കോഴിക്കോട് അബൂബക്കർ ഇക്കാന്റെ ട്യൂണിലാണ് ഈ പാട്ടാണ് ഇറക്കിയത് വാപ്പു വെള്ളിപ്പറമ്പിന്റെ രചന യേശുദാസ് ആണിത് അബു കാക്കാന്റെ ട്യൂൺ അന്ന് കാലഘട്ടത്തിൽ ഇറങ്ങിയ എല്ലാ പാട്ടും യേശുദാസ് പാടിയ തരംഗിണി കേസലൂടെ ആണ് പാട്ട് ഇറക്കിയത് പക്ഷേ അബു കാക്കാന്റെ ആ ട്യൂൺ ആണ് ഈ പാട്ട് ഏറ്റവും കൂടുതൽ ഇതിന്റെ ഒരു കണ്ടീഷൻ കൊടുത്തത് ഗംഭീര ജൂണിലാണ് ഈ പാട്ടിനെ എന്നെ ഇതിന്റെ രീതി ഉണ്ടാക്കിയത് അത് അബുക്കാന്റെ ഒരു പ്രത്യേക കഴിവ് തന്നെയായിരുന്നു വാപ്പു വെള്ളിപ്പറമ്പ് രചനയാണ് ഈ പാട്ട് കൊള്ള മുഴുവൻ രചന വാപ്പുവിളി പറമ്പിന്റെ ഇതിന് പാട്ടാക്കി എടുക്കുക എന്ന് പറഞ്ഞത് ഒരു വല്ലാത്ത കഴിവാണ് അതൊരു സംഗീത സംവിധായകന്റെ മണ്ടയിൽ നിന്ന് കിട്ടണം ആ പാട്ടിനെ ഏത് ട്യൂണിൽ കൊണ്ടുവരണം എന്നുള്ളത് ആ ഒരു കഴിവ് അബു കാക്കാന്റെ അപാരം പാട്ടുകളും ഉള്ളത്
@@muhamedkoduvalli6473 എഴുതുമ്പോൾ ആൾ കാർക്ക് വായിച്ചു മനസ്സിൽ അഗുന്ന രീതിയിൽ എഴുതണം നിങ്ങൾ എഴുതിയത് ഒന്ന് വായിച്ചു നോക്കു വാക്കുകൾ കുട്ടിയോജിക്കുന്നില്ല
ഗ്രാമഫോൺ സിനിമയിലെ ലൂയി അങ്കിൾ... 😊
മൂസാക്ക യെ കണ്ടപ്പോൾ ഒരു സന്തോഷം
അടിപൊളി കിടു ...❤
അതി ഗംഭീരം... ബാപ്പു വെള്ളിപ്പറമ്പ് എഴുതിയതാണ്... യേശുദാസ് ആണ് ഫസ്റ്റ് പാടിയത്
കോഴിക്കോട് അബൂബക്കർ ഇക്കാന്റെ ട്യൂണിലാണ് ഈ പാട്ടാണ് ഇറക്കിയത് വാപ്പു വെള്ളിപ്പറമ്പിന്റെ രചന യേശുദാസ് ആണിത് അബു കാക്കാന്റെ ട്യൂൺ അന്ന് കാലഘട്ടത്തിൽ ഇറങ്ങിയ എല്ലാ പാട്ടും യേശുദാസ് പാടിയ തരംഗിണി കേസലൂടെ ആണ് പാട്ട് ഇറക്കിയത് പക്ഷേ അബു കാക്കാന്റെ ആ ട്യൂൺ ആണ് ഈ പാട്ട് ഏറ്റവും കൂടുതൽ ഇതിന്റെ ഒരു കണ്ടീഷൻ കൊടുത്തത് ഗംഭീര ജൂണിലാണ് ഈ പാട്ടിനെ എന്നെ ഇതിന്റെ രീതി ഉണ്ടാക്കിയത് അത് അബുക്കാന്റെ ഒരു പ്രത്യേക കഴിവ് തന്നെയായിരുന്നു വാപ്പു വെള്ളിപ്പറമ്പ് രചനയാണ് ഈ പാട്ട് കൊള്ള മുഴുവൻ രചന വാപ്പുവിളി പറമ്പിന്റെ ഇതിന് പാട്ടാക്കി എടുക്കുക എന്ന് പറഞ്ഞത് ഒരു വല്ലാത്ത കഴിവാണ് അതൊരു സംഗീത സംവിധായകന്റെ മണ്ടയിൽ നിന്ന് കിട്ടണം ആ പാട്ടിനെ ഏത് ട്യൂണിൽ കൊണ്ടുവരണം എന്നുള്ളത് ആ ഒരു കഴിവ് അബു കാക്കാന്റെ അപാരം പാട്ടുകളും ഉള്ളത്
@@muhamedkoduvalli6473
എഴുതുമ്പോൾ ആൾ കാർക്ക് വായിച്ചു മനസ്സിൽ അഗുന്ന രീതിയിൽ എഴുതണം
നിങ്ങൾ എഴുതിയത് ഒന്ന് വായിച്ചു നോക്കു
വാക്കുകൾ കുട്ടിയോജിക്കുന്നില്ല
@@muhamedkoduvalli6473
നീ ( താങ്കൾ ) എന്താണ് എഴുതിയത് എന്ന്
എത്ര വായിച്ചിട്ടും മനസ്സിൽ ആവുന്നില്ല
Valuable 😊 memories
👌
തമ്പ്നൈലിൽ താഴെ ഉള്ള ചുവപ്പ് കലർന്ന വരഒഴിവാക്കാൻ ശ്രമിക്കുക ഓൾറെഡീ കണ്ട വീടിയോ ആണെന്ന് തെറ്റിന്ധരിക്കുന്നു
അതുല്യ കലാകാരൻ്റെ ഉജ്ജ്വല ന് മരണകൾക്ക് ആദരം
Kidu orchastra
ഇത് പോലെ പീർ മുഹമ്മദിന്റെ പഴയ സ്റ്റേജ് പരിപാടികൾ ഉണ്ടെങ്കിൽ ദയവായി അപ്‌ലോഡ് ചെയ്യൂ...
യ്യോ അതൊരു അഡാർ ഐറ്റം തന്നെയാണ്❤❤❤❤
Rabb sorgam nalkate Ameen
മകൻ ഇപ്പോൾ ഇത് പോലെയാ
റഹ്മാൻ ചാവക്കാട് , ആബിദ റഹ്മാൻ എന്നിവരുടെ ഗാനമേള വീഡിയോ ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്യുമല്ലോ
Moosakka ❤
🥹 aa pazeya kalam eni orikkalum tiricch varilla😢
❤❤❤❤❤❤❤❤❤❤❤❤
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
❤❤❤❤❤❤❤❤
Njan jenichittilla ee samayam 😮
Talaseriyude muttane mussakka
മൂസക്കയുടെ പാട്ട് ഗംഭീരം.. ഓർക്കേസ്ട്രാ വളരെ മോശം
ഫസൽ നാദാപുരം എഴുതിയത്
അയ്യോ
സഹതാപം മാത്രം
Prakash
Usar
Orchestra thappodu thappu
Orchestra is not perfect
Orchestra നശിപ്പിച്ചു
Balancing correct alla athaanu . Problem of mixing