MAHATMA FULL MOVIE | SUPER HIT ROMANTIC ACTION THRILLER | SURESH GOPI | RAMYA KRISHNAN

Поделиться
HTML-код
  • Опубликовано: 18 дек 2024
  • Mahatma is a 1996 Malayalam-language crime action film directed by Shaji Kailas and written by T. Damodaran, which stars Suresh Gopi in the lead role, while Ganesh Kumar, Devan, Rajan P. Dev, Biju Menon, and Ramya Krishnan appear in supporting roles.
    Directed by: Shaji Kailas
    Written by: T. Damodaran
    Produced by: Vandothra International
    Starring: Suresh Gopi, Biju Menon, Ramya Krishnan, Rajan P. Dev, Ganesh Kumar
    Cinematography: Dinesh Baboo Tony
    Edited by: L. Bhoominathan
    Music by: Vidyasagar
    #mahatma #malayalamfullmovie #sureshgopi #sureshgopimalaylammovies #bijumenon #ramyakrishnan #actionthriller
    Subscribe Us: goo.gl/wrSGW5
    Like Us on Facebook: goo.gl/daEy6p

Комментарии • 239

  • @sujithathilakakumar3070
    @sujithathilakakumar3070 9 месяцев назад +42

    ഇപ്പോഴേത്തെ മാസ് എന്നു പറയുന്ന ചവറു പടത്തെക്കാളും സൂപ്പർ മൂവി👌👌

  • @srfoodridevlogs
    @srfoodridevlogs Год назад +75

    ഈ സമയത്ത്... ഇന്ത്യയിൽ നിന്നുള്ള... അധോലോക രാജാക്കന്മാർ പുറകെ നിൽക്കണം.... അത്രയും ലുക്ക്‌... വേറെ ലെവൽ..... മമ്മൂട്ടി ലാൽ എല്ലാം പുറകിൽ നിൽക്കണം 🔥ee

  • @shihass5548
    @shihass5548 Год назад +51

    Sureshettan fans ivide common 90s l janicha nammude okke childhood films memories l always SG❤

  • @abhilash6848
    @abhilash6848 Год назад +39

    മൂർച്ചയുള്ള കുറിക്കു കൊള്ളുന്ന ഡയലോഗുകളുടെ രാജാവ്. .ടി ദാമോദരൻ. ...മാസ്സ് കാ മാസ്റ്റർ

  • @babeeshkaladi
    @babeeshkaladi 4 месяца назад +6

    ദാമോദരൻ മാഷിന്റെ ഒരു ഒന്നൊന്നര സ്ക്രിപ്റ്റ് 🔥സുരേഷേട്ടന്റെ മരണ മാസ്സ് കഥാപാത്രം ദേവദേവൻ. 🔥
    ഷാജി കൈലാസിന്റെ മികച്ച ഡയറക്ഷൻ.👌 മഹാത്മാ ഒരു രോമാഞ്ചം ആണ് ഈ പടം 💖

  • @joseph-pt2cm
    @joseph-pt2cm Год назад +18

    കണ്ണൂർ കവിതയിൽ 75ഡേയ്‌സ് ഓടിയ സിനിമ കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ

  • @Anoop_Mc
    @Anoop_Mc 5 месяцев назад +8

    1:07:41 പുള്ളോർകുടവും song 👌❤️ പറയാൻ വാക്കുകളില്ല അതിമനോഹരം വിദ്യാജീ മാജിക്‌ 👌❤️🙌

  • @fareeshraj1524
    @fareeshraj1524 9 месяцев назад +35

    2024 കാണുന്നവർ

  • @lechunarayan
    @lechunarayan Год назад +54

    2000 വരെ കേരളത്തിൽ അകെ റിലീസ് ആകുന്നത് 60 തിയറ്ററിൽ ആണ് 75 ദിവസമെങ്കിലും കേരള തിയറ്ററുകളിൽ ഓടിയാൽ മാത്രമേ മുടക്കുമുതൽ തിരിച്ചു പിടിക്കാൻ കഴിയുകയുള്ളു സുരേഷ് ഗോപി മൂവികൾ 45ദിവസം ത്തിൽ കൂടുതൽ ഓടാത്ത മൂവികൾ അന്ന് ഉണ്ടായിട്ടില്ല അത്രയും ആരാധകർ അന്ന് ഉണ്ടായിരുന്നു സുരേഷ് ഗോപി മൂവികൾ കേരളത്തിൽ ഓടിയാലും ഇല്ലെങ്കിലും തെലുങ്കിൽ സൂപ്പർ ഹിറ്റ് ആണ് ഗ്ലാമർ ആക്ഷൻ കിംഗ് സുരേഷ് ഗോപി

    • @S.A.K.916
      @S.A.K.916 Год назад +3

      ആര് പറഞ്ഞു?മഹാത്മ,രുദ്രാക്ഷം,അക്ഷരം,തക്ഷശില,ദി സിറ്റി,സിന്ദൂരരേഖ,യുവതുർക്കി,ഗംഗോത്രി,ഭൂപതി തുടങ്ങി ഇനിയും ഉണ്ട് സുരേഷ്ഗോപിയുടെ ഗംഭീരപരാജയചിത്രങ്ങൾ.ഇവയൊന്നും 50ദിവസം പോലും തികച്ചിട്ടില്ല. അന്നൊക്കെ പടം കൊള്ളില്ലെങ്കിൽ ആളുകൾ സത്യസന്ധമായി പറയുമായിരുന്നു കൊള്ളില്ലെന്ന്. എന്നാൽ ഇന്ന് ഈ ചവറുപടത്തെവരെ പുകഴ്ത്താനാളുണ്ട്. വിജയങ്ങൾ സുരേഷ്ഗോപിക്ക് വളരെക്കുറച്ചേ ഉള്ളൂ. രഞ്ജിപണിക്കർ പിൻബലം കൈവിട്ടതോടുകൂടി സുരേഷ്ഗോപിക്ക് പിന്നെ രക്ഷയില്ലാതായെന്നു പറയാം.

    • @JijoElanthoor
      @JijoElanthoor Год назад

      ​@@S.A.K.916നിന്നോട് ഒന്ന് ചോദിക്കട്ടെ ജയറാം എത്ര ആക്ഷൻ പടം ചെയ്തു ഹിറ്റ്‌ ആക്കി ഡാ കോപ്പേ സുരേഷ് ഗോപി ചെയ്ത പോലെ ചെയ്യുമോ എന്നിട്ട് തൊലിക്ക് കോപ്പേ 😡😡😡

    • @manishsuresh4996
      @manishsuresh4996 8 месяцев назад

      Sindhoorarekha average​@@S.A.K.916

    • @manishsuresh4996
      @manishsuresh4996 8 месяцев назад

      Actually in 1980's (from 1982-1986) on an average 100-110 films releases undakaarund, then financial loss, film/reel expenses okke kaaranam, gulf producersinte investment cinemayilekk okke kuranjath kondaanu 1987 to 2011 vare less than 100 releases undaayath, ennaal 2011 new generation cinema wave+digital cinema vannath veendum international producersine attract cheythu athodoppam ellaam vannu like quality movies+money laundering+number of releases more than 100-200+ movies in a single year

    • @Abhhi-h2o
      @Abhhi-h2o 7 месяцев назад +6

      ​@@S.A.K.916ഈ പറഞ്ഞ പടങ്ങൾ ക്ക് ചവറു പടങ്ങൾ എന്ന് പറഞ്ഞെങ്കിൽ നീ chunkz പോലുള്ള film ൻ്റ് ആരാധകൻ ആകും...

  • @Nikhillal10
    @Nikhillal10 Год назад +91

    പടം പരാജയം ആണെങ്കിലും ഷാജികൈലാസിന്റെ കിടിലൻ ആക്ഷൻ പടം സുരേഷ് ഗോപിയുടെ മാസ്സ് റോൾ ദേവദേവൻ 🔥🔥🔥

    • @balanbalan790
      @balanbalan790 Год назад +4

      Rasathatram. Movie upload please

    • @vishnuc1341
      @vishnuc1341 Год назад +10

      Aara paranje

    • @saraths4187
      @saraths4187 Год назад +14

      Koppu 90's high budjet movie 4 cr mudaki 6.50 cr grossed average

    • @saraths4187
      @saraths4187 Год назад +6

      Koppu 90's high budjet movie 4 cr mudaki 6.50 cr grossed average

    • @saraths4187
      @saraths4187 Год назад +4

      Koppu 90's high budjet movie 4 cr mudaki 6.50 cr grossed average

  • @JK-wd9mb
    @JK-wd9mb Год назад +27

    The most glamorous don of mollywood
    Swag at its peak🔥
    Devadevan🤩🤩🤩
    Ejjathi lookum stylum🙏🙏🙏
    Smoking scensoke😘😘😘
    SG🔥🔥🔥🔥
    Engne ula cinemakal flopo hito endum aayikote , but Ethupolethe itemsine ( mahatma , mafia , abhimanyu , kauravar..🔥🔥🔥.) kndu valarna malayalkklde adthot epolthe nadanamre vech gangsta movie enoke parnj oro chavarukal edth erakumbo sookshiknm.
    Valichu keeri ottikum janangal....
    Ennit degrading enu paranj karachilum😂😂

  • @user-abcdefgh989
    @user-abcdefgh989 3 месяца назад +4

    കേരളത്തിലെ ഉളുപ്പില്ലാത്ത മതേതര കൊഞ്ഞാണന്മാർ ബഹിഷ്കരിച്ച പടം ..😮

  • @gokulgnath2337
    @gokulgnath2337 Год назад +27

    ettavum❤മുൻപന്തിയിൽ ഈ പടം തന്നെ sg mass അന്യായം. ....പക്കാ റോക്കി ഭായ്. ......

  • @sumeshrocks2070
    @sumeshrocks2070 Год назад +21

    King of dialogue delivery...Action Super Star.. SG

  • @immoralpolice9900
    @immoralpolice9900 Год назад +37

    വളരെ വൈകി പോയി ഈയൊരു സിനിമ കാണാൻ . എന്നോട് ക്ഷമിക്കൂ കാലമേ 😔😔😔😔🔥🔥🔥🔥🔥🔥🥵🥵🥵🥵🥵

  • @ajo3636
    @ajo3636 6 месяцев назад +5

    അതികം ആരും പറഞ്ഞു കേൾക്കാത്ത പടം but this movie and the character Deva Devan🔥

  • @ansarvanimel8908
    @ansarvanimel8908 Год назад +111

    സാമ്രാജ്യവും രാജാവിൻറെ മകനും എല്ലാം മഹാത്മയുടെ പിറകിൽ നിൽക്കണം മഹാത്മയുടെ പിറകിൽ നിൽക്കണം പക്ഷേ അത് ആരും പറയില്ല

    • @sirajuraju
      @sirajuraju Год назад +4

      😮😂❤

    • @Appu87-n9m
      @Appu87-n9m Год назад +20

      ഇത്രയും ഹീറോയിസം അവർക്ക് ഇല്ല ഉറപ്പ് 🥳🥳

    • @peter71641
      @peter71641 Год назад +4

      💯

    • @saayvarthirumeni4326
      @saayvarthirumeni4326 Год назад +8

      പിന്നല്ല 🔥🔥🔥

    • @mathewn.m.9477
      @mathewn.m.9477 Год назад

      ​@@sirajuraju1:34:07

  • @Vishnu-ys5bs
    @Vishnu-ys5bs Год назад +9

    മലയാളത്തിൽ blockbuster vijayam nedenda സിനിമയാണ് ഇത്

  • @sherilsheril6069
    @sherilsheril6069 Год назад +16

    ഇതൊക്കെ ആണ് 4K ആക്കി റീ റിലീസ് ചെയേണ്ടത് ❤❤

  • @nikhilnambiar1990
    @nikhilnambiar1990 Год назад +33

    എനിക്ക് ഈ പടം കമ്മീഷർനെ ക്കളും ഇഷ്ടമാണ്....... Sg..... അതൊരു ഫയർ ബ്രാൻഡ് ആണ്...... 🔥🔥🔥🔥
    ഇന്നത്തെ നൂലിൽ കെട്ടിയ പാൽക്കുപ്പി നടൻമാർ കണ്ടു പഠിക്കണം എങ്ങനെയാ മാസ്സ് കാണിക്കുക എന്ന്

  • @RDXMusik
    @RDXMusik Год назад +13

    Fire Moments 32:05, 1:21:30, 1:49:55, 1:57:45,2:07:53,2:14:40, 2:16:48, 2:27:20, 🔥🔥🔥 Dont think even the Big Ms can match it. !!
    Special kudos to Damodaran Master for such revolutionary dialogues... Last smile 2:47:53 🔥 Moonnee !!

  • @jithumanuel1157
    @jithumanuel1157 Год назад +9

    Suresh gopi ❤❤shaji Khailas❤❤ dhamodaran mashu ❤❤--Deadly combination

  • @ജെറമിയ
    @ജെറമിയ 11 месяцев назад +20

    2024 കാണാൻ എത്ര പേരുണ്ട് ❤

  • @mr_wanderlust_7215
    @mr_wanderlust_7215 6 месяцев назад +8

    ഈ സിനിമ ഇന്ന് റിലീസ് ചെയ്തിരുന്നേൽ ... എപ്പോ തൂക്കി എന്ന് ചോദിച്ചാൽ മതി 😅😅... Powerful political statements 🥵💯
    01:57:50 🥵 നിലവിൽ ഇന്ത്യയുടെ അവസ്ഥ...
    02:17:39 കേരളം 😅
    02:19:16
    2024 june 🙈😁

  • @harshan6913
    @harshan6913 Год назад +6

    What a SWAG of Suresh Gopi..
    ❤❤

  • @shajishaji8986
    @shajishaji8986 Год назад +22

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും കിടിലൻ ഡോൺ പടം...
    ദേവദേവൻ 💥💥💥
    SG💥
    ഒരു ഷാജികൈലാസ് സിനിമ 💥

  • @jimeshmurukesan8840
    @jimeshmurukesan8840 Год назад +10

    01:04:40 കാശില്ലാത്തപ്പോൾ കള്ളൻ, കൊള്ളക്കാരൻ, കൊലയാളി. കയ്യിൽ കാശ് വന്നപ്പോൾ എന്തിനും ഏതിനും കൂടെ വേണം. ദി റിയൽ പൊളിറ്റിക്സ്

    • @Fine-fm1kh
      @Fine-fm1kh Год назад

      ആകാശ് തില്ലങ്കേരി

  • @ramachandranmkartha2166
    @ramachandranmkartha2166 6 месяцев назад +4

    ഒരുപാട് സത്യം വിളിച്ചു പറയുന്ന സ്റ്റോറി ❤️😊

  • @sreestalkies5358
    @sreestalkies5358 Год назад +22

    😍😍ആഹാ അടിപൊളി. കട്ട വെയ്റ്റിംഗ് 😍😍

    • @balanbalan790
      @balanbalan790 Год назад +1

      Super. Movie. S. G

    • @rojypala9986
      @rojypala9986 Год назад

      അതെന്നാ വേറെ ലിങ്കിൽ കാണരുതൊ?

    • @sreestalkies5358
      @sreestalkies5358 Год назад

      ​@@rojypala9986അതിനേക്കാൾ ക്വാളിറ്റി കൂടുതൽ ഉണ്ട് ഈ അപ്‌ലോഡ്

    • @varghesethomas7902
      @varghesethomas7902 Год назад +2

      🔥🔥🔥🔥🔥🔥

    • @balanbalan790
      @balanbalan790 Год назад

      @@varghesethomas7902 movie. S. Upload. Rashatram movie upload please

  • @nidhinjuvin
    @nidhinjuvin Год назад +27

    a real don in every sense...gangsta

  • @adholokam9326
    @adholokam9326 Год назад +16

    സുരേഷ് ഗോപി 🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤

  • @ThusharLeo
    @ThusharLeo Год назад +6

    This suresh gopi best film underated film ❤

  • @JijoElanthoor
    @JijoElanthoor Год назад +36

    മലയാളത്തിലെ KGF🔥💥

    • @Vishnu-ys5bs
      @Vishnu-ys5bs Год назад +2

      ഈ movie എന്ത് കൊണ്ടാണ് മലയാളത്തിൽ ഫ്ലോപ്പ് ആയത് എന്ന് മനസ്സിലായില്ല ഈ movie രാജാവിൻ്റെ മകൻ്റെയും samrajyathinteyum വിജയം aavarthikkenda movie ആണ്

    • @baijunair7550
      @baijunair7550 Год назад +1

      Yes...KGF story is very similar to this movie.

    • @abhijith2065
      @abhijith2065 11 месяцев назад +3

      ​@@Vishnu-ys5bssuresh gopi ithil kaanicha mass inu anusarichu ulla villain illaayirinnu 😢

  • @febinthomas2728
    @febinthomas2728 Год назад +10

    Kidu movie...Sureshettante terror underworld don Character

  • @aswathymolcs2051
    @aswathymolcs2051 Год назад +2

    Beautiful movie sureshgopi sir amazing actor

  • @ShabeerShabeershabi-ie2ir
    @ShabeerShabeershabi-ie2ir 4 месяца назад +2

    ദേവ ദേവൻ 🔥🔥🔥❤‍🔥❤‍🔥❤‍🔥

  • @വീണ്ടുംവരിക
    @വീണ്ടുംവരിക Год назад +60

    2023 എത്രപേരുണ്ട് കണ്ടത്

    • @nasimk8524
      @nasimk8524 11 месяцев назад +1

      Manda 2023 uplode cheytha 2022 kanaan pattuooo

    • @kindhearted2802
      @kindhearted2802 11 месяцев назад +2

      2024

    • @sirajudheenm5033
      @sirajudheenm5033 11 месяцев назад +1

      Nee irunn enniko

    • @biju1721
      @biju1721 11 месяцев назад

      ​@@sirajudheenm5033😄😄

    • @ShibuSaina
      @ShibuSaina 10 месяцев назад +1

      ഞാൻ ഇപ്പോൾ കണ്ടോണ്ടിരിക്കുന്നു 😂

  • @saayvarthirumeni4326
    @saayvarthirumeni4326 Год назад +35

    ഇത് പോലെ പവർഫുൾ. പെർഫോമൻസ് ഒരു മമ്മൂട്ടിക്കോ ലാലിന്നോ സ്വപ്നം കാണാൻ പോലും പറ്റൂല്ല

    • @Mayoori..
      @Mayoori.. Год назад +2

      Cinema industry il SG kke orupad against ayi allkar ondd. Bro epozathe mega star suppr star vare pedum atil..avar othukkiyta pulliyeee...ate Suresh sir nu varea ariyam..pulli parjit ondd....kalam kathu vachitt ondd uyarglll....SG sirnu

    • @saayvarthirumeni4326
      @saayvarthirumeni4326 Год назад

      @@Mayoori.. പിന്നല്ല... അങ്ങേരു തിരിച് വന്നിട്ട് മാസ്സാക്കും.. ഒരുത്തനും തൊടാൻ പറ്റാത്ത രീതിക്ക്

    • @haripk1
      @haripk1 Год назад +2

      parii😂😂 inganathe chila roles maatram kollam baaaki ellaaam verum shokam...aarkanenkilum maduthu povum athondd annu field out aaayi

    • @saayvarthirumeni4326
      @saayvarthirumeni4326 Год назад +1

      @@haripk1 ആണോ... അതറിഞ്ഞില്ല കേട്ടോ... ഏതായാലും ഫീൽഡ് ഔട്ട്‌ ആയ ആൾക്കിപ്പോ നിലവിൽ പത്തോളം ചിത്രങ്ങൾ ഉണ്ട്.. കൃത്യം പറഞ്ഞാൽ രണ്ട് വലിയ മഹാനടന്മാരേക്കാൾ ഇരട്ടി...
      ഏതായാലും അവരെ കൊണ്ട് കൂട്ടിയാൽ കൂടില്ല എന്നുള്ള കൊണ്ട് ഇങ്ങേർക്ക് വേണ്ടി മാത്രം കാത്തിരിക്കുന്ന ഡയറക്ടർ മാറും ഉണ്ടെടാ ഊവേ🔥ഹരിപ്പറി മോനെ.. ആപ്പച്ചട്ടയിലോട്ട് അരി പറിക്കാൻ ഒണ്ടാക്കല്ലെ 😡

    • @vivekv8996
      @vivekv8996 Год назад +3

      ​@@haripk1kaliyattam onnum kandittille?

  • @Gkm-
    @Gkm- 9 месяцев назад +2

    sg look ❤ ഡയലോഗ് 🔥

  • @dinezalive9290
    @dinezalive9290 11 месяцев назад +4

    2:23:05 ഈ പടം ഇന്നാണ് ഇറങ്ങുന്നത് എങ്കിൽ ഈ സീൻ ഒക്കെ കത്രിക വച്ചും പീ പീ ഊതിയും കളഞ്ഞെനെ
    വല്ലാത്ത ജാതി dialogs
    എല്ലാവർക്കും ഇട്ട് കൊട്ടുന്നുണ്ട് 1:57:57 ,
    1:58:38 , 1:58:49 , 1:58:59 , 1:59:08 , 1:59:44

  • @yasirptmukkam3989
    @yasirptmukkam3989 5 месяцев назад +2

    ദേവദേവൻ 🔥🔥🔥😊

  • @nithinrajnithin1996
    @nithinrajnithin1996 Год назад +16

    സുരേഷ് ഗോപി ❤️❤️❤️

  • @nikhilnambiar1990
    @nikhilnambiar1990 Год назад +20

    Sg 🔥 അല്ല 🔥പൊരി....... എന്താ swag.... എന്താ എനർജി 🔥🔥🔥🔥

  • @Aryan1996....
    @Aryan1996.... 7 месяцев назад +1

    2050 ൽ കാണുന്നവരുണ്ടോ... 😌 പക്ഷെ പടം പൊളി.. 🤗👌

  • @remeshnair5478
    @remeshnair5478 Год назад +7

    Nice film ❣️🌹🌹🌹

  • @themaskman46
    @themaskman46 Год назад +4

    Re relse....powli ayirikkum

  • @rmk25497
    @rmk25497 Год назад +3

    23:23 bgm👌👌

  • @lalualex7395
    @lalualex7395 5 месяцев назад +3

    ആക്ഷൻ ഹീറോയിൽ സുരേഷ് ഗോപിയെ വെല്ലാൻ മലയാള സിനിമയിൽ ആരുമില്ല ഡയലോഗിൻ്റെ പൗരുഷം പഞ്ച് ഹോ ഒന്നും പറയാനില്ല.

  • @yasirptmukkam3989
    @yasirptmukkam3989 Год назад +3

    കിടിലം കോംബോ ആണ്...sg+ biju Menon

  • @divinefelton1231
    @divinefelton1231 4 месяца назад +1

    Awesome ❤

  • @parudeesa-ox2wp
    @parudeesa-ox2wp 10 месяцев назад +4

    നല്ല ❤️സിനിമ👍ഞാൻ കാണുന്നത്👌2024ഫെബ്രുവരി17ന്👌ന് ശേഷം❤️കാണുന്നവർ👍👍👍

  • @AnishMarlboro
    @AnishMarlboro Год назад +13

    ഈ മൂവിയിൽ സുരേഷ് ഗോപി വലിക്കുന്ന ആ സിഗരിറ്റിന്റെ പേര് അറിയുമോ ആർക്ക് എങ്കിലും അറിയുമെങ്കിൽ പറയണേ 🙏

    • @rajeevthomas5757
      @rajeevthomas5757 Год назад +2

      Dinesh cigar

    • @peter71641
      @peter71641 Год назад +3

      Medikkan share idangil parayam😂

    • @AnishMarlboro
      @AnishMarlboro Год назад

      @@rajeevthomas5757 👍👍

    • @sharathramachandran-032
      @sharathramachandran-032 Год назад +3

      sobranie cocktail cigrette

    • @AnishMarlboro
      @AnishMarlboro Год назад

      ​@@sharathramachandran-032THANKS BRO പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി 🙏🙏🙏

  • @nidheeshc6902
    @nidheeshc6902 Год назад +9

    Political ലീഡേഴ്‌സിനെ ഒക്കെ കുത്തി പറഞ്ഞത് കൊണ്ടാണോ ഈ പടം വിജയിക്കാതെ പോയത്

  • @vysakhpb540
    @vysakhpb540 Год назад +10

    Good film

  • @thejustheju3006
    @thejustheju3006 Год назад +2

    Ejjathi 🔥

  • @ushusbabu6121
    @ushusbabu6121 5 месяцев назад +1

    🔥SG❤️🧡💛💚💜💙SG🔥

  • @abhilashajay1978
    @abhilashajay1978 Год назад +2

    My favourite 🎥❤❤❤❤❤

  • @prameelaprameela8826
    @prameelaprameela8826 10 месяцев назад +2

    2024ൽ കാണുന്നവർ ലൈക് ചെയ്യൂ

  • @vaishaknambiar457
    @vaishaknambiar457 5 месяцев назад +1

    Songs❤❤❤ movie 🔥🔥🔥🔥

  • @varghesethomas7902
    @varghesethomas7902 Год назад +5

    5:59 പക്ഷി പല ജാതി മോനേ 😂😂😂🔥🔥🔥🔥

  • @lalualex7395
    @lalualex7395 5 месяцев назад +1

    ഈ സിനിമ ഇന്നാണിറങ്കിൽ വബൻ ഹിറ്റ്

  • @Sreekumar-v6b
    @Sreekumar-v6b 5 месяцев назад +2

    Sg vere level

  • @vineeshvega
    @vineeshvega Год назад +10

    ബ്രഹ്മ പാട്ടിന്റെ സൗണ്ട് എവിടെ, ശരിയായ കോപ്പിറൈറ്റ് ഇല്ലേ പിന്നെ എന്തിനാ ഇതിന് നിൽക്കുന്നത് 🤣

  • @Appu87-n9m
    @Appu87-n9m Год назад +10

    Great heroism ✌️✌️

  • @Anjana-
    @Anjana- 5 месяцев назад +1

    Malayalam kgf 😍🔥

  • @AmarnathN-mm8bv
    @AmarnathN-mm8bv 2 месяца назад

    SURESH GOPI 🔥
    SHAJI KAILAS🔥
    T DAMODARAN🔥

  • @Jeevanjoseph1578
    @Jeevanjoseph1578 Год назад +2

    2:49:20 സത്യം സിനിമയിലും ജീവിതത്തിലും അങ്ങനെ തന്നെ

  • @princed819
    @princed819 8 месяцев назад +2

    2024 kanunnavar ondo

  • @alexcleetus6771
    @alexcleetus6771 Год назад +6

    Sg sir welcome 👍

  • @rahmathnisha9938
    @rahmathnisha9938 7 месяцев назад +1

    2024 April 23 ❤ 2024 kaanunnavar Aarokkend like mi 👍❤

  • @saraths4187
    @saraths4187 Год назад +2

    1996 yr Malayalam 90's budjet koodya movie 4 cr budjet grosser 6.50 cr above average

  • @rijomj2136
    @rijomj2136 5 месяцев назад +1

    Our minister is super

  • @jijogeorge3183
    @jijogeorge3183 Год назад +7

    4k remastered print uploaded

    • @MediaMNH
      @MediaMNH Год назад

      4k alla. . 4k matinee now varum

  • @mr.malayalis6637
    @mr.malayalis6637 Год назад +2

    2024 ഞാൻ..💪🏻

  • @iamanobodie
    @iamanobodie 7 месяцев назад +1

    1:25:40 കലിപ്പെട്ടൻ്റെ കാന്ദാരിച്ചി

  • @kiransuresh7948
    @kiransuresh7948 Год назад +3

    5:58 SG 👍

  • @febinmathewjohn8617
    @febinmathewjohn8617 3 месяца назад

    Where is its climax part scene.? Hasn't released yet

  • @druvindwani
    @druvindwani Год назад +2

    Sg🔥🔥🔥🔥🔥

  • @jijogeorge3183
    @jijogeorge3183 Год назад +3

    Songs not available

  • @shutterbug1982
    @shutterbug1982 6 месяцев назад +2

    2024 il kanunnavar undo❤

  • @malppuramkaran7614
    @malppuramkaran7614 5 месяцев назад

    2024 ഇൽ കാണുന്നവരുണ്ടോ

  • @johnsonty6103
    @johnsonty6103 6 месяцев назад +2

    തീയറ്ററിൽ കണ്ട സിനിമ

  • @mid_fx
    @mid_fx Год назад +1

    6:18 kaalathinu munpe sancharicha title credits

  • @jijogeorge3183
    @jijogeorge3183 Год назад +1

    This movie uploaded full audio

  • @sanal7818
    @sanal7818 Год назад +3

    Sg🔥

  • @arunkavadiyararunkavadiyar7208
    @arunkavadiyararunkavadiyar7208 Год назад +4

    K G F Malayalam

  • @jacksonjacob7571
    @jacksonjacob7571 Год назад +2

    Nice

  • @silverwindentertainment1974
    @silverwindentertainment1974 8 месяцев назад +1

    BGM poli മലയാളത്തിലെ KGF🔥

  • @aliyarukutty336
    @aliyarukutty336 6 месяцев назад +1

    2024 മെയ്‌ 27 ഞാൻ കണ്ടു 😁

  • @jomeshjohny9376
    @jomeshjohny9376 11 месяцев назад +1

    2024🎉

  • @febinthomas2728
    @febinthomas2728 Год назад +1

    Full soundil upload cheyyu

  • @Davids1993disc
    @Davids1993disc Год назад

    🔥🔥🔥🔥🔥❤❤❤❤❤

  • @jijogeorge3183
    @jijogeorge3183 Год назад

    Waiting

  • @nassirsha2331
    @nassirsha2331 Год назад

    ❤❤

  • @jisthomas9292
    @jisthomas9292 Год назад +1

    Goodmovie

  • @Vishnu-ys5bs
    @Vishnu-ys5bs Год назад

    ഈ movie lu Suresh gopi de entry യാണ് kuzhappichath entry scene മാസ്സ് ആയിരുന്നിട്ടും വേടി വെച്ച്

  • @Sarathbabu-l3r
    @Sarathbabu-l3r 11 месяцев назад +1

    Ejaathi massss

  • @bilgracepb1146
    @bilgracepb1146 8 месяцев назад

    ഇത്ര ആലോചിക്കാനെന്ന gowdare തന്നെ അങ്ങ് tattiyekkam 😂😂

  • @rahulanmr
    @rahulanmr 5 месяцев назад

    T. Daamodarante scrpitil shaajikailas ee orotta chitram maatrame cheythittullu...avar thammil orupaadu chitrangalkku saadyathayundaayirunnu, because randuprum raashtreeya chitrangal nannaayi cheyyunnavaraanu...

  • @Abhinandmk-xx4ve
    @Abhinandmk-xx4ve 10 месяцев назад

    Villain characters please