വൈദികന്റെ വര്‍ഗീയ പരാമര്‍ശം ന്യായീകരിക്കാതെ ലത്തീന്‍ സഭ പ്രതിനിധി ​| Vizhinjam Protest

Поделиться
HTML-код
  • Опубликовано: 11 окт 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 55

  • @jaisontj2634
    @jaisontj2634 Год назад +11

    സിമന്റ് കോട്ടയയിൽ അടയ്ക്കപ്പെട്ട പാവപ്പെട്ട മത്സ്യതോഴിലാളികളെ ആദ്യം പുനരധിവസിപ്പിക്കുക ...😢😢അവരും മനുഷ്യരാണ് എന്ന് കേരള സമുഹം മറക്കരുത് 😢😢...അവരുടെ നിലനിൽപ്പിന് വേണ്ടിയാണ് ആ പാവങ്ങൾ വൈദികരുടെ നേതൃത്വത്തിൽ സമരം ചെയുന്നത് ...😢😢

  • @babuissac7765
    @babuissac7765 Год назад +6

    നേരത്തേ ഈ മുഖ്യധാരാ മാധ്യമങ്ങൾ എവിടെയായിരുന്നു' മത്സ്യതൊഴിലാളികൾ സിമൻ്റ് ഗോഡൗണുകളിൽ താമസിച്ചത് നിങ്ങൾ മാധ്യമങ്ങൾ എവിടെയായിരുന്ന 8

  • @shaintk8892
    @shaintk8892 Год назад +2

    കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം മറ്റ് ആളുകൾ ചെയ്തതും പറഞ്ഞതും എല്ലാം കൺമുനനിൽ ഉണ്ടായിടും അതെല്ലാം മാറ്റിവച്ചുകൊണ്ട് ഈ ഒരൊറ്റ വാക്കിൻറെ പുറത്തു കിടന്ന് തൂങുന്നു. എന്തിനുവേണ്ടിയുള്ള ആരുടെ അജണ്ട ആണെന്നുള്ളത് മനസ്സിലാവുന്നുണ്ട്. ഒരു വൈദികനേക്കാളും ഉത്തരവാദിത്തപ്പെട്ട പൊസിഷൻ ഇരിക്കുന്ന മന്ത്രി അയാൾ ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞിട്ടുള്ളത് അയാളാണ് ഏറ്റവും വലിയ കുറ്റക്കാരൻ വൈദികൻ എന്ന് പറഞ്ഞാൽ അയാൾ ഒരു സാധാരണ മനുഷ്യൻ തന്നെയാണ് അമാനുഷികനല്ല ഏറ്റവും കൂടുതൽ വാക്കുകൾ നിയന്ത്രിക്കേണ്ട ആൾ മന്ത്രിയാണ് അവരുടെ ഉത്തരവാദിത്തങ്ങൾ ചെയ്യാതെ മുതലാളിമാർക്ക് വേണ്ടി പണിയെടുക്കുന്ന മന്ത്രിമാർ അവരെ പ്രകോപിപ്പിച്ചു പ്രശ്നം ഇത്രയും വഷളാക്കിയത് അവരുടെ അതിജീവനത്തിനുവേണ്ടി മാറ്റിവച്ചിരുന്നഫണ്ട് ഇവന്മാർ എല്ലാരും കൂടി നക്കി തിന്നു ഈ പാവങ്ങൾക്ക് കൊടുക്കാൻ ഇനി ഒന്നുമില്ല അപ്പോ എന്തെങ്കിലും വിഷയം ഉണ്ടാക്കി. അടിച്ചമർത്തുകയാണെങ്കിൽ കുറ്റം അവരുടെ തലയിൽ തന്നെ കെട്ടിവയ്ക്കുകയാണെങ്കിൽ പിന്നെ ഒന്നും കൊടുക്കണ്ടല്ലോ നല്ല ബുദ്ധിയാ

  • @MohammedIsmail-yv9so
    @MohammedIsmail-yv9so Год назад

    80% പണി പൂർത്തീകരിച്ച ശേഷമാണോ ഉപേക്ഷിക്കണമെന്ന് പറയുന്നത്.

  • @robinsilva5966
    @robinsilva5966 Год назад +1

    3 മാസം നിങ്ങൾ ഈ നാടിനെ മൊത്തം പ്രകോപിപ്പിച്ചു.....

  • @mkkmkk599
    @mkkmkk599 Год назад

    രണ്ട് മാർഗം ആണുള്ളത് ഒന്ന് സമാദാനത്തോടെ സംസാരിച്ചു പരിഹരിക്കുക അല്ലെങ്കിൽ പ്രകോപനം കൊണ്ട് ഏതാണെന്ന് തിരു മാനിക്കെണ്ടത്അതിന്ടെ അവകാശികൾ ആണ്

  • @jalalus9635
    @jalalus9635 Год назад +3

    ജമാകാല ഉശിറുള്ള നേതാവ് 💪👍

  • @nithinraj9972
    @nithinraj9972 Год назад +3

    ആക്രമം. നടത്തിയത് കോൺഗ്രസിന്റെ ഗുണ്ടകളും കലാപകാരികളും അല്ലേ. എന്നിട്ട് ന്യായീകരിക്കുന്നത് . കൊള്ളാം.

    • @mohamedshareef3361
      @mohamedshareef3361 Год назад

      പിണറായി അടിമകൾക്ക് അങ്ങിനെ പറയാം.ഈ അക്രമംനടത്തിയത് സംഘാക്കൾ നുഴഞ്ഞുകയറി തന്നെ

    • @RAVAN-sv3yk
      @RAVAN-sv3yk Год назад

      യേശുവിന്റെ ഗുണ്ടകൾ 👍👍👍

  • @varghesepulikkottil9269
    @varghesepulikkottil9269 Год назад +2

    ചാനൽ കയറിയിരുന്ന് ആർക്കും അയ്യപ്പദാസനെ പോലെ ഇങ്ങനെ ഓരോന്ന് പറയാൻ പറ്റും പുരോഹിതൻ എന്ന് പറഞ്ഞാൽ മനുഷ്യൻ തന്നെയാണ് വികാരവും വിചാരം ഉള്ള ഒരു സാധാരണ മനുഷ്യൻ സഭക്കോ അദ്ദേഹത്തിനോ ആ കുപ്പായം ഊരിവെച്ച് ജീവിക്കാം പ്രശ്നമൊന്നുമല്ല ഈ നാട്ടിൽ നിന്നൊരു എംഎൽഎ ജയിച്ചു പോയില്ലേ ഈ തീരദേശവാസികളുടെ വോട്ട് അദ്ദേഹം സ്വീകരിച്ചിട്ടില്ലേ ഇത്തരത്തിൽ മോശമായ വാക്കുകൾ( വിദേശ പണം കൈപ്പറ്റുന്നവർ ദേശ ദ്രോഹികൾ) മന്ത്രിക്കും എംഎൽഎക്കും എങ്ങനെ പറയാൻ കഴിയുന്നു

  • @toniathomas9137
    @toniathomas9137 Год назад +1

    ഒരു മുസ്ലീമിന് അറസ്റ്റു ചെയ്തിരുന്നെങ്കിൽ ഇപ്പോ കാണാമായിരുന്നു....

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Год назад

      എന്ത് കാണാമായിരുന്നു, എന്തു കാണാമായിരുന്നെടാ, ഇവിടെ കുറെ ndf പോപ്പുലർ ഫ്രന്റ്‌ കാരെ അരിച്ചു പെറുക്കി എടുത്തോണ്ട് പോയില്ലേ ഒരൊറ്റ മുസ്ലിം അനങ്ങിയോ, ഒരു മുക്കുവനെ പോലീസ് പിടിച്ചപ്പോ എന്താ നടന്നത് പോലീസ് സ്റ്റേഷൻ കത്തിച്ചു പോലീസ്കാരെ അടിച്ചു കല്ലെറിഞ്ഞു... അപ്പൊ ആരുടെ മനസ്സിൽ ആണ് വർഗീയത ഉള്ളത് പറയെടാ...

    • @alexthomas4406
      @alexthomas4406 Год назад

      @@SudheerBabu-AbdulRazak ഒരു പേര് എഴുതിയതിനു കൈയ് വെട്ടിയ ആളുകൾ ആണ്. കിടന്നു മെഴുൿല്ലേ ചേട്ടാ.

  • @joyjohn3512
    @joyjohn3512 Год назад +2

    1959ലെ ഫ്ലോറിയെപ്പോലെ കുറെ ഫ്ലോറിമാരെ ഉണ്ടാകുക അത്രതന്നെ ഇതിനു പിന്നിലെ കുല്സിത രാഷ്ട്രീയം കേരളീയ പൊതുസമൂഹം തിരിച്ചറിഞ്ഞു കഴിങ്ങു

  • @gdwnlawrence4523
    @gdwnlawrence4523 Год назад

    നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ എന്ന് പ്രസംഗത്തിൽ പറഞ്ഞിട്ട് കാണിക്കുന്നത് തരവഴിതരം.

    • @gdwnlawrence4523
      @gdwnlawrence4523 Год назад

      @mohammadnabithayolisudapis4434 💩💩💩💯

  • @birdseyeview1389
    @birdseyeview1389 Год назад +1

    ചാമക്കാല 😏😏😏😏

  • @babyraj1215
    @babyraj1215 Год назад

    ഈ സമരം സുചന മാത്രം. സുചന കണ്ട് പഠിച്ചില്ലങ്കിൽ സമരത്തിന്റെ രൂപം മാറും ഭാവം മാറും --ഇവിടെ വിഴിഞ്ഞം സമരത്തിന്റെ രൂപം മാറ്റി ഭാവവും മാറ്റി.

  • @mohammedashraf3879
    @mohammedashraf3879 Год назад +2

    പാലാ വിഴുപ്പിനെ ന്യായീകരിച്ചു അല്ലോ. ലോഹകൾ ആങ്ങനെയൊക്കെയാ.

    • @shortsindian.
      @shortsindian. Год назад

      പോയി ചാക് ജിഹാദി ഊളെ 🤣🤣🤣

    • @athuldominic
      @athuldominic Год назад +1

      ഓർമ്മിപ്പിച്ചത് നന്നായി.. ഇന്നലെയും പിടിച്ചു കഞ്ചാവുമായി ഞമ്മന്റെ ആളുകളെ 😁😁😁

  • @kunjumonkr4175
    @kunjumonkr4175 Год назад

    മ നു ഷ നീ ൽ നീ ന്ന് എ ല്ലാം പ്രാ തി ഷി കാം ജി ഹാ ധി അ യാ ലും വൈ ധി കാ ൻ അ യാ ലും പ്രാ തൃ ക്രാ മാ ണം ന ടാ തും

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Год назад +2

    പാതിരിമാരുടെ പണിയാണോ ഇത്തരം വിഷയങ്ങൾ????

    • @hattorihanzo3300
      @hattorihanzo3300 Год назад

      പിന്നെ നിന്റെ മാത്രം പണി ആണോ....

    • @joji5907
      @joji5907 Год назад

      അത് നിന്റെ യോഗി ആദിത്യനദിനോട് പോയി ചോദിക്ക്

    • @RAVAN-sv3yk
      @RAVAN-sv3yk Год назад

      @@hattorihanzo3300 പോയി പഴം കഴിക്ക🍎🍎🍎ബുദ്ധി ഉണ്ടാകട്ടെ 👍👍

    • @hattorihanzo3300
      @hattorihanzo3300 Год назад

      @@RAVAN-sv3yk പോയി 💩 💩 ചാണകം തിന്നു ചിലപ്പോള്‍ അടുത്ത ജന്മത്തിലെങ്കിലും ഒരു വിശുദ്ധ പശു 🐄 🐮 ആക്കാം

    • @RAVAN-sv3yk
      @RAVAN-sv3yk Год назад

      @@hattorihanzo3300 ശെടാ 🤔🤔ആദം പഴം കഴിച്ചപ്പോൾ അല്ലേ യഹോവ കുണ്ടൻ ആണെന്ന് മനസിലായത് 🤔🤔കാരണം പുള്ളിക്ക് തുണിയില്ലായിരുന്നു 😂😂അതുകൊണ്ട് പറഞ്ഞതാണ് 😂😂🐃🐃 പശു 👍അത് അമ്മക്ക് പകരം പാല് തരുന്നു 👍👍ബഹുമാനിക്കുന്നു 👍👍ചാണകം ഞാൻ കഴിക്കാറില്ല 👍നബിയുടെ ചര്യ ചെയ്യുന്നവനോട് പറ 👍👍

  • @mannukakku8366
    @mannukakku8366 Год назад

    It was really a goondaism. Poor fishermen were misguided by the priests and the bad words coming out of the mouth of the priests are indicating their mindset and intolerance. No one is above the law and the priests have no special immunity.

  • @shajane.v4460
    @shajane.v4460 Год назад +1

    ഞങ്ങൾ വികസനവിരോധികൾ അല്ല കേട്ടോ

  • @newlightpaintingsanitary2637
    @newlightpaintingsanitary2637 Год назад

    Kre sange..on.. the.way..of..sangy..Mapey...mapey...

  • @justs560
    @justs560 Год назад

    Pavam Malsia thozhilalikale avasyangal kodukathe cement godownil thallivitt narakipich , samaram cheyyich , rajyadrohi akkunnathum , ivarude vinodham akkunnathum oru jeernicha Save Adani sarkar ini nale Avere rakthasakshi aki pukazhthum.

  • @anvarhanna405
    @anvarhanna405 Год назад +1

    Orumuslimpandithanaan ingineparanjathengil endaakunaayirunnu.. daivame chindikkaanvayya