തപസി മോൾ വളരെ നന്നായി പാടി ട്ടോ. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. വരികൾ മറന്നെങ്കിലും മോൾക്ക് അതൊന്നും പ്രശ്നമല്ല.സൂപ്പർ കുഞ്ഞാണ് തപസി.കുഞ്ഞുമണിക്ക് എൻടെ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു. തപസിമോൾക്ക് 100 മാർക്ക് എൻടെ മനസ്സിൽ നിന്ന് .ഹായ് തപസി.
വയലിനിസ്റ്റ് ഫ്രാൻസിസ് ചേട്ടൻടെ മകൾ ടോപ്പ്സിംഗർ ഫ്ളോറിൽ വന്ന് ഫ്രാൻസിസ് ചേട്ടനോടൊപ്പം വയലിൻ വായിച്ചത് വളരേയധികം കേൾക്കാനും കാണാനും ഹൃദ്യമായിരന്നു .ഫ്രാൻസിസ് ചേട്ടൻടെ മോൾക്ക് എൻടെ എല്ലാവിധ ആശംസകളും നേരുന്നു. നല്ലൊരു വയലിനിസ്റ്റായി മോൾ വളരും.അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.
റിമി ടോപ്സിംഗറിന്റെ കിലുക്കാംപെട്ടിയാണ് എല്ലാ ടെൻഷനും മാറും ഇതുപോലെ വളരെ സന്തോഷമായി പോകട്ടെ മധു ബാലകൃഷ്ണൻ സാറും കൂടി വേണമായിരുന്നു സാർ വരുമെന്ന് പ്രതീക്ഷിക്കുന്നു ❤️🙏
സെബാമോൾ സുന്ദരിയും നല്ല സൗണ്ടും ആണ്. നീണ്ട മൂക്ക് സൗന്ദര്യത്തിന്റെ മാറ്റു കൂട്ടുന്നു. അതാണ് ക്ഷമ. മോൾ 3 പ്രാവശ്യം try ചെയ്തു ഒടുവിൽ കീഴടക്കി. Dedication എന്നു പറയാം. Parents ന്റെ support വലുതാണ്. ഇനിയും കിടക്കുകയല്ലേ. All the best wishes മോളെ ❤️🌹
എന്തിനാ ഈ കുഞ്ഞുമക്കൾക്ക് ഇത്രയും റിസ്ക്ക് എടുത്തു പഠിക്കുന്നത് കുഞ്ഞുങ്ങൾക്ക് padavunna എത്ര നല്ല ഗാനങ്ങൾ ഉണ്ട് കഷ്ട്ടം മാതാ പിതാക്കൾ പ്രത്യേകം ശ്രദ്ധിക്കു 🙏 ഫീമയിൽ പാടുന്ന പാട്ടുകൾ paadichaal പോരെ ആ കുഞ്ഞു നിന്ന് വിഷമിക്കുന്ന കണ്ടപ്പോൾ വിഷമിച്ചു പോയി 😢
റിമി ടോമി വന്നതോടെ ടോപ്പ്സിംഗറിൽ എന്തോ ഒരു പ്രത്യേകത.വല്ലാത്ത ഒരു കുളിർമ്മ.റിമിടോമി ഇനി തുടർന്ന് ടോപ്പ്സിംഗർ വേദിയിൽ എന്നും വേണം.ചിരിയുടെ മാലപടക്കമാണ് റിമി ടോപ്പ്സിംഗർ വേദിയിൽ കൊണ്ട് വന്ന് നിറച്ചത് റിമി ടോമിക്ക് എൻടെ എല്ലാവിധ ആശംസകളും നേരുന്നു.റിമീ ടോപ്പ്സിംഗർ വേദിയിൽ നിന്ന് പോകല്ലേ.എനിക്ക് ഭയങ്കര ഇഷ്ടമാണ് റിമിയെ.സിതാരയെ ടോപ്പ്സിംഗർ വേദിയിൽ ജഡ്ജസ്സായി ഒരിക്കലും കൊണ്ട് വരണ്ട.O.K.

Haii
C
തപസിക്കു അത്രയും വയസ്സല്ലെ ഉള്ളതു. എന്നിട്ട് നന്നായി പാടി.
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊
റിമു ❤❤എവിടെ ആണേലും ഒരു വൈബ് ആണ്
റിമു ഒത്തിരി ഇഷ്ടം ❤❤❤
തപസിക്കുട്ടി മിടുക്കായാണ് 'അടുത്ത തവണ അടിപൊളിയാക്കണം❤❤❤
തപസി മോൾക്ക് വരികൾ കിട്ടിയില്ലെങ്കിലും, അതൊന്നും സാരമില്ലെന്നമട്ടിൽ പുഞ്ചിരിയോടെ നിന്ന അമ്മക്ക് നല്ലൊരു കയ്യടി 👏🏻👏🏻👏🏻
ടോപ് സിംഗർ എപ്പിസോഡുകൾ വേഗം അപ്‌ലോഡ് ചെയ്യുന്നതിന്.. ഒരുപാട് നന്ദി 🙏🏼🙏🏼
🎉🎉❤
666666
തപസിമോളുടെ അമ്മയ്‌ക്കൊരു big salute❤❤❤അമ്മമാരായാൽ ഇങ്ങനെ വേണം... 💪🏼💪🏼
വയലിനിസ്റ്റ് ഫ്രാൻസിസ് ചേട്ടൻടെ മകൾ ടോപ്പ്സിംഗർ ഫ്ളോറിൽ വന്ന് ഫ്രാൻസിസ് ചേട്ടനോടൊപ്പം വയലിൻ വായിച്ചത് വളരേയധികം കേൾക്കാനും കാണാനും ഹൃദ്യമായിരന്നു .ഫ്രാൻസിസ് ചേട്ടൻടെ മോൾക്ക് എൻടെ എല്ലാവിധ ആശംസകളും നേരുന്നു. നല്ലൊരു വയലിനിസ്റ്റായി മോൾ വളരും.അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.
റിമി ടോപ്സിംഗറിന്റെ കിലുക്കാംപെട്ടിയാണ് എല്ലാ ടെൻഷനും മാറും ഇതുപോലെ വളരെ സന്തോഷമായി പോകട്ടെ മധു ബാലകൃഷ്ണൻ സാറും കൂടി വേണമായിരുന്നു സാർ വരുമെന്ന് പ്രതീക്ഷിക്കുന്നു ❤️🙏
ബിജു സാർ പൊളിച്ചു. ഉണ്ണികളേ..അവിടെയാണ് പഞ്ച്. beautiful and wonderful സാർ പാടിയപ്പോൾ
Thapasi molu❤❤
തപസികുട്ടി സൂപ്പർ 😘😘😘👍🏻👍🏻👍🏻
Thapasi mol pwolii❤🥰🥰😘😘😘😘
Biju you are a fantastic singer..🌹
തപസി മോളെ 😘😘😘😘
സെബാമോൾ സുന്ദരിയും നല്ല സൗണ്ടും ആണ്. നീണ്ട മൂക്ക് സൗന്ദര്യത്തിന്റെ മാറ്റു കൂട്ടുന്നു. അതാണ് ക്ഷമ. മോൾ 3 പ്രാവശ്യം try ചെയ്തു ഒടുവിൽ കീഴടക്കി. Dedication എന്നു പറയാം. Parents ന്റെ support വലുതാണ്. ഇനിയും കിടക്കുകയല്ലേ. All the best wishes മോളെ ❤️🌹
ഇന്ന് ഒക്ടോബർ 12 മീനുട്ടിയുടെ birthday 💐.
Happy birthday മീനുട്ടി.... 💐💐🥰🎂
Thabasikutty chakkaraumma❤❤❤❤
ഇശൽ മോൾ , അതിമനോഹരമായി പാടി , നന്മകൾ നേരുന്നു,,,,,,, 👍
Wowaaaaaa ❤molukuttyyy oru UMMA da ❤😂❤
Paavam thapasi kutty❤ ..,
Ahhhaaaahaaaa 😂🎉antte ponnu molee love you soooomuch...anthurasamane your voice ♥️ 😂😂😂😂😂
ഇശൽ അതിമനോഹരമായി പാടി.. 👌🏾👌🏾😍😍♥️♥️
Thapasi mole ❤❤
രണ്ടാമത് പാടിയ പാട്ടും വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ.
സൂപ്പർ പരിപാടി ടോപ് സിംഗർ എനിക്ക് ടിവി ഇല്ല അതുകൊണ്ട് ഞാൻ യൂട്യൂബിൽ വരുമ്പോഴാണ് കാണാന്‍
ഞാനും 👍
YT ഇൽ കാണുന്നതാണ് നല്ലത്. TV യിൽ ഒരുപാട് പരസ്യങ്ങൾ ഉണ്ട്. Very boring ആണ്.
😮
ഞാനും 😊
Amazing Tapasi kutty❤❤
ചെറിയ കുട്ടികൾക്ക് ചെറിയ പാട്ട് കൊടുത്താൽ പോരേ ഇത്രയും വരികൾ ഓർക്കാൻ കഴിയില്ലല്ലോ.
Meenutty topsingerle muthu anu❤❤❤❤❤❤❤
സൂപ്പർ മോളെ❤❤ നന്നായി പാടി. ഉമ്മ😘😘😘😘
Tapasi kutty❤
Transalate to malayalam ഒന്ന് touch ചെയ്താൽ ഒരു കൗതുകം കാണാം 😊
Thapasi mollll❤️❤️❤️
Thapasy.kutty❤
മോൾ നന്നായി പാടി ട്ടോ ഈ പാട്ട് എടുത്തതിനു ഈ പൊന്നു മോൾക്ക് അഭിനന്ദനങ്ങൾ ❤
Mole pedickadda m g sir nu appazhum enghaa thannaaa I love m g sir ❤❤❤❤❤❤🌹🌹🌹🌹🌹🌹🙋🙋🙋🙋🙋🌹💯💯💯💯💯
Happy birthday Meenu❤❤
Thaɓsikutfi alppam marnnakilum suppar & sabamoon. & esal adipoli🎉🎉🎉🎉oppam. Jadgeeum. Suppar suppar ❤❤❤❤
എന്തിനാ ഈ കുഞ്ഞുമക്കൾക്ക് ഇത്രയും റിസ്ക്ക് എടുത്തു പഠിക്കുന്നത് കുഞ്ഞുങ്ങൾക്ക് padavunna എത്ര നല്ല ഗാനങ്ങൾ ഉണ്ട് കഷ്ട്ടം മാതാ പിതാക്കൾ പ്രത്യേകം ശ്രദ്ധിക്കു 🙏 ഫീമയിൽ പാടുന്ന പാട്ടുകൾ paadichaal പോരെ ആ കുഞ്ഞു നിന്ന് വിഷമിക്കുന്ന കണ്ടപ്പോൾ വിഷമിച്ചു പോയി 😢
തപസി മോൾ❤❤❤❤❤❤❤❤❤❤❤❤❤❤ Super
റിമി ടോമി വന്നതോടെ ടോപ്പ്സിംഗറിൽ എന്തോ ഒരു പ്രത്യേകത.വല്ലാത്ത ഒരു കുളിർമ്മ.റിമിടോമി ഇനി തുടർന്ന് ടോപ്പ്സിംഗർ വേദിയിൽ എന്നും വേണം.ചിരിയുടെ മാലപടക്കമാണ് റിമി ടോപ്പ്സിംഗർ വേദിയിൽ കൊണ്ട് വന്ന് നിറച്ചത് റിമി ടോമിക്ക് എൻടെ എല്ലാവിധ ആശംസകളും നേരുന്നു.റിമീ ടോപ്പ്സിംഗർ വേദിയിൽ നിന്ന് പോകല്ലേ.എനിക്ക് ഭയങ്കര ഇഷ്ടമാണ് റിമിയെ.സിതാരയെ ടോപ്പ്സിംഗർ വേദിയിൽ ജഡ്ജസ്സായി ഒരിക്കലും കൊണ്ട് വരണ്ട.O.K.
സെബാ മൂൺ നന്നായിട്ടിണ്ടായിരുന്നു. പാട്ടും ഡാൻസും.
Ms ദേവൂനെ കണ്ടതിൽ കൂടുതൽ സന്തോഷം 😊
സെബ മോളുടെ അമ്മക്ക് വൈറൽ യൂട്യൂബർ ലിയ മാത്യുവിന്റെ ചായ ഉണ്ട്
Thapasi ❤❤
Simply awesome performance. God bless you with immense happiness and prosperity ❤❤
മീനുട്ടി യുടെ അനിയത്തി ആയി മോൾക്ക് അഭിനയിക്കാമല്ലോ
മോളെ sankadan വന്നു preethammakk... എത്ര ബുദ്ധിമുട്ട് ഉള്ള പാട്ട്.. Pavam എന്റെ മുത്ത്.. Enth ഈണത്തിൽ പാടി.. മുത്ത് ❤️❤️❤️
സെബ സൂപ്പർ പെർഫോമൻസ്... കോറസ് നല്ലത് പോലെ സപ്പോർട്ട് ചെയ്തു 👏🏾👏🏾👌🏾👌🏾♥️♥️♥️
Happy birthday to dear Meenootty🎉
Polichu mole chakkare
Ishal molu, good attempt. Congrats ❤
നമ്മളെ തപസിമോൾ സൂപ്പര്‍ തന്നെ ❤❤
Tapassi Kutty, old is gold molu. Good attempt. Congrats ❤
Thapasi ye kandappole ananya richu evare orthu😂❤❤❤❤❤❤
തപസ്സിക്കുട്ടി സൂപ്പർ
ഇശൽ മോളെ നന്നായി 👏🏻👏🏻അൽപ്പം pleasant ആയി പടിയിരുന്നേൽ കുറച്ചു കൂടി നന്നായേനെ 🥰
ഇത്രയും നല്ല ജഡ്ജസ് കുഞ്ഞുങ്ങളുടെ ഭാഗ്യം ആണ് 🥰മക്കൾ പാടി പഠിച്ചു വളരട്ടെ 🥰🙏🏻
സെബാമോളെ കാണാനും കേൾക്കാനും so cute
ഇശാൽ കുട്ടി സൂപ്പർ
അവതാരിക മീനുട്ടിയുടെ ചിരി ഭയങ്കര ഇഷ്ടമാണ് മീനുട്ടി പാട്ടിനു വേണ്ടി ഒരു മണിക്കൂർ മാറ്റിവെക്കണം നല്ല അവസരം പാഴക്കരുത്😂😂❤❤❤
Topsinger season 5 super നല്ല song selection
തപസി മോൾ ഞങ്ങളുടെ നാടിന്റെ അഭിമാനമായി മാറട്ടെ ദൈവം അനുഗ്രഹിക്കട്ടെ
റിമി ടോമി അടിപൊളി 👍🏻
ഇശൽ മോളേ നന്നായിട്ടുണ്ട് 👌👏❤️
Thubbhi va....Thubbha kudathil.... thakarthu ❤
Well sung little dear
Thapasi❤super
ടോപ് സിങ്ങർ 5 സൂപ്പർ
Top singer 5th seson 👌🏻👌🏻. Dayily grand finale kaanumpole
Sebamol നല്ല voice👌🏻
Remu❤❤❤❤😘😘😘
Nice 👌 👌 👌 👌 song 👌
റിമി ഒരുപാട് ഇഷ്ട്ടമാണ് ❤
Seba molu super ❤❤😍
തപസി തകർത്തു ബിജു പൊളിച്ചു ഉണ്ണികളേ ഒരു കഥ പറയാം ❤❤❤❤❤❤❤❤🎉👌
Biju uncles voice has a seperate fan base❤️❤️❤️❤️
Thapasi mol super singer
തപസി മോൾക്ക് ഒരു. ചക്കറയുമ്മ്മ. തെറ്റിയലും അസ്സലായി. പാടി
Thapasi mole cute baby, teach her simple songs.
സ്വർഗ്ഗത്തിലെ പൂവിനെ പോലെ തന്നെ. മനോഹരമായി പാടിയ ഇശൽ മോൾക്ക് ❤️❤️❤️❤️❤️
Seba ♥️♥️♥️♥️♥️♥️
Verygood
Beautiful Song Singing.
God Bless You.
Adipoli Anchoring.
By.
Ajesh. Harbour Loading. Thottappally.
Thapasimol smart nice singing at least this time consistent singing should also be considered for finals
Meghana mole de sound pole samsarikk6mbol❤
ഇപ്പോഴാണ് top singer ഭംഗിയായതു. കുഞ്ഞുങ്ങൾക്കു ഏറ്റവും ഇഷ്ടവും ആകണം റിമിയുടെ entry.
തപസി മോളെ നന്നായി പാടി 💕💕🥰
Tapasi mole waiting for you
കുട്ടികൾ അല്ലെ കളിയും ചിരിയും. പാട്ടും ഒക്കെ വേണം അത് കേൾക്കാൻ ഒരു സുഖമാ❤
I love mole nalla paatttuuu you coataim adipoli pedickadda to avide rimi chehi unndu ttu good bless you ❤❤❤❤❤❤❤🌹🌹🌹🌹🌹🙋🙋🙋🙋🙋🙋🙋🙋💯💯💯💯💯🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
കുട്ടികൾ ക്ക് പഠി ച്ചത് മറക്കാൻ കാരണം 100%ജഡ്ജസ് ആണ്. കുട്ടി കൾ വരുമ്പോൾ തന്നെ വേണ്ടാത്ത ചോദ്യം ചോദിച്ചു കളെ ആകെ കൺഫ്യൂഷൻ ആകുന്നത് ജഡ്ജസ് ആണ്
This Episode🌚❤️
ഉണ്ണികളേ... 🫂❤️
Happy birthday 🎉🎉meenutty
Srupper♥️
Happy bday meenutty🌹🌹🌹🌹🌹❤️❤️❤️❤️
Superayittu pady
സൂപ്പർ
Awesome your singing dear love you oru UMMA da ❤😂🎉
😘ponnu😘
Ee kunjinu enthinu itrayum kashtamulla pattu.. Pavam
Season 5 poliya kuttikalellam onninonnu mich. Selection thettiyittilla. Judges super🤝
💙💙💙💙💙💙💙