Simon Daniel Malayalam Full Movie | Vineeth Kumar | Divya Pillai | Sajan Antony | Rakesh Kuriakose

Поделиться
HTML-код
  • Опубликовано: 12 фев 2024
  • Simon Daniel will be the first-ever treasure hunt mystery-thriller movie in Malayalam!!!
    DOP & Direction - Sajan Antony
    Script - Rakesh Kuriakose
    Production Company - Migress Productions
    Genre - Mystery-Thriller
    Art Direction - Indulal Kaveed
    Production Controller - Lijo Luis
    BGM & Music Direction - Varun Krrishna
    BGM Additional Score - Alan Joy Mathew
    Editing - Deepu Joseph
    DI Coloring - LijuPrabakar
    Sound Mix - Fazal A Backer
    Sound Design - Ranghanath Ravee
    Producer - Rakesh Kuriakose
    Banner - Migress Productions LLP
    Co-Producer - Justin Jose
    VFX - Mile Studios
    Actors - Vineeth Kumar, Divya Pillai, Vijeesh Vijayan, Sreeraman, Sunil Sugatha
    Simon Daniel Malayalam Full Movie | Vineeth Kumar | Divya Pillai | Sajan Antony | Rakesh Kuriakose
    #simondaniel #fullmovie #sainamovies #malayalamfullmovie #divyapillai #vineethkumar
    ♦Subscribe Us: goo.gl/6mfvL8
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • РазвлеченияРазвлечения

Комментарии • 469

  • @-Rifsana-Rafeek
    @-Rifsana-Rafeek 3 месяца назад +756

    Shorts kandu vannavar undo😌

  • @punchaami6248
    @punchaami6248 3 месяца назад +107

    സിനിമ കൊള്ളാം ...... വിനീത് നന്നായി ചെയ്തു.💥🔥💥🔥💥❣️❣️❣️

  • @shyamjithks4113
    @shyamjithks4113 3 месяца назад +116

    മലയാളത്തിൽ ഇത്തരം മൂവികൾ കുറവാണ്.. Good one 👍

  • @viralvideos9787
    @viralvideos9787 3 месяца назад +261

    കമെന്റ് വായിച്ചു മൂവി കാണുന്നവർ ഉണ്ടോ 😜😜❤❤

  • @FarhanaAbdulsamad
    @FarhanaAbdulsamad 3 месяца назад +86

    Eee actorne kanumpo eppolm orma varunna character... Nikhil maheshwarneyaanu..... ❤

  • @boredhencecomment
    @boredhencecomment 3 месяца назад +23

    Vineeth played the role really well.... The charming yet mysterious carefree yet curious half crack obsessed about treasure hunting Simon Daniel.

  • @thomaspaulose1545
    @thomaspaulose1545 4 месяца назад +111

    Vineeth's looks and Eyes amazing. My favourite.

  • @sreedevisreedevi4550
    @sreedevisreedevi4550 4 месяца назад +71

    ശ്വാസമടക്കിപ്പിടിച്ചിരുന്നു മനോഹരമായി കണ്ടു പറയാൻ വാക്കുകൾ ഇല്ല ഗംഭീര ഫിലിം 🎉🎉🎉🎉🎉🎉🎉

  • @boredhencecomment
    @boredhencecomment 3 месяца назад +13

    Nothing can beat an old fashioned mystery thriller. The characterization of Simon Daniel the half crack and intelligent archeologist was done wonderful.

  • @gayathridd9295
    @gayathridd9295 3 месяца назад +30

    super film ...very natural acting of the hero Vineeth...as Navadev told me...
    I reallybenjoyed the film ❤

  • @vijilsv3867
    @vijilsv3867 3 месяца назад +28

    ഇതെന്താ അപ്പൊ തിയേറ്ററിൽ ഓടാതെ... 🤔.. പടം നൈസ് ആയിട്ടുണ്ട്.. ❤️🔥

  • @arunit6153
    @arunit6153 3 месяца назад +11

    Best underated film in malayalam. Vineeth enna actorine enthokondu malayalam industry explore cheyunilla ? He is such a charming and well potential actor

  • @1960cdj
    @1960cdj 4 месяца назад +157

    ആരംഭം മുതൽ അവസാനം വരെ പുകച്ചു കൊണ്ടിരിക്കുന്ന ഒരു നായകൻ. Movie is watchable.

    • @hopepeacetrust
      @hopepeacetrust 4 месяца назад +13

      Exactly so pathetic... One thing I detest in movies are these PPL promoting smoking drinks and immorality

    • @shortzz110
      @shortzz110 4 месяца назад

      അവിടെ തണുപ്പല്ലെ അതായിരിക്കാം

    • @user-eu1km1bn3x
      @user-eu1km1bn3x 3 месяца назад +2

      അവസാനം. നായകൻ. ഉണ്ടോ 🤔

    • @shortzz110
      @shortzz110 3 месяца назад

      @@user-eu1km1bn3x Yes. നല്ല തണുപ്പ് ഉള്ള സ്ഥലം ആണ് അത് അതാകാം പുകച്ച് പുകച്ച് ഇരിക്കുന്നത്

    • @hopepeacetrust
      @hopepeacetrust 3 месяца назад

      @@user-eu1km1bn3x avasanam nayakata unnya... What is the meaning?

  • @Charlies_ARK
    @Charlies_ARK 3 месяца назад +13

    Supperrr. Parayan vakkukalilla. Vineethinte acting amazing. 👌👌

  • @JJ-gn1is
    @JJ-gn1is 3 месяца назад +17

    Vinit 👏 actor who needs to be explored more!! His eyes speaks a lot

  • @Jensyrose
    @Jensyrose 3 месяца назад +5

    Really nice movie !!!! Really wish more movies from Vineeth
    Always a fan when he was young
    Thought he would get more movies

  • @sarathirulam3599
    @sarathirulam3599 4 месяца назад +11

    Good movie, Nice feel. camera n frames feel good.

  • @simijiji9261
    @simijiji9261 4 месяца назад +57

    സൂപ്പർ മൂവി ഒത്തിരി ഇഷ്ടം ആയി. വിനീത് acting is supperb ❤️❤️❤️

  • @sajanapt3099
    @sajanapt3099 4 месяца назад +19

    Vineeth super acting...good story....

  • @KingBoy.....265
    @KingBoy.....265 3 месяца назад +7

    നല്ലൊരു ത്രില്ലിംഗ് സിനിമ. പക്ഷെ പേര് വേറെ ഇടാമായിരുന്നു 100% ❤️❤️❤️

  • @av8741
    @av8741 4 месяца назад +41

    Nice movie
    Underrated actor in malayalam
    Mudinna look

  • @fddhdd6849
    @fddhdd6849 3 месяца назад +20

    സസ്പെൻസ് ത്രില്ലെർ ഹോർറർ മൂന്നും കൂടിയ മൂവി. അടിപൊളി പടം. ശ്രദ്ധിച്ചു കണ്ടാലേ പടത്തിന്റെ മൊത്തം ഉള്ളടക്കം മനസ്സിലാവൂ ❤❤❤

    • @merlinjerome7224
      @merlinjerome7224 3 месяца назад +1

      Thanks for the gud review..... Super move...... 👌

  • @akhilaramanan5445
    @akhilaramanan5445 4 месяца назад +20

    Nalla oru treasure hunt movie 🎉

  • @damodarans4656
    @damodarans4656 4 месяца назад +51

    An excellent mystery movie. It reminds a typical Sherlock Holms story. Fine direction, photography and music. Vineeth kumar lives as treasure hunter

  • @abilashkumaran7810
    @abilashkumaran7810 3 месяца назад +1

    Brilliant ... well done Vineeth Kumar ...

  • @saneeshsivan8707
    @saneeshsivan8707 3 месяца назад +1

    Super 👍👍👍
    Waiting the Second part....

  • @jithupjoy6511
    @jithupjoy6511 3 месяца назад +8

    നല്ല രീതിയിൽ ഡീറ്റൈൽ ചെയ്യാവുന്ന പടം... കുറച്ചു കൂടി നന്നായിരുന്നേൽ അടിപൊളി ആയേനെ

  • @infocountry16
    @infocountry16 4 месяца назад +3

    A great job dear Vineet

  • @darshanadarshana7667
    @darshanadarshana7667 3 месяца назад +11

    Nalla cinema aanu, Vineeth Kumar super,his eyes mysterious

    • @goodspirit5747
      @goodspirit5747 3 месяца назад

      ഹിസ് കുണ്ണ also good🤣🤣

  • @saju1234100
    @saju1234100 3 месяца назад +16

    Nice move, I didn't hear about this movie,, nobody said anything,

  • @sarithajayan1072
    @sarithajayan1072 Месяц назад +2

    Very interesting movie... Must watch... 👍👍

  • @Faazthetruthseeker
    @Faazthetruthseeker 3 месяца назад +4

    Why is this film so underrated ? Had it got better promotion, could have been a better successful film.

  • @syamrajk.s5426
    @syamrajk.s5426 3 месяца назад +1

    very very very nice movieee.. i love it.. please make sequal..

  • @deepakshaji8771
    @deepakshaji8771 3 месяца назад +1

    Good movie. Underated
    Must watch

  • @jishnuk749
    @jishnuk749 4 месяца назад +46

    മഹേശ്വർ...................
    കണ്ണുകൾ കൊണ്ടു കഥ പറയുന്നു 🤭🤭🤭

    • @mkmbtr1735
      @mkmbtr1735 2 месяца назад +1

      You mean ദേവദൂതൻ movie character

  • @boredhencecomment
    @boredhencecomment 3 месяца назад +5

    The pacing of the story was done so wonderful with leaving crumbs here and there but never taking out the excitement. Every character seemed to had some kind of agenda going on. But above all the film showcased the mystery and backstory pretty brilliantly.

  • @user-py1hy8ry4h
    @user-py1hy8ry4h 4 месяца назад +9

    Nice one 👌👌

  • @MuhammedVengadan
    @MuhammedVengadan 3 месяца назад +2

    From the starting Intresting one each minutes to end of movie

  • @user-de2ig2hs4c
    @user-de2ig2hs4c 3 месяца назад +1

    One of the nice movie in the malayalam industry ❤

  • @majeshparayil4611
    @majeshparayil4611 3 месяца назад +2

    Must watch, super movie ❤❤❤❤❤

  • @y00nkitty
    @y00nkitty 4 месяца назад +17

    loved this mystery thriller

  • @MoideenMoideen-ho9to
    @MoideenMoideen-ho9to 4 месяца назад +5

    Really is a amazing movie I ever seen in my life the climex is really wonderful.what we think tha alomost opposite

  • @sulfathmon4348
    @sulfathmon4348 4 месяца назад +2

    Super❤❤

  • @avineshikonografikz9903
    @avineshikonografikz9903 2 месяца назад +1

    WOOOW GREAT MOVIE ... Vineeth 👌👌👌👌👌👌👌👌

  • @rameshgopi7453
    @rameshgopi7453 4 месяца назад +3

    സൂപ്പർ 🤩😘🎉

  • @kannanravi681
    @kannanravi681 4 месяца назад +1

    Superb movie. Vineethkumar 🔥

  • @dhaneesh328
    @dhaneesh328 4 месяца назад +84

    മൂവി
    എവിടെയൊക്കെയോ എന്തൊക്കെയോ മിസ്സിംഗ്😁

  • @jobinzacharia4622
    @jobinzacharia4622 3 месяца назад +2

    How this movie got unrecognized... Excellent movie

  • @Sreejith_calicut
    @Sreejith_calicut 3 месяца назад +4

    വിനീത് നല്ല ഡയരക്ടർ ആണ് അടുത്ത സിനിമ കെയർ ട്ടെക്കർ ദിലീപ് മൂവി പൊളിക്കും.. റീൽ ഷോട്സ് കണ്ടു വന്നത് കൊണ്ടു നല്ല ഒരു സിനിമ കാണാൻ പറ്റി... ആരാലും അറിയപ്പെടതപോയ സിനിമ 💥

  • @beauty_lover_nature_lover
    @beauty_lover_nature_lover Месяц назад +1

    Nice fell throughout watching

  • @eldhopaul556
    @eldhopaul556 4 месяца назад +1

    Super movie waiting for second part❤❤

  • @ashabbirahmed7073
    @ashabbirahmed7073 3 месяца назад +2

    Good storyline. Climax unexpected twist

  • @joejoseph6118
    @joejoseph6118 4 месяца назад +3

    Very interesting movie

  • @nishasonu4489
    @nishasonu4489 2 месяца назад +1

    The grate movie thank you 👌🏻

  • @jithikarevindran5024
    @jithikarevindran5024 4 месяца назад +11

    Excellent movie

  • @mysingingpool
    @mysingingpool 2 месяца назад +4

    ആർക്കിയോളജിസ്റ് ദിവാകരൻ സന്തോഷ് നെ നിധി കണ്ടുപിടിയ്ക്കാൻ വിട്ടു., ചെറിയൊരു box കണ്ടുപിടിച്ചപ്പോഴേക്കും ആ വിവരം പാവം സന്തോഷ് ദിവാകരനെ വിളിച്ചു പറയുന്നു. വിവരം അറിഞ്ഞപ്പോൾ സന്തോഷിനു ഷെയർ കൊടുക്കേണ്ടി വരുമല്ലോ എന്നോർത്തു ദിവാകരനോ അല്ലെങ്കിൽ, ദിവാകരനെ പ്രൊജക്റ്റ് ഏല്പിച്ചവരോ ആരുടെ കൂടെയും കേറി കിടക്കുന്ന സ്റ്റെല്ലയെ സന്തോഷിനെ കൊന്ന് ഡയമണ്ട് കൊണ്ടുവരാൻ ഏൽപ്പിയ്ക്കുന്നു. ഓടി ചെന്ന് സന്തോഷിനേം വളച്ചെടുത്ത് സന്തോഷിന്റെ കൂടെ കിടന്നെണീറ്റപ്പോഴേയ്ക്കും കാതറീന്റെ മിസ്സിംഗ് എങ്ങനെ സംഭവിച്ചു എന്ന കാര്യം സന്തോഷിലൂടെ സ്റ്റെല്ല മനസ്സിലാക്കി. പക്ഷെ സന്തോഷിനെ കൊന്നിട്ട് ബോക്സ് തുറക്കുമ്പോൾ ഡയമണ്ട് കാണാതെ ഊമ്പി നിൽക്കുന്ന സ്റ്റെല്ലയ്‍ക്ക് കുത്തി കൊല്ലാൻ വേണ്ടി ദിവാകരൻ വീണ്ടും അടുത്ത ആർക്കിയോളജിസ്റ് ആയ സൈമൺ നെ വിളിച്ചു വരുത്തുന്നു. സൈമൺ എത്തുമ്പോൾ തന്നെ കാട് കേറി ഓടി നടക്കുന്ന സ്റ്റെല്ലയുടെ ഉദ്ദേശം മനസ്സിലാക്കുന്നു... സന്തോഷ് പറഞ്ഞ മിസ്സിംഗ് കേസ് ലെ നായികയായി അഭിനയിയ്ക്കാൻ ശ്രമിച്ചുകൊണ്ട് സ്റ്റെല്ല സൈമൺ നെ പറ്റിച് വീട്ടിലേയ്ക്ക് വലിഞ്ഞു കേറി വരുന്നു. രണ്ടുപേരും കിടന്നെണീറ്റപ്പോഴേയ്ക്കും സൈമൺ ഡയമണ്ട് കണ്ടു പിടിയ്ക്കുന്നു. സൈമൺ ന്റെ കയ്യിലെ ഡയമണ്ട് തട്ടിപറിച്ചു ഓടാൻ സ്റ്റെല്ല ശ്രമിയ്ക്കുന്നതിനിടയിൽ, എസ്റ്റേറ്റ് മുതലാളി ഗുണ്ടകളുമായി വന്ന് സൈമൺ ന്റെ കയ്യിൽ നിന്ന് തല്ലു വാങ്ങി മടങ്ങിപ്പോകുന്നു. പിന്നീട് കാട്ടില് വച് സ്റ്റെല്ലയെ മരത്തിൽ കെട്ടിയിട്ട് സൈമൺ പോകുന്നു. കണ്ണുകൊണ്ട് കാണാൻ പറ്റാത്ത നിധി കലാകാരന്മാർക്കുള്ളതാണെന്ന് പറഞ്ഞുകൊണ്ട് ബാർബർ ഷോപ്പിൽ പോയി മുഖം മിനുക്കി ഹിമാലയത്തിലെത്തി അപ്പൂപ്പൻ താടി കയ്യിലെടുത്തു കോട്ട് ഇട്ട് നില്കുന്നു.

  • @skv725
    @skv725 4 месяца назад +1

    Goood movie... Must watch

  • @lieve4222
    @lieve4222 4 месяца назад +15

    An excellent movie........

  • @vishakdelhi
    @vishakdelhi 4 месяца назад +1

    Nice movie must watch

  • @samsiyasamsi9055
    @samsiyasamsi9055 2 месяца назад +2

    Amezing movi.......super❤

  • @meta6902
    @meta6902 3 месяца назад +1

    Beautiful movie..

  • @alluzz2021
    @alluzz2021 4 месяца назад +2

    Super

  • @vishnunarayananr652
    @vishnunarayananr652 4 месяца назад

    Nice one❤️

  • @noushadibrahim2742
    @noushadibrahim2742 4 месяца назад

    Supper movie vineeth good actor ❤️🌹💪🏻

  • @yadhukrishnan3689
    @yadhukrishnan3689 4 месяца назад

    Poliii🔥🔥🔥

  • @shameemification
    @shameemification 3 месяца назад +1

    Wow what a movie underated one❤

  • @sindhukg
    @sindhukg 3 месяца назад +1

    Good movie
    Vineeth looks awesoms

  • @akhilraj4040
    @akhilraj4040 4 месяца назад

    Good one👌👌

  • @hannashiju8208
    @hannashiju8208 3 месяца назад +1

    കൊള്ളാം 👏👏👏സൂപ്പർ മൂവി

  • @bsdevika7804
    @bsdevika7804 4 месяца назад +5

    Oru mistery triller ❤ Kollam

  • @saneerms369
    @saneerms369 4 месяца назад

    Great

  • @user-hz7lh1pt3l
    @user-hz7lh1pt3l 4 месяца назад +2

    Nice movie

  • @HappyChameleon-ky5pi
    @HappyChameleon-ky5pi 3 месяца назад +4

    നായകന്റെ ഹൃദയം സ്പോഞ്ച് പോലെ യാണ്

  • @jomijo9315
    @jomijo9315 4 месяца назад +2

    Super movie

  • @kiranjose1361
    @kiranjose1361 3 месяца назад +2

    Good movie...

  • @bebinjoseph
    @bebinjoseph 3 месяца назад +3

    It's a nice movie

  • @soniyasanthosh6897
    @soniyasanthosh6897 4 месяца назад +26

    Vineeth ,kidu performance 👏 🙌

  • @user-ss2uj9zm1u
    @user-ss2uj9zm1u 4 месяца назад

    Good 👍🏻

  • @user-lr3eq1do9r
    @user-lr3eq1do9r 3 месяца назад

    Super❤️

  • @anuradhakrishnan3401
    @anuradhakrishnan3401 3 месяца назад

    Poli ❤

  • @jossykurian2895
    @jossykurian2895 4 месяца назад +9

    Holly wood style move vineth kumar acting very good

  • @leegeorge9766
    @leegeorge9766 3 месяца назад +7

    നല്ല മൂവി ആണ് വിനീത് പൊളി ആയിരുന്നു.❤❤. നന്മ മരം ഏട്ടനേക്കാൾ നല്ലത് ആണ്

  • @alphonsamanu7003
    @alphonsamanu7003 3 месяца назад

    Super 👍👍💖

  • @sandeepchakkamadathil224
    @sandeepchakkamadathil224 4 месяца назад

    Super Movie....

  • @AFrox07
    @AFrox07 4 месяца назад

    Best mysterious movie ❤

  • @aswinchandranchandran5875
    @aswinchandranchandran5875 4 месяца назад +1

    Nice move. വിനീത് 😮

  • @user-hw8ob8hl1d
    @user-hw8ob8hl1d 4 месяца назад +16

    Avalde oru sudden veedu maralum,, pediyum, sudden premavum, s*x with a stranger um, jinjasayum, idakki ulla idapedalum kandappozhe thonni, much expected. But oru clear finish kittiyilla, otherwise movie nice👍

  • @manudevassy3698
    @manudevassy3698 3 месяца назад

    nicee one

  • @AnwarMohammed-wt9vv
    @AnwarMohammed-wt9vv 4 месяца назад

    Super movie ❤

  • @mehrufknply
    @mehrufknply 3 месяца назад

    Wonderful movie ❤

  • @dipinkt0428
    @dipinkt0428 3 месяца назад

    Poli❤

  • @anamikaavanthika9282
    @anamikaavanthika9282 4 месяца назад +7

    Superb❤

  • @saakiphotography208
    @saakiphotography208 Месяц назад

    Poli 🔥🔥🔥🔥🔥

  • @bijoshtbiju6741
    @bijoshtbiju6741 3 месяца назад

    Wowwww❤

  • @saifrishu2824
    @saifrishu2824 3 месяца назад

    Very beautiful movie

  • @123pooran
    @123pooran 2 месяца назад

    Spr❤

  • @sandys845
    @sandys845 2 месяца назад +1

    Nice movie ❤

  • @shihabpvshihab8001
    @shihabpvshihab8001 4 месяца назад +26

    36.37 ഒരു ആൾ നടനു പോകുന്നുണ്ട് പക്ഷേ നടൻ കണ്ടില്ല 😊

  • @anushacd767
    @anushacd767 2 месяца назад

    Excellent movie....

  • @user-rl1uw8fp4t
    @user-rl1uw8fp4t 4 месяца назад +6

    Awaiting theatre release . 😂🎉