ലക്ഷ്മീ ദേവി കൂടെ ഉണ്ടാകണമെങ്കില്‍ ഏറ്റവും ആദ്യം വേണ്ടത് ഇതാണ് | Kaippakaseeri Govindan Namboothiri

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 177

  • @RAMYACSHYAM
    @RAMYACSHYAM Год назад +32

    അങ്ങയുടെ മുഖം കണ്ടാൽത്തന്നെ അന്നത്തെ ദിവസം ഉഷാറായി ❤❤❤
    എന്തൊരു തേജസ്‌ ആണ്.
    എത്ര നല്ല വാക്കുകൾ 🙏🏻🙏🏻🙏🏻

  • @sailajasasimenon
    @sailajasasimenon Год назад +17

    ഓം ശ്രീ ലക്ഷ്മീനാരായണായ നമഃ🙏🏻❤️നമസ്കാരം തിരുമേനി🙏🏻 നല്ല ഒരു സന്ദേശം തന്ന അങ്ങേക്ക് നന്ദി.🙏🏻.എല്ലാവർക്കും ഭഗവാന്റെയും ലക്ഷ്മീദേവിയുടെയും കൃപാകടാക്ഷം ഉണ്ടാവട്ടെ🙏🏻

  • @kamalacmohan7228
    @kamalacmohan7228 Год назад +8

    അങ്ങ് പറയുന്ന ഭക്തി മാർഗങ്ങൾ ഞാൻ പിന്തുടരുന്നു... തിരുമേനി..... അങ്ങയുടെ അനുഗ്രഹം ഞങ്ങൾക്ക് എപ്പോഴുമുണ്ടക്കട്ടെ
    ...... ഞങ്ങൾക്കല്ല.... എല്ലാ ഭക്ത ജനങ്ങൾക്കും 🙏🙏🙏നെഗറ്റീവ് എനർജി യുള്ള വീട്ടിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാവില്ല.... എല്ലാപേരുടെയും മനസുകൾ ഒന്നുപോലെ ചിന്തിക്കണം....ഭയ ഭക്തി വേണം.... സത്യം മാണ്.. ശുദ്ധ ത വേണം.... 🙏🙏

  • @sumamole2459
    @sumamole2459 Год назад +9

    ഓം ശ്രീ ലക്ഷ്മി നാരായണമൂർത്യേ നമഃ 🙏🙏🙏🙏എല്ലാം മംഗള കരമാകാൻ പ്രാർത്ഥിക്കുന്നു 🌹🌹🌹

  • @vilasinidas9860
    @vilasinidas9860 Год назад +3

    നമസ്കാരം തിരുമേനി 🙏 അങ്ങ് പകർന്നു നൽകിയ സന്ദേശ ത്തിന് നന്ദി നമസ്കാരം 🙏🙏

    • @sathyajasasidharan9008
      @sathyajasasidharan9008 Год назад

      അങ്ങയുടെ വാക്കുകൾ കേൾക്കുന്നത് തന്നെ പുണ്യം 🙏🙏🙏

  • @geethamt5560
    @geethamt5560 Год назад

    ഒരു പാട് നന്ദി തിരുമേനി, ഇടയ്ക്ക് ഇടയ്ക്ക് നമ്മൾ ചെയ്യുന്നത് ശരിയാണോ എന്ന് ചിന്തിക്കുന്നത് എപ്പോഴും നല്ലതു തന്നെ 🙏🙏

  • @thusharavsvijayan6501
    @thusharavsvijayan6501 Год назад +14

    നമസ്തേ ഗരുഡാരൂഢേ കോലാസുരഭയങ്കരീ സർവ്വ പാപഹരേ ദേവീ മഹാലക്ഷ്മി നമോസ്തുതേ🙏🙏🙏🙏 ഓം മഹാലക്ഷ്മീ നമ 🙏🙏🙏

  • @premav4094
    @premav4094 Год назад +1

    ഹരേകൃഷ്ണ തിരുമേനി 🙏
    വിലയേറിയ ഉപദേശത്തിന് നന്ദിയുണ്ട് 🙏
    അമ്മ നാരായണ 🙏

  • @sajithkumarta7681
    @sajithkumarta7681 Год назад +1

    Minisajith namaskaram thirumeni 🙏🙏

  • @harikumarnair9749
    @harikumarnair9749 Год назад +1

    കോടാനുകോടി നന്ദി 🙏🙏🙏

  • @PrameelaKarayilAchuthan
    @PrameelaKarayilAchuthan 4 месяца назад

    തിരുമേനി അങ്ങയെ കേൾക്കുമ്പോ ഓരോ ദിവസവും ദെയിവത്തിലേക്ക് കൂടുതൽ അടുക്കുന്നു

  • @bhamanair6622
    @bhamanair6622 Год назад +1

    Thirumeni gave a important message .🙏💐

  • @GaneshTp
    @GaneshTp Год назад

    നമസ്കാരം തിരുമേനി🙏🙏🙏 ഓം നമോ നാരായണായ നമ ഓം ശ്രീലക്ഷ്മി ദേവി നമ

  • @kesavadasgopalan807
    @kesavadasgopalan807 Год назад

    Hare krishna നല്ല ഉപദേശം തന്നെ തിരുമേനി

  • @CH_N_N-Edits
    @CH_N_N-Edits Год назад

    Radha Radha hare Ram hare Krishna , THANK YOU VERY MUCH SIR

  • @sruthisruthi2075
    @sruthisruthi2075 Год назад +13

    അമ്മേ മഹാമായേ കാത്തു രക്ഷിക്കണേ 🙏🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏എന്റെ മഹാദേവ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏ഓം ഉമാ മഹേശ്വരായ നമഃ 🙏🙏ഓം ലക്ഷ്മി നാരായണായ നമഃ 🙏🙏🙏🙏🙏

  • @padmakumari4767
    @padmakumari4767 Год назад +1

    Namaskaram Thirumani🙏🙏🙏

  • @its_me_1930
    @its_me_1930 Год назад +3

    നമസ്ക്കാരം തിരുമേനി🙏🏼🙏🏼🙏🏼

  • @Vivoycyc-nm2ut
    @Vivoycyc-nm2ut Год назад

    നമസ്കാരം തിരുമേനി അനന്തു ചോതി നന്ദു രേവതി സുനിൽ അവിട്ടം പ്രാർത്ഥിക്കണം 🙏🙏🙏🙏🙏

  • @akhilr3803
    @akhilr3803 Год назад

    നമസ്കാരം തീരുമാനസ് നല്ല സന്ദേശം 🙏🙏🙏🙏w

  • @avaniajikumar3680
    @avaniajikumar3680 Год назад +1

    നന്ദി namaskaram🙏🏼🙏🏼🙏🏼

  • @usharaman4850
    @usharaman4850 Год назад +1

    മാറിയിട്ടുണ്ട് തിരുമേനി 🙏

  • @sheejaudayan9480
    @sheejaudayan9480 Год назад +1

    നമസ്കാരം തിരുമേനി 🙏
    ഓം നമോ നാരായണായ 🙏🙏🙏
    ഓം ശ്രീ മഹാലക്ഷ്മി നമഃ 🙏🙏🙏

  • @pushkalasankar7682
    @pushkalasankar7682 Год назад +1

    Namaskaram.

  • @sreevidya5990
    @sreevidya5990 Год назад +1

    Orupaadu nanni thirumeni oro arivininum🙏🙏🙏

  • @storiesbysour__v7601
    @storiesbysour__v7601 10 месяцев назад

    Valare shariyayakaryam🙏

  • @Sreeletham2256
    @Sreeletham2256 Год назад +2

    അമ്മേ ഭഗവതി യെ
    നാരായണ ഭഗവാനെ
    🙏

  • @girijajayachandran5779
    @girijajayachandran5779 Год назад +1

    Very good information thanks a lot

  • @aparnanair3801
    @aparnanair3801 Год назад +3

    ഓം ശ്രീ ലക്ഷ്മീ നാരായണായ നമഃ 😊🙏🏼🙏🏼🙏🏼

  • @geethahnair8971
    @geethahnair8971 Год назад +2

    Namaskaaram therumani

  • @kumariomana1214
    @kumariomana1214 Год назад +3

    നമസ്തേ തിരുമേനി 🙏🙏🙏
    ഓം ശ്രീ ലക്ഷമി നാരായണായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌿🌿🌿

  • @raghigirish8266
    @raghigirish8266 Год назад +3

    Hare Krishna 🌸🙏

  • @sreehari.l.s9544
    @sreehari.l.s9544 7 месяцев назад

    ❤അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤️

  • @rathnvathiharshan5234
    @rathnvathiharshan5234 Год назад +5

    ലക്ഷ്മി നാരായണ മൂർത്തയെ നമഃ 🙏🙏

  • @devu733
    @devu733 Год назад +1

    Namasthe thirumeni

  • @rubysanthosh5326
    @rubysanthosh5326 Год назад +10

    തിരുമേനി 🙏🙏🙏 നമസ്കാരം.... രാവിലെ എത്ര മണി വരെ വിളക്ക് കത്തിച്ചു നാമ്മം ജപ്പിക്കാം...

  • @sivapriyakv3701
    @sivapriyakv3701 Год назад +1

    ഓം ലളിതംബികയെ നമഃ

  • @divyanair5560
    @divyanair5560 Год назад

    Pranamam thirumeni 🙏🙏🙏

  • @Sanj-g7v
    @Sanj-g7v Год назад +1

    Namaskaram thirumeni 🙏🙏🙏🙏🙏

  • @Avniiihh-.h
    @Avniiihh-.h Год назад

    Namaskaram thirumeni

  • @NaviNavi-jc1kk
    @NaviNavi-jc1kk Год назад +4

    OM NAMASHIVAYA VALARE NANDI THIRUMENI

  • @aswathyvijayakumar4998
    @aswathyvijayakumar4998 Год назад

    Thirumeni ente vallyammachi maranapettu. Enikku ethra divasam kazhinju pongala edam attukal pongala idananu .reply tharane thirumeni.

  • @smithaunnikrishnan1720
    @smithaunnikrishnan1720 Год назад +2

    Om Namo Narayanaya 🙏🙏🙇‍♀️. om Sree Mahalakshmye namaha 🙏🙏🙇‍♀️

  • @amuthanpiravamagropark2576
    @amuthanpiravamagropark2576 Год назад

    Enik und.🙏🙏🙏.Radhika From...Aluva.sathyamanu.

  • @sunithasunil8669
    @sunithasunil8669 Год назад

    Great message which cannot be conveyed in any other way.,

  • @preethajanardhanan7643
    @preethajanardhanan7643 Год назад +1

    നമസ്തേ
    🙏🙏🙏

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 Год назад +2

    അങ്ങേക്ക് ഒരു കോടി നമസ്കാരം! സത്യം ആണ് അങ്ങ് പറഞ്ഞത്! നന്ദി!

  • @vanajavijayan6233
    @vanajavijayan6233 Год назад +9

    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏നമസ്കാരം തിരുമേനി 🙏

  • @hemamalini1591
    @hemamalini1591 Год назад +1

    Pranam thirumeni pranam pranam humble pranams

  • @prasannalohi9173
    @prasannalohi9173 Год назад +3

    🙏🙏🙏🙏🙏അമ്മേ മഹാമായേ കാത്തു രക്ഷിക്കണേ 🌹🌹🌹

    • @rajeshkm7014
      @rajeshkm7014 Год назад

      നമസ്കാരം സാർരാജേഷ് ഭരണി നക്ഷത്രംസാർ ഇപ്പോൾ ഒന്നു നോക്കി പറഞ്ഞു

  • @rekhasuresh7632
    @rekhasuresh7632 Год назад +1

    Harekrishna
    🙏🙏🙏🙏🙏🙏

  • @swapnag8014
    @swapnag8014 Год назад +2

    നമസ്കാരം തിരുമേനി 🙏🙏🙏♥️

  • @unniunnisarojam7345
    @unniunnisarojam7345 Год назад +1

    Amme naaraayana devi naaraayana lakshmi naaraayana badra naarayana 🙏🙏🙏🙏🙏🙏🙏🙏 namaskaaram thirumeni

  • @jayasreep5712
    @jayasreep5712 Год назад +3

    🕉️ശ്രീ ലക്ഷ്മി നാരായണ മൂർത്തയെ നമഃ 🕉️🙏

  • @manjumaheswari9059
    @manjumaheswari9059 Год назад +1

    Namaste thirumeni 🙏🙏🙏🙏

  • @deepanair4130
    @deepanair4130 Год назад +4

    Shree laxmi narayana bhagavanki jai🙏🙏

  • @sheela212
    @sheela212 Год назад

    👍👌👏🙏Nandi Thirumeni 👍

  • @kavyaprakash1003
    @kavyaprakash1003 Год назад

    ഓം ശ്രീ ലക്ഷ്മി നാരായണായ നമഃ 🙏🙏🙏

  • @beenakumari4283
    @beenakumari4283 Год назад +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @asokanasokan7266
    @asokanasokan7266 Год назад +1

    നമസ്കാരം 🙏തിരുമേനി

  • @aromalarpith6649
    @aromalarpith6649 Год назад

    അമ്മേ നാരായണ 🙏

  • @thankamanimp9586
    @thankamanimp9586 Год назад +1

    Hariom
    Amme Narayanaya 🌹🪔🌹🪔🌹🪔🙏

  • @Sudhasudhi123
    @Sudhasudhi123 Год назад

    🙏🙏🙏Sathyam. Thirumeni. Nanniee Namaskaram 🥰❤️🙏👌🙏

  • @Nidhihp
    @Nidhihp Год назад

    Enik sarikkum oru doubt und thirumeni
    Nganeyaaan namml praarthikendath??
    Nthan sarikkum namml praarthikendath
    Onnn paranj tharamooo🙏🙏
    Enk ipozhum ithonnum shariyaaya reethiyil ariyillla

  • @sajithaanil1251
    @sajithaanil1251 Год назад +1

    നമസ്കാരം തിരുമേനി,,🙏🙏🙏

  • @praseetha9070
    @praseetha9070 Год назад +1

    Ammathan aasrayam dhevi than aasrayam ammayallathe mattarumillasrayam🙏🙏🙏🙏

  • @rajiramesh948
    @rajiramesh948 Год назад +1

    Thanks

  • @ananthakrishnanrj3701
    @ananthakrishnanrj3701 Год назад +2

    നമസ്കാരം തിരുമേനി 🙏🙏🙏

  • @adwaithramesh8291
    @adwaithramesh8291 Год назад +4

    Om lakshmi narayanaya namah 🙏

  • @jaminisathyan7470
    @jaminisathyan7470 Год назад +2

    Amme Narayanaya devi Narayanaya lekshmi Narayanaya bhadre Narayanaya ❤❤❤❤

  • @soumyathottupadath2772
    @soumyathottupadath2772 Год назад +1

    Thirumeniyude arivu orupad valuthanu.. ashwasm anith kelkkumbol

  • @omananair5058
    @omananair5058 Год назад +1

    Amme narayana devi narayana lekshmi narayana bhadre narayana 🙏

  • @neethuneethu2927
    @neethuneethu2927 Год назад +3

    അമ്മേ ശരണം 🙏❤️🌹

  • @reshmipramod9707
    @reshmipramod9707 Год назад

    ഓം ശ്രീ ലക്ഷ്മിനാരായണായ നമഃ 🙏

  • @jyothinarayanan8366
    @jyothinarayanan8366 Год назад +3

    Om Sree Lakshmi narayanaya namah 🙏🏻❤️

  • @sunishasunil8090
    @sunishasunil8090 Год назад +1

    ഓം ലക്ഷ്മി നാരായണയ നമഃ

  • @sreedevisasikumar2003
    @sreedevisasikumar2003 Год назад +1

    🙏🙏🙏🙏very true 💯🙏🙏🙏🙏

  • @jayarpillai6901
    @jayarpillai6901 Год назад +1

    🙏🙏തിരുമേനി

  • @sobhak7552
    @sobhak7552 Год назад +1

    നമസ്കാരം 🙏🙏❤

  • @binoykurup5407
    @binoykurup5407 Год назад +1

    നമസ്കാരം തിരുമേനി.

  • @prajishavinod9727
    @prajishavinod9727 Год назад +2

    Om LakshmiNaaraayanaya.🙏🙏🙏🙏

  • @vanajasaji3018
    @vanajasaji3018 Год назад +1

    നമസ്കാരം തിരുമേനി...

  • @devotionallifestyle1576
    @devotionallifestyle1576 Год назад

    തിരുമേനി എന്റെ മുത്തശ്ശി മരിച്ചു. ഈ സമയത്ത് എന്തൊക്കെ ചെയ്യാം പിന്നെ ചെയ്യരുത്. എന്തൊക്കെ നാമം ജപിക്കാം..എത്ര നാൾ കഴിഞ്ഞു വീട്ടില്‍ സാധാരണ പോലെ വിലക്കു വയ്ക്കാം, നാമം ജപിക്കാം. അമ്പലത്തിൽ എത്ര നാൾ കഴിഞ്ഞു പോകാം പറ്റും..

  • @remyaraj2257
    @remyaraj2257 Год назад

    ഓം ശ്രീ ലക്ഷ്മി നാരായണായ നമഃ 🙏🙏🙏l

  • @sreelekhamk4688
    @sreelekhamk4688 Год назад +1

    നമസ്കാരം

  • @aparnasaniya6602
    @aparnasaniya6602 Год назад +1

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🌹

  • @laliajesh9766
    @laliajesh9766 Год назад +1

    നമസ്കാരം തിരുമേനീ

  • @cini.s.ramesh6827
    @cini.s.ramesh6827 Год назад

    Thank you🙏🙏🙏

  • @PraddepKumar
    @PraddepKumar Год назад

    sathyam

  • @kavyaprakash1003
    @kavyaprakash1003 Год назад

    സ്വയംഭു ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രം കളരി കൊച്ചമ്പലം

  • @vanajapavanan3086
    @vanajapavanan3086 Год назад

    Aum Sree Lakshmi Narayanaya Namaha 🙏🙏🙏

  • @smithaa1078
    @smithaa1078 Год назад +3

    സത്യത്തിൽ ഈ തിരുമേനി ശനി യെ കുറിച്ച് പറഞ്ഞപ്പോൾ ആണ് ബാക്കി ഉള്ളവർ എത്ര മാത്രം പേടിപ്പിച്ചിട്ടുണ്ട് എന്ന് മനസിലായത്. തിരുമേനി പറയുന്നത് ഞാനിപ്പോൾ എന്നും തന്നെ കേൾക്കാറുണ്ട്. എന്ത് പോസിറ്റീവ് ആയി പറയുന്നു ! 🙏🙏🙏

  • @kavyaprakash1003
    @kavyaprakash1003 Год назад

    ഭഗവാൻ അനന്തശയനം ആണ്

  • @maninair2671
    @maninair2671 Год назад

    Correct

  • @pradeepkumar-ix7bt
    @pradeepkumar-ix7bt Год назад +1

    നമസ്കാരം തിരുമേനി

  • @reenarajesh3035
    @reenarajesh3035 Год назад

    ഓം നമഃ ശിവായ

  • @nirmalapillai7965
    @nirmalapillai7965 Год назад

    Om Lakshmi Narayanaya namah

  • @vineeshpabadivalapil9852
    @vineeshpabadivalapil9852 Месяц назад

    വിള ക്കു കത്തിക്കാതെ പ്രാർത്ഥിക്കാമോ

  • @sreekeezhalan2780
    @sreekeezhalan2780 Год назад

    തിരുമേനിവീട്ടിൽ രക്ഷസ്സിന്റെ ബാധ ഉണ്ട് എന്ന് പറഞ്ഞു എന്നിട്ട് ഹോമം ചെയ്തു എന്നിട്ട് അതിനെ കെട്ടി പുഴയിൽ ഒഴുക്കി ഇപ്പോഴും പ്രശ്നം വീട്ടിൽ ഉണ്ടാകുന്നു പിന്നെയും നോക്കിയപ്പോൾ ആ ബാധ വീണ്ടും ഉണ്ട് എന്ന് പറഞ്ഞു എനി നമ്മൾ എന്താണ് ചെയ്യുക

  • @UshaA-i5m
    @UshaA-i5m Год назад

    🎉