ഇതാണോ സാർ, ലഘു വിവരണം ഇതൊരു വിശാലമായ വിശദീകരണം എന്ന് ഞാൻ കരുതുന്നു.ഈ കൃതിയുടെ എല്ലാ വിവരണങ്ങളും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് ഇടയ്ക്കിടെ കേട്ട് പഠിക്കാൻ വേണ്ടിയാണ്. സന്തോഷത്തോടെ Thanks 👍
ഗുരു രചിച്ച ഇന്ദ്രിയവൈരാഗ്യം പോലെയൊരു കൃതിയുടെ ഉള്ളടക്കം ഇത്ര ലളിതമായും മനോഹരമായും വിശദീകരിക്കാൻ കഴിഞ്ഞത് ഗുരുവിന്റെ കടാക്ഷം കൊണ്ടു തന്നെയാണ്. ഒരുപാട് നന്ദി,ഈ കൃതിയെ സാധാരണക്കാരിലേക്ക് എത്തിച്ചതിന്. 🙏🏻🙏🏻🙏🏻
ഓം നമോ നാരായണായ 🙏🙏🙏🌹🌹🌹 വിനോദ് മാഷിന്റെ ആലാപനവും വിവരണവും ഗംഭീരം👌🌺🌹
ഓം ശ്രീ നാരായണ പരമ ഗുരവേ നമ🙏👌❤️
നന്ദി മാഷേ, '.... നിറഞ്ഞ
പ്രാർത്ഥന .... വളരെ വ്യക്തയോടെ...' ലളിതമായ് വിവരണം പൂർണതയിൽ എത്തിച്ചു🙏🌹
നമസ്തേ 🙏🕉️
Superb🙏🏼💐😍
🙏
നന്ദി വിനോദ് . 🙏🏻അഭിനന്ദനങ്ങളും
Very nicely explained Vinodji. God's blessings 🙌 be always with you. 🎉❤
ഇതാണോ സാർ, ലഘു വിവരണം ഇതൊരു വിശാലമായ വിശദീകരണം എന്ന് ഞാൻ കരുതുന്നു.ഈ കൃതിയുടെ എല്ലാ വിവരണങ്ങളും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് ഇടയ്ക്കിടെ കേട്ട് പഠിക്കാൻ വേണ്ടിയാണ്. സന്തോഷത്തോടെ Thanks 👍
Super ആയിട്ടുണ്ട്
🙏❤
ഗുരു രചിച്ച ഇന്ദ്രിയവൈരാഗ്യം പോലെയൊരു കൃതിയുടെ ഉള്ളടക്കം ഇത്ര ലളിതമായും മനോഹരമായും വിശദീകരിക്കാൻ കഴിഞ്ഞത് ഗുരുവിന്റെ കടാക്ഷം കൊണ്ടു തന്നെയാണ്. ഒരുപാട് നന്ദി,ഈ കൃതിയെ സാധാരണക്കാരിലേക്ക് എത്തിച്ചതിന്. 🙏🏻🙏🏻🙏🏻
ലഘുവിവരണം മനോഹരമായിരിക്കുന്നു
അഭിനന്ദനങ്ങൾ മാഷേ❤
❤🙏 ഇത്രയും അനുഗ്രഹ o ലഭിച തു പോലെ തുടർന്നു o ഉണ്ടായിരിക്കുമെന്നു ആത്മാർ മായി പ്രാർഥിക്കുന്നു നന്ദി നമസ്തെ
ഒരുപാട് നന്ദി സർ. അവതരണം ഇത്രയേറെ ഹൃദ്യമാക്കിയതിന് 🙏🏻🙏🏻
എപ്പോഴും മാഷിന്റെ ആലാപനവും സമർപ്പണവും ശ്രദ്ധിക്കാറുണ്ട്. കൃതിയുടെ ആശയം വിശദീകരിക്കാനുള്ള ഈ ശ്രമവും അഭിനന്ദനാർഹം
64 കൃതികളും ഇതു പോലെ പ്രതീക്ഷിക്കുന്നു
🙏
🙏🙏🙏