ആലാപനവും വിവരണവും വളരെ മനോഹരം കെട്ടിരിക്കാൻ തോന്നും അത്രയും ഭക്തി സാന്ദ്രമായ ആലാപനം ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🎉🙏🏻🙏🏻💐💐
ഗുരദേവ കൃതികളൊക്കെ മനസ്സിന് കുളിർമ്മ നൽകുന്ന തലത്തിൽ നമ്മളിലേയ്ക്ക് എത്തിക്കാൻ . ശ്രമിക്കുന്നതിന് വിനുവിന് അഭിനന്ദനങ്ങൾ മനസ്സ് ആഗ്രഹിക്കുന്ന തലത്തിൽ ഭക്തന്റെ ഉള്ളിൽ ഗുരുദേവന്റെ കൃതികളോരോന്നും എത്തിക്കാൻ കഴിയട്ടെ 🌹🌹 ആശംകൾ 🌹🌹
സാർ, വീണ്ടും ഇന്ദ്രീയവൈരാഗ്യത്തിലൂടെ ഗുരുവിനോടുള്ള അപാരമായ ഭക്തി വെളിപ്പെടുത്തിയിരിക്കുന്നു. ഞാൻ ഇതിന്റെ വിവരണം എഴുതിയെടുത്തു, പഠിക്കുവാൻ. അടുത്ത പദ്യത്തിലൂടെ വീണ്ടും ഞങ്ങൾക്ക് അറിവുകൾ വിളമ്പി തരുവാൻ ഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏
Nalla aalapanam super vivaranam
നല്ല വിവരണം. വിനയാന്വിതമായ അവതരണം. വിനയം വിടാതെ തുടരെ അനുഗ്രഹീതമായി തുടരാം🙏ഗുരുകടാക്ഷം എന്നെന്നും തുണയായിരിക്കട്ടെ🙏
. വിനോദ് മാഷിന്റെ .... നാദം ..... വിലസിടട്ടെ .... ഗുരുഭക്തരിൽ💚💚💚💚 ശംഭോ ......നന്നായിട്ടുണ്ട് ....
നന്നായി ട്ടുണ്ട് 👌👌👌👌👌തുടരുക 👍🏽🙏
ആ മുഖം തന്നെ ഗംഭീരം പിന്നെ ആലാപനം പറയേണ്ടതില്ലല്ലോ❤ വിവരണവും മനോഹരം ഗുരുവിന്റെ അനുഗ്രഹമുണ്ടാകട്ടെ🙏🙏🙏
മനോഹരം 🙏🏼👍🏼😍🌹
ആലാപനവും വിവരണവും വളരെമനോഹരമായിട്ടുണ്ട്.ഗുരുവിൻടെഅനുഗ്രഹമുണ്ടാകട്ടെ
❤️🙏🙏
ആലാപനം ഭക്തിസാന്ദ്രമാണ്🙏 വിനോദ് മാഷിന് ഗുരുവിന്റെ കടാക്ഷം എന്നും ഉണ്ടാകട്ടെ🙏🌹
♥️♥️♥️♥️
🙏.. ദൈവമേ ഗുരുദേവാ 🙏🙏🙏🙏
നമസ്തേ മാഷേ🙏 ആമുഖം നന്നായിട്ടുണ്ട് .അവതരണം...ശാന്തം വ്യക്തം ഭക്തിസാന്ദ്രം നിറഞ്ഞ പ്രാർത്ഥന🙏👌🤝👏🌹😌
മനസ് നിറഞ്ഞു. 🙏🏻
ആലാപനവും വിവരണവും വളരെ മനോഹരം കെട്ടിരിക്കാൻ തോന്നും അത്രയും ഭക്തി സാന്ദ്രമായ ആലാപനം ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🎉🙏🏻🙏🏻💐💐
👍
ഗുരദേവ കൃതികളൊക്കെ
മനസ്സിന് കുളിർമ്മ നൽകുന്ന
തലത്തിൽ നമ്മളിലേയ്ക്ക് എത്തിക്കാൻ . ശ്രമിക്കുന്നതിന് വിനുവിന് അഭിനന്ദനങ്ങൾ
മനസ്സ് ആഗ്രഹിക്കുന്ന തലത്തിൽ ഭക്തന്റെ ഉള്ളിൽ ഗുരുദേവന്റെ കൃതികളോരോന്നും എത്തിക്കാൻ കഴിയട്ടെ
🌹🌹 ആശംകൾ 🌹🌹
Omsreenarayanaparamagurueñamah
👌👌🙏🙏🙏
ഗംഭീരമായിരിക്കുന്നു സന്തോഷം മാത്രം
God bless you 🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾
ആലാപനവും അവതരണവും വളരെ മനോഹരമായിരിക്കുന്നു❣️ എല്ലാവിധ ആശംസകളും 🙏🙏
വിവരണവും , ആലാപനംവും വളരെ മനോഹരം 👍. അഭിനന്ദനങ്ങൾ
സാർ, വീണ്ടും ഇന്ദ്രീയവൈരാഗ്യത്തിലൂടെ ഗുരുവിനോടുള്ള അപാരമായ ഭക്തി വെളിപ്പെടുത്തിയിരിക്കുന്നു.
ഞാൻ ഇതിന്റെ വിവരണം എഴുതിയെടുത്തു, പഠിക്കുവാൻ.
അടുത്ത പദ്യത്തിലൂടെ വീണ്ടും ഞങ്ങൾക്ക് അറിവുകൾ വിളമ്പി തരുവാൻ ഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏
ഗുരുവിന്റെ അനുഗ്രഹമുണ്ടാകട്ടേ
Mahagurudeva namaha SN SARANA SANGHAM Trvndrnm Maruthwmala maha thapsi WhatsApp
🙏🙏🙏🙏
🙏🙏🙏