Bro. Nammude കാലാവസ്ഥ യ്ക്ക് യപ്ജിക്കുന്ന patio ഡിസൈൻസ് , അതിലേക്കുള്ള sliding type doors, അതിന്റെ safety measures ഒക്കെ include ചെയ്ത് ഒരു വീഡിയോ ചെയ്യാമോ?
സാധാരണ ഒരു ടോയ്‌ലെറ്റിൽ ടൈൽസ് വിരിക്കുന്നതിലുപരി വീടിന്റെ ഇന്റീരിയർ ചെയ്യുന്നതോടൊപ്പം full hight ഇൽ വ്യക്തമായ കളർ കോമ്പിനേഷനോട് കൂടി പുതുമയുള്ളൊരു രീതി 😊
അത്ര പുതുമ ഉള്ളതല്ല, പലരും വർഷങ്ങൾ ആയി ഈ ഡിസൈൻ ചെയ്യുന്നുണ്ട്, കിച്ചൻ സ്ലാബിൽ ഈ ടൈപ്പ് tile ഇടുന്നത് കുറച്ചുനാളയാതെ ഉള്ളു എന്നാലും ഇതുപലർക്കും പുതിയ ഐഡിയ ആയിരിക്കും
സംഗതി കൊള്ളാം..പക്ഷെ ക്യാബിനറ്റ് ഒക്കെ ചെയ്യുന്ന സാധനം.ഏതെന്നു വ്യക്തമായി പറഞ്ഞില്ല...double chaarged ടൈൽ ആണോ. അതു കൊണ്ട് കൗണ്ടർ ടോപ്പ്,ബാത്റൂമിലെ ക്യാബിൻ ഒക്കെ ചെയ്യുന്നത് ആണോ...കിച്ചൻ കൗണ്ടർ നെ കുറിച്ചു പറഞ്ഞപ്പോൾ കജാരിയയുടെ എന്നു പറഞ്ഞു. അതു ഏതാണ് ലാർജ് ടൈൽ ആണോ...8x4 ആണോ പ്രോഡക്ട് ഒന്നു പറയാമോ..ഞാൻ ടൈൽ വർക് തുടങ്ങാൻ ടൈൽ purchace ചെയ്യാൻ ഇരിക്കുകയാണ്...comment ആയി പറഞ്ഞാലും മതി
ഇക്കാ എന്റെ വീട് രണ്ടു മുറി യും ഒരു സിറ്റൗട്ടും കരിങ്കല്ലുകൊണ്ട് തറകെട്ടി ഉണ്ടാക്കിയതാണ്. അതിന്റെ ബാക്കി ഉണ്ടാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അപ്പോൾ ഞങ്ങൾ ചെങ്കല്ലുകൊണ്ട് തറ കെട്ടാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. പിന്നിലോട്ട് കരിങ്കല്ല് കടത്താൻ പ്രയാസമായ കൊണ്ടാണ്. അപ്പോൾ ഫൗണ്ടേഷനും തറക്കും ചെങ്കൽ ഉപയോഗിക്കുന്നതിന് പ്രശ്നമുണ്ടോ പ്ലീസ് റിപ്ലൈ... പുതിയ സബ്സ്ക്രൈബർ ആണ് കേട്ടോ. അതുപോലെ ബെൽറ്റിടാതെ ആണ് ഞങ്ങളെ തറ കെട്ടിയത്. അതുകൊണ്ട് രണ്ടാം തട്ട് ഉണ്ടാക്കുന്നതിന് വല്ല പ്രശ്നവും ഉണ്ടോ
മമ്മുട്ടിയും മോഹൽലാൽ ഒരുമിച്ച് വന്ന പോലെ ..രണ്ടാളും പോളി ആണ് 🥰🥰
😃✌️😃✌️
നിങ്ങൾ രണ്ടാളും പൊളിയാണ്❤️❤️❤️ വീടിനെക്കുറിച്ചും പണിയെക്കുറിച്ചും അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് നിങ്ങളുടെ ഓരോ വീഡിയോയും.
Thanks a lot 🥰✌️
@@suneermediaofficial 🥰🥰🥰
Toilet interior വ്യത്യസ്തമായ രീതികൾ, പുതുമകൾ ഉൾകൊള്ളിച്ച ഒരു എപ്പിസോഡ്.. Well Suneer bai, Ajai bai. 👍👍
Thank Dear Joby 🥰✌️
❣️❣️❣️❣️
Freni s enna tiles (gvt )combany tiles 4.2akath virikkan nallathano? Paranju tharumo?
രണ്ടു പേരും വളരെ സത്യം മായി പറഞ്ഞു.. ഒരുപാട് സ്നേഹം 🙏👍
രണ്ട് പേരും ഒന്നിച്ചപ്പോൾ അടിപൊളി 🥰🤗❤️
Thanks a lot 😍✌️
Super content. Adipoli 👍👍.
ബാത്ത്റൂമിൽ ഇത്പോലെ കൗണ്ടർടോപ് കൊടുക്കാൻ structurel വർക് ചെയ്യുമ്പോൾ concrete slab ഉണ്ടാക്കേണ്ടതുണ്ടോ brother?
Concrete slab ചെയ്യുന്നത് നല്ലതല്ല ബ്രോ 😍✌️
@@suneermediaofficial pinne engane cheythanu tile virikkunnathu in TV unit and Wash basin counter
നല്ല അവതരണം
എവർക്കം ഉപകാര.പ്രദം
Thank you 😍
Water proof cheyyathe bathroom appoxie cheythal kozhappam undo. Leak varan ulla chance undo. Pls rply
കുഴപ്പമില്ല 😊
@@suneermediaofficial second floorile bathroom aan appo leak vann ceilingilekk nanav varan chance undo
Floor concrete ചെയ്തപ്പോൾ water proof chemical ഉപയോഗിച്ചിട്ടുണ്ടാവില്ലേ....
ഇല്ലെങ്കിൽ ചെയ്യുന്നത് നല്ലതാണ് 😊
Tile kond tv stand okke cheyyumbo ithinte okke support ayitt entha kodukkunnath.. Atho wpc board inte okke melilekk ano ee tiles ottikkunnath??
Wood, PVC, GI എന്തും ഉപയോഗിക്കാം 😊
Sir
Jsw cement nallatano
Pls reply
Yes 👍
അരം + അരം = കിന്നരം 💐🤝informative 👌🏻
🥰✌️
Good info👏👏👌👌. Thanks suneer sir n ajay sir🤗🤗
Consealed flush tank varunnathinte repair paranjapo athine patti oru seperate video cheyam enn paranjit kandillallo
ഉറപ്പായയും ചെയ്യാം
How to make wall mount box using by tile. Please explain or upload a video. Thank you.
Kidilan video 👍
Thanks a lot 😍✌️
Can these tiles be used on old toilet tiles
Tv cabin എന്ത് സാധനം കൊണ്ട് ഉണ്ടാകും enna paranje🤔
Bro. Nammude കാലാവസ്ഥ യ്ക്ക് യപ്ജിക്കുന്ന patio ഡിസൈൻസ് , അതിലേക്കുള്ള sliding type doors, അതിന്റെ safety measures ഒക്കെ include ചെയ്ത് ഒരു വീഡിയോ ചെയ്യാമോ?
Sure 😊✌️
Ithil kanikkunna showroom evide anu?
Trivandrum, Attingal 😊
@@suneermediaofficial Thrissur aduthu undo?
P&J Floorings,Vadasserikonam, Varkala
Content ക്ലിയർ ആയില്ല. ബാത്റ്റൂമിന്റെ എവിടെ ടൈൽ യൂസ് ചെയ്യുന്നതിനെ കുറിച്ചാണ് പറയുന്നത്. നോർമൽലി എല്ലാരും ചെയ്യുന്നതല്ലേ അത്. ഇതിൽ എന്താണ് പുതുമ?
സാധാരണ ഒരു ടോയ്‌ലെറ്റിൽ ടൈൽസ് വിരിക്കുന്നതിലുപരി വീടിന്റെ ഇന്റീരിയർ ചെയ്യുന്നതോടൊപ്പം full hight ഇൽ വ്യക്തമായ കളർ കോമ്പിനേഷനോട് കൂടി പുതുമയുള്ളൊരു രീതി 😊
They are misleading only 30 r/s expense for what
അത്ര പുതുമ ഉള്ളതല്ല, പലരും വർഷങ്ങൾ ആയി ഈ ഡിസൈൻ ചെയ്യുന്നുണ്ട്, കിച്ചൻ സ്ലാബിൽ ഈ ടൈപ്പ് tile ഇടുന്നത് കുറച്ചുനാളയാതെ ഉള്ളു
എന്നാലും ഇതുപലർക്കും പുതിയ ഐഡിയ ആയിരിക്കും
Ethu ethu shop aanu bhai
CAN U SUGGEST A WATER PROOF PANEL BOARD FOR LAYING ATTIC FLOOR UNDER GI ROOFING.
Hi sir
Are you taking interior projects???
അണ്ണാ..കൊള്ളാം..❣️❣️
നൻപൻ 🥰✌️
ഒരു സംശയം, മൂന്ന് ബാത്ത്റും ഉള്ള പുതിയ വീടിന് സെപ്റ്റിക്ക് ടാങ്ക് പണിയുന്നതിന്റെ അളവ് എങ്ങന എന്ന് പറയാമോ
നൻപാ ❣️❣️❣️❣️🔥🔥🔥🔥
നമ്മളും ഇവിടെ ഉണ്ട്😜
🥰🥰🥰✌️
If so kindly let us know how to contact you??
Budget Indian closet ethanu nallath
Happy new year ikkaa🎆🎇
Happy New Year 😊✌️
ഇത് P&J floorings വർക്കല അല്ലെ
Where is it? Can I have the contact details a of this showroom?
നല്ലൊരു വീഡിയോ👍
Thanks a lot 🥰✌️
Best of luck
Thanks a lot 🥰✌️
Shop's name
Great information 🥰👌
😍✌️
Ethu evidaya
Its Trivandrum 😊✌️
@@suneermediaofficial ethu shop
Kidu video
🥰✌️
ഇത് ആരാണ് ചെയ്യുന്നത്🤔work?
It's available
Yes 😊
ബ്രോ.... നിങ്ങൾ ഈ പറഞ്ഞ rate ന് ഒരു കിച്ചൻ ചെയ്തു തരുമോ!!! ആലപ്പുഴ ചേർത്തലയാണ് എന്റെ വീട് പണി നടക്കുന്നത്.... പ്ലീസ് റിപ്ലൈ!!!!
Super👍
I didn’t get any idea … it was not clear
സംഗതി കൊള്ളാം..പക്ഷെ ക്യാബിനറ്റ് ഒക്കെ ചെയ്യുന്ന സാധനം.ഏതെന്നു വ്യക്തമായി പറഞ്ഞില്ല...double chaarged ടൈൽ ആണോ. അതു കൊണ്ട് കൗണ്ടർ ടോപ്പ്,ബാത്റൂമിലെ ക്യാബിൻ ഒക്കെ ചെയ്യുന്നത് ആണോ...കിച്ചൻ കൗണ്ടർ നെ കുറിച്ചു പറഞ്ഞപ്പോൾ കജാരിയയുടെ എന്നു പറഞ്ഞു. അതു ഏതാണ് ലാർജ് ടൈൽ ആണോ...8x4 ആണോ പ്രോഡക്ട് ഒന്നു പറയാമോ..ഞാൻ ടൈൽ വർക് തുടങ്ങാൻ ടൈൽ purchace ചെയ്യാൻ ഇരിക്കുകയാണ്...comment ആയി പറഞ്ഞാലും മതി
എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലായില്ല.. ടൈൽസ് കൊണ്ട് കിച്ചൺ ക്യാബിനറ്റ്, വാഷ്ബേസിൻ ഒക്കെ ചെയ്യാമെന്നാണോ 🤔no idea
ഇക്കാ എന്റെ വീട് രണ്ടു മുറി യും ഒരു സിറ്റൗട്ടും കരിങ്കല്ലുകൊണ്ട് തറകെട്ടി ഉണ്ടാക്കിയതാണ്. അതിന്റെ ബാക്കി ഉണ്ടാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അപ്പോൾ ഞങ്ങൾ ചെങ്കല്ലുകൊണ്ട് തറ കെട്ടാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. പിന്നിലോട്ട് കരിങ്കല്ല് കടത്താൻ പ്രയാസമായ കൊണ്ടാണ്. അപ്പോൾ ഫൗണ്ടേഷനും തറക്കും ചെങ്കൽ ഉപയോഗിക്കുന്നതിന് പ്രശ്നമുണ്ടോ പ്ലീസ് റിപ്ലൈ... പുതിയ സബ്സ്ക്രൈബർ ആണ് കേട്ടോ. അതുപോലെ ബെൽറ്റിടാതെ ആണ് ഞങ്ങളെ തറ കെട്ടിയത്. അതുകൊണ്ട് രണ്ടാം തട്ട് ഉണ്ടാക്കുന്നതിന് വല്ല പ്രശ്നവും ഉണ്ടോ
ചെങ്കല്ല് ഉപയോഗിക്കുന്നത് കൊണ്ടു കുഴപ്പമില്ല. പിന്നെ ബെൽറ്റ് ശെരിക്കും ഒരു ഡാം പ്രൂഫ് ആണ് കേട്ടോ 😍✌️
സാർ 1+1 നില വീടിന് കോളം ഫൂട്ടിങ് ഫൗണ്ടേഷൻ ഉപേയാഗിക്കുന്ന കമ്പികളുടെ കനം എത്രയാണ്
20 mm, 16 mm, 12mm, 8 mm Asper structural design 😊✌️
Engineer 12mm x6,12mmx4 plinth ennu paraju
അദ്ദേഹം load calculate ചെയ്തിട്ടാവും പറഞ്ഞിട്ടുള്ളത് 😊
Thanks sir
🥰✌️
Dinning table പറ്റിയ tile ഏതാണ്
Pls reply dining table top tile 8×4
കിച്ചൻ കൗണ്ടർ ടോപ് ടൈൽല മെറ്റിരിയൽ ഒന്ന് ടിവി യുണിറ് ടൈൽ കൊണ്ട് ചെയ്യും പറന്നില്ലേ അത് കറക്റ്റ് ഒന്ന് പറയോ ഫോട്ടോ സഹിതം
😊✌️
നൻപൻസ്❤️
🥰✌️
Malapuram.mambadvarkcheyamao
Sure 😊✌️
അപ്പോൾ ഇതിൽ തൊപ്പി വച്ചിരിക്കുന്നതാണ് അച്ചു മറ്റേത് അപ്പു
ഹ ഹ 🤣
😍😍
😍✌️
👏
🥰✌️
What they are explaining
💞💞😍😘👍
😍✌️
✌️✌️🥰
🥰✌️
FLOP VIDEO, what happened.? , NO GAIN WITHOUT PAIN
വമ്പൻ തള്ളായിപ്പോയി !
🙄
വീഡിയോ അത്രക്ക് പോരാ…
വെറും ഉടായിപ്പ്
ക്യാ സേട്ടാ 🙄
ഇത് ഏതാ ഷോപ്പ്
Crystal tile 😊
@@suneermediaofficial മണക്കാട്?