കല്ലറ,എഴുമാന്തുരുത്ത്,മുണ്ടാർ | MANGO MEADOWS | VILLAGE BEAUTY OF KOTTAYAM DISTRICT | VILLAGE VIDEOS
HTML-код
- Опубликовано: 2 окт 2024
- village beauty of kerala kottayam district
kallara,ezhumanthuruth,vazhamana,mundar,mango meadows
agricultural theme park
location map
Kallara
maps.app.goo.g...
mundar
Mundar Riverview Resorts
maps.app.goo.g...
ezhumanthuruth
Ezhumanthuruthu - Mundar Road
maps.app.goo.g...
mango Meadows
Mango meadows
maps.app.goo.g...
Music: Attom-Anemoia
• Attom - Anemoia
some videos credit : pexels
Equipments used:
Camera used gopro hero 9 black : amzn.to/3A5gcpE
Gopro 3way grip 2.0 : amzn.to/3ljTq7n
Mic used : amzn.to/2YOh3gH
Samsung galaxy a70 : amzn.to/3nl01B3
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838
If you like our video please feel free to subscribe our channel
:ruclips.net/user/Dipuviswanathan
facebook page :facebook.com/Dipu-Viswanathan-2242364562686929
instagram :instagram.com/dipuviswanathan/
Already subscribed...to be Frank Vaikom ennum oru nostalgia annu , divine place 💚 Kottayam alapuzha feel verey annu.... I mean vembanad side
@ponnuponnu731 അതേ
Enik oru abhirathnee ullu...ithrem manoharam ayaa vaikom....development ennu paranju , aaa nattupuram banghi nastapedathe irunnal mathi...tv puram okke oru verey level feeling annu.
Nature ബ്യൂട്ടി എന്ന് പറഞ്ഞാൽ ദാ ഇതാ 😘😘👏👏👌👌
❤️❤️
സുന്ദരം മനോഹരം..നമ്മുടെ ചുറ്റുവട്ടത്തുള്ള ഭൂമിയുടെഹൃദ്യത വളരെ ഭംഗിയായി ചിത്രീകരീച്ചിട്ടുണ്ട്.ഹാർദ്ദമായ അഭിനന്ദനങ്ങൾ
Thank you 🙏🙏
അടിപൊളി സ്ഥലം സൂപ്പർ
Thank you❤️
Super vedeo good presentation
Thank you
സ്ഥലത്തിന്റെ മനോഹാരിതയേക്കാൾ ഹൃദ്യമാണ് ഇരട്ടി വർണ്ണത്തിലുള്ള താങ്കളുടെ അവതരണം ...
വല്ലഭന് പുല്ലും ആയുധം എന്നതുപോലെയാണ് ഓരോ വീഡിയോയും ചെയ്യുവാനുള്ള ആശയം തിരഞ്ഞെടുക്കുന്നതിൽ താങ്കൾക്കുള്ള മികവ് .. മറ്റു പലരും ഈ പ്രദേശങ്ങളെ ഉൾപ്പെടുത്തി വീഡിയോ ചെയ്തിട്ടുണ്ടെങ്കിലും താങ്കൾ അവരിൽ നിന്നും വ്യത്യസ്തനാകുന്നു .
കല്ലറ ,പെരുന്തുരുത്ത് ,കൊടുതുരുത്ത് , കാക്കത്തുരുത്ത് , മുണ്ടാർ , ആയാംകുടി , പുലിത്തുരുത്ത് ,എഴുമാന്തുരുത്ത് , എഴുമാന്തുത്തിന്റെ വടക്ക് കോരിക്കൽ വരെയുള്ള പ്രദേശങ്ങളിൽക്കൂടി ഒരുദിവസം രാവിലെ മുതൽ യാത്ര ചെയ്താൽ സന്ധ്യയായാലും മടങ്ങിപ്പോകാൻ തോന്നില്ല . മനസ്സിനെ വല്ലാതെ ആകർഷിച്ചു നിർത്തുന്ന കാഴ്ചകളാണ് അവിടെങ്ങളിലുള്ളത് . വീണ്ടും വീണ്ടും അവിടേക്ക് യാത്ര ചെയ്താൽ കൊള്ളാമെന്ന് തോന്നുന്ന പ്രദേശങ്ങൾ . കണ്ണെത്താത്ത ദൂരം പച്ചപ്പിന്റെ പരവതാനി വിരിച്ച ആ പ്രദേശം കണ്ടു നിൽക്കുന്ന ഏതൊരു സഞ്ചാരിയുടെയും മനസ്സ് നിറയും .. വാസന്തിയും ലക്ഷിമിയും പിന്നെ ഞാനും എന്ന സിനിമയുടെ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ചത് എഴുമാന്തുരുത്തിന്റെ വടക്ക് ഭാഗത്താണ് . വർഷങ്ങൾക്ക് മുൻപേ ഈ മനോഹരമായ പ്രദേശത്തിന്റെ ദൃശ്യഭംഗി വിനയനേപ്പോലുള്ള സിനിമാ സംവിധായകരും തിരിച്ചറിഞ്ഞിട്ടുണ്ട് ...
മണർകാട് നിന്നും ഏറ്റുമാനൂരേക്കുള്ള യാത്രയിൽ നാലുമണിക്കാറ്റ് എന്ന സ്ഥലം സന്ദർശിച്ചിട്ടുണ്ട് .. അതുപോലെ തന്നെയുള്ള എത്രയോ സ്ഥലങ്ങൾ ഈ പ്രദേശങ്ങളിലുണ്ട് .. സർക്കാരിന്റെ കാര്യമായ ഇടപെടൽ ഉണ്ടായാൽ കേരളത്തിലെ ഒരു വമ്പൻ tourist attraction ആയി വളരാൻ ഈ പ്രദേശങ്ങൾക്ക് കഴിയും .. ദീപുവിന്റെ ഈ വീഡിയോ എല്ലാവരുടേയും കണ്ണുതുറപ്പിക്കാൻ ഉതകുമാറാകട്ടെയെന്ന് ആശംസിക്കുന്നു .
പ്രണാമം.....
Thank you sir❤️❤️🙏
അങ്ങനെ ടൂറിസ്റ്റ് attraction ആയാൽ പിന്നെ ആ സ്ഥലം പോക്കാ. ആളുകൾ വന്നു പ്ലാസ്റ്റിക്കും മറ്റു വേസ്റ്റും ഒക്കെ കൊണ്ട് ഇടും. കുറെ തട്ടുകടയും വരും.
Dipu chetta superb. ❤
Ethra beauty....Thank you
Thank you neethu💚💚
💚💚
ഇതു ഞങ്ങളുടെ നാട്. ഏവർക്കും സ്വാഗതം 🙏
Thank you 🙏🙏❤️❤️
എന്തു മനോഹരമായ സ്ഥലം ❤
പ്രകൃതിയുടെ മനോഹര കാഴ്ചകൾ
കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത കാഴ്ചകൾ
Thank you nimmi💛
Super views 👌👌
Thank you deepu
from kallara ❤❤❤
❤️❤️❤️
12:12... മുകുന്ദൻ ചേട്ടൻ... 😊😊😊😊😊
Kallara ,entae nadanu.Nattil ninnu mari videsham thu ayappol ithu miss cheyunnu.Ithrayum beautiful anennu ee video kandapol manasilayi..really beautiful.thank you.🙏
Thank you🙏🙏
Super nalla prakruthy bhangi
Thank you chechi 🙏
സൂപ്പർ. ഇതിൽ കാക്കതുരുത്തു എന്നസ്ഥലം ഉണ്ട്. അത് കൂടാതെ പരശുരാമന്റെ വലിയ പ്രതിമയുടെകാര്യം പറയണംമംഗോ മിഡാസ് അവതരണം സൂപ്പർ......
Sorry എല്ലാം കൂടി ഒരുമിച്ചു ചെയ്തത് കൊണ്ട് എല്ലാം ചേർക്കാൻ പറ്റിയില്ല.കാക്കതുരുത്ത് ഏതു ഭാഗത്താണ് അതേനിക്കറിയില്ലായിരുന്നു
Miss you my sweet place
എഴുമന്തുരുത്തു നിന്നാൽ അങ്ങു ദൂരെ മലനിരകൾ കാണുവാൻ സാധിക്കും.
ശെരിയാണ് നല്ല ഭംഗിയാണ് അതു കാണാൻ
Beautiful place
Thank you💛
Very beautiful video and will try to visit these places. Kerala is a state where urbanisation is faster than any other state of India, but after seeing this video the minds of people like me are filled with happiness. Thank you for sharing .
Thank you🙏🙏
Dipu ji ningalude Kottayam and vaikom video annu enik perutha istaam...njan kalangal ayi ningale follow chayunnu...oro oro accountil ninnu....athil tudaka kalaketangallil Kottayam alapuzha base chayth videos enna nostalgia annu
Thank you dear friend.വളരെ സന്തോഷം❤️❤️❤️❤️🙏🙏
Excellent... 🙏💐💐Thaanghall parrannjadhu vallarra seirriyaannu.. Thankyou. 💐💐🙏
Thank you🙏
ബ്യൂട്ടിഫുൾ 🥰🥰
Thank you❤️❤️
Super chetta
Thank you❤️❤️
സൂപ്പർ അടിപൊളി
❤️❤️
സൂപ്പർ 👌👌👌👏
Thank you❤️
I will share this video.
Thank you🙏
Well taken👏👏👏
Thank you kumar❤️❤️