അച്ചൻകോവിലിലെ ആറാട്ടു ഉടയോനെ അറിയുമോ? | Achankovil Dharmasastha Temple |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ​‪@MokshaYatras‬ അച്ചൻകോവിൽ അരശൻ
    ഗൃഹസ്‌ഥാശ്രമിയായ ശാസ്‌താവ് എന്നാണ് സങ്കൽപം. പൂർണപുഷ്‌കല ദേവിമാരുടെ സാന്നിധ്യത്തോടുകൂടിയ വിഗ്രഹമാണ് ഇവിടെയുള്ളത്. കേരള അതിർത്തിയിൽ ആണെങ്കിലും തമിഴ് സ്വാധീനമാണു കൂടുതൽ.അച്ചൻകോവിൽ അരശൻ എന്നാണ് ഈ ശാസ്‌താവ് അറിയപ്പെടുന്നത്.
    Achankovil Shastha Temple, or the Dharmasastha Temple, is one among the five important temples dedicated to Lord Ayyappa in Kerala.
    More Information Please Contact Us:
    Mobile Phone: 9847061231 , 9847447883
    C-20 ,Jyothi,Sankar lane, Sasthamangalam (PO)
    Thiruvananthapuram, Kerala , India 695010
    +914712727177

Комментарии • 95

  • @dr.shahanaismail4250
    @dr.shahanaismail4250 3 года назад +23

    എന്റെ ഉപ്പാക്ക് സ്വപ്ന ദർശനം കിട്ടി ഇവിടെ പോകുകയും അവിടുത്തെ തന്ത്രിക്കും സ്വപ്നം കാണിക്കുകയും എന്റെ ഉപ്പ അവിടെ ചെന്നപ്പോ തന്ത്രി കൈ തൊഴുതു സ്വീകരിക്കുകയും ചെയ്തിരുന്നു... അന്നുമുതൽ എല്ലാ വർഷവും എന്റെ ഉപ്പ ഇവിടെ ജനുവരി പോകുകയും അന്നദാനം നടത്തുകയും ചെയ്യുന്നു ❤❤❤❤❤

  • @satheeshs8662
    @satheeshs8662 3 года назад +17

    എത്രപോയാലും കൊതി തീരാത്ത അച്ചൻകോവിൽ ക്ഷേത്രം 🙏

  • @valsalanair8783
    @valsalanair8783 4 года назад +10

    മോക്ഷയുടെ വിവരണം കേട്ടപ്പോൾ മുതൽ അച്ചൻകോവിലിൽ പോകണം എന്ന ആഗ്രഹം'

  • @gurusplacesandevents813
    @gurusplacesandevents813 2 года назад +2

    വിജയീ ഭവ.. മലയാള മണ്ണിന്റെ സംസ്കാരവും സുഗന്ധവും എല്ലാവരിലും എത്തിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ..!

  • @raveendrantn258
    @raveendrantn258 2 года назад +1

    സൂപ്പർ മാഡം....... ഇപ്പോഴാണ് ഈ ക്ഷേത്രത്തെ കുറിച്ചുള്ള പ്രാധാന്യം മനസ്സിലായത്...... ഒരുപാട് നന്ദി...... 🙏🙏🙏🙏🙏

  • @aniretheeshsurya2793
    @aniretheeshsurya2793 4 года назад +4

    സ്വാമി ശരണം🙏

  • @sivaprasad8424
    @sivaprasad8424 2 года назад +1

    മനോഹരമായി അവതരിപ്പിച്ചു . അഭിനന്ദനങ്ങൾ

  • @Shyammattakkara75
    @Shyammattakkara75 4 года назад

    കഴിഞ്ഞ കുറച്ചു ദിവസം മുൻപാണ് ഈ ചാനൽ കാണാനിടയായത് ...വളരെ ഇഷ്ട്ടപ്പെട്ടു ...വളരെ ഭംഗിയായുള്ള അവതരണം

  • @udheeshkumar3446
    @udheeshkumar3446 2 года назад +2

    എന്റെ സ്വന്തം നാടാണ് അച്ഛൻകോവിൽ. അയ്യപ്പൻറെ സ്വന്തം നാട് 🥰🥰🥰

  • @RuralMallu
    @RuralMallu 4 года назад +6

    Good work 👍 ❤️
    കുറച്ചുകൂടി detailed ആയിട്ട് കഥ അറിയാനാണ് താല്‍പര്യം. എന്നാലും ഈ പരുപാടി അടിപൊളി...

  • @appukuttantc3433
    @appukuttantc3433 4 года назад +1

    Nannayittund ! Thanks'

  • @alialiedappal2847
    @alialiedappal2847 4 года назад +1

    Gud👍

  • @mohanalakshmi5924
    @mohanalakshmi5924 4 года назад +2

    You are so lucky. You are visiting so many temples .I'm a regular viewer of your program. So nice. Thank you.

  • @SambathVs-sr6ii
    @SambathVs-sr6ii 3 года назад +2

    Madam great knowledge .rare person like you in this kerala you are great

  • @mikerock9207
    @mikerock9207 3 года назад +1

    Beautiful presentation 🙏

  • @sudarshanadiga6033
    @sudarshanadiga6033 Год назад

    Superb sharanam ayyapa

  • @ayamathmabrahma5324
    @ayamathmabrahma5324 4 года назад +1

    നന്നായിട്ടുണ്ട്... very informative... നന്ദി

  • @subeshpalliyali9069
    @subeshpalliyali9069 3 года назад

    ഫുൾ സപ്പോർട് മോക്ഷ🙏 സ്വാമിയേ ശരണമയ്യപ്പാ 🙏🕉️

  • @manicstocks
    @manicstocks Год назад

    I am from tenkasi....I visited many times ....very powerful temple and very powerful nagaraja nagakanni statue

  • @maheshwarrier8587
    @maheshwarrier8587 7 дней назад

    Nalla deva sanidhyam ulla sthalam anu.prathekich karuppan ootu vazhipad pettanu phalam anu

  • @bindhus4202
    @bindhus4202 2 года назад +1

    🙏🙏🙏

  • @prasannanair1986
    @prasannanair1986 Год назад

    Valare manoharam. ….

  • @DrShanmugaraj
    @DrShanmugaraj 3 года назад

    Excellent Video.Thank you 😊. நல்வாழ்த்துகள்

  • @ravikumarramakrishnan8849
    @ravikumarramakrishnan8849 4 года назад +1

    അച്ഛൻ കോവിളിനെ
    കുറിച്ചു കേട്ടിട്ടുണ്ട്
    ക്ഷേത്രത്തെ കുറിച്ചു
    വിവരണം കിട്ടിയതിൽ
    സന്തോഷം
    സ്വാമി ശരണം

  • @shivabhakthihindudevotiona457
    @shivabhakthihindudevotiona457 4 года назад

    swami saranam

  • @SureshTvm-zm2vz
    @SureshTvm-zm2vz 2 года назад

    Super.

  • @indian6346
    @indian6346 4 года назад

    നന്നായിട്ടുണ്ട്.

  • @ushakn1049
    @ushakn1049 2 года назад +1

    അച്ഛൻ കോവിൽ ക്ഷേത്രം കാണാൻ നല്ല ആഗ്രഹം ഉണ്ട്

  • @prasadkumar7704
    @prasadkumar7704 4 года назад

    Excellent......

  • @classickitchen8795
    @classickitchen8795 3 года назад

    Nala avataranm...Madatinu oru all the best..

  • @rahulrajan8118
    @rahulrajan8118 4 года назад

    Peaceful

  • @chengaiselva2442
    @chengaiselva2442 2 года назад

    Beautiful

  • @binoyk725
    @binoyk725 2 года назад

    🙏🙏🙏നന്ദി 🙏🙏

  • @babus1407
    @babus1407 4 года назад

    , ഒപ്പം ഉണ്ടാവും എപ്പോഴും.

  • @sekars6425
    @sekars6425 Год назад

    Thank you very much your Explanation

  • @rabinrobin497
    @rabinrobin497 Год назад

    സ്വാമി ശരണം

  • @indirak8926
    @indirak8926 Год назад +1

    വർണന കേട്ടിട്ട് എപ്പോഴും പോകാൻ തോന്നുന്നു 🙏

  • @shebinkr
    @shebinkr 3 года назад

    👍👍🌹🌹👍

  • @sreejithks4981
    @sreejithks4981 4 года назад

    Bhagavane ayyappaa

  • @powerboom7008
    @powerboom7008 4 года назад +2

    Good presentation , include some voice of Mel Shanthi also

  • @shivayogaworld3771
    @shivayogaworld3771 4 года назад

    Thank you. It’s great information. All the best 🙏

  • @gopalakrishnanks3368
    @gopalakrishnanks3368 3 года назад

    ഞാൻ ഈ ചാനലിന്റെ ഒരു സ്ഥിരം പ്രേക്ഷകനാണ്. പലപ്പോഴും മോക്ഷയുടെ യാത്രയിൽ ഒരംഗമാകാൻ സാധിച്ചെങ്കിൽ എന്നാഗ്രഹിക്കാറുണ്ട്.

  • @vijayvijay-ew2pw
    @vijayvijay-ew2pw 4 года назад

    pala amabalagalilum nammal pokarund pakshe aviduthe aitheehagalonnum nammalku arkum ariyarilla... evidthe kadhakaloke kettapol avideyoke pokanam deavane kannam ennoke agraham koodi koodi varunnu ....mokshayude all video njan kanarund valare nannayittund ..good presentation anu...

  • @gireeshg2098
    @gireeshg2098 2 года назад

    എന്റെ ദേശത്തു ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് 🙏

  • @sobhakm1235
    @sobhakm1235 9 месяцев назад

    🙏🙏🙏🙏🙏

  • @mranjaan1
    @mranjaan1 4 года назад +5

    ക്ഷേത്ര location കൊടുത്താൽ നന്നായിരുന്നു...

    • @abhilashashok5041
      @abhilashashok5041 4 года назад +1

      കൊല്ലം ജില്ലയിൽ പുനലൂർ എത്തി അവിടെ നിന്നും അച്ചൻകോവിൽ

  • @divakaranpushpangadan1966
    @divakaranpushpangadan1966 3 года назад

    Thank you

  • @bmcbabu7005
    @bmcbabu7005 4 года назад

    May.God.Bless.Y.ou

  • @sajithgovindan2901
    @sajithgovindan2901 4 года назад

    Sreedharma shasthavu

  • @SaliniPsSaliniPs
    @SaliniPsSaliniPs 4 года назад

    ഞാൻ പോയിട്ടുണ്ട്

  • @shinunayarukandi23
    @shinunayarukandi23 4 года назад

    Voice good .... al the best

  • @gnanapandianb7651
    @gnanapandianb7651 2 года назад

    Namaskaram

  • @vinodsv553
    @vinodsv553 Год назад

    .... 🙏

  • @rajesht3778
    @rajesht3778 3 года назад

    Palathavana poyitundengilum epozganu e kshethrathe kurichu vekthamaya arive kitiyath nanni🙏🏻

  • @ashokchowta7479
    @ashokchowta7479 3 месяца назад +1

    Kannada elengal Hindi speech mam

  • @rajimohanan8935
    @rajimohanan8935 Месяц назад

    Parashuramane koottu pidikyunnathu onnu nirthumo sahodari

  • @h99632667
    @h99632667 4 года назад

    NANNAYITTU EXPLAIN CHEYTHU CONGRATULATION MOKSH........SATHYAMAYA KADHAKAL....INIYUM ORU PADU UNDU ...EWNIKKARIYAVUNNATHU.....I CAN HELP U

  • @environmentharikumars7499
    @environmentharikumars7499 4 года назад

    Save environment

  • @indupr7149
    @indupr7149 2 года назад

    1

  • @indudinesh406dinesh3
    @indudinesh406dinesh3 3 года назад

    Achan kovilattile kochollengelle... Jayachsndtentte song orthu poyi

  • @nalinkumarmurugesan8763
    @nalinkumarmurugesan8763 Год назад

    Where is that kodamalai??

  • @sajithgovindan2901
    @sajithgovindan2901 4 года назад

    Kannu.kaathu.naavu .ghanrham.sparsham ahangharamulla ashttaragham.3 gunangal thank rajovajnatha jnanam

  • @indudinesh406dinesh3
    @indudinesh406dinesh3 3 года назад

    Deep detail history venum

  • @NaTh18108
    @NaTh18108 3 года назад

    5:30

  • @rahulk6802
    @rahulk6802 Год назад

    നിങ്ങടെ പരുവാടി ഒരു രക്ഷേല്യ ട്ടാ... ഇങ്ങനന്നെ അങ്ങട് പോട്ടെ... ഭാരതത്തിന്റെ മുഴുവൻ കഥകളും പറയാൻ പറ്റട്ടെ... സ്വാമി ശരണം...

  • @latha9605196506
    @latha9605196506 4 года назад +1

    18 പടിയ്ക്ക് താത്വികമായ അർത്ഥം ഉള്ളതുപോലെ കായികമായ പ്രയോജനം കൂടെ ലക്ഷ്യമാക്കിയിട്ടുണ്ടാകാം ... അവതാരകയ്ക്ക് ഈ പടികൾ കയറിയപ്പോൾ കിതപ്പ് വന്നത് കണ്ടില്ലേ ?

  • @shivaiyer6089
    @shivaiyer6089 4 года назад +3

    വീഡിയോ മുഴുവൻ നിങ്ങളുടെ മുഖം മാത്രം, ഷേത്രം ശരിക്കും വീഡിയോ യില് ഉൽകുള്ളികുന്നില്ല

  • @sreekumariks9820
    @sreekumariks9820 4 года назад +1

    Achankovilil ladiesine kayattumo?

  • @dhaneshprajan2027
    @dhaneshprajan2027 3 года назад

    sangalpam alla.. chaithanyam....ennanu parayendathu..

  • @geethanarayan4535
    @geethanarayan4535 3 года назад

    സ്ഥലം പറയാമായിരുന്നു

  • @rajeshpillai8874
    @rajeshpillai8874 3 года назад

    moksha can you visit in thattayil oruppurathu bhagavathi temple ? in pathanamthitta dist

    • @MokshaYatras
      @MokshaYatras  3 года назад +1

      Sure we will

    • @rajeshpillai8874
      @rajeshpillai8874 3 года назад

      @@MokshaYatras most welcome from several years iam requesting .pls inform before your visit

    • @rajeshpillai8874
      @rajeshpillai8874 3 года назад

      @@MokshaYatras you are most welcome. irequested several times. anyways pls inform before you visit only few temples in kerala facing north direction . one of this speciality ,several more thank you

  • @babythilakan8811
    @babythilakan8811 4 года назад

    ആചാരങ്ങൾ ക് അല്ല പ്രധാനം
    ജീവന് ആണ് പ്രധാനം

  • @sanjaisaji4386
    @sanjaisaji4386 Год назад

    Anta nadanu achenkovil

  • @jineshjillsgeorge
    @jineshjillsgeorge 2 года назад

    Arayan ennaan...arachan alla

  • @AjithKumar-ed9jg
    @AjithKumar-ed9jg 4 года назад

    Dont cover the main things only about the idols that is also not full

  • @indudinesh406dinesh3
    @indudinesh406dinesh3 3 года назад

    Nigel etre bhagyivathi yannu...
    Ethelam kannan kazhinju

  • @yedukrishnan2136
    @yedukrishnan2136 3 года назад +1

    കറുപ്പ് സ്വാമിയെക്കുറിച്ച് ഒരു അക്ഷരം സംസാരിച്ചില്ല

    • @MokshaYatras
      @MokshaYatras  3 года назад

      ruclips.net/video/dRVqjeghbpU/видео.html

  • @user-rj1yf2zz8c
    @user-rj1yf2zz8c 3 года назад

    Super

  • @ranilal2485
    @ranilal2485 4 года назад +1

    🙏🙏🙏

  • @harilalmudakkal6607
    @harilalmudakkal6607 Год назад

    🙏🙏🙏

  • @timefortravel8469
    @timefortravel8469 2 года назад

    🙏