പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലേയ്ക്ക്‌ മോക്ഷ യാത്ര | പാണ്ഡവർ പ്രതിഷ്ഠിച്ച ആ അഞ്ച് ക്ഷേത്രങ്ങളിലേക്ക്...

Поделиться
HTML-код
  • Опубликовано: 8 сен 2024
  • പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലേയ്ക്ക്‌ മോക്ഷ യാത്ര... പാണ്ഡവർ പ്രതിഷ്ഠിച്ച ആ അഞ്ച് ക്ഷേത്രങ്ങളിലേക്ക്...
    തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവക്ഷേത്രങ്ങൾ
    ചെങ്ങന്നൂർ മഹാദേവക്ഷേത്രം...
    തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം....
    More Information Please Contact Us:
    Mobile Phone: 9847061231 , 9847447883
    C-20 ,Jyothi,Sankar lane, Sasthamangalam (PO)
    Thiruvananthapuram, Kerala , India 695010
    +914712727177
    മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് പാണ്ഡവക്ഷേത്ര
    ങ്ങൾ സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്‌ഠ എന്നതാണ് സങ്കൽപം

Комментарии • 19

  • @prejeshcheriyanad7012
    @prejeshcheriyanad7012 4 года назад +3

    ചെങ്ങന്നൂർ എന്റെ താലൂക്ക് തൃപ്പുലിയൂർ എന്റെ അയൽ ഗ്രാമം ചെറിയനാട് എന്റെ ഗ്രാമം.. മധ്യതിരുവിതാംകൂറിലെ ഒരു പേരുകേട്ട ക്ഷേത്രം ആണ് ചെറിയനാട് ബാലസുബ്രമണ്യസ്വാമി ക്ഷേത്രം... 41 ദിവസത്തെ കാവടി വൃതം അത് കഴിഞ്ഞുള്ള തൈപ്പൂയം നാൾ കാവടിയാട്ടം വളരെ പ്രസിദ്ധമാണ്... ഹര ഹരോ ഹര ഹര 🙏🙏🙏

  • @shinishrajan4573
    @shinishrajan4573 3 года назад +1

    Very nice

  • @shibufernandez9051
    @shibufernandez9051 5 лет назад +2

    Sooooperrrr program Thank uuu.....

  • @ramadevi327
    @ramadevi327 Год назад

    Super

  • @rekhamanu6557
    @rekhamanu6557 5 лет назад +1

    Aum !!!💐💐💐💐💐valare nannayittund

  • @sukumarankv5327
    @sukumarankv5327 4 года назад +1

    നാം നമ്മിലെ ക്ഷേത്രത്തിലെക്ക് ശ്വാസം പ്രാണനായി തീർക്കുന്നതിന്
    വന്ദനം

  • @tharidasanunni9879
    @tharidasanunni9879 5 лет назад +1

    പഞ്ചപാണ്ഡവ ക്ഷേത്രത്തിലെക്കുള്ള മോക്ഷ യാത്ര അതി ഗംഭീരമായി ട്ടുവൊ .കണ്ണിലും മനസ്സിലും ഭക്തി കോരി നിറയ്ക്കുന്ന ഈ സദുദ്യമത്തിന്റെ തയാറെടുപ്പിൽ മോചിതാ മേഡത്തിന്റെ പ്രവർത്തനം ശ്ലാഘനീയം തന്നെ പൂർണ്ണമായും...

  • @prask4277
    @prask4277 3 года назад

    Very nice 👌

  • @SureshSuresh-fk8zi
    @SureshSuresh-fk8zi 4 года назад

    Good performance

  • @SureshSuresh-fk8zi
    @SureshSuresh-fk8zi 4 года назад

    Good luck

  • @ambikadevi532
    @ambikadevi532 5 лет назад +2

    Otheri nandi chechi .enikku avide ellayidathum pokan pattiyillallo

  • @vnv63
    @vnv63 5 лет назад

    Bhagavante anugraham kondu enikkum ente kudumbathode pancha Pandava kshetrangalil oru divasam thozhan pati...

  • @shebinkr
    @shebinkr 3 года назад

    👍👍👍

  • @manikandanmn889
    @manikandanmn889 4 года назад

    ചേച്ചി നമസ്തേ

  • @learnwithkrishnaacademy161
    @learnwithkrishnaacademy161 3 года назад

    🙏🙏

  • @pangolinsdreem689
    @pangolinsdreem689 5 лет назад +1

    ഹിഡുംബവനത്തെ കുറിച്ച് അറിയണം എന്ന് ആഗ്രഹമുണ്ട്
    എറണാകുളത്തെ ഇരുമ്പനം
    ഹിഡുംബവനം ആയിരുന്നു
    എന്നു പറയുന്നു ശരിയാണോ ഹിഡുംമ്പവനത്തെ കുറിച്ച്
    ഒരു വീഡിയോ ചെയ്യാമോ

  • @AjithKumar-ed9jg
    @AjithKumar-ed9jg 4 года назад

    In a human body what resembles with 5 pandava.

  • @Jango123munna
    @Jango123munna 5 лет назад

    Aft 1 month...try to post one video per week