കടുങ്ങല്ലൂരും ,നരസിംഹ മൂർത്തിയുടെ തോണി യാത്രയും

Поделиться
HTML-код
  • Опубликовано: 10 сен 2024
  • കടുങ്ങല്ലൂർ നരസിംഹ മൂർത്തി ക്ഷേത്രം ! ആലുവയിലെ പ്രസിദ്ധമായ ക്ഷേത്രം ,മണപ്പുറവുമായി ഐതിഹ്യപരമായി ബന്ധപെട്ടു നിൽക്കുന്നു . മഹാവിഷ്ണു ഭാവത്തെ മൂന്നു വിധത്തിൽ ദർശിക്കാൻ ആകുന്ന ക്ഷേത്രം പല പ്രതേകതകളും നിറഞ്ഞതാണ്
    If you wish to feature your temple in Moksha youtube channel you can inform the details to : +91 85476 51883, +91 98474 47883
    If you wish to travel with Moksha, you can contact +91 98474 47883, +91 98470 61231
    Please visit www.inmoksha.in for more details.

Комментарии • 59

  • @rajavarma4358
    @rajavarma4358 3 года назад +15

    കടുങ്ങല്ലൂരിനെ അറിയാൻ, നരസിംഹമൂർത്തിയുടെ ഭാവങ്ങളെ അറിയാൻ, വിഷ്ണുവിനെയും പാർത്ഥസാരഥിയെയും അറിയാൻ, മോക്ഷയുടെ യാത്രയുടെ ഭാഗമായി മോചിതയുടെ സാരഥ്യത്തിൽ നടത്തുന്ന, ഈ അവതരണം ഭക്തജനങ്ങളിൽ പുതിയ അറിവും ഉണർവും ഉന്മേഷവും ഉത്തേജനവും നൽകുമെന്നുറപ്പാണ്. ഓരോ പ്രദേശത്തിന്റെയും അവിടത്തെ ക്ഷേത്രങ്ങളുടെ പ്രത്യേകതകളും നമ്മളിലെത്തിക്കാൻ മോക്ഷ നടത്തുന്ന പ്രവർത്തനങ്ങൾ തികച്ചും സ്വാഗതാർഹവുമാണ് 🙏🙏🙏

  • @thomasaluva6287
    @thomasaluva6287 3 года назад +9

    എന്റെ നാട്... എന്റെ കടുങ്ങലൂരപ്പൻ ❤

  • @sreejatr4373
    @sreejatr4373 3 года назад +4

    വളരെ നന്ദി
    ഞാൻ കടുങ്ങല്ലൂർ നിവാസിയാണ് ക്ഷേത്രത്തിൻറെ ഐതിഹ്യം അറിഞ്ഞത് ഇപ്പോഴാണ്

  • @shyamkumarraman8582
    @shyamkumarraman8582 3 года назад +3

    അനുജത്തി, അവതരണം വളരെ നന്നായിരുന്നു.
    ശ്രീമന്നാരായണാ.....🙏🏻🙏🏻🙏🏻🙏🏻🙏🏻.....

  • @ravikumarramakrishnan8849
    @ravikumarramakrishnan8849 3 года назад +1

    ഞാൻ.ആദ്യ.മായാണ്
    കൊടുങ്ങ.loor .കേൾക്ക്ക്
    നമസ്തേ ! ഒരു.സ്ഥലവും
    അമ്പലവും.കണ്ടു.
    മോചിത.മാടത്തി നു.നന്ദി

  • @sureshnair3330
    @sureshnair3330 3 года назад +4

    ആ ചങ്ങിണിക്കോട് കുടുംബാംഗങ്ങം ആയതിൽ അഭിമാനിക്കുന്ന ഒരാളാണ് ഞാൻ 🙏🙏🙏 തേവരേ കാത്തോളണേ 🙏🙏🙏

  • @neebaratheesh9711
    @neebaratheesh9711 Год назад +1

    ഞാനും കടുങ്ങല്ലൂർ തേവരുടെ നാട്ടിൽ നിന്നാണ്. ഞങ്ങളുടെ കല്യാണം തേവരുടെ അമ്പലത്തിൽ ആയിരുന്നു 01/11/2010 ന്.
    ഞങ്ങളുടെ കല്യാണത്തിന് താലികെട്ട് കഴിഞ്ഞ ഉടനെ ഭഗവാൻ അനുഗ്രഹിച്ചതുപോലെ മഴ പെയ്തു, അത് തിരുമേനി എടുത്തു പറയുകയും ചെയ്തു. മരണം വരെയും ഞങ്ങൾക്കത് മറക്കാൻ കഴിയില്ല.🙏 ഹരേ കൃഷ്ണ 🙏

  • @lakshmananchevon7590
    @lakshmananchevon7590 Месяц назад +1

    🙏moksha 🙏.

  • @bindut3740
    @bindut3740 3 года назад +5

    ക്ഷേത്രങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും പറഞ്ഞു തരുന്ന മോചിതയ്ക്കും മോക്ഷയ്ക്കും നൂറു നൂറു ആശംസകൾ നേരുന്നു.🌹 ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ.

  • @deeparamesh9446
    @deeparamesh9446 3 года назад +1

    Ugram veeram maha-vishnum jvalantam sarvatho mukham …. nrisimham bheeshanam bhhadram mrityur mrityum namam yaham
    Beautiful ... Hare Krishna 🙏🙏🙏

  • @sathidevisathidevi1292
    @sathidevisathidevi1292 3 года назад +2

    ഹരേ കൃഷ്ണ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏❤🌹

  • @ksramani8712
    @ksramani8712 3 года назад +1

    Good & rare temples - thanks to mochitha from Madurai (TN)

  • @jayakollatt1508
    @jayakollatt1508 2 года назад +1

    ഓം നരസിംഹമൂർത്തിയേ നമോ നമഃ🙏🙏🙏

  • @bkrishna8891
    @bkrishna8891 3 года назад +1

    Chechi really appreciate your efforts and strong dedication God bless you

  • @seemag5914
    @seemag5914 3 года назад +5

    🙏ഇതെല്ലാം അറിയാൻ കഴിയുന്നത് എത്ര ഭാഗ്യം 🙏

  • @sreehari5414
    @sreehari5414 3 года назад +1

    വളരെ നല്ലത് 👍

  • @thulasidasm.b6695
    @thulasidasm.b6695 3 года назад

    Hare Krishna Hare Krishna Hare Krishna Hare Hare🙏🙏🙏🙏🙏
    Heart pranam mochithaaaa ji

  • @DKMKartha108
    @DKMKartha108 2 года назад +1

    ശ്രീനൃസിംഹ ഋണമോചനസ്തോത്രം
    ദേവാനാം കാര്യസിദ്ധ്യർത്ഥം സഭാസ്തംഭസമുദ്ഭവം .
    ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 1..
    ലക്ഷ്മ്യാലിങ്ഗിതവാമാംഗം ഭക്താനാമഭയപ്രദം .
    ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 2..
    പ്രഹ്ലാദവരദം ശ്രീശം ദൈതേശ്വരവിദാരണം .
    ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 3..
    സ്മരണാത് സർവപാപഘ്നം കദ്രുജം വിഷനാശനം .
    ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 4..
    ആന്ത്രമാലാധരം ശംഖചക്രാബ്ജായുധധാരിണം .
    ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 5..
    സിംഹനാദേന മഹതാ ദിഗ്ദന്തിഭയദായകം .
    ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 6..
    കോടിസൂര്യപ്രതീകാശം അഭിചാരികനാശനം .
    ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 7..
    വേദാന്തവേദ്യം യജ്ഞേശം ബ്രഹ്മരുദ്രാദിസംസ്തുതം .
    ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ഓം .. 8..
    ഇദം യോ പഠതേ നിത്യം ഋണമോചകസഞ്ജ്ഞകം .
    അനൃണീജായതേ സദ്യോ ധനം ശീഘ്രമവാപ്നുയാത് .. 9..
    .. ഇതി ശ്രീനൃസിംഹപുരാണേ ഋണമോചനസ്തോത്രം സമ്പൂർണ്ണം ..

  • @radharp7085
    @radharp7085 3 года назад

    Thank you Mochitha. GOD bless you

  • @hemak9853
    @hemak9853 Год назад

    ഒരുപാട് പ്രതീക്ഷയോടെ ഞാൻ ദർശനത്തിനായി ചെന്നപ്പോൾ പൂജാരി 8 മണിക്ക് തന്നെ നട അടച്ചു പോയതിനാൽ എനിക്ക് നല്ല മനപ്രയാസം ഉണ്ടായി ഓം നാരായണായ നമ...

  • @sathyendranck6474
    @sathyendranck6474 3 года назад +1

    🙏🙏🙏🙏🙏🙏

  • @jayaramant8296
    @jayaramant8296 3 года назад

    Very informative and impressive; thanks you so much

  • @thulasidasm.b6695
    @thulasidasm.b6695 3 года назад

    Heart wishes and prayers🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujiths5445
    @sujiths5445 2 года назад

    ഓം നമോ നാരായണായ നമഃ 🙏🙏ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏❤🥰👌🏻👌🏻💖💙💕💕💕💛💛

  • @animohandas4678
    @animohandas4678 3 года назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼ഓം നമോ നാരായണായ 🙏🏼🙏🏼🙏🏼🙏🏼

  • @sumeshachari6648
    @sumeshachari6648 2 года назад +1

    ജഡായു വിന്റ തല വീണത് ആലുവ നടുഭാഗം കടുങ്ങല്ലൂർ വാൽഭാഗം തിരുവാലൂര്വന്നുഭവിച്ചു🙏🙏🙏🙏 🙏

  • @unnikrishnan3910
    @unnikrishnan3910 3 года назад

    വളരെ അധികം നന്നായി..... 💗💗💗

  • @prajan544
    @prajan544 3 года назад

    OM Namo Narayanaya Nama. Narayana Narayana Narayana. Narayanaswamy.

  • @soumyavarijakshan5559
    @soumyavarijakshan5559 3 года назад

    Hare rama hare Krishna

  • @rajeshkumarmenon
    @rajeshkumarmenon 2 года назад

    I can see truss work done inside the temple, i can understand the reason of it, if perunthanchan was there, will he allow?, is it recommended, to have such infra inside the temple, any way i will be visiting the temple shortly, have no idea now

  • @sunithakumarisudhakaran1365
    @sunithakumarisudhakaran1365 3 года назад

    Hareeeekrishnaaaa

  • @shinegopalan4680
    @shinegopalan4680 3 года назад

    ഓം നമോ നാരായണായ 🙏

  • @nandakumarp.c322
    @nandakumarp.c322 2 года назад

    🙏🙏🙏

  • @kaleshkarun3608
    @kaleshkarun3608 3 года назад

    Moksha🙏,
    🙏🙏🙏🙏🙏

  • @vidshorts2760
    @vidshorts2760 3 года назад

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏

  • @suneethamanoj
    @suneethamanoj 3 года назад

    മുത്തപ്പാ....

  • @kannans6150
    @kannans6150 Год назад

    Please give the cell number of the Nambudri of the temple and his name

  • @rajiraji21
    @rajiraji21 3 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Kashivolgs803
    @Kashivolgs803 3 года назад

    🙏🙏🙏🙏🙏🙏🙏

  • @MrSivaprasadbsnl
    @MrSivaprasadbsnl 3 года назад

    ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി യും ഒത്ത് മഹാ കൈലാസം തീർത്ഥ യാത്ര പോയിട്ടുണ്ട്.

  • @leenap4951
    @leenap4951 2 года назад

    🕉️🕉️🙏🙏🕉️🕉️

  • @sujathamaveli4036
    @sujathamaveli4036 3 года назад

    🙏🙏🙏🌹🌹🌹

  • @SambathVs-sr6ii
    @SambathVs-sr6ii 3 года назад

    Can u please make vedio of varkala janardhanaswami temple

  • @jijidas4338
    @jijidas4338 3 года назад

    🙏🏼🙏🏼🙏🏼🙏🏼🙏🙏🙏

  • @vipneshm2476
    @vipneshm2476 2 года назад

    🙏❤💋🌹

  • @lakshmirengaswamy2452
    @lakshmirengaswamy2452 2 года назад

    Mkchithsyiloodey kshethra mahathmyangal ariyaan കഴിയുന്നത് nangalude ഭാഗ്യമായി കരുതുന്നു.

  • @ajithagouri9451
    @ajithagouri9451 2 года назад +2

    🙏❤❤❤❤❤❤🙏

  • @arjunkpzh4742
    @arjunkpzh4742 3 года назад

    Badu👍👍🙏🙏👌👌🤟👇😃

  • @vishnubhaskaran3029
    @vishnubhaskaran3029 11 месяцев назад

    തുറവൂർ മഹാക്ഷേത്രത്തിൽ നരസിംഹ മൂർത്തിക്ക് എല്ലാ ദിവസവും പാനകം നിവേദിക്കും.. മാത്രം അല്ല കേരളത്തിലെ ഏറ്റവും വലിയ നരസിംഹ ക്ഷേത്രം കൂടി ആണ് തുറവൂർ മഹാക്ഷേത്രം.. ഉഗ്ര നരസിംഹ മൂർത്തി ഭാവം ആണ് അവിടെ ഉള്ളത്... മാത്രം അല്ല ഒരേ ക്ഷേത്രത്തിൽ തുല്യ പ്രാധാന്യത്തോടെ നരസിംഹമൂർത്തിയോടൊപ്പം സുദർശന മൂർത്തിയും വാണരുളുന്നു... ഒരേ ക്ഷേത്രത്തിൽ തന്നെ രണ്ട് ശ്രീ കോവിലും രണ്ട് കൊടിമരവും കാണാൻ കഴിയും.. 🙏🙏 മാത്രം അല്ല പുറപ്പെടാ ശാന്തി സമ്പ്രദായം ഉള്ള കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് തുറവൂർ മഹാ ക്ഷേത്രം.. മേൽശാന്തി തന്റെ ആ. കാലയളവിൽ തീവ്ര നൈഷ്‌ടിക ബ്രഹ്മചര്യം അനുഷ്ഠിക്കണം എന്നാണ് ആചാരം...പൂർണമായും നരസിംഹ വിധാനത്തിൽ ആണ് പൂജ വിധാനം

  • @sheejavinay4692
    @sheejavinay4692 3 года назад

    🙏🙏🙏

  • @manojnattunilam1487
    @manojnattunilam1487 3 года назад

    🙏🙏🙏ഓം നമോ നാരായണായ

  • @thekkemarathvijayakumar6224
    @thekkemarathvijayakumar6224 3 года назад

    Hare krishna

  • @anithapr6221
    @anithapr6221 3 года назад

    🙏🙏🙏🙏🙏

  • @leenak451
    @leenak451 3 года назад

    🙏🙏🙏