ലക്കി ഭാസ്കർ 35 കോടി ആണ് ബഡ്ജറ്റ്.. Rights വിറ്റ് പോയത് 40 കോടിക്കാണ്..... 90 കോടി കളക്ഷൻ നേടിയാൽ ബ്ലോക്ക് ബസ്റ്റർ ആണ്.... അമരൻ rights വിറ്റ് പോയത് 65 കോടിക്കാണ് 145 കോടി നേടിയതോടെ ബ്ലോക്ക് ബസ്റ്റർ ആണ്
@@Danesh675ഉൾക്കൊള്ളാൻ ഒരു മടി. ഇവൻറെ മുഖം കണ്ടാലറിയില്ലേ ആദി പിടിച്ചിരിക്കുകയാണ്. പ്രൊഡ്യൂസേഴ്സ് പറയുന്നതല്ല ഇവന് സത്യം. അൻപത് ശതമാനത്തോളം ടാക്സ് അടയ്ക്കേണ്ട കണക്കാണ് കമ്പനി പറയുന്നത്.
പിന്നെ എങ്ങനെ സിതാരാ എന്റർ ടൈമെൻറ്സ് 60 cr ആയപ്പോയേയുക്കും ബ്രേക്ക് ഈവൻ എന്ന് പറഞ്ഞത് ലക്കി ബാസ്കർ ഇപ്പോൾ 88cr ആയി ഇന്ന് ഓഫീഷ്യൽ ആയി പോസ്റ്റ് വന്നിട്ടുണ്ട്
ഒറ്റ സിനിമയിലൂടെ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലുങ്കാന, ജിസിസി, റസ്റ്റ്ഓഫ് ജിസിസി എന്നിവിടങ്ങളിൽ നിന്ന് പത്തു കോടി നേടിയ ഏതെങ്കിലും മലയാള നായകനടൻ ഉണ്ടോ
എന്റെ മാഷേ നൂറുകോടി ബജറ്റിലെ ഇറക്കാൻ പറ്റുന്ന ഒരു നടൻ ആണോ ദുൽഖർ സൽമാൻ ദുൽഖറിന്റെ മുൻ പടങ്ങൾ എല്ലാം 100 കോടിക്ക് അടുത്ത് എത്തിയതല്ലേ ഉള്ളൂ പിന്നെങ്ങനെ നൂറുകോടി ബഡ്ജറ്റിൽ ഒരു പടം പിടിക്കുക പരമാവധി ബഡ്ജറ്റ് കുറച്ച് ഒരു പടവല്ലേ പിടിക്കാൻ ശ്രമിക്കുക നൂറുകോടിക്കാൻ എന്ന് പറയുമ്പോൾ ആകെ ഒരു ബാങ്ക് അല്ലേ കാണിക്കുന്നത് ലാസ്റ്റ് സീനിൽ അമേരിക്കയും കാണിക്കുന്നു
ബജറ്റ് 100 കോടിയെന്ന് ഞാൻ പറഞ്ഞിട്ടില്ല 😂😂 സൈറ്റുകളിൽ 100 കോടി എന്ന് കിടക്കുന്നു എന്നേ പറഞ്ഞിട്ടുള്ളു . അത് കേട്ട് പേപ്പട്ടികൾ കടികൂടുന്നതിന് എനിക്ക് എന്ത് ചെയ്യാൻ പറ്റും. ഞാൻ വീണ്ടും പറയുന്നു എല്ലാ സൈറ്റുകളിലും മുടക്കു മുതൽ 100 കോടി എന്നാണ് കിടക്കുന്നത്😂😂😂
സത്യസന്ധമായി ഒരു മലയാളം നടൻ ആദ്യമായി 100 കോടി നേടി ദുൽഖർ സൽമാൻ❤
ഇവനിത് എങ്ങനേലും 100 cr budget ആക്കണം എന്നാലേ സമാധാനം ആവു 🤣🤣🤣🤣
ഇന്നലെ മാത്രം. 11.. കോടി 50.ലക്ഷം.കിട്ടിയത്. അറിഞ്ഞില്ലേ
പാവം മാറി നിന്ന് കരയു നാളെ 100കോടി യുടെ പോസ്റ്റർ അടിച്ചു വരും
ലക്കി ഭാസ്കർ 35 കോടി ആണ് ബഡ്ജറ്റ്.. Rights വിറ്റ് പോയത് 40 കോടിക്കാണ്..... 90 കോടി കളക്ഷൻ നേടിയാൽ ബ്ലോക്ക് ബസ്റ്റർ ആണ്.... അമരൻ rights വിറ്റ് പോയത് 65 കോടിക്കാണ് 145 കോടി നേടിയതോടെ ബ്ലോക്ക് ബസ്റ്റർ ആണ്
വട്ട് ആയാൽ എന്ത് ചെയ്യാനാ ലക്കി 100 കോടി ബഡ്ജറ്റ് 😂😂😂
😂😂😂
ലക്കി ഭാസ്കർ 100 കോടി അടിക്കില്ല.... നീ സന്ദോഷിക്കു 😂😂😂😂.... 100 കോടി അടി അടിച്ചാൽ നിനക്ക് ദുഃഖമാകും 😂😂😂
Dulqarinte officil pagil 88 cr ഇന്ന് ഇട്ടിട്ടുണ്ട്
ഇന്നുവരെയുള്ളതാവും
അതു ചേട്ടൻ്റെ കണ്ണിൽ ഇതുവരെ പെട്ടില്ലേ, 11 ദിവസമായിട്ടും ഹിറ്റാണെന്ന് ഉറപ്പ്പറയൻ ചേട്ടന് മാത്രം മടി😅
@@cinemacinemaന്തുവ നിന്റെ പ്രശ്നം മമ്മൂട്ടി DQ 100 cr എടുകാൻ പാടില്ലേ?? ഒന്ന് പറ.
@@Danesh675ഉൾക്കൊള്ളാൻ ഒരു മടി.
ഇവൻറെ മുഖം കണ്ടാലറിയില്ലേ ആദി പിടിച്ചിരിക്കുകയാണ്. പ്രൊഡ്യൂസേഴ്സ് പറയുന്നതല്ല ഇവന് സത്യം. അൻപത് ശതമാനത്തോളം ടാക്സ് അടയ്ക്കേണ്ട കണക്കാണ് കമ്പനി പറയുന്നത്.
എസ് 88.7 Cr
പിന്നെ എങ്ങനെ സിതാരാ എന്റർ ടൈമെൻറ്സ് 60 cr ആയപ്പോയേയുക്കും ബ്രേക്ക് ഈവൻ എന്ന് പറഞ്ഞത് ലക്കി ബാസ്കർ ഇപ്പോൾ 88cr ആയി ഇന്ന് ഓഫീഷ്യൽ ആയി പോസ്റ്റ് വന്നിട്ടുണ്ട്
96.8 cr ഇൻ 11 ഡെയ്സ്.ഒരാൾക്കും സ്വപ്നം കാണാൻ പറ്റാതെ മലയാളത്തിൽ നിന്നും .ഒറ്റ പേര് DQ ❤❤❤❤❤❤❤
ചേട്ടന്റെ കണക്ക് സത്യസന്ധമാണ് ❤
Helo Mr. Dq thanne official ayi ella daysum collection updates cheyyunnund.... Ini thanik vere eathy site le updates anu vendath 😂😂😂
ഒറ്റ സിനിമയിലൂടെ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലുങ്കാന, ജിസിസി, റസ്റ്റ്ഓഫ് ജിസിസി എന്നിവിടങ്ങളിൽ നിന്ന് പത്തു കോടി നേടിയ ഏതെങ്കിലും മലയാള നായകനടൻ ഉണ്ടോ
സലാർ പ്രിഥ്വി
@@cinemacinema salar - prabhas anu bro, side actor inde peril oru filmum aryarilla
Nee avide kidannu karanjo salar pritiv ano nayakan 😂
@@cinemacinemaസലാർ പൃഥ്വി, 2018 ടോവിനോ 😂😂😂😂😂😂
Evan potan ano
എടാ....സാറേ...അതിൻ്റെ പ്രൊഡ്യൂസർ ടീം 65കോടി. ആയപ്പോൾ ഇത് ലാഭം ആയി എന്ന് പറഞ്ഞു അതു വേണമെങ്കിൽ ...കണ്ട് അല്ല അതല്ല ഞാൻ തന്നെ കാണിച്ചു തരണോ
എടാ സദനമേ dq ഇടുന്ന പോസ്റ്റ് താൻ കാണാറില്ലേ ...d grade നടക്കുന്നില്ല അല്ലെ പാവം സരമില്ല നമുക്ക് അടുത്ത പടം നോക്കാം
Channel veendum reach koottanulla idea ano bro ..?😜
Dulquer is getting his success of collection due to Telugu cinema and his tamil/ malayalam movies didn't collect record money.
ലക്കി ഭാസ്കർ ജിസിസി യിൽ 👍🔥
Dq. Pan Indian superstar
ഏതായാലും തന്റെ വീഡിയോ കാണുന്നില്ല...... നിനക്ക് ദുൽഖർ മാനിയാണ്
കഥലൻ ജിസിസി യിൽ കളഷൻ വളരെ മോശം ലക്കി ഭാസ്കർ ഇല്ലായിരുന്നു എങ്കിൽ കുറച്ചു ആളുകൾ എങ്കിലും കണ്ടിരുന്നു
ഏതാ ഈ മൊയന്ത്
What is the you are problem
എന്താണ് എഴുതിയത് എന്ന് വല്ല ധാരണയും ഉണ്ടോ😂😂
എന്താണ് നിൻ്റെ പ്രശ്നം ന്ന്, മനസ്സിലായോ😅
@@cinemacinemaDQ മമ്മൂട്ടി എന്നിവരോട് വിരോധം ഉണ്ടാവാൻ കാരണം?? ബാക്കി പടങ്ങളൊക്കെ ഫുൾ സപ്പോർട്ട്.കാണുന്ന ജനം വിഡ്ഢികളല്ല
@@cinemacinemaAvan ninne ookkiyathaaanu😅
Chunkey lucky bhasker 100 cr undo engane aanennu ni parayinne aah production kandal manassilaaville around 30cr maathre varoo ...pinne big names onnumilla aake ori dq maathram ...
Ee chanel kaanunna nammal pottanmaar ano?
വന്നല്ലോ 100 കോടി 😂😂😂
തമിഴനാട് ലക്കി ഭാസ്കർ കളഷൻ കൂടുമ്പോൾ വ്യാഴം സൂര്യ ചിത്രം വരുന്നത് ലക്കി ഭാസ്കറിന് ഷിണം ആണ് 😔
കമ്പനി പറഞ്ഞാലും വിശ്വസിക്കാത്തവൻ
അപ്പോൾ കമൽഹാസനോ 200 ഇല്ലേ എന്താണ് നിങ്ങളിങ്ങനെ
E movie de succes meet telungil kaznjinu, pinne nammal ith hit ayo ayo ennu chodikanda karyam illalo
Malyalam nadanty movie Tamil nattile skreen kettatatinty karam entanu
Sunday lucky Bhaskar 100 crore
തന്നെക്കുറിച്ചുള്ള കണക്ക് ആദ്യം ശരിയാക്ക്
Vikram, I movie 300 cr gross collection
Ne pujappura fans association president 😂 aan le vishamam kanunund
Wickypeediya nokkada 30 crore
അമരൻ = കീർത്തിചക്ര
പാവം കരച്ചിൽ തുടരുന്നു
Eda ne vishamikanda😂 100 cr adikoola 99.9 cr only
Vattaaanalle
അമരൻ മൊത്തം 15കോടി രൂപ ആയതേ ഒള്ളു സിനിമ യുടെ ചിലവ്
എന്റെ മാഷേ നൂറുകോടി ബജറ്റിലെ ഇറക്കാൻ പറ്റുന്ന ഒരു നടൻ ആണോ ദുൽഖർ സൽമാൻ ദുൽഖറിന്റെ മുൻ പടങ്ങൾ എല്ലാം 100 കോടിക്ക് അടുത്ത് എത്തിയതല്ലേ ഉള്ളൂ പിന്നെങ്ങനെ നൂറുകോടി ബഡ്ജറ്റിൽ ഒരു പടം പിടിക്കുക പരമാവധി ബഡ്ജറ്റ് കുറച്ച് ഒരു പടവല്ലേ പിടിക്കാൻ ശ്രമിക്കുക നൂറുകോടിക്കാൻ എന്ന് പറയുമ്പോൾ ആകെ ഒരു ബാങ്ക് അല്ലേ കാണിക്കുന്നത് ലാസ്റ്റ് സീനിൽ അമേരിക്കയും കാണിക്കുന്നു
ബജറ്റ് 100 കോടിയെന്ന് ഞാൻ പറഞ്ഞിട്ടില്ല 😂😂 സൈറ്റുകളിൽ 100 കോടി എന്ന് കിടക്കുന്നു എന്നേ പറഞ്ഞിട്ടുള്ളു . അത് കേട്ട് പേപ്പട്ടികൾ കടികൂടുന്നതിന് എനിക്ക് എന്ത് ചെയ്യാൻ പറ്റും. ഞാൻ വീണ്ടും പറയുന്നു എല്ലാ സൈറ്റുകളിലും മുടക്കു മുതൽ 100 കോടി എന്നാണ് കിടക്കുന്നത്😂😂😂
120 kodi. Dq
ThaanChennuOru**Kaniyare**Kanoo??ApoAriyaaaaaam!!
Lalappan kannekil 300 cr lucky baskhar😂😂😂😂😂😂😂😂
ഒരു കോടി ആയി കാണുമോ
Marininnu karanjo
Tamil nattil poyi dabbu chitu hitt Aya malyalam movies list
Dq
എടോ കമൽ ഹാസൻ 350 കോടി നേടിയിട്ട് ഇല്ലെ സിനിമ വിക്രം അത് നീ മറന്നോ
Producer parayunnathokke vellam thodathe vizhungunna kure malaranmaar.