ആര്യനാട്ടെ ചിക്കൻ തോരന്റെ വിശേഷങ്ങൾ || Visit to Sambhu Sankaran Hotel || Special Chicken Thoran

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Hello dear friends, this is my 2nd Travel Vlog. In this video I take a visit to Sambhu Sankaran Hotel in Aryanad village to taste their yummy chicken thoran
    Contact Details
    Sambhu Sankaran Hotel, Aryanad
    9995997861
    Hope you all will enjoy this video.
    Please share your valuable feedback's through the comment box.
    Don't forget to Like, Share and Subscribe. Love you all :)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiN...
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 1 тыс.

  • @renjinibinu2473
    @renjinibinu2473 3 года назад +227

    ചേച്ചി ഇതുപോലെ ഒരു പാട് പച്ചയായ മനുഷ്യർ കഷ്ടപെട്ട് ജീവിക്കുന്ന നാടാണ് നമ്മുടേത്. അവരെ പ്രോത്സാ പ്പിക്കുന്നത് വലിയ കാര്യമാണ്. Really hats off you

  • @ANATOMY832
    @ANATOMY832 3 года назад +32

    ഇതുപോലെ ഉള്ള ചെറിയ ഹോട്ടലുകളെ പരിചയപെടുത്തുന്ന mam നു congrtz....

  • @aishabeevi1236
    @aishabeevi1236 3 года назад +18

    ഏത് സാഹചര്യത്തിലും ജാടയില്ലാതെയുള്ള പെരുമാറുന്ന ma'minu ഒരു പാട് നന്ദി. വളരെ വളരെ സ്നേഹത്തോടെ
    .

  • @harshadhwani_
    @harshadhwani_ 3 года назад +150

    ഒരുപാട് ഇഷ്ടമായി ഒരു ജാഡയും ഇല്ലാതെ അവരിൽ ഒരാൾ ആയി മാറി ചേച്ചി super ❤🥰👌

  • @rakhirakesh2048
    @rakhirakesh2048 3 года назад +26

    10 വർഷം മുൻപ് മാം ഈ ഹോട്ടൽ കാണിച്ചപ്പോൾ കണ്ടത് ആണ്, ശേഷം ഇപ്പോൾ , ആ തോരൻ അത് പോലെ തന്നെ ഉണ്ട് ഇപ്പോഴും...

  • @luckymanoj1
    @luckymanoj1 3 года назад +15

    വളരെ സൗഹൃദത്തോടെ, ജാട കളില്ലാത്ത വീഡിയോ ആണ് ലക്ഷ്മി മാഡത്തിൻ്റേത്.സന്തോഷം

  • @Sign_Of_Letters
    @Sign_Of_Letters 3 года назад +11

    കടയുടെ വലിപ്പത്തിലോ സൗകര്യങ്ങളിലോ അല്ല കാര്യം...രുചിയിലാണ് പ്രാധാന്യം..😊

  • @geethuragesh9673
    @geethuragesh9673 3 года назад +16

    Adipoli ചേച്ചി.. ഇങ്ങനൊരു ചാനൽ ട്രാവൽ വ്ലോഗ് start cheytathu നന്നായി.. Flavours of INDIA orupadu miss cheyunnayirunu.. 🥰🎊

  • @muthoosworld9735
    @muthoosworld9735 3 года назад +33

    First comment എനിക്ക് ലക്ഷ്മിചേച്ചിയെ വളരെ ഇഷ്ട്ടം ആണ് ചേച്ചിയുടെ റെസിപ്പികളും സൂപ്പർ ആണ് 🥰😍👍അതുപോലെ ഈ ട്രാവലിംഗ് ചാനലിനും കട്ട സപ്പോർട്ട് 🥰👍

    • @LekshmiNair
      @LekshmiNair 3 года назад

      Thank you so much dear ❤🤗

  • @theenlightened5811
    @theenlightened5811 3 года назад +27

    എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു.ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ.

  • @AMAZEWITHSANJU
    @AMAZEWITHSANJU 3 года назад +118

    ചേച്ചിയുടെ പെരുമാറ്റവും വിനയവും പറയാതെ വയ്യ. ദൈവം നല്ലതു വരുത്തട്ടെ 🥰

    • @smithaplkd5038
      @smithaplkd5038 3 года назад +5

      Vinayammmmm🙄🙄🙄

    • @amee1491
      @amee1491 3 года назад +2

      @@smithaplkd5038 Vinayam polum. Collegile pillere caste paranj kaliyakkiya alavalathi aan😂

    • @npees4916
      @npees4916 3 года назад +4

      ലോക ഉടായിപ്പ്,

    • @jeep2173
      @jeep2173 3 года назад

      @@amee1491 സുടാപ്പി

    • @jeep2173
      @jeep2173 3 года назад

      @@npees4916 സുടു

  • @gowriganga5928
    @gowriganga5928 3 года назад +38

    ഹായ് ചേച്ചി ഇത് എന്റെ നാട് ആര്യ നാട് കോട്ടയ്ക്കകം.... ആര്യനാട്ട്കാർ ഇവിടെ ഒരു ലൈക്കടിച്ചേ

  • @madhumithar9900
    @madhumithar9900 3 года назад +28

    Nice vlog chechi....though u r a celebrity, u r so down to earth chechi...admire you for that 👏

  • @ksree3008
    @ksree3008 3 года назад +10

    Lekshmi mamnte chanal കാണാനില ഈഅടുതതായിട് recipe നോകാനായി,ഒതതിരി തിരഞു.ഈ veedeoകൊളളാ० 👍

  • @saisangi111
    @saisangi111 3 года назад +3

    Nice വീഡിയോ.. എന്തൊരു simple ആയിട്ടാണ് Mam അവരുമായി ഇടപെടുന്നത്.. സന്ധ്യ യും fmly യും ഇപ്പോൾ ഞങ്ങൾക്കും പ്രിയപെട്ടവരായി.. Ch. തോരൻ.. കാണുമ്പോൾ കൊതിയാവുന്നു.. The way u r eating wow..

  • @induindu9994
    @induindu9994 3 года назад +14

    ഈ സാരിയിൽ ചേച്ചി ഒത്തിരി സുന്ദരി ആയി...😍😍

  • @fabyibrahim5105
    @fabyibrahim5105 3 года назад +4

    ഈ വീഡിയോ കാണാൻ പറ്റുന്നില്ല llo

  • @saranyals6619
    @saranyals6619 3 года назад +23

    നല്ല നാടൻ ഊണ്. തിരുവനന്തപുരത്തെ ഇത്തരം സ്ഥലങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @lathamnair7643
    @lathamnair7643 3 года назад +43

    ഒരു വ്യത്യസ്ത ട്രാവൽ വ്ലോഗ് ആണ്. നന്നായിട്ടുണ്ട്.
    സാരീ selection super.
    എനിക്കും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്.

  • @priyanka_prinku_7972
    @priyanka_prinku_7972 3 года назад +24

    🥰🥰superb mam...
    Sherikkum nammude vtle oru feel kitti...
    Nattinpurathe nalla kure aalkkar❤️ video valare ishtapettu... Chicken thoran kollam😋💗💗

  • @sheelaachu5313
    @sheelaachu5313 3 года назад +30

    ലക്ഷ്മി നായരിൽ നിന്നും ഇത്ര പ്രതീക്ഷിച്ചില്ല🙄😊സൂപ്പർ ട്ടോ.. കേരളത്തിന്റെ മുക്കും മൂലയും ട്രാവൽ വ്ലോഗിൽ ഉൾപെടുത്താൻ ശ്രെമിക്കണേ 🙏അറ്റ്ലീസ്റ്റ് ഓരോ ജില്ലയിലെയും ആരും ശ്രദ്ധിക്കാതെ പോകുന്ന രണ്ടു സ്ഥലങ്ങളെങ്കിലും.. അവിടുത്തെ ആചാരം, സംസ്കാരം, ഭക്ഷണം, ചരിത്രം, പ്രകൃതി, എല്ലാം കൊണ്ടും പ്രാധാന്യം അർഹിക്കുന്ന വ 🙌വീഡിയോ സൂപ്പർ 👌നമിക്കുന്നു 🙏🙏🙏🙏

    • @LekshmiNair
      @LekshmiNair 3 года назад +1

      Thirchayayum atharam kazhchakal sammanikkan seemikam ketto dear...thank you so much for all your support and luv 🤗❤

    • @AK-tk1es
      @AK-tk1es 3 года назад +1

      Sathyam thurannu parayatte...mamine kurich pala pala thettaya daranakalum undayirunnu...bad nuws orupad kettirunnu...but inganeyulla mansinte udamayk orikalum cheethayavan sadikilla theercha...❤️

    • @TheRhythmOfCooking
      @TheRhythmOfCooking 3 года назад

      Njan parayan vicharichathu paranju. Same thoughts except one. Njan ethu Pole varieties anu mam ntennu expect cheyyunne❤🥰👌@sheela achu

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 3 года назад +6

    മാം really amazing . ഇത്രയുംdown to earth.so simple.. Namichu....

  • @varshakv2763
    @varshakv2763 3 года назад +32

    നല്ല പെരുമാറ്റം ചേച്ചി ❤️❤️❤️❤️ ജാട ഇല്ലാത്ത സംസാരം

  • @padmaselvam5212
    @padmaselvam5212 3 года назад +1

    Nanum arynadu anu... Pakshe ie Hotel evideya... Propped place... Aryanad sasta temple adutha u ente veedu..

  • @mahadevnair3614
    @mahadevnair3614 3 года назад +62

    എത്ര വലിയവരായാലും മനുഷ്യരോട് എങ്ങനെ പെരുമാറണമെന്ന് ചേച്ചി കാണിച്ചുതന്നു. ആ സാധരണ കുടുംബത്തോട് ഒരു സാധാരണ കാരിയായി പെരുമാറി. സമ്പത്തുകൊണ്ട് മനുഷ്യർക്കു ഏറ്റക്കുറച്ചിൽ കാണാം പക്ഷേ അല്ലാതെ നമ്മൾ തുല്യരാണ്. പക്ഷെ പലരും അതോർക്കാതെ ആണ് സമൂഹത്തിൽ പെരുമാറുന്നത്. എല്ലാ നന്മകളും നേരുന്നു.

  • @sachukichuvlogs1142
    @sachukichuvlogs1142 3 года назад +1

    Chechi..sariyila kanan supper.dishum super.chechide channalil oru pravashiyam e chikkan thoran kanikamo

  • @saibindia9080
    @saibindia9080 3 года назад +12

    ചേച്ചി 😍😍, ചിക്കൻ തോരൻ നല്ല രസമുണ്ടല്ലേ, ചേച്ചി കഴിക്കുന്നത് കണ്ടാൽ അറിയാം. കൊതിയായി 😄.

  • @nairsujahari69
    @nairsujahari69 3 года назад +2

    I admire Dr. Laxmi for her good heart for this beautiful video. God bless you and your family

  • @salinirajesh8877
    @salinirajesh8877 3 года назад +3

    Thanks chechi 🥰🥰.. Ingane ulla pavam business kare promote cheyunna chechikku oru super salute 🙏

  • @abhilashmaladath4253
    @abhilashmaladath4253 3 года назад

    ആ അമ്മ മനസ്സിന് എത്രയും ആയുസ്സു ദൈവം കൊടുക്കട്ടെ ...... ആ കൈപുണ്യം ഇനിയും എത്രയോ വയറുകൾ നിറയ്ക്കട്ടെ .....

  • @remizmanjeri7925
    @remizmanjeri7925 3 года назад +3

    ചേച്ചി നിങ്ങൾ ഒരു സംഭവം ആണ് ♥️ നിഷ്കളങ്കത നിറഞ്ഞ പെരുമാറ്റം

  • @savithaa6330
    @savithaa6330 3 года назад +2

    ലക്ഷ്മി ചേച്ചി കഴിക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ കൊതി തോന്നി. നല്ല അവതരണം ആണ് ചേച്ചിയുടെ

  • @achu-ic1sj
    @achu-ic1sj 3 года назад +19

    5 star ഷെഫ് നോട് സംസാരികയുന്ന mam ആണ് അതെ ലെവലിൽ.. Down to earth 🙏🙏🙏🙏

  • @villagefoodexplorer196
    @villagefoodexplorer196 3 года назад +1

    Lekshmi chechi നല്ല സന്തോഷത്തോടെ കണ്ട video... So nice with love...

  • @manjushamanoj8717
    @manjushamanoj8717 3 года назад +18

    very innocent people. .....recipe is so tasty because of the ingredient called love😍

  • @RameshK-ze3xy
    @RameshK-ze3xy 3 года назад +1

    ലക്ഷ്മി ആന്റിയുടെ വ്ലോഗിൽ എനിക്കേറ്റവും ഇഷ്ടമായ വ്ലോഗ് ഇതാണ് ആന്റിയും സൂപ്പറായി പെരുമാറി വീട്ടുകാരും സൂപ്പർ ആന്റിയെ ഈ വ്ലോഗിൽ ഒത്തിരി ഇഷ്ട്ടമായി ഞാൻ ആന്റിയുടെ ഒത്തിരി വ്ലോഗ് കണ്ടിരിക്കുന്നു എന്നാൽ അതൊന്നും ഇത്ര ഇഷ്ട്ടമായില്ല പക്ഷെ ഇതു ഒരുപാടു ഇഷ്ട്ടമായി നിങ്ങളും അവരിലെ ഒരാൾ ആയപോലെ തോന്നി 👏👏👏

  • @sreejasasankan7259
    @sreejasasankan7259 3 года назад +53

    ചേച്ചിയുടെ പെരുമാറ്റം കണ്ടു പഠിക്കണം ചിലർ. നല്ലത് വരും.

  • @gopikrithika
    @gopikrithika 5 месяцев назад

    Hi mam
    As always interesting appreciate your humbleness and patience. A request If possible could you please please add ingredients.

  • @sajanaayoob5147
    @sajanaayoob5147 3 года назад +5

    Maminte positive energy kandaal thanne kanunnavarkum oru energy kittum .so cute &god bless you .chechi paranja sheriya nalla alukala perumattam kondum sneham kondum

  • @sathimvm
    @sathimvm 3 года назад +1

    Balaramapuram kattachalkuzhinadan chicken perat ....super ....go there mam....

  • @JoseThomas2050
    @JoseThomas2050 3 года назад +3

    മാഡം ഇത്രേം simple ആയിരുന്നോ ?

  • @priyadixon2206
    @priyadixon2206 3 года назад +1

    Chicken thoran orikkal kallushappil vekkunnath TV il kandu same recipe but pepper powder cherkum .ath kandu vechu nokki ente monte favourite anu.pinne guest vtil varumpol undakki kodukkum pokumpol ellarum recipe chothikkum super taste anu

  • @jishact
    @jishact 3 года назад +17

    I admire you for starting a travel vlog during this worse time and making it a wonderful experience for us.. love u lekshmi mam..

  • @ratheeshchandra6240
    @ratheeshchandra6240 3 года назад

    മനസ്സ് നിറഞ്ഞു കഴിക്കാം...ആഡംബരങ്ങള്‍...ഇല്ലെങ്കിലും......ലുക്കില്‍ അല്ല വര്‍ക്കിലാണ്..കാര്യം....
    എന്തു സ്നേഹാ നോക്കിയെ...അടയിരിക്കുമ്പോഴും....ആ കണ്ണിലേക്ക് നോക്കിയെ....അതാണ്😍😍😍😍...കൊതിപ്പിക്കാതെ..പ്ലീസ്.😋😋😋😋😋😋

  • @sujathap4778
    @sujathap4778 3 года назад +3

    Dear teacher. you taught me in the Law Academy .Years passed by. But till now I couldn't find any negatives from you. Because of your college ,still we are existing in this profession

  • @TheRoocu
    @TheRoocu 3 года назад +1

    Is it Shankaran Annan's hotel?

  • @hemasm4360
    @hemasm4360 3 года назад +20

    Salute your simplicity ❤️❤️

  • @priyankaprasanth1256
    @priyankaprasanth1256 3 года назад +2

    Mam inte pazhe video kande thiranje pidich aa hotel il poyirunnu... Oru rakshayum illa... Superb taste aa.... Oru homely atmosphere aa... 😍 Othiri thavana avide poyi kazhichu 😍 orkumbol thanne kothi varunnu....

  • @mathewvarghese9459
    @mathewvarghese9459 3 года назад +38

    മമ്മൂട്ടിയുടെ പെങ്ങളാണ് ലക്ഷ്മി ചേച്ചി. പ്രായം കൂടുംതോറും ചെറുപ്പമായി വരുന്നു. നല്ല അവതരണം .

  • @kutti4391
    @kutti4391 3 года назад

    നല്ല തുടക്കം, ഇത്പോലുള്ള ട്രാവൽ food വീഡിയോകൾ ഇനിയും ഇടണം.
    മലയാള സിനിമയിലെ ഒരു നടന്റെ ഭാര്യ ലക്ഷ്മി ചേച്ചിയുടെ ഒരു വലിയ ആരാധികയാണ്എന്ന് കഴിഞ്ഞ ദിവസം ഒരു ചാനൽ ഇന്റർവ്യൂവിൽപറയുന്നത് കണ്ടു.
    മനസ്സിൽ നന്മയുള്ളവർക്ക് നല്ലത് മാത്രം സംഭവിക്കട്ടെ.

  • @anjusuresh3374
    @anjusuresh3374 3 года назад +4

    ഹായ് ചേച്ചി ചിക്കൻ തോരൻ അടിപൊളി എന്തായാലും ഉണ്ടാക്കി നോക്കാട്ടോ

  • @zee714
    @zee714 3 года назад

    എത്ര taste ഉള്ള ഉണ് ആണന്ന് കാണുമ്പോൾ തന്നെ അറിയാം ഇത്രയും നല്ല ഒരു ഹോട്ടൽ കാണിച്ചു തന്നതിന് ഒരു പാട് നന്ദി

  • @hashimasajin2597
    @hashimasajin2597 3 года назад +6

    ചേച്ചി.. വളരെ നല്ല പെരുമാറ്റം. Sooo simple

  • @priyajapriyaja6039
    @priyajapriyaja6039 3 года назад

    Very sweet and simple personality.. മനുഷ്യൻ ഉയരും തോറും വിനയാന്വിതൻ ആവണമെന്ന് ഇത് പോലുള്ളവരെ കണ്ട് പഠിക്കണം. നെഗറ്റീവ് കമൻറ്സ്പോലും മാഡം ചിരിച്ച് തള്ളും.❤️❤️🙏🙏

  • @rethikakalesh815
    @rethikakalesh815 3 года назад +69

    ചേച്ചി കഴിക്കുന്നത് കണ്ടിട്ട് വായിൽ വെള്ളം വന്നിട്ട് വയ്യ...

  • @bindhuliju7510
    @bindhuliju7510 3 года назад

    ഞാൻ ഈ ചാനലിന് ആദ്യമായിട്ടാണ് കാണുന്നത് കണ്ട ഉടനെ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു കണ്ടപ്പോൾ നല്ല ഇഷ്ടപ്പെട്ടു ആ കുടുംബത്തെയും ഇഷ്ടമായി ഇങ്ങനെ ഒരു ബ്ലോഗ് ചെയ്തതിന് ഒരുപാട് നന്ദി

  • @anjaliarun4341
    @anjaliarun4341 3 года назад +5

    looking beautiful dear ma'am 😘😍 ini video full kanatte😍😍😍🌹njangl oppam undagum ma'am 👍❤💕 luv u tc😍😍

    • @LekshmiNair
      @LekshmiNair 3 года назад

      Lots of love dear 🤗❤

  • @gayatribankeshwar618
    @gayatribankeshwar618 3 года назад +1

    God bless you all , nice blog, Lekshmi chechi!

  • @sudhipthapratheesh771
    @sudhipthapratheesh771 3 года назад +5

    Adipoli onnum parayanilya.. When we say LN travel blogs means only the real and natural flavors and living style of us
    Waiting for next episode and sure we will reach a million subscriber soon

  • @mohandasshivan860
    @mohandasshivan860 3 года назад +1

    ഈ വലോഗ്‌സ് തുടങ്ങാൻ ചേച്ചി ഒരു പാടുത്താമസിച്ചു 6,8 millons subcribers ആകാനുള്ള ടൈംസ് ആയിരുക്കുന്നു

  • @savlogs6722
    @savlogs6722 3 года назад +4

    ലക്ഷ്മി ചേച്ചി എന്റെ സ്വന്തം സ്ഥലം തിരുവനന്തപുരം. ചേച്ചീടെ വിവരണങ്ങൾ കണ്ടപ്പോ സത്യത്തിൽ ഞാൻ എന്റെ നാടിനെ miss ചെയ്യുന്നു.
    പുതിയ തുടക്കം പുതിയ vlog ന്റെ മനോഹരം ലക്ഷ്മി ചേച്ചി.
    പിന്നെ ഞാൻ veg ആണ്, എങ്കിലും ചേച്ചീടെ രുചി നോക്കൽ , അതു കാണുമ്പോ നമുക്കും അറിയാതെ വായിൽ കപ്പലോടും😝
    നന്നായിട്ടുണ്ട്.
    ആര്യനാട് കണ്ടതുപോലെ, അവതരണം പതിവു പോലെ ഗംഭീരം.
    അടുത്ത travel എങ്ങോട്ടായിരിക്കും?🙏🙏

  • @rajirajan7819
    @rajirajan7819 3 года назад +2

    Superb madam. We never known about this shop. Thank you for the encouragement you have given to this family. God bless you

  • @sibik1753
    @sibik1753 3 года назад +7

    Beautiful sarees. Kazhinja video red saree super👌

  • @lishaeldhose7562
    @lishaeldhose7562 3 года назад +1

    Supper mam. ഓരോ വ്ലോഗുംപ്രേതീഷയോടെ കാത്തിരിക്കുന്നു. എല്ലാവിധ ആശംസകളും love you mam ♥️♥️♥️♥️

  • @karthurenji
    @karthurenji 3 года назад +4

    Ee same recipe Chechi nammude channelil idanam
    Sound clear ayillarunnu
    Enikkum try cheyyanam
    Plzz Chechi
    Ulpeduthane orikkal
    Xmas varuvalle
    Am waiting

  • @vishnusplanet5453
    @vishnusplanet5453 3 года назад

    ഇതുപോലുള്ള ചെറിയ കടകളിൽ ആയിരിക്കും ഏറ്റവും രുചിയുള്ള ഭക്ഷണം കിട്ടുക..Thanks for promoting such small hotels in your channel. പിന്നെ ചേച്ചി ഒരു നല്ല external mike വാങ്ങിക്കാൻ പറ്റുമെങ്കിൽ നല്ലതായിരുന്നു. Audio ക്ലാരിറ്റി ഇത്തിരി കുറവ് പോലെ തോന്നി..😇

  • @teamtbysufailajaffri
    @teamtbysufailajaffri 3 года назад +10

    ആ കപ്പ എടുത്തു തോരനിൽ കുഴച്ചു പിടിച്ചപ്പോൾ .. എന്റെ സാറേ.... ചുറ്റും ഉള്ളതൊന്നും കാണാൻ വയ്യേ 🤩🤤🤤

    • @IronDome-atg
      @IronDome-atg 3 года назад

      ruclips.net/video/vQQ_O8AaE-g/видео.html

  • @jeenarameshjeenaramesh4997
    @jeenarameshjeenaramesh4997 3 года назад

    ചേച്ചി അങ്ങനെ ഞങ്ങൾ വീണ്ടും ശംഭു ശങ്കരൻ ഹോട്ടലിൽ പോയി. ഇന്ന് നേരത്തെ പോയി ഷാർപ് 12.00. നല്ല ഊണ്... കപ്പ.... ഗ്രേവി... അച്ചാർ.... സാലഡ്... എല്ലാത്തിനും മേലെ കോഴിത്തോരൻ....😋😋😋... പറയാതെ വയ്യ അപാര ടേസ്റ്റ് 👌👌👌👌ആ അമ്മയുടെ കൈപ്പുണ്യം.. വയറും മനസ്സും ഒരുപോലെ നിറഞ്ഞു. Happy.. Happy😊😊. പോകാത്തവരുണ്ടെങ്കിൽ പോയി നോക്കു..

  • @vinithaamitkumar5805
    @vinithaamitkumar5805 3 года назад +4

    Congratulations mam....we all love u a lot🥰

  • @shajisproducts4558
    @shajisproducts4558 3 года назад +26

    ജാട ഇല്ലാതെ മറ്റുള്ളവരെ മനസ്സിൽ ആക്കി പെരുമാറുന്നു, അതാണ് ചേച്ചിയുടെ ഏറ്റവും വലിയ വിജയം

  • @lillynsunnythomas3799
    @lillynsunnythomas3799 3 года назад

    Njan ithu undaakki..ivide US il yellow chicken enna nadan kozhi kittum...adipoli taste aayirunnu..new channel nu best wishes..ellavareyum anveshanam ariyikkane..

  • @Lovebase-u1w
    @Lovebase-u1w 3 года назад +11

    ചേച്ചിടെ പുതിയ ചാനലിന് എല്ലാ സപ്പോർട്ടും. ബെസ്റ്റ് വിഷസ് ചേച്ചി 👍❤❤

  • @rubysasikumar153
    @rubysasikumar153 3 года назад +1

    ഒത്തിരി ഒത്തിരി ഇഷ്ടമായി പച്ചയായ യാതൊരു ജാഡയുമില്ലാത്ത അത്യദ്ധ്വാനം ചെയ്തു ജീവിയ്ക്കുന്ന നിഷ്കളങ്കരായ മനുഷ്യർ നല്ലതു വരട്ടെ

  • @AK-tk1es
    @AK-tk1es 3 года назад +12

    Chechee...chechiyodulla ishtam koodikoodi varunnu...🥰

  • @lovelygeoge7428
    @lovelygeoge7428 3 года назад

    Super madam... Chicken thoran kandettu kazikan thonni. Lekshmi madamthine oru luck undu. Alla states and place food taste chaythu nokam. You are very lucky to get the chance. Love you so much dear 💕💕💕💕

  • @nandiniv4461
    @nandiniv4461 3 года назад +3

    Beautiful vlog ma'am..next time will surely try this place

  • @sreedevivinod5716
    @sreedevivinod5716 3 года назад

    Thanks mam . showing chicken thoran again .I was pregnant at the first time you showed the video ,now my daughter is 10 yrs old. I will make it later.

  • @georgemarathonthara4975
    @georgemarathonthara4975 3 года назад +9

    My Dear Lekshmi Chechy,
    I was just watching your Travel Vlog "Special Chicken Thoran". It is a nice Vlog and I really really enjoyed watching it. Chicken Thoran seems so delicious and mouthwatering. Thank you so much and good morning..❤💋

  • @sujitharatheesh8813
    @sujitharatheesh8813 3 года назад +1

    ചേച്ചി ഞങ്ങളുടെ നാട്ടിൽ വന്നതിൽ സന്തോഷം. ആര്യനാട് കോട്ടപ്പുറം അല്ല. കോട്ടക്കകം എന്നാണ്

  • @rosethomas1057
    @rosethomas1057 3 года назад +3

    chechi puthiya vehicle vangiyo? adipoli vlog ayirunnu.

  • @jaicymathew6162
    @jaicymathew6162 3 года назад +1

    Its called "habanero pepper" in the US 🇺🇸 . It comes in different colors!

    • @dearaji1
      @dearaji1 3 года назад

      Also called " jamaican pepper"👍

  • @udaya8401
    @udaya8401 3 года назад +4

    Hi mam second channelile second vlog♥️♥️ ഞാനും കഴിച്ചിട്ടുണ്ട് ആര്യനാട് chicken തോരൻ ഒരു special taste ആണ് അതിനു😋😋😋

  • @ammaachan8827
    @ammaachan8827 3 года назад

    Chechiyodulla bahumanavum snehavum chechiyude vlogigiloode orupadu perude...manasil.....koodiyitteyullu......ettavum ....valiya.....example njan thanneyanu......orupadu eshttam....ammayepole...

  • @ratheeshpillai4829
    @ratheeshpillai4829 3 года назад +5

    വളരെ നല്ല vedio 👍👍👍വളരെ ഇഷ്ടമായി

  • @davis482
    @davis482 3 года назад

    Nice vlog chechi..homely feel..Winter kazhiyumbo Himalayas tribals food recipes kaanichu tharamo ..

  • @deepaprasanth2201
    @deepaprasanth2201 3 года назад +3

    Flavours lum njan ee shop notice chaithirunnu.Onnude kanan pattiyathil thanks a lot Lekshmi Chechi ❤️

  • @binumathew6042
    @binumathew6042 3 года назад +1

    Super.....Very Cool Family.....Natural ....God Bless....

  • @gracetharakan7733
    @gracetharakan7733 3 года назад +7

    പുതിയ ചാനലിന് എല്ലാ ആശംസകളും നേരുന്നു.(പിന്നെ ആ മുളകിന് ഞങ്ങൾ പറയുന്നത് "കരണം പൊട്ടി മുളക് " )

  • @lekshmimanjesh2448
    @lekshmimanjesh2448 3 года назад

    Did you go through kaithamukku on last days ??? Can you answer

  • @rajeevanrajeevan3957
    @rajeevanrajeevan3957 3 года назад +12

    അഞ്ച് ലേഡീസ് അല്ല, അഞ്ച് അമ്മമാർ. മാതൃത്ത്വത്തിന്റെ ശരിയായ മാതൃക.

  • @lillypr3656
    @lillypr3656 3 года назад +1

    Aviday pokan kanicho nalla manasinu oru big salute god nallathu varuthum madom👌👌👌👏👏👏👍👍👍

  • @rekhasr2781
    @rekhasr2781 3 года назад +3

    👍👍
    Travel വ്ലോഗ് അടിപൊളി

  • @sojajose9886
    @sojajose9886 3 года назад

    നാട്ടിൻപുറത്തിൻ്റെ മനോഹാരിത.very nice ma'am... Chechi i like ur vlog..അമ്മ വീട്ടിൽ പോകുന്ന ഓർമ വന്നു .

  • @priyaavinash3816
    @priyaavinash3816 3 года назад +3

    Awesome food and lovely people😃 Your simplicity is much appreciated.

    • @rathnamalini4703
      @rathnamalini4703 3 года назад

      Nannayitund🙏
      Engane allavareyum snehathideyum santhoshathodeyum kaanaan kazhiyunna nalla manasinu big salute 🥰🥰🙏

    • @rathnamalini4703
      @rathnamalini4703 3 года назад

      Nammudey naatil varane
      Kannur dist madayipara
      Athimanoharamaaya palce aanu
      Oru day nammudey naatil 👍🙏

  • @revathyajith5249
    @revathyajith5249 3 года назад +2

    Happy to see your vlog lekshmi chechi😍🥰💞

    • @LekshmiNair
      @LekshmiNair 3 года назад

      Thank you so much dear ❤🤗

  • @umasree7675
    @umasree7675 3 года назад +6

    ചേച്ചി, ഈ തോരന്റെ വീഡിയോ ചെയ്യണം ട്ടോ

  • @sacredbell2007
    @sacredbell2007 3 года назад +1

    കോഴി തോരൻ വച്ച പാത്രത്തിന്റെ വൃത്തി കണ്ടാൽ അറിയാം അവരുടെ ആത്മാർത്ഥത . ഇത്തരം നിഷ്കളങ്കരായ ആളുകൾക്ക് ഈ പരിപാടി പ്രോത്സാഹനവും ആത്മവിശ്വസവും നൽകും. ഇത് അനലൈസ് ചെയ്തു നാളെ മാഡത്തിന്റെ ചാനലിൽ കൂടി ഇതേ വിഭവം ഉണ്ടാക്കുന്ന ingradients അളവുകളും സമയവും വിശദമായി കാണിച്ചു അവരുടെ ഒറിജിനാലിറ്റി നഷ്ടപ്പെടുത്തരുത്. patent ഒന്നും ഉള്ള കാലമല്ലല്ലോ.
    ഇഷ്ടപെട്ടവർ അവിടെ പോയി കഴിക്കട്ടെ. ആ രുചിയും അനുഭവവും നേരിട്ട് ആസ്വദിക്കട്ടെ.

  • @parvathi2k
    @parvathi2k 3 года назад +3

    Really enjoyed watching this travel vlog. Request you mam to familiarize us more with such naadan shops

  • @sanujasadhik5273
    @sanujasadhik5273 3 года назад +1

    Sharikkum pawagalil pawamayi lekshmi Nair ishtapettu edupolullad weendum pradeekshikunnu nigalude samipyam awarkkum sandosham pakarum

  • @kukuanna5906
    @kukuanna5906 3 года назад +5

    Good one mam
    Keep going
    Expecting this type videos more
    🙏💕