"ഒരു നോള ഗവര്‍ണറല്ലേ അയാള്, അത് ഇങ്ങള്‍ക്ക് ആദ്യം മനസ്സിലാക്കി കൂടേ"; പി.കെ ബഷീര്‍ MLA

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 597

  • @shamlisoniyat7330
    @shamlisoniyat7330 2 года назад +292

    ധീരാ വീരാ നേതാവേ ധീരതയോടെ നയിച്ചോളൂ 👏🏻👏🏻👏🏻💐

    • @bavavt6770
      @bavavt6770 2 года назад +3

      നല്ല ധീരനും വീരനും.ലീഗിനും കഴിഞ്ഞ ആഴ്ച ഇരുപത് ലക്ഷം
      കിട്ടിയത് അറിഞ്ഞില്ലെ?

    • @subash_ori
      @subash_ori 2 года назад

      വർഗീയവാദി നേതാവേ ധീരതയോടെ nayicholu...

    • @zainhumanity9573
      @zainhumanity9573 2 года назад +1

      @@subash_ori athin ith rss shagayil olinn pokunna cpim alla

    • @farf3256
      @farf3256 2 года назад

      @@subash_ori mongiji nammudey pooo9ooy

    • @subash_ori
      @subash_ori 2 года назад

      @@zainhumanity9573 രാഷ്ട്രീയപാർട്ടി യില് ഹിന്ദു മതം കലർത്തുമ്പോൾ മാത്രം അല്ല വർഗീയം മുസ്ലിം മതം കലർത്തിയാലും അത് വർഗീയ പാർട്ടി തന്നെ ആണ്

  • @faizalbinabdulazeez2156
    @faizalbinabdulazeez2156 2 года назад +228

    ഇത്രയും ആർജവത്തോടെ പറഞ്ഞ ബഷീർ ഹൗ 💪💪

    • @rezwanrajan9181
      @rezwanrajan9181 2 года назад +2

      Eda pulle basher ithrayum oolalyano

    • @bijuk9128
      @bijuk9128 2 года назад +1

      ഗൾഫ് കാരുടെ മുത്ത് 🌹

    • @skrb4u544
      @skrb4u544 2 года назад +2

      എന്ത് പറഞ്ഞു...?? കുറെ പ്രസർ കൂടിട്ട് നല്ല സൗണ്ടിൽ സംസാരിക്കുന്നതോ.. 😄😄😄

    • @bijuk9128
      @bijuk9128 2 года назад

      @@rezwanrajan9181 ആരാ മോനെ പുല്ല് ന്ന് വിളിക്കുന്നെ

    • @rezwanrajan9181
      @rezwanrajan9181 2 года назад

      @@skrb4u544 alleda enthokeyo vilichu parayunnu.

  • @th.saifullaths1659
    @th.saifullaths1659 2 года назад +177

    അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @firozparammal613
    @firozparammal613 2 года назад +32

    ഇങ്ങള് മുത്താണ് ബഷീർ ഇക്ക
    നിഗളുടെ ഓരോ വാക്കുകളും ആർജ്ജവമുള്ളതാണ്
    മുഖത്തു നോക്കി പറയാൻ കാണിക്കുന്ന ആ ധൈര്യം സമ്മതിച്ചു
    പൊളിച്ചു ബഷീർ ഇക്ക

  • @narayananbalachandran8293
    @narayananbalachandran8293 2 года назад +167

    Congratulatios Mr. Basheer, you are the voice of kerala

    • @naabad123
      @naabad123 2 года назад +1

      I agree with you 😍😍😍😍

    • @sreekumarp2807
      @sreekumarp2807 2 года назад +1

      Not voice of Kerala , but voice of fools and fanatics in Kerala.

    • @farf3256
      @farf3256 2 года назад +1

      @@sreekumarp2807 poda myre

    • @sreekumarp2807
      @sreekumarp2807 2 года назад

      @@farf3256 👹

    • @farf3256
      @farf3256 2 года назад

      @@sreekumarp2807 🐽🐷🐖🐽🐷🐖

  • @seenathk7335
    @seenathk7335 2 года назад +53

    ബഷീർക്കാ പൊളി 👍🏻👍🏻👍🏻

  • @rashid-es2qf
    @rashid-es2qf 2 года назад +152

    ഉഫ്ഫ്ഫ്ഫ്
    എനിക്ക് മാത്രം കൊമ്പ് ഉണ്ട്‌ പോ അവിടുന്ന് 😂😂😂🔥
    മലപ്പുറം ലാംഗ്വേജ് പൊളിയാട്ടോ ചിലത് മനസ്സിലായില്ല എന്നാലും കൊള്ളാം 👍

  • @saidalavimp8927
    @saidalavimp8927 2 года назад +135

    PK ബഷീർ പറഞ്ഞത് വളരെ സത്യമല്ലേ

  • @Fabidshan
    @Fabidshan 2 года назад +59

    ബഷീർക pwolli speach....👌 നല്ല കിടിലൻ അവതരണം.....✌️ നല്ല പക്കാ മലപ്പുറം native local slang with fun, bold nd strong word's.... 🙏

  • @kehla
    @kehla 2 года назад +144

    PK യുടെ നാടൻ ശൈലി ഇഷ്ട്ടപ്പെട്ടു 🤣❤️💪

  • @sreejithg330
    @sreejithg330 2 года назад +117

    ഇത് കേട്ട് ഇരിക്കുന്ന പിണറായി വിജയേന്റെ അവസ്ഥ.. 😳😳

  • @rkm5934
    @rkm5934 2 года назад +92

    സീതിഹാജിയുടെ രക്തമല്ലെ ആ ആർജവം കാണും പൊളിച്ചടക്കി

  • @s.p6952
    @s.p6952 2 года назад +40

    എന്നാലും എൻറെ ബഷീർക്കാ ഇങ്ങളെ ഞമ്മക്ക് പെരുത്ത് ഇഷ്ടപ്പെട്ട് .ഞമ്മടെ ഇരട്ട ചങ്കൻ റെ മുഖത്ത് നോക്കി ഇങ്ങനെയൊക്കെ പറഞ്ഞതിന് ഹൃദയത്തിൽ നിന്നും ഒരായിരം വിപ്ലവാഭിവാദ്യങ്ങൾ 👍🙏💪

  • @aneesrahmanpk6421
    @aneesrahmanpk6421 2 года назад +17

    ആഫിയത്തും ദീർഗായസും കൊടുക്കണേ പടച്ചോനെ 🤲🏻

  • @k.k.hrahman3778
    @k.k.hrahman3778 2 года назад +345

    പച്ച മലയാളത്തിൽ, മലപ്പുറം നാടൻ ഭാഷയിൽ കാര്യങ്ങൾ പറയുന്ന ഒരേ ഒരാൾ. അത് സഭയിൽ ആണെങ്കിലും മറ്റ് വേദിയിൽ ആണെങ്കിലും.

    • @rezwanrajan9181
      @rezwanrajan9181 2 года назад +4

      Eda pulle ennal congresine kurichu para rahulim priyankayum entha parayunne.basheer verum failure

    • @666സാത്താൻ
      @666സാത്താൻ 2 года назад

      @@rezwanrajan9181 myre

    • @abdullaedathan694
      @abdullaedathan694 2 года назад +1

      പച്ചപൊട്ടൻ

    • @farf3256
      @farf3256 2 года назад +2

      @@abdullaedathan694 chanakapottan chukappu niram manghi kaaviyayi😆😆😆😅

  • @junais5452
    @junais5452 2 года назад +85

    ഇയാളെ നിയമസഭയിൽ കണ്ടു കണ്ടു ആരാധന തോന്നി തുടങ്ങി

  • @noushadk2915
    @noushadk2915 2 года назад +139

    നിയമസഭയിൽ ഷംസീറിനു സമ്മാനം ഇല്ലാതെ ബഷീർ പ്രസംഗം നിർത്താറില്ല .....പതിവുപോലെ ഇന്നും കൊടുത്തു 😂😂😂

  • @aneesrahmanpk6421
    @aneesrahmanpk6421 2 года назад +66

    ഞാൻ oru ldf കാരൻ ആണ്... എന്നാലും ഇങ്ങേര് ചുമ്മാ തിയ്യ് ആണ് 💯💡💡💡❤️

    • @Sachin-rv8tz
      @Sachin-rv8tz 2 года назад +4

      🤣വർഗ സ്നേഹം 👌

    • @jak2477
      @jak2477 2 года назад

      ഇടക്ക് speech cut ചെയ്യുന്നുണ്ടല്ലോ

    • @asarjarealorganicfarmingte6644
      @asarjarealorganicfarmingte6644 2 года назад

      @@Sachin-rv8tz അത്താണ്

  • @ashrafolongal148
    @ashrafolongal148 2 года назад +41

    ഗവർണർ മുതൽ ഷംസീർ വരെ എല്ലാർക്കും കിട്ടി 😄😄😄

  • @pulikkalmansur3739
    @pulikkalmansur3739 2 года назад +36

    ആളൊരു രസികനാ❣️

  • @jasarjasi3215
    @jasarjasi3215 2 года назад +230

    കുഞ്ഞാലിക്കുട്ടിക്കില്ലാത്ത ഒന്ന് ബഷീർ സാഹിബിനുണ്ട്... നട്ടെല്ല് 🔥🔥🔥🔥

    • @sweetmaanu
      @sweetmaanu 2 года назад +3

      Kunjalikutik business und 😆

    • @mohammedniyaf4642
      @mohammedniyaf4642 2 года назад +6

      @You Tube സ്വത്ത്‌ കുറെ ma യൂസുഫ് അലിക്കും രവി പിള്ളയ്ക്കും ഉണ്ട് കേട്ടോ 😊

    • @faizalpk5192
      @faizalpk5192 2 года назад +8

      @You Tube നിന്റെ വീട്ടീന്ന് കൊണ്ട് വന്ന സ്വത്ത്‌ ഒന്നുമെല്ലല്ലോ

    • @Mallu-i9k
      @Mallu-i9k 2 года назад

      Powli 😍😍😆

    • @mohammedniyaf4642
      @mohammedniyaf4642 2 года назад +4

      @You Tube അതെന്താ കുഞ്ഞാപ്പാക്ക് ബിസ്സിനെസ്സ് ചെയ്തൂടെ? 😂

  • @നീതിയോടൊപ്പം
    @നീതിയോടൊപ്പം 2 года назад +42

    സീതി ഹാജിന്റെതല്ലേ മോൻ😀👍

  • @cityconcretecutters9861
    @cityconcretecutters9861 2 года назад +54

    ബഷീർക്ക സൂപ്പർ 👍💚💚💚

  • @bava5710
    @bava5710 2 года назад +87

    സീതി ഹാജി.സാഹിബിന്റെ മുത്തേ 💪💪💪💪.

  • @HassanHassan-ze8cc
    @HassanHassan-ze8cc 2 года назад +124

    Pk ബഷീർ സാഹിബ്‌ നിങ്ങളെ നേരിട്ട് കണ്ടു മുസാഫത്ത് ചെയ്യാൻ വലിയ ആഗ്രഹമുണ്ട് ഇന്ഷാ അള്ളാ very സൂപ്പർ 👍

    • @MilanG80
      @MilanG80 2 года назад +4

      അതെന്തു മൈർ ആണ്

    • @apsvibes7069
      @apsvibes7069 2 года назад +4

      @@MilanG80 ആലിംഗനം ചെയ്യുക. കൈ പിടിച്ചു മുത്തം നൽകുക എന്നൊക്കെ ആണ് മുസാഫഹത്ത് എന്ന് പറയുന്നത്

    • @viswanathks7356
      @viswanathks7356 2 года назад +2

      @@apsvibes7069 Taan oru vankan tanne,maryadakku paranjal enda? 🤮

    • @apsvibes7069
      @apsvibes7069 2 года назад +2

      @@viswanathks7356 മര്യാദക്ക് തന്നെ അല്ലെ ഡോ ഞാൻ പറഞ്ഞത്.

    • @Siraj005
      @Siraj005 2 года назад +3

      ബഷീർ ഹജ്ജ് ൻ പോയി വന്നതാണോ😁😂 മുസഫഹത് ചെയാൻ വിഡ്ഢികൾ രാഷ്ട്രീയക്കാർ

  • @adhil8195
    @adhil8195 2 года назад +119

    ലീഗിൽ വിവരമുള്ളവരും ഉണ്ട് 💚💙🙏

    • @ibhvloger4776
      @ibhvloger4776 2 года назад +9

      Ldf ath illande poyi kastam

    • @നീതിയോടൊപ്പം
      @നീതിയോടൊപ്പം 2 года назад +13

      ശരിയാണ് , ലീഗിന്റെ നാലയലത്ത് എത്താൻ സഖാക്കളിൽ ആർക്കാണ് യോഗ്യതയുളളത് . താങ്കൾ പറഞ്ഞത് പച്ചയായ യഥാർത്ഥ്യമാണ്.

    • @rabeehbinsidheeque2681
      @rabeehbinsidheeque2681 2 года назад

      @@ibhvloger4776 zzz's 4PM

    • @CPYDU
      @CPYDU 2 года назад +4

      ഇയാളെ പോലെ ചുരുക്കം ചിലർ മാത്രം

    • @farf3256
      @farf3256 2 года назад

      @@hasanhassan7360 onnupomone

  • @salijms8597
    @salijms8597 2 года назад +68

    പറയാനുള്ളത് മുഴുവൻ പറഞ്ഞു.
    വടക്കൻ ഭാഷ കൊണ്ടൊരു പയറ്റ്.👏

  • @Modifiedcar-n3r
    @Modifiedcar-n3r 2 года назад +36

    നാടൻ ഭാഷയോടെ പറയേണ്ടത് ചങ്കുറപ്പോടെ പറഞ്ഞ നേതാവ് 👍

  • @noorjahannoor2524
    @noorjahannoor2524 2 года назад +68

    ബഷീർക്ക സൂപ്പർ 💪💪💪

  • @nycilah7050
    @nycilah7050 2 года назад +44

    ഒരു ഊർജം കിട്ടണം എങ്കിൽ ❤️❤️❤️ 🔥 മിക്കതും വോയിസ്‌ കട്ട് ചെയുന്നു 😂

  • @naturescorner8209
    @naturescorner8209 2 года назад +1

    ആ ഷർട്ടും പ്രസംഗവും 👍👍👍

  • @kasimkasim2823
    @kasimkasim2823 2 года назад +108

    ഈ പ്രസംഗം കേൾക്കുന്നതിൽ ഇടക്ക് കട്ട് ചെയ്തിട്ടാണ് കേൾപ്പിക്കുന്നത്.
    പ്രദാന ഭാഗങ്ങൾ കേൾക്കുന്നില്ല.

  • @bijuk9128
    @bijuk9128 2 года назад +14

    പൊളിച്ചു മച്ചാനെ

  • @ahammedippu5217
    @ahammedippu5217 2 года назад +17

    ഇങ്ങിനെ ഓരോന്നും ശ്രദ്ധാപൂർവ്വം തുറന്നു പറയുന്നു എന്നതാണ് ബഷീർ നെ ഒരു വ്യത്യസ്ത മെംബർ ആക്കുന്നത്... ജനാധിപത്യ മര്യാദകൾ അംഗീകരിക്കുന്ന നമ്മുടെ നിയമസഭ അഭിമാനം... അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @ardaspn
    @ardaspn 2 года назад +12

    സർക്കാരിന് എതിരെ പറയുന്നത് mute ആക്കാൻ ഉളുപ്പില്ലെ 😂

    • @WizzzzX45
      @WizzzzX45 2 года назад

      Ith parayunna avarde thanne channel alle pinnenthina ivar mute aakkunne 🧐

  • @deepakthomas8793
    @deepakthomas8793 2 года назад +35

    ഷംസീറിന് വല്ലതും കിട്ടിയോ?😜

    • @arshalshabeeb007
      @arshalshabeeb007 2 года назад +1

      തവണകളായി മുടക്കാതെ കൊടുക്കുന്നുണ്ട്...🤭🤭🤣

  • @xaviourko878
    @xaviourko878 2 года назад +14

    Good presentation and briefing.

  • @afsalangus5298
    @afsalangus5298 2 года назад +58

    കാരണ ബുതം കേരളത്തിന്റെ ശാപമാണ് 😒

  • @rojanantony8360
    @rojanantony8360 2 года назад +37

    Pk 💚💙💚💙💚💙

  • @MRF_CMK
    @MRF_CMK 2 года назад +23

    PK 💪💪💪💪💪💪💪💪💪💪💪💪

  • @musthafapa2956
    @musthafapa2956 2 года назад +48

    മുസ്ലിം ലീഗ് പുലി കുട്ടി
    മുസ്ലിം ലീഗ് 💪💪🌹🌹

    • @criptoworld7488
      @criptoworld7488 2 года назад

      നിന്ടെ ഉമ്മാൻ്റെ പൂർ അണ്

    • @ibm4891
      @ibm4891 2 года назад +3

      @@criptoworld7488 അത് നിന്റെ വീട്ടിലും ഇല്ലേ 🤔

    • @shameem406
      @shameem406 2 года назад +1

      @@criptoworld7488 ഉളുപ്പ് ഉണ്ടോ നാറി..ഉമ്മാക്ക് വിളിക്കാൻ.....നിനക്കും ഇല്ലേ ഒരു ഉമ്മ...

    • @musthafapa2956
      @musthafapa2956 2 года назад

      @@criptoworld7488. നിന്റെ ഉമ്മാർ പേര് നിന്റെ ഉമ്മര് പുറി ആണോ നിന്റെ അമ്മ പഠിപ്പിച്ച തനത് ആണോ നീ പല തന്തക് പിറന്നവൻ ആയിരിക്കും അത് കൊണ്ട് അമ്മ പഠിപ്പിച്ച തന്നത് പൂർ എന്ന്

    • @criptoworld7488
      @criptoworld7488 2 года назад

      @@musthafapa2956 പൂറ്റിൽ പോടാ myre

  • @levasmun1
    @levasmun1 2 года назад +24

    എന്റെ ബഷീർക്കാ ഒരു രക്ഷയും ഇല്ല വാലും പൊക്കി ഓടും

  • @bijuvaf486
    @bijuvaf486 2 года назад +23

    Pk❤❤❤❤👍

  • @junaidpaarol1280
    @junaidpaarol1280 2 года назад +41

    ബഷീറിന് തുല്യം ബഷീർ മാത്രം...സീതി ഹാജിയുടെ മകൻ തന്നേ.....

  • @nishadck3680
    @nishadck3680 2 года назад +17

    Pk തൂക്കിയെറിയുകയാണല്ലോ 🤣🤣🤣

  • @കാലൻ-ഠ4ഷ
    @കാലൻ-ഠ4ഷ 2 года назад +62

    PKB ഞങ്ങളെ മുത്ത് 🔥🔥🔥❤️❤️❤️

    • @rezwanrajan9181
      @rezwanrajan9181 2 года назад

      Pk koppa poda eda avan parayunne enthanenne avanu polum ariyilla.

    • @കാലൻ-ഠ4ഷ
      @കാലൻ-ഠ4ഷ 2 года назад

      @@rezwanrajan9181 നീ പറയുന്നത് നിനക്കും അറിയുന്നില്ല 😂😂

    • @rezwanrajan9181
      @rezwanrajan9181 2 года назад

      @@കാലൻ-ഠ4ഷ athe ninakonninum vivaram illa.oral parayunnu athinte purake kure kadanmar.

    • @കാലൻ-ഠ4ഷ
      @കാലൻ-ഠ4ഷ 2 года назад

      @@rezwanrajan9181 വിവരം ഉള്ള ഒരാൾ 😂😂😂😂.. ഇതിൽ നിന്ന് തന്നെ മനസ്സിലായി ആർക്കാ വിവരം ഇല്ലാത്തത് എന്ന്😂😂😂😂

    • @rezwanrajan9181
      @rezwanrajan9181 2 года назад

      @@കാലൻ-ഠ4ഷ athe ellavarkum ariyam enthina kidanne mongunne enne engane enkilum govt.venam minister akanam.

  • @ishajabir6190
    @ishajabir6190 2 года назад +15

    Pk ബഷീർ ഞങളുടെ മുത്താണ്

  • @husainh5285
    @husainh5285 2 года назад +57

    ബഷീർക്ക speech തുടങ്ങിയാൽ ഷംസീറിന് ഇട്ട് ഒന്ന് കൊട്ടും 😂😂

  • @nihafizzcreation6923
    @nihafizzcreation6923 2 года назад +112

    ഇവിടെ ഗവർണറെ അനുനയിപ്പിക്കാൻ 85 ലക്ഷം രൂപയുടെ ബെൻസ് വാങ്ങി നൽകിയ സർക്കാർ ആണ് ഭരിക്കുന്നത് 😊

  • @sadiqalitp2884
    @sadiqalitp2884 2 года назад +5

    ഇയ്യാൾ വേറെ ലെവൽ ആണ് 😄🔥🔥

  • @travel-sd9242
    @travel-sd9242 2 года назад +7

    ഇങ്ങേർക്ക് എന്നർജി ഇച്ചിരി കൂടുതലാ.. 😂😂😘😘
    ഞമ്മള് ldf ആണേലും ലീഗിലെ ഇങ്ങേരെ ഇഷ്ട്ടാ..

  • @viswanathmenon2297
    @viswanathmenon2297 2 года назад +12

    Bengal വന്നപ്പോൾ പോത്തു rayesh ബെല്ലടിച്ചു

  • @kamarking2399
    @kamarking2399 2 года назад +3

    ഏറനാടൻ പത്തായക്കോടൻ പുലി
    തന്നെയാ, 💪💪💪💪💐💐💐💐

  • @shanavasvenchempu4325
    @shanavasvenchempu4325 2 года назад +20

    🌹👌

  • @anzil2988
    @anzil2988 2 года назад +12

    അതാണ് മലപ്പുറം ഭാഷ ❤️

    • @da3592
      @da3592 2 года назад +1

      മൂഞ്ചിയ ഭാഷ മുസ്ലിങ്ങളെ നാറ്റിക്കാൻ

    • @gymlover3401
      @gymlover3401 2 года назад +1

      @@da3592 ninte thanthaye natika

    • @shah-s9p
      @shah-s9p 2 года назад +1

      @@da3592 🥥🥥

    • @da3592
      @da3592 2 года назад

      @@NEXTVALIDHANI onnu poda alla jjj poda naye moochimmal kachimmal

    • @da3592
      @da3592 2 года назад

      @@gymlover3401 jjj poykkani moochimmal kachimmal

  • @veerappan9822
    @veerappan9822 2 года назад +5

    Adipoli👍👍

  • @efgh869
    @efgh869 2 года назад +31

    k-rail കെ റെയിൽ എത്രയും വേഗത്തിൽ പണി പൂർത്തിയാക്കണം... കേരളത്തിൽ ഉള്ള ലക്ഷക്കണക്കിന് ഗുണ്ടകൾക്ക് അതിവേഗം അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ച് qotation കോട്വഷൻ ആക്രമണങ്ങൾ / ഓപ്പറേഷൻസ് നടത്താൻ ഉള്ളതാണ്...

    • @muhammedali-sw8gf
      @muhammedali-sw8gf 2 года назад

      4 മണിക്കൂർ കൊണ്ട് കാര്യം നേടാമല്ലോ

    • @efgh869
      @efgh869 2 года назад

      @@muhammedali-sw8gf ഇപ്പോൾ 12 മണിക്കൂർ എടുക്കുന്നു... രണ്ടു വർക്ക് നഷ്ടമാകുന്നു... അതു ഗുണ്ടകളുടെ വരുമാനത്തെ കാര്യമായി ബാധിക്കുന്നു...

    • @koyatajcalligraphy7450
      @koyatajcalligraphy7450 2 года назад

      4 മണിക്കൂർ കൊണ്ട് ഏറ്റു എടുത്ത കോട്ടേഷൻ തീർത്ത് വീട്ടിൽ പോകാമല്ലോ

  • @afsarmm9476
    @afsarmm9476 2 года назад +9

    പറയുന്ന കാര്യങ്ങളിൽ സെൻസർ ഇല്ലാതെ കാണിക്കാൻ കഴിയില്ലെങ്കിൽ ഇത്തരം ടെലികാസ്റ്റ് കൾ ചെയ്യാതിരിക്കുക....

  • @അരിപ്രാഞ്ചി-ജ1റ

    എൻ്റെ MLA🔥🔥❤️❤️

  • @siddikhtm9542
    @siddikhtm9542 2 года назад

    😇😜😜പൊളിച്ചു മുത്തേ

  • @naturescorner8209
    @naturescorner8209 2 года назад

    ഇദ്ദേഹത്തിന്റെ നിയമസഭ പ്രസംഗങ്ങൾ മാത്രമേ കേൾക്കാറുള്ളൂ.. അതാണ് അദ്ദേഹത്തിന്റെ വിജയം..

  • @myindia3729
    @myindia3729 2 года назад +2

    ബാപ്പാന്റെ മോൻ. 🔥🔥

  • @muhammedyaseen8538
    @muhammedyaseen8538 2 года назад

    പൊളിച്ചു മുത്തേ

  • @shahulvdm
    @shahulvdm 2 года назад +4

    Waw good

  • @irshadichu6665
    @irshadichu6665 2 года назад +11

    💯💯👍

  • @mujeeb.epalappatta6212
    @mujeeb.epalappatta6212 2 года назад +21

    നമ്മുടെ ഏറനാടിന്റെ അഭിമാനം

  • @razackmp9647
    @razackmp9647 2 года назад +9

    Ningal muthanu basheer sir

  • @yoonasyoonas3146
    @yoonasyoonas3146 2 года назад +2

    പൊളിച്ചു.

  • @arifaparambath409
    @arifaparambath409 2 года назад +8

    Pk💚💚

  • @yoonusmp5269
    @yoonusmp5269 2 года назад +16

    ഇന്ത്യയിൽ നിന്ന് തടി എടുക്കുക എന്നല്ലാതെ വേറെ നിർവാഹം ഒന്നും ഇല്ല...

  • @voiceofstraight3261
    @voiceofstraight3261 2 года назад

    കിളി പോയി പിണു കമ്മികൾ
    ഇഷ്ട്ടം ബഷീർ 🥰🥰

  • @asharobin6267
    @asharobin6267 2 года назад +5

    Adipoli

  • @adv.mohammedyusuf1732
    @adv.mohammedyusuf1732 2 года назад +1

    Gvr നോളയെ എടുത്ത് വലിച്ചെറിയണം💚

  • @j.unu_1361
    @j.unu_1361 2 года назад +3

    6:05 🤣🤣🤣🤣ആസനത്തിൽ ഒരു കൊട്ട്

  • @naseefck
    @naseefck 2 года назад +7

    Basheer poli speech

  • @valluvanadhospitalummanezh2745
    @valluvanadhospitalummanezh2745 2 года назад

    പറയാനുള്ളത് മുഴുവൻ പറഞ്ഞു.. അടിപൊളി

  • @shamseerpkd6040
    @shamseerpkd6040 2 года назад +18

    ബഷീറാക്ക 👍

  • @muhammadjabir6766
    @muhammadjabir6766 2 года назад +2

    good for you basheer
    you are on a roll today basheer

  • @shoukkthshoukkth1882
    @shoukkthshoukkth1882 2 года назад

    ഗുഡ് 👍👍

  • @asarjarealorganicfarmingte6644
    @asarjarealorganicfarmingte6644 2 года назад +1

    നിയമസഭയിലെ ബഫൂൺ ചിലപ്പോൾ കാര്യം പറയും

  • @ahmedkutty1364
    @ahmedkutty1364 2 года назад +17

    Mr ബഷീർ സൂപ്പർ

  • @abhichinnu6370
    @abhichinnu6370 2 года назад +2

    ഇന്നും കിട്ടിയോ ഷംസീറെ 😂😂

  • @arstudio3454
    @arstudio3454 2 года назад +3

    കാളപൂട്ട്, മൽസരം, നടക്കുമ്പോൾ, മൈക്കിലൂടെ, വിളിച്ച്, പറയുന്ന, സൗണ്ട്,പോലെ

  • @binubinsha8829
    @binubinsha8829 2 года назад

    സൂപ്പർ

  • @saleemkps3080
    @saleemkps3080 2 года назад +6

    നോള : ഏറനാടൻ പദമാണ്.

  • @ayishameharin.n.v2952
    @ayishameharin.n.v2952 2 года назад +4

    Supper

  • @ppamvengara3898
    @ppamvengara3898 2 года назад +20

    പിണറായി 2ആം ഘട്ടം ചെരുപ്പിന് ന് അടിയിൽ ആണ് എന്റെ വോട്ട് പോയി പോലീസ് പരാജയം ഒന്നും നിങ്ങൾക്ക് ചെയ്യാൻ കഴിയില്ല നിങ്ങളുടെ കക്ഷത്തിലും മുഴ ഉണ്ടോ

  • @abdusalam5840
    @abdusalam5840 2 года назад +27

    SOOPAR.P.K

  • @ജിംബ്രൂട്ടൻ-ഫ1ഖ

    ഷംസീർ ഇറങി ഓടിക്കോ 🤪

  • @firunisha6868
    @firunisha6868 2 года назад +4

    Pkb 🔥🔥🔥👏🏻

  • @irshadichu6665
    @irshadichu6665 2 года назад +9

    Pk💯

  • @sureshvargheese5449
    @sureshvargheese5449 2 года назад +3

    Nigal polichu mutheeee

  • @sreejithalltech3667
    @sreejithalltech3667 2 года назад

    Great

  • @shahil7085
    @shahil7085 2 года назад +6

    💚

  • @noorudheenshamla1075
    @noorudheenshamla1075 Год назад

    Good

  • @sportsyt-bc2sg
    @sportsyt-bc2sg 2 года назад +4

    SUPPORT MEDIAONE

  • @AhPullara
    @AhPullara 2 года назад +1

    വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ വരണം

  • @shihabbavuttybavutty3230
    @shihabbavuttybavutty3230 2 года назад +4

    ഒരു ഇടതുപക്ഷ അനുഭവിയായ ഞാൻ പോലും ഇഷ്‌ടപ്പെടുന്നു P K യെ

  • @ubaidthrikkalayoor2128
    @ubaidthrikkalayoor2128 2 года назад +15

    Pk ബഷീർ MLA വളരെ ശക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു.പക്ഷെ, അൽപം പക്വമായി, കോപാകുലനാവാതെ പറയണമെന്നാണ് എനിക്ക് തോന്നിയത്.

  • @tpmjamal
    @tpmjamal 2 года назад +13

    🤣🤣🤣 ബഷീർ സാഹിബ് 🌹🌹