ഹലോ,സുഹൃത്തേ.ഈ കെട്ടിൽ അവസാനഭാഗത്ത് പിടിക്കേണ്ട അല്ലെങ്കിൽ കുളത്തിടേണ്ട ഒരു വശം കയർ വലിച്ച് ലോക്ക് ചെയ്യുകയും അതേ കയറിന്റെ മറുവശo ആവശ്യത്തിന് വലിച്ച് വെക്കുമ്പോൾ തന്നേ ആ കയർ വലിച്ചാൽ ഉള്ളിൽ നിന്ന് ഊരി വരുന്നുണ്ടല്ലോ.? എന്തു കൊണ്ട് ?!
ഏയ് അങ്ങനെ വരില്ലല്ലോ നല്ല ടൈറ്റ് ആയി ചുറ്റുക.. ഈ കെട്ടിൽ ചെറിയൊരു മാറ്റം വരുത്തിയാണ് തേടിയിൽ കത്തി കെട്ടുന്നത് കാണിച്ചിരിക്കുന്നത് ... ആ വീഡിയോ കാണു..... സംശയം മാറ്റാം
ലാസ്റ്റ് കൈയ്യിലേക്കുള്ള ലൂപ്പ് Adjust ചെയ്തതിനു ശേഷം ആലൂപ്പ് ഭാവിയിൽ loose ആയി ചുറ്റിന്റെ ഉള്ളിലേക്ക് പോവില്ലേ :. പശ ഇട്ടാൽ പിന്നെ അനങ്ങില്ല : ശരിയാണോ ?
Video യിലെ കെട്ട് clear ആയി മനസ്സിലാകാൻ Camera ഇപ്പോൾ ചെയ്ത പോലെയല്ല വേണ്ടത്. ഒന്നുകിൽ side ൽ നിന്ന് OR ഇപ്പോൾ താങ്കൾ താങ്കൾ നിൽക്കുന്നതിന്റെ opposite തിരിഞ്ഞ് പിറകിൽ നിന്ന് എടുത്ത് വേണം. ഈ വീഡിയോയിൽ ശബ്ദം തീരെ ഇല്ല.
Im ur regular viewer. These knots may seem simple to others but its very much helpful for me..kindly come with more knot videos.. ഉദ: പശുവിനെ തൊഴുത്തിൽ കെട്ടുന്നത് അങ്ങനത്തെ വീഡിയോസ് പ്രദീക്ഷിക്കുന്നു
സൂപ്പർ 🙏🙏🙏
❤❤
Very intelligent knot
Thanks
Very helpful and useful tip.thank you bro
❤❤
Goodjob
Thanks
വളരെ ഉപകാരപ്രദമാണ് 👍
സൂപ്പർ 👍
Super
സൂപ്പർ ഗോപിയാട്ടാ
സൂപ്പർ👏... പുതിയ ഒരു അറിവ്..👍👍 👌
Simple and powerful good
Super
Maaashe mash oru sambavanne
Simply superb 🔥💯
Super video 👍👍👍👍 congratulation mashea👍👍
👍👍👍
🙏🙏🙏🙏🙏🙏
അടിയിലെ ദ്വാരം എങ്ങിനെ വന്നൂ?
ലുപ് ഹോൾ
എന്ത്
കണ്ടു ഉടനെ 3 കത്തി ക്കു കെട്ടി 🙏🙏🙏
👍👍👍❤
ഹലോ ഇക്കാ football പോസ്റ്റിന്റെ ക്രോസ്സ് ബാർ എങ്ങനെ യാണ് കെട്ടുന്നത് എന്നതിന്റ ഒരു വീഡിയോ ചെയ്യാമോ
വീഡിയോ ചില ഭാഗങ്ങൾ കേമറയിൽ വരുന്നില്ല ഫോക്കസ് ചെയ്ത് കാണിക്കുക
ശരിയാക്കാം
വരുൺ നാട് എവിടെ
കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ
ഹലോ,സുഹൃത്തേ.ഈ കെട്ടിൽ അവസാനഭാഗത്ത് പിടിക്കേണ്ട അല്ലെങ്കിൽ കുളത്തിടേണ്ട ഒരു വശം കയർ വലിച്ച് ലോക്ക് ചെയ്യുകയും അതേ കയറിന്റെ മറുവശo ആവശ്യത്തിന് വലിച്ച് വെക്കുമ്പോൾ തന്നേ ആ കയർ വലിച്ചാൽ ഉള്ളിൽ നിന്ന് ഊരി വരുന്നുണ്ടല്ലോ.? എന്തു കൊണ്ട് ?!
ഏയ് അങ്ങനെ വരില്ലല്ലോ നല്ല ടൈറ്റ് ആയി ചുറ്റുക.. ഈ കെട്ടിൽ ചെറിയൊരു മാറ്റം വരുത്തിയാണ് തേടിയിൽ കത്തി കെട്ടുന്നത് കാണിച്ചിരിക്കുന്നത് ... ആ വീഡിയോ കാണു..... സംശയം മാറ്റാം
ലാസ്റ്റ് കൈയ്യിലേക്കുള്ള ലൂപ്പ് Adjust ചെയ്തതിനു ശേഷം ആലൂപ്പ് ഭാവിയിൽ loose ആയി ചുറ്റിന്റെ ഉള്ളിലേക്ക് പോവില്ലേ :. പശ ഇട്ടാൽ പിന്നെ അനങ്ങില്ല : ശരിയാണോ ?
നല്ല ടൈറ്റിൽ കെട്ടിയാൽ പോകില്ല കുറേ കാലം നിൽക്കും പശയിട്ടാൽ പിന്നെ അനങ്ങില്ല
എനിക്കും തോന്നി, ആ കയറിൽ ചുമ്മാ ഒരു കെട്ട് ഇട്ടതിനു ശേഷം വലിച്ച് ടൈറ്റാക്കിയാൽ പോരെ?
Video യിലെ കെട്ട് clear ആയി മനസ്സിലാകാൻ Camera ഇപ്പോൾ ചെയ്ത പോലെയല്ല വേണ്ടത്. ഒന്നുകിൽ side ൽ നിന്ന് OR ഇപ്പോൾ താങ്കൾ താങ്കൾ നിൽക്കുന്നതിന്റെ opposite തിരിഞ്ഞ് പിറകിൽ നിന്ന് എടുത്ത് വേണം. ഈ വീഡിയോയിൽ ശബ്ദം തീരെ ഇല്ല.
ആ വീഡിയോ ഒന്നുകൂടെ ചെയ്യണമെന്നുണ്ട്
വാവിട്ട വാക്കും തിരിച്ചെടുക്കാൻ പറ്റില്ല.. ഇന്ന് മുതൽ കൈവിട്ട ആയുധം തിരിച്ചെടുക്കാൻ പറ്റു o അല്ലേ
Im ur regular viewer.
These knots may seem simple to others but its very much helpful for me..kindly come with more knot videos..
ഉദ: പശുവിനെ തൊഴുത്തിൽ കെട്ടുന്നത് അങ്ങനത്തെ വീഡിയോസ് പ്രദീക്ഷിക്കുന്നു
വീഡിയോ ചെയ്യാൻ നോക്കാം
Good information
Super
Akku ane
ഹലോ ഇക്കാ football പോസ്റ്റിന്റെ ക്രോസ്സ് ബാർ എങ്ങനെ യാണ് കെട്ടുന്നത് എന്നതിന്റ ഒരു വീഡിയോ ചെയ്യാമോ
Nice video
Good sir
ഹലോ ഇക്കാ football പോസ്റ്റിന്റെ ക്രോസ്സ് ബാർ എങ്ങനെ യാണ് കെട്ടുന്നത് എന്നതിന്റ ഒരു വീഡിയോ ചെയ്യാമോ
Pls
Theerchayayum cheyyum
@@varungopi3in1 thanks
Super