Plymouth Valiante 1966 Model Vintage Car

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 835

  • @RoshR
    @RoshR 4 года назад +222

    വണ്ടി സ്റ്റാർട്ട് ചെയ്തേപ്പോൾ ഉള്ള എൻജിൻ ശബ്ദം കേട്ടപ്പോളെ മനസിലായി അംബാസിഡർ ഇൻറ്റെ എൻജിൻ ആണെന്ന് ...

    • @MotoluxbyAK
      @MotoluxbyAK  4 года назад +22

      Njan pinneda sradhiche, ee sabdham njan evido kettitundallo ennu...😁

    • @Abhishekj4
      @Abhishekj4 4 года назад +4

      ente appupan ambassador start cheyunnathum eganya

    • @arunajay7096
      @arunajay7096 4 года назад +5

      @@MotoluxbyAK എനിക്കും തോന്നി.. അംബി mass അല്ലെ.. plymouth വരെ ഓടുന്നത് അംബി എൻജിനിൽ 😄🔥💪

    • @cijinmd5511
      @cijinmd5511 4 года назад +2

      @@arunajay7096 namma ambi veendum varunu.

    • @ananthakrishnanh7363
      @ananthakrishnanh7363 3 года назад +1

      Who puts one into a car that obviously deserves a small block V8 or atleast an inline six

  • @ajalprakashan9279
    @ajalprakashan9279 4 года назад +118

    Engine മാറിയതോടെ തന്നെ വണ്ടിയുടെ മുഴുവൻ antique വാല്യുവും നഷ്ടപ്പെട്ടു..

    • @haneeshh313
      @haneeshh313 4 года назад +1

      സത്യം..

    • @moneysorting
      @moneysorting 4 года назад +1

      Correct

    • @MahaKaliUpasana
      @MahaKaliUpasana 4 года назад +1

      Well said bro

    • @coolboyon577
      @coolboyon577 4 года назад +2

      Very correct. Now we cannot say it is a vintage car. Only body remains.

    • @muhabbath100
      @muhabbath100 4 года назад +4

      തലച്ചോറ് പോയില്ലേ....ബാക്കി വെറും പുറംതോട് മാത്രം

  • @muhammedarif8350
    @muhammedarif8350 4 года назад +3

    Vintage model വാഹനങ്ങൾ കാണുമ്പോൾ നമ്മുടെ മല്ലു ബ്ലോഗർ ന് ഒരു വിങ്ങലാണ്. അത് ഉള്ളിലൊതുക്കി പ്രതീക്ഷയോടെ വിക്കുന്നുണ്ടോ എന്ന് ചോദിക്കും. അങ്ങേ തലയ്ക്കൽ നിന്ന് വിൽക്കുന്നില്ല എന്ന പലജാതി ആവർത്തിച്ച ഒരായിരം ഉത്തരങ്ങൾ കേൾക്കാം. ഓരോ വീഡിയോയിലും നിരാശയോടെ ആ ആഗ്രഹം എട്ടായി മടക്കി കീശയിൽ ഒതുക്കി വെക്കും. എന്നിട്ട് തെല്ലും വ്യസനത്തോടെ അങ്ങനെ മുന്നോട്ടു നടന്നു നീങ്ങും. അങ്ങനെ നീളുന്നു ഈ മച്ചാനെ ജൈത്രയാത്ര💓💓💓💓❤️

    • @MotoluxbyAK
      @MotoluxbyAK  4 года назад +1

      😁😁😁

    • @MotoluxbyAK
      @MotoluxbyAK  4 года назад +1

      Athinekal comedy ee video kandittum ee vandi vilkkunnundo ennu chodich enne vilikkana teams aanu😁

  • @mallutictok8185
    @mallutictok8185 4 года назад +47

    Plymouth അമേരിക്കൻ v8 എൻജിൻ പ്രതീക്ഷിച്ച് ,സ്റ്റാർട്ടാക്കിയപ്പൊൾ അമ്പാസിറ്ററിൻ്റെ സൗണ്ട് കേട്ട് നെജ് തകർന്ന്പോയത് ഞാൻ മാത്രമാണോ ?

  • @arunajay7096
    @arunajay7096 4 года назад +54

    Engine വരെ മാറ്റി പിന്നെ എന്തോന്ന് vintage car !!?.. vintage വാഹനങ്ങൾ അതിന്റെ "originality" യിൽ സൂക്ഷിക്കാൻ ശ്രമിക്കുക. 👍

  • @vallakkadavuonline5436
    @vallakkadavuonline5436 4 года назад +33

    ബ്രോ ഞാൻ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു കാക്കനാട് vallakkadavu fish shop. നിങ്ങളുടെ presentation ഒരു രക്ഷയും ഇല്ലാട്ടോ keep it up. All the best

    • @MotoluxbyAK
      @MotoluxbyAK  4 года назад +3

      Aa bro manassilayi... thanks ttoo😍

  • @surumisurumi2925
    @surumisurumi2925 4 года назад +3

    ഞാൻ 2008 ഇൽ plymouth black കാർ ഞാൻ തിരുവനന്തപുരം മണക്കാട് ഒരു വർക്ഷോപ്പിൽ വന്നു റിപ്പയർ ചെയ്യുന്നത് കണ്ട് ആദ്യമായും അവസാനമായും അതാണ് കണ്ടത്

  • @Dr.freedom
    @Dr.freedom 3 года назад +9

    60s to 80s Carsinu oru vere feel aanu! Love 'em

  • @rmck7988
    @rmck7988 4 года назад +13

    ആ ഓണർ ചേട്ടൻ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്..👌

    • @MotoluxbyAK
      @MotoluxbyAK  4 года назад +3

      Athe ennekal nannayi present cheyunnund🤭

  • @lonewolf7747
    @lonewolf7747 4 года назад +34

    My favourite classic model PLYMOUTH...

  • @sreerajrs3625
    @sreerajrs3625 4 года назад +4

    Plymouth is famous for its engine power and performance...........this car is actually a shell of Plymouth with BMC engine😂😂

    • @sreerajrs3625
      @sreerajrs3625 4 года назад

      And I have seen this car many times in Facebook which was kept for sale......and now I know why this car is here😄

  • @QueenOnWheels
    @QueenOnWheels 4 года назад +19

    പ്ലിമത് എന്നാണ് ട്ടോ വായിക്കുക ..🥰🌿

  • @athishmullassery3027
    @athishmullassery3027 4 года назад +2

    പഴയ കാറുകളുടെ നീളക്കൂടുതലിന്റെ പിന്നിലെ കാര്യം ഇപ്പോ പിടികിട്ടി ❤️❤️

  • @MotoluxbyAK
    @MotoluxbyAK  4 года назад +12

    Hello Nanbans, hope you guys liked the video.
    Check out My Instagram too. instagram.com/malluexplorer_official/
    Thanks for watching❤️

    • @tolvintolu3767
      @tolvintolu3767 4 года назад

      Pwol

    • @sreenathks3670
      @sreenathks3670 3 года назад

      Bro video is Good. But please try to show the vehicle first. Front Back and side view, also interior.

  • @vaidyasala
    @vaidyasala 4 года назад +17

    vintage cars nte kooduthal videos pratheekshikkunnu

  • @SABIKKANNUR
    @SABIKKANNUR 4 года назад +29

    വീഡിയോ പൊളി നൻപാ 😍✌️✌️
    ഈ വണ്ടി ഞാൻ ഓടിച്ചിട്ടുണ്ട് 😌😌😌
    Classic Games ൽ ആണെന്ന് മാത്രം 🤒🤒🤗🤗

    • @MotoluxbyAK
      @MotoluxbyAK  4 года назад +3

      🤣🤣🤣

    • @MotoluxbyAK
      @MotoluxbyAK  4 года назад +2

      Aliya ithokke onnu othungeet angott varannu vechitt oru rakshayum illalloda..

    • @SABIKKANNUR
      @SABIKKANNUR 4 года назад +1

      @@MotoluxbyAK 😍😍😍
      എന്ത് പറയാനാ ഒരു കൊറോണ വന്ന വഴിയേ 🎃🎃🤒

    • @MotoluxbyAK
      @MotoluxbyAK  4 года назад

      SABIK KANNUR aadoo.. ballatha jathy aayi poyi😑

  • @Abc-qk1xt
    @Abc-qk1xt 4 года назад +13

    എൻജിനും ഗിയർബോക്‌സും ഉൾപ്പെടെ എല്ലാം മാറ്റി. പിന്നെ എന്താ ബാക്കിയുള്ളത് ബോഡിയോ...

  • @ഉണ്ണികൃഷ്ണൻപാട്ടമ്പലം

    പഴയ അംബാസഡർ കാറുകൾ എല്ലാം. ഹീറ്റ് ചെയ്താണ് സ്റ്റാർട്ട്‌ ചെയുന്നത്.

  • @govindrajeev7157
    @govindrajeev7157 4 года назад +2

    *Machaane pwolikk*
    *Kattakk support indaavum*

  • @afzal-vlogs6109
    @afzal-vlogs6109 4 года назад +8

    നിങ്ങൾ വേറെ ലെവൽ
    ജിന്ന് തന്നെ ആണ് ബ്രോ 🤩

    • @MotoluxbyAK
      @MotoluxbyAK  4 года назад +1

      Thanks nanbaaaa😍😍😍😍😍

  • @hishuhisham3090
    @hishuhisham3090 4 года назад +3

    Hand break ejjathi😂👍👍👍
    Adipolii mahn👌👌

  • @v4utech89
    @v4utech89 4 года назад +2

    Chettante movie review channel pwoli aayirunnu. Pakshe ith oru onnonnara pwoli aanu. Eakadesam njn ee channel ile ella videosum kandu. Keep going chetta all the best.

    • @MotoluxbyAK
      @MotoluxbyAK  4 года назад +1

      Thanks nanbaaaa😍😍😍😍😍 review nirthy swanthamaayi create cheyyamenn vicharichu😁😁

  • @biker9374
    @biker9374 4 года назад +2

    അടിപൊളി സാധനം.... it's like a American muscle car

  • @Gauthamkrishna669
    @Gauthamkrishna669 Год назад

    Benz, Contessa, imphala ee nostalgic cars ann ennik estam 1981 iil oru imphala undairunnu Rajesh Khanna yude car

  • @jabirhussain2308
    @jabirhussain2308 4 года назад +1

    Ufff ore rakshemilla Nanpaa.....😍😍...kiduuuu....polikkk nanpaaa

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Thanks daa mutheee😍😍😍😍

  • @Prasanth551photography
    @Prasanth551photography 4 года назад +1

    ഇത് ഒരണം ത്രിശ്ശൂർ ജില്ലയിൽ പെരുമ്പുള്ളിശ്ശേരി സ്ഥലത്ത് പ്ലിമത്ത് ഒരണം ഉണ്ട് പിന്നെ ഇ കാർ മോഡിഫേക്ഷൻ ചെയ്യ്തിട്ടുണ്ട് ഇതിന്റെ സയ്ഡിൽ ഒരു പേഡ് ഉണ്ട് അതിനീളവും വീതിയും ഉള്ളതാണ് പണ്ട് നാട്ടുഭരണകർത്താകമാർ യാത്ര ചെയ്യുമ്പോൾ അതിന്റെ വശത്ത് പരിജാരകർ നിന്ന് പോകുവാൻ വേണ്ടിയാണ് പിന്നെ Ac ആൾ വാങ്ങുന്നതിന് മുൻപ് ഉപയോഗിച്ചിരുന്ന ആൾ വച്ചിട്ടുള്ളതാവും ഇതിന് വാട്ടർ കൂളിങ്ങ് സിസ്റ്റം ആണ് ഉള്ളത്
    ഇതാണ് ഞാൻ അറിഞ്ഞിട്ടുള്ളതും കണ്ടതുമായ അറിവ്

  • @motogarage3029
    @motogarage3029 4 года назад +1

    Bro ഇപ്പൊ വീഡിയോ ഒക്കെ ഉഷാർ ആണ്, തീരെ skip ചെയ്യാതെ ആണ് എല്ലാ വീഡിയോ യും കാണുന്നത് കിടു കിടു

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Thanks mutheeee😍😍😍😍😍😍

  • @sarusanguzideas7800
    @sarusanguzideas7800 4 года назад +1

    Bmc engin... pakka ambassador thanne.. BMC with Ac aakumpol vandi Valikillaaaa... puling kitillaaa... matador like ketiyaal vandi heavy aakum

  • @demils2263
    @demils2263 4 года назад +1

    ഇതു ഇവിടെ kanjiramkulathu ഉള്ളത് febin motors അവിടെ കണ്ടിട്ടുണ്ട് ഈ car.. powli സാധനം

    • @MotoluxbyAK
      @MotoluxbyAK  4 года назад +1

      Njan kaivanvila ullatha

    • @demils2263
      @demils2263 4 года назад

      @@MotoluxbyAK പൊളിച്ചു

  • @harisankarmenon2125
    @harisankarmenon2125 4 года назад +4

    Pls watch the movie DUEL. That's a road movie. Subject to correction the same model car is used there. Incidentally that's the first movie by Spielberg

    • @MotoluxbyAK
      @MotoluxbyAK  4 года назад

      I will watch it bro✌🏻

    • @chrishenniker5944
      @chrishenniker5944 2 года назад

      @@MotoluxbyAK I can recommend it, it’s one of my all time favourite films.

  • @dineshastral8866
    @dineshastral8866 4 года назад +5

    Out look is original ,interior is completly modified..

  • @agsnoufal9074
    @agsnoufal9074 4 года назад +1

    എന്റെ ഉപ്പുപ്പാക് ഉണ്ടായിരുന്നു Plymouth Car .. അത് പൊളിച്ചു കളഞ്ഞു . ഇന്ന് അതിന്റെ back സീറ്റ് ആണ് വീട്ടിൽ സോഫ ആയിട്ട് ഉപയോഗിക്കുന്നത് . വലിയ 3 സ്പ്രിങ് ആണ് ബാക് സീറ്റ് സസ്പെന്ഷന് . ഫെബിൻ ചേട്ടന്റെ വണ്ടിയുടെ ബാക് സീറ്റ് ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു ..

  • @vishnubr4063
    @vishnubr4063 4 года назад +32

    കാറിന്റെ ഗിയർ ലിവർ കാണിക്കും എന്നു കരുതി..ഗിയർ ഷിഫ്റ്റ് എങ്ങനെയാ എന്നും കാണിച്ചില്ല...😞

    • @MotoluxbyAK
      @MotoluxbyAK  4 года назад +1

      Athu normal thanne aayirunnu bro, atha eduth parayanje

    • @thuglifemalluz434
      @thuglifemalluz434 4 года назад +7

      Athe.. normal anellum athokke kanikumbolan oru feel

  • @adarshiv9116
    @adarshiv9116 4 года назад +8

    Machaanneee... powlliichhh... 🤩🤩❤️❤️

    • @MotoluxbyAK
      @MotoluxbyAK  4 года назад +2

      Thanks nanbaaa😍😍😍😍

  • @ukfasil3776
    @ukfasil3776 3 года назад +4

    ഇതിനൊക്കെ എത്ര mileage കിട്ടും എന്ന് പറയുന്നത് നല്ലതായിരിക്കും 👍

  • @ranmatk
    @ranmatk 4 года назад +4

    I have a Tata vehicle. When I come to Tvm, what's the address of Febin chettans TASS?

    • @MotoluxbyAK
      @MotoluxbyAK  4 года назад +2

      Its in chaani, kanjiramkulam.

  • @AsishDavid
    @AsishDavid 4 года назад +1

    Aa v6 petrol engine kalayandarunnu... Miss that sound

  • @muchimucheer6414
    @muchimucheer6414 4 года назад +6

    ഒരു രക്ഷയും ഇല്ല nanba💪

  • @jithinjames1961
    @jithinjames1961 4 года назад +1

    Vintage cars ന്റെ വീഡിയോസ് ഇനിയും വേണം 😍

  • @ajithjsuku3059
    @ajithjsuku3059 4 года назад +2

    Chetta ee vandi nellimoodu channiyil oru water service centeril kore naale kidannu.anney nokki vecha vandiya. I think 5yr back

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Aah ithipo chaniyil ulla tata motors service centreil kaanum eppozhum..brode veedu evida?

    • @ajithjsuku3059
      @ajithjsuku3059 4 года назад

      @@MotoluxbyAK sreekaaryam. But nellimoodu father's own place

    • @ajithjsuku3059
      @ajithjsuku3059 4 года назад

      @@MotoluxbyAK annu aa caril nyan lions club stickers glassil kandayirunnu

  • @riazshamsudeen6435
    @riazshamsudeen6435 4 года назад +1

    Engine original allla. Matedor ( paze tempo) engine aanu. Aa caarnta body and chase mathram original ollu. Dash, steering, door panel nokkunnathellam Vera aanu. Almost ambasidor nta parts. But anyway... Hats off to those who kept them alive

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Yes bro.. kondu nadakkunnathinte paadu kondu nadakkunnavarkke ariyu😁✌🏻

  • @ritvickpmangat2212
    @ritvickpmangat2212 4 года назад +5

    They removed the small block Chevy from this car. Now it's just a sheep in a Wolf's clothing.

  • @lararn5278
    @lararn5278 10 месяцев назад

    Glad to know such a heritage car ❤❤

  • @NIFFINVlogz
    @NIFFINVlogz 4 года назад +1

    Powlichu bro njan eh week austin seven 1936 model car vlog edunud

  • @sibucoittuft
    @sibucoittuft 3 года назад

    എന്റെ അച്ഛന് ഒരു പ്ലിമത് സെഡാൻ ഉണ്ടായിരുന്നു 1959 മോഡൽ..അതിൽ പേർക്കിൻസ് ഡീസൽ എൻജിൻ ആയിരുന്നു. 1983 ഞങ്ങൾ അതു വിറ്റു

    • @chrishenniker5944
      @chrishenniker5944 2 года назад

      Why a Perkins diesel? It should have had the 273ci or 318ci small block, or the Slant 6.

  • @firosk1425
    @firosk1425 4 года назад +1

    അടിപൊളി ഇഷ്ടപ്പെട്ടു

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 4 года назад

    സൂപ്പർ............ആശംസകൾ..........പിന്തുണ.

  • @adicrazyworld9413
    @adicrazyworld9413 3 года назад +3

    ഹെൻ്റംമോ സൂപ്പർ
    🙏👍❤️

    • @MotoluxbyAK
      @MotoluxbyAK  3 года назад +1

      Thankss nanbaa❤️❤️❤️

  • @adarshcp4137
    @adarshcp4137 4 года назад +1

    Eikka videos okke poliyatta

  • @UsmankkMelmuri
    @UsmankkMelmuri 4 года назад +2

    Thanks bro😍 amazing video 👌

  • @muhammedirshad1493
    @muhammedirshad1493 4 года назад +1

    Awesomizing vdo macha...So much of knowledge I got from it...Thank you

  • @remyakuttan4090
    @remyakuttan4090 4 года назад +1

    Kidu

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Thanks nanbaaaa😍😍😍😍

  • @sanjayparameswar3936
    @sanjayparameswar3936 4 года назад +1

    Left hand ഡ്രൈവ് ആകുമ്പോൾ അതിനു വേറെ ലൈസൻസ് എടുക്കേണ്ടതുണ്ടോ..?

    • @MotoluxbyAK
      @MotoluxbyAK  4 года назад +1

      Illa vandeede rcil mention undakum, athre ullu

  • @dragonwarrior066
    @dragonwarrior066 4 года назад +1

    Vintage cars inte videos eniyum varumennu vijaarikkunnu

  • @dipayanmukherjee3907
    @dipayanmukherjee3907 4 года назад +1

    I have just now subscribed ur channel, now I would request you to make a Vlog on High Roof Maruti Van 1985 model which came with imported Japanese Suzuki Engine.

    • @MotoluxbyAK
      @MotoluxbyAK  4 года назад

      I will try bro, i am in abudhabi now, maybe on my next vacation✌🏻

  • @hussainmarafie645
    @hussainmarafie645 4 года назад +1

    Really appreciate.. great review of a legend car..who grab history..who ever blamed you they are the real inspiration for us.. well#lots of educated donkeys in our coco land..we are always with you

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Thank you brother.. will try n keep improving everytime✌🏻

  • @livinjohntech1006
    @livinjohntech1006 4 года назад +4

    Ambassador engine anno

  • @akshaytnair
    @akshaytnair 4 года назад +1

    Polichu machaa thudarnnum pradeekshikkunnu

  • @tojimathew
    @tojimathew 4 года назад +1

    ആഹാ! ഏതായാലും എൻജിൻ ഒന്ന് മാറ്റിയതാ. എന്നാപ്പിന്നെ ഇനി ഫിയറ്റിന്റെ 1.3 മൾട്ടിജെറ്റ് ഒരെണ്ണം പഴയത് സംഘടിപ്പിച്ചു ഫിറ്റ് ചെയ്യുവാണേൽ ഡെയിലി യൂസിനും പറ്റും, നല്ല മൈലേജും കിട്ടും! വിന്റേജ് വാല്യൂ ഒക്കെ പോയല്ലോ ഏതായാലും.

  • @MaGarage777
    @MaGarage777 4 года назад +1

    ഈ മോഡലിൽ Cadillac ന്റെ വണ്ടിയുണ്ട് 77 model സാക്ഷാൽ king 👑

    • @MotoluxbyAK
      @MotoluxbyAK  4 года назад +1

      Vintage simham alle cadillac😍😍

  • @ramoct17
    @ramoct17 4 года назад +1

    Where is the service centre of tata that Mr. Febin owns??? Trivandrum??

  • @naibinjames4596
    @naibinjames4596 4 года назад +1

    Walk around illa
    Interior kaanichilla
    Engine maryathek kaanichilla
    Need more details
    Nalloru car kittiyit maryathek use cheythillalo bro

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Sorry bro.. my mistake... aduthathil set aakkam✌🏻

    • @naibinjames4596
      @naibinjames4596 4 года назад +1

      @@MotoluxbyAK 👍👍👍

  • @honeykanakkary
    @honeykanakkary 4 года назад

    Just happened to see this video as it popped up on my RUclips screen.. Glad to know these model cars are still in Kerala. And thank you for the upload and share.
    If you don`t mind, may I just clarify a couple of things, please..
    You don`t need to say "pandathe Vintage car". Vintage cars mean it's old anyway(cars produced between1919 to 1930).. And are you considering Hindustan Contessa(1984-2002) as a Vintage car?? Even its previous overseas variants such as Vauxhall Victor(UK) and Holden Kingswood(Australia) are not even in that category..
    It would be nice if the video was more in detail about the interior such as gear shifting, seats etc.
    As some of the comments say; the originality is not preserved since its engine, and gearbox are altered.
    Plymouth Valiant in US was produced/imported as Chrysler valiant in Australia,.. These cars are still largely seen in its full glory in US, Europe, and Australia..
    If anyone is interested more about this model it is superbly featured in the 1971 American movie 'Duel" which is the first movie by Steven Spielberg.
    Anyway, thank you for the video..!!! Keep posting new videos. All the best.

    • @MotoluxbyAK
      @MotoluxbyAK  4 года назад +1

      Thank u for ur kind words brother, this video was a total disaster for me.. posted it on some obligations... i will try n make it better bro..
      Regarding vintage, i know what vintage and classic really means but in our popcult everything older than 20 years is considered vintage and most people dn even know whats classic. So i am having to use ‘vintage’ here and there to sell the video😑

    • @MotoluxbyAK
      @MotoluxbyAK  4 года назад

      ❤️❤️❤️

    • @honeykanakkary
      @honeykanakkary 4 года назад

      No worries, bro..all good..!!

  • @vichuvichu8979
    @vichuvichu8979 4 года назад +1

    അടിപൊളി കലക്കൻ വീഡിയോ😍😍😍😍👍

  • @ourdreamfactory5044
    @ourdreamfactory5044 4 года назад +1

    Nanmbaaaaaa thakathuttaaa

  • @sisarsgames8158
    @sisarsgames8158 4 года назад +1

    Thrishur evideyo oru old chevrlot suburban unde. Njan tik tokil kandatha.

  • @AN-uo2lh
    @AN-uo2lh 4 года назад +7

    Aa carinde interior or exterior endhelum kanichoode ..video full nigalum nigalude friendsum car owndrum mathram..endhe video ado idhe

    • @MotoluxbyAK
      @MotoluxbyAK  4 года назад +1

      Njan padichu varunnathalle ullu chetta.. nannayikollam🤭

  • @sebastiangeorge9026
    @sebastiangeorge9026 4 года назад +1

    pwoli vandi , bro keep posting videos like this

  • @aromalajith1645
    @aromalajith1645 4 года назад +1

    6v engin enthu chiythu? Ethill 4sinender aanennale paranjathu?

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Athu 1984il thanne parts kittan illathond eduthu thottil kalanju😁

    • @aromalajith1645
      @aromalajith1645 4 года назад

      @@MotoluxbyAK apoll thondu mathrame ulloo😁😁😁

  • @lunchbox2657
    @lunchbox2657 4 года назад +1

    Stephen spilberg duel filmil ee model car aane use cheythekkunne

  • @prjacobsaju
    @prjacobsaju 4 года назад +2

    Super Plymouth

  • @rinshilbabu858
    @rinshilbabu858 4 года назад +1

    Macahane Videoyil ella karyangalum ulpedthaan shremikkukkaa

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Yes bro.. my mistake... set aakkam

  • @whiteraptor8518
    @whiteraptor8518 4 года назад +3

    Machu powliye😍🤩

  • @jayakrishnantgwu4417
    @jayakrishnantgwu4417 4 года назад +4

    KANJIRAMKULAM .....vijay fans association
    Like here

  • @amazingmadproject8386
    @amazingmadproject8386 4 года назад +1

    Super bro you are really a good Explorer

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Thank u so much nanbaaa😍😍

  • @muhammedsafwan2425
    @muhammedsafwan2425 4 года назад +1

    Pwoli saanam myyy

    • @MotoluxbyAK
      @MotoluxbyAK  4 года назад +1

      Pinnallah😍😍

    • @karthikkarthik16r23
      @karthikkarthik16r23 4 года назад

      Etta thallunathil kurachu noki.. ariyatha kochu pillaradu payu google okey ulla kalama

  • @motobrotvm
    @motobrotvm 4 года назад +4

    poli sannammm

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Mattathinr kaalum bhedam ithaayond ithu ang upload cheythu😁😁

  • @abdulkadhar7754
    @abdulkadhar7754 4 года назад +1

    Bro kollam but camara elladthum kaanichilla vandi agath kudi sherikum kaanikaamairunnu

  • @saniyashabnam6024
    @saniyashabnam6024 4 года назад +1

    I love it ee car kodukunundo

  • @prabhukaduvilprabhukaduvil6194
    @prabhukaduvilprabhukaduvil6194 4 года назад +5

    Hand brake system same as Toyota Qualis....

  • @ryanxavier6813
    @ryanxavier6813 4 года назад

    superb video nice presentation............

  • @ravindranathannair3389
    @ravindranathannair3389 Год назад

    പ്ലീമൗത്, ഡോഡ്ജ്, ലിം കൺ ഫോർഡ്, മെർക്യൂറി, ഓൾഡ് സമൊബൈയിഇൽ, കാഡിലാക് എല്ലാം വലിയ കാറുകൾ ആയിരുന്നു. ഇവയെല്ലാം കേരളത്തിൽ ഉണ്ടായിരുന്നു. 1970 വരെ ഞാൻ കണ്ടിട്ടുണ്ട്. കയറിയിട്ടുണ്ട്. യാത്ര ചെയ്യാൻ ഏത്ര സുഖമായിരുന്നു. നല്ല ബലമുള്ള ബോഡിയും ആയിരുന്നു. ഇന്നുള്ള സോപ്പ് പെട്ടി കറികൾ ഒന്നും, ഇവരുടെ വെട്ടത്തു വരാൻ ധൈര്യ പ്പെടുകയില്ല.

  • @salih2440
    @salih2440 4 года назад +3

    Njan oru moonnunaal kollam munbe idhulum onnu koode neelam ulla oru red vandi minnayam pole kandirunnu
    Dodge aanenna thonnunne

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Cadillac aayirikkum, avarkk kure long models und

  • @fmmedia7235
    @fmmedia7235 4 года назад +69

    First. Pin cheyo please

  • @mrsreevisakh23
    @mrsreevisakh23 4 года назад +6

    പൊളി സാനം മച്ചു ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു????

    • @MotoluxbyAK
      @MotoluxbyAK  4 года назад +1

      Vettinaduthunn thanne luckinu veenu kittiyatha bro😁😁

  • @jubineugin6300
    @jubineugin6300 4 года назад +1

    E car kurachu varsham munbu kanjiramkulam lourthupurathe oru service center il arkum vendathe kidanna car anu...

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Yes kanjiramkulam thanna ipozhum

  • @ratheeshkumar2646
    @ratheeshkumar2646 4 года назад +1

    Poliyanu bro

  • @muhammedbinniyas9373
    @muhammedbinniyas9373 4 года назад +1

    Oru 2nd generation impala review chwyyamo allenkip oru kingsway

  • @muhammedkadooran5081
    @muhammedkadooran5081 4 года назад +1

    15 വർഷം/അതിന് മുകളിൽ പ്രായമുള്ള വണ്ടികൾ scrap policy മൂലം പൊളിച്ചു കളയാൻ കേന്ദ്ര നിയമം ജൂലൈ 1 മുതൽ നിലവിൽ വരുന്നെന്നു കേട്ടു... എന്താണ്... വരാൻ സാധ്യത ഉണ്ടോ

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Oru saadhyathayum illa✌🏻

  • @rahimkvayath
    @rahimkvayath 4 года назад

    1:50 പഴയ ബ്ലാക്ക് & വൈറ്റ് സിനിമകൾ കാണൂ അതിൽ പ്ലിമത്ത് വണ്ടികൾ കാണാം
    നൻപാ സൗദിയിലോട്ട് വാ, ഒറിജിനൽ അമേരിക്കൻ , ford ൻ്റെ, Crownvictoria തുടങ്ങിയ വണ്ടികളുടെ Boot ൽ ഡ്രൈവർമാര് കിടന്നുറങ്ങുന്നത് കാണാം

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Sarikkum😳😳??

    • @rahimkvayath
      @rahimkvayath 4 года назад

      @@MotoluxbyAK പിന്നല്ലാണ്ട്

  • @ksa7010
    @ksa7010 4 года назад +19

    കാണാൻ തന്നെ എന്ത് പ്രൗഢി ആണ്

  • @clinsonclement3214
    @clinsonclement3214 4 года назад +1

    Ath sherri ath sherri

  • @nihadnasar9327
    @nihadnasar9327 4 года назад +1

    polli nanba

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Thanks nanbaaaa😍😍😍😍😍

  • @MrDSILVACALVIN
    @MrDSILVACALVIN 4 года назад +1

    Febin chetanu mask allergy aano......seri alla keto

  • @trulyakhil
    @trulyakhil 3 года назад +1

    One doubt, only one doubt, പ്ലീമ്മത് എന്നും, ക്രൈസ്‌ലെർ എന്നും അല്ലെ ഇത് pronounce cheyyendath 👀

    • @MotoluxbyAK
      @MotoluxbyAK  3 года назад +1

      Athilokke enthirikkunnu ente nanbaa❤️✌🏻

  • @noobotkiller
    @noobotkiller 3 года назад +1

    Sanathblz uyir ❤

  • @ashirtk2442
    @ashirtk2442 4 года назад +1

    Nice video bro keep making videos 😘

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Ashir Tk thank you so much bro😍

  • @lordon7533
    @lordon7533 4 года назад +2

    chetta kjm il evidaya

    • @MotoluxbyAK
      @MotoluxbyAK  4 года назад +1

      Near kaivanvila petrol pump bro

  • @possitivevibes4357
    @possitivevibes4357 4 года назад +1

    Awesome presentation
    Keep going

  • @Gauthamkrishna669
    @Gauthamkrishna669 Год назад

    Chevrolet imphala ethe poleyann Bollywood superstar Rajesh Khanna yude car ayirunnu ath eppol Mumbai iilund