വീട്ടിലിരുന്ന് നിങ്ങൾക്കും വരുമാനമുണ്ടാക്കാം/ മഞ്ഞൾ ക്യാരറ്റ് സോപ്പ്/Soap/Carrot Manjal Soap
HTML-код
- Опубликовано: 5 июл 2023
- #soap
#manjalsoap
#carrot
#turmeric
#alovera
#skinbrightening
#whitening
#whiteningsoap
#homemade
#homemadesoap
#carrotsoapmaking
#turmericsoapmaking
#aloverasoapmaking
#soapbase
#instant
#ayurvedic
#ayurvedicsoapmaking
#instantwhiteningsoapmaking
#instantwhitening
#beutysoapmaking
#oilskin
#alltypeofskin
#normalskin
#normalskinsoap
#allskintypesoap
#besthomemadesoap
#homesoap
#soapmaking
#soapmakingathome
#carritsoapmaking
carrot soap making 5 minutes
turmeric soap making 5 minutes
how to make organic carrot soap
how to make turmeric soap
how to make manjal carrot soap
Carrots soap making at malayalam
how to make turneric carrot soap
alovera gel
carrot soap making diy
carrot soap making on a budget
carrot soap making coconut oil
carrot soap skin lightening
turmeric soap skin ligtening
#carrot soap simple
#carrotsoap making for bigners
#siapnakingwithcarrot
#soap makaing with turmeric
soap making with alovera
homemade soap bar
home made soap base
#homemadesoapbussiness
#soapbusiness
#soapmaking
#soapmakingmalayalamtutotial
#parabansulfatefreesoapmaking
#nochemicalsoapmaking
#nochemicalsoapmaking
#malappuram
#coconutsoapmaking
#healthy
#ayurvedic
#malappuramdotcom
#malappuramdotcombysuvaina
#suvaina
#kitchentips
#breakfast
#healthy
#Suvaina
#gothambuputtu
#brokenwheat
#malappuramdotcombysuvaina
#Gothambuputtu
#breakfastrecipe
@Malappuramdotcom
#gothambunurukk
#wheatflour
#wheatflourrecipe
#puttu
#healthybreakfast
#simplebreakfast
#breakfast
#aaviyilvevichath
#breakfast
#malappuramthathadotcom
#മലപ്പുറം
#kitchentips
#dayinmylife
#vlog
#steamedsnacks
#malappuramthathavlog
#kitchentips
#kitchentipsmalayalam
#breakfastrecipemalayalam
#eveningsnack
#snackrecipe
#breakfast
#instantbreakfast
#instantsnacks
#leftoveriddlymavu
#leftoveriddly
#malappuramthatha
#dayinmylife
#healthysnacks
#healthybreakfast
#wieghtloss
#breakfastmalayalam
#kitchen tips malayalam #kitchentips #Kitchentipsmalayalam #usefullkitchentips #KITCHENTIPS #kitchentipsandtricks #kitchentricks #kitchentipsinmalayalam #usefullkitchenhacks #kitchenhacks #hacks #kitchencleaningtips #cleaningtips #latestkitchentipsinmalayalam #usefulltips #besttips #Amazingkitchentips #Amazingcleaningtips #tipsandtricks #kitchentricks #amazingtips #kitchentips #usefulltips #kitchentipsmalayalam #kitchentipsandtricks #kitchenhacks #tipsandtricks #tricks #hacks #kitchenhacks #kitchenhacksideas #hometips #homekitchendesifood #homekitchentips #homelytips #homelyideas #homelytricks #amazingtips #amazingcleaningtips #amazingkitchenideas #amazingkitchenhacks #besttips #bestkitchentips #besttipsandtricks #gratedcoconutstoringtips #coconuttips #howtogratecoconut
Snacks Recipes Malayalam
Evening Snack Recipe
Snack Recipe
Evening Snack Recipe Malayalam
Nalumani Palaharangal In Malayalam
Cooking Malayalam
Evening Snacks
Snack Recipe
Easy Evening Snack In Malayalam
Bread Recipe Malayalam
Easy Snacks To Make At Home
Palaharam Recipe In Malayalam
Nalumani Palaharam
Food Recipe Malayalam
4 Mani Palaharam Recipe In Malayalam
Snacks
Easy Snacks To Make At Home In Malayalam
Maida Recipe In Malayalam
bred recipe malayalam
recipe malayalam
Easy recipes malayalam
food recipes malayalam
food recipes
recipe malayalam
Easy recipes
Snacks recipes
Roll recipes
Simple snacks malayalam
kannappam recipe malayalam
Nalumani palaharam
Malabar food recipes channel
Malabar special food iteams
Maida snacks
Easy snacks
evening snacks in malayalam
evening snacks recipe
Evening Snack
Snacks Videos
Food Recipes
Cooking Video
instant recipes fir snacks
evening snacks recipes
Gothambu Snacks
Easy Breakfast Recipe
Healthy Breakefast Recipe
gothambu podi recipes malayalam
gothambu dosa
Egg Snacks In Malayalam
Egg Snack Recipe
Indian Cuisine
Snacks recipe
Snacks
Snacks recipes malayalam
Snacks with potato
Snacks with bread
Snacks recipe easy
Snack to make at home easy
Snacks with wheat flour
Snacks with rice flour
Snacks with maida
Snacks with egg
rice snacks recipe
rice snacks
wheat snacks
Maida snacks
Bread snacks
Fried snacks
#nalumanipalaharangal
#nadanpalaharam
#sweetrecipes
#easyeveningsnack
banana snacks
Authentic kerala snack
Evening Sweet
Cherupayar snack
rava recipe
പലഹാരങ്ങൾ
നാലുമണി വിഭവങ്ങൾ
റവ ലഡ്ഡു
rava laddu
rava recipes
kappa recipes
oil free recipes
Snack with potato
Nostalgic Kerala recipes
Nostalgic recipes
appam rwcipes
kalathappam
kinnathappam
halwa
quick sweet snacks recipes
Teatime snack recipe
teatime snack
kappa recipe
tapioca snack
tapioca recipe
kappa snack
Food
New snack
India recipe
Simple snacks
Instant snacks#kappa
#breakfast
#snacks
സോപ്പ് ഉണ്ടാക്കാനുള്ള soap base, mould,fragnence oil എല്ലാം വാങ്ങിക്കാനായി 8848579271 ഈ നമ്പറിൽ വിളിച്ചാൽ മതി. നിങ്ങളുടെ ആവിശ്യത്തിനനുസരിച് എത്തിച്ചു തരുന്നതാണ്
മോൾഡ് ഒന്നിൽ എത്ര എണ്ണം ഉണ്ടാവും എന്താ വില
Soap base enthaa vila
@@MR-jg8oy 8848579271 call cheythaal mathi
@@zelwazelwin791 8848579271 ee numberil call cheythaal mathi
500 gm basekk 250 ml cherkkamo🤔
നന്നായിട്ടുണ്ട്, try ചെയ്യാം 👍
Tnks dear🥰
Oru soap ethra rate
Meeshoyil ulla soap base bar nallathanoo njan athil ninne ane order cheyuthath first time ane undakkan povunnath glycerin ulla soap base bar anakil athilek glycerin veno
Njan meeshoyil ninna vangunnath. 👍👍
Njan soap unddakunnund carrot beetrootokke vechu...ethu purathu sale cheyyan licence edukanno...lab test cheyyanno ...test xheyyan aduthulla labil koduthal mathiyoo pls reply
Valiya reethiyil sale cheyyunnundel licence vendi varum🥰🥰
Rate engane theerumanikunath
Nigal indakkunnathinte ingredients alav onnu paranju tharo
Base സ്വയം ഉണ്ടാകാനാകില്ലേ..?
E soap nte expiry etha nal anu
Soap basein pakaram pears soap useyyukayahnengil ethrannam vendi varum plz rply
Pears soap vechu kooduthal aayitt undakkan kazhiyilla. Njan ithuvare try cheythittilla. Maximum valiya oru soap vechu 3 soap okke undaakkamaayirikkum🥰🥰
Vegam meltavum
Ithinte smell add cheyande
എന്തെങ്കിലും essence വാങ്ങിയിട്ട് ചേർത്തുകൊടുക്കാം🥰 . ചേർത്തുകൊടുത്തില്ലേൽ smell ഉണ്ടാവില്ലന്നേയുള്ളു . ഗുണം ഉണ്ടാവും 🥰🥰❤️
Njan soap purathek kodukaan pokenn..enik gram base cheyth etra cashinaan njan kodukendath enn onn parann tharumo..
Mashaallah... 👏👏. 1 kg soap base vechu undakkiya soapukalude ennavum chilavaya motham cashum +ningalude profitum cherth price fix cheythaal mathi
സ്മെല്ലിന് റോസിന്റെ essential ഓയിൽ ചേർക്കമോ. Esential ഓയിലും fragrence ഓയിലും മണത്തിനാണോ ചേർക്കണേ
Yes
സൂപ്പർ 🎉🎉🎉🎉🎉
Tnks❤️
This channel is so underrated. 😢. You deserve a Rise girl❤
❤️❤️
Arengilum ith business cheyalind Ethra roopakaan oru soup vilkal?
സോപ്പിന്റെ size നും ഉപയോഗിക്കുന്ന സാധനങ്ങളുടെയും വിലക്ക് അനുസരിച്ചു വേണം സോപ്പിന്റെ വില കണക്കാക്കാൻ 🥰🥰
100 gm soap bsaeinu 1 spoon carot juice mathiyo..vitamin E .1 veanno. Onnu parayoo
Vitamin E onnu cherthukodukkam
Very good video 🎉👍👍👍👍
Thank you ❤️
Soap base,carrot juice quantity parayumo
Soap base -500g
Carrot juice-⅓cup
അടിപൊളി 👌
❤️❤️
Isopundakan ethra baisan eduthath I sop ethra graman plis ripley
ഇത് ചെയ്തത് ½ kg വെച്ചാണ്. ഇത് ഒരു സോപ്പ് 75 g ആണ് വരുന്നത് 🥰
സൂപ്പർ ചങ്കെ ❤
❤️❤️
Suppar👌👌
❤️❤️
അടിപൊളി 💞
❤️❤️
Onlinil kitumo soap base ,smell athane kodukaydathe
Base onlinil kittum. Smellinu attar allekil essential oil use cheyyam
ഇത് 3 months ആയ കുട്ടിക്ക് use ചെയ്യാമോ
Super
Tnks ❤️
Ith evdeyaanu set cheyyan vekkuka?? 3 hr?
Room temperature 🥰❤️
Spr 🎉spr🎉
Thanks❤️❤️
സൂപ്പർ 👍
❤️❤️
100 ചെറിയ സോപ്പ് (Hotel ഒക്കെ കാണുന്ന type)ഉണ്ടാക്കാനായി എത്ര Soap Base വേണം
25g ഒക്കെ വരുന്നതാണേൽ 1kg soap base വെച്ച് ഒരു 40 സോപ്പ് ഒക്കെ റെഡിയാക്കാം 🥰
Fleme offakittano juice oyikendath
Double boil cheythedukkunna samayath soap basilekk juice cherthukoduthal mathi
സൂപ്പർ
❤️❤️
Soapil etha nalle smell ulla fragnance
SandalWood, jasmine, lavender okke use cheyyam 🥰🥰
@@malappuramdotcom how much quantity of essential oil need to add 1 kg soap base?
Suuper
❤️❤️
സോപ്പ് ബേസ് എവിടെ കിട്ടും. ഓൺലൈൻ നമ്പർ തരുമോ.
ഞാൻ വാങ്ങിയ സോപ്പ് ബേസ് ബോയിൽ ചെയ്തപ്പോ ഭയങ്കര പത ആയിരുന്നു 🙏
Soap base melt cheyyumbol Kooduthal ilakkiyal patha varum🥰. Athikam speedil ilakkathirunna mathi❤️❤️
ഒരു കിലോ സോപ്പ് baceil നിന്നും, നിങ്ങൾ ഉണ്ടാക്കിയ മഞ്ഞൾ ക്യാരറ് സോപ്പ് എത്ര എണ്ണം ഉണ്ടാക്കാൻ പറ്റും
14/15
ഈ സോപ്പ് ബെയിസ് കെമിക്കൽ അല്ലേ സോഡാ യം ഹൈഡ്രോക്സൈഡ് ആണോ കൈയ്യിൽ തൊട്ടാൽ തെന്നുന്നതിണോ
Soap base ഇല്ലാതെ സോപ്പ് ഉണ്ടാക്കാൻ കഴിയില്ല 🥰
Talcum powder,silicate ithonnum avasyam varille..
No
Soap. Mould yethra gram ആണ്
Ithu oru medium size aanu. online aayitt vangan kittum🥰
Ed 25 gram aavum
Njn kuttikalk daily carrot oil aahnu body thekkunnath.. ath kainju ee soap use cheyth kulikkamo??
Ys🥰
❤മണത്തിന് വേണ്ടി dressin അടിക്കുന്ന പെർഫ്യൂം സോപ്പിന് aad ആകാൻ pattumo
Add ആക്കുന്നതിൽ കുഴപ്പമൊന്നുമില്ല ❤️.
Ith etra gram und...
Etra roopakaan soap purath kodukkunath
Ith 75g aanu
75g rate onn parayumo
Whts me:7306062017
തലയിൽ തേക്കാൻ പറ്റുമോ
Pattum🥰🥰
Coconut oil cherkanno soapil
No
Athra gram unde. Oru soap
Ith 100g aanu 🥰🥰
നമ്മള് ഉണ്ടാക്കുന്ന സോപ്പ് എത്ര ദിവസം എത്തും വേഗം അലിഞ്ഞ് പോകുമോ ഒന്ന് പറഞ്ഞു തരുമോ
അത്ര വേഗം അലിഞ്ഞു പോവൊന്നും ഇല്ല.
എത്ര ദിവസം expiry കിട്ടും 🤔
6 month kuzhappamonnumilla
Thalayil thekkamo ee soap
Thekkalo🥰
ഇവിടെ ഇത് എവിടെ വാങ്ങാൻ കിട്ടുക
ഞാൻ online ആയിട്ടാണ് വാങ്ങിയത് 🥰. അതിന്റെ ലിങ്ക് ഞാൻ comment ൽ pin📌 ചെയ്തു വെച്ചിട്ടുണ്ട്. Check ചെയ്തു നോക്കിയാൽ മതി ❤️❤️
ഗുഡ്
❤️❤️
Ithilk etra soap base edukkunudd
½kg aanu eduthath🥰
Soap making classil join aavan thalparyam undo
@@malappuramdotcom online aano... Classin extra payment undo
@@malappuramdotcom thalpparyam und... But payment class aano
കൂടുതൽ കാലം കേടു വരാതിരിക്കാൻ എന്താ ചേർക്കുക
ഒന്നും ചേർക്കണ്ട. ഇത് കേടുവരില്ല 🥰
സോപ്പ് സൂപ്പറായി കിട്ടി 👍🏻വീഡിയോ ഇഷ്ട്ടായി ട്ടോ ❤️
ഇങ്ങോട്ടും വരണേ ❤️
❤️❤️👍
ക്യാരറ്റ് ജ്യൂസ് ഫ്രഷ് ആയിട്ടിടുമ്പോൾ സോപ്പ് കേടാകുമോ
ഇല്ല ❤️
Fragrance oil evide kittum
Athar cherthu koduthaalum mathi🥰
@@malappuramdotcom Hloo lipbalmil use akunna fragrance oil evide kittum ariyoo, fragrance oilum essential oilum same aano.
❤❤
❤️
E mold venamenkil enthucheyanam
8848579271 ee numberil contact cheythaal mathi
1/2 kg soap basin etrayanu karat vendath
1 mathi🥰🥰. ½kg soap base vechanu video kaanichittullath❤️❤️
Soap base എവിടെ കിട്ടും
Online aayitt vangikkam🥰🥰Amazon, flipcart il ellam available aanu❤️❤️
എത്ര നാൾ ഈ സോപ്പ് കേടാകാതെ ഇരിക്കും?
1 year vare use aakkaaa. But smell kurayum
സോപ്പ് മോൾഡ് എവിടെ കിട്ടും
Njan meesho yil ninna vangiyath link commentil pin📌cheythittund
Soap njan undaaki but pettennu aliyunnu entha reason onnu parayumo
Carrot juice koodipoyittundaavum
Try Seyyam
❤️❤️
Ethil certhe white katta enthane Sister and basin evide kittum?
Soap base. Ith online aayi vangikkan kittum 🥰🥰❤️
Vitamin E capsules cherkathe undakkan pattumo
Ys
സോപ്പ്പിന് ഉറപ്പ് കിട്ടാൻ ന്തെങ്കിലും യൂസ് ചെയ്യണോ
സോപ്പ് base ചേർത്താൽ തന്നെ set ആവും 🥰
സ്മെല്ലിന് എന്താണ് കൊടുക്കുക
Fragnance oil
@@malappuramdotcomessential ഓയിൽ ചേർക്കമോ 🙏
Fragrance oil evide kittum
എത്ര ദിവസം കഴിഞ്ഞു നമുക്കു യൂസ് ചെയ്യാം ഉണ്ടാക്കിയ ഉടനെ യൂസ് ചെയ്യാമോ
5 day എങ്കിലും കഴിഞ്ഞ് ഉപയോഗിച്ചാൽ മതി
15 ദിവസം കഴിയണം
അല്ലെങ്കിൽ ചൊറിച്ചിൽ ഒക്കെ വരും
ഇതു എത്ര g mould ആണ്
100g❤️
സോപ്പ് base ano
Ys
Soap base Amazonil kittumo
Ys
Soap base nethra രൂപ ആകും
Link commentil pin cheythuvechittund🥰❤️
Ethin pathayundakumo
നല്ല പതയുണ്ടല്ലോ 🥰വീഡിയോയിൽ കാണിക്കുന്നുണ്ട്. മുഴുവൻ കണ്ടു നോക്കൂ ❤️❤️
ഇതിലേക്ക് ചേർത്ത ആ ഗുളിക എന്താണ്.അത് ചേർക്കണം എന്നുണ്ടോ
@@shamsdheenpkd9259 vitamin E capsule
@@shamsdheenpkd9259 vitamin E capsule. Ith body kk orupad gunam cheyyum. 🥰🥰ishtamundenkil maathram cherkkam❤️
ഒരു soap ന് എത്ര രൂപയാ വാങ്ങാ?
വലിപ്പത്തിനും ഉപയോഗിക്കുന്ന പ്രോഡക്റ്റിനും അനുസരിച്ചു Rate തീരുമാനിക്കാം
@@malappuramdotcomഇതു നിങ്ങൾ sale ചെയ്യുന്നുണ്ടോ
😂
@@bilalp.m2566 എന്താണാവോ ഇത്ര ഇളിക്കാൻ കാർന്നോർക്ക്?
Smell vende ഏതാണെന്നു parayamo
വേണമെങ്കിൽ ഉപയോഗിക്കാം. Jasmine, rose essence ഒക്കെ വാങ്ങിക്കാൻ കിട്ടും അത് കുറച്ചു ചേർത്ത് കൊടുത്താൽ മതി
പത എങ്ങനെ കളയാ?
Trayilekk ozhicha udane oru tspn upayogichu kori mattiyal mathi 🥰
ഇത് 3 വയസ്സുള്ള കുട്ടികള്ക്ക് ഉപയോഗിക്കാന് പറ്റുമോ
Ys
Soap ഉണ്ടാക്കി എത്ര ഡേയ്സ് കഴിഞ്ഞാണ് യൂസ് ചെയ്യാനാകുന്നത്
After 4/5 days ❤️
😂😂❤
സോപ്പ് കട്ട കിട്ടുന്നില്ല
സോപ്പ് കട്ടകട്ട ലൂസ c ആയി ഇരിക്കുന്നും എന്നു കൊണ്ട്
Soap base കുറഞ്ഞു പോയിട്ടുണ്ടാകും. എത്രയാ എടുത്തത്
❤
Natural aakumbo colourinte aavasyamilla soap adipoli
ഗുണം ഉണ്ടായാൽ മതി 🥰🥰
kuru vanna padukal pokumooo😢
നല്ല ഒരു glow കിട്ടാൻ nallathaanu
ഇങ്ങനെ ഉണ്ടാക്കിയ സോപ്പ് പുറത്ത് കടയിൽ കൊണ്ടുകൊടുത്തു കൂടെ.
Kodukkam
അടിപൊളി ആയിട്ടുണ്ട്
Tnks🥰🥰
@@malappuramdotcom8:45
സോപ്പ് ബേസ് kg എത്ര രൂപ ?
200
സo സാരം കൂടുതലാണ്
😊
❤️❤️
സോപ്പ് ബേസിന് എത്ര രൂപയാണ്
Online purchase cheyyanulla link koduthittund🥰🥰 athil keri nokkiyal mathi❤️❤️
@@malappuramdotcom ok
150 ഒക്കെ ഉള്ളു doo
മഞ്ഞൾ ഇട്ടാൽ കളർ വരില്ലേ മഞ്ഞളിൻ്റെ
Illedaaa❤️
ഇതിന് നല്ല വിലയുണ്ടോ
ഓൺലൈൻ വഴി കിട്ടുംഅതികം വിലയൊന്നും ഇല്ല
വാങ്ങിക്കാവുന്ന link കമന്റിൽ pin📌 ചെയ്തു വെച്ചിട്ടുണ്ട് . അതിൽ നോക്കിയാൽ price മനസ്സിലാക്കാൻ പറ്റും 🥰🥰
ഇത് ഒരിക്കൽ use ചെയ്ത് കഴിഞ്ഞാൽ പിന്നെ melt ആയി പ്പോകുമോ room temperature ൽ ഇരിക്കുമ്പോ?
Melt aavilla
ക്യാപ്സ്യൂൾ ഇല്ലെങ്കിലും കുഴപ്പമുണ്ടോ
ഇഷ്ടമില്ലേൽ ചേർക്കണ്ടാ🥰 സൗന്ദര്യ സംരക്ഷണത്തിൽ വിറ്റാമിൻ E ക്യാപ്സൂൽ ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ചേർക്കുന്നത് ❤️❤️
മണത്തിന് എന്തങ്കിലും ചേർത്തോമണമുണ്ടോ അല്ലാതെ
ഏതെങ്കിലും essense ചേർത്താൽ മണമുണ്ടാകും 🥰🥰
സോപ് ബൈസനു പകരം pears സോപ് യൂസ് ചെയ്യാം
👍👍
പിയേഴ് സ് സോപ്പ് ഒരു സോപ് ആണല്ലോ അത് കൊണ്ട് വേറേ സോപ് ഉണ്ടാക്കി കൊടുക്കുന്നത് ശെരിയല്ല ല്ലോ
എളുപ്പത്തിൽ കാണിക്കുന്നത് പരിചയമില്ല
🥰🥰
ലൈക് ചെയ്യില്ല
ഇഷ്ടമുള്ളവർ ചെയ്താൽ മതി 🥰
പിന്നെ യൂസ് ആക്കി കഴിഞ്ഞു അലിഞ്ഞു പോകുന്നു കടയിൽ നിന്നു മേടിക്കുന്നത് അങ്ങനെ ആവില്ല അത് എന്തുകൊണ്ട
ഉപ്പ് ചേർത്ത് mix ചെയ്യുക
@@godwinanto2453 മനസ്സിൽ ആയില്ല
Soap കട്ടി ആകുന്നില്ല
ക്യാരറ്റ് ജ്യൂസ് കൂടിപ്പോയോ 🤔