2024-2026 എംപ്ലോയ്മെന്റ് സെലക്ട് ലിസ്റ്റിൽ നിങ്ങളുടെ പേര് ഉൾപ്പെട്ടിട്ടുണ്ടോ? എങ്ങനെ പരിശോധിക്കാം

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 136

  • @salinammav8878
    @salinammav8878 7 месяцев назад +25

    പാർട്ടി സ്വാധീനം ഉണ്ടെങ്കിൽ കിട്ടും. ഇപ്പോൾ ഭരിക്കുന്ന പാർട്ടിക്ക് മാത്രം ഉള്ളവർക്ക് കിട്ടുക ഉള്ളു വിധവയും പെൺകുട്ടികൾ ഉള്ളവർക്ക് പോലും തരില്ല.

    • @amalraj1239
      @amalraj1239 5 месяцев назад

      അല്ലാത്തവർക്ക് കിട്ടുന്നുണ്ട്

    • @amaldevsp4871
      @amaldevsp4871 4 месяца назад

      Sir ഒരു doubt

    • @amaldevsp4871
      @amaldevsp4871 4 месяца назад

      Sir ഞാൻ 2001 sslc കഴിഞ്ഞു
      2003 പ്ലസ് two കഴിഞ്ഞു
      ടൈപ്പ് writing &ms വേർഡ് ലോർ pass aayi
      2006 BA pass aayi
      2008 pg pass aayi

    • @amaldevsp4871
      @amaldevsp4871 4 месяца назад

      2008 എല്ലാം ഞാൻ employment എക്സ്ചേഞ്ച് രജിസ്റ്റർ cheithitund

    • @amaldevsp4871
      @amaldevsp4871 4 месяца назад

      But എനിക്കിതുവരെ ഒരു ലിസ്റ്റിലും വന്നിട്ടില്ല

  • @ytechmedias3144
    @ytechmedias3144 11 месяцев назад +20

    സ്വാധീനം ഉണ്ടെങ്കിൽ അവർക്ക് കിട്ടും ഇല്ലെങ്കിൽ സ്വാഹാ

  • @azeezazeez8928
    @azeezazeez8928 Месяц назад

    Appreciate you for your helpful speech and direction.

  • @vijithrak8457
    @vijithrak8457 7 месяцев назад +6

    89 രജിസ്ട്രർ ചെയ്തു SSLC പാസ് ഇതുവരെ വിളിച്ചില്ല

  • @rainbow-fr5ny
    @rainbow-fr5ny 6 месяцев назад +4

    എന്റെ നെയിം seneorty ലിസ്റ്റിൽ കഴിഞ്ഞ year കണ്ടിരുന്നു ഇപ്പോ സൈറ്റ് ഇൽ കേറാൻ പറ്റുന്നില്ല.. പാർട്ടിക്കാർ കൊണ്ടുപോയോ

  • @SaradhaRaju
    @SaradhaRaju 6 месяцев назад +2

    Sir, Aalathoor Employment officil aano joli cheyyunnadh ...?

  • @ranjithradhakrishnan3853
    @ranjithradhakrishnan3853 8 месяцев назад +1

    2021-23 il part time sweeper list il undayirunna aal 24-26 il below metric la ulle ethu rendum same list aano

    • @babyskitchen8548
      @babyskitchen8548  7 месяцев назад

      ഇത്തവണ പലരും PTS ലിസ്റ്റ് ഉണ്ടാക്കിയിട്ടില്ല അതുകൊണ്ട് ഈ ലിസ്റ്റിൽ നിന്നാണ് എടുക്കുക

  • @shanifans1615
    @shanifans1615 9 месяцев назад +5

    എംപ്ലോയ്മെന്റിൽ നിന്നും ഒരു ലെറ്റർ വന്നു. ഒരു ജോബിന്റെ.... ഇപ്പോൾ പ്രെഗ്നന്റ് ആയതിനാൽ പോകാൻ കഴിയില്ല... ഞാൻ ഇത് എംപ്ലോയ്മെന്റിൽ അറിയിക്കണോ... അതോ കാലാവധി ഉണ്ടോ അതിന് ജോയിൻ ചെയ്യാൻ

    • @inspiredcrafts1325
      @inspiredcrafts1325 8 месяцев назад

      Atra month aayi

    • @babyskitchen8548
      @babyskitchen8548  8 месяцев назад

      നിങ്ങൾക്ക് എംപ്ലോയ്മെന്റ് ഒരു ലെറ്റർ കൊടുക്കാം ഇന്ന കാലഘട്ടത്തിൽ എന്നെ പരിഗണിക്കേണ്ടതില്ല എന്ന് സൂചിപ്പിച്ചു അപ്പോൾ നിങ്ങളുടെ ചാൻസ് നഷ്ടമാകില്ല തുടർന്ന് നിങ്ങൾ പറഞ്ഞ കാലം മുതൽ വീണ്ടും പരിഗണിക്കും

  • @sajinan8
    @sajinan8 Год назад +2

    Informative 👍🏻👍🏻

  • @BindhuTT-tz7fe
    @BindhuTT-tz7fe 3 месяца назад +1

    1994 ൽ രജിസ്റ്റർ ചെയ്തതാണ്. കൊട്ടാരക്കര emploiment excange ആണ്.
    Seniority ലിസ്റ്റിൽ ഉണ്ട്
    ഇ വർഷം ജോലിക്ക് കാർഡ് വരുമോ.

  • @jayeshjayakumarannair125
    @jayeshjayakumarannair125 7 месяцев назад +4

    Sir njan listill undu..online ill check cheithappol Enne TLC job yil pariganichittundu.. Pakshe enikku card onnum vannilla..please help me sir..

    • @babyskitchen8548
      @babyskitchen8548  7 месяцев назад

      ഓഫീസുമായി ബന്ധപ്പെട്ട് ചോദിച്ചു നോക്കുക, എപ്പോഴാണെന്നും എവിടേക്കാണെന്നും

  • @b1farsana399
    @b1farsana399 2 месяца назад

    Sir alathur work cheydittille Kandittund 👍👍🙏

  • @NIKHIL_A10
    @NIKHIL_A10 3 месяца назад +1

    Listil perundu 2024-2026 300mathu ahnu job kittumoo

  • @lachulachu2309
    @lachulachu2309 9 месяцев назад +1

    2008 രജിസ്റ്റർ ചെയ്ത ആർക്കെങ്കിലും കാർഡ് /കാൾ വന്നിട്ടുണ്ടോ

    • @babyskitchen8548
      @babyskitchen8548  8 месяцев назад

      അറിയിക്കപ്പെടുന്ന ഒഴിവുകൾക്ക് യോഗ്യതക്കനുസരിച്ച് ആണ് പരിഗണിക്കുക, ധാരാളം പേർ ഉള്ള ഒരു യോഗ്യതയാണെങ്കിൽ 2008 സാധ്യതയില്ല, എന്നാ നേരെ മറിച്ചാണെങ്കിൽ സാധ്യതയുണ്ട്

  • @AthulyaRajesh-z3d
    @AthulyaRajesh-z3d 2 месяца назад +1

    1998 registercheyithu ethuvere oru listilum ella enthu cheyyanam, sir

    • @babyskitchen8548
      @babyskitchen8548  Месяц назад

      എംപ്ലോയ്മെന്റ് പ്രായപരിധി എന്ന് പറയുന്നത് 18 41 ആണ് നിയമാനുസൃത വയസ്സളവ് ബാധകം, ക്ലാസ് ഫോർ ജോലികൾക്ക് തയ്യാറാണ് എങ്കിൽ താങ്കൾ ആ വിവരം എഴുതി അറിയിക്കേണ്ടതുണ്ട്, അതിന്റെ അടിസ്ഥാനത്തിൽ താങ്കളുടെ സീനിയോറിറ്റി പ്രകാരം പരിഗണിക്കും

  • @Leo-us9sn
    @Leo-us9sn 18 дней назад

    Interview card ayachu but enikku kittiyilla.2 mnths kazhinju ipol.50 age ayi last chance anu. Ini udane ayakkumo ennariyilla. cheyyamo eniku enthanu next step reply tharumo

    • @babyskitchen8548
      @babyskitchen8548  10 дней назад

      ഡിസംബറിനകത്ത് 50 വയസ്സ് പൂർത്തിയാകുന്നതുവരെ PTS ന് ഒഴിവുകൾക്ക് വിളിക്കാൻ സാധ്യതയുണ്ട്, As per reservation.. ഓഫീസുമായി ബന്ധപ്പെടുക

  • @sumodkp9651
    @sumodkp9651 4 месяца назад +1

    Enik വന്നു ജോബ്... താൽക്കാലികം (sthirapeduthan sadyathyund). Enna kanunnth... Apol prmnt ayirikumo

  • @athirasreejith4899
    @athirasreejith4899 7 месяцев назад +2

    Card vannu interview nu poyirunnu athinu sesham oru vivaravum vannittilla athu enganeya ariyuka

    • @babyskitchen8548
      @babyskitchen8548  7 месяцев назад

      അത് നിവൃത്തിയില്ല ഇന്റർവ്യൂ കഴിഞ്ഞ സ്ഥലത്ത് തന്നെ വിളിച്ചു ചോദിക്കുന്നതാണ് നല്ലത്

  • @Luckpinterest
    @Luckpinterest 7 месяцев назад +1

    Listill und 🙏🏻. Ariyipponnum vannillla.

  • @sarimolanil353
    @sarimolanil353 14 дней назад

    Employement exchangenu vilichu.. Ini interview letter varumo

    • @babyskitchen8548
      @babyskitchen8548  10 дней назад

      എപ്പിസോഡ് ആറിൽ പറയുന്ന കാര്യങ്ങൾക്കായിരിക്കും വിളിച്ചിട്ടുണ്ടാവുക അങ്ങനെയെങ്കിൽ എംപ്ലോയറാണ് ഇന്റർവ്യൂവിന് വിളിക്കുക

  • @mukeshm-h4v
    @mukeshm-h4v 3 месяца назад

    Sir ente 699 anu. Age 34 degree, PGDCA enthelum sadyatha undo sir, ipo ente relativenu letter vannu 34 anu age qualification :dcfm. Enikku kittan valla chance undo sir please reply

  • @shafnanishab3100
    @shafnanishab3100 2 месяца назад

    എനിക്ക് ld ആയ്ട്ട് ലെറ്റർ വന്നിട്ടുണ്ട് 23rd ആണ് ഇന്റർവ്യൂ

  • @sinsi_crtr
    @sinsi_crtr 3 месяца назад

    No record to be listed kanikkunnu

  • @rajilan9840
    @rajilan9840 Месяц назад

    Njan Disability hi ulla alanu PTS, below metric rank576,9 niyamana sadhyatha undo ithinn exam kanumo email vazhiyano exam ariyunnath plz replay

    • @babyskitchen8548
      @babyskitchen8548  Месяц назад

      സാധാരണഗതിയിൽ പി.ടി.എസിന്റെ നിയമനത്തിന് ഏതാണ്ട് 50 വയസ്സുവരെ ആകാറുണ്ട്( റയർ കമ്മ്യൂണിറ്റി ഒഴികെ ഉള്ളവ ) അതിന്റെ കൂട്ടത്തിൽ ഒരു ഒഴിവിന് ഒരു അഡീഷണൽ ഭിന്നശേഷിക്കാരെ കൂടി ഉൾപ്പെടുത്താറുണ്ട്, അങ്ങനെ താങ്കളുടെ സീനിയോട്ടി എത്തുന്ന മുറയ്ക്ക് താങ്കളെയും പരിഗണിക്കും നിലവിൽ ഇതിന് പരീക്ഷകൾ ഒന്നുമില്ല, നിങ്ങളെ ഉദ്യോഗദായകരാണ് ഇന്റർവ്യൂവിന് വിളിക്കുക

  • @nishana8260
    @nishana8260 Год назад +3

    Capcha എത്ര കൊടുത്തിട്ടും set അഗുന്നില്ല എന്ത് ചെയ്യണം

  • @megha8884
    @megha8884 4 месяца назад

    Seniority listil varan register cheyth ethra varsham edukum.. njn 2015 register cheythath ane.. proper ayit renew cheyunnum und.. but seniority list nokumbo no records found ennane kanikunne.

    • @babyskitchen8548
      @babyskitchen8548  4 месяца назад

      മൂന്നുവർഷം കൂടുമ്പോഴാണ് സീനിയോറിറ്റി ഉണ്ടാക്കുന്നത്, അതിൽ മുൻവർഷങ്ങളിൽ വന്ന ഒഴിവുകളുടെ അടിസ്ഥാനത്തിലാണ് ഇത് ഏത് വർഷം വരെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കുന്നത്, റെയർ കോളിഫിക്കേഷൻ ആണെങ്കിൽ പെട്ടെന്ന് സീനിയർ ലിസ്റ്റിൽ വരും കോമൺ ക്വാളിഫിക്കേഷൻ ആണെങ്കിൽ സീനിയോറിറ്റി ബാക്ക് ലേക്ക് പോകും, കാരണം ആളുകളെ കൂടുതൽ ലഭിക്കും

    • @megha8884
      @megha8884 4 месяца назад

      @@babyskitchen8548 Ok ..thank you

  • @binuroycr9941
    @binuroycr9941 3 месяца назад

    EDR എന്ന് വച്ചാൽ എന്ത് ആണ്.എന്നെ ഹെൽത്തിൽ നിന്നും ഇന്റർവ്യൂ വിളിച്ചു.ESI clerk ഡെയിലി wage ആയിട്ട് ആണ്.അത് permanant ആയി കിട്ടുമോ.

    • @babyskitchen8548
      @babyskitchen8548  2 месяца назад

      താൽക്കാലികം മാത്രമാണ്

  • @RenjithMRavi-r4z
    @RenjithMRavi-r4z Месяц назад

    Sir ente peru listil undu ennnathenu vilikum

  • @geethukrishna.G-fd2yh
    @geethukrishna.G-fd2yh 8 месяцев назад

    ഫൈനൽ ലിസ്റ്റ് ഉണ്ട് അതിൽ കോൺട്രാക്ട് ബേസിസ് എന്ന് അണ് എന്ത് അണ് എന്ന് മനസിലായില്ല ഒന്നു പറഞ്ഞു തരുമോ സാർ

    • @babyskitchen8548
      @babyskitchen8548  8 месяцев назад

      അത് കൃത്യമായി പറയാൻ കഴിയില്ല, ചിലപ്പോൾ നിങ്ങളെ നേരത്തെ പരിഗണിച്ചത് അത്തരത്തിലുള്ള ഒഴിവിനായിരിക്കാം, ഓഫീസിൽ നേരിൽ ചെന്ന് ചോദിച്ചാൽ പറഞ്ഞു തരും

  • @sujathapr9945
    @sujathapr9945 3 месяца назад

    Eth age vare akam. Selection undavuka

  • @arakkalboss7650
    @arakkalboss7650 5 месяцев назад

    Ente peru ella ningal evidaya joli cheyunnathe sir.

  • @ggvlogs6110
    @ggvlogs6110 11 месяцев назад +1

    Listil undu. Ini enthu cheyyanam

  • @SujathaSuju-u1m
    @SujathaSuju-u1m 5 месяцев назад

    Sir njan 2001 lu register cheythirunnu.puthukki kondirikkunundu.adyam shornur employment aayirunnu eppo mannarkkad aanu palakkad

    • @babyskitchen8548
      @babyskitchen8548  5 месяцев назад

      ഓരോ എക്സ്ചേഞ്ചിലും സീനിയോറിറ്റി ലിസ്റ്റ് ഉണ്ടാക്കാൻ എടുത്തിട്ടുള്ള വർഷങ്ങൾ വ്യത്യാസമുണ്ട്, നിങ്ങൾ കൃത്യമായി എസ്എസ്എൽസി കഴിഞ്ഞ വർഷം തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ട് എങ്കിൽ യഥാസമയം ലിസ്റ്റിൽ വരുന്നതാണ്

  • @lemafernando4587
    @lemafernando4587 3 месяца назад

    Sir, 93 il register cheythu ethuvare vilichittilla crct ayi puthukkunnundu prt time polum pariganichilla ethuvare

  • @abhiak4269
    @abhiak4269 2 месяца назад

    Enthanu vtype APP

  • @pratheeshkumar4405
    @pratheeshkumar4405 11 месяцев назад +1

    ഗൂഗിളിൽ സർച്ച് ചെയ്തു നിങ്ങൾ പറഞ്ഞ പേജ് വരുന്നില്ല

    • @babyskitchen8548
      @babyskitchen8548  9 месяцев назад

      അഡ്രസ്സ് തെറ്റിപ്പോയതാവാം

  • @rajeshok3667
    @rajeshok3667 7 месяцев назад

    92ൽ രജിസ്റ്റർ ചെയ്തു ഇന്നുവരെ ഒരു വിളി പോലും ഇല്ല

  • @sitharas6849
    @sitharas6849 7 месяцев назад

    Msc physics മാത്ര മാണ് അതുകൊണ്ട് ലിസ്റിൽ വന്നില്ല.
    Higher qualification മാത്രമേ പരിഗണിക്കുന്നുള്ളൂ.അതുകൊണ്ട് senoirity അറിയാൻ കഴിയില്ല,

    • @babyskitchen8548
      @babyskitchen8548  6 месяцев назад

      ഓരോ കോളിഫിക്കേഷൻ ചേർക്കുന്നതാണ് അതിന്റെ സീനിയോരിറ്റി MSc ചേർത്തതുകൊണ്ട് മറ്റത് വരാതിരിക്കില്ല, എംഎസ്സിയുടെ സീനിയോറിറ്റി നോക്കാൻ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ലിസ്റ്റ് നോക്കണം

    • @dreamsworld2022
      @dreamsworld2022 5 месяцев назад

      പ്രഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ലിസ്റ്റ് എങ്ങനെ ആണ് നോക്കുന്നത്?

  • @aswinabhinav8552
    @aswinabhinav8552 7 месяцев назад +1

    Listil peru vannal job kitto sir

  • @shijuar9676
    @shijuar9676 5 месяцев назад

    2024/2026 plumber final listil 4 plumber jolikku ennu vilikkum

    • @babyskitchen8548
      @babyskitchen8548  4 месяца назад

      വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്ന് പ്ലംബറിന്റെ ഒഴിവുകൾ വരുന്ന മുറയ്ക്കാണ് പരിഗണിക്കുക, കൃത്യമായി എപ്പോൾ എന്ന് പറയാൻ കഴിയില്ല

  • @karumbisworld2370
    @karumbisworld2370 Год назад +1

    List il ulpettitundenkil enganeya... Nammal endhenkilum cheyyandadhundo?

    • @MUJEEBRAHMAN-hr7pw
      @MUJEEBRAHMAN-hr7pw 11 месяцев назад

      ഒന്നും ചെയ്യണ്ട നമുക്ക് ലെറ്റർ വരും

  • @naheefakt5413
    @naheefakt5413 Месяц назад +1

    പാർട്ടിയിൽ നല്ല പിടി ഉണ്ടെങ്കിൽ കിട്ടും അല്ലെങ്കിൽ verte ആളുകളെ പറ്റിക്കാൻ വേണ്ടി ഇൻ്റർവ്യൂ എന്നൊക്കെ പറഞ്ഞു വിളിക്കും.. ഇൻ്റർവ്യൂ അറ്റൻഡ് ചെയ്താലും ഒന്നും കിട്ടാൻ പോവുന്നില പാർട്ടി ബൈസിൽ recomentation കിട്ടുമോ എന്ന് അന്വേഷിച്ചു അപ്പോൾ അവർ പറയ അതൊക്കെ ഇൻ്റർവ്യൂ inu മുമ്പ് പറയണം ഇൻ്റർവ്യൂ inu മുമ്പ് തന്നെ ആളുകളെ കയറ്റൽ kayinjittund എന്നു....അനുഭവം ഗുരു...

    • @babyskitchen8548
      @babyskitchen8548  День назад

      എന്താണേലും, ഈ കൊടുക്കുന്ന ലിസ്റ്റിൽ നിന്ന് തന്നെ എടുക്കണം ബാക്കിയെല്ലാം...

  • @grvind223
    @grvind223 3 месяца назад

    Sir ennik employment ninn letter vannu njn ath avaganichu enthenkilum kuzhapam varum

    • @babyskitchen8548
      @babyskitchen8548  Месяц назад

      ഇല്ല എങ്കിലും താല്പര്യമില്ല എങ്കിൽ, നേരത്തെ എഴുതിക്കൊടുക്കാവുന്നതാണ്

  • @bineethakb6709
    @bineethakb6709 4 месяца назад

    2021-23 list il nmae und sir so eni enthikilum benefit kanumo

    • @babyskitchen8548
      @babyskitchen8548  4 месяца назад

      അതിനുശേഷം ലിസ്റ്റ് വന്നിട്ടുണ്ട് അതിൽ ഉണ്ടോ എന്ന് നോക്കുക

    • @bineethakb6709
      @bineethakb6709 4 месяца назад

      @@babyskitchen8548 athil ellla

  • @Abiniiiii
    @Abiniiiii 5 месяцев назад

    1996 ൽ പേര് രജിസ്റ്റർ ചെയ്തു.
    പിന്നെ പുതുക്കാൻ പറ്റിയില്ല.
    എക്സ്ചേഞ്ചിൽ വന്ന് അന്വേഷിച്ചിരുന്നു.
    രജിസ്റ്റർ നമ്പർ കുറച്ചു ക്ലിയർ ആയിരുന്നില്ല.
    ഇനി അറിയിപ്പ് വരുമ്പോൾ വരാൻ പറഞ്ഞ് വിട്ടു.
    എന്താ ചെയ്യേണ്ടത്

    • @babyskitchen8548
      @babyskitchen8548  5 месяцев назад

      സർക്കാറിന്റെ സമയങ്ങളിലുള്ള തീരുമാനങ്ങൾക്ക് അനുസരിച്ചാണ്, പുതുക്കാൻ വിട്ടു പോയവർക്ക് അവസരം നൽകുക പുതുക്കലിനുള്ള ഓർഡർ എപ്പോൾ വരും എന്ന് അറിയില്ല, മാസത്തിലൊരിക്കൽ സൈറ്റ് സന്ദർശിക്കുക

  • @gayathrigouri6303
    @gayathrigouri6303 7 месяцев назад

    Njan ulpetirunnu poyi chodichapol ozhivu anusarichu vilikamennuparanju ithuvare vilichilla 9 masatholam ayi

  • @shijuar9676
    @shijuar9676 4 месяца назад

    Employment exchangil thirakki avar paraynnu age kazhinju injan sc annu sc karkku ethara age annu?

    • @babyskitchen8548
      @babyskitchen8548  4 месяца назад

      വേക്കൻസിയുടെ വ്യത്യാസത്തിന് അനുസരിച്ച് ഏജ് വ്യത്യാസമുണ്ട്

  • @shareefK-t2m
    @shareefK-t2m 6 месяцев назад

    List oru prahasanam mathrama yalla niyamanavum yogiyatha yillathavarkka kittu nath ath partikkaruda kaliya
    Sa

    • @babyskitchen8548
      @babyskitchen8548  5 месяцев назад

      ലിസ്റ്റിൽ നിന്ന് എടുക്കുന്നതിൽ ഒരു പാർട്ടിക്കാർക്കും ഒന്നും ചെയ്യാനില്ല, അതിനുശേഷം അവരുടെ ഇന്റർവ്യൂ നടത്തുന്ന സമയത്ത് സംഭവിക്കുമോ എന്നറിയില്ല

  • @ambilyj1252
    @ambilyj1252 10 месяцев назад

    Sir ini ennayirikkumseenioritty list oduka. Reply idane plees

    • @babyskitchen8548
      @babyskitchen8548  9 месяцев назад

      മൂന്നുവർഷം കൂടുമ്പോഴാണ് സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് ഇനി 2026 ഡിസംബറിൽ

  • @shijuar9676
    @shijuar9676 3 месяца назад

    Plumber vacancy undo?

  • @noushadpathari8715
    @noushadpathari8715 7 месяцев назад +3

    എനിക്ക് 38 വയസ് എംപ്ലോയ്മെന്റ് ജോലിക്ക് നമ്മൾ അപേക്ഷിക്കണം . എന്നുണ്ടോ അവിടെ അന്വേഷിച്ചപ്പോൾ പറഞ്ഞത് ഏജ് അനുസരിച്ച് അവർ വിളിക്കും എന്നാണ് ഞാൻ ഡിഗ്രിയും പിജിയും ബി എഡും കഴിഞ്ഞതാണ് മലയാളം ആണ് സബ്ജക്ട് ഇതനുസരിച്ച് ഒരു ജോലി കിട്ടുമോ

    • @babyskitchen8548
      @babyskitchen8548  7 месяцев назад

      എംപ്ലോയ്മെന്റ് മുഖാന്തിരം താൽക്കാലികവും സ്ഥിരവുമായ ഒഴിവുകൾക്കാണ് വിളിക്കാറ് അതിൽ തന്നെ സ്ഥിരം ഒഴിവുകൾ കൂടുതലും പാർട്ടിയും സീപ്പറും അതുപോലെതന്നെ ക്ലാസ് ഫോറുമാണ്, ആയതിന് ബില്ലിംഗ് ആണ് എന്ന് എഴുതിക്കൊടുക്കാം താല്പര്യമുണ്ടെങ്കിൽ, അങ്ങനെ താങ്കളുടെ കൺസെന്റ് ഉണ്ടെങ്കിൽ മാത്രമേ അത്തരത്തിലുള്ള ഒഴിവുകൾക്ക് താങ്കളെ പരിഗണിക്കുകയുള്ളൂ

  • @Islamicspeechmalayalam10
    @Islamicspeechmalayalam10 Год назад +1

  • @Gaming.esp0047
    @Gaming.esp0047 4 месяца назад

    ഇതുവരെ എത്ര റാങ്ക് കാരെ വിളിച്ചത്

  • @sajithat7407
    @sajithat7407 7 месяцев назад

    സർ 2021-23 ഫൈനൽ ലിസ്റ്റിൽ നമ്പർ 64 ഉണ്ടായിരുന്നു 2024-26 ലിസ്റ്റിൽ അത് 336 ആണ് കാണിക്കുന്നത് എന്തുകൊണ്ടാണിത്

    • @babyskitchen8548
      @babyskitchen8548  7 месяцев назад

      അത് രണ്ടോ മൂന്നോ കോളിഫിക്കേഷൻ ഒന്നിച്ച് ചേർത്ത് ഉണ്ടാക്കിയ ലിസ്റ്റ് ആണ്

  • @nakshathra7220
    @nakshathra7220 11 месяцев назад +2

    Vtype എന്നതിൽ FTT എന്നും Sdate എന്നും ഒക്കെ വിളിച്ചത് എന്താണ്

  • @SajithaMV-u2y
    @SajithaMV-u2y 7 месяцев назад

    ഫോണിൽ ചെയ്യാൻ കിട്ടില്ല

  • @rainbow-fr5ny
    @rainbow-fr5ny 6 месяцев назад

    കിട്ടുന്നില്ല

  • @karthikkannan6629
    @karthikkannan6629 11 месяцев назад

    Seniority list ennu varum

  • @anupamabijukumar3893
    @anupamabijukumar3893 11 месяцев назад +2

    സ്ഥിര നിയമനം ആണോ ലിസ്റ്റിൽ വന്നാൽ. Pls reply

    • @siminthomask
      @siminthomask 10 месяцев назад

      ആറു മാസം/ പുതിയ നിയമനം വരുവരെ

    • @shymolvijayan5285
      @shymolvijayan5285 10 месяцев назад +1

      സ്ഥിരം psc only

    • @pratheeppratheep6925
      @pratheeppratheep6925 10 месяцев назад

      ചിലതൊക്കെ

    • @babyskitchen8548
      @babyskitchen8548  8 месяцев назад

      എല്ലാത്തരത്തിലുള്ള ഒഴിവുകളുമുണ്ട്, സ്ഥിരം ഉള്ളതുകൊണ്ട്, താൽക്കാലികമുണ്ട്, ഡെയിലി വേജസ് ഉണ്ട്

  • @Thescienceguykithu
    @Thescienceguykithu 8 месяцев назад

    Ariyoo sir enne

  • @roopshal007
    @roopshal007 10 месяцев назад

    Appeal kanunillalo

    • @babyskitchen8548
      @babyskitchen8548  9 месяцев назад

      അപ്പീൽ കൊടുക്കാനുള്ള സമയം കഴിഞ്ഞു, ഇനി നേരിട്ട് ഓഫീസിൽ ചെന്ന് അപേക്ഷ കൊടുക്കാം

  • @MoneyTalk-103
    @MoneyTalk-103 10 месяцев назад

    ഈ ലിസ്റ്റിലെ എല്ലാവർക്കും ജോലി കിട്ടുമോ

    • @babyskitchen8548
      @babyskitchen8548  9 месяцев назад

      ഒഴിവുകൾ വരുന്ന മുറക്ക്, താങ്കളുടെ സീനിയോറിറ്റി എത്തുമ്പോൾ താങ്കളെയും പരിഗണിക്കും

  • @ShajithaYoosuf-p2s
    @ShajithaYoosuf-p2s 11 месяцев назад

    good

  • @devilseleven1636
    @devilseleven1636 2 месяца назад

    48. Age ullavark register cheyyan patto

    • @babyskitchen8548
      @babyskitchen8548  Месяц назад

      ചെയ്യുന്നതിന് കുഴപ്പമില്ല ജോലി കിട്ടാനുള്ള സാധ്യത ഇല്ല, മറ്റുള്ള സാമ്പത്തിക ആനികൂല്യങ്ങൾക്ക് ആവാം

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 6 месяцев назад

    ഞാൻ disable ആണ് കോഴിക്കോട് എങ്ങനെ യാണ് selecion ആയോ ന്നു നോക്കേണ്ടത് 👍👍👍👍👍

    • @babyskitchen8548
      @babyskitchen8548  6 месяцев назад

      എസ്എൽ ഉണ്ടോ എന്ന് നോക്കാനുള്ള വഴി ഞാൻ വീഡിയോയിൽ ഇട്ടിട്ടുണ്ട് അതല്ല എങ്കിൽ ബന്ധപ്പെട്ട ഓഫീസുമായി ബന്ധപ്പെടുകയാണ് വേണ്ടത്

  • @SFvlogs324
    @SFvlogs324 10 месяцев назад

    50 വയസ്സ് കഴിഞ്ഞാൽ എടുക്കില്ലേ

  • @sreejith4915
    @sreejith4915 6 месяцев назад

    ഈ ptr എന്ത് ജോലിയാണ്

    • @babyskitchen8548
      @babyskitchen8548  5 месяцев назад

      പാർട്ട് ടൈം സ്ഥിരം ജോലി

  • @bindudivakaran84
    @bindudivakaran84 7 месяцев назад

    കഴിഞ്ഞ വർഷം ജനുവരി ഹോസ്പിറ്റലിൽ അറ്റന്റർ പോസ്റ്റിലേക് ഇന്റർവ് നടന്നു ഇതുവരെ വിളിച്ചില്ല

    • @babyskitchen8548
      @babyskitchen8548  7 месяцев назад

      അത് അവരാണ് നിശ്ചയിക്കുന്നത് ഇന്റർവ്യൂ അടിസ്ഥാനത്തിൽ എടുത്തുകഴിഞ്ഞാൽ അവർ പതുക്കെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അറിയിക്കും ഇന്നാളെ എടുത്തു എന്ന്

  • @SFvlogs324
    @SFvlogs324 10 месяцев назад

    ഇതിന് പരാതി കൊടുക്കുവാൻ എങ്ങനെ പറ്റും

    • @babyskitchen8548
      @babyskitchen8548  9 месяцев назад

      ഓൺലൈനിൽ പരാതി കൊടുക്കാനുള്ള സമയം കഴിഞ്ഞു നേരിൽ ചെന്നാൽ അപേക്ഷ കൊടുക്കാം

  • @വിശാഖ്-ശ5ഹ
    @വിശാഖ്-ശ5ഹ 10 месяцев назад

    No records to be listed എന്ന കാണിക്കുന്നത്

    • @babyskitchen8548
      @babyskitchen8548  10 месяцев назад +1

      പരിഗണിക്കാനുള്ള സീനിയോറിറ്റി ആയിട്ടുണ്ടാവില്ല

    • @babyskitchen8548
      @babyskitchen8548  10 месяцев назад +1

      പരിഗണിക്കാനുള്ള സീനിയോരട്ടി ആയിട്ടുണ്ടാവില്ല

  • @Ikkroos
    @Ikkroos 10 месяцев назад

    Final list epozha varika

    • @jessysaji8482
      @jessysaji8482 10 месяцев назад

      Vannu 😊

    • @babyskitchen8548
      @babyskitchen8548  10 месяцев назад

      ഫൈനൽ ലിസ്റ്റ് എല്ലാം വന്നു 1/1/ 2024 മുതൽ അത് പ്രാബല്യത്തിലാണ്

  • @NeethuRenjith-i2i
    @NeethuRenjith-i2i 10 месяцев назад

    Listil undu eni enthanu cheyyendathu

    • @babyskitchen8548
      @babyskitchen8548  10 месяцев назад

      ഒന്നും ചെയ്യേണ്ടതില്ല നിങ്ങളുടെ ടേൺ എത്തുമ്പോൾ നിയമാനുസൃതം നിങ്ങളെ പരിഗണിക്കും