Karimizhi Kuruviye Kandeela Karaoke

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 11

  • @BilnaPBinu
    @BilnaPBinu 8 месяцев назад +33

    കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
    ചിരിമണി ചിലമ്പൊലി കേട്ടീലാ
    നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ(കരിമിഴി..)
    കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
    മായക്കൈ കൊട്ടും മേളവും കേട്ടീലാ (കരിമിഴി..)
    ആനചന്തം പൊന്നാമ്പൽ ചമയം നിൻ
    നാണചിമിഴിൽ കണ്ടീലാ
    കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ
    നിന്നോണചിന്തും കേട്ടീലാ
    കളപ്പുരക്കോലയിൽ നീ കാത്തു നിന്നീലാ
    മറക്കുടക്കോണിൽ മെല്ലെ മെയ്യൊളിച്ചീലാ
    പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ
    പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ
    നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ
    നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ മിണ്ടീലാ മിണ്ടീലാ
    നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ
    കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
    ചിരിമണി ചിലമ്പൊലി കേട്ടീലാ
    ഈറൻ മാറും എൻ മാറിൽ മിന്നും ഈ
    മാറാ മറുകിൽ തൊട്ടീലാ
    നീലക്കണ്ണിൽ നീ നിത്യം വെക്കും ഈ
    യെണ്ണത്തിരിയായ് മിന്നീലാ
    മുടിചുരുൾ ചൂടിനുള്ളിൽ നീയൊളിച്ചീലാ
    മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ
    മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
    മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
    നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
    കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
    ചിരിമണി ചിലമ്പൊലി കേട്ടീലാ
    നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
    കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
    മായക്കൈ കൊട്ടും മേളവും കേട്ടീലാ
    കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
    ചിരിമണി ചിലമ്പൊലി കേട്ടീലാ നീ

  • @kf_433
    @kf_433 10 месяцев назад +1

    ❤😢

  • @Priyanka-sl8hs
    @Priyanka-sl8hs 22 дня назад +3

    Ith sheryallallo😂

  • @noushuppafamily7504
    @noushuppafamily7504 11 месяцев назад +1

    ❤❤❤❤

  • @Nayananived-t4k
    @Nayananived-t4k 10 месяцев назад +1

    😌🤍

  • @filmedbydheuva
    @filmedbydheuva 8 месяцев назад +3

    😢

  • @malappuram1788-qo8db
    @malappuram1788-qo8db 16 дней назад

    M)കരിമിഴി കുരുവിയെ കണ്ടീല,
    നിൻ ചിരിമണി ചിലമ്പൊലി കേട്ടീല,
    നീ പണ്ടേ എന്നോടൊന്നും. മിണ്ടീലാ..
    ⏮️⏮️⏮️⏮️Bit Music ⏭️⏭️⏭️
    M)കരിമിഴി കുരുവിയെ കണ്ടീല,
    നിൻ ചിരിമണി ചിലമ്പൊലി കേട്ടീല,
    നീ പണ്ടേ എന്നോടൊന്നും മിണ്ടീല
    F)കാവിൽ വന്നീലാ-രാ, പൂരം കണ്ടീടാൻ.
    മായ കൈകൊട്ടും.... മേളവും കേട്ടീലാ...
    M)കരിമിഴി കുരുവിയെ കണ്ടീല,
    നിൻ ചിരിമണി ചിലമ്പൊലി കേട്ടീല,
    നീ പണ്ടേ എന്നോടൊന്നും. മിണ്ടീലാ.....
    ❤❤❤❤മ്യൂസിക് ❤❤❤❤
    M)ആനച്ചന്ദം. പൊ..ന്നാമ്പൽ ചമയം.
    നിൻ...നാണ, ചിമിയിൽ.... കണ്ടീലാ......
    F)കാണാ കടവിൽ...,പൊൻ ഊഞ്ഞാൽ പടിയിൽ....,
    നിൻ ഓണചിന്തും....കേട്ടീലാ...ആ...
    M)ഓ...,കളപ്പുര കോലയിൽ നീ കാത്തുനിന്നീ..ലാ.....
    F)മറക്കുട കോണിൽ, മെല്ലെ, നീ ഒളിച്ചീ.. ലാ.....
    M)പാട്ടൊന്നും പാടീലാ
    F)പാൽത്തുള്ളി പെയ്തീലാ
    M)പാട്ടൊന്നും പാടീലാ..
    F)പാൽത്തുള്ളി പെയ്തീല
    M,F)നീ പണ്ടേ എന്നോടൊന്നും, മിണ്ടീല
    F)നീ പണ്ടേ എന്നോടൊന്നും.... മിണ്ടീലാ....... മിണ്ടീലാ.... മിണ്ടീലാ...
    നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ..
    കരിമിഴിക്കുരുവിയെ കണ്ടീലാ, നിൻ
    ചിരിമണി ചിലമ്പൊലി കേട്ടീലാ
    ❤❤❤❤മ്യൂസിക് ❤❤❤❤
    F)ഈറൻ മാറും.., എൻ മാറിൽ മിന്നും..
    ഈ, മാറാ മറുകിൽ തൊട്ടീലാ.....
    M)നീല കണ്ണിൽ. നീ നിത്യം വെക്കും,
    ഈ എണ്ണ തിരിയായ്,മിന്നീലാ......
    F)മുടി ചുരുൾ ചൂടിനുള്ളിൽ നീ ഒളിച്ചീലാ....
    M)മഴ തഴ പാ..യ നീട്ടി നീ വിളിച്ചീലാ....
    F)മാമുണ്ണാൻ വന്നീലാ
    m)മാറോട് ചേർത്തീല
    F)മാമുണ്ണാൻ വന്നീലാ
    m)മാറോട് ചേർത്തീല
    M,f )നീ പണ്ടേ എന്നോടൊന്നും.., മിണ്ടീലാ
    M)കരിമിഴി കുരുവിയെ കണ്ടീല
    നിൻ, ചിരിമണി ചിലമ്പൊലി കേട്ടീല,
    നീ പണ്ടേ എന്നോടൊന്നും മിണ്ടീല
    F)കാവിൽ വന്നീലാ രാ, പൂരം കണ്ടീലാ...
    മായ കൈകൊട്ടും.... മേളവും കേട്ടീലാ..
    M)കരിമിഴി കുരുവിയെ കണ്ടീല,
    നിൻ ചിരിമണി ചിലമ്പൊലി കേട്ടീല, നീ end

  • @SameenaShanus
    @SameenaShanus 10 месяцев назад +2

    ❤❤❤

  • @JithuMonvg
    @JithuMonvg 4 месяца назад

  • @SindhuSarkaran-eu9rq
    @SindhuSarkaran-eu9rq 3 месяца назад +1

    ❤❤❤❤

  • @HafsatKv
    @HafsatKv 2 месяца назад