മക്കൾക്കായ് മാതൃസന്നിധിയിൽ I DAY 21 I CARMEL MEDIA © Fr. Bosco Official CARMEL MEDIA

Поделиться
HTML-код
  • Опубликовано: 24 окт 2024
  • " വിശ്വാസത്തിൽ നിലനിൽക്കാൻ "
    CLICK THIS : / @carmelmedia
    #frboscoofficialcarmelmedia #rhemafrboscoofficial #carmeltvindia #the sword
    VLOG: മക്കൾക്കായ് മാതൃസന്നിധിയിൽ I DAY 21 I CARMEL MEDIA © Fr. Bosco Official CARMEL MEDIA
    Music in this Video: © 2021 Fr. Bosco Official CARMEL MEDIA
    The copyright of this video/Music is owned by Fr. Bosco Njaliath O.Carm
    Downloading, duplicating and re-uploading will be considered as copyright infringement.
    Album Name : Karunayude Japamal (Eshowyude Athidarunamam…)
    Copyright & Licenced Owned By: Fr. Bosco Njaliath O.Carm
    Carmel Retreat Centre, Karukutty, Angamaly 683576
    Our Channels : Carmel Media (frboscoofficialcarmelmedia/RUclips.com)
    : Rhema (rhemafrboscoofficila/RUclips.com)
    : Carmel TV india (carmeltvindia/RUclips.com)
    Song Released Year/Date : 2012
    Artist/Singers : Kester, Manoj Christy, Cicily
    Music : Peter Cheranelloor
    Writing : Baby John Kalayanthani
    : Shaiju Kenadara
    : Bastian
    Studio : Riyan Kochi
    Recordist : Tijo
    Mixed By : K.T Francis
    Vlog: മക്കൾക്കായ് മാതൃസന്നിധിയിൽ I DAY 21 I CARMEL MEDIA © Fr. Bosco Official CARMEL MEDIA
    Location : ANGAMALY/Karukutty
    Shot Date :2021
    Concept : TALK | BIBLE STUDY I MUSIC I Karunayude Japamala (കരുണയുടെ ജപമാല)
    Support : FRBOSCOOFFICIALCARMELMEDIA
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours

    Facebook : / bosconjaliath
    Instagram : / bosconjaliath
    RUclips : / frboscooffocialcarmelm...
    RUclips : / rhemafrboscooffocial
    Official Email: carmelmedias@gmail.com
    Whatsapp (Only): 9846218133
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits

    Track:
    Album Name : Karunayude Japamal (Eshowyude Athidarunamam…) Licenced : Fr. Bosco Njaliath O.Carm (Carmel Media, Rhema, Carmel TV India)
    Music provided by: NoCopyrightSounds.
    Watch: • Asketa & Natan Chaim x...
    Free Download / Stream: / nocopyrightsounds
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used

    Shot In : SONY NX5R | Samsung A9 I iPhone 6 I Note 7 Pro Redmi I Canon 650D
    Microphone : SONY I Scarlett
    Tripod(s):

    Machine : iMac (Retina 5K, 27-inch, 2019)
    Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator I DaVinci Resolve16 I Adobe After Effects I Logic Pro X I Pro Tool I
    Others : Brain, Voice, Me
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.carmelmedia.com
    © 2021 Fr. Bosco Official CARMEL MEDIA
    The copyright of this video is owned by Fr. Bosco Official CARMEL MEDIA
    Downloading, duplicating and re-uploading will be considered as copyright infringement.
    #Fr. Bosco Official CARMEL MEDIA latest #frboscoofficialcamrmelmedia#Fr.Bosco Njaliath #Carmelmedia #Carmel TV India

Комментарии • 228

  • @mithunseethal4672
    @mithunseethal4672 6 часов назад +12

    ഈ ജപമാല മാസത്തിൽ ജപമാല മണികളിലൂടെ അമ്മയുടെ കൈപിടിച്ച് ഈശോയിലേക്ക് നടക്കുന്ന ഓരോ മക്കളെയും അമ്മയുടെ നീല മേലങ്കിയില്‍ പൊതിഞ്ഞ് സംരക്ഷിക്കേണമേ ആമേൻ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🕯യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯❤️‍🔥

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 6 часов назад +5

    യേശുവേ എന്റെ മക്ക ളുടെ ജീവിതത്തിലെതടസ്സങ്ങളും ബന്ധനങ്ങളും മാറ്റി അവരെ ദൈവ വിശ്വാസത്തിലും ഭക്തിയിലും വളർത്ത ണമെ, അമ്മേ മാതാവേ അനുഗ്രഹിക്കണമെ.

  • @reshmijob8125
    @reshmijob8125 5 часов назад +9

    ആമേൻ🙏🙏🙏🙏🙏 യേശുവേ നന്ദി മൂന്ന് മക്കളേയും അമ്മേ നീല മേലങ്കി യാൽ പൊതിഞ്ഞ് സംരക്ഷിക്കണമേ🙏🙏🙏🙏🙏🙏

  • @joisyprasad6202
    @joisyprasad6202 6 часов назад +12

    ഞങ്ങളുടെ മക്കളെ വിശ്വാസമുള്ള മനസും ഉറപ്പുള്ള ഹൃദയവും കൊടുത്തനുഗ്രഹിക്കണേ യേശു അപ്പച്ചാ 🙏🏼

  • @marysheenajohnson2918
    @marysheenajohnson2918 6 часов назад +9

    മക്കൾ ദൈവസ്നേഹം നിറഞ്ഞു വളരുവാൻ കൃപ തരണമേ യേശുവേ

  • @gracybabu5779
    @gracybabu5779 2 часа назад +3

    അമ്മേ മാതാവേ അമ്മയുടെ വിമലഹൃദയത്തിലേക്ക് എന്നെയു൦ എൻെറ കുടുംബത്തേയു൦ മക്കളെയു൦ കൊച്ചു മകനെയും സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏

  • @maryshelly434
    @maryshelly434 7 часов назад +6

    യേശുവേ നന്ദി സ്തുതി മക്കളിൽ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണമേ വിശ്വാസം വർധിപ്പിക്കണമേ🙏🙏

  • @_______binujais______9158
    @_______binujais______9158 6 часов назад +4

    മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻അവരുടെ വിശ്വാസം വർധിപ്പിക്കണേ 🙏🏻🙏🏻🙏🏻നല്ല ഭാവിയും നല്ല ജീവിതാന്തസ്സും കൊടുത്തു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @LeelaWilfred
    @LeelaWilfred 3 часа назад +3

    മാതാവേ മക്കളുടെ നീറുന്ന സങ്കടങ്ങൾ മറ്റേണമേ യേശുവേ കടന്നു varename

  • @merlinroy8712
    @merlinroy8712 4 часа назад +3

    അമ്മേ ആശ്രയമേ നന്ദി അമ്മേ അമ്മേ അനുസരണയും ദൈവ സ്‌നേഹം കരുണ സകല കൃപകളും ഞങ്ങളുടെ മക്കളിൽ ചൊരിഞ്ഞു അനുഗ്രഹിക്കപ്പെട്ടവര്ക്കി ഈശോയുടെ തിരുമുറിവിൽ പൊതിഞ്ഞു സംരക്ഷിച്ചു വിജയം നീതി നല്കണമേ ഈശോയെ എന്റെ മകളെ തിരിച്ചു നല്കണമേ ആമേൻ ഈശോയെ ഹല്ലേലുയ മഹത്വം ആരാധന ❤🙏🏻🙏🏻🙏🏻

  • @MollyM-nv5bc
    @MollyM-nv5bc 6 часов назад +18

    എന്റെ അമ്മേ എല്ലാ മക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവർക്ക് വിശ്വാസത്തിൽ ഉറച്ചുനിൽക്കുവാൻ അനുഗ്രഹം കൊടുക്കണമേ ഈശോ ജോബിനെ ഉറച്ച വിശ്വാസം കൊടുത്തു അനുഗ്രഹിക്കണമേ അവനും ദിവ്യബലിയിൽ സoബന്ധിക്കൻ കരുണ വർഷിക്കണമേ ഈശോ നന്ദി🙏🙏🙏

  • @b4tip865
    @b4tip865 6 часов назад +6

    അപ്പാ,....... യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോട് ഞങ്ങൾ ചോദിക്കുന്നു........ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും തിരുരക്തം കൊണ്ട് കഴുകി, പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ 🙏🏻🙏🏻🙏🏻🙏🏻ഞങ്ങൾക്ക് അത് മാത്രം മതി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jeevanjoy3081
    @jeevanjoy3081 6 часов назад +2

    ഈശോയെ എന്റെ മക്കളുടെ വിശ്വാസ ജീവിതം ശക്തി പെടുത്തണമേ 🙏

  • @b4tip865
    @b4tip865 7 часов назад +5

    പരിശുദ്ധ അമ്മേ, ഞങ്ങളെയും ഞങ്ങളുടെ മക്കളെയും നിന്റെ നീല മേലങ്കിയിൽ പൊതിഞ്ഞ് സംരക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @alphonsaamma2976
    @alphonsaamma2976 6 часов назад +2

    എന്റെ അമ്മേ മാതാവേ എന്റെ മക്കൾക്ക്‌ വിശ്വസം കൊടുകേണമേ . 🌹🙏🙏🙏🙏🙏

  • @SINDHU-d8i
    @SINDHU-d8i Час назад +1

    എൻറെ രണ്ടു മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

  • @ElsyJoseph-o1w
    @ElsyJoseph-o1w 5 часов назад +1

    മാതാവേ makale രോഗങ്ങളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും രാഷികണമേ

  • @rosebellpeter2240
    @rosebellpeter2240 6 часов назад +2

    എന്റെ ഈശോയെ എനിക്കും എന്റെ ഭർത്താവിനും മക്കൾക്കും അടിയുറച്ച ദൈവ വിശ്വാസം നൽകി അനുഗ്രഹിക്കണമേ

  • @mariyadevotionalsongs4185
    @mariyadevotionalsongs4185 6 часов назад +1

    പരിശുദ്ധ അമ്മേ എൻ്റെ എല്ലാം മക്കളേയും സമർപ്പിക്കുന്നു അവര് Tour ആണ് +2 മക്കൾക്ക് ഡ്രൈവർക്ക് ടീച്ചർക്ക് എല്ലാർക്കും പൂർണ്ണ സംരക്ഷണം കൊടുക്കണമേ നിലമേലങ്കിക്കുള്ളിൽ ഈശോയെ കാക്കണമേ

  • @SheelaBijuGeorge
    @SheelaBijuGeorge 5 часов назад +1

    അമ്മേ മാതാവേ മക്കളെ സമർപ്പിക്കുന്നു. മൂത്ത മകന്. ഒരു മാനസാന്തരം കൊടുത്തു അവനു അനുഗ്രഹിക്കേണമേ 🙏

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 6 часов назад +1

    മാതാവേ എന്റെ മക്കളെ അങ്ങയുടെ നീല കാപ്പ കൊണ്ട് പൊതിഞ്ഞു കാത്തുകൊള്ളണമേ

  • @jancythomas3661
    @jancythomas3661 7 часов назад +2

    യേശുവേ നന്ദി സ്തുതി സ്തോത്രം.മക്കളെ അനുഗ്രഹിക്കണമേ അവർക്ക് നല്ല ജോലി നല്ല ഭാവിയും നൽകി അനുഗ്രഹിക്കണമേ. മോൻ്റെ ബിസിനസ് അനുഗ്രഹിക്കണമേ.ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ.മോളുടെ ജോലി അനുഗ്രഹിക്കണമേ

  • @thankammajacob1141
    @thankammajacob1141 6 часов назад +1

    ആമേൻഎന്റെ നിയോഗം സമർപ്പിക്കുന്നു അനുഗ്രഹികണമേ

  • @JanThomas-n9g
    @JanThomas-n9g 6 часов назад +1

    ഈശോയെ എന്റെ മോളെ നല്ല ഒരു കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കാൻ ഇട വരുത്തണമേ

  • @marysheenajohnson2918
    @marysheenajohnson2918 6 часов назад +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @minijose4414
    @minijose4414 6 часов назад +1

    അമ്മേ എനിക്കു തന്ന മക്കളേ എല്ലാ ശാപങ്ങ ളിൽ നിന്നും കാത്തു രക്ഷിക്കണെ

  • @jessy797
    @jessy797 6 часов назад +1

    ഞങ്ങളുടെ കുടുംബത്തിൽ ദൈവിക ശക്തി നിറയ്ക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @ElsykuttyMathew
    @ElsykuttyMathew 6 часов назад +1

    മക്കളേ വിശുദ്ധീകരിക്കേണമേ ആമേൻ 🙏🙏🙏🙏

  • @rubykurian761
    @rubykurian761 16 минут назад

    എൻ്റെ ഈശോയെ എൻ്റെ മക്കളെ നേർവഴിയിൽ നടത്തണമേ ദൈവ വിശ്വാസത്തിൽ അവരെ നയിക്കണമേ ആമ്മേൻ🙏🙏🙏🙏🙏

  • @sheelashabu2387
    @sheelashabu2387 5 часов назад +2

    മാതാവേ മക്കപ്പെ കാത്ത് പരിപാലിക്കണമേ അവരുടെ പഠിത്തം അവരുടെ വിദ്ധ്യാഭ്യാസം അവരുടെ ജോലി കൊടുത്ത് നല്ല ഭാവി കൊടുത്ത് അനുഗ്രഹിക്കണമേ ദൈവമുള്ള മക്കളായി വളരുവാനും വളർഞ്ഞുവാനും ഇടയാക്കണമേനല്ല വിജയം കെടുക്കണമേ മകന് P. R കൊടുത്ത് അരഹിക്കണ്ട മേ , പേപ്പർ വർക്ക് എത്രയും പെട്ടന്ന്ശരിയാക്കി കൊടുക്കണമേ നല്ല വിജയം കൊടുക്കണമേ ഭർത്താവിന് നല്ല ജോലി കൊടുക്കണമേ നല്ല പണിക്കാരെ കൊടുക്കണമേ ബിസിനസിന്നെ അന്യഗനിക്കണമേ സെവി എബിൻ അലൻ എല്ലാവരെയും കാത്ത് കൊള്ളനന്മേ അമ്മേൻ🙏🙏🙏🙏🙏🙏

  • @heavenofhome3439
    @heavenofhome3439 5 часов назад +1

    എന്റെ അമ്മേഎന്റെമാതാവേ എന്റെ മക്കൾ രണ്ടാളും ആയിരിക്കുന്ന സ്ഥലത്ത് കാത്തോണേ.... അമ്മയുടെ നീല പുറംകുപ്പായത്താൽമക്കളെ രണ്ടാളെയും പൊതിഞ്ഞു പരിശുദ്ധത്മവിനാൽ നിറച്ച് സ്വർഗ്ഗത്തിലെ അപ്പയുടെ ജ്ഞാനം വിവേകം ബുദ്ധി ഓർമ്മശക്തിനൽകി മക്കളെ രണ്ടാളെയും വിശുദ്ധരായി വാർന്നുവരാൻ അനുഗ്രഹിക്കണമേ

  • @sinianil4054
    @sinianil4054 4 часа назад +1

    അമ്മേ മൊബൈൽ adict ആയ എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @Moly-dq4nc
    @Moly-dq4nc 4 часа назад +1

    Easoye nanni Easoye Arathana Easoye mahatham karthave nanni Easoye Arathana

  • @daisyvarghese6411
    @daisyvarghese6411 4 часа назад +1

    Esoye makkalay anugrahikanay

  • @jacobjio7676
    @jacobjio7676 6 часов назад +1

    മകൾ ചെയ്യുന്ന പൈശാചിക പ്രവർത്തി സഹിക്കാവുന്നതിലും അപ്പുറമാണ് അച്ചാ പ്രാർത്ഥിക്കണമേ. കരുണയാവണമേ. ആമേൻ

  • @prasannaxavier7161
    @prasannaxavier7161 5 часов назад +1

    Jesus fill all your children with Your wisdom and knowledge ❤

  • @jancykurian8515
    @jancykurian8515 6 часов назад +2

    ഈശോയെ മക്കളെ സമർപ്പിക്കുന്നു വിശ്വാസത്തിൽ ആഴപ്പെടുവാൻ പ്രത്യാശയിൽ ജീവിക്കുവാൻ അനുഗ്രഹിക്കേണമേ

  • @royjoseph7862
    @royjoseph7862 4 часа назад +1

    എന്റ്റെ മക്കളെയും കുഞ്ഞുമക്കളേയും അനുഺഗഹിക്കണമേ

  • @shinyvarghese3152
    @shinyvarghese3152 5 часов назад +1

    Amen and hallelujah 🙏

  • @laisammasibychen1213
    @laisammasibychen1213 6 часов назад +1

    എന്റെ മക്കൾക്കു വിശ്വാസം വർധിപ്പിക്കണമേ

  • @dhanyaedattukaran5957
    @dhanyaedattukaran5957 2 часа назад +1

    Jesus i surrender my family Have mercy on my special intentions

  • @nimmybensley939
    @nimmybensley939 5 часов назад +1

    Yesuvae prathana kelkaenamae, Amen 🙏🙏

  • @marysunny4595
    @marysunny4595 7 часов назад +1

    അമ്മേ. മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @tomsjohn2218
    @tomsjohn2218 2 часа назад

    അമ്മേ മാതാവേ മക്കൾക്കു വേണ്ടി നിരന്തരം madhiastham പ്രതിക്കുന്നതിനു നന്ദിപറയുന്നു 🙏🏻🙏🏻🙏🏻

  • @beenajoseph1899
    @beenajoseph1899 7 часов назад +1

    സമാധാനത്തിന്റെ രാഞ്ജീ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🏻🙏🏻🙏🏻

  • @gracybabu5779
    @gracybabu5779 2 часа назад

    അമ്മേ മാതാവേ അമ്മയുടെ വിമലഹൃദയത്തിലേക്ക് എല്ലാ വൈദീകരേയു൦ പ്രത്യേകമായി ജിതിനച്ചനെ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏

  • @julieantony3076
    @julieantony3076 6 часов назад

    ഈശോയെ മാതാവേഎൻറെ മോളുടെ സങ്കടങ്ങൾമാറ്റിത്തരണ😢

  • @gracybabu5779
    @gracybabu5779 2 часа назад

    അമ്മേ മാതാവേ അമ്മയുടെ വിമലഹൃദയത്തിലേക്ക് എല്ലാ സിസ്റ്റേഴ്സിനേയു൦ പ്രത്യേകമായി സിസ്റ്റർ സെലിൻ റോസിന് സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏

  • @gigigeorge1315
    @gigigeorge1315 4 часа назад

    Amme mathave georgekuttyude kudumbathinu vendy ammayude makanod apekshikename amen🙏🙏🙏🙏

  • @JanThomas-n9g
    @JanThomas-n9g 6 часов назад

    സാമിനെ അനുഗ്രഹിക്കേണമേ വിശ്വാസം വർധിപ്പിക്കണമേ

  • @b4tip865
    @b4tip865 7 часов назад +1

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ManjuMathew-x9n
    @ManjuMathew-x9n 7 часов назад +1

    Jesus have mercy on our family

  • @jeevanjoy3081
    @jeevanjoy3081 5 часов назад

    ഈശോയെ എന്റെ നിധിൻമോൻ കുടുംബ പ്രാത്ഥനയിൽ പങ്ക് എടുക്കണമേ. സകല ബന്ധനങ്ങളിൽ നിന്നും മോനെ രക്ഷിക്കണമേ 🙏

  • @minijose4414
    @minijose4414 6 часов назад

    കർത്താവേ എൻ്റെ കടങ്ങൾ മാറ്റി തരണേ

  • @reenababu9152
    @reenababu9152 6 часов назад +1

    എൻ്റെ മക്കൾ പോകേണ്ട വഴി അവർക്ക് പറഞ്ഞു കൊടുക്കണമേ

  • @GracykuttyK.CKattakayam
    @GracykuttyK.CKattakayam 7 часов назад

    മക്കളെ വിശ്വാസത്തിൽ നിലനിർത്തി അനുഗ്രഹിക്കേണമേ. 🙏🙏🙏

  • @royantony7013
    @royantony7013 6 часов назад

    Praise the lord Amen

  • @shijumani6409
    @shijumani6409 5 часов назад

    Enthe amma mathave enthe makane ammayyoddu cherthunirthi anugrahikkena me amen

  • @shinyvarghese3152
    @shinyvarghese3152 5 часов назад

    Nasrayanaye ende yeshuve ende ellam tadasavum purnamai matti tharaname ende ellam niyogam svigarich enik vendi ende ellam niyogam purnamai sadhich tharaname 🙏

  • @binduthomas1993
    @binduthomas1993 6 часов назад +1

    Eashoye ente sahodharanmar bijuvinteyum Binuvinteyum viswasam vardhippikename avarde jeevithathil edapedename Amen 🙏 ♥️ ❤️

    • @Mercy_jose869
      @Mercy_jose869 6 часов назад

      Esoye accidentilpett kazeeyunna mone prathekkan manasudakene manasadram nelkane.

  • @shijumani6409
    @shijumani6409 5 часов назад

    Enthe amma mathave naggalloddu karunathonena me krupa nalkkena me amen

  • @LussiammaJacob
    @LussiammaJacob 2 часа назад

    ഈശോയെ ഞങ്ങളുടെ മക്കളെ മക്കളുടെ മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കുകേണമേ വചനത്താൽ അഭിഷേകം ചെയ്യേണമേ അവരെ വചനത്താൽ അഭിഷേകം ചെയ്യേണമേ മാനസിക ശക്തി വർധിപ്പിക്കേണമേ മാനസിക ശക്തി വർധിപ്പിക്കാൻ എല്ലാ ടെൻഷനും വിശുദ്ധിയിൽ ജീവിക്കുവാൻ അനുഗ്രഹിക്കേണമേ ആമേൻ u

  • @sreedevir6768
    @sreedevir6768 2 часа назад

    Hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏

  • @shinyvarghese3152
    @shinyvarghese3152 6 часов назад

    Yeshuve ende ellam tadasavum matti tharaname ende ellam niyogam svigarich enik vendi ende ellam niyogam purnamai sadhich tharaname 🙏

  • @jancyjino1105
    @jancyjino1105 3 часа назад

    Amme mathave ente makkale daivaviswasathil valaran anughrahikane🙏🙏

  • @ranitkadavan8009
    @ranitkadavan8009 5 часов назад

    Amme mathave 🙏 upeshikalle makkalodu Karuna thonnane anugrahickane

  • @sinibabu3974
    @sinibabu3974 Час назад

    Essoyee..papikalaya ente makkalku manasadram koduth anugrahikanamee..Parishutha Amma mathave..ente makkalkayi Essoyodu prathikanamee..🙏🙏🙏

  • @shijumani6409
    @shijumani6409 5 часов назад

    Enthe amma mathave naggalludde adenjja vathill thurannu tharena me amen

  • @kochumarythomas8479
    @kochumarythomas8479 3 часа назад

    Amme mathave ellavareyum daivaviswasathil valarthaname amen 🙏♥️

  • @betsysabu6305
    @betsysabu6305 7 часов назад +1

    Jesus I surrender my kids and family into your mighty hands. Lord have mercy on me and my family

  • @ancythomas4206
    @ancythomas4206 3 часа назад

    Please bless all children and my children with Holiness and wisdom 🙏

  • @binduthomas1993
    @binduthomas1993 6 часов назад

    Eashoye ente makkalude viswasam vardhiikename anugrahikkename Amen 🙏

  • @kunjumol3774
    @kunjumol3774 5 часов назад

    Amme Mathave Aamen 🙏🙏🙏

  • @mercygeorge7926
    @mercygeorge7926 4 часа назад

    ഈശോ നന്ദി❤ സ്തുതി❤ ആരാധന❤ ആരാധന

  • @rose_rose66
    @rose_rose66 4 часа назад

    Ente Amme ente asrayame

  • @salismathew5560
    @salismathew5560 55 минут назад

    Praise the Lord

  • @mercyjoseph8856
    @mercyjoseph8856 7 часов назад

    Ammee mathave makkale kathukollanamee. 🙏

  • @leahelackatt2430
    @leahelackatt2430 5 часов назад

    amme mathavee makkalude viswasam vardhippiikkaneee njgalum viswasathil urachu nilkkanulla krupa tharaneeee

  • @Moly-dq4nc
    @Moly-dq4nc 4 часа назад

    Easoye ente makkale visuthielum viswasathilum jeevikan anugrahikaname avarke theyveega somrakshanam ondakaname Amen

  • @kochumarythomas8479
    @kochumarythomas8479 3 часа назад

    Yesuve ente makalude rogham poornamayi mattitharanme amen 🙏♥️

  • @Helnabenny-s8f
    @Helnabenny-s8f 4 часа назад

    ആമേൻ 🙏

  • @jollyvarghese1097
    @jollyvarghese1097 7 часов назад

    Eeshoye ente makkale vishudheekarikkaname.

  • @alphonsaamma2976
    @alphonsaamma2976 6 часов назад

    എന്റെ മോൻ മോൻസിയുടെ കുടുംബത്തെ ചേർത്ത് തെരേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @laisammasibychen1213
    @laisammasibychen1213 6 часов назад

    എന്റെ നിഖില മോൾക്ക് നല്ല ജീവിത പങ്കാളിയെ കൊടുത്തു അനുഗ്രഹിക്കണമേ

  • @jollyvarghese1097
    @jollyvarghese1097 6 часов назад

    Ente kudumbathile ellavarudeyum viswasam vardhippikkaname.

  • @rose_rose66
    @rose_rose66 4 часа назад

    Ente makkale samarppikkunnu koodeyundakaname 🙏🏻

  • @alphonsaamma2976
    @alphonsaamma2976 6 часов назад

    Amme എന്റെ മക്കൾക്ക്‌ മനസത്തെരേം നൽകേണമേ 🙏🙏🙏🙏🙏

  • @jayamary8640
    @jayamary8640 3 часа назад

    Karthave ente makkale anugrahikkaname

  • @salygeorge8225
    @salygeorge8225 6 часов назад

    Jaicinte kudumbajeevithathe anugrahikkane nalla salariyulla joliyum nalla kunjunjaleyum vishudhiyulla kudumbajeevitjavum nalkiyanugrahikkane

  • @wearehuman4350
    @wearehuman4350 6 часов назад

    ആമേൻ 🎉

  • @ashwinmt7611
    @ashwinmt7611 4 часа назад

    Ente nalla Dhaivame njangalude kudumbathodu karuna thonnaname njangalude makkalku azhamaya viswasam nalki anugrehikaname viswasathil nilanilkunnathinulla valiya Krupa nalki anugrehikaname. Amen 🙏 🙏 🙏

  • @CherupushpamP
    @CherupushpamP 28 минут назад

    Eashoye nanni eashoye nanni🙏🙏🙏🙏

  • @sheelafrancis232
    @sheelafrancis232 5 часов назад

    Eeshoye amme mathave njangalude kudumbangale samarpikkunnu anugrahikkaname samrakshanamayirikkaname aazhamulla dhaiva viswasavum parishudhalmavinte niravum santhoshavum dheerghayussum nalki anugrahikkaname Amen Amalakku yojicha dhaiva kripa niranja jeevithapankaliye nalki ethrayum veham avalude vivaham nadathi thannu anugrahikkaname Amen Praise the lord Avemaria Thank you Jesus for all your blessings 🙏♥️

  • @shijumani6409
    @shijumani6409 4 часа назад

    Enthe mathave naggalludde bhandhanagganll mattithannu anugrahikkena me amen

  • @mathewvarghese4575
    @mathewvarghese4575 4 часа назад

    Amen🙏🙏🙏

  • @rubygeorge5930
    @rubygeorge5930 2 часа назад

    Amma Enttaum Barthaveenum Makkalddum Manasatheevadee Amma Pratheekana

  • @salismathew5560
    @salismathew5560 55 минут назад

    Ave Maria Ave Maria Ave Maria

  • @BeenaShibu-e3n
    @BeenaShibu-e3n 4 часа назад

    Ammamathave njagalude hrudayangle vachanathal abhishekam cheyaname eyesoye amme njagale visudhikarikaname visvasathil urachunilkuvan sakthiiyum krupayum nalkaname visudhakurbanayil pankedukuvanulla sahacharyangale makkalude jeevithathil cherthu tharaname makkale vazhinadathaname visudhamaya kudumpajeevitham koduth anugrahikaname amen eyesoye nanni sdhuthi Aradhana

  • @marykochuplackal5781
    @marykochuplackal5781 3 часа назад

    Jesus I trust in you 🙏

  • @mariasoju4123
    @mariasoju4123 2 часа назад

    Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Jesus please bless and protect Fr.bosco and Carmel retreat center. Amen 🙏 🙏 🙏 🙏 🙏 🙏