എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ രക്ഷിക്കണേ അമലിനും നിരുപമയ്ക്കും സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ രക്ഷിക്കണേ അമലിനും നിരുപമയ്ക്കും സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ മുത്തിന്റെ ശമ്പളം എത്രയും വേഗം കിട്ടാൻ വേണ്ടി സഹായിക്കണേ മുത്തിനേയും ജീജോയേയും അവരുടെ ഗർഭസ്ഥ ശിശുവിനെയും എമിലിനേയും സംരക്ഷിണേ എന്റെ ഈശോയെ രക്ഷിക്കണേ മുത്തിന്റെയും ജിജോയുടേയും ഗർഭസ്ഥ ശിശുവിന്റെ കിഡ്നി സംബന്ധമായ അസുഖത്തെ മാററിത്തരണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ
ഈശോയെ നന്ദി മഹത്വം ആരാധന അമ്മേ ഞങ്ങളുടെ ആശ്രയമേ അമ്മേ എന്റെ മകൾക്കായി കടം വാങ്ങിയ ക്യാഷ് കൊടുക്കാൻ എന്റെ മകൾക്കു മനസ് കൊടുത്തു അനുഗ്രഹിക്കണമേ മോളുടെ സങ്കടങ്ങൾ അലച്ചിലുകൾ തടസങ്ങൾ മാറ്റി കൊടുത്തു മനസാന്തരം നൽകി അനുഗ്രഹിക്കണമേ അമ്മേ എന്റെ മക്കളെ കൈവിടല്ലേ ഈ പ്രാർത്ഥനയിൽ കൂടി അത്ഭുതം തീർക്കണമേ നന്ദി അമ്മേ ❤🙏🏻🙏🏻🙏🏻
ഈശോയേ എൻ്റെ മക്കളെയും എല്ലാമക്കളെയും സ്വർഗത്തിൽ എത്തിച്ചേരാൻ തക്ക രീതിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി മാധ്യസ്ഥം വഹിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിൻ്റെ അനുഗ്രനഫലമായ ഈശോയെ ഞങ്ങൾക്കു കാണിച്ചു തരണമേ ആമേൻ.
മാതാവേ മക്കളെ കാത്ത് പരിപാലിച്ച കൊള്ളേണമേ നല്ല മക്കളായി ദൈവമുള്ള മക്കളായി വളരുവാനും നല്ലതുപോലെ പഠിക്കാനും നല്ല വിജയവും ഏറ്റവും നല്ല വിജയം കൊടുത്ത് അഗ്രഹിക്കണമേ നല്ല ഭാവി കൊടുത്ത് അനുഗ്രഹിക്കണമേ മകന് P. R കൊടുത്ത് അഗ്രഹിക്കണമേ നല്ല ജോലി കണ്ടെത്തി അ കൊടുക്കണമേമകന്റെ അഗ്രഹത്തെ സാധിച്ചു കൊടുക്കണമേ ദൈവമുള്ള മക്കളായി വളരുവാൻ ഇടയാക്കണം മകൾക്കും പരീക്ഷയാണ് നല്ല വിജയം കൊടുത്ത് അനുഗ്രഹിക്കണംസെമിയ്ക് നല്ല ജോലി കണ്ടെത്തി കൊടുക്കണമേ ന മകളായി നല്ല ഭാവി കൊടുക്കണമേ എബിന് പഠിക്ക നുള്ളകഴിവ് ജ്ഞാനം അറിവ് താൽപര്യം ഓർമ്മശക്തി നീ കൊടുക്കണമേ 12 ക്ലാസിൽ അവൻ തോറ്റുപോയി നല്ല വിജയത്തിന് വേണ്ടി പ്രത്ഥിക്കുന്നു. നല്ല വിജയം കൊടുത്ത് അനുഗ്രഹിക്കണമേ നല്ല ഭാവി കൊടുക്കണമേ നല്ല മക്കളായി വളരുവാനും വളർത്താനും ഇടയാക്കണേ അമ്മേൻ🙏:🙏🙏🙏 അഗ്രങ്ങളെ എല്ലാം സാധിച്ച തരണമേ🙏🙏🙏
അമ്മേ എല്ലാ മക്കളെയും വിശുദ്ധിയിൽ ജീവിക്കാൻ നിത്യതയുടെ ദർശനമുള്ള മക്കളായി ജീവിക്കാൻ അനുഗ്രഹം കൊടുക്കണമേ . എന്റെ കടം വീട്ടുവാൻ വഴി തന്ന് അനുഗ്രഹിക്കണമേ ഈശോ നന്ദി🙏🙏🙏
എന്റെ ദൈവമേ എന്റെ മക്കളെ അനുഗ്രഹിക്കട്ടെ അവരുടെ ജീവിതംഞാൻ അങ്ങയിൽ ഏല്പിച്ചു തരുന്നു അവർക്ക് ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
യേശുവേ എൻ്റെ മക്കളെ സമർപ്പിക്കുന്നു. മോളുടെ ജോലി സമർപ്പിക്കുന്നു.മോൻ്റെ ബിസിനസ് അനുഗ്രഹിക്കണമേ.ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
അമ്മേ മകളേ നിന്റെ നീല കാപ ക്കുള്ളിൽ പൊതിഞ്ഞു സൂക്ഷിക്കണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മകളുടെ അഹങ്കാരം ചീത്ത ശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മകളുടെ ചീത്ത ശീലങ്ങൾ പാതാളത്തിലേക്ക് ചവിട്ടി താഴെതണമേ അവർ ഈശോയെ സ്നേഹിചുജീവികാൻ കൃപ ചൊരിയണമേ
പരിശുദ്ധ അമ്മേ ജപമാലമാതാവേ പാപി യായ എന്റെ മക്കളുടെ മേൽ അവരുടെ തലമുറകളുടെയും മേൽ ഞങളുടെ കുടുംബത്തിന്റെ മേലും കരുണയുണ്ടാകുവാൻ അമ്മയുടെ തിരുകുമാറാനോടെഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹികേണമേ ആമേൻ 🌷🌷🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ എല്ലാ അനുഗ്രഹത്തിനും നന്ദി ഇന്നത്തെ ജോയലിൻ്റെ ജോലിക്കായുള്ള Test നെ സമർപ്പിക്കുന്നു കൂടെ ഉണ്ടായിരിക്കണമേ പരിശുദ്ധതാമാവേ അനുഗ്രഹിക്കണമേ തടസ്സങ്ങളും ബന്ധനങ്ങളുകെട്ടുകളും മാറ്റണമേ🙏🙏🌹
അമ്മേ മാതാവേ ജോയിസിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം ഓപ്പറേഷൻ ഇല്ലാത്ത പരിപൂർണ്ണ സൗഖ്യം തരണേ ഉറക്കെയുള്ള കരച്ചിലും ദേഷ്യവും ചുമയുടെ അലർജി മാറ്റി ദൈവത്തെ അറിഞ്ഞു ജീവിക്കണം
എന്റെ അമ്മേഎന്റെ മാതാവേ എന്റെ മക്കൾ രണ്ടാളും പഠിക്കാൻ പോയസ്ഥലത്തു മക്കളെ കാത്തോണേ... അമ്മക്ക് അടിമവച്ച മക്കളാട്ടോ രണ്ടാളും... അമ്മേടെ നമ്മളോടൊപ്പം അവരുടെ സുഹൃത്തുക്കളെയും കാത്തോണേ... ത്രിതേക ദൈവത്തോട് മക്കൾക്കു വേണ്ടി എപ്പോഴും പ്രാർത്ഥിക്കണമേ
എന്റെ അമ്മേ മാതാവേ എന്റെ മോൻ സ്വർഗ്ഗം ലക്ഷ്യമാക്കി ജീവിക്കുവാൻ ആയിട്ട് അവിടുന്ന് വേണ്ട കൃപാവരം നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ജീവിതത്തിൽ എത്ര വലിയ സ്ഥാനത്തായ പരിശുദ്ധ അമ്മയെ അമ്മയെ കൈവിടാതെ ജീവിക്കുവാൻ ആയിട്ട് അമ്മ അവിടുന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
ഈശോയെ ഇളയ മകളെ സമർപ്പിക്കുന്നു അവളുടെ പഠനമേഖലയിലെ തടസങ്ങൾ കടുകട്ടിയായ ഓരോ സബ്ജക്റ്റുകളും പ്രതേകിച്ച് മാറ്റ്സ്, അതു പഠിക്കാനുള്ള ദൈവാനുഗ്രഹം മകൾക്കു നൽകേണമേ , അവൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ vatenfalൽ അവൾ കൊടുത്തിരിക്കുന്ന അപേക്ഷയുടെ മേൽ ഈശോയെ ഇടപ്പെടേണമേ,, ആ ജോലി ഈശോയെ നിൻ്റ ഹീതമാണ്ണെങ്കിൽ മകൾകു നൽകി അനുഗ്രഹിക്കേണമേ,ബാങ്കുലോൺ അടയ്ക്കാനുള്ള വഴി തുറന്നു തരേണമേ
പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കളെ മാനസാന്തരം കൊടുത്ത് അനുഗ്രഹിക്കേണമേ

അമ്മേ ജോലി ഇല്ലതവിഷമിക്കുന്ന എല്ലാ യുവക്കളയും അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു - ആമേൻ ആമേൻ ആമേൻ
ഈശോയെ മക്കളുടെ വിവാഹ തടസം മാറ്റി അവർക്കു ചേർന്ന കത്തോലിക്കരായ ഇണയെ നൽകി അനുഗ്രഹിക്കേണമേ
ഈശോയെ സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കുവാൻ ഞങ്ങളെയും മക്കളെയും അനുഗ്രഹിക്കേണമേ
ഈശോയെ നന്ദി മഹത്വം ആരാധന അമ്മേ ഞങ്ങളുടെ ആശ്രയമേ അമ്മേ എന്റെ മകൾക്കായി കടം വാങ്ങിയ ക്യാഷ് കൊടുക്കാൻ എന്റെ മകൾക്കു മനസ് കൊടുത്തു അനുഗ്രഹിക്കണമേ മോളുടെ സങ്കടങ്ങൾ അലച്ചിലുകൾ തടസങ്ങൾ മാറ്റി കൊടുത്തു മനസാന്തരം നൽകി അനുഗ്രഹിക്കണമേ അമ്മേ എന്റെ മക്കളെ കൈവിടല്ലേ ഈ പ്രാർത്ഥനയിൽ കൂടി അത്ഭുതം തീർക്കണമേ നന്ദി അമ്മേ ❤🙏🏻🙏🏻🙏🏻
അമ്മേ മാതാവേ, ബോധജ്ഞാനത്തിന്റെ സിംഹാസനമായ ഞങ്ങളുടെ അമ്മേ, ഞങ്ങളുടെ മക്കളുടെ ബോധത്തെ തെളിച്ച് തെറ്റും ശരിയും മനസ്സിലാക്കി ജീവിക്കുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മക്കളേസമർപ്പിക്കുന്നു വിശുദ്ധീകരിക്കേണമേ കൈവിടാതെ കാത്തുകൊള്ളേണമേ അമ്മേ സ്വർഗം കണ്ടു ജീവിക്കുവാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
പരിശുദ്ധ അമ്മേ, ഞങ്ങളെയും മക്കളെയും നിന്റെ നീലമേലങ്കിയിൽ പൊതിഞ്ഞ് പിടിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മക്കളെ സമർപ്പിക്കുന്നു. ഒരു മാനസാന്തരം കൊടുത്തു നല്ല മക്കളായി മാറുവാൻ അമ്മേ അവരെ അനുഗ്രഹിക്കേണമേ 🙏
ഈശോയേ എൻ്റെ മക്കളെയും എല്ലാമക്കളെയും സ്വർഗത്തിൽ എത്തിച്ചേരാൻ തക്ക രീതിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി മാധ്യസ്ഥം വഹിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിൻ്റെ അനുഗ്രനഫലമായ ഈശോയെ ഞങ്ങൾക്കു കാണിച്ചു തരണമേ ആമേൻ.
ഞങ്ങളുടെ മക്കളെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ സഹായിക്കണേ
ഈശോയെ എൻറെ രണ്ടു മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏
മാതാവേ ഞങ്ങളുടെ മക്കളെ നന്മയിൽ വളർത്തണം. തിന്മയിൽനിന്നും കാത്തുകൊള്ളണമേ.
മാതാവേ മക്കളെ കാത്ത് പരിപാലിച്ച കൊള്ളേണമേ നല്ല മക്കളായി ദൈവമുള്ള മക്കളായി വളരുവാനും നല്ലതുപോലെ പഠിക്കാനും നല്ല വിജയവും ഏറ്റവും നല്ല വിജയം കൊടുത്ത് അഗ്രഹിക്കണമേ നല്ല ഭാവി കൊടുത്ത് അനുഗ്രഹിക്കണമേ മകന് P. R കൊടുത്ത് അഗ്രഹിക്കണമേ നല്ല ജോലി കണ്ടെത്തി അ കൊടുക്കണമേമകന്റെ അഗ്രഹത്തെ സാധിച്ചു കൊടുക്കണമേ ദൈവമുള്ള മക്കളായി വളരുവാൻ ഇടയാക്കണം മകൾക്കും പരീക്ഷയാണ് നല്ല വിജയം കൊടുത്ത് അനുഗ്രഹിക്കണംസെമിയ്ക് നല്ല ജോലി കണ്ടെത്തി കൊടുക്കണമേ ന മകളായി നല്ല ഭാവി കൊടുക്കണമേ എബിന് പഠിക്ക നുള്ളകഴിവ് ജ്ഞാനം അറിവ് താൽപര്യം ഓർമ്മശക്തി നീ കൊടുക്കണമേ 12 ക്ലാസിൽ അവൻ തോറ്റുപോയി നല്ല വിജയത്തിന് വേണ്ടി പ്രത്ഥിക്കുന്നു. നല്ല വിജയം കൊടുത്ത് അനുഗ്രഹിക്കണമേ നല്ല ഭാവി കൊടുക്കണമേ നല്ല മക്കളായി വളരുവാനും വളർത്താനും ഇടയാക്കണേ അമ്മേൻ🙏:🙏🙏🙏 അഗ്രങ്ങളെ എല്ലാം സാധിച്ച തരണമേ🙏🙏🙏
അമ്മേ എല്ലാ മക്കളെയും വിശുദ്ധിയിൽ ജീവിക്കാൻ നിത്യതയുടെ ദർശനമുള്ള മക്കളായി ജീവിക്കാൻ അനുഗ്രഹം കൊടുക്കണമേ . എന്റെ കടം വീട്ടുവാൻ വഴി തന്ന് അനുഗ്രഹിക്കണമേ ഈശോ നന്ദി🙏🙏🙏
ഈശോയെ എല്ലാ മക്കളെ യും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ ഞങ്ങളുടെ മക്കളെയും അവരുടെ കൂട്ടുകാരെയും അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻വിശുദ്ധിയിൽ വളരാൻ അനുഗ്രഹിക്കണെ 🙏🏻
ഞങ്ങളുടെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യമാക്കണേ.🙏
അമ്മ മാതാവേ... മോന്റെ ജോലിമേഖലയിൽ ഉള്ള പ്രശ്നങ്ങൾ... ജോലിനഷ്ടപ്പെടുമെന്ന അവസ്ഥ നീങ്ങുവാനായി അമ്മ പ്രാർത്ഥിക്കണമേ 🙏🏻ജോലിസ്ഥിരത നൽകി അനുഗ്രഹിക്കേണമേ 🙏🏻
അമ്മേ എന്റെ മക്കൾ ദൈവഭക്തിയിലും വിശുദ്ധിയിലും വളരാൻ അനുഗ്രഹിക്കണമെ.
അമ്മേ മാതാവേ എല്ലാ മക്കളേയും അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു 🙏
അമ്മ മാതാവേ മക്കളെ അമ്മയുടെ കൈകളിലേക്ക് സമർപ്പിക്കുന്നു.... അമ്മ സഹായിക്കണമേ 🙏🏻
അമ്മെ എന്റെ മക്കളെ അനുഗ്രഹികണമെ 🙏🙏🙏
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏❤️
എ൯െറ മക്കളെയു൦ സമ൪പികുനനു അമ്മ മാതാവേ അനു ഗൃഹികണേ
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കാനഡയിൽ ഉള്ള എൻറെ മകളുടെജോലിതടസ്സം മാറ്റി തന്നെ ഈശോയെ❤❤❤❤❤❤❤❤❤❤
എന്റെ എശോയെ എന്റെ കുഞ്ഞുങ്ങളെ എന്റെ അടുത്ത് എത്തിച്ചു therename🙏🙏🙏🙏🙏
ഈശോയെ മക്കളെ അങ്ങയുടെ കരുണയുള്ള തിരിഹൃദയത്തിലേക്ക് സമർപ്പിക്കുന്നു. മക്കൾക്ക് മനസാന്തരം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏
എന്റെ ദൈവമേ എന്റെ മക്കളെ അനുഗ്രഹിക്കട്ടെ അവരുടെ ജീവിതംഞാൻ അങ്ങയിൽ ഏല്പിച്ചു തരുന്നു അവർക്ക് ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
യേശുവേ എൻ്റെ മക്കളെ സമർപ്പിക്കുന്നു. മോളുടെ ജോലി സമർപ്പിക്കുന്നു.മോൻ്റെ ബിസിനസ് അനുഗ്രഹിക്കണമേ.ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
അമ്മേ മകളേ നിന്റെ നീല കാപ ക്കുള്ളിൽ പൊതിഞ്ഞു സൂക്ഷിക്കണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മകളുടെ അഹങ്കാരം ചീത്ത ശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മകളുടെ ചീത്ത ശീലങ്ങൾ പാതാളത്തിലേക്ക് ചവിട്ടി താഴെതണമേ അവർ ഈശോയെ സ്നേഹിചുജീവികാൻ കൃപ ചൊരിയണമേ
ദൈവ കൃപയിൽ ജീവിക്കാൻ ഉള്ള അനുഗ്രഹം തരണമേ
അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു.prarthikkename
ഈശോയെ മൊബൈൽ, ബൈക്ക് തുടങ്ങിയ ആസക്തി കളിൽ നിന്നും എന്റെ നിധിൻ മോനെയും ജീവൻ മോനെയും കാത്തുകൊള്ളണമേ 🙏
Forgive me lord and my children protect us from every evil forces 🙏
Parisudha Amme ente Asrayame makkale samarpicunnu kathone koode yundakaname visudhiyil valarnnuvaran Anugrahickaname🙏🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ ജപമാലമാതാവേ പാപി യായ എന്റെ മക്കളുടെ മേൽ അവരുടെ തലമുറകളുടെയും മേൽ ഞങളുടെ കുടുംബത്തിന്റെ മേലും കരുണയുണ്ടാകുവാൻ അമ്മയുടെ തിരുകുമാറാനോടെഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹികേണമേ ആമേൻ 🌷🌷🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കളെ അവിടുത്തെ നീല അംകിയിൽ പൊതിഞ്ഞു സൂക്ഷിക്കണമേ ❤❤❤❤❤❤
എന്റെ മക്കൾക്ക് മനസത്തെരേം നൽകേണമേ 🙏🙏🙏🙏
പരിശുദ്ധദേവമാതാവേ ഞങളുടെ മക്കളെ കാത്തുകൊളാണമേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ മക്കളെല്ലാരേയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
എന്റെ അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി ഞങ്ങളുടെ മക്കൾക്കുവേണ്ടി അപേക്ഷിക്കണമേ
യേശു അപ്പച്ചാ ഞങ്ങളുടെ മക്കളെ അനുഗ്രഹിച്ചു പ്രാർഥിക്കുന്നു.. hallelujah 🙏
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
എന്റെ ഐറിൻ മളെയും ഇടാമോളെയും കാണാൻ കൊതിയാവുന്നു അവരെ എന്റെ അടുത്ത് എത്തിച്ചു therename🙏🙏🙏🙏🙏
എന്റെ മാതാവേ എന്റെ മകളുടെ കുടുംബത്തെ സമർപ്പിക്കുന്നു വളരെ കഷ്ടമാണ് കർത്താവേ കുടുംബം കുടുംബത്തിന്റെ അവസ്ഥ അവരോട് കരുണയായിരിക്കണമെന്ന് നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ അമ്മേ മക്കളെയെല്ലാവരെയും അമ്മയുടെ വിമല ഹൃദയത്തിന്റെ തണലിൽ കാത്തുകൊള്ളണമേ ആമ്മേൻ 🙏🏻
ഈശോയെ എല്ലാ അനുഗ്രഹത്തിനും നന്ദി ഇന്നത്തെ ജോയലിൻ്റെ ജോലിക്കായുള്ള Test നെ സമർപ്പിക്കുന്നു കൂടെ ഉണ്ടായിരിക്കണമേ പരിശുദ്ധതാമാവേ അനുഗ്രഹിക്കണമേ തടസ്സങ്ങളും ബന്ധനങ്ങളുകെട്ടുകളും മാറ്റണമേ🙏🙏🌹
എന്റെ ഈശോ എന്റെ ദൈവമേ എന്റെ മക്കളെ കാത്തോളണേ ലിയോമോന് പൂർണ ആരോഗ്യം നൽകി വിവാഹതടസ്സം മാറ്റി അനുഗ്രഹിക്കണമേ ലിലിമോളെ ലാൻസിമോനെ ലിസമോളെയും കാത്തോളണേ
അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണമെ🙏🙏🙏:🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മക്കളെ വിശുദ്ധിയിൽ വളർത്തണമേ
Praise the Lord Amen
അമ്മേ മാതാവേ ജോയിസിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം ഓപ്പറേഷൻ ഇല്ലാത്ത പരിപൂർണ്ണ സൗഖ്യം തരണേ ഉറക്കെയുള്ള കരച്ചിലും ദേഷ്യവും ചുമയുടെ അലർജി മാറ്റി ദൈവത്തെ അറിഞ്ഞു ജീവിക്കണം
എന്റെ അമ്മേഎന്റെ മാതാവേ എന്റെ മക്കൾ രണ്ടാളും പഠിക്കാൻ പോയസ്ഥലത്തു മക്കളെ കാത്തോണേ... അമ്മക്ക് അടിമവച്ച മക്കളാട്ടോ രണ്ടാളും... അമ്മേടെ നമ്മളോടൊപ്പം അവരുടെ സുഹൃത്തുക്കളെയും കാത്തോണേ... ത്രിതേക ദൈവത്തോട് മക്കൾക്കു വേണ്ടി എപ്പോഴും പ്രാർത്ഥിക്കണമേ
Yesuve njagalodu Karuna kanikaname ente makanuu oru jolykoduthu anugrahikaname amen 🙏♥️ amme mathave njagalkuvendi apekshikkaname ente makanuu oru jolykoduthu anugrahikaname amen 🙏❤️
എന്റെ അമ്മേ മാതാവേ എന്റെ മോൻ സ്വർഗ്ഗം ലക്ഷ്യമാക്കി ജീവിക്കുവാൻ ആയിട്ട് അവിടുന്ന് വേണ്ട കൃപാവരം നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ജീവിതത്തിൽ എത്ര വലിയ സ്ഥാനത്തായ പരിശുദ്ധ അമ്മയെ അമ്മയെ കൈവിടാതെ ജീവിക്കുവാൻ ആയിട്ട് അമ്മ അവിടുന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
Enthe amma mathave enthe makane ammayyuddu cherthunirthi anugrahikkena me amen
Enthe amma mathave naggalludde adenjjavathill thurannu thannu anugrahikkena me amen
Thivama edapedanama njaghaluday kudumbathintaymael karunathonanama amen
പഠിക്കാൻ ഉള്ള ഉത്സാഹം കൊടുത്തു, പരീക്ഷ ക്കു നല്ല മാർക്കു കൊടുത്ത് എന്റെ മോളെ സഹായിക്കണേ മാതാവേ 🙏🏻🙏🏻
അപ്പാ അമ്മേ കാത്തുകൊള്ളണമേ
Yesuve njagalodu Karuna kanikaname ente makanuu oru jolykoduthu anugrahikaname amen 🙏♥️
Enthe amma mathave naggalludde kudumathe velichathekku nadathena me amen
അമ്മേ മക്കളെ സമർപ്പിക്കുന്നു
Ente karthave ente makkale kathukollename avarude udyamangale sabhalamakkename ente bhavanathe anugrahikename kadabharam neekki samadanam nalkename 🥲🥲💔💔✝️✝️✝️🙏🙏🙏
Thank you dear lord for everything and for everyone 🙏
ഈശോയെ ഇളയ മകളെ സമർപ്പിക്കുന്നു അവളുടെ പഠനമേഖലയിലെ തടസങ്ങൾ കടുകട്ടിയായ ഓരോ സബ്ജക്റ്റുകളും പ്രതേകിച്ച് മാറ്റ്സ്, അതു പഠിക്കാനുള്ള ദൈവാനുഗ്രഹം മകൾക്കു നൽകേണമേ , അവൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ vatenfalൽ അവൾ കൊടുത്തിരിക്കുന്ന അപേക്ഷയുടെ മേൽ ഈശോയെ ഇടപ്പെടേണമേ,, ആ ജോലി ഈശോയെ നിൻ്റ ഹീതമാണ്ണെങ്കിൽ മകൾകു നൽകി അനുഗ്രഹിക്കേണമേ,ബാങ്കുലോൺ അടയ്ക്കാനുള്ള വഴി തുറന്നു തരേണമേ
Amma Anttaum Barthaveenum Makkalddum Manasatheevadee Amma Pratheekana
Enthe amma mathave naggalludde eelllaa thadassanggallum bhandhanaggallum matti thannu anugrahikkena mr amen
അച്ചായന് ഒരു വർഷത്തെ വിസ തരണേ ഓവർടൈം തന്ന അനുഗ്രഹിക്കണേ കടങ്ങൾ ഒരുപാടുണ്ട് അമ്മേ
Ente nalla Dhaivame njangalude kudumbathodu karuna thonnaname Amme Mathave njangalkum njangalude makkalkum Isoye kanichu tharane njangale anugrehikaname. Amen 🙏 🙏 🙏
Enthe amma mathave naggalludde kudumathe anugrahikkena me amen
Yesuve njagalodu Karuna kanikaname joliyillatha makkalkku jolykoduthu anugrahikaname amen 🙏♥️
Ammayude vimalahrudayam vashi Eshoyude thiruhrudayathile thirumurivukalilekke makkaleyum kochumakkaleyum desatheyum niyogangaleyum Kevin samarppikkunnu viduthal nalki visudheekarikkaname anugrahiche anugrahamakkaname hallelujah Amen🙏
Yesuve ellavareyum daivaviswasathil valarthaname amen 🙏❤️
എന്റെ അമ്മേ എന്റെ ആശ്രയമേ ..❤
Eessoe nanni nanni nanni nanni nanni eessoe nanni
Amme mathave ente makkale vimalahridayathil samarppikunnu daivakrupayil valaran makkale ella kunjungaleyum anughrahikane 🙏🙏
Makalode karunayayirikane anugrahikaname Issoye 🙏 Jesus I Trust in you 🙏 Have mercy on us 🙏 hallelujah hallelujah hallelujah
Amme mathave ente makkale samarpichu prarthikunu
Please bless all children and my children with Holiness and wisdom
Eashoye kaniyaname makkale samarpikkunnu angayude karunyam choriyaname eashoye
Amma Mon Anuyogamaya LifepartnerLabeekuvan Amma Pratheekana
എന്റെ അമ്മേ എന്റെ ആശ്റയമെ
Ammemathave Tolsontemel karunayayirickename.Ammayude neela angickullil pothingu soozhickename❤❤❤
Ente Eshoye Ella makkaleyum samarpikunnu, protect our children from all evils
ആമേൻ 🙏
Lord Bless my children to walk with Lord in your for you and be a blessing to me my family and the world
Parisutha Ame amayode cherne mathyasthum vahich prarthikan nangaleyum padipikename ❤❤❤❤❤❤❤❤❤❤❤❤❤
Yesuve yente Mone visudhiyil valarthaname
Ente kudumbathe angaude kikalill samarpikunnu amme kakkename amen
Annamma yeesoye. Nangangaleyum ngangalude makkaleeyum karthavinte thirurekthathal kazhuki parisudhanmavinal nirache abhishekam cheyyaname. Amen haleluyyah❤❤❤
Ammayude neelacappakkullil pothiyaname abhishekam cheyyaname kunjungale best and blessed ayi valaruvan anugrahikkaname hallelujah Amen🙏
Amma mathave ente molke yogicha oru geevithapangaliye nalki anugrahikane
Bless my brother and his family have mercy on him give him good health and happiness and prosperity in his life 🙏
Bless this day dear lord 🙏
Amen and hallelujah 🙏
Eashoye Njagaloodu karuna kanikaname❤❤❤❤