മാർപാപ്പയെ കണ്ട് പ്രധാനമന്ത്രി; ഇന്ത്യയിലേക്ക് ക്ഷണിച്ചു

Поделиться
HTML-код
  • Опубликовано: 1 окт 2024
  • PM Modi meets Pope Francis at G7 session; invites him to visit India
    മാർപാപ്പയെ കണ്ട് പ്രധാനമന്ത്രി; ഇന്ത്യയിലേക്ക് ക്ഷണിച്ചു

Комментарии • 267

  • @enlightnedsoul4124
    @enlightnedsoul4124 3 месяца назад +239

    പോപ്പ് മറ്റെല്ലാ നേതാക്കൾക്കും കൈ കൊടുത്തു, മോദിയെ മാത്രം കെട്ടിപ്പിടിച്ചു 🧡🧡🧡

    • @bijoypillai8696
      @bijoypillai8696 3 месяца назад +30

      പാപികളെ ആശ്ലേഷിക്കുന്ന യേശുവിൻ്റെ അനുയായി മാർപാപ്പ..

    • @balachandranreena6046
      @balachandranreena6046 3 месяца назад +4

      ​@@bijoypillai8696🤣🤣🤣🤣 കറക്റ്റ്

    • @sheebajacob1078
      @sheebajacob1078 3 месяца назад +2

      ​@@bijoypillai8696😂😂😂👍

    • @abdulshukkuranvar927
      @abdulshukkuranvar927 3 месяца назад +2

      @@bijoypillai8696 😝

    • @ushakumar3536
      @ushakumar3536 3 месяца назад

      Paapiye kandittalla....nallavare kandaale kettipidikkan thonnukayullu ​@@bijoypillai8696

  • @tsfrancis3476
    @tsfrancis3476 3 месяца назад +142

    മണിപ്പൂരിൽ രണ്ട് ഗോത്രവർഗങ്ങൾ തമ്മിൽ ഉള്ള പ്രശനം എന്നാണ് ക്രിസ്ത്യൻ മെത്രാപ്പൊലീത്തമാർ പറഞ്ഞത് ജെയിംസ് അറിഞ്ഞില്ലേ , !!ഇനി എന്ത് പറഞ്ഞ് കരയും സാർ😂😂

    • @sudheera4669
      @sudheera4669 3 месяца назад

      ഭാരതത്തിലെ ക്രിസ്ത്യാനികൾ പൂർണ്ണ സുരക്ഷിതരാണ്. അവരെ സംരക്ഷിക്കാൻ സംഘികളും കാസയും ഉണ്ടല്ലോ.

    • @SwalihSwalih-kh4zv
      @SwalihSwalih-kh4zv 3 месяца назад +5

      സമാധാനമായി 🤣🤣🤣

    • @jayantito8520
      @jayantito8520 3 месяца назад +1

      james ariyilla ithu pole ulla moyanthukal aanallo ividam muzhuvan..

    • @bijusi9432
      @bijusi9432 3 месяца назад

      👍👍👍👍

    • @saviojoseph6010
      @saviojoseph6010 3 месяца назад

      ബിഷപ്പ് മാരെ ഭീഷണി പെടുത്തി പറയിച്ചതാണ്

  • @bijijoseph2252
    @bijijoseph2252 3 месяца назад +83

    മോദിജിയെ കണ്ടപ്പോൾ മാർപാപ്പയുടെ സന്തോഷം കാണേണ്ടതുതന്നെ. അതാണ് മോദിജിയും മാർപാപ്പയും തമ്മിലുള്ള കെമിസ്ട്രി. മോദീവിരുദ്ധരായ ക്രിസ്ത്യാനികൾ ഇത് കണ്ടെങ്കിലും പഠിക്കട്ടെ. Lots of love and respect to both both Pope Francis and PM Modiji from Varanasi ❤❤❤🇮🇳🇮🇳🇮🇳

    • @arunthomas1986
      @arunthomas1986 3 месяца назад +3

      Papa thulli chaaduvayerunnu...thulli thulli vayarilakkam ayenna kelkkunnae..😅

    • @hyderdilkush1113
      @hyderdilkush1113 3 месяца назад

      പാപ്പാ ഇന്ത്യയിൽ വന്നാൽ ഗുണം മോടിക്ക്.മോടിക്ക് എതിര് നിൽക്കുന്ന ഭൂരിപക്ഷം ക്രിസ്തിയാനികളെയും വലയിൽ ആക്കാമെന്നും. അത് വഴി ക്രിസ്ത്യൻ വോട്ടുകൾ പെട്ടിയിലാക്കാമെന്നും
      കണക്കു കൂട്ടുന്നു.
      പാപ്പ വന്നാൽ ഇവിടത്തെ പാവപ്പെട്ട ക്രിസ്തിയാനിക്കെന്തു ഗുണം.? ഇന്ത്യക്കെന്തു ഗുണം. പലസ്തീൻ വിഷയത്തിൽ പാപ്പ യുദ്ധം അവസാനിപ്പിക്കാൻ പറഞ്ഞത് ഇസ്രായേലോ, സഖ്യ കക്ഷികളോ കേട്ട ഭാവമില്ല.മോടി കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുന്നു.. ലോകത്തിന് മുൻപിൽ നാണം കെട്ടു കൊണ്ടിരിക്കുമ്പോഴും, തിരഞ്ഞെടുപ്പിലെ പരാജയം മറച്ചു വെക്കാനുള്ള അടവെടുക്കുകയാണ്.. മോടി ഇനി എത്ര നാൾ..

    • @georgejohn2959
      @georgejohn2959 3 месяца назад +1

      ​@@arunthomas1986Aanengil poyi clean cheythu kodukkoo.😅

    • @abbas9809
      @abbas9809 3 месяца назад

      കുറേ എണ്ണത്തിനേ പിന്നിൽ നിന്ന് കൊല്ലിച്ചതല്ലേ?
      അതാണിത്ര സന്തോഷം

    • @jobaadshah1
      @jobaadshah1 3 месяца назад

      Jesus loves sinners... that's why

  • @voice6068
    @voice6068 3 месяца назад +40

    മാർപ്പാപ്പയെ കെട്ടിപിടിച്ചതിൽ പീ പീ ഊതി കരയുന്നു 😂😂😂

  • @RejiKdas
    @RejiKdas 3 месяца назад +35

    മമ്മദളികളുടെ കരച്ചിൽ കേൾക്കാൻ എന്താ രസം 😜😂😂😂

  • @vinugeorge8901
    @vinugeorge8901 3 месяца назад +22

    ഉക്രൈനെലെ ഗർഭിണികൾ,കുട്ടികൾ,സ്ത്രീകൾ മരിക്കുമ്പോൾ pp ക് സങ്കടം കാണാറില്ല

  • @voice6068
    @voice6068 3 месяца назад +39

    കാനഡയുമായി പ്രശ്നമില്ല 😂😂പീ പീ ക്ക്‌ നല്ല വിഷമമുണ്ട് 😂😂😂

  • @USA-r6z
    @USA-r6z 3 месяца назад +33

    Israel 💪💪💪💪💪

  • @amalwilson4853
    @amalwilson4853 3 месяца назад +20

    ഹമസിന്റെ ഭീകരതയെ ആദ്യം ആർജ്ജവമുണ്ടെങ്കിൽ തള്ളിപ്പറയ്. അതല്ലേ എല്ലാറ്റിനും തുടക്കം.

  • @Ajmal81286
    @Ajmal81286 3 месяца назад +58

    അയ്യോ ഹിസ്ബുള്ളയെ സുഡു ജെയിംസിൻ്റെ അളിയാനാണ്
    കുട്ടികൾ , ഗർഭിണികളെ , സ്ത്രികൾ
    സുഡു കരയുന്നു കൂടെ പോണൻ ജെയിംസ്

    • @BijuMC1
      @BijuMC1 3 месяца назад +1

      😂😂😂

  • @USA-r6z
    @USA-r6z 3 месяца назад +26

    Israel 💪❤❤💪💪💪💪❤🔥🔥🔥

  • @sajan5555
    @sajan5555 3 месяца назад +6

    ലെബെനോൻ റോക്കറ്റ് വിട്ടപ്പോൾ ജെയിംസ് സന്തോഷിക്കുന്നു.. ഇസ്രായേൽ തിരിച്ചു കൊടുക്കുമ്പോൾ ജെയിംസ് കരയുന്നു..😂

  • @komalambbhargavi9208
    @komalambbhargavi9208 3 месяца назад +38

    ലെബനനിൽ സ്ത്രീക്കൾ കുട്ടിക്കൾ ഗർഭിണിക്കൾ PP യ് ക്ക് വളരെ സങ്കടമാവും 😂😂😂😂😂😂😂😂

  • @manojyd123
    @manojyd123 3 месяца назад +4

    Mr:SKN, Mr:PP. നിങ്ങൾ രണ്ടു പേരും ഇന്റർനാഷണൽ ന്യൂസിൽ നിന്നും മാറിനിൽക്കണം, നിഷ്പക്ഷം ആയിട്ടല്ല നിങ്ങൾ വാർത്തകൾ ഞങ്ങളിൽ എത്തിക്കുന്നത്,,, ഇസ്രയേലും ലെബനോനും അതിർത്തികൾ പങ്കിടുന്ന മലനിരകളിൽ ( ഇസ്രയേലിന്റെ ഭാഗത്തുള്ള).. നീലക്കുറിഞ്ഞി പൂത്തുനിൽപ്പുകണ്ട്... അത് നിങ്ങൾ പറഞ്ഞില്ല😂

  • @RejiradhaReji
    @RejiradhaReji 3 месяца назад +52

    BJP❤❤modi❤❤

  • @BharathLove24
    @BharathLove24 3 месяца назад +10

    ജയിംസ് ഇക്കയ്ക്ക് ഇതൊന്നും അങ്ങോട്ട്‌ ദഹിക്കുന്നില്ല

  • @thehacknologist1692
    @thehacknologist1692 3 месяца назад +8

    ജെയിംസ് അണ്ണൻ്റെ തറവാട് വിറ്റിട്ടെങ്കിലും കുറച്ച് പൈസ ഉണ്ടാക്കി ഹമാസിന് കൊടുക്കണെ, വെറുതെ പട്ടിണി കിടക്കണ്ടല്ലോ'😅

  • @Loops___622
    @Loops___622 3 месяца назад +21

    🇳 🇦 🇲 🇴  🇮🇳

  • @bijuwinco7756
    @bijuwinco7756 3 месяца назад +23

    ❤❤❤modiji 🇮🇳🇮🇳🇮🇳🇮🇳🙏🙏🙏

  • @preethibalakrishnan625
    @preethibalakrishnan625 3 месяца назад +9

    ഈ ചാനൽ കാണാതിരിക്കാൻ എന്താ ഒരു മാർഗം? ബ്ലോക്ക് ചെയ്യാൻ പറ്റുമോ ? ഓട്ടോ play ആയി വരുന്നതാണ് . ഹമാസിനെ പിന്തുണക്കുന്ന ഇന്ത്യയെ ഇകഴ്ത്തി പറയുന്ന ഈ ചാനൽ എങ്ങനെയാണ് ബ്ലോക്ക് ചെയേണ്ടത് ?

  • @baijubaiju3855
    @baijubaiju3855 3 месяца назад +2

    ഈ നുസ് ചനല൯ തീരെ വിശ്വാസികാ൯ പറ്റുമോ...?

  • @bijusi9432
    @bijusi9432 3 месяца назад +27

    ജയ് മോദിജി ജയ് ഹിന്ദ് 👍👍👍👍👍👍🙏🙏🙏🙏🙏

  • @gilsonbrunei8174
    @gilsonbrunei8174 3 месяца назад +1

    ഒരു കുടം മറ്റൊരു കുടത്തിൽ ഇറങ്ങില്ലലോ അതായിരിക്കാം മോദിക്ക് ഋഷിയെ കാണുമ്പോൾ ഈ ഈർഷ്യ എന്നു തോന്നുന്നു

  • @USA-r6z
    @USA-r6z 3 месяца назад +13

    Modi ❤❤❤

  • @AlfasMk
    @AlfasMk 3 месяца назад +23

    PP Jaims ikkaaa❤‍🩹❤‍🩹😘😘

  • @gilsonbrunei8174
    @gilsonbrunei8174 3 месяца назад +1

    മോദിക്ക് ഋഷിയെ കാണുമ്പോൾ എന്താണ് മുഖം കറുക്കുന്നത്. എന്ന് മനസ്സിലാകുന്നില്ല.

  • @gfgbbvjj
    @gfgbbvjj 3 месяца назад +7

    ദേവദാരൂ പൂക്കുന്ന താഴവരയിൽ ഇസ്രായേൽ മിസൈൽ ഇട്ട് 😂😂😂😂😂😂

  • @vikramannairg8346
    @vikramannairg8346 3 месяца назад +14

    മോദിജി 🙏🙏🙏🙏🙏🙏🙏🙏

  • @gilsonbrunei8174
    @gilsonbrunei8174 3 месяца назад +1

    ഞങ്ങൾ ജൂതർ അങ്ങനാ ഭായി. അടി കിട്ടിയാൽ തലയെടുത്ത ഇരിക്കു

  • @Samuelta20
    @Samuelta20 3 месяца назад +7

    ലോക നേതാക്കാൾ വളരെ സമ്യമനം പാലിക്കുന്നുണ്ട് പക്ഷേ എപ്പ വേണമെങ്കിലും മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടാം

    • @antonsanjay2013
      @antonsanjay2013 3 месяца назад

      that's is sure it can even cause of g7 country, doing like freezing bank account it can make them very angry this can cause of ww3

    • @bathmamaas1588
      @bathmamaas1588 3 месяца назад

      ആകട്ടെ പെട്ടെന്ന് 😃

  • @Powerfulamerica4783
    @Powerfulamerica4783 3 месяца назад +18

    Dear pope welcome to INDIA 🇮🇳 ❤ 🇻🇦

  • @vinuNWayanad
    @vinuNWayanad 3 месяца назад +1

    പോപ്പിനെയും മോഡി ജിയെയും അല്ലേ ഹൈലൈറ്റ് ആയി കാണിക്കണ്ടെ😅 .മെലഡി ആണല്ലോ 24നു intrest 😂😂.. കലക്കി മറിക്ക് 😂😂 മാപ്രകളെ

  • @rajendrang7587
    @rajendrang7587 3 месяца назад +1

    Eyalu enthuva parayunne manipur 2gotharaagal thammillullathu evide ullavanmarku neram veluthittilla

  • @Govinda-Mamukoya
    @Govinda-Mamukoya 3 месяца назад +6

    പകരം വയ്ക്കാനില്ലാത്ത ലോകനേതാവ് നരേന്ദ്ര മോദി❤

  • @gilsonbrunei8174
    @gilsonbrunei8174 3 месяца назад +1

    മാർപാപ്പ ഇന്ത്യയിൽ വന്നാൽ ആദ്യം പോകേണ്ടത് മണിപ്പൂരിലേക്കാണ്. അതാണ് ഏറ്റവും ഉചിതം.

    • @hridhayalat9462
      @hridhayalat9462 3 месяца назад +1

      Rss head vare paranju... Avidethe prashnam othukkan... Avidwthe tribes thamilkulla prashnsnu... Allandu bjp rss ajenda onnalla... Ningalnavide poyi nokku... Njn avide work cheythirunna allanu

  • @anandhuskurup
    @anandhuskurup 3 месяца назад +3

    😂HI P P PEE PEEEEE DROOM

  • @rajagopalgopal788
    @rajagopalgopal788 3 месяца назад +1

    ഇവിടെയും നിങ്ങൾ നിങ്ങളുടെ പതിവ് നിലവാരം പുലർത്തിയിരിക്കുന്നു.... അധാർമികവും ജനാധിപത്യ വിരുദ്ധവുമായും പ്രചാരണം

  • @josephjeslo7914
    @josephjeslo7914 3 месяца назад +1

    Hisbulla ulla devadaaru pookuna lebanon nalla comedy

  • @shajisebastian43
    @shajisebastian43 3 месяца назад +1

    Modiji is great 👍 👌 and correct ✌️🇮🇳🇮🇳🇮🇳

  • @ushakumar3536
    @ushakumar3536 3 месяца назад +1

    Athaanu Modiji.... Veruppu vidwesham onnum kaanichu aareyum mushippikkilla.... Athalle vendath.... Pakwathavanna perumaattam

  • @JOYEJOSEPHFELIX
    @JOYEJOSEPHFELIX 3 месяца назад +7

    ഗസ്സ കഴിഞ്ഞാൽ ലബനാൻ കഴിഞ്ഞാൽ സിറിയ .ഈ മൂന്ന് രാജ്യത്തെ തരിശ് ഭൂമി ആക്കും ഇസ്റാഈൽ.❤

    • @mynewaccount7320
      @mynewaccount7320 3 месяца назад

      Auseph tharishakkiyathinu shesham rubber thai veykaam. Highbreed vaangi veykuka. Daivaputhran ithokke kanukayum, kelkukayum cheyyathirunnathu bhagyam. Nammal prarthikkunathu sathyathilenthanu. Snehasena dayavucheythu manasuthurannu vayikkanam

    • @georgejohn2959
      @georgejohn2959 3 месяца назад

      ​@mynewaccount7320Avil,malar, kunthirikkam. 😅

    • @mynewaccount7320
      @mynewaccount7320 3 месяца назад

      @@georgejohn2959 Bible manasode vaayikkanam. Allathe pazhitheerkuvasn prarthikkaruthu. William Shakespeare ithokke nerathethanne kathapathramakkiyirunnu brutusenna chathiyante. Mazhapeythappozhenkilum Devalayathinte varanthayil kayarininnirunnenkil. Sasyennakkum, cholappodikkum, nurukkugothambinum mathram vendi poyavarum, snehasena kondu cholappodi pothiyuvaneduthavaril ninnum mattenthu pratheekshkkuvan?

  • @sajeevkumar4307
    @sajeevkumar4307 3 месяца назад +3

    James kureneramayi parayunna manipoor manipoor,that's tribal problem

  • @sajeevansajeevankn2636
    @sajeevansajeevankn2636 3 месяца назад +4

    Modi❤❤❤❤❤❤❤

  • @roytvmrock1241
    @roytvmrock1241 3 месяца назад

    സൂപ്പർ സമ്മതിച്ചിരിക്കുന്നു കേട്ടോ മുസ്ലിങ്ങൾക്ക് എന്തെങ്കിലും പറ്റിയ അപ്പം വിളിച്ചുപറയും

  • @nps7742
    @nps7742 3 месяца назад

    Comment section muzhuvan fake id sudukalanallo ..... nalla polle pedichu karayunnu😂😂😂😂😂😂😂

  • @bijukc150
    @bijukc150 3 месяца назад +9

    ഇനിയും ക്രിസ്ങ്കികലുദെ എണ്ണം കൂടുമല്ലോ ദൈവമെ😢😢😢

  • @shajuvazhaparamban4369
    @shajuvazhaparamban4369 3 месяца назад +2

    'ജെയും സ് ഇന്ന് ആദ്യമായി ഹമാസിനെ വിട്ടു

  • @ravikumar-gf1vq
    @ravikumar-gf1vq 3 месяца назад

    മാർപാപ്പാപ്പയെ invite ചെയ്ത് കാണിച്ചു. Chattisgarh ലെ chrstiansne മർദിച്ചു അവശരാകുന്നത് എന്തിനു? Acting കാണിച്ച ജനത്തെ fool ആകുകയാണോ

  • @Linsonjacob2001
    @Linsonjacob2001 3 месяца назад +1

    Pp jamesinu bhranthano? After india canada issue student visa approval rate is much higher . Plz remove him as repirter. He is not fit for it

  • @deepakbalu7491
    @deepakbalu7491 3 месяца назад +3

    Modiji is great.

  • @shihabudheenshihab3921
    @shihabudheenshihab3921 3 месяца назад +1

    അമേരിക്കയെ തകർത്താലേ ലോകത്തിൽ സമാധാനം ഉണ്ടാവു. പിന്നെ ഇസ്രയേൽ വാല് പോക്കില്ല.

  • @shafeequecn3956
    @shafeequecn3956 3 месяца назад

    മാർപാപ്പയുടെ ഇന്ത്യൻ നാഷണൽ ലീഡർമാർ സ്വാഗതം

  • @vaishdas_
    @vaishdas_ 3 месяца назад +4

    അണ്ണൻ ഒരു ഖില്ലാടി തന്നേ

  • @james-bu2ky
    @james-bu2ky 3 месяца назад

    ആത്മാർത്ഥത കുറയുമ്പോൾ പ്രഹസനം കൂടും 😞

  • @SujithMartin-p7u
    @SujithMartin-p7u 3 месяца назад

    ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏത് ലോക നേതാക്കളെയും മുൻവിധികൾ ഇല്ലാതെ കാണും. വേണ്ടിവന്നാൽ പാകിസ്ഥാൻ പ്രെധാനത്രിയെ പോലുo. കാണും സൗഹൃദ സംഭാഷണം നടത്തും. പക്ഷെ രാജ്യത്തിനു ദോഷം ചെയ്യുന്നത് ചെയ്‌താൽ രാജ്യത്തെ ജെനങ്ങൾ എന്ത് ആഗ്രഹിക്കുന്നോ അത് യുദ്ധം ആണെങ്കിൽ അത് ചെയ്തിരിക്കും. അല്ലാതെ അതിർത്തിയിൽ നുഴഞ്ഞു കേറികൊണ്ടിരിക്കുമ്പോഴും അന്തപതുരത്തിൽ കയറി ഇരുന്നു ചർച്ച നടത്തികൊണ്ടിരിക്കില്ല കാലങ്ങളോളം ജെനങ്ങനളുടെ കണ്ണിൽ പൊടിയിടാൻ 😊

  • @eifel716
    @eifel716 3 месяца назад +1

    Yennalum melodiyee athrakku angoduu mind cheyathirunath sariyayilla 😂 ee madhaymaoolakal moolam anu

  • @bikramjitsingh2047
    @bikramjitsingh2047 3 месяца назад +3

    Modi❤❤❤

  • @jct127
    @jct127 3 месяца назад +9

    മോദി ❤

  • @georgejohn2959
    @georgejohn2959 3 месяца назад +1

    PP James Ponnaniyilekku.😅

  • @joselidhias
    @joselidhias 3 месяца назад +2

    ഹിഹി പീപ്പി..
    കരച്ചിൽ 😂😂😂

  • @MuraleedharanPillai.S-jb9oi
    @MuraleedharanPillai.S-jb9oi 3 месяца назад

    ഇങ്ങരുടെ തലയിൽ തേങ്ങ വീണു എന്നു കേട്ടു വീണില്ല

  • @adventuremallu884
    @adventuremallu884 3 месяца назад

    Marpapa oru respect ulla aaalanu….vargeeyadaku kay kodukatrudu….ivar nashipikan irangiyada but adu parajayapetu😂

  • @mathewskurian8678
    @mathewskurian8678 3 месяца назад +2

    Bla bla Modiji is GREAT 👍

  • @vidyaramesh4207
    @vidyaramesh4207 3 месяца назад +3

    Modi❤

  • @spsspss
    @spsspss 3 месяца назад +1

    Hamasoli pp james teevra sudu

  • @ai77716
    @ai77716 3 месяца назад +2

    Modi knows next is trump

  • @AnilkumarAnilkc-lr3oh
    @AnilkumarAnilkc-lr3oh 3 месяца назад

    എന്തെ ബന്ധികളെ വിടാത്തത് അനുഭവിച്ചോ

  • @ShalomSherin
    @ShalomSherin 3 месяца назад

    Hamasolikal coment idan thudangi 😢

  • @caretaker2055
    @caretaker2055 3 месяца назад

    1O0 people's for killing 60000 please give answer for baby s

  • @abdulsathar232
    @abdulsathar232 3 месяца назад +1

    Modi😂😂😂😂😂

  • @SunilThomas-lq1ki
    @SunilThomas-lq1ki 3 месяца назад

    Papa koppa sakshal daivam modi thante prajakale kandu

  • @venuchemmala9411
    @venuchemmala9411 3 месяца назад

    ഇവൻ്റെ ലോകവിവരണം വളരെ വളരെ മോശം.

  • @Davagiripanjab-he8it
    @Davagiripanjab-he8it 3 месяца назад

    Sk mother in Ukraine pakistan fund and chinna fund don't watch sitting in barath and fake news spread fake news channel need to close this don't share and like sk he is take huge fund dava giri Naga panjab

  • @jayadevanpj3192
    @jayadevanpj3192 3 месяца назад

    എന്തുകൊണ്ടാണ് സ്വന്തം സംസ്ഥാനമായ മണിപ്പൂരിൽ പോകാത്തത് തികച്ചും അപലപനീയതന്നെ സ്വാർത്ഥനായ പ്രധാനമന്ത്രി

  • @Dazz29
    @Dazz29 3 месяца назад +2

    Modi India

  • @KrishnaKumar-cj2jf
    @KrishnaKumar-cj2jf 3 месяца назад +1

    GREAT GREAT"

  • @mariojohn3452
    @mariojohn3452 3 месяца назад +1

    Thank you modiji for inviting francis pappa❤‍🔥❤‍🔥

  • @chackoxavier5835
    @chackoxavier5835 3 месяца назад +2

    നൈജീരിയ

  • @jbmv73
    @jbmv73 3 месяца назад +3

    ശത്രുക്കളെ കണ്ടാലും മാർപാപ്പ കെട്ടിപ്പിടിക്കും 😂😂😂❤❤

  • @KrishnaKumar-cj2jf
    @KrishnaKumar-cj2jf 3 месяца назад

    Why current failure in centre f EKM city?

  • @riyaskhan5507
    @riyaskhan5507 3 месяца назад

    Enth myrinu😅😅😅

  • @JOE-rm8fv
    @JOE-rm8fv 3 месяца назад

    ഇസ്രായേൽ ❤️

  • @SindhuMohan-qw4gj
    @SindhuMohan-qw4gj 3 месяца назад

    O
    O
    ഓൾ
    L
    L
    L

  • @SindhuMohan-qw4gj
    @SindhuMohan-qw4gj 3 месяца назад

    O
    O
    ഓൾ
    L
    L
    L

  • @PJsUntoldStories
    @PJsUntoldStories 3 месяца назад

    റഷ്യയുടെ നിക്ഷേപം എടുത്തു ഉക്രൈനു നൽകുന്നു 😅😅. അടിപൊളി.. ഇതിൽ പരം അപമാനം ഉണ്ടോ

  • @kunhimoiduAliasKunhippa
    @kunhimoiduAliasKunhippa 3 месяца назад +4

    അടുത്ത ഓസ്കാർ മാറ്റി വെക്കണേ... നോമിനേഷൻ പിന്നെ തരാം...

    • @dlaneesh
      @dlaneesh 3 месяца назад +3

      Ottum sahikkunnilla alle?

    • @nair123-md
      @nair123-md 3 месяца назад

      കിട്ടിയാൽ നല്ലതല്ലെ, അതിനു നിങ്ങൾക്കെന്തിനാ പ്രശ്നം

  • @StephenSamuel-i2d
    @StephenSamuel-i2d 3 месяца назад

    Judas is huging

  • @Sofodon-im2nn
    @Sofodon-im2nn 3 месяца назад

    റഷ്യയുടെ പണം ആണ് പിടിച്ചെടുത്ത് ഉക്രൈന് കൊടുക്കുന്നത് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @gopakumargopakumar1645
    @gopakumargopakumar1645 3 месяца назад

    World leader modiji ❤

  • @Dxbmachan
    @Dxbmachan 3 месяца назад

    ഇന്ത്യയിൽ എന്താ നടക്കുന്നത് എന്താണെന്നു ഇവർക്ക് എങ്ങനെ അറിയാം നിങ്ങൾ തള്ളി മറിച്ചോ 🤣🤣🤣👌

  • @divyajanardhanan3924
    @divyajanardhanan3924 3 месяца назад

    kachara ksndan

  • @taemfullontfon5303
    @taemfullontfon5303 3 месяца назад

    bahrainil fire undayath arinjillee ningalude chanel 20 il param shopukal kathi nashichuu

  • @sarithasnair7462
    @sarithasnair7462 3 месяца назад

    Nair kunna 😂😂😂

  • @francisthekkiniyath5842
    @francisthekkiniyath5842 3 месяца назад +1

    🙏🙏🙏

  • @Starwin2021
    @Starwin2021 3 месяца назад +2

    Good morning 🌅

  • @sreekumarnairm4301
    @sreekumarnairm4301 3 месяца назад +1

    💖💖💖

  • @ushakumar3536
    @ushakumar3536 3 месяца назад

    Maarppappakku manipur prasnam nannayi satyasandham aayi മനസിലാക്കി

  • @sivakumargs4050
    @sivakumargs4050 3 месяца назад

    Mr Sreekandan Nair ningal oru periya koddeswaran aakum🙏🙏🙏🤗😘👍👍🔥🔥🔥

  • @rajanpv7609
    @rajanpv7609 3 месяца назад

    എടെ ചാനലുകാരാ നീ ഇന്ത്യൻ ചാനലാണൊ നടത്തുന്നത്‌ അല്ല

  • @travelwithaffin5847
    @travelwithaffin5847 3 месяца назад

    Modiii