ഞാനും ഒരു കാർത്തിക നക്ഷത്രകാരിയാണ്. പറഞ്ഞതെല്ലാം ശെരിയാണ്.. ബട്ട് എല്ലാരേയും എപ്പോഴും സ്നേഹികുകയും അവർക്കു വേണ്ടുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്താലും അവരിൽ നിന്നും തിരിച്ചു നല്ല പണി കിട്ടുക മാത്രമേ ഇന്നു വരെ സംഭവിച്ചിട്ടുള്ളു....
കാർത്തിക എപ്പോഴും നന്ദി യുള്ളവരാണ് കൂടാതെ കുടുംബ ബന്ധങ്ങൾക്ക് വില കല്പിക്കുന്നവരാണ് എല്ലാരോടും സ്നേഹമാണ് ദേഷ്യം കൂടുതൽ ആണ് പണം ദൂർത്തടികില്ല മറ്റുള്ളവ രുടെ ഉയർചയിൽ അസൂയ പെടില്ല ഞാൻ അറിയുന്ന കാർത്തിക് കാർ നല്ലവരാ ണ് മറ്റുള്ളവരുടെ സങ്കടം മനസ്സിലാക്കുന്നവർ ഞങ്ങൾ.
ഒരുകാര്യംഎന്റെകാര്യത്തിൽതിരുമേനിപറഞ്ഞത് തെറ്റായിപോയി. എന്നെസ്നേഹിക്കുന്നവരെ എന്റെജീവനുംകളഞ്ഞു ഞാൻ ഇപ്പോഴും സ്നേഹിക്കുന്നുണ്ട്. അവർക്കുവേണ്ടി എന്തുംചെയ്യുന്ന ഒരു പ്രകൃതകാരനാണ് ഞാൻ
എന്റെ ഒരു സഹോദരനും ,മകനും കാര്‍ത്തിക നക്ഷത്രം ആണ്. പറഞ്ഞത് കുറെയേറെ സത്യം ആണ്. ആലോചന ഇല്ലാത്ത വാക്കും, പ്രവര്‍ത്തനങ്ങളും,ഒന്നിലും ഉറച്ചു നില്‍ക്കില്ല, മറ്റുള്ളവരോട് സഹാനുഭൂതി വളരെ കൂടുതലാണ്, പക്ഷെ വീട്ടില്‍ ഉള്ളവരോട് അത് കുറവാണ്. ബുദ്ധി വളരെ അധികം ഉണ്ട്, പക്ഷെ അത് സ്വന്തം ഉയര്‍ച്ചക്ക് ആയി ഉപയോഗിക്കാന്‍ മടിയാണ്.
കാര്ത്തിക നാളിനെപ്പറ്റി ഈ പറഞ്ഞത് മുഴുവന്‍ തെറ്റാണ്. എല്ലാവരോടും extra nice ആയി പെരുമാറുന്നവരാണ് കാര്‍ത്തി നക്ഷത്രക്കാര്‍..തിരിച്ച് ഇങ്ങോട്ട് ആരും ഒരു നന്ദിയും കാണിച്ചിട്ടില്ല. സ്നേഹവും തന്നിട്ടില്ല. പ്രത്യേകിച്ച് സഹോദരങ്ങള്‍
അസുര ഗണം ആണേലും ദേവന്റെ പുണ്യമാണ് അവര് കാരണം മറ്റുള്ളവർക് കിട്ടുന്നത്. പക്ഷെ ഒരു അസുരന് കിട്ടണ്ട പരിഗണനയും സ്നേഹവും പോലും അവർക്ക് അരിൽനിന്നും കിട്ടാറില്ല..
ഞാനും ഒരു കാർത്തിക നക്ഷത്രക്കാരിയാണ് നിങ്ങൾ പറഞ്ഞ പോലെ കുറെ ശരിയാണ് പക്ഷേ കാശ് കുറവ് ആണ് കാര്യങ്ങൾ നടന്നു പേരുന്നുണ്ട് പക്ഷേകൈയ്യിൽ എപ്പോഴും കാശ് ഉണ്ടാകില്ല നിങ്ങൾ പറഞ്ഞ കാര്യങ്ങൾ കുറെഒക്കെ ശരിയാണ്
എന്റെ കാര്യത്തിൽ ആരെയൊക്കെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുണ്ടോ അവർ നമ്മൾക്ക് ഇട്ട് പണി തന്ന് നമ്മളെ വേദനിപ്പിച്ചിരിക്കും. അത് നമ്മൾ കൂടുതൽ സ്ഥാനം കൊടുത്തവർ ആയിരുക്കും. എന്തിനെ കൂടുതൽ ആയി ആഗ്രഹിക്കുന്നവോ അത് കൂടുതൽ എന്നിൽ നിന്ന് അകന്നു പോകുന്നു. വേണ്ട എന്ന് ഉപേക്ഷിച്ചാൽ അത് തിരികെ കിട്ടുകയും ചെയ്യും.. എല്ലാം വെട്ടി തുറന്നു പറയുന്നത് കൊണ്ട് സ്നേഹിച്ചവരും, കൂർട്ടുകാരും, വീട്ടുകാർക്കും ഇടയിൽ സ്നേഹം കുറയും.. മാസ്ക് ഇട്ട് നടക്കുന്നവരെ എല്ലാവർക്കും ഇഷ്ട്ടം ഉള്ളുന്നു ഈ സ്വഭാവം കാരണം എനിക്ക് മനസ്സിലായ കാര്യമാണ്..
തിരുമേനി പറഞ്ഞത് കുറെ കാര്യങ്ങൾ ശരിയാണ്...ഞാൻ കാർത്തികയാണ് എത്ര സ്നേഹം കാണിച്ചാലും തിരിച്ചു കിട്ടിയിട്ടില്ല....ഒരുപാടു ബന്ധുക്കളെ സഹായിച്ചു 8ന്റെ പണി കിട്ടിയിട്ടേ യുള്ളൂ. പക്ഷേ എനിക്ക് അടുക്കും ചിട്ടയും എനിക്ക് കൂടുതലാണ്..
മറ്റുള്ളവരുടെ വിജയത്തിന് എല്ലാ സഹായവും ചെയ്തു കൊടുക്കും എന്ന് മാത്രമല്ല,അതിൽ സന്തോഷിക്കുകയും ചെയ്യുന്നു.സഹോദരങ്ങളോടും അങ്ങിനെ തന്നെ.പക്ഷേ, തിരിച്ചു കിട്ടുന്നതോ...... എട്ടിന്റെ പണി.
ഇതിൽ പറയുന്ന പല കാര്യങ്ങളും തെറ്റാണു. ഭാര്യയും മക്കളും പോലും അറിയാതെ സ്വന്തം സഹോദരങ്ങൾക് ഒരുപാട് സാമ്പത്തികം ആയി സഹായിച്ചു. പക്ഷെ എല്ലാരും കൂടി ഒറ്റപ്പെടുത്തി. കൊടുത്തു കൊണ്ടിരുന്നാൽ മാത്രം സ്നേഹം കാണിക്കുന്ന ബന്ധുക്കൾ. കാർത്തിക നക്ഷത്രക്കാർ എപ്പോഴും വഞ്ചിക്ക പെടുകയെ ഉള്ളു. അതാണ് സത്യം.
കാർത്തിക നാള്കാര് വിഷമിക്കരുത് 41 വയസ്സുവരെ ഒരു സുഖവും കിട്ടില്ല, അതിനുശേഷം നല്ലതാണ് 15 വർഷം. ഈ കാലങ്ങളിൽ നല്ലവണ്ണം നോക്കി ജീവിക്കുക. രക്ഷപെടും. സമാധാനിക്കുക 🙏 ആരും വിഷമിക്കരുത്. നല്ലത് വരട്ടെ എല്ലാവർക്കും.
എന്റെ കാര്യത്തിൽ പറഞ്ഞത് 99% വും വസ്തുതയാണ്.എല്ലാ കാര്യങ്ങളും ugly haste, ൽ ചെയ്യുന്ന ഒരു പ്രവണത കാര്യമായി ഉണ്ട്. അതുകൊണ്ട് വിശ്രമം എന്ന കാര്യം ജീവിതത്തിൽ ഇല്ലേയില്ല. അതുപോലെ രക്ത ബന്ധത്തിൽ ഉള്ളവരെ അകറ്റുന്ന ശീലം ഇല്ല. അല്ലാത്തവരെ അമിതമായി വിശ്വസിക്കുകയും ഇല്ല. ബാക്കി എല്ലാം ശരി..... 🙏🙏🙏
Hi sir. 🙏🏻 njn 2006 Feburary 6 time 7.53 pm anu janiche ante nall atha ann parayumo 🙏🏻🙏🏻🙏🏻... kure per Karthika parayunn chilar rohini .. reply kittan vendi predhishikunn.. athu pad anu ann parayane .. pattumengil 🙏🏻💙💙💙💙
ഞാനും കാർത്തിക നക്ഷത്രം ആണ്,തിരുമേനി പറഞ്ഞത് ഒരു കാര്യം ഒഴിച്ച് ബാക്കി എല്ലാം ശരിയാണ്,,പുതിയ ലക്ഷ്യങ്ങളും ആശയങ്ങളും രൂപ കല്പന ചെയ്യും,, പിന്നെ തനിക്ക് സഹായം ചെയ്തവർക്ക് വേണ്ടി സ്വന്തം കൂടപ്പിറപ്പുകളെ പോലും വേണ്ടെന്ന് വയ്ക്കും, ഒരു ഗ്ലാസ് വെള്ളം തന്നാൽ പോലും അതിനു കൂറുണ്ടാവും,, എന്റെ കാര്യം ആണ് പറഞ്ഞത് 🙏പക്ഷേ എന്തൊക്കെ ഉപകാരം ആർക്ക് ചെയ്താലും ഒടുവിൽ സങ്കടം മാത്രം ആയിരിക്കും,, പ്രതിഫലം 😢ഒരു കാര്യം ഒന്നൂടെ പറയാം,, ഒരു നേരത്തെ ആഹാരം തന്നു എങ്കിൽ അതിനു എന്നും കടപ്പാട് ഉണ്ടായിരിക്കും 🙏🙏🙏
പറഞ്ഞത് 80 % ശരീയാണ്.കാർത്തിക നക്ഷത്രക്കാർക്ക് എൻ്റെ അനുഭവത്തിൽ ഒരു കാലഘട്ടത്തിലും മനസ്സുഖം ലഭീക്കുകയില്ല.ധനം വരുന്നതിനേക്കാൾ വേഗത്തിൽ എത്ര കരുതൽ നടത്തിയാലും പോയി കൊണ്ടേയിരിക്കും. നമ്മൾ എത്ര അത്മാർഥത കാണിച്ചാലും ആരിൽ നിന്നും അത് തിരിച്ചു ലഭീക്കുകയില്ല.കാർത്തിക നക്ഷത്രക്കാർക്കും എപ്പോഴും ചുറ്റും കണ്ണ് വേണം കൂട്ടതിലുള്ളവർ എന്നായാലും ചതിച്ചിരിക്കും
ഞാനും ഒരു കാർത്തിക നക്ഷത്രകാരിയാണ്. പറഞ്ഞതെല്ലാം ശെരിയാണ്.. ബട്ട് എല്ലാരേയും എപ്പോഴും സ്നേഹികുകയും അവർക്കു വേണ്ടുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്താലും അവരിൽ നിന്നും തിരിച്ചു നല്ല പണി കിട്ടുക മാത്രമേ ഇന്നു വരെ സംഭവിച്ചിട്ടുള്ളു....
ഞാനും അതെ
സത്യം
100%
@@remyashankar5172 mm
😥enthina nammalod ingane oru kruratha😓😓😓
ബന്ധുക്കളോട് സ്നേഹം തന്നെ but തിരിച്ചു കിട്ടുന്നത് നല്ല 8 ന്റെ പണിയാ... കാർത്തികക്കാരുടെ കൂടപ്പിറപ്പായാലും നന്ദിഇല്യാത്തവരാണ്.... 20%സത്യം
മാരീഡ് ആണോ
അത് ശരിയാട്ടോ നമ്മൾ എന്ത് ചെയ്തിട്ടും കാര്യമില്ല എന്നും കുറ്റപ്പെടുത്തലും കുത്ത് വാക്കുകളും മാത്രം 🙏
yes
Sathyam ente geevitham ethu thanneyanu
😂
ഞങ്ങൾ കാർത്തിക നാള് ഞങ്ങൾ നന്ദി ഉള്ളവരാണ് സ്നേഹം മാത്രം ഉള്ളു എല്ലാവരോടും തിരുമേനി
😂😂
ഉവ്വ
കാർത്തിക എപ്പോഴും നന്ദി യുള്ളവരാണ് കൂടാതെ കുടുംബ ബന്ധങ്ങൾക്ക് വില കല്പിക്കുന്നവരാണ് എല്ലാരോടും സ്നേഹമാണ് ദേഷ്യം കൂടുതൽ ആണ് പണം ദൂർത്തടികില്ല മറ്റുള്ളവ രുടെ ഉയർചയിൽ അസൂയ പെടില്ല ഞാൻ അറിയുന്ന കാർത്തിക് കാർ നല്ലവരാ ണ് മറ്റുള്ളവരുടെ സങ്കടം മനസ്സിലാക്കുന്നവർ ഞങ്ങൾ.
Dheshyam kooduthal, pisukkar, nandhiyilla,asooya, sneham abhinayam ente anubhavam ane
സത്യ സന്ധരാണ് ഈ നാളുകർ. പക്ഷെ സമൂഹം അത് തിരിച്ചറിയില്ല. 😄😄😄😄😄😄😄😄😄
ഒരുകാര്യംഎന്റെകാര്യത്തിൽതിരുമേനിപറഞ്ഞത് തെറ്റായിപോയി. എന്നെസ്നേഹിക്കുന്നവരെ എന്റെജീവനുംകളഞ്ഞു ഞാൻ ഇപ്പോഴും സ്നേഹിക്കുന്നുണ്ട്. അവർക്കുവേണ്ടി എന്തുംചെയ്യുന്ന ഒരു പ്രകൃതകാരനാണ് ഞാൻ
കാർത്തിക നക്ഷത്രക്കാർ അങ്ങനെയുള്ളവരാണെന്നാ ഞാൻ കേട്ടിട്ടുള്ളത്
സത്യം ആണ്
അതൊക്കെ പെട്ടന്ന് മാറും
84work and 14
Pettannu change avum😮@@sreelalvr8924
ഇതിലും ഗതികെട്ട നാള് വേറെയില്ല..
Sathyam
Sathyam
Oho njan mathrallA ingane vijarickane
😆sathyam
സത്യം
എന്റെ ഒരു സഹോദരനും ,മകനും കാര്‍ത്തിക നക്ഷത്രം ആണ്. പറഞ്ഞത് കുറെയേറെ സത്യം ആണ്. ആലോചന ഇല്ലാത്ത വാക്കും, പ്രവര്‍ത്തനങ്ങളും,ഒന്നിലും ഉറച്ചു നില്‍ക്കില്ല, മറ്റുള്ളവരോട് സഹാനുഭൂതി വളരെ കൂടുതലാണ്, പക്ഷെ വീട്ടില്‍ ഉള്ളവരോട് അത് കുറവാണ്. ബുദ്ധി വളരെ അധികം ഉണ്ട്, പക്ഷെ അത് സ്വന്തം ഉയര്‍ച്ചക്ക് ആയി ഉപയോഗിക്കാന്‍ മടിയാണ്.
Same sis
Athe correct😂
തിരുമേനി പറഞ്ഞത് ഒക്കെ വളരെ സത്യം ഒരിക്കലും മനഃസമാദാനം ഇല്ല ജീവിതത്തിൽ
Sathyam daily oroo problem anu
Correct
പ്രേശ്നങ്ങൾ വന്നാലല്ലേ വിജയികനാകൂ....
@@laalu6739 👍🙏💐
Aaa ji😂😊@@laalu6739
അനാവശ്യമായി ആളുകൾ ശത്രുതയും മത്സരവും ഒറ്റപ്പെടുത്തലുകളും നടത്തുന്നു എല്ലാ കാർത്തികയ്ക്കും ഇതുണ്ടോ
100%
ഉണ്ട്. എനിക്കും
അത് എല്ലാ നക്ഷത്രക്കാർക്കുമുണ്ട് 👍👍👍
Undu
Yes 100%
കാര്‍ത്തിക നാളിനെപ്പറ്റി ഈ പറഞ്ഞത് മുഴുവന്‍ തെറ്റാണ്. എല്ലാവരോടും extra nice ആയി പെരുമാറുന്നവരാണ് കാര്‍ത്തി നക്ഷത്രക്കാര്‍..തിരിച്ച് ഇങ്ങോട്ട് ആരും ഒരു നന്ദിയും കാണിച്ചിട്ടില്ല. സ്നേഹവും തന്നിട്ടില്ല. പ്രത്യേകിച്ച് സഹോദരങ്ങള്‍
സത്യം
100% true
Sathyam....
Correct
കറക്റ്റ്.
നമ്മൾ സഹായിച്ചവരിൽ നിന്നാണ് ഏറ്റവും കൂടുതൽ പണി കിട്ടിയിട്ടുള്ളത്
ഇത്രയും ശപിക്കപ്പെട്ട ജന്മം വേറെയില്ല
Ningal karthika ano??
അസുര ഗണം ആണേലും ദേവന്റെ പുണ്യമാണ് അവര് കാരണം മറ്റുള്ളവർക് കിട്ടുന്നത്. പക്ഷെ ഒരു അസുരന് കിട്ടണ്ട പരിഗണനയും സ്നേഹവും പോലും അവർക്ക് അരിൽനിന്നും കിട്ടാറില്ല..
Sathiyam anu😔
സത്യം
സത്യം
Yes
സത്യം 👍
ഈ നാളുകർ കൂടുതൽ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവരും തിരിച്ചു പ്രേതീക്ഷിക്കാതെ സ്നേഹം കാണിക്കുന്നവരും നന്ദി ഉള്ളവരും ആണ്.. 🥰🥰🥰🥰🥰
Sathyam
Karthika നക്ഷത്രം analle
ഞാനും ഒരു കാർത്തിക നക്ഷത്രക്കാരിയാണ് നിങ്ങൾ പറഞ്ഞ പോലെ കുറെ ശരിയാണ് പക്ഷേ കാശ് കുറവ് ആണ് കാര്യങ്ങൾ നടന്നു പേരുന്നുണ്ട് പക്ഷേകൈയ്യിൽ എപ്പോഴും കാശ് ഉണ്ടാകില്ല നിങ്ങൾ പറഞ്ഞ കാര്യങ്ങൾ കുറെഒക്കെ ശരിയാണ്
ഞാനും കാർത്തിക തന്നെ എന്റെ അനുഭവം ഇതു തന്നെ
😨😮 💯🤝സാർ പറഞ്ഞത് എല്ലാം ശരിയാണ്. ഇനി എല്ലാം ഒന്ന് പുനഃസജ്ജമാക്കണ്ണം. ഒരുപാട് നന്ദിയുണ്ട് സാർ. THANK YOU SO MUCH SIR.🙏🙏🙏💯💯💯💯💯
Ante life il 100 % sariyanu. Ante paàkapizhakale manasilakki thannu. Thank uuu very much...
N
ഞങ്ങൾ കാർത്തിക നാളുകാർ നന്ദിയുള്ളവരാണ് പക്ഷെ ഞങ്ങളോടില്ല
സത്യം
Sathyam 👍
സത്യം
സുമേഷ് ഏട്ടാ സത്യം 👍👍👍👍👍👍👍👍
Yes
പറഞ്ഞ കാര്യങ്ങൾ സത്യം തന്നെയാണ് അനുഭവം ഗുരു 😊
ഹലോ സാർ പറഞ്ഞത് എല്ലാ സത്യം ആണ്👍👍
സത്യം ആണ്. ഞാനും കാർത്തിക നക്ഷത്രം ആണ്.
കുറച്ച് കറക്റ്റ്
😅good morning karthikeeeee
Except cooking , 100 percent all and each thing said is correct, No body could say as much as of you. Thankyou Swami......
എന്റെ കാര്യത്തിൽ ആരെയൊക്കെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുണ്ടോ അവർ നമ്മൾക്ക് ഇട്ട് പണി തന്ന് നമ്മളെ വേദനിപ്പിച്ചിരിക്കും. അത് നമ്മൾ കൂടുതൽ സ്ഥാനം കൊടുത്തവർ ആയിരുക്കും. എന്തിനെ കൂടുതൽ ആയി ആഗ്രഹിക്കുന്നവോ അത് കൂടുതൽ എന്നിൽ നിന്ന് അകന്നു പോകുന്നു. വേണ്ട എന്ന് ഉപേക്ഷിച്ചാൽ അത് തിരികെ കിട്ടുകയും ചെയ്യും.. എല്ലാം വെട്ടി തുറന്നു പറയുന്നത് കൊണ്ട് സ്നേഹിച്ചവരും, കൂർട്ടുകാരും, വീട്ടുകാർക്കും ഇടയിൽ സ്നേഹം കുറയും.. മാസ്ക് ഇട്ട് നടക്കുന്നവരെ എല്ലാവർക്കും ഇഷ്ട്ടം ഉള്ളുന്നു ഈ സ്വഭാവം കാരണം എനിക്ക് മനസ്സിലായ കാര്യമാണ്..
സത്യം തന്നെയാണ്
101%ശരിയാണ്
തീർത്തും തെറ്റായ കാര്യങ്ങൾ, എന്റെ അനുഭവം വെച്ച്
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഞാൻ
വളരെ ശരിയാണ് വളരെ വളരെ ശരി ഇഷ്ടായി
കാർത്തിക നക്ഷത്ര കാരനാണ് ഞാൻ ഇടവം രാശി .
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്
ഞാനും കാർത്തിക നക്ഷത്രക്കാരനാണ്. പറഞ്ഞതൊക്കെ ശരി 🙏
തിരുമേനി പറഞ്ഞത് കുറെ കാര്യങ്ങൾ ശരിയാണ്...ഞാൻ കാർത്തികയാണ് എത്ര സ്നേഹം കാണിച്ചാലും തിരിച്ചു കിട്ടിയിട്ടില്ല....ഒരുപാടു ബന്ധുക്കളെ സഹായിച്ചു 8ന്റെ പണി കിട്ടിയിട്ടേ യുള്ളൂ. പക്ഷേ എനിക്ക് അടുക്കും ചിട്ടയും എനിക്ക് കൂടുതലാണ്..
100%
😂
22:50 🌹
❤
😢
ഞാനും ഒരു കാർത്തിക യാണ് ആരുടേയും വിഷമം കാണാൻ പറ്റില്ല അതുകൊണ്ട് സഹായിച്ച പലരും എനിക്ക് എട്ടിന്റെ പണി തന്നു....
തിരുമേനി പറഞ്ഞത് സത്യം തന്നെ
Oru Karyam koodi Parayyan unde. Bandhukkaleyum, Swanthakareyum onnum njangal alla Akattiyathe. Avar Nammale aane Akatti Nirthaarullathe, avar nammale palappozhum Avoid cheyukayaane pathivu. Pinne Bandukkaludeyo Swanthakaarudeyo Vijayangalo, Uyyarchayo orikkalum Manaprayasam undaakiyitilla, Upakaaram Cheythavare orikkalum Akatti nirthukayo Prathyupakaaram cheyyarthirikukayo cheythitilla. Athu pole Manapoorvam updravichavarode orikkalum Kshamikukayilla, pinne alle kootukoodunnathe. Ethrayum paranjathe ante swantham Anubhavangalil ninnane.
ഞാൻ ഇടവകൂറിലെ കാർത്തിക നക്ഷത്രക്കാരിയാണ്. പറഞ്ഞത് എല്ലാം കറക്റ്റ് ആണ്.
ഞാനും ഇടവകൂർ
ഞാനും ഇടവക്കൂർ 😅😅
ഞാനും ഇടവക്കൂർ
🙂
😢
മറ്റുള്ളവരുടെ വിജയത്തിന് എല്ലാ സഹായവും ചെയ്തു കൊടുക്കും എന്ന് മാത്രമല്ല,അതിൽ സന്തോഷിക്കുകയും ചെയ്യുന്നു.സഹോദരങ്ങളോടും അങ്ങിനെ തന്നെ.പക്ഷേ, തിരിച്ചു കിട്ടുന്നതോ...... എട്ടിന്റെ പണി.
സത്യം അന്ന് എല്ലാം പറഞ്ഞു ഞാൻ ഒരു കാര്ത്തിക നാള് കാരി അന്ന്സർ
Sneham kittatha oru nalla n Karthika nakshathram.
Same anu koodepirapinte karyam 100 % correct anu
Karthika randam patham 80% sariyanu 🥰 thanks....♥️💐
സർ പറഞ്ഞെത് എല്ലാം ശരി സത്യം 🙆♂️
Valare shariyaanu
Adyamayanu ithra krithyamayi kelkkunnath
എന്റെ മകനും മരുമകളും കാർത്തികനക്ഷത്രമാണ്.
വളരെ ശരി വളരെ
ഇതിൽ പറയുന്ന പല കാര്യങ്ങളും തെറ്റാണു. ഭാര്യയും മക്കളും പോലും അറിയാതെ സ്വന്തം സഹോദരങ്ങൾക് ഒരുപാട് സാമ്പത്തികം ആയി സഹായിച്ചു. പക്ഷെ എല്ലാരും കൂടി ഒറ്റപ്പെടുത്തി. കൊടുത്തു കൊണ്ടിരുന്നാൽ മാത്രം സ്നേഹം കാണിക്കുന്ന ബന്ധുക്കൾ. കാർത്തിക നക്ഷത്രക്കാർ എപ്പോഴും വഞ്ചിക്ക പെടുകയെ ഉള്ളു. അതാണ് സത്യം.
💯 sathym
🙏namasthey sir parahja karyangal valaray sariyany 🌹🙏
Correct observations and speech.
Congrats.
പറഞ്ഞത് 99% ശെരിയാണ് തിരുമേനി
👍👍👍. സത്യം. പറഞ്ഞത്. 👍👍👍
എന്റെ അനിയൻ കാർത്തിക ആണ് ❤❤
കാർത്തിക നാള്കാര് വിഷമിക്കരുത് 41 വയസ്സുവരെ ഒരു സുഖവും കിട്ടില്ല, അതിനുശേഷം നല്ലതാണ് 15 വർഷം. ഈ കാലങ്ങളിൽ നല്ലവണ്ണം നോക്കി ജീവിക്കുക. രക്ഷപെടും. സമാധാനിക്കുക 🙏
ആരും വിഷമിക്കരുത്.
നല്ലത് വരട്ടെ എല്ലാവർക്കും.
Hope le
Xxxxxxxxxxxxxxxxxxdderr
😢😢😢😢
Karthika nakshatra thil ജനിച്ച പ്രശസ്തർ ആരെക്കയാണ്?
Athinu munp thatti poyal theernnu😂😂😂
Ennum Dhukkangal Mathram
🙏 Daivam undavum
Cooking nte karyam correct
Nalla bakshanam kazhikkum
Njan vegetarian
But ennum Nanniyullavarum
Kadappadukal ullavarane 🙏
100% ശെരിയാണ് തിരുമേനി പറഞ്ഞത് ഇതിനു എന്തെങ്കിലും പ്രതി വിധി ഒണ്ടോ
വളരെ ശരിയാണ് പല കാര്യങ്ങളും
Sir sthree edava kooru karthika and boy karkidaka kooru punartham vivahathinu cheruo? Pls rply sir
90%.Correct aanu
എല്ലാരേയും ഒരുപാട് സ്‌നേഹികും അവർ തിരിച്ചു പണിയും തന്നിട്ട് പോകും ദുഷ് കീർത്തി ആണോ sir കേൾക്കുനത്
100% ശെരി.
ഇങ്ങനെ വൃത്തികട്ട നക്ഷ്‌ത്രം ആർക്കും ഉണ്ടാവല്ലെ ഭഗവാനെ
സത്യം ആണ് ഈ വീഡിയോ ഞാൻ കാർത്തിക 😢
എന്റെ കാര്യത്തിൽ സർ പറന്നത് എല്ലാം ശരിയാണ്
അവിൽ വിഷന്നു പ്രാസാദ്, കാർത്തിക. 1 ജോലി ഇല്ല , വിവാഹം നടന്നില്ല | തിരുമേനി സ്ഥിരമായി ജോലി ചെയ്യുവാൻ പ്രാത്ഥിക്കണേ.. :
സത്യം 😭😭😭🙏🙏🙏
മറ്റുള്ളവരാൽ വഞ്ചിക്കപ്പെട്ട് തകർച്ചയിലായി '
👍🏻👍🏻 ഞാനും കാർത്തിക
Sir very clear description. My Star is karhika
പകുതി ശരിയാണ് പകുതി തെറ്റും
what u have said is 70percentage correct. but I always help others whom l like. but finally I was cheated by whom I believe.
Sathyam anu thirumeli.
എന്റെ കാര്യത്തിൽ പറഞ്ഞത് 99% വും വസ്തുതയാണ്.എല്ലാ കാര്യങ്ങളും ugly haste, ൽ ചെയ്യുന്ന ഒരു പ്രവണത കാര്യമായി ഉണ്ട്. അതുകൊണ്ട് വിശ്രമം എന്ന കാര്യം ജീവിതത്തിൽ ഇല്ലേയില്ല. അതുപോലെ രക്ത ബന്ധത്തിൽ ഉള്ളവരെ അകറ്റുന്ന ശീലം ഇല്ല. അല്ലാത്തവരെ അമിതമായി വിശ്വസിക്കുകയും ഇല്ല. ബാക്കി എല്ലാം ശരി..... 🙏🙏🙏
Njan Karthika kuru kariyanu parayunnathellm sriyanunakthrakariyanu edva
ധനത്തിന്റെ കാര്യം ഒഴിച്ച് ബാക്കി എല്ലാം ശരിയാണ്
😂😂😂
Athe
Thank you Sir
ഞാൻ ഒരു കാർത്തികക്കാരിയാണ്.. ഇതിൽ പറഞ്ഞതെല്ലാം ശരിയാണ്. പക്ഷേ എല്ലാവരെ ഒരു പോലെ തന്നെ സ്നേഹിക്കുകയാണ് ചെയ്യുന്നത്.. അത് മാത്രം ഇതിൽ തെറ്റി
ശെരി ആണ് പറഞ്ഞത്
Sandhosham samadhanam enthanu ariyathe karthikakari njan mattullavare snehikyan ellavarkum helpful cheyum
Hi sir. 🙏🏻 njn 2006 Feburary 6 time 7.53 pm anu janiche ante nall atha ann parayumo 🙏🏻🙏🏻🙏🏻... kure per Karthika parayunn chilar rohini .. reply kittan vendi predhishikunn.. athu pad anu ann parayane .. pattumengil 🙏🏻💙💙💙💙
ഞാനും കാർത്തിക നക്ഷത്രം ആണ്,തിരുമേനി പറഞ്ഞത് ഒരു കാര്യം ഒഴിച്ച് ബാക്കി എല്ലാം ശരിയാണ്,,പുതിയ ലക്ഷ്യങ്ങളും ആശയങ്ങളും രൂപ കല്പന ചെയ്യും,, പിന്നെ തനിക്ക് സഹായം ചെയ്തവർക്ക് വേണ്ടി സ്വന്തം കൂടപ്പിറപ്പുകളെ പോലും വേണ്ടെന്ന് വയ്ക്കും, ഒരു ഗ്ലാസ് വെള്ളം തന്നാൽ പോലും അതിനു കൂറുണ്ടാവും,, എന്റെ കാര്യം ആണ് പറഞ്ഞത് 🙏പക്ഷേ എന്തൊക്കെ ഉപകാരം ആർക്ക് ചെയ്താലും ഒടുവിൽ സങ്കടം മാത്രം ആയിരിക്കും,, പ്രതിഫലം 😢ഒരു കാര്യം ഒന്നൂടെ പറയാം,, ഒരു നേരത്തെ ആഹാരം തന്നു എങ്കിൽ അതിനു എന്നും കടപ്പാട് ഉണ്ടായിരിക്കും 🙏🙏🙏
പറഞ്ഞത് 80 % ശരീയാണ്.കാർത്തിക നക്ഷത്രക്കാർക്ക് എൻ്റെ അനുഭവത്തിൽ ഒരു കാലഘട്ടത്തിലും മനസ്സുഖം ലഭീക്കുകയില്ല.ധനം വരുന്നതിനേക്കാൾ വേഗത്തിൽ എത്ര കരുതൽ നടത്തിയാലും പോയി കൊണ്ടേയിരിക്കും. നമ്മൾ എത്ര അത്മാർഥത കാണിച്ചാലും ആരിൽ നിന്നും അത് തിരിച്ചു ലഭീക്കുകയില്ല.കാർത്തിക നക്ഷത്രക്കാർക്കും എപ്പോഴും ചുറ്റും കണ്ണ് വേണം കൂട്ടതിലുള്ളവർ എന്നായാലും ചതിച്ചിരിക്കും
100% sathyam ente karyathil, 29 vayassayi, 18 vayassu muthal enthokkeyo cheythu onnilum pachapidichilla Veruthu angane jeevichu povunnu, veruthu thudangi ippo 😂😂😂
Njnm karthika😢
എന്റെ ഭർത്താവ് ഈ നക്ഷത്രം ആണ്.. എല്ലാം സത്യം ആണ്
Ente bharthaavum❤ paaavamaanu. Enikk bayangara ishtaanu😊
@@calicut_to_californiaദേഷ്യം ille😢
@@aryavishnu272 und pakshe pettenn povum. Deshyam pidich nilkkumpol tirich onnum parayaathe irunnaal mathi.😃
@@calicut_to_california ഞാൻ parayum എനിക്ക് നല്ലത് കിട്ടും 🥲epo charctr pidikitti
സത്യം ആണ്
Appoo sathyam paranja kalyanam kazhikandaa 🥳
Siva bhajanam cheyyum..etra kastathakal niranjat aayirunu bhagavante jeevitam...atmartamayi puurna masasoode agrahiku..thudakatin kastathakal undengilum vijayam kaanum..Shiva bhagavan orikkalum kayyvidila
Sir valare valare sathyamaya karyamanu Karthika nakshathra kare kurichu paranjath
Comments എല്ലാം ശെരിയാ സ്‌നേഹസം അന്മാർത്ഥത അതിൽനിന്നും തിരിച്ചടി
മേൽ പറഞ്ഞ കാർത്തിക നക്ഷതഫലം 100 ശതമാനവം എൻ്റെ ജീവിതത്തിൽ ശരിയാണ്. അതു ഭവിച്ചു കഴിഞ്ഞവയുമാണ് ബാക്കി എന്ത് എന്നത് അറിയാൻ ആ ഗ്രമുണ്ട്
40% 50%is ok in my life. Kartika nashtra always helping others.not selfish.Enemies always enemies.❤
100 correct nallathe cheyathal return full 8pani kitunnuthe
Valre shariyann 😅😅
ഒരിക്കലും അല്ല അവർ എല്ലാവരെയും ഹെൽപ് ചെയ്യും പക്ഷേ അവർക്ക് 8nte പണി ആ കിട്ടുന്നെ
ഞാനും കാർത്തിക ആണ്. ആരെയും സഹായിച്ചാൽ അവർ ശത്രു ആയി മാറും.
എനിക്കും 🤝🏿
12-04-2005 il janichavarundo? undeghil nakshathram paranj tharavo plz
നൂറിൽ നൂറ് ശതമാനം സത്യമാണ് സ്വാമി പറഞ്ഞത് ഇതെല്ലാം പറഞ്ഞത് എന്റെ അനുഭവത്തിൽ പൂർണ്ണമായിട്ടും സത്യം എനിക്ക് അങ്ങയെ ഒന്ന് കാണണം എവിടെ വരണം
98.9%യോജിക്കുന്നു പക്ഷെ മറ്റുള്ളവരുടെ വിജയം ഒരിക്കലും കാർത്തികണക്ഷത്ര കാരെ ബാധിക്കുന്നതല്ല അതിൽ പ്രേത്യേകിച് ഒരു നെഗറ്റീവ് ഫീലിങ്‌സും തോന്നാറില്ല
അതേ
Very very good
പ്രായം കൂടുന്നു but, പണമില്ല 😂😂
😅 sathiyam
നൂറിൽ നൂറു ശതമാനം ശരിയാണ് അങ്ങ് പറഞ്ഞത് 🙏
Njan karthika nakshthramane jeevithathil oru samadhanavum santhoshavum kittiyilla eni enne kittana vayase 55 ayi kuttikalkenkilum nallathe varuthatte.
സത്യം... എന്റെ ഭർത്താവ് കാർത്തിക ആണ്... മറ്റുള്ളവരുടെ ഭാഗം പിടിച്ചേ സംസാരിക്കാറുള്ളു... അത് തന്നെ വഴക്കിന് കാരണം...
Correct
Ayyo correct ane 😢 jeevitham veruthu