മാഗ്നറ്റിക് കോമ്പസ് ഉപയോഗിച്ച് ദിക്കിന് അനുസൃതമായി പണിത വീട് EP 13 Arjun and Associates

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 4

  • @sasankanthoranathu1111
    @sasankanthoranathu1111 День назад +1

    സൂര്യൻ ജനുവരിയിൽ ഒരു ഡിഗ്രിയിൽ ഉദിക്കുന്നു, ജൂണിൽ മറ്റൊരു ഡിഗ്രിയിൽ ഉദിക്കുന്നു എന്നാൽ ഭൂമിയുടെ മാഗ്നറ്റിക് ഫീൽഡ് പ്രകാരം ഒരേ ഇടതാണോ ഉദിക്കുന്നത്.

  • @sasankanthoranathu1111
    @sasankanthoranathu1111 День назад

    സൂര്യനെയാണോ അതോ കൊമ്പസ്സിനെയാണോ ദിക്ക് അറിയാൻ കൂടുതൽ അഭികാമ്യം

  • @arjunandassociates
    @arjunandassociates  19 часов назад

    സുഹൃത്തേ.സൂര്യൻ എവിടെയാണോ ഉദിക്കുന്നത് അതാണ് കിഴക്കു ദിഘായി കണക്കാ ണ്ടേത്. എന്നാൽ ഇന്ന് സാധാരണക്കാർക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് നാം കോമ്പസിനെ അടിസ്ഥാനമാക്കി ദിഘ് നിശ്ചയിക്കുന്നത് കോമ്പസ് ഉപയോഗിച്ച് പറയുമ്പോൾ കിഴക്ക് ഭാഗത്ത് സീറോ ഡിഗ്രി ആണെങ്കിൽ ഒരു വർഷത്തെ ചലനക്രമം അനുസരിച്ച് വടക്കുഭാഗത്തേക്ക് - തെക്കുവശത്തേക്കും 23.1/2 ഡിഗ്രീ . ഉത്തരയനം ദക്ഷിനായനം എന്നിങ്ങനെ മനസിലാക്കണം.
    .