സംരംഭം തുടങ്ങാൻ ഇനി പഞ്ചായത്തിൽ പോവുകയേ വേണ്ട

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 425

  • @jayarajnair4043
    @jayarajnair4043 3 года назад +3

    വളരെ നല്ല അറിവ് പറഞ്ഞു തന്ന sir നു നന്ദി പറയുന്നു...

  • @anushapk5765
    @anushapk5765 4 года назад +11

    സാറിനെ പോലെയുള്ള ഓഫീസർമാർ നമ്മുടെ ഏരിയയിൽ ഉണ്ടായിരുന്നെങ്കിൽ ഞങൾ ഇത്രയും kashtapedumayirunila

  • @shihabmullasheri5526
    @shihabmullasheri5526 4 года назад +4

    പഞ്ചായത്തിൽ പോകണ്ട അവർ നമ്മുടെ അടുത്ത് വന്നാൽ മതിയല്ലോ കാര്യം അടിപൊളി

  • @vinus896
    @vinus896 4 года назад +1

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ തന്നു.നന്ദി സർ.🙏🙏🙏

  • @sukumaransukumaran7527
    @sukumaransukumaran7527 7 месяцев назад +1

    Thank u for this information

  • @sumojnatarajan7813
    @sumojnatarajan7813 2 года назад +1

    Great information sir very helpful sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @VinodKumar-wg7wh
    @VinodKumar-wg7wh 4 года назад +1

    ഹലോ സർ .വീഡിയോ വളരെ ലളിതം ,നന്ദി
    ഒരു കാര്യം ചോദിക്കട്ടെ..മെഷീൻ വാങ്ങാൻ പോകുന്നതിനു മുന്പായിട് ഉറപ്പുവരുത്താൻ .5 hp താഴെ ഉള്ള മരചക് വെളിച്ചെണ്ണ മെഷീൻ സ്വന്തം റൂമിൽ തുടങ്ങാൻ msme, k swift ഇവയുടെ അനുമതിയും ബാക്കി ഉള്ള പാക്കിങ് ,fssai , etc ... ഇവ പിന്നെയും എടുത്താൽ പോരെ.

    • @tschandran
      @tschandran  4 года назад +1

      No fssai packer are required for marketing

  • @muhsintk9653
    @muhsintk9653 4 года назад +2

    Thank you sir for your valuable information...Samagra interview കണ്ടിരുന്നു...really Helpful 👍👍

  • @shihabmullasheri5526
    @shihabmullasheri5526 4 года назад +23

    സർക്കാർ പറഞ്ഞ കാര്യങ്ങൾ ഉദ്യോഗസ്ഥരോട് പറഞ്ഞാൽ അവർ പറയും സർക്കാരിനോട് ചോദിച്ചോളാണ്

  • @mathewkottayam4069
    @mathewkottayam4069 2 года назад +1

    Thanks sir....

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 3 года назад +1

    വളരെ സന്തോഷകരമായ സന്ദേശം ...

  • @irfanking387
    @irfanking387 4 года назад +1

    Thanks valueable information

  • @babychefathome3379
    @babychefathome3379 Год назад

    good Information Thank you Sir

  • @shameeralishameerali3124
    @shameeralishameerali3124 4 года назад

    thanks for your advice

  • @vinay1103
    @vinay1103 4 года назад +1

    Thank you sir. Great channel. Very helpful

  • @livleenzsanre9014
    @livleenzsanre9014 3 года назад +3

    തട്ടുകടക്ക് എന്തു ലൈസൻസ് വേണം... ഒന്ന് പറയാമോ സാർ....

  • @fajalsworld
    @fajalsworld 3 года назад +1

    Very good video, thank you

  • @arshadbabu786
    @arshadbabu786 4 года назад

    Sir. Thank you very much😲😲😲

  • @rajivoceanic4052
    @rajivoceanic4052 3 года назад

    Thank you Sir

  • @daisymathew5664
    @daisymathew5664 4 года назад +1

    താങ്ക്സ് sir

  • @yadhukrishna6131
    @yadhukrishna6131 4 года назад

    Thanks

  • @eco-friendlynaturalfarming7801
    @eco-friendlynaturalfarming7801 4 года назад +1

    Yes sir, it will revolutionize the Industrial cenario of the country.

  • @smartwaymlm6466
    @smartwaymlm6466 4 года назад

    Thankyouser

  • @abdulnasirkaruppamveettil6484
    @abdulnasirkaruppamveettil6484 3 года назад +1

    സർ,Electricity അനുമതി എങ്ങനെ ലഭിക്കും.

  • @fathimafidha6906
    @fathimafidha6906 4 года назад +2

    Sir njangalkk flour mill nadathan ea niyathiloode pattumo
    Pls reply

  • @abdulsalam5139
    @abdulsalam5139 2 года назад +1

    PaLy wood Rad കറ്റഗറിയിൽ പെട്ടത് അണേ ?

  • @safiyapocker6932
    @safiyapocker6932 4 года назад

    Good information

  • @moydupmoydu6573
    @moydupmoydu6573 4 года назад +1

    നിങ്ങളിപ്പറഞ്ഞ പോലയല്ല പഞ്ചായത്ത് ചെയ്യുന്നത് അനുഭവത്തിൽ നിന്ന് പറയുന്നതാ എന്റെ ഒരു സുഹൃത്ത് വീടിനോട് ചേർന്ന് ഒരു ലഘു പലഹാരം വിതരണം ചെയ്യുന്ന ഒരു ചെറിയ ശെഡ് തട്ടിക്കൂട്ടി കച്ചവടം ആരംഭിച്ചു. ഒരു നാല് ദിവസം കഴിഞ്ഞ് പഞ്ചായത്തിന്റെ ജീപ്പ് വന്ന് നിർത്തി. അഞ്ചാറ് പേർ ചാടിയിറങ്ങി. ഉടമയേ ശകാരിച്ചു. ഇന്ന് തന്നേ ഇത് പൂട്ടണം ആരോട് ചോദിച്ചാ ണ് ഇത് തുടങ്ങിയത് പെർമിറ്റുണ്ടോ അതുണ്ടോ ഇതുണ്ടോ നാളെ പഞ്ചായത്തിൽ വന്നതിന് ശേ ശം തുറന്നാ മതി. എന്നൊക്കെ പറഞ്ഞ് ബയങ്ക ബഹളം കൂട്ടി. ഞാനും മറ്റ് രണ്ട് പേരും അപ്പോൾ അവിടന്ന് പല ഹാരം കഴിച്ചു കൊണ്ടിരിക്കയായിരുന്നു. കടക്കാരൻ പിറ്റേന്ന് തന്നേ പോയി എന്തൊക്കെയോ ശരിയാക്കാൻ കെടുത്തു ഇതാണ് സ്ഥിതി. നിങ്ങളീ പറയുന്നതൊക്കെ നിയമത്തിൽ പറഞ്ഞിട്ടുള്ളതും നടപ്പിൽ വന്നതുമായ കാര്യങ്ങളായിരിക്കാം നിയമമൊക്കെ നമ്മുടെ നാട്ടിൽ നല്ല നിലക്കും പാവങ്ങൾക്ക് ഉ പകാരമാവുന്ന തരത്തിലൊക്കെയാണ് പക്ഷേ അത് നടപ്പാക്കുന്നതിലാണ് പ്രശ്നം ഓരോ വിഭാകത്തിലേയും ഓഫീസർമാരുടെയും ഉദ്യോഗസ്ഥരുടെയും അപ്പപ്പോഴുള്ള മനോനിലയും താൽപര്യവും അനുസരിച്ചാണ് ഇവർ നിയമം കൈകാര്യം ചെയ്യുന്നത്. നൂലാമാലകളിൽ കുടുങ്ങി കടമെടുത്തും പണയം വെച്ചും ലോണെടുത്തുമൊക്കെ ചെറിയ വ്യവസായം തുടങ്ങിയവർ ആത്മഹത്യ ചെയ്ത സംഭവം വരേ ദാരാളം നമ്മുടെ കേരളത്തിലുണ്ട് ചെറിയ ചെറിയ എന്തെങ്കിലുമൊക്കെ ചെയ്ത് അൽപം വരുമാനം കിട്ടുമോന്ന് നോക്കാൻ പലർക്കും താൽപര്യമുണ്ട് പക്ഷേ സമ്മതിക്കില്ല ഇവര് ഇപ്പഴി താ വന്നിരിക്കുന്നു. വീട്ടിൽ നിന്ന് അൽപം പലഹാരം ഉണ്ടാക്കി നടന്ന് വിൽക്കുന്നതിനു പോലും സർക്കാർ വക പാര വന്നിരിക്കുന്നു. കോടീഷ്യരൻമാരും ലക്ഷപ്രഭുക്കളും വീട്ടിന്ന് ഉണ്ണിയപ്പവും പലഹാരവും ഉണ്ടാക്കി വിൽക്കില്ലല്ലോ ഈ മേഘലയിൽ ഇത് ചെയ്തു കൊണ്ടിരിക്കുന്നവർ തീർത്തും പാപങ്ങളല്ലേ പക്ഷേ അവിടേം പാര

    • @tschandran
      @tschandran  4 года назад

      ഞാൻ പറഞ്ഞത് നിയമമാണ്. അതു് നേടിയെടുക്കാനെങ്കിലും നമുക്ക് കഴിയണ്ടെ. ഇതിനാണ്് വ്യവസായ ഒഫീസുകൾ ഉള്ളതു്.

  • @spkneera369
    @spkneera369 11 месяцев назад

    2024 il business thudanganvenda kaaryngal enthellam ennu vedeo cheyyamo ,sir ?

  • @prakashc3704
    @prakashc3704 4 года назад +1

    Is this k-Swift acknowledgement can use for Farms especially PIG FARM ?

  • @vipinraj606
    @vipinraj606 4 года назад +1

    Sir grocery shop need any linsence while starting

  • @sanchanrajendran4660
    @sanchanrajendran4660 4 года назад +1

    Sir idly dosa batter bussines kswiftil registration cheyyanakumo

  • @hareeshragav6597
    @hareeshragav6597 4 года назад +1

    Kollam districtil Bakery product nirmanam study avita labyamanu sir

  • @eyezhuthmagazine5992
    @eyezhuthmagazine5992 2 года назад +1

    പുസ്തകപ്രസിദ്ധീകരണ സംരംഭം രജിസ്റ്റർ ചെയ്യാൻ പറ്റുമോ

  • @shalyjoshy6169
    @shalyjoshy6169 3 года назад +1

    Sir,
    എനിക്ക് ചമ്മന്തി പൊടി തുടങ്ങിയവ കടയിൽ കൊടുക്കാൻ എന്തൊക്കെ ചെയ്യണം, വീട്ടിൽ ഞാൻ തന്നെയാണ് ഉണ്ടാക്കുന്നത്

  • @thahirkt1651
    @thahirkt1651 2 года назад +1

    സാർ Homemade soap വീട്ടിൽ വെച്ച് ഉണ്ടാക്കി വിൽക്കുവാൻ ഉദ്ദേശിക്കുന്നു അതിന് ഏതല്ലാം തരത്തിലുള്ള ലൈസൻസുകളാണ് വേണ്ടത് pls Reply sir

  • @rajeshkmohandas
    @rajeshkmohandas 3 года назад +2

    Sir ഒരു ഓട്ടോമൊബൈൽ വർ്ക്ഷോപ്പ് തുടങ്ങാൻ എന്തൊക്കെ അനുമതികൾ ആണ് വേണ്ടത് ഇതിൽ whashing & പെയിൻ്റിംഗ് ഉള്ളത് കൊണ്ട് പോലുഷൻ ഏത് cattogery അണ്

  • @saidhalavikk9677
    @saidhalavikk9677 3 года назад +1

    സർ ബേങ്ക് ലോൺ കിട്ടാണമെങ്കിൽ. എല്ലാ ലൈസെൻസും സർട്ടിഫിക്കേറ്റ്. കളും നിർബന്ധമായും വേണം. ഞാൻ മുന്ന് മാസമാ യി ഇതിനുവേണ്ടി നടക്കുന്നു.
    വിവസായ ഒപ്പിസിൽ നിന്ന്. നല്ലപ്രോത്സാഹനം. ഉണ്ടെങ്കിലും ബേഗിന്റെ കാര്യത്തിൽ ഒരുവിട്ടു വീഴ്ചയും ഇല്ല.

  • @jose80944
    @jose80944 4 года назад +2

    👍🌹

  • @georgejoseph3945
    @georgejoseph3945 4 года назад

    Good

  • @premjipanikkar490
    @premjipanikkar490 Год назад +1

    Sir എനിക്ക് ഒരു റിയൽ എസ്റ്റേറ്റ് ഓഫീസ് ഓപ്പൺ ചെയ്യണം, ചുരുക്കി പറഞ്ഞാൽ, മറ്റുള്ളവരുടെ സ്ഥലം വീൽപ്പിച്ചു 2% കമ്മീഷൻ വാങ്ങുന്ന ബ്രോക്കർ. ഇതിന് ഒരു റിയൽ എസ്റ്റേറ്റ് ഓഫീസ് ഓപ്പൺ ചെയ്യണം. ഇതിന് എന്ത് എല്ലാം വേണം.

    • @tschandran
      @tschandran  Год назад

      റൂം വാടകയ്ക്ക് എടുക്കുക ഓപ്പൺ ചെയ്യുക പഞ്ചായത്തിൻറെ ഒരു അനുമതി കൂടി വാങ്ങ

    • @premjipanikkar490
      @premjipanikkar490 Год назад

      @@tschandran പഞ്ചായത്തിന്റെ എന്ത് അനുമതി, അതിന് പഞ്ചായത്തിൽ ആരെ സാമിപ്പിക്കണം, എന്ത് പറയണം, ആ അനുമതി കിട്ടിയാൽ gst ക് അപക്ഷിക്കാമോ, K-RERA ക് അപേക്ഷിക്കാമോ

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 3 года назад +2

    സാറേ കഴിഞ്ഞ ദിവസം fssai ക്കാർ വന്ന് സാമ്പിൾ എടുത്തു . അത് നല്ല കാര്യം .
    പക്ഷെ 3 വർഷത്തേക്ക് പരിശോധന പാടില്ലെന്ന നിയമം സർക്കാർ ഉദ്യോഗസ്ഥർ തന്നെ അട്ടിമറിക്കുന്നു . അത് തെറ്റല്ലേ ??

    • @tschandran
      @tschandran  3 года назад +1

      F SSA I/ G ST/Isl ഇവർക്കൊന്നും ഈ നിയമം ബാധകമല്ല

    • @thykoodamoilmill.churchroa9833
      @thykoodamoilmill.churchroa9833 3 года назад +1

      എങ്കിൽ നിയമം എന്തിന് ??

    • @tschandran
      @tschandran  3 года назад

      It's government decision

  • @AshrafAshraf-ne5fu
    @AshrafAshraf-ne5fu 4 года назад +1

    Green category kk pollution certificate veno sir?

  • @miraclemindbody4025
    @miraclemindbody4025 4 года назад

    is it applicable for livestock and poultry farms?pls give details

  • @മഹിൻമനോജ്
    @മഹിൻമനോജ് 2 года назад

    Two wheeler workshop ഏത് ടൈപ്പിൽ ആണ് പെടുന്നത്

  • @AK-wh1oo
    @AK-wh1oo 3 года назад

    ഒരു ചെറിയ ഓഫ്സെറ്റ് പ്രിറ്റിങ് പ്രെസ് തുടങ്ങാൻ ലൈസൻസിന് എന്തൊക്കെ പേപ്പർ സാഡ്‌മിറ് ചെയ്യണം

  • @groxp
    @groxp 4 года назад +1

    Do you provide any paid services to entrepreneurs?

    • @tschandran
      @tschandran  4 года назад +4

      Free service

    • @firosechalil1854
      @firosechalil1854 3 года назад

      Sir i want to start a floor mill in. My location is there any requirements in 100 mtr circle consent

  • @asarudheenazar3139
    @asarudheenazar3139 4 года назад

    Achar unit. Tudaguvan endokke licence edukanam

  • @prabakaranv714
    @prabakaranv714 4 года назад +1

    സർ, താങ്കൾ പറഞ്ഞത് കേട്ട് ഒരു ഫ്ലോർ മിൽ തുടങ്ങുവാൻ വേണ്ടി.KSwit ' ലൈസൻസ് എടുക്കുവാൻ വേണ്ടി കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് താലൂക്ക് വ്യവസായ ഓഫിസിൽ ചെന്നപ്പോൾ അങ്ങനെയൊന്നുമില്ല. അതത് ഓഫിസിൽ പോയി സർട്ടിഫിക്കറ്റ് വാങ്ങണം ഇവിടുന്ന ടെസ്റ്റ് റിപ്പോർട്ട് കൊണ്ടു വന്നാൽ ഇലക്ട്രിസിറ്റി യിലേക്ക് ഒരു പേപ്പർ മാത്രം തരാം എന്ന് പറഞ്ഞ എന്നെ മടക്കി 'എന്താണ് ചെയ്യേണ്ടത്.

    • @tschandran
      @tschandran  4 года назад

      Please contact direct ly to District industries centre and meet GM

  • @RenjuRenju-kx7dh
    @RenjuRenju-kx7dh 4 года назад

    koon krishi cheyyan endhanu cheyyendath

  • @gowripalathumpadan1010
    @gowripalathumpadan1010 2 года назад +1

    Food prodect ഉണ്ടാക്കുന്നതിനു ലൈസൻസ എടുക്കണോ സാർ!?

  • @arunkumarmmrm3623
    @arunkumarmmrm3623 9 месяцев назад

    SIr, am running a hollow blocks unit with licence from Corporation and Polluction control board since last 17 years. Now while renewing the licence, they are asking for Fire and rescue NOC.... Could you pls guide me, whether this is required for my small unit

    • @tschandran
      @tschandran  8 месяцев назад

      Fire noc is not required for building area uo to 1000m2

  • @premlalpc3765
    @premlalpc3765 Год назад +1

    ബിൽഡിങ് പെർമിറ്റും നമ്പറും എങ്ങനെയാണ്

    • @tschandran
      @tschandran  Год назад

      Also apply for building permit through kswift

  • @princecpaulson3116
    @princecpaulson3116 3 года назад +2

    Kswift തൃശ്ശൂർ എവിടെ കിലും ഇണ്ടാ

    • @tschandran
      @tschandran  3 года назад +1

      Ayyanthole DIC

    • @saidhalavikk9677
      @saidhalavikk9677 3 года назад

      കെ ഷിഫ്റ്റ്‌ എല്ലാ ജില്ലാത്തല വിവസായ ഓപ്പസിലും ഉണ്ട്.

  • @renschacko9359
    @renschacko9359 10 месяцев назад +1

    ഏതൊക്കെയാണ് റെഡ് കാറ്റഗറി വ്യവസായങ്ങൾ

    • @tschandran
      @tschandran  10 месяцев назад

      It's a long list. Available in pollution control board site

  • @shaajuti
    @shaajuti 4 года назад +5

    സർ, KSWIFT ൽ അപേക്ഷിക്കുന്നതിലൂടെ പാക്കർ ലൈസൻസ് കിട്ടുമോ? അല്ലെങ്കിൽ അതു് എങ്ങനെ നേടാം?

  • @mathewanil465
    @mathewanil465 4 года назад +2

    Happy to see you with youtube channel Chandran sir...

  • @shanojvm1292
    @shanojvm1292 2 года назад

    സർ എനിക്ക് ഒരു ഇറച്ചിക്കട തുടങ്ങാൻ എന്ത് ചെയ്യണം. പറഞ്ഞു തരുമോ

  • @tschandran
    @tschandran  4 года назад +7

    There are Two corrections in this video. 1)Order Date is 21/01/2020
    2) It is not yellow category but white.

  • @harip4202
    @harip4202 4 года назад +2

    Sir, Food Van vazhi food service ne kurichu oru detailed video cheyyumo, athinu pratyeka licence edukkano? athupole food Van num machinary kum subsidy kittan vazhi undo , keralathinu purathu athinte sadhyathayekurichum onnu parayumo eg: Bangalore.

  • @anjusathyan2615
    @anjusathyan2615 3 года назад

    Sir grama panchayath il oru education institutionte unit start cheyyan nth vnm??

  • @latheefknr3332
    @latheefknr3332 4 года назад +3

    home made സോപ്പ് നിർമിച്ച് വില്പന നടത്തുന്നതിന് എന്തല്ലാം ലൈസൻസടുക്കണം.

    • @tschandran
      @tschandran  4 года назад +1

      For bath soap drugs licence is required

  • @jamesmd100
    @jamesmd100 4 года назад +1

    Sir. 1 lack rs nullil cheyyan patunna enthelm samrabham undel onnu paranju tharu..

    • @tschandran
      @tschandran  4 года назад

      Watch Vyavasaayapaadam video s

  • @sadasivanpillai3006
    @sadasivanpillai3006 2 года назад +1

    Sir വാടകക്ക് മുറിഎടുത്തു സംരംഭം തുടങ്ങാൻ (5hp,5ലക്ഷത്തിൽ താഴെ വരുന്ന )പഞ്ചായത്ത്‌ ലൈസൻസ് ആവശ്യമുണ്ടോ, food

    • @tschandran
      @tschandran  2 года назад

      No but FSSAI is required

  • @muhammadnazeeb8654
    @muhammadnazeeb8654 4 года назад

    Sir oru hygiene fish mart thudagan license endegilum initilay veno

  • @aravindpt5528
    @aravindpt5528 2 года назад

    Sir spices product sale cheyan kadaakal vazhi licence avashyam ano ithin egna annu cheyendath

  • @harikrishnancn9640
    @harikrishnancn9640 4 года назад +2

    Repacking unit തുടങ്ങാൻ എന്തൊക്കെ ലൈസൻസ് ആണ് വേണ്ടത്...

  • @salusalmankoloth3711
    @salusalmankoloth3711 4 года назад +1

    Welding shop engane

  • @ragesh843
    @ragesh843 4 года назад +1

    Car wash center thudagan ithu mathiyo

    • @tschandran
      @tschandran  4 года назад

      Yes

    • @ragesh843
      @ragesh843 4 года назад

      Thank you sir for your valuable replay

  • @SoumyasRainbowWorld
    @SoumyasRainbowWorld 2 года назад

    Stitching and garments shop ന് licence എന്തൊക്കെ വേണം.... എത്ര നാളിനുള്ളിൽ എടുക്കണം

  • @ashavijeesh5393
    @ashavijeesh5393 4 года назад +1

    Sir beauty parlour thudangan pollution control board certification veno.

    • @tschandran
      @tschandran  4 года назад

      No

    • @ashavijeesh5393
      @ashavijeesh5393 4 года назад

      @@tschandran thank u sir

    • @jogijohn6081
      @jogijohn6081 2 года назад

      @@tschandran sir home based beauty parlour thudangan enthokke licence vernum

  • @ismailismailzoom3098
    @ismailismailzoom3098 4 года назад +2

    Helo Sir. സാറിന്റെ വട്സപ് നമ്പർ ഒന്ന് തരുമോ. ഒരു ഫുഡ് ഫോർമുല അറിയാൻ വേണ്ടി ആണ്‌. മറുപടി പ്രതീക്ഷിക്കുന്നു

    • @tschandran
      @tschandran  4 года назад

      For mob mail chandransreedaran@gmail.com

  • @vijithasiva1016
    @vijithasiva1016 4 года назад +1

    ഈ Red categories പെടുന്നത് ഏതൊക്കെ എന്ന് ഒന്ന് പറഞ്ഞു തരാമോ ?

    • @tschandran
      @tschandran  4 года назад

      It's a big list available in the site of PCB

  • @sameethsrajmanagingdirecto9636
    @sameethsrajmanagingdirecto9636 3 года назад

    D & 0 license yedukendathundo online digital marketing training office thudangan?

  • @remyesh5298
    @remyesh5298 4 года назад

    Njn vtl thanne soap podi undakki vikkunnathinu licencinte aavashyamundo

  • @MyName-po8kh
    @MyName-po8kh 2 года назад

    വ്യവസായവും കൃഷിയും same ആണോ അറിയില്ല 🤔❓️

  • @umeshnaduvilezhen7254
    @umeshnaduvilezhen7254 3 года назад

    സേവന സംരംഭങ്ങൾടെ വിവരം തരുമോ 2020 ജൂലൈ ഒന്നുമുതൽ കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കി 'അത് ഒന്നും വ്യക്തമാക്കാമോ

  • @madhus1594
    @madhus1594 4 года назад +2

    സാർ, ഗവണ്മെന്റ് നല്ല movement നടത്തുമ്പോൾ രാഷ്ട്രീയ ഇടപെടൽ investors നെ പിന്നോട്ട് വലിക്കുന്ന പ്രവണത ഇല്ലാതാക്കാൻ എന്താണ് ചെയ്യേണ്ടത്.

  • @DittuJohnOfficial
    @DittuJohnOfficial Год назад +1

    ഹെയർ ഓയിൽ ഞാൻ വീട്ടിൽ തന്നെ ഉണ്ടാക്കി വിൽക്കുവാൻ താല്പര്യമുണ്ട്. അതിന് ഏത് ലൈസൻസ് ആണ് വേണ്ടത് സർ?

  • @latheeflatheefedakkot2429
    @latheeflatheefedakkot2429 4 года назад +1

    നിലവിൽ മാനുഫാക്റ്റർ ലൈസൻസ് കഴിഞ്ഞ. യൂണിറ്റിന് റീപാക്കിങ് ലൈസൻസ് എടുക്കാൻ എന്ത് ചെയ്യണം സെർ. Pls reply

    • @tschandran
      @tschandran  4 года назад +1

      Take packaging license from legal metrology department

  • @shihabmullasheri5526
    @shihabmullasheri5526 4 года назад +1

    ലോക ബിസ്നെസ്സ്കാരൻ യൂസഫലി വരെ ഇവിടെ ബിസ്നെസ്സ് തുടങ്ങാൻ ഒന്നു വിയർത്തു കാല്‌ കുത്തിപോയില്ലേ എന്താചെയ്യ

  • @jinnumjanum5180
    @jinnumjanum5180 4 года назад

    💐

  • @new_contents_all_day
    @new_contents_all_day 3 года назад +1

    Company registration separate cheyyano Kswift use cheyyan

    • @letsanalysekbfc424
      @letsanalysekbfc424 3 года назад +1

      Hello

    • @new_contents_all_day
      @new_contents_all_day 3 года назад

      @@letsanalysekbfc424 hi

    • @letsanalysekbfc424
      @letsanalysekbfc424 3 года назад

      @@new_contents_all_day company registration and k-swift different aano

    • @new_contents_all_day
      @new_contents_all_day 3 года назад +1

      @@letsanalysekbfc424 yes they are bro ,
      You need to first register a company then use those documents to get service from kswift

    • @letsanalysekbfc424
      @letsanalysekbfc424 3 года назад

      @@new_contents_all_day okay bro , enthayirunnu Broyude business

  • @AnilKumar-tg9kn
    @AnilKumar-tg9kn 3 года назад +1

    സർ, എന്റെ വീടിനോട് ചേർന്നുള്ള ഒരു റൂമിൽ. ചെറിയ രീതിയിലുള്ള ഒരു പലചരക്ക് കട തുടങ്ങി ലൈസൻസ് എടുത്തിട്ടില്ല എടുക്കേണ്ടി വരുമോ ? എടുത്തില്ലെങ്കിൽ എന്തെങ്കിലും നിയമ നടപടി ഉണ്ടാകുമോ ? സർ ഉടനെ മറുപടീ തരണം 🙏

    • @tschandran
      @tschandran  3 года назад +1

      ഒരു പലചരക്ക് കടയല്ലെ . ബോംബ് നിർമ്മാണം അല്ലല്ലോ. നന്നായി നടത്തുക. കഴിയുമെങ്കിൽ പഞ്ചായത്ത് ലൈസൻസും ഫുഡ് രജിസ്ടേഷനും എടുക്കുക

    • @AnilKumar-tg9kn
      @AnilKumar-tg9kn 3 года назад

      Thank you sir

    • @tschandran
      @tschandran  3 года назад +1

      🙏🙏🙏

  • @sarathappu4189
    @sarathappu4189 3 года назад

    Only home made cake sale cheyyan eath licene aanu edukkandathe already home made cakinte licene und. Plz rply

    • @tschandran
      @tschandran  3 года назад +1

      That's enough, GST is not required for sale Up to 40 lakhs

    • @sarathappu4189
      @sarathappu4189 3 года назад

      Ithe cake veettil undakki oru cake shop start cheyyan eath licene edukkanam

  • @suryanr5469
    @suryanr5469 4 года назад +2

    സർ പഞ്ചായത്ത്‌ ലൈസൻസ് പുതുക്കുന്നതിന് K-SWIFT വഴി ചെയ്യാമോ

  • @jibinmohan2285
    @jibinmohan2285 3 года назад

    സർ ഞങ്ങൾ ഒരു ഹോട്ടൽ തുടങ്ങാൻ ആഗ്രഹിക്കുന്നു അതിന് നമ്മൾ ഏതെലാം ലൈസൻസ് എടുക്കണം

  • @devikat.g6862
    @devikat.g6862 4 года назад

    Sir cheriya vegetable shop thudangunnathin eth licence anu vendath

  • @habeebmattath8053
    @habeebmattath8053 4 года назад

    For distribution business, do need d&o license? To get this one , need to go panchayat??
    Food products, electronics and many other things to distribute only.. no manufacturing, repacking..

    • @tschandran
      @tschandran  4 года назад

      Gst and fssi registration/license are required.The practice of issuing D And O license doesn't exist anymore and is not required.

  • @anushapk5765
    @anushapk5765 4 года назад +2

    സർ ബിൽഡിംഗ്‌ നമ്പർ കിട്ടാതെ സംരംഭം start ചെയ്യാൻ പറ്റുമോ

  • @deepakhomeappliances3353
    @deepakhomeappliances3353 4 года назад +1

    Sir ore 40 goats vache ore farm thudagan license veno

  • @dxghz
    @dxghz 4 года назад +1

    Sir wood furniture manufacture business start cheyan ethokke license venam onnu parayamo

  • @cr7fansronaldo778
    @cr7fansronaldo778 4 года назад

    എന്താണ് colurcode

  • @karthikkarthi7817
    @karthikkarthi7817 4 года назад

    Oru online janasevana kendram thudangan padhathiyund.. athinu D & O licence munkootti edukkano?

  • @libeeshlibeesh5589
    @libeeshlibeesh5589 3 года назад

    Detailing Center തുടങ്ങാൻ ഇങ്ങനെ ചെയ്താൽ മതിയോ

  • @RahulRaj-qb8uf
    @RahulRaj-qb8uf 4 года назад

    Sir, district level il ulla food distribution nu nthoke document aanu vendathu..????

  • @sunilnakeriparambil103
    @sunilnakeriparambil103 11 месяцев назад +2

    കോഴി ഫാം തുടങ്ങാൻ ഇങ്ങനെ അനുമതി കിട്ടുമോ -2

    • @tschandran
      @tschandran  11 месяцев назад

      Eligible for paltry farm

  • @hairtransplantmalayalam5595
    @hairtransplantmalayalam5595 4 года назад +1

    Sir flour mill ഏത് കേറ്റകറി ആണ്

    • @tschandran
      @tschandran  4 года назад +1

      Green

    • @hairtransplantmalayalam5595
      @hairtransplantmalayalam5595 4 года назад

      Thank you sir

    • @hairtransplantmalayalam5595
      @hairtransplantmalayalam5595 4 года назад

      Sir flour mill ന് follution certificate ആവ്ശ്യ മുണ്ടോ 100മീറ്റർ പരുതിയിൽ വീടുകൾ ഒന്നും ഇല്ല

    • @tschandran
      @tschandran  4 года назад +1

      @@hairtransplantmalayalam5595 Yes

  • @udeshkumar8764
    @udeshkumar8764 4 года назад +2

    സാർ, ഞാൻ ചെറിയ രീതിയിൽ ഫർണീച്ചർ നിർമ്മാണം നടത്താൻ ആഗ്രഹിക്കുന്നു. എൻ്റെ വീടിനോട് ചേർന്ന് ഒരു ഷെഡ് നിർമ്മിച്ചു എനിക്ക് 3HP മോട്ടോർ ഉപയോഗിച്ചുള്ള പ്ലെയിനർ മിഷ്യൻ ഇടണമെന്നുണ്ട് ഇത് ഏത് കാറ്റഗറിയിൽ ഉൾപ്പെടും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും ലൈസൻസ് വേണ്ടി വരുമോ?

  • @sangeetharesinkailas8819
    @sangeetharesinkailas8819 4 года назад +1

    can we start a electronic appliance distribution business at home(no much warehousing . directly from company godown to market). what licences we require from panchayat(gst already taken). can we take through K SWIFT. WE really need help. kindly reply

    • @tschandran
      @tschandran  4 года назад

      GST is sufficient

    • @sangeetharesinkailas8819
      @sangeetharesinkailas8819 4 года назад

      @@tschandran thank u sir. Is it
      legal without license from panchayat D&O and trading license

    • @tschandran
      @tschandran  4 года назад

      Yes as per government order