ഒമാനെയും യുഎഇയെയും നനച്ച് കുതിർത്ത് പെരുമഴ | Weekend Arabia

Поделиться
HTML-код
  • Опубликовано: 19 апр 2024
  • #malayalamnewslive
    ഒമാനെയും യുഎഇയെയും നനച്ച് കുതിർത്ത് പെരുമഴ
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 71

  • @shameertrissur4271
    @shameertrissur4271 Месяц назад +39

    അല്ലഹ നീ മാത്രം ആണ് കാവൽ
    അല്ലാഹു ആർക്കും ഒരു പ്രയാസം വരുത്താതിരിക്കട്ടെ.. ആമീൻ 🤲🏻

  • @gejanluke691
    @gejanluke691 Месяц назад +6

    മലയാളികൾ ലോകത്തിൽ എവിടെ ആയലും ആപത്തിൽ സഹായിക്കാൻ ഉള്ള നല്ല മനസ്സ് ,അത് കേരള മണ്ണിൽ പിറന്നവർക്ക് മാത്രം ദൈവം കൊടുത്ത വരതാനമാണ് Congraatulations❤❤

    • @gejanluke691
      @gejanluke691 Месяц назад

      ഇതാണ് ദൈവത്തിൻ സ്വന്തം നാടായ കേരളത്തിൽ ജനിച്ചവരുടെ മാഹാത്മ്യം ❤❤❤❤

  • @sabeethahamsa7015
    @sabeethahamsa7015 Месяц назад +3

    ഇന്ന് അവിടെ നാളെ എവിടെയെന്ന് ആരുക്കും അറിയില്ല ഇതിൽ എല്ലാവർക്കും പാഠം ഉണ്ട് അല്ലാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ

  • @muhammedarafath5309
    @muhammedarafath5309 Месяц назад +57

    പറയുന്നത് കൊണ്ട് ഒന്നും കരുതരുത്.ഈ കഴിഞ്ഞ റമദാനിലെ ദിനരത്രികളിൽ നമ്മുടെ ദുബായിയിൽ എന്തായിരുന്നു ആഘോഷങ്ങൾ. നമ്മൾ അതൊക്കെ കണ്ടതല്ലേ. ഫുഡും, കൊട്ടും , പാട്ടും, ഡാൻസും , ആഘോഷത്തിൻ്റെ അങ്ങേ അറ്റം.നിങൾ ചിന്തിച്ചോ, നമ്മുടെ പ്രിയ സഹോദരങ്ങൾ യുദ്ധം താണ്ഡവമാടിയ ഒരു മണ്ണിൽ കഴിക്കാൻ ഭക്ഷണം ഇല്ലാതെ കുടിക്കാൻ വെള്ളം ഇല്ലാതെ കിടക്കാൻ വീട് പോലും ഇല്ലാതെ കഴിയുന്നുണ്ട് എന്ന്.എല്ലാം മുകളിൽ ഒരാള് കാണുന്നുണ്ട്. ഇപ്പൊൾ നമ്മൾ പ്രവാസികളുടെ അവസ്ഥ നോക്കു, വെള്ളം കൊണ്ട് റബ്ബ് പരീക്ഷിക്കുന്നു. കുടിക്കാൻ വെള്ളം ഇല്ലാതെ, കഴിക്കാൻ ഭക്ഷണം ഇല്ലാതെ, റൂമിൽ കറൻറ് ഇല്ലാതെ. എന്തായാലും എല്ലാം പെട്ടെന്ന് ശരിയാവട്ടെ.

    • @petsworld0965
      @petsworld0965 Месяц назад +4

      നമ്മൾ അല്ലാഹുവിനെ മറന്നാൽ അല്ലാഹു നമ്മളെയും മറക്കും ...ഓർക്കുക agosham അതിര് വിടുന്നു ഭരണാധികാരികൾ

    • @Keralavibes.
      @Keralavibes. Месяц назад +9

      ജുതന് ജെനസൈഡ് നടത്താൻ സഹായഹസ്തം നൽകുന്ന UAE ക്ക് ഇതല്ല, ഇതിനപ്പുറം ശിക്ഷ ലഭിക്കണം. UAE രഹസ്യമായി ലോകത്തേ മുഴുവൻ കബളിപ്പിച്ച് ജുത ഭികര സയണിസ്റ്റുകളുമായി വ്യാപാര- വാണിജ്യ ഇടപാടുകൾ ഇപ്പോഴും തുടരുന്നു. എന്നാൽ മുകളിലിരിക്കുന്ന ദൈവം അവർ ചെയ്യുന്ന രഹസ്യവും പരസ്യവുമായ എല്ലാം അറിയുന്നു.. അക്രമികൾക്ക് അവൻ ഒരതിർത്തി നൽകിയിരിക്കുന്നു. അക്രമികൾക്ക് സഹായം നൽകുന്നവർക്കും . അതവൻ്റെ കടുത്ത ശിക്ഷയായി ഇറക്കപെടുക തന്നെ ചെയ്യും..
      UAE ക്ക് ഇനി വിനാശത്തിൻ്റെ നാളുകൾ.
      *അക്രമികൾക്ക്* *നാശം*
      *അക്രമികൾക്ക്* *നാശം*
      *അക്രമികൾക്ക്* *നാശം*
      *അക്രമികൾക്ക്* *നാശം*
      *അക്രമികൾക്ക്* *നാശം*
      *അക്രമികൾക്ക്* *നാശം*
      *അക്രമികൾക്ക്* *നാശം*
      *അവർ രഹസ്യമായും പരസ്യമായും പ്രവർത്തിക്കുന്നതെന്തോ അത് അവരുടെ ഖണ്ടനാടിയേക്കൾ അടുത്ത് അറിയുന്നവൻ അല്ലാഹു.*
      അക്രമികളും അവർക്കു കൂട്ടുനിൽക്കുന്നവരിലേക്കു സർവ്വ സ്രഷ്ടാവിൻ്റെ ശിക്ഷ ഇറക്കപ്പെടുക തന്നെ ചെയ്യും. അവർ എത്ര ഉന്നതരായിരുന്നാൽ പോലും. എത്ര ശക്തരായിരുന്നാൽ പോലും. എത്ര സമ്പന്നർ ആയിരുന്നാൽ പോലും.
      മക്കയുടെയും മദിനയുടെയും താക്കോൽ സൂക്ഷിപ്പുകാരായിരുന്നാൽ പോലും.

    • @pramodhjohn2880
      @pramodhjohn2880 Месяц назад +1

      വെറുതെ അറിയാതെ ഒന്നും പറയരുത് പണി കിട്ടും കുടുതൽ കളിച്ചാൽ ആരാണ് സഹോദരങ്ങൾ അത് അവതവൻ തന്നെ വരുത്തി വയ്ക്കുന്നതാണ് രണ്ട് കൈകൊട്ടിയാലെ ശബ്ദം ഉണ്ടാക്കുകയുള്ളു സഹോദര ചിന്തിച്ചിട്ട് മനസ്സിലാക്കി Mess ഇടു

    • @muhammedarafath5309
      @muhammedarafath5309 Месяц назад

      @@pramodhjohn2880 സഹോദരാ, നമ്മൾ ആരെങ്കിലും യുദ്ധം ആഗ്രഹിക്കുന്നുണ്ടോ. ചരിത്രം അറിഞ്ഞുരുന്നു എങ്കിൽ നിങൾ ഇത് പോലെ പറയേണ്ടി വരില്ലായിരുന്നു. പിന്നെ വേറെ ഒരു കാര്യം. യുദ്ധം ആര് എന്ത് എങ്ങനെ അല്ല. അതിൻ്റെ പരിണിത ഫലം അനുഭവിക്കുന്ന ഒരുപാട് കുട്ടികൾ നമ്മുടെ മുന്നിൽ ഉണ്ട്. പാലസ്തീൻ മാത്രം കാണണ്ട, യുക്രെയിനിലും ഇതൊക്കെ തന്നെ അവസ്ഥ. ആഘോഷം വേണ്ട എന്നല്ല. അതിര് കടന്നിരുന്നു. പിന്നെ വിശ്വാസപരമായി ഇതിനെ ഞാൻ സമർത്ഥിക്കുന്നത് ശരിയല്ല. എല്ലാം മനസ്സിലാക്കി കൊണ്ട് തന്നെ ആണ് കമൻ്റ് ഇട്ടത്. ഒരായിരം പേർ എനിക്ക് എതിരെ ഈ കാര്യത്തിൽ സംസാരിച്ചാലും ഞാൻ പറഞ്ഞത് വീണ്ടും പറയുക തന്നെ ചെയ്യും.

    • @shahirkannur8854
      @shahirkannur8854 Месяц назад +1

      .....പടച്ചോനെ മറക്കരുത്

  • @beepathu134
    @beepathu134 Месяц назад +11

    കേരളത്തിൽ വെള്ളപൊക്കം വന്നപ്പോൾ uaeyil നിന്ന് കിട്ടിയ സഹായം മറക്കരുത്

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 Месяц назад

      ശക്തമായ സൂചന ഗസയും ഫാലെസ്തീനും കത്തുമ്പോ തുറമുഖം പണി നിറുത്തി വക്കുമ്പോ അക്രമികൾക്കു കരമാർഗം ചരക്ക് അയക്കുന്ന ഇരട്ടത്താപ്പു അറിയാതിരിക്കാൻ തമ്പുരാൻ ഞഞ്ഞാ മൂഞ്ഞാ കണാരൻ ഒന്നും അല്ല ഓർമിപ്പിച്ചതാ, ചെറിയൊരു തലേൽ കൊട്ട്, ഇതല്ലെങ്കിൽ കടലിൽ 15 മുതൽ 20 മീറ്റർ ഉയരുന്ന ഒരു സുനാമിടെ പണിക്കു പോലും ഇതൊന്നും സമാധാനം പറയാൻ പോലും തികയില്ലാന്ന് പിന്നല്ലേ തടുക്കുന്നെ!

  • @mackut1825
    @mackut1825 Месяц назад +13

    ഈയിടെ ദുബൈയിൽ ഒരമ്പലം തുറന്നില്ലേ... അതിന്റെ ഫലമാണ് ഈ ദുരന്തം... ഇനി എന്തൊക്കെ വരാനിരിക്കുന്നു!😢😢

    • @user-yp4ih5xm3p
      @user-yp4ih5xm3p Месяц назад

      നിനക്ക് എത്ര തന്തയുണ്ടെടാ നായെ

    • @user-yp4ih5xm3p
      @user-yp4ih5xm3p Месяц назад

      പോയി ചക്ടാ നായെ

    • @asdfgytgsyagggs
      @asdfgytgsyagggs Месяц назад +3

      വരണ്ടു ഉണങ്ങിയ മരുഭൂമിയിൽ അമ്പലം വന്നതോടെ മഴ വന്നു തുടങ്ങി..മഴ ഐശ്വര്യതിന്റെ ലക്ഷണം ആണ്. കുടി വെള്ളത്തിനു ബുദ്ദിമുട്ടിയ അറബികൾക്ക് ഇനി നല്ല ജലം കിട്ടും. മരുഭൂമി മാറി കാടും, പുഴയും, അരുവികളും കൊണ്ട് സമൃദം ആകും UAE.. ഐശ്വര്യതിന്റെ പച്ച പുതക്കും ഇനി ഗൾഫ് നാട്...

    • @spaceintruder4858
      @spaceintruder4858 Месяц назад

      എന്നിട്ടു genocide ചെയ്ത ഇസ്രയേലിനെ ഒന്നും ചെയ്യാത്ത അള്ളാഹു എത്രെ കാരുണ്യവാനും അല്ലെ?

  • @NafeesaAhmed-lv6sv
    @NafeesaAhmed-lv6sv Месяц назад +6

    Palastine മക്കൾക്കു ഭക്ഷണവും വെള്ളവും നൽകാതെ ബുദ്ധിമുട്ടിക്കുന്ന സയണിസ്റ് ഇസ്രായേൽ നു റോഡ് മാർഗം സൗദി,ജോർദാൻ വഴി സാധനങ്ങൾ എത്തിക്കാൻ ദുബൈ ചെയ്ത കാര്യങ്ങൾ പടച്ചോൻ കാണാതിരിക്കില്ലല്ലോ, ഇതൊക്കെ കണ്ടിട്ടെങ്കിലും ഇനി ഒരു തിരിച്ചറിവ് വരട്ടെ

  • @user-eg6fq9fw7m
    @user-eg6fq9fw7m Месяц назад +10

    എന്നും ഒരു പോലെ സുഗിച്ചു മുന്നോട്ടു പോകാം എന്നുകരുടിയോ മേലെ ഒരാൾ ഉണ്ട്

  • @mrasispalliveed3083
    @mrasispalliveed3083 Месяц назад +6

    അടുത്ത മഴ വരുന്നുണ്ട് ചൊവ്വാഴ്ച മുതൽ എന്ന് പറയുന്നു പുതിയ ന്യുനമർദ്ദം രൂപപെട്ടു

  • @rr7631
    @rr7631 Месяц назад

    അല്ലാഹു വിന് ഏറ്റവും ഇഷ്ട്ടപെട്ട ആളുകളുടെ രാജ്യത്ത് അല്ലാഹു നൽകിയ സമ്മാനം എന്ന് തന്നെ പറയാം

  • @semiumma5766
    @semiumma5766 Месяц назад +2

    Allahu ellavareyum kathurakshikkumarakatte,Aameen😢

  • @manhasworld4946
    @manhasworld4946 Месяц назад +4

    Valllaatha comments..ee.comment idunavarudeyum allaathavarudeyum elllaam priyapetavar kashtapet paniyedukuna sthalamaanu ith..ketidanghal idiyum nasham sambavikum enoke parayumbol athoke orkuka..inghine onum.parayaathirikuka..praarthikuka..❤❤❤

  • @Keralavibes.
    @Keralavibes. Месяц назад +8

    ജുതന് ജെനസൈഡ് നടത്താൻ സഹായഹസ്തം നൽകുന്ന UAE ക്ക് ഇതല്ല, ഇതിനപ്പുറം ശിക്ഷ ലഭിക്കണം. UAE രഹസ്യമായി ലോകത്തേ മുഴുവൻ കബളിപ്പിച്ച് ജുത ഭികര സയണിസ്റ്റുകളുമായി വ്യാപാര- വാണിജ്യ ഇടപാടുകൾ ഇപ്പോഴും തുടരുന്നു. എന്നാൽ മുകളിലിരിക്കുന്ന ദൈവം അവർ ചെയ്യുന്ന രഹസ്യവും പരസ്യവുമായ എല്ലാം അറിയുന്നു.. അക്രമികൾക്ക് അവൻ ഒരതിർത്തി നൽകിയിരിക്കുന്നു. അക്രമികൾക്ക് സഹായം നൽകുന്നവർക്കും . അതവൻ്റെ കടുത്ത ശിക്ഷയായി ഇറക്കപെടുക തന്നെ ചെയ്യും..
    UAE ക്ക് ഇനി വിനാശത്തിൻ്റെ നാളുകൾ.
    *അക്രമികൾക്ക്* *നാശം*
    *അക്രമികൾക്ക്* *നാശം*
    *അക്രമികൾക്ക്* *നാശം*
    *അക്രമികൾക്ക്* *നാശം*
    *അക്രമികൾക്ക്* *നാശം*
    *അക്രമികൾക്ക്* *നാശം*
    *അക്രമികൾക്ക്* *നാശം*
    *അവർ രഹസ്യമായും പരസ്യമായും പ്രവർത്തിക്കുന്നതെന്തോ അത് അവരുടെ ഖണ്ടനാടിയേക്കൾ അടുത്ത് അറിയുന്നവൻ അല്ലാഹു.*
    അക്രമികളും അവർക്കു കൂട്ടുനിൽക്കുന്നവരിലേക്കു സർവ്വ സ്രഷ്ടാവിൻ്റെ ശിക്ഷ ഇറക്കപ്പെടുക തന്നെ ചെയ്യും. അവർ എത്ര ഉന്നതരായിരുന്നാൽ പോലും. എത്ര ശക്തരായിരുന്നാൽ പോലും. എത്ര സമ്പന്നർ ആയിരുന്നാൽ പോലും.
    മക്കയുടെയും മദിനയുടെയും താക്കോൽ സൂക്ഷിപ്പുകാരായിരുന്നാൽ പോലും.

    • @user-hm6qh3iz2d
      @user-hm6qh3iz2d Месяц назад

      Ninte pusthakaathilum joothane patti und.
      Ninte pusthakathinte pakuthiyum joothante thanne. Joothante daivavum. Pakshe ningalde koottu matha praanth avarkkilla.
      Joothanolam buddhiyullla oruthhanum ninte mathathilum illa.

    • @spaceintruder4858
      @spaceintruder4858 Месяц назад

      എന്നിട്ടു genocide ചെയ്ത ഇസ്രയേലിനെ ഒന്നും ചെയ്യാത്ത അള്ളാഹു എത്രെ കാരുണ്യവാനും അല്ലെ?

    • @user-vx2et7ne2s
      @user-vx2et7ne2s Месяц назад

      Ningal paramavisudhan anennuthonnunnu .ningalude anugrahavachanangal kettittu.Allahu Pingale anugrhikkatte.

  • @vishnudevdev8889
    @vishnudevdev8889 Месяц назад +1

    നാളെ നമുക്കും ✌🏻

  • @abdulazeezmoyan1345
    @abdulazeezmoyan1345 Месяц назад +1

    🇵🇸ഈ 🇮🇳മഴ 🇵🇸രണ്ടു 🇮🇳ദിവസം 🇮🇷കൂടി 🇵🇸തുടരുകയാണെഗിൽ 🇪🇭എന്തായിരിക്കും 🇮🇷അവസ്ഥ 🇮🇷🇮🇳മനുഷ്യൻ 🇵🇸എത്ര 🇦🇪ദുർബലർ 🇵🇸🇦🇪🇪🇭🇯🇴🇸🇩🇾🇪🇸🇾🇮🇶🇮🇷

  • @BabuFrancisc
    @BabuFrancisc Месяц назад +1

    Kerala❤

  • @ramlahameed9174
    @ramlahameed9174 Месяц назад +1

    Alla pareeshanagali ninnum raksha peduthi tharatte Aameen

  • @jamalkoduvally9380
    @jamalkoduvally9380 Месяц назад +8

    നാട്ടിൽ പെയ്യുന്ന പോലെ ഒരു ദിവസം മുഴുവൻ പെയ്താൽ ഇവിട എല്ലാ കെട്ടിടങ്ങളും വീഴും

  • @prajithk123
    @prajithk123 Месяц назад +1

    പൂച്ചയെ രക്ഷിച്ച പാവം മനുഷ്യന്‍- ❤😊

  • @kareemnalekkar8632
    @kareemnalekkar8632 Месяц назад

    😢

  • @mohammedcp5019
    @mohammedcp5019 Месяц назад

    അടിപൊളി സുപ്പർ ദുബൈയ്

  • @salman-fy3kn
    @salman-fy3kn Месяц назад +7

    അഹങ്കാരികൾ ഇനിയെങ്കിലും പഠിക്കട്ടെ

  • @noushadabbas1325
    @noushadabbas1325 Месяц назад

    വെള്ളം ഒഴുകിപോകാൻ ഓടയോ പൈപ്പോ ഇല്ല അതാണ് വെള്ളക്കെട്ട് ഉണ്ടായത്. മഴയുടെ കുഴപ്പമല്ല

  • @UmmerFarooque-ht8rd
    @UmmerFarooque-ht8rd Месяц назад

    Tik tok സ്റ്റാർ pak ഇന്ത്യ കുടുബം കണ്ടു അവിടെ വീഡിയോ യിൽ 😊🥰

  • @prajithk123
    @prajithk123 Месяц назад

    Adaranjalikal 😢

  • @user-rz9bs2pn9b
    @user-rz9bs2pn9b Месяц назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @naseeswork
    @naseeswork Месяц назад

    Not only malayali all country people help eachother

  • @muhammadshakeer7604
    @muhammadshakeer7604 Месяц назад

    Subhanallah

  • @mnmn8176
    @mnmn8176 Месяц назад

    1244 vimanam nirthalaki
    100 yathrakarude yathra mudangi how ??????

  • @abdulazeezmoyan1345
    @abdulazeezmoyan1345 Месяц назад

    🇮🇳🇮🇳🇦🇪അള്ളാഹു 🇵🇸ചെയ്തു 🇵🇸തന്ന 🇮🇳അനുഗ്രഹങ്ങൾ 🇮🇷അനുഭവിക്കുമ്പോൾ 🇦🇪അതിന് 🇵🇸നന്ദി 🇮🇳കാണിക്കുക 🇵🇸നന്ദി 🇵🇸കേട് 🇪🇭കാണിക്കാതിരിക്കുക 🇮🇶കടന്നു 🇵🇸വന്ന 🇮🇳വഴി 🇮🇷മറക്കരുത് 🇮🇷

  • @UmmerFarooque-ht8rd
    @UmmerFarooque-ht8rd Месяц назад +1

    കെഎംസിസി ❤️💚💚💚💚

  • @BabuFrancisc
    @BabuFrancisc Месяц назад

    2018 Kerala

  • @ajmel.p.najeeb9815
    @ajmel.p.najeeb9815 Месяц назад

    ♥️l

  • @user-cv2qg6ls4m
    @user-cv2qg6ls4m Месяц назад

    30000ആൾ മരിച്ചപ്പോ ഇല്ലാത്ത സഹോദരൻ മാർ 😡

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 Месяц назад

      മതിച്ചവരോടല്ല വിരോധം അവർക്ക്, ഹമസിനോടാ, ഹമാസ് നിലം തൊടരുത്, എന്നാൽ ഇവർക്കു ചെയ്യാനുള്ള ആമ്പിയർ ഉണ്ടോ ഇല്ലേ ഇല്ല, ആകെ കഴിയുന്നത് ഫാലെസ്‌തീൻ അഭയാർത്ഥികൾക്ക് കൂടേ കൂടേ ഡോളർ സഹായം, അതിനപ്പുറം എന്ത് ഫാലെസ്‌തീൻ എന്ത് അൽ അക്സാ അഥവാ ബയിത്തുൽ മുക്ഖ്ദ്ദിസ്. പക്ഷേ ഇവർ മാത്രം അല്ല ഉമ്മത്തു മുസ്ലിമ ഒന്നാകെ അറിയേണ്ട ചരിത്രത്തിലെ ഒരു യാഥാർഥ്യം ഉണ്ട് : അതായത്, എന്നൊക്കെ അൽ അഖ്സ മുസ്ലിങ്ങൾടെ കൈവശം ആയിരുന്നോ അന്നൊക്കെയും അവർ ജേതാക്കളും ലോകത്തിലെ നെടുനായകത്വം അവർ ആയിരുന്നു. അതു അന്യധീന പെട്ടപ്പോഴോ, അപ്പോഴൊക്കെയും

  • @Eravikodan
    @Eravikodan Месяц назад

    ഉന്തിൻറ കൂടെ ഒരു ചാരിറ്റി സ്പോൺസേഡ്. സഹജീവി തളളും ..

  • @VISHNUPSVAS
    @VISHNUPSVAS Месяц назад

    Camel to cadillac to kaivanchi....

  • @ahammedkutty1228
    @ahammedkutty1228 Месяц назад +1

    പണം കൂടിയപ്പോൾ അല്ലാഹുവിനെ മറന്നു മുസ്ലിം സമുദായം thaaketh ആണ് വിശ്വാശിക്ക് അൽഹംദുലില്ലാഹ് ഇടയ്ക്കിടയ്ക്ക് ella😜രാജ്യത്തും ഓർമപ്പെടുത്താൽ ഉണ്ടാകട്ടെ എങ്കിലേ അഹങ്കാരി കൾ പഠിക്കു അത് ഏത് ഐറ്റംസ് ആയാലും 👍🏻👍🏻👍🏻👍🏻

  • @himalayanrides8187
    @himalayanrides8187 Месяц назад +3

    ദുബായിക്ക് ഒരു അഹങ്കാരം ഉണ്ട്

    • @manhasworld4946
      @manhasworld4946 Месяц назад +2

      Dubayik alla ahankaraam,dubayil vannu pani eduth thirich naatil ethunna manushyarkaaanu..kashtam...

  • @sunishav1
    @sunishav1 Месяц назад +1

    Believe in climate change 😢

  • @bjoy7963
    @bjoy7963 Месяц назад

    What ever man made nothing
    Before God

  • @himalayanrides8187
    @himalayanrides8187 Месяц назад

    ദൈവത്തെ എല്ലാം ഇഷ്ടപ്പെടണമെന്നില്ല

  • @abilashprabhurajm.k.
    @abilashprabhurajm.k. Месяц назад

    Edo. ..Keralathil rain peyyan nokiyittu kerala earth il Benghalikaludae work kandu....Gulf il Kerala kaareyum kandu.....keralakkarae rain nu Deshyam aanu...Athu kondaanu Avidae Pralayam Undaayathu....Lathanty..tsr ..kerala

  • @babu-di7oi
    @babu-di7oi Месяц назад

    small dos from allah, soon will come big, change life style to true way

  • @zyzy977
    @zyzy977 Месяц назад +1

    Arabi pellirk vellam kandath aadayamettan avattkal kullikal kuravan only body spray 😂

    • @ukiyo2171
      @ukiyo2171 Месяц назад

      Avar schoolil ninn mazha karanam thirichu varunna kuttikalan..ori kutiyude fathernte vandiyil… vandi wadiyil pettu .. aa vandi kandal ningal ingane cmmts idilla.. arabi kuttikal cheleppol agane ayrkyan omani kuttikal agne alla.. dharidhyathil jeevikunna ,krishi cheythu jeevukunna, driver ay jeevukunna omanikale kanan pettm

    • @zyzy977
      @zyzy977 Месяц назад

      @@ukiyo2171 Kuwait najan 7varshan aadu meyichu nadannatha
      Eppo enti janaral nolog vechu nokumbo Arabi makkhal chettakal aan

  • @ahammedkutty1228
    @ahammedkutty1228 Месяц назад