ഒമ്പതാമത്തെ വയസ്സു മുതൽ കേരളത്തിലെ അതിശക്തനായ സുവിശേഷ പ്രസംഗകൻ, Eva. ജോയൽ മാത്യു(Mob: 8589862706)

Поделиться
HTML-код
  • Опубликовано: 8 сен 2024
  • / @evg.joelmathewofficia...
    #joelmathew
    #gospeltvup
    #sajuvthomas

Комментарии • 266

  • @jesusrenjithjenjith8564
    @jesusrenjithjenjith8564 Год назад +5

    എന്റെ കുഞ്ഞു സഹോദരനെ ദൈവം സമർത്ഥയായി അനുഗ്രഹിക്കട്ടെ
    നമ്മുടെ പെന്തക്കോസ്തുകാർക്ക് ഇതുവരിക്കും അറിഞ്ഞുകൂടാത്ത ഒരു കാര്യം ഞാൻ പറയുകയാണ്
    നമ്മൾ ദാസൻ അല്ല നമ്മൾ ദൈവത്തിന്റെ മക്കളാണ്
    യോഹന്നാൻ 1:12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
    നമ്മൾ മക്കളെങ്കിലോ നമ്മൾ അവകാശിയും കൂടിയാണ്

  • @sujaambadi6005
    @sujaambadi6005 Год назад +5

    ജോയൽ മോനെ ശക്തമായി ഇനി വരുന്ന നാളുകളിൽ കർത്താവ് ഉപയോഗിക്കട്ടെ❤❤ആമേൻ

    • @pintoalphaemusicentertainm9955
      @pintoalphaemusicentertainm9955 Месяц назад

      1) സർപ്പസന്തതി
      A)ഏദെൻ തോട്ടത്തിൽ വാസ്തവമായും
      സംഭവിച്ചത് എന്താണ്?
      B) പഴം കഴിച്ചതും നഗ്നതയും രക്ത സംബദ്ധമായ ബലിയും തമ്മിൽ എന്താണ് ബന്ധം? [മത്തായി. 12:33-35].
      C)എതുതരത്തിൽ ഉള്ള പാമ്പിനാണ് സംസാരിക്കാൻ കഴിയുന്നത്? [ഉല്പത്തി. 3:1-7, 13-16 & 20, 4:3-7. സദൃശ്യവാക്യം. 30:20, ഉത്തമഗീതം 2:2]
      D)വചനപ്രകാരം കയിൻ ആരുടെ മകനാണ്?
      E)ആദമിന്റെ വംശപാരമ്പര്യത്തിൽ കയിൻ എവിടെ? [ഉല്പത്തി : 5:3-24, 4:16-23, ലൂക്കോസ്. 3:37-38, യൂദാ. 3:14, 1യോഹന്നാൻ. 3:8-12&15].
      2) യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനു മുന്നോടിയായി ഏലിയാ പ്രവാചകൻ വരേണ്ട ആവശ്യം ഉണ്ടോ, ഉണ്ടെങ്കിൽ അവൻ വന്ന് ദൈവജനത്തിനായി എന്തു ചെയ്യുമെന്ന് ബൈബിൾ പറയുന്നു? [മാലാഖി. 4:5&6, മത്തായി. 17:11, ലുക്കോസ്. 1:17].
      3) A)യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനു മുന്നോടിയായി കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേൽക്കും എന്ന് ബൈബിൾ പറയുന്നു, അവരെ എങ്ങനെ തിരിച്ചറിയാം? [മത്തായി. 24:23&24].
      B)അന്ത്യകാലത്തിൽ വെളിപ്പെടാൻ ഇരിക്കുന്ന എതിർക്രിസ്തു ആരാണ്? [2തെസ്സലോനീക്യർ 2:2-12].
      4) A)പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ. ഏതാണ് ആ നാമം?
      B)ദൈവം ഏകനോ? അതോ ത്രീഏകനോ? C)ഏതു നാമത്തിൽ ആണ് നാം സ്നാനം സ്വീകരിക്കേണ്ടത്? ബൈബിൾ എന്ത് പറയുന്നു? [യാക്കോബ്. 2:18-20, എശ്ശയ്യ.9:6, യോഹന്നാൻ. 14:6-10, 1:1&14, മത്തായി. 28:19, അപ്പോസ്തല പ്രവർത്തി. 2:38, 4:12, 19:2-6, കൊലോസ്യർ. 3:17].
      5) A) വെളിപ്പാട് പുസ്തകത്തിൽ പറയുന്ന 7 സഭാകാലങ്ങളെയും 7 മുദ്രകളെയും കുറിക്കുന്നത് എന്താണ്?
      B) 7മുദ്രകൾ പൊട്ടിക്കുന്നത് എപ്പോഴാണ്?
      C) പൊട്ടിച്ചെങ്കിൽ അതിൽ പറയുന്ന ദൈവീക രഹസ്യങ്ങൾ എന്തൊക്കെ?
      D) നാം ജീവിക്കുന്നത് ബൈബിളിൽ ഏതു കാലത്താണ്?
      E) നിത്യ ജീവനായി നിങ്ങൾ ആരെയാണ് ആശ്രയിക്കുക, നിങ്ങളുടെ സഭയെയോ?
      [ദാനിയേൽ 12:4. വെളിപ്പാട്. 1:20, 2:1-3:22, 5:1-9, 6:1-17, 8:1&2, 10:6, 22:10]
      #FOR MORE INFORMATION CONTACT : PINTO ALPHAE. PH : 8086169035 [Call Or What's App]
      OR VISIT [themessage.com]

  • @sabucherian5552
    @sabucherian5552 26 дней назад

    All blessings to Joyal brother, May our Lord JESUS CHRIST bless you and your ministry abundantly 🎉

  • @johnaj6573
    @johnaj6573 Год назад +10

    ആശാരി ഉപദേശിയെപ്പോലെ വീറോടെ യേശുവിനെ പ്രസങ്ങിക്കാൻ കഴിയട്ടെ. വരും തലമുറയിൽ ഒരു പ്രവാചക ശബ്ദമായി മാറാൻ മകന് കഴിയട്ടെ

  • @anuthomas5229
    @anuthomas5229 Год назад +3

    ഒരു പൗലോസ് ആയി joel മോൻ വളരട്ടെ 🙏🏻god bless you🙏🏻💖

    • @satheeshkk9569
      @satheeshkk9569 Год назад

      ജോയൽ ഇപ്പോൾ തന്നെ തിരുത്തിയാൽ നന്ന് , പറഞ്ഞുകൊടുക്കേണ്ടവർ പുകഴ്ത്തി പുകഴ്ത്തി ദൈവ കൃപ നഷ്ടമാക്കാൻ സാധ്യതയുണ്ട്

  • @sajikurian7213
    @sajikurian7213 Год назад +3

    ഒരിക്കലും വിമർശിക്കരുതേ വളരുന്നു വരുന്നവരെ തളർത്തരുതേ. ജോയൽ മോനെ കർത്താവ് അനുഗ്രഹിക്കട്ടെ.

  • @anuj4518
    @anuj4518 Год назад +4

    ഈ തലമുറയിലെ ചെറുപ്പക്കാർ മദ്യത്തിനും, മയക്കുമരുന്നിനും അടിമയാകുമ്പോൾ, ഇത്ര ചെറുപ്പത്തിലെ ദൈവവേല ചെയ്യുന്ന ചെറുപ്പക്കാരനെ ദൈവം അനുഗ്രഹിക്കണമേ

  • @sanalsingh6572
    @sanalsingh6572 Год назад +10

    സഹോദരാ ഞാൻ ഒത്തിരി വർഷങ്ങൾക് മുൻമ്പ് ശുശ്രുഷാ കാണാൻ കഴിഞ്ഞു ഒരുവാക്ക് പ്രാർത്ഥിക്കാൻ കഴിഞ്ഞിട്ടുണ്ട് ഇ കാലഘട്ടത്തിന്റെ സത്യ വചനം സത്യമായി വിളിച്ചു പറയുന്ന ഈ കാലഘട്ടത്തിന്റെ അഫിക്ഷിത ദാസനായി ദൈവം മാറ്റും ആമേൻ ഹാലേലൂയ സ്തോത്രം ❤❤❤❤❤❤❤God blues you❤❤❤❤❤❤

  • @marykuttyxavier177
    @marykuttyxavier177 Год назад +56

    സ്തോത്രം ദൈവം അനുഗ്രഹിച്ചു വേർതിരിച്ചവരെ ആർ കുറ്റം ചുമത്തും. വഷളത്തം നിറഞ്ഞ തലമുറയുടെ നടുവിൽ വിശുദ്ധിക്കുവേണ്ടി നിലനിന്നുകൊണ്ട് അനേകം തലമുറയെ യേശുക്രിസ്തുവിനായി നേടാൻ കർത്താവ് ഉപയോഗിക്കട്ടെ. വിമർശനം ഭയപ്പെടരുത്.

    • @trueteller960
      @trueteller960 Год назад +7

      വിമർശിക്കരുത് അപ്പാടെ വിഴുങ്ങണം ചെറുക്കൻ മറ്റുള്ള പാതിരി മാരെ അനുകരികുകയാണ് കാറി കൂവീ ഇത്തരത്തിലുള്ള പ്രഹസനം അല്ല സുവിശേഷ പ്രസംഗം ഇതൊക്കെ മനസിലാക്കാൻ MTH ഒന്നും വേണ്ട സാമാന്യ ബൊധമുള്ളവർക്കും പൗലൊസിൻറ ലേഖനം ഒരീപ്രാവശമെങ്കിലും വായിച്ചവർക്കും കാര്യം പിടികിട്ടും😭😭

    • @venugopalan5193
      @venugopalan5193 Год назад

      ​@@trueteller960Oòp😊😢dearjoel monmay ourlord bless you

    • @kripavisualchristmedia5934
      @kripavisualchristmedia5934 Год назад +1

      പ്രൈസ് ദ ലോഡ് ബ്രദറിനെ ദൈവം ഒരുപാട് വീണ്ടും തന്റെ കരങ്ങളിൽ വച്ച് ഉപയോഗിക്കട്ടെ കായിഫലം ഉള്ള മാവിലെ കല്ലേറു കൊള്ളത്തുള്ളൂ അതുകൊണ്ട് ജനത്തിന്റെ വാക്ക് കേൾക്കരുത് ദൈവശബ്ദം കേട്ടിട്ട് ഇറങ്ങിയതല്ലേ ബലത്തോടെ നിൽക്കുക ദൈവസഹായിക്കട്ടെ സ്തോത്രം ഹാലേലൂയ

  • @ManuManu-bi9sx
    @ManuManu-bi9sx Год назад +1

    God bless you ജ്ഞാനം തന്നെ പ്രധാനം ജ്ഞാനം സമ്പാദിക്ക നിന്റെ സഹല സമ്പാദ്യ ത്താലും വിവേകം നേടുക ആമേൻ

  • @philipthomas9777
    @philipthomas9777 Год назад +4

    ദൈവം, കർത്താവ് തന്റെ വേലക്കായി ഓരോരുത്തരെ തെരെഞ്ഞെടുക്കുന്നു. അവർ സ്വയമേ അതിൽനിറയുന്നു, അല്ലാത്തവർ എത്ര പരിശ്രമിച്ചാലും വിജയിക്കില്ല 🙏

  • @selinyesudas6673
    @selinyesudas6673 Год назад +6

    കുഞ്ഞേ അതിനായി കർത്താവ് നിന്നെ അനുഗ്രഹിക്കട്ടെ

  • @suganthysuganthy1433
    @suganthysuganthy1433 Год назад +1

    God blessed mon.karthavu athikam Kripa thannu nasathilekku pokuunna thalamuraye rekshippan kazhiyatte.🙏

  • @blessongsamuel3497
    @blessongsamuel3497 Год назад +2

    ദൈവം വിളിച്ചതാണ് എങ്കിൽ തകർക്കാൻ ആർക്കും കഴിയുകയില്ല മറ്റുള്ളവരെ വളർത്തുവാൻ ശ്രമിക്കുന്നത് ദൈവകൃപയാണ്, മാത്യപിച്ചു, പുകവലിച്ചു കഞ്ചാവ് അടിച്ച് നടന്നിരുന്നങ്കിൽ നിന്ദിക്കുന്നവർക്ക് സന്തോഷം,പത്തുപേർ കൂടുന്നിടത്തുനിന്നുകൊണ്ട് സംസാരിക്കാൻ കഴിയാതിരുന്ന അനേകരെ അവസരം നൽകിയ ഒരു ടീം ഞങ്ങൾക്കുണ്ട്, നിന്ദിക്കുന്നവർ, അപമാനിക്കുന്നവർ, ചെയ്യട്ടെ നിൽക്കുന്നുവെങ്കിൽ വീഴാതിരിപ്പാൻ സൂക്ഷിപ്പിൻ ദൈവമാനുഗ്രഹിക്കട്ടെ

  • @Axapeterson16
    @Axapeterson16 Год назад +2

    May GOD BLESS you Joel mon
    MAY GOD use you more for his glory

  • @Sd-ih5ql
    @Sd-ih5ql Год назад

    Mone Joel parayunnavar parayatte,daivam mahananu,Avan ellam ariyunnu,mone ninte karmam niswarthamayi thudaruka,neethimanullathanu daivarajyam,chila kapada pastorumaranu perudosham undakkunnathu,ennum sathyatheyum neethiyeyum muruke pidikkuka ,god is great,go ahead bravely,wish you all the best

  • @mallumovieworld3003
    @mallumovieworld3003 Год назад +10

    ജോയലിനെകുറിച്ച് മാത്രമേല്ല ലോകത്തിലെ എല്ലാ മനുഷ്യരെകുറിച്ചും ദൈവത്തിന് പദ്ധതിയുണ്ട്....
    ആ പദ്ധതിയുടെ രേഖ അടങ്ങിയതാണ് വിശുദ്ധവേദ പുസ്തകമായ ബൈബിൾ...
    എന്നാൽ ആ പുസ്തകത്തിൽ എഴുതിയിരിക്കുന്ന സത്യങ്ങളെ ആരും പഠിക്കാനോ,മനസ്സിലാക്കാനോ,ശ്രമിക്കാറില്ല....
    എല്ലാവർക്കും അവരരുടെ സഭകളുടെ ദുരൂപദേശങ്ങൾക്കാണ് പ്രാധാന്യം....

  • @alicekuttycherian
    @alicekuttycherian Год назад +12

    God bless you Pastor. 🙏 God bless you Joel mon. 🙏More prayer. Gospels share all over the Kerala, India, all over the world.🙏

  • @vimalvarghese3787
    @vimalvarghese3787 Год назад +13

    ജോയൽ മോനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️

  • @shineysunil537
    @shineysunil537 Год назад +1

    👍👍👍Nallavarayi papam cheyathe happy ayi jeevikuvan Karthave ellavareyum anugrahikkan pray cheyam✝️

  • @selinyesudas6673
    @selinyesudas6673 Год назад +3

    This father is so transparent God bless your child and use him mightily for the expansion of the kingdom of God

  • @Ebl-w
    @Ebl-w Год назад +3

    ദൈവം കുഞ്ഞനെ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 Год назад +2

    ഞാൻ ഹിന്ദുവാണ് ' എന്നാൽ എനിക്ക് ഇമോനെ ഭയങ്കര ഇഷ്ടമാണ്.

  • @sakariaskj4203
    @sakariaskj4203 Год назад +3

    Go ahead Jesus is with you Hallelujah Amen

  • @malayaleeworker6433
    @malayaleeworker6433 Год назад +1

    God bless you

  • @selinyesudas6673
    @selinyesudas6673 Год назад +6

    This father is so blessed because you got such a blessed son especially among the horrible situation that the youngsters are perishing

  • @salygeorge3033
    @salygeorge3033 6 месяцев назад

    ,,,,,,, God bless you... Mone.. ദൈവം ധാരാളമായി mone അനുഗ്രഹിക്കട്ടെ,,, നമ്മുടെ യേശു അപ്പച്ചന്റെ വചനം,,, ഭൂമിയുടെ അഞ്ചു വൻകര കളിലും അറിയിക്കുവാൻ, ദൈവം,, mone സഹായിക്കട്ടെ,,,💖... Praise the Lord,,, 🙏🏻🙏🏻🙏🏻..

    • @pintoalphaemusicentertainm9955
      @pintoalphaemusicentertainm9955 Месяц назад

      1) സർപ്പസന്തതി
      A)ഏദെൻ തോട്ടത്തിൽ വാസ്തവമായും
      സംഭവിച്ചത് എന്താണ്?
      B) പഴം കഴിച്ചതും നഗ്നതയും രക്ത സംബദ്ധമായ ബലിയും തമ്മിൽ എന്താണ് ബന്ധം? [മത്തായി. 12:33-35].
      C)എതുതരത്തിൽ ഉള്ള പാമ്പിനാണ് സംസാരിക്കാൻ കഴിയുന്നത്? [ഉല്പത്തി. 3:1-7, 13-16 & 20, 4:3-7. സദൃശ്യവാക്യം. 30:20, ഉത്തമഗീതം 2:2]
      D)വചനപ്രകാരം കയിൻ ആരുടെ മകനാണ്?
      E)ആദമിന്റെ വംശപാരമ്പര്യത്തിൽ കയിൻ എവിടെ? [ഉല്പത്തി : 5:3-24, 4:16-23, ലൂക്കോസ്. 3:37-38, യൂദാ. 3:14, 1യോഹന്നാൻ. 3:8-12&15].
      2) യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനു മുന്നോടിയായി ഏലിയാ പ്രവാചകൻ വരേണ്ട ആവശ്യം ഉണ്ടോ, ഉണ്ടെങ്കിൽ അവൻ വന്ന് ദൈവജനത്തിനായി എന്തു ചെയ്യുമെന്ന് ബൈബിൾ പറയുന്നു? [മാലാഖി. 4:5&6, മത്തായി. 17:11, ലുക്കോസ്. 1:17].
      3) A)യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനു മുന്നോടിയായി കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേൽക്കും എന്ന് ബൈബിൾ പറയുന്നു, അവരെ എങ്ങനെ തിരിച്ചറിയാം? [മത്തായി. 24:23&24].
      B)അന്ത്യകാലത്തിൽ വെളിപ്പെടാൻ ഇരിക്കുന്ന എതിർക്രിസ്തു ആരാണ്? [2തെസ്സലോനീക്യർ 2:2-12].
      4) A)പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ. ഏതാണ് ആ നാമം?
      B)ദൈവം ഏകനോ? അതോ ത്രീഏകനോ? C)ഏതു നാമത്തിൽ ആണ് നാം സ്നാനം സ്വീകരിക്കേണ്ടത്? ബൈബിൾ എന്ത് പറയുന്നു? [യാക്കോബ്. 2:18-20, എശ്ശയ്യ.9:6, യോഹന്നാൻ. 14:6-10, 1:1&14, മത്തായി. 28:19, അപ്പോസ്തല പ്രവർത്തി. 2:38, 4:12, 19:2-6, കൊലോസ്യർ. 3:17].
      5) A) വെളിപ്പാട് പുസ്തകത്തിൽ പറയുന്ന 7 സഭാകാലങ്ങളെയും 7 മുദ്രകളെയും കുറിക്കുന്നത് എന്താണ്?
      B) 7മുദ്രകൾ പൊട്ടിക്കുന്നത് എപ്പോഴാണ്?
      C) പൊട്ടിച്ചെങ്കിൽ അതിൽ പറയുന്ന ദൈവീക രഹസ്യങ്ങൾ എന്തൊക്കെ?
      D) നാം ജീവിക്കുന്നത് ബൈബിളിൽ ഏതു കാലത്താണ്?
      E) നിത്യ ജീവനായി നിങ്ങൾ ആരെയാണ് ആശ്രയിക്കുക, നിങ്ങളുടെ സഭയെയോ?
      [ദാനിയേൽ 12:4. വെളിപ്പാട്. 1:20, 2:1-3:22, 5:1-9, 6:1-17, 8:1&2, 10:6, 22:10]
      #FOR MORE INFORMATION CONTACT : PINTO ALPHAE. PH : 8086169035 [Call Or What's App]
      OR VISIT [themessage.com]

  • @sarammasaramma6620
    @sarammasaramma6620 Год назад +4

    Let achild grow in Christ grow in christ for the kingdom of God 🙏🙏

  • @fdawodkerala
    @fdawodkerala Год назад +3

    ലോക രക്ഷകനായ ക്രിസ്തുവിനെ ക്രൂശിച്ച ലോകമാണ് ഇത്. അതുകൊണ്ട് തളരാതെ മുന്നോട്ട് പോകുക കർത്താവ് കൂടുതൽ ശക്തീകരിക്കട്ടെ 🙏🏻🙏🏻🙏🏻

  • @mollykuruvilla7916
    @mollykuruvilla7916 Год назад +10

    Praise God for this blessed child,pray God bless him and use him for his ministry 🙏

  • @gheevarghesekizhakkadathu9660
    @gheevarghesekizhakkadathu9660 Год назад

    Joel,may God bless your efforts to proclaim Jesus. the visible countenance of God

  • @shajanheavenlysong4845
    @shajanheavenlysong4845 10 месяцев назад

    GOD bless Amazing Glory spiritual Jole Mone❤️❤️🙏

  • @sarakutty5836
    @sarakutty5836 Год назад +6

    ❤Jesus loves you,Joel mon,Amen❤

  • @priyamathew4429
    @priyamathew4429 Год назад +7

    Praise the lord 🙏 God bless you mon

  • @merythomasdaniel8506
    @merythomasdaniel8506 Год назад +1

    God is great bless your family always joy : Jesus help you ameen

  • @sayanamolsimon744
    @sayanamolsimon744 Год назад +4

    Amen. Sotharam 🙏 🙏🙏🙏

  • @reenajohn644
    @reenajohn644 Год назад +4

    Hi Mone Joel, Very blessed testimony 🙏🙏
    May God use you mighty for His kingdom advancement and for an end time revival.
    God bless you and your parents who helped you with your growth in Christ and spirituality.

  • @annathomas7774
    @annathomas7774 Год назад +2

    Really I appreciate you mon.God will anoint you his kingdom.Praying for you mon.

  • @omanajoy7483
    @omanajoy7483 Год назад +1

    Joel you are so blessed Those who send bad comments They hurt not u that send bad comments our lord Jesus
    Praise God for you our grand son I will pray for you God bless you Joel

    • @satheeshkk9569
      @satheeshkk9569 Год назад

      പക്ഷേ പൗലോസ് ആത്മാവിന്റെ യഥാർത്ഥ ഉപദേശവും പ്രബോധനവുമാണ് പറഞ്ഞിട്ടുള്ളത്

  • @licybiju441
    @licybiju441 Год назад +4

    Praise the Lord. God bless you.

  • @manjuvimal8074
    @manjuvimal8074 Год назад +1

    Ee thalamuryil leharikkum mattum adimapettu anekam kunjungal und. Daivathe arinju daivathinu vendi jeevikkunna ee kunjine vimarssikkunnavar ariuka oru cinema kathayo matto onnum alla presangikkunnathe daivathinte mattamillatha vachanam ane. God bless you mone🙏🙏🙏🙏

  • @brijithlaila294
    @brijithlaila294 Год назад

    Ente makante duseelangal maranum padana mekhalayile thadasangal Maaranum avanu oru joli kittan vendiyum prarthikkaname amen

  • @thomasgeorge4265
    @thomasgeorge4265 Год назад +1

    Raise the LORD, May GOD bless you and your family, I have heard your message before, Joel Mon, don't worry for any unnessay comments, depend GOD and go ahead

  • @leenaninan2860
    @leenaninan2860 Год назад +1

    ആമേൻ സ്തോത്രം സ്തോത്രം ഹാലേലൂയ്യാ

  • @lovelyvt8221
    @lovelyvt8221 Год назад +3

    God bless you mone

  • @rejicejohn8918
    @rejicejohn8918 Год назад +9

    മതത്തിനും മയക്കുമരുന്നിനും എതിരെ ബോധവൽക്കരണം നടക്കണം. യേശുവേട്ടൻ നമ്മെ അനുഗ്രഹിക്കട്ടെ. 🤗

    • @ajeeshscaria2541
      @ajeeshscaria2541 Год назад

      യേശുവേട്ടനോ.... യേശു ആരാ തന്റെ അളിയൻ ആണോ. Kashtam

    • @mallumovieworld3003
      @mallumovieworld3003 Год назад +5

      പെന്തക്കോസ്ത് തന്നെ ഒരു മയക്കുമരുന്നല്ലേ....?
      ദുരുപദേശമെന്ന കഞ്ചാവ്...?

    • @Abc-qk1xt
      @Abc-qk1xt Год назад +1

      ​@@mallumovieworld3003 ഇവിടെയും വന്നോ..😂😂

    • @mallumovieworld3003
      @mallumovieworld3003 Год назад +1

      @@Abc-qk1xt
      ദൈവം അയക്കുന്നേടത്ത് പോയല്ലേ പറ്റൂ ബ്രോ...

    • @rejicejohn8918
      @rejicejohn8918 Год назад +2

      @@mallumovieworld3003 ഒരാൾ ദൈവത്തിനോട് സംസാരിച്ചു എന്ന് പറഞ്ഞാൽ അതിൽ വലിയ പ്രശ്നം ഉള്ളതായി തോന്നുന്നില്ല, എന്നാൽ, ദൈവം ഒരാളോട് സംസാരിച്ചു എന്ന് ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കിൽ, എത്രയും പെട്ടെന്ന്, അടുത്തുള്ള ഏറ്റവും നല്ല ഒരു മാനസീക രോഗാശുപത്രിയിൽ ആ ആളെ admit ചെയ്യണം. ആവശ്യമുള്ള ചികിത്സ ഉറപ്പാക്കണം.

  • @jollydominic8489
    @jollydominic8489 Год назад +1

    God bless you Br.Joel

  • @jayagopi362
    @jayagopi362 Год назад +2

    Praise the lord

  • @sreeshnjoy8281
    @sreeshnjoy8281 Год назад +1

    Avan nannayi varatte. Too early to judge, it’s still a long way to go for him. May God strengthen him.

  • @gracyjose4638
    @gracyjose4638 Год назад +4

    Praise the lord

  • @mollygeorge839
    @mollygeorge839 Год назад +1

    Please pray for my son to get filled with Holy spirit and wisdom 🙏

  • @UshaKumari-je7ip
    @UshaKumari-je7ip Год назад +5

    Go Ahead

  • @rachelthomas8739
    @rachelthomas8739 Год назад +4

    Praise the lord. God bless u Joel mon more and more.

  • @lillymispa8809
    @lillymispa8809 Год назад +1

    God bless you monu,❤️👏👏👏

  • @selinyesudas6673
    @selinyesudas6673 Год назад +2

    Annointed child God bless you mone

  • @rohanzacharia4497
    @rohanzacharia4497 Год назад +1

    May God bless you ❤

  • @shan9921
    @shan9921 Год назад +2

    May GOD BLESS YOU AND YOUR FAMILY ABUNDANTLY 💐💐💐💐

  • @russelvalsakumaryr3849
    @russelvalsakumaryr3849 Год назад +4

    ഇശോയുടെ വചനം മോന് തന്ന് ദൈവം തെരെഞ്ഞടുത്തു ഈ മകനെ. കേരളത്തിലെ കൊല്ലും കൊലക്ക് ഈ മകനെ ഉപയോഗിച്ച് നല്ലത് ചിന്തിക്കുവാൻ കഴിവ് കൊടുക്കണേ. അല്ലെങ്കിൽ കഴുകൻ ചിഞ്ഞ് അണിഞ്ഞ മണമെന്ന ചിന്തകൾ മനുഷ്യന്റെ ജീവിതം തകർക്കും' ഈ പെന്ന് മോൻ കാരണം എല്ലാ മനുഷ്യരെയും ദൈവഭയം എന്ന ചിന്ത ഉണ്ടാക്കാൻ കഴിയണേ എൻറെ ദൈവമേ .എന്റെ യേശുവേ

    • @pintoalphaemusicentertainm9955
      @pintoalphaemusicentertainm9955 Месяц назад

      1) സർപ്പസന്തതി
      A)ഏദെൻ തോട്ടത്തിൽ വാസ്തവമായും
      സംഭവിച്ചത് എന്താണ്?
      B) പഴം കഴിച്ചതും നഗ്നതയും രക്ത സംബദ്ധമായ ബലിയും തമ്മിൽ എന്താണ് ബന്ധം? [മത്തായി. 12:33-35].
      C)എതുതരത്തിൽ ഉള്ള പാമ്പിനാണ് സംസാരിക്കാൻ കഴിയുന്നത്? [ഉല്പത്തി. 3:1-7, 13-16 & 20, 4:3-7. സദൃശ്യവാക്യം. 30:20, ഉത്തമഗീതം 2:2]
      D)വചനപ്രകാരം കയിൻ ആരുടെ മകനാണ്?
      E)ആദമിന്റെ വംശപാരമ്പര്യത്തിൽ കയിൻ എവിടെ? [ഉല്പത്തി : 5:3-24, 4:16-23, ലൂക്കോസ്. 3:37-38, യൂദാ. 3:14, 1യോഹന്നാൻ. 3:8-12&15].
      2) യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനു മുന്നോടിയായി ഏലിയാ പ്രവാചകൻ വരേണ്ട ആവശ്യം ഉണ്ടോ, ഉണ്ടെങ്കിൽ അവൻ വന്ന് ദൈവജനത്തിനായി എന്തു ചെയ്യുമെന്ന് ബൈബിൾ പറയുന്നു? [മാലാഖി. 4:5&6, മത്തായി. 17:11, ലുക്കോസ്. 1:17].
      3) A)യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനു മുന്നോടിയായി കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേൽക്കും എന്ന് ബൈബിൾ പറയുന്നു, അവരെ എങ്ങനെ തിരിച്ചറിയാം? [മത്തായി. 24:23&24].
      B)അന്ത്യകാലത്തിൽ വെളിപ്പെടാൻ ഇരിക്കുന്ന എതിർക്രിസ്തു ആരാണ്? [2തെസ്സലോനീക്യർ 2:2-12].
      4) A)പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ. ഏതാണ് ആ നാമം?
      B)ദൈവം ഏകനോ? അതോ ത്രീഏകനോ? C)ഏതു നാമത്തിൽ ആണ് നാം സ്നാനം സ്വീകരിക്കേണ്ടത്? ബൈബിൾ എന്ത് പറയുന്നു? [യാക്കോബ്. 2:18-20, എശ്ശയ്യ.9:6, യോഹന്നാൻ. 14:6-10, 1:1&14, മത്തായി. 28:19, അപ്പോസ്തല പ്രവർത്തി. 2:38, 4:12, 19:2-6, കൊലോസ്യർ. 3:17].
      5) A) വെളിപ്പാട് പുസ്തകത്തിൽ പറയുന്ന 7 സഭാകാലങ്ങളെയും 7 മുദ്രകളെയും കുറിക്കുന്നത് എന്താണ്?
      B) 7മുദ്രകൾ പൊട്ടിക്കുന്നത് എപ്പോഴാണ്?
      C) പൊട്ടിച്ചെങ്കിൽ അതിൽ പറയുന്ന ദൈവീക രഹസ്യങ്ങൾ എന്തൊക്കെ?
      D) നാം ജീവിക്കുന്നത് ബൈബിളിൽ ഏതു കാലത്താണ്?
      E) നിത്യ ജീവനായി നിങ്ങൾ ആരെയാണ് ആശ്രയിക്കുക, നിങ്ങളുടെ സഭയെയോ?
      [ദാനിയേൽ 12:4. വെളിപ്പാട്. 1:20, 2:1-3:22, 5:1-9, 6:1-17, 8:1&2, 10:6, 22:10]
      #FOR MORE INFORMATION CONTACT : PINTO ALPHAE. PH : 8086169035 [Call Or What's App]
      OR VISIT [themessage.com]

  • @rajuthoppil827
    @rajuthoppil827 Год назад +5

    Mon God bless you

  • @nintujohny1958
    @nintujohny1958 Год назад +2

    Amen 🙏🙏🙏

  • @mreraambili6967
    @mreraambili6967 Год назад +1

    Amen 🙏🌹🌹

  • @gngn4924
    @gngn4924 Год назад +5

    Makkale nee bhagyavan God bless you all

  • @mathewpoovathumkal8609
    @mathewpoovathumkal8609 Год назад +1

    Sthothram God bless you mone.

  • @jayakumari4279
    @jayakumari4279 Год назад +4

    Valthukal pr

  • @thankammak7496
    @thankammak7496 Год назад +3

    God bless you Joyal

  • @sallymathew2055
    @sallymathew2055 Год назад +4

    Praise the Lord Amen

  • @sarama4304
    @sarama4304 Год назад

    Wow wonderful God bless sun bless you

  • @user-ot6hs5se3o
    @user-ot6hs5se3o Год назад

    God bless you mon abundantly. God will honour those who honour Him, so rejoice for God will honour you. And Jesus Himself has said in St,John 17th chapter 14th verse - *the world has hated them because they are not of the world* .In St,John 15:18-20 verses also we can read that. so look unto Jesus only. May God bless your ministry. PTL

  • @josphinvincent4166
    @josphinvincent4166 Год назад

    Amen amen God bless you mon

  • @thomaspanickeroommen3540
    @thomaspanickeroommen3540 Год назад +1

    God bless You abundantly Son

    • @pintoalphaemusicentertainm9955
      @pintoalphaemusicentertainm9955 Месяц назад

      1) സർപ്പസന്തതി
      A)ഏദെൻ തോട്ടത്തിൽ വാസ്തവമായും
      സംഭവിച്ചത് എന്താണ്?
      B) പഴം കഴിച്ചതും നഗ്നതയും രക്ത സംബദ്ധമായ ബലിയും തമ്മിൽ എന്താണ് ബന്ധം? [മത്തായി. 12:33-35].
      C)എതുതരത്തിൽ ഉള്ള പാമ്പിനാണ് സംസാരിക്കാൻ കഴിയുന്നത്? [ഉല്പത്തി. 3:1-7, 13-16 & 20, 4:3-7. സദൃശ്യവാക്യം. 30:20, ഉത്തമഗീതം 2:2]
      D)വചനപ്രകാരം കയിൻ ആരുടെ മകനാണ്?
      E)ആദമിന്റെ വംശപാരമ്പര്യത്തിൽ കയിൻ എവിടെ? [ഉല്പത്തി : 5:3-24, 4:16-23, ലൂക്കോസ്. 3:37-38, യൂദാ. 3:14, 1യോഹന്നാൻ. 3:8-12&15].
      2) യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനു മുന്നോടിയായി ഏലിയാ പ്രവാചകൻ വരേണ്ട ആവശ്യം ഉണ്ടോ, ഉണ്ടെങ്കിൽ അവൻ വന്ന് ദൈവജനത്തിനായി എന്തു ചെയ്യുമെന്ന് ബൈബിൾ പറയുന്നു? [മാലാഖി. 4:5&6, മത്തായി. 17:11, ലുക്കോസ്. 1:17].
      3) A)യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനു മുന്നോടിയായി കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേൽക്കും എന്ന് ബൈബിൾ പറയുന്നു, അവരെ എങ്ങനെ തിരിച്ചറിയാം? [മത്തായി. 24:23&24].
      B)അന്ത്യകാലത്തിൽ വെളിപ്പെടാൻ ഇരിക്കുന്ന എതിർക്രിസ്തു ആരാണ്? [2തെസ്സലോനീക്യർ 2:2-12].
      4) A)പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ. ഏതാണ് ആ നാമം?
      B)ദൈവം ഏകനോ? അതോ ത്രീഏകനോ? C)ഏതു നാമത്തിൽ ആണ് നാം സ്നാനം സ്വീകരിക്കേണ്ടത്? ബൈബിൾ എന്ത് പറയുന്നു? [യാക്കോബ്. 2:18-20, എശ്ശയ്യ.9:6, യോഹന്നാൻ. 14:6-10, 1:1&14, മത്തായി. 28:19, അപ്പോസ്തല പ്രവർത്തി. 2:38, 4:12, 19:2-6, കൊലോസ്യർ. 3:17].
      5) A) വെളിപ്പാട് പുസ്തകത്തിൽ പറയുന്ന 7 സഭാകാലങ്ങളെയും 7 മുദ്രകളെയും കുറിക്കുന്നത് എന്താണ്?
      B) 7മുദ്രകൾ പൊട്ടിക്കുന്നത് എപ്പോഴാണ്?
      C) പൊട്ടിച്ചെങ്കിൽ അതിൽ പറയുന്ന ദൈവീക രഹസ്യങ്ങൾ എന്തൊക്കെ?
      D) നാം ജീവിക്കുന്നത് ബൈബിളിൽ ഏതു കാലത്താണ്?
      E) നിത്യ ജീവനായി നിങ്ങൾ ആരെയാണ് ആശ്രയിക്കുക, നിങ്ങളുടെ സഭയെയോ?
      [ദാനിയേൽ 12:4. വെളിപ്പാട്. 1:20, 2:1-3:22, 5:1-9, 6:1-17, 8:1&2, 10:6, 22:10]
      #FOR MORE INFORMATION CONTACT : PINTO ALPHAE. PH : 8086169035 [Call Or What's App]
      OR VISIT [themessage.com]

  • @sibinbabu6455
    @sibinbabu6455 Год назад

    Amen sthothram

  • @RajuKA-du5kq
    @RajuKA-du5kq Год назад +3

    God bless you

  • @lizamathew8971
    @lizamathew8971 Год назад +3

    God bless you 🙏

  • @fdawodkerala
    @fdawodkerala Год назад

    God bless you 🙏🏻🙏🏻

  • @dansfuntime3774
    @dansfuntime3774 Год назад +2

    AMEN ❤

  • @dennysunny6124
    @dennysunny6124 Год назад +3

    Very very good ❤

  • @geevarghese8542
    @geevarghese8542 Год назад

    May God bless you Joel Mon.

  • @anilajoseph-vu5vw
    @anilajoseph-vu5vw Год назад

    God. Bless. You❤❤🙏🏿🙏🏿🙏🏿

  • @tresafrancis9570
    @tresafrancis9570 Год назад

    Joel is great, don't worry,he vl become great

  • @sabeenageorge7052
    @sabeenageorge7052 Год назад

    God bless you mon

  • @trinityforbsinteriors7723
    @trinityforbsinteriors7723 Год назад +5

    Amen

  • @merythomasdaniel8506
    @merythomasdaniel8506 Год назад

    God bless you abundantly

  • @labrahamabraham9033
    @labrahamabraham9033 Год назад

    God bless you Joel and family.

  • @seejax3582
    @seejax3582 Год назад

    Dhaivam anugrahikatte moneyum kudumbhatheyum dhaivathine sthothram

  • @susammaabraham5107
    @susammaabraham5107 Год назад

    God bless you Joel Mon. ❤

  • @binubinus8254
    @binubinus8254 Год назад +3

    God bless you🙌🙌🙌

  • @leelammarajan6446
    @leelammarajan6446 Год назад +2

    Amen god bless you more mon

  • @kunjumolsamuel4957
    @kunjumolsamuel4957 Год назад +3

    Praise the Lord. God bless you Joelmon.

  • @jobinkjose5341
    @jobinkjose5341 Год назад

    Good god bless you.

  • @thomasjacob6623
    @thomasjacob6623 Год назад +3

    ദൈവ വചനം വിശ്വസിക്കുമ്പോളാണ് ആതുസംഭവിക്കുന്നത്.

  • @stanlyjohnjohn8416
    @stanlyjohnjohn8416 Год назад +4

    Glory to God

  • @sanojks8126
    @sanojks8126 Год назад +3

    Amen....❤

  • @EbenezerEbanezerg
    @EbenezerEbanezerg Год назад +3

    Amen. Makkala. Lokam. Ariyattai

  • @marythomas8105
    @marythomas8105 Год назад +2

    God bless you joel🙏🙏

  • @Lexix-z
    @Lexix-z Год назад +3

    Amen 🙏

  • @thankachankj1584
    @thankachankj1584 Год назад

    God bless mone 🙏🏻❤

  • @goldenvessel108
    @goldenvessel108 Год назад

    ചെറുപ്പത്തിൽ ഉള്ള ഈ കൃപ എന്നും നില നിർത്തുക. സാധാരണ യൗവനം ആകുമ്പോൾ തെറ്റിപോകുന്ന അവസ്ഥ ആണ് കാണുന്നത്. അങ്ങനെ ആവാതിരിക്കട്ടെ!

    • @satheeshkk9569
      @satheeshkk9569 Год назад

      നേരിൽ പരിചയം ഉണ്ടങ്കിൽ ഇതുവരെ നടത്തിയിട്ടുള്ള പ്രസംഗങ്ങൾ ശ്രദ്ധയോടെ കേൾക്കാൻ പറയുക കഴിയുമെങ്കിൽ വചനമർമ്മങ്ങൾ ഗൃഹച്ചിട്ടുള്ളവരുടെ ഉപദേശങ്ങൾ കേൾക്കാനും പറയുക

  • @maryisaac3528
    @maryisaac3528 Год назад +2

    What the bible says leven bfore the Lordput foundation for this world He planned everything in its place.

  • @sheebajoseph1543
    @sheebajoseph1543 Год назад +3

    Praise YEHSHUWAH 🙏 🙏 🙏 ❤️ ❤️ ❤️ YEHSHUWAH bless abundantly Brother ❤

  • @user-xy2yv6xp4b
    @user-xy2yv6xp4b Год назад

    God.bless.you.mone