സ്വന്തം കൂടപ്പറപ്പു വീണുപോയാൽ പോലും തിരിഞ്ഞ് നോക്കാത്ത കാലത്ത് കയ്യിൽ ഉള്ളത് കഷ്ടത അനുഭവിക്കുന്വരുടെ കണ്ണിരോപ്പൻ ഒരു മടിയും കൂടാതെ കൊടുക്കുന്ന ഒരു മനുഷ്യ സ്നേഹി🙏
കുട്ടിക്ക എപ്പഴും ചിരിച്ചു കൊണ്ട് തന്നെ യാണ്. Allahu കുട്ടിക്കക്ക് മരണ സമയം ചിരിച്ചു കൊണ്ട് മരിക്കാനുള്ള ഭാഗ്യം കൊടുത്തു അനുഗ്രഹിക്കട്ടെ. 🤲🤲🤲 ആരോഗ്യം ഉള്ള ദീർഘായുസ് കൊടുത്തു അനുഗ്രഹിക്കട്ടെ
നമസ്കാരം ആ നല്ല മനുഷ്യനെ സർവ്വ ഐശ്വര്യങ്ങളും ദീർഘായുസ്സും കോടാനുകോടി ഉയരങ്ങളിൽ എത്തുവാനും പടച്ചോൻ ഇടയാക്കി കൊടുക്കട്ടെ. ദൈവം ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ഈ നല്ല മനസ്സിന് ഉണ്ടെന്നു പറഞ്ഞതുകൊണ്ട് ആയില്ല അത് കൊടുക്കുക കൊടുക്കാനുള്ള മനസ്സ് കാണിക്കുന്നതാണ് അതിന് പടച്ചോൻ ഉള്ള
അല്ലാഹു സ്വീകരിച്ചു അനുഗ്രഹിക്കട്ടെ, കൂടെ നിന്നവരെ പോലും തിരിഞ്ഞു നോക്കാത്ത കോടീശ്വരന്മാർക്ക് ഇത് ഒരു പാഠമാവട്ടെ, റബ്ബേ ആദ്ദേഹത്തിന്നും കുടുംബത്തിനും നീ ആഫിയത്തും ദീർഘായുസ്സും നൽകണേ
ഈ കുട്ടിക്ക എന്ന വ്യക്തിക്ക് ആഫിയത്തോടെയുള്ള ദീർഗ്ഗായുസ്സ് നൽകട്ടെ ആമീൻ കോടിക്കണക്കിന് സമ്പാദ്യമുള്ള എത്രയോ ആളുകൾ നമ്മുടെ ഓരോ നാട്ടിലുമുണ്ട്. ഇദ്ദേഹം പറഞ്ഞത് പോലെ അവരുടെ സകാത്തിൻ്റെ പണം മാത്രം വെച്ച് ഇത് പോലെ (ഇത് എൻ്റെ സകാത്ത് കൊണ്ട് നൽകുന്നതാണെന്ന് കരുതി) വീട് വെച്ച് കൊടുക്കാനും പെൺകുട്ടികളെ കെട്ടിച്ച് കൊടുക്കാനും ഹെൽപ് ചെയ്താൽ നമ്മുടെ കേരളത്തിൽ പാവങ്ങളുണ്ടാവില്ലായിരുന്നു
കാഷ് ഉണ്ടായാൽ പോര കൊടുക്കുവാനുള്ള ആ വലി സൻമനസ്സ് ഇല്ലേ അതാണു് വലിയ അനുഗ്രഹം അല്ലാഹു സ്വീകരിക്കുന്ന അമലാക്കട്ടേ .ഇവിടെയും ഖബറിലും മഹ്ഷറയിലും സ്വർഗത്തിലും ഫലം കൊടുക്കണേ .മനുഷ്യനെ മനുഷ്യനായി കാണുന്ന മഹാ മനുഷ്യൻ❤
ദൈവം ആ മനുഷ്യനെ ഒരു പാട് കാലം സുഖമായിരിക്കാൻ കഴിയട്ടെ ആരും ഈ ഭൂമിയിൽനിന്ന്പോകുമ്പോൾ ഒന്നുംകൊണ്ട്പോകുന്നില്ല പാവങ്ങളെസഹായിക്കാൻ ആ മനുഷ്യൻ കാണിക്കുന്ന നല്ലമനസ്സിന് ഒരായിരം നന്ദി
അൽഹംദുലില്ലാ വീട് എന്ന സ്വപ്നം ഭക്ഷണവും ഇല്ലെങ്കിൽ പോലും സ്വന്തം വീട്ടിലെ കിണറ്റിലെ വെള്ളം കുടിച്ച് എങ്കിലും സ്വന്തം വീട്ടിൽ ആരുമറിയാതെ കഴിഞ്ഞുകൂടാം ദാരിദ്ര്യം ഇല്ലാതിരിക്കട്ടെ പത്തുവർഷത്തോളമായി ഗൾഫ് ലോകത്ത് വന്നിട്ട് അൽഹംദുലില്ലാ മൂന്നുമാസമായി വീടിന് തറ ഇട്ടിട്ട് എപ്പോ തീരും എന്ന ഒരു നിശ്ചയമില്ല എങ്കിലും അൽഹംദുലില്ലാ വീടെന്ന സ്വപ്നം പൂവണിയട്ടെ കുടുംബത്തിന് ഒപ്പം സന്തോഷത്തോടെ നമ്മൾ അധ്വാനിച്ച് വീട്ടിൽ കഴിയുമ്പോൾ അതിൻറെ ഒരു സുഖം പറഞ്ഞറിയിക്കാൻ കഴിയുന്നതിനും അപ്പുറമാണ് വീടില്ലാത്തവർക്ക് ഇതുപോലുള്ള ഒരുപാട് നന്മ നിറഞ്ഞ കൈകൾ ഉണ്ടാവട്ടെ
എന്താണ് പറയുക വാക്കുകൾ ഇല്ല.. കുട്ടിക്ക ഇക്കാക്ക് പാവങ്ങളുടെ പ്രാർഥന എന്നും ഉണ്ടാകും.. നമ്മുടെ കേരളത്തിലെ പണക്കാർ ഇതൊന്ന് അനുകരിച്ചാൽ ഇവിടെ പട്ടിണി പാവങ്ങൾ കാണില്ല.. പാവങ്ങളുടെ കണ്ണീർ ഒപ്പുന്ന ഇക്കാക്ക് പ്രാർഥന മാത്രം ❤❤❤
പണം ഉള്ള മറ്റു ആൾക്കാർക്ക് ഇതൊരു പ്രേജോദനം ആകട്ടെ താങ്കൾക്ക് എന്നും നന്മ മാത്രം വരട്ടെ ആമീൻ ❤❤❤ മലപ്പുറത്ത് എവിടെയാണ് എൻ്റെ മാതാപ്താക്കൾടെ ജന്മ സ്ഥലം താനൂർ ജമാൽ പീടിക. അവിടെ ആയിരുന്നു രണ്ട് പേരും മരിച്ചു ഞങൾ കൊല്ലം ജില്ലയിൽ താമസം
ما شاء الله . ما شاء الله അള്ളാഹു ബർകത്ത് ചെയ്യട്ടെ ഇനിയും നന്മ ചെയ്യാൻ അള്ളാഹു ബർകത്ത് ചെയ്യട്ടെ . ജീവിതത്തിൽ മുഴുവനും സന്തോഷവും സമാധാനവും നൽകട്ടെ آمين يا رب العالمين 🤲
എനിക്ക് ഓടിട്ട വീടാണ് മഴ പെയ്താൽ വെള്ളം അകത്തു ആണ് ഭർത്താവ് ഇല്ല 4 മക്കൾ ഉണ്ട് ഒരാളെ കെട്ടിച്ചു അവൾ ഡിവോയ്‌സ് ആണ് അവൾ ക്ക് 5 വയസ്സായ ഒരു മകൾ ഉണ്ട് എനിക്ക് ഒരു ജോലി യും ഇല്ല നാട്ടുകാർ കുടുംബം എല്ലാരും സഹായം കൊണ്ട് ആണ് കഴിഞ്ഞു പോണത് നിലമ്പൂർ എടക്കര ആണ് താമസം എന്റെ വീട് ഒന്ന് നന്നാക്കി തരുമോ ഇക്കാ പ്ലീസ് ഞങ്ങളുടെ ദുആ യിൽ നിങ്ങൾ എപ്പോഴും ഉണ്ടാകും ഇൻശാ അള്ളാഹ്
കുട്ടിക്ക നോട് ഉള്ള സ്നേഹം കൊണ്ട് വിഡിയോ ഫുള്ള് കണ്ടു. ലൗ yuo കുട്ടിക്ക ഫാമിലി 😘😘😘😘😘😘😘😘😘😘😘😘നേരിട്ട് കണ്ടു ആ കൈ ഒന്ന് മുത്തനം.. ഇൻശാ alla അവസരം കിട്ടട്ടെ
Masha allah nanjum ithu pole aarenkilum ente munbil prathksha pedumenna pradeekshayil jeevikunnu ente rabb enne kai vidilla vaadak veedanu kalyanam kazhikaraya molundd veedilla ponnilla swandhamayi oru 1000 roopa polum saving illa koolipaniyeduth jeevikunu
സ്വന്തം കൂടപ്പറപ്പു വീണുപോയാൽ പോലും തിരിഞ്ഞ് നോക്കാത്ത കാലത്ത് കയ്യിൽ ഉള്ളത് കഷ്ടത അനുഭവിക്കുന്വരുടെ കണ്ണിരോപ്പൻ ഒരു മടിയും കൂടാതെ കൊടുക്കുന്ന ഒരു മനുഷ്യ സ്നേഹി🙏
الله حتي فل جنّه. أمين
😂😂
Enta bro shriyayirikum folowers oru kudubathinta karyam parnu alappuza jilla kaymkulam enna sathalthe ippozum oru vidava unde 14yers avre spinalkode pashintena nokkiya oru ummya avra helpe cheyan patttha e chanalilene likke cheynna nammale allle pottanmre vlogrekke ikkayikke kittunna kanunne cash kittu

നമ്പർ കിട്ടാൻ എന്താ ചെയ്യാ
കുട്ടിക്ക എപ്പഴും ചിരിച്ചു കൊണ്ട് തന്നെ യാണ്. Allahu കുട്ടിക്കക്ക് മരണ സമയം ചിരിച്ചു കൊണ്ട് മരിക്കാനുള്ള ഭാഗ്യം കൊടുത്തു അനുഗ്രഹിക്കട്ടെ. 🤲🤲🤲 ആരോഗ്യം ഉള്ള ദീർഘായുസ് കൊടുത്തു അനുഗ്രഹിക്കട്ടെ
ആമീൻ
Aameen
കുട്ടിക്കയുടെ നന്മനിറഞ്ഞ കാരുണ്ണ്യപ്രവർത്തനങ്ങൾക്ക് ദൈവാനുഗ്രഹങ്ങളും
അഭിനന്ദനങ്ങളും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ....
15 വർഷം പിന്നിട്ടു. നല്ല മനുഷ്യൻ വളരെ സ്നേഹത്തോടെ പുഞ്ചിരിയോടെ ഒരുപാട് ഇഷ്ടമായി
അസലാമു അലൈക്കും മാഷാ അള്ളാ മാഷാ അള്ളാ കുട്ടിക്കാക്ക ദീർഘായുസ്സും ആഫിയത്തും അള്ളാഹു കൊടുക്കട്ടെ ഇതുപോലെ എല്ലാവർക്കും കൊടുക്കാനുള്ള മനസ്സ് കൊടുക്കട്ടെ
ഒരുപാട് പാവപ്പെട്ടവരെ സഹായിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ 🤲🏻🤲🏻🤲🏻
Alhamdulillah
നമസ്കാരം ആ നല്ല മനുഷ്യനെ സർവ്വ ഐശ്വര്യങ്ങളും ദീർഘായുസ്സും കോടാനുകോടി ഉയരങ്ങളിൽ എത്തുവാനും പടച്ചോൻ ഇടയാക്കി കൊടുക്കട്ടെ. ദൈവം ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ഈ നല്ല മനസ്സിന് ഉണ്ടെന്നു പറഞ്ഞതുകൊണ്ട് ആയില്ല അത് കൊടുക്കുക കൊടുക്കാനുള്ള മനസ്സ് കാണിക്കുന്നതാണ് അതിന് പടച്ചോൻ ഉള്ള
ഈ ഒരു നന്മ കാരണം അള്ളാഹു നാളെ സ്വർഗത്തിൽ ഒരു ഭവനം നൽകട്ടെ
ആമീൻ
Aameen
Aaaameeen
❤
Ni so no no@@basiermuhammad1648
സമയാ സമയങ്ങളിൽ, ചിലർ വരും, അവർക്കു വേണ്ടി ചരിത്രം വഴി മാറും ❤️🙏
❤
ചെയുന്ന നന്മകൾക്ക് അള്ളാഹു അർഹമായ പ്രതിഫലം ഇരു ലോകത്തും നൽകട്ടെ. വന്നുപോയ തെറ്റ്കുറ്റങ്ങൾ അള്ളാഹു ഇത്കൊണ്ട് പൊറുത്തുകൊടുക്കട്ടെ.
അല്ലാഹുവിന്റെ പോരുത്തം ദീർഘ ആയുസും നൽകി അള്ളാഹു കാക്കട്ടെ 🤲🏻ആമീൻ
👍👍👍👍
ആമീൻ
അല്ലാഹു സ്വീകരിച്ചു അനുഗ്രഹിക്കട്ടെ, കൂടെ നിന്നവരെ പോലും തിരിഞ്ഞു നോക്കാത്ത കോടീശ്വരന്മാർക്ക് ഇത് ഒരു പാഠമാവട്ടെ, റബ്ബേ ആദ്ദേഹത്തിന്നും കുടുംബത്തിനും നീ ആഫിയത്തും ദീർഘായുസ്സും നൽകണേ
ഈ കുട്ടിക്ക എന്ന വ്യക്തിക്ക് ആഫിയത്തോടെയുള്ള ദീർഗ്ഗായുസ്സ് നൽകട്ടെ ആമീൻ
കോടിക്കണക്കിന് സമ്പാദ്യമുള്ള എത്രയോ ആളുകൾ നമ്മുടെ ഓരോ നാട്ടിലുമുണ്ട്. ഇദ്ദേഹം പറഞ്ഞത് പോലെ അവരുടെ സകാത്തിൻ്റെ പണം മാത്രം വെച്ച് ഇത് പോലെ (ഇത് എൻ്റെ സകാത്ത് കൊണ്ട് നൽകുന്നതാണെന്ന് കരുതി) വീട് വെച്ച് കൊടുക്കാനും പെൺകുട്ടികളെ കെട്ടിച്ച് കൊടുക്കാനും ഹെൽപ് ചെയ്താൽ നമ്മുടെ കേരളത്തിൽ പാവങ്ങളുണ്ടാവില്ലായിരുന്നു
الحمد الله الحمد الله الحمد الله
الله ആഫിയത്തുള്ള ദീർകായുസ് നൽകണേ
എനിയു० ഒരുപാട് സേവനങ്ങൾ ചെയ്യാൻ തൗഫീഖ് നൽകട്ടേ
3000 കോടിയുടെ പ്രതിമ പണിത് പണം വേസ്റ്റ് ആക്കിയവർ പാവങ്ങൾക്ക് വീട് വെച്ച് നൽകിയാൽ എത്ര ഉപകാരം ആയിരുന്നു
അല്ലാഹ് കുട്ടിക്കക്ക് ദീർഗായു സും ആ ഫിയത്തും കൊടുക്കണേയ്
കുട്ടിക്കാക്ക് ഉപജീവനത്തിന് മാർഗമില്ലാത്ത വിധവകൾക്കും രോഗികൾക്കും ജോലികൊടുത്ത് സഹായിക്കാൻ അള്ളാഹു വിന്റെ സഹായം ഉണ്ടാവട്ടെ. ആമീൻ
ഇക്കാന്റെ കൂടെ എപ്പോഴും ഈശ്വരൻ തുണയായി ഉണ്ടാകും ❤
കാഷ് ഉണ്ടായാൽ പോര കൊടുക്കുവാനുള്ള ആ വലി സൻമനസ്സ് ഇല്ലേ അതാണു് വലിയ അനുഗ്രഹം അല്ലാഹു സ്വീകരിക്കുന്ന അമലാക്കട്ടേ .ഇവിടെയും ഖബറിലും മഹ്ഷറയിലും സ്വർഗത്തിലും ഫലം കൊടുക്കണേ .മനുഷ്യനെ മനുഷ്യനായി കാണുന്ന മഹാ മനുഷ്യൻ❤
ഇതൊന്നും കയ്യിൽ പണം ഉള്ളത് കൊണ്ട് മാത്രം ആയില്ല ഒരു വിശാലമായ മനസ്സ് കൂടി വേണം ഈ മഹാ മനുഷ്യന് ദൈവം ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് കൊടുക്കട്ടെ
ഒന്നും കൊണ്ട് പോകില്ല എന്ന ചിന്ത.. അത് കാര്യമായി എടുത്തവർ വിജയിക്കും
ദൈവം ആ മനുഷ്യനെ ഒരു പാട് കാലം സുഖമായിരിക്കാൻ കഴിയട്ടെ ആരും ഈ ഭൂമിയിൽനിന്ന്പോകുമ്പോൾ ഒന്നുംകൊണ്ട്പോകുന്നില്ല പാവങ്ങളെസഹായിക്കാൻ ആ മനുഷ്യൻ കാണിക്കുന്ന നല്ലമനസ്സിന് ഒരായിരം നന്ദി
കുട്ടിക്കാക്ക്❤❤❤ അസലാമു അലൈക്കും മാഷാ അല്ലാ കൂട്ടിക്കാക്ക് ഇനിയും ഇദ് പോലെ കേട് കാൻ
ഇതിനൊക്കെ ഒരു കമന്റ് എഴുതിയാൽ അത് ഒന്നുമാകില്ല ,,അള്ളാഹു അർഹമായത് സ്വർഗ്ഗം തന്നെ കൊടുക്കട്ടെ
കൊടുത്താൽ കുറയില്ല എന്ന് കുട്ടിക്ക പറഞ്ഞത് വളരെ ശരിയാണ്.
അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ 🤲🏻
ഞങ്ങൾക്കും കുട്ടികയാണ് വീടുപണി എടുത്തു തരുന്നത് മാഷാ അള്ളാ നല്ല മനുഷ്യനാണ്
അൽഹംദുലില്ലാ വീട് എന്ന സ്വപ്നം ഭക്ഷണവും ഇല്ലെങ്കിൽ പോലും സ്വന്തം വീട്ടിലെ കിണറ്റിലെ വെള്ളം കുടിച്ച് എങ്കിലും സ്വന്തം വീട്ടിൽ ആരുമറിയാതെ കഴിഞ്ഞുകൂടാം ദാരിദ്ര്യം ഇല്ലാതിരിക്കട്ടെ പത്തുവർഷത്തോളമായി ഗൾഫ് ലോകത്ത് വന്നിട്ട് അൽഹംദുലില്ലാ മൂന്നുമാസമായി വീടിന് തറ ഇട്ടിട്ട് എപ്പോ തീരും എന്ന ഒരു നിശ്ചയമില്ല എങ്കിലും അൽഹംദുലില്ലാ വീടെന്ന സ്വപ്നം പൂവണിയട്ടെ കുടുംബത്തിന് ഒപ്പം സന്തോഷത്തോടെ നമ്മൾ അധ്വാനിച്ച് വീട്ടിൽ കഴിയുമ്പോൾ അതിൻറെ ഒരു സുഖം പറഞ്ഞറിയിക്കാൻ കഴിയുന്നതിനും അപ്പുറമാണ് വീടില്ലാത്തവർക്ക് ഇതുപോലുള്ള ഒരുപാട് നന്മ നിറഞ്ഞ കൈകൾ ഉണ്ടാവട്ടെ
കുട്ടിക്കക്ക് ആഫിയത്തോടെയുള്ള ദീർഗായുസ്സു അല്ലാഹു തൗഫീഖ് ചെയ്യട്ടെ aameen🤲🏾🤲🏾🤲🏾
ദാനം ധനത്തിൽ കുറവ് വരുത്തില്ല എന്ന തിരിച്ചറിവുള്ളതുകൊണ്ട് ദാനം കൊടുക്കുന്നു
ഞാനും സ്റ്റാഫായിരുന്നു ആംബുലൻസ് ഡ്രൈവർ നേച്ചിക്കാട്ടിൽ ചരിട്രാബിൾ ട്രെസ്റ് ❤
ഇതാണ് നമ്മുടെ കേരളം ഇവിടെ വരെ വർഗീയ വിത്തു പാകാ൯ ശ്രമിക്കുന്ന കുബുദ്ധികൾ ഈ നാടിനെ നശിപ്പിക്കരുത് എന്ന് പ്രാർത്ഥിക്കാം
കുട്ടിക്ക യൂസ്ഫലിൻ്റെ കട്ട് നല്ല മനസ്
ഇയാൾ കയറ്റി കൊടുത്ത ഒരു വീടിന്റെ കുടിയിരിക്കലിന് ഞാനും പങ്കെടുത്തു ഇന്നലെ 🥰🥰
I am.a christian person respected kuttikka sit I pray for your family god bless you an ur family thanku
ഇവരാണ് യഥാർത്ഥ പണക്കാരൻ
എന്താണ് പറയുക വാക്കുകൾ ഇല്ല.. കുട്ടിക്ക ഇക്കാക്ക് പാവങ്ങളുടെ പ്രാർഥന എന്നും ഉണ്ടാകും.. നമ്മുടെ കേരളത്തിലെ പണക്കാർ ഇതൊന്ന് അനുകരിച്ചാൽ ഇവിടെ പട്ടിണി പാവങ്ങൾ കാണില്ല.. പാവങ്ങളുടെ കണ്ണീർ ഒപ്പുന്ന ഇക്കാക്ക് പ്രാർഥന മാത്രം ❤❤❤
അൽഹംദുലില്ലാഹ് എനിയും കുറെനല്ലകാര്യങ്ങൾ ചെയ്യാൻഅയ്യട്ടെ അഫിയ്യതുള്ള തീർഗാസ്സ്നൽഗി ഇരുലോഗത്തും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
ഇങ്ങനെ യുള്ള ആളുകൾ ഉ൯ട് ഈ ലോകത്തിൽ വലൃമനുഷൃ൯
എന്തൊരു വിനയമുള്ള മനുഷ്യൻ..❤❤❤
ദീർഘായുസ്സും ആഫിയത്തും അള്ളാഹു റബ്ബ് ജലജ കൊടുക്കട്ടെ
കണ്ടപ്പോൾ സന്തോഷം അല്ലഹ് കൂടുതൽ കൊടുക്കാൻ സഹായിക്കട്ടെ മാരകമായ അസുഖ ങ്ങളെ തൊട്ട് അവരെയും നമ്മെയും കാക്കട്ടെ ആമീൻ
പണം ഉള്ള മറ്റു ആൾക്കാർക്ക് ഇതൊരു പ്രേജോദനം ആകട്ടെ താങ്കൾക്ക് എന്നും നന്മ മാത്രം വരട്ടെ ആമീൻ ❤❤❤ മലപ്പുറത്ത് എവിടെയാണ് എൻ്റെ മാതാപ്താക്കൾടെ ജന്മ സ്ഥലം താനൂർ ജമാൽ പീടിക. അവിടെ ആയിരുന്നു രണ്ട് പേരും മരിച്ചു ഞങൾ കൊല്ലം ജില്ലയിൽ താമസം
Kottakal
Othukkungal
വേങ്ങര ഭാഗം
ഭാഗ്യവാൻ അങ്ങിനെ ചിന്തിക്കാനും പറയാനും ചെയ്യാനും കഴിയുന്നത് തന്നെയാണ് ഭാഗ്യം ദൈവം നമ്മളേയും ആ കുട്ടത്തിൽ ആക്കി തരുമാറകട്ടേ ആമീൻ
ما شاء الله . ما شاء الله
അള്ളാഹു ബർകത്ത് ചെയ്യട്ടെ
ഇനിയും നന്മ ചെയ്യാൻ അള്ളാഹു ബർകത്ത് ചെയ്യട്ടെ . ജീവിതത്തിൽ മുഴുവനും സന്തോഷവും സമാധാനവും നൽകട്ടെ
آمين يا رب العالمين 🤲
എനിക്ക് ഓടിട്ട വീടാണ് മഴ പെയ്താൽ വെള്ളം അകത്തു ആണ് ഭർത്താവ് ഇല്ല 4 മക്കൾ ഉണ്ട് ഒരാളെ കെട്ടിച്ചു അവൾ ഡിവോയ്‌സ് ആണ് അവൾ ക്ക് 5 വയസ്സായ ഒരു മകൾ ഉണ്ട് എനിക്ക് ഒരു ജോലി യും ഇല്ല നാട്ടുകാർ കുടുംബം എല്ലാരും സഹായം കൊണ്ട് ആണ് കഴിഞ്ഞു പോണത് നിലമ്പൂർ എടക്കര ആണ് താമസം എന്റെ വീട് ഒന്ന് നന്നാക്കി തരുമോ ഇക്കാ പ്ലീസ് ഞങ്ങളുടെ ദുആ യിൽ നിങ്ങൾ എപ്പോഴും ഉണ്ടാകും ഇൻശാ അള്ളാഹ്
Kuttikkande ഫോൺ nomber തരുമോ പ്ലീസ് പ്ലീസ്
പടച്ചവൻ കുട്ടിക്കയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
അല്ലാഹു ബർകത്ത് നൽകട്ടെ ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ 🤲🤲🤲
Bro kuttika real hero❤ for Malayali. Thank you faizal maase ❤
അല്ലാഹു വേ നീ സ്വീകരിക്കണേ നാഥാ
കുട്ടിക്ക നോട് ഉള്ള സ്നേഹം കൊണ്ട് വിഡിയോ ഫുള്ള് കണ്ടു. ലൗ yuo കുട്ടിക്ക ഫാമിലി 😘😘😘😘😘😘😘😘😘😘😘😘നേരിട്ട് കണ്ടു ആ കൈ ഒന്ന് മുത്തനം.. ഇൻശാ alla അവസരം കിട്ടട്ടെ
Njghalkum swanthamayi oru veedilla ellarum dua cheyam
അല്ലാഹു വിന്റോ സഹായം നിങ്ങളുക് ഉണ്ടാവട്ടെ
Aameen Yaa Rabbal Aalameen
രണ്ട് സെന്റിൽ ലൈഫ് ഭവന പദ്ധതിയിൽ എടുക്കുന്ന വീടാണ് വാർപ് കഴിഞ്ഞു ബാക്കിയുള്ള പണി നടത്താൻ ഒന്നു സഹായിക്കുമോ 🙏
Assalam alikum pinnme anth ummmak 5 kutikal ind 4allle mrg kayini ipppam nammale vid japthillani illlath upppak ipppam there sugam illlla nammakk sahayko nan ipppam +2 padikunmm padikkan polum payise illlla🥺🥺🥺🥺
5 pen magal annn illath nammale shayikkk plzz🥺🥺🥺
KUTTIKA YUER MAINT VERY GOOD GOD BLESS YOU YOUER FAMILY 🤲🤲🤲🙏
ദീർഘായുസ്സ് കൊടുക്കട്ടെ പടച്ചവൻ
آمين
مزرعه أجفان العولا مملكة السعودية عربية❤❤ ماشاء الله كوتيكا الله يعطيك العافيه الصحة المال الرزق آمين يارب العالمين
Enikku veedum sthalavum illa 25 varshamayi vadakaveettil anu thamasikkunnathu bharthavu marichittu 10varshamayi cheriyoru ജോലിക്കൊണ്ടാണ് jeevikkunnathu kuttikkayude sahayam njagalkku koodi kittiyirunnengil valare upakaramayirunnu allaahu anugrahikkatte aameen
Assalamualaikum...
Mashallh..
Alhamdulillah...
Kuttikka..... you're..fine.🤲
Allah...dergayusse... nalkumarakate... ameen...
You're..... good.... charity.. mashallh..
💚
🤲
Allah... you're... barkath..
Nakumarakete.... ameen
Yarabbilalameen.....🤲💚
Zain...
Mabrook 💯💚🤲🌻
From...
Pravasi...
അദ്ദേഹം എന്ത് ബിസിനസുകാരനാണ്
Kannu nanayichu iee kalath Allahu paranjad zakath karakt kodukunna malls manushya Allahu sworgathil oru bavanam kodukunna deergayusu kodukatte
കുട്ടിക്കാ അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Masha allah nanjum ithu pole aarenkilum ente munbil prathksha pedumenna pradeekshayil jeevikunnu ente rabb enne kai vidilla vaadak veedanu kalyanam kazhikaraya molundd veedilla ponnilla swandhamayi oru 1000 roopa polum saving illa koolipaniyeduth jeevikunu
ആ ചിരി സൂപ്പർ ഒരു രക്ഷയും ഇല്ല
നമ്മുടെ ഫൈസൽ മാഷ് 🔥
Sathiyam paranjal kuttykkaudey samsaram kettal thanney manasu niraum kuttykka God bless you
Ameen .Ameen❤❤❤❤❤
ഇത് പോലെ ഞങളുടെ നാട്ടിലും ഇത് പോലെ വീട്. ഇല്ലാത്തവർ കുറെ. ഉണ്ട് സഹായിക്കാൻ. ആരും ഇല്ല
അൽഹംദുലില്ലാഹ് ദീർഗായുസ് കൊടുക്കണേ
Bismillah
Monay padippikkanum, oru ubajeevana margathinum vayndi thaiyal meshionum vaynumaaerunnu..... Pratheekshayode Tvm dist....
Or monu oru joli (19 age) shayrippaduthi tharamo please.....
Valanjeri kutippuram Road pandikashalayil otaku kazhiyuna our sthriyund barthavilla anmakkalilla sahahiykkan kazhiyumo?
Sthreeyenu paryan thonilla vrdhayanu
Allahuve orupad kalam jeevikkanulla thoufeeq nalgette
ഞങ്ങളെ ഒന്ന് സഹായിക്കോ. വീടിന്റെ ആവശ്യത്തിന് ആണ്
എന്റെ വീട് പട്ടിക ഓട് മേജാവീടാണ് വർഷകാലം ചോർച്ച ഉണ്ട് ചിതല് ഉണ്ട് രട്ര ലക്ഷം ഉടക്കിൽ ഇരുമ്പ് പട്ട കൊണ്ട് പണിത്താൽ നന്നായിരിക്കും എന്നെ ഒന്ന് സഹായിക്കോ
Nalloru manushyan. Yousafali sr polunddu Allahu anugrahikkatte
Kuttikkak allahu swergam kodukkatte
Aameen
നല്ല മനുഷ്യൻ
Barakallahu lakum vaeyalukum
Masha allha al hamdu lillah
ഞാൻനിങ്ങളുടെ വീഡിയോസ് കാണുന്നആൾ ആണ്കുറിപ്പകാക്കാന്റെ ഓരോസഹായംങ്ങൾകണ്ടുഎനിക്കുമം ഒര്ചെറിയസഹായംചെയ്തു തരുമോആവം എട്ടേ ആരെപൂജ മംആറേനാലേ എട്ടേ നാലേമുന്നേ ഒമ്പതേ രണ്ട് പിളിസ്സ്
മാഷ,അളളാതൗഫീക്ചെയേണേ
അസ്സലാമുഅലൈക്കും
അ
കരച്ചിലാണ്
കുട്ടിക്ക
വിജയം
കുട്ടിക്ക..ഞാൻ ഒരു മുഅല്ലിം ആണ് വീടുപണിയുമായി ബന്ധധപ്പെട്ടു ഏഴ് ലക്ഷം കടം ഉണ്ട് ഒന്ന് ഹെല്പ് ചെയ്യാൻ പറ്റുമോ.
അജ്ഫാൻ... ഓണർ...മൈമുട്ടി കാക്ക 👍🏻
ആമീൻ🤲
അൽഹംദുലില്ലാഹ്
🤲🏻🤲🏻🤲🏻
Jazaakkum ❤️❤️❤️allahu ❤️❤️❤️qier 👌🌹👍❤️👌🌹👍❤️👌🌹👍❤️🌹🌹🌹🌹🌹
Njangalk oru pad kadamund swandmayi oru veedilla njangale onnu sahayikkumo sir
ഭർത്താവ് മരണപ്പെട്ട. 26.വയസുളള. ഒരു സ്ത്രീ. വരനെ. തേടുന്നു. രണ്ടു. കുട്ടികള്‍ ഉണ്ട്. മലപ്പുറം. വാടകക്ക് താമസിക്കുന്നു
കുട്ടിക്കാന്റെ നമ്പർ തരുമോ
ماشاءلله
Randalum Kure undakkum
AllahuHairum. Barkkattum. Nalkadde. Ameen🤲
Alhamdulillah ❤
Allagu ദീർക്കയുസ്സ് നൽക്കട്ടെ
Alhamdhulillah
ഇങ്ങനെ ഉള്ള ആളുകൾ ഞങ്ങളെ നാട്ടിലില്ല 😢😢😢😢😢ഉണ്ടങ്കിൽ ഞങ്ങളുടെ വീടുശരി ആയേനെ
Kadam veeddan tharumo