"പ്രത്യംഗിരാദേവി" ആരാണ്? പ്രത്യംഗിരാ ഗായത്രിമന്ത്രം, മാലമന്ത്രം|| MANTRA || SRI VISWA VASTHU VIDYA

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ആരാണ് പ്രത്യംഗിരാദേവി, കഥ ,പ്രത്യംഗിരാദേവിയുടെ മാലാമന്ത്രം , ഗായത്രിമന്ത്രം ..
    Contact no : 8072 279 278
    സത്യസന്ധമായ യഥാർത്ഥ വാസ്തുവിദ്യ രഹസ്യങ്ങളും , സനാതനധർമ്മത്തിലെ സാധന , ഉപാസന , മന്ത്രരഹസ്യങ്ങളും അറിയാനായി ഈ ചാനൽ Subscribe ചെയ്യുക .
    പ്രാണപ്രതിഷ്ഠ ചെയ്ത രുദ്രാക്ഷമാലകൾക്കായി വിളിക്കുക.
    "വാസ്തു വാസ്തവം" വാസ്തു വിദ്യ രഹസ്യങ്ങൾ എന്ന പുസ്തകത്തിന്റെ വിവരണം
    • BOOK, വാസ്തു ഗ്രന്ധം ...
    1.വശീകരണം മലയാളം 2.വശീകരണം എങ്ങനെ, 3.വശീകരണം ഇസ്ലാമില് 4.വശീകരണം ഗ്രാമ്പൂ വശീകരണം Malayalam 5.സ്ത്രി വശീകരണം 6.പുരുഷ വശീകരണം 7.വെള്ളം കൊണ്ട് വശീകരണം 8.നാരങ്ങ വശീകരണം 9.vaseekarana mantram malayalam Islamic 10.SRI VISWA VASTHU VIDYA 11.sri viswa vasthu vidya 12.vasheekaranam 13.വാസ്തു ശാസ്ത്രം14.kerala vasthu 15.Tips 16.Education 17.Motivation18.Kerala 19.rajesh viswanathan19.RAJESH VISWANATHAN 20.FENG SHUI 21.HOROSCOPE 22.കേരള വാസ്തു 23.വശീകരണം മലയാളം24.വശീകരണം എങ്ങനെ 25,വശീകരണം ഇസ്ലാമില്26. വശീകരണം ഗ്രാമ്പൂ27.വശീകരണം Malayalam 28.സ്ത്രി വശീകരണം 29.പുരുഷ വശീകരണം30.വെള്ളം കൊണ്ട് വശീകരണം 31.നാരങ്ങ വശീകരണം32.vaseekarana mantram malayalam Islamic 33.സ്തു ശാസ്ത്രം 34.kerala vasthu 35.Motivation 36.Kerala 37.fengshi 38.വാസ്തു വിദ്യാ 39.വാസ്തു 40.നോക്കലും ആശാരി കുറ്റിയടിക്കലും 41വാസ്തു ശാസ്ത്രം മലയാളം 42.വാസ്തു ദോഷം പരിഹാരം 43.വാസ്തു അളവുകള് 44.അടുക്കള സ്ഥാനം 45.വാസ്തു ശാസ്ത്രം ഇസ്ലാമിൽ 46.വാസ്തു ശാസ്ത്രം കക്കൂസ് 47.septic tank vastu Malayalam 48.വാസ്തു പുരുഷൻ 49.വാസ്തു അലമാരയുടെ സ്ഥാനം50.വാസ്തു കിടപ്പുമുറി 51 മന്ത്രങ്ങൾ 52.സാധന 53.പൂജ 54.ശംഖ് 55.shank 56.താന്ത്രികം 57.jothisham 58.malayalam devotional song 59.malayalam divine 60. Secret of Soorya Gayatri 61. mantra in Malayalam 62.ഗായത്രി മന്ത്രം 63.ജോതിഷം 64.chandra gayatri mantra 65.gayathri manthram 66.job 67.sadhana 68.palmistry 69.താന്ത്രികം 70.കാളി സാധന 71.ഹനുമാൻ സാധന 72.ശിവസാധന 73.rudraksham
    എന്തിനാണ് ജപമാലയിൽ 108 മണികൾ.
    • ജപമാലയിൽ എന്തിനാണ് 108...
    ജപമാല ഉപയോഗിച്ച് എങ്ങനെ ജപിക്കാം |രഹസ്യം
    • ജപമാല പിടിച്ച് ജപിക്കേ...
    ജപമാല പ്രാണപ്രതിഷ്ഠ
    • ജപമാല പ്രാണപ്രതിഷ്ട ചെ...
    വാസ്തുവും ഫെങ്‌ഷൂയിയും തമ്മിലുള്ള ബന്ധം
    • VASTHU V/s FENGSHUI ||...
    ഏറ്റവും വലിയ വാസ്തു ദോഷം
    • ഏറ്റവും വലിയ വാസ്തുദോഷ...
    പടിഞ്ഞാറ് ദിശാരഹസ്യം
    • Secret of Northwest Di...
    വടക്ക് ദിശാരഹസ്യങ്ങൾ
    • Secrets of North Direc...
    തെക്ക് പടിഞ്ഞാറ് (കന്നിമൂല) ദിശാരഹസ്യങ്ങൾ
    • Secrets of Southwest D...

Комментарии • 40

  • @SumathiKumari-kd5fj
    @SumathiKumari-kd5fj 3 месяца назад +1

    ഓം നമ: ശിവായ

  • @rajeevrajeev4599
    @rajeevrajeev4599 5 лет назад +6

    Good video

  • @sunilun4544
    @sunilun4544 5 лет назад +3

    Gorove Namaha....
    great My Gooroji......

  • @vishnugr8112
    @vishnugr8112 5 лет назад +3

    ഓം അപരാജിതായൈ നമഃ

  • @user-gz9ft3kg2p
    @user-gz9ft3kg2p 4 года назад +2

    വളരെ നല്ലൊരു വിഡിയോ

  • @ajithrajankumar
    @ajithrajankumar 5 лет назад +3

    ഭുവനേശ്വരി ദേവിയെ കുറിച്ചും ഉപാന യെ കുറിച്ചും പറയുമോ ...

  • @salimkumar9748
    @salimkumar9748 4 года назад +1

    നന്ദി

  • @karibasappa.bkaribasappa.b1824
    @karibasappa.bkaribasappa.b1824 5 лет назад +2

    Thank you sir

  • @jayasatheeshan4214
    @jayasatheeshan4214 День назад

    🙏🙏🙏🙏🙏🙏🙏💥👍👍

  • @anilkumarsudhakaran5353
    @anilkumarsudhakaran5353 Месяц назад

    ദേഹശുദ്ധിയോടെ മനശുദ്ധിയോടെ ഭക്തിയോടുകൂടി ചൊല്ലേണ്ടുന്ന പ്രത്യാംഗിരമന്ത്രം.
    "ഓം അപരാജിതായൈ വിദ്മഹേ
    ശത്രു നിശൂതിനിയൈ ധീമഹി
    ഓം തന്നോ പ്രത്യാംഗിരാ പ്രചോദയാത്"
    ഏറെ ശ്രദ്ധയോടെ സൂക്ഷിച്ച് ചൊല്ലേണ്ട
    പ്രത്യാംഗിരാമാലാമന്ത്രം.
    ഓം ശ്രീം പ്രത്യാംഗിരാദേവി മാലാമന്ത്രഹ
    അങ്കിരസ് ഋഷിഹി
    അനുഷ്ടുപ് ഛന്ദഹ
    പ്രത്യാംഗിരാ ദേവതാ
    ഓം കൃഷ്ണ വാസോവാസനേ
    ശതസഹസ്രകോടി സിംഹാസനേ
    സഹസ്രവദനേ
    അഷ്ടാദശഭുജേ മഹാബലേ
    മഹാബല പരാക്രമപൂജിതേ
    ദേവി മഹാ പ്രത്യാംഗിരേ
    പരസേനാമർദ്ദിനി, പരകർമ്മവിദ്ധ്വംസിനി
    പരയന്ത്രവിച്ഛേദിനി പരമന്ത്രോച്ചാടിനി
    സർവ്വഭൂതദമനി സർവ്വരക്ഷോനാശിനി
    സർവ്വാപന്നിവർത്തിനി,
    ക്ഷാം ഐം ഹ്രീം മാം സർവ പദ്ര വേദ്യാ
    സർവ്വ പത്യേഭ രക്ഷ രക്ഷ
    ഹ്രാം ഹ്രീം ഹ്രൂം ഹ്രൈം ഹ്രൗം ഹ്രഃ
    സർവ്വ ദേവാനാം മുഖം ബന്ധയ ബന്ധയ,
    സർവ്വ വിഘ്നാൻ ചിന്ധി ചിന്ധി
    സർവ്വ ദുഷ്ടയാ മർദ്ദയ മർദ്ദയ
    സർവ്വക്ഷുദ്രാൻ ഭക്ഷയ ഭക്ഷയ
    സർവ്വരോഗ കൃന്തയ കൃന്തയ
    ക്ഷാം ഹ്രാം ക്ഷീം ഹ്രീം ജ്വാലാജീഃ
    കരാളദ്രംഷ്ട്രേ മഹാപ്രത്യാംഗിരെ
    മഹാവിദ്യേ മഹാ ശാന്തേ,
    കുരു കുരു സർവ്വജന വശ്യം
    വിധേഹി, വിധേഹി
    സർവ്വവ്യാവഹാരാൻ സാധയ സാധയ
    സർവ്വസമ്പദോ വർദ്ധയ വർദ്ധയ
    വംശതന്തും വിസ്താരായ വിസ്തായ
    ഓം ഐം ഹ്രീം ജംഭയ ജംഭയ
    മോഹയ മോഹയ
    സ്തംഭയ സ്തംഭയ
    ഹൂം പ്രത്യംഗിരസേ സ്വാഹാഃ
    പ്രത്യംഗിരാ ഭഗവതി മാലാമന്ത്രം
    പഠേൻ നരഃ
    സർവ്വ സിദ്ധിമ വാപ്നോതി
    സർവ്വത്രവിജയീ ഭവേൽ.

  • @santhoshkrishnan6449
    @santhoshkrishnan6449 4 года назад

    Deviyude gayathri manthram vere oridathu chila difference kandu ethil eethanu sari aayitullathu?

  • @prasobhprabhakaran1841
    @prasobhprabhakaran1841 2 года назад

    നമസ്തേ

  • @PradeepKumar-hb4gi
    @PradeepKumar-hb4gi 5 месяцев назад

    🙏

  • @akhiy9371
    @akhiy9371 4 года назад

    Sir e mantrathil thettu undo

  • @renjithavk4090
    @renjithavk4090 Год назад

    👏👏👏

  • @veekay2254
    @veekay2254 3 года назад +1

    Please do not play background music

  • @jagannathkarunakaran9064
    @jagannathkarunakaran9064 3 года назад

    Sharabha moorthi, Parthingira both are different

  • @user-yg3yx7hn1t
    @user-yg3yx7hn1t Год назад +1

    കാളി ബാധ ആയി മാറി, പരിഹാരം

  • @bharatheeyamt.v5749
    @bharatheeyamt.v5749 4 года назад +1

    കാശുണ്ടാക്കാൻ. ദേവിയേവിൽക്കുകയല്ല ചെയ്യണ്ടത്

    • @SriViswaVastuVidya
      @SriViswaVastuVidya  4 года назад +8

      നി കാശ് ഉണ്ടാക്കാൻ വീട്ടിലെ ആരെ ആണ് വിൽക്കുന്നത്

  • @jeejusreevidhya6162
    @jeejusreevidhya6162 3 года назад +1

    കഥ പറയുമ്പോൾ സത്യമായ കഥ പറയണം ശിവ ശരഭ ശിവന്റെ രണ്ടു ചിറകില്നിന്നും വന്നതാണ് പ്രത്യഗരയും ശൂലിനി ദുർഗയും

  • @vnmgman2117
    @vnmgman2117 5 лет назад

    പ്രത്യ0ഗിരാ മന്ത്രം വളരെ ശ്രദ്ധയോടെ ധ്യാനിക്കേണ്ട മന്ത്രമാണ് . ഇതിൽ ചില തെറ്റുകൾ കണ്ടു.

    • @pranavp1142
      @pranavp1142 5 лет назад +1

      സർ,,,, അത് തിരുത്തി മലയാളത്തിൽ എഴുതി തരാമോ.,,, എന്റെ കൈയ്യിലുണ്ട്,,, എന്നാൽ തെറ്റാതെ അർപ്പണബോധത്തോടെ ജപിക്കാനാണ്,,,

    • @santhoshkrishnan6449
      @santhoshkrishnan6449 4 года назад

      Deviyude gayathri manthram

    • @santhoshkrishnan6449
      @santhoshkrishnan6449 4 года назад

      Enthanu thettullathu

    • @RAHIM-i3d
      @RAHIM-i3d 4 года назад +1

      ശരഭ പക്ഷി ഭാവം മഹാദേവനാണ് ആ രൂപം സ്വീകരിക്കുന്നത് ആ പക്ഷിയുടെ ഒരു ചിറക് ഭദ്രകാളിയും ഒരു ചിറക് പൃഥ്വി ങ്കര യും ഒരു കാലിൽ ശൂലിനീ ദേവിയും ഒരു കാലിൽ ദുർഗ്ഗാദേവി യുമാണ്, അതാണ് മഹാദേവൻ ന്റെ ശരഭ പക്ഷി ഭാവം. നരസിംഹ മൂർത്തിയെ തടയുന്നത് ഈ ഭാവമാണ്

    • @santhoshkrishnan6449
      @santhoshkrishnan6449 4 года назад

      Appol prathyangira devi aaranu

  • @bharatheeyamt.v5749
    @bharatheeyamt.v5749 4 года назад +1

    അറിയില്ലേൽ ആദ്യം ഉച്ഛാരണം പഠിക്കുക

    • @SriViswaVastuVidya
      @SriViswaVastuVidya  4 года назад +3

      വാസ്തുവും മന്ത്രവാദവും മാത്രമല്ല ..അടിച്ചു നിന്റെ കണ്ണു ഞാൻ പൊട്ടിക്കും ... നല്ലോണം സംസാരിച്ചില്ലങ്കിൽ ചെറ്റ

    • @daksh4951
      @daksh4951 3 года назад

      @@SriViswaVastuVidya പൊളിച്ചു 👏👏👏

  • @bharatheeyamt.v5749
    @bharatheeyamt.v5749 4 года назад

    പ്രത്യം ഗിരാ എന്ന് വേണം പറയാൻ

    • @SriViswaVastuVidya
      @SriViswaVastuVidya  4 года назад

      മതിയാക്കടോ

    • @akhiy9371
      @akhiy9371 4 года назад

      Sir prathyangira mantram ezhuthi kanikamo

    • @daksh4951
      @daksh4951 3 года назад

      പ്രത്യംഗിരാ ദേവി എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞത് കേട്ടോ മരമണ്ടാ

  • @bharatheeyamt.v5749
    @bharatheeyamt.v5749 4 года назад

    പ്രത്യാഗ്ര അല്ലെ ടോ

    • @daksh4951
      @daksh4951 3 года назад

      ഒന്ന് പോയി പണി നോക്ക്