കേരളത്തിലെ മുസ്ലിംകൾ മതേതരം ആകാൻ ഹിന്ദു മതത്തിലെ ആചാരങ്ങൾ അനുകരിക്കണം എന്നാണ് സിപിഎം ന്റെയും ബിജെപി യെയും നിലപാട്. മുസ്ലിംകൾക്ക് സിപിഎം ൽ നിന്നും ബിജെപി ൽ നിന്നും മതേതര സർട്ടിഫിക്കറ്റ് കിട്ടാൻ ഹിന്ദു മത ആചാരങ്ങൾ അനുകരിക്കേണ്ടി വരും. എന്നാൽ ഹിന്ദു മത വിശ്വാസികൾക്ക് സിപിഎം ൽ നിന്നും ബിജെപി യിൽ നിന്നും മതേതര സർട്ടിഫിക്കറ്റ് കിട്ടാൻ മുസ്ലിം, ക്രിസ്ത്യൻ ആചാരങ്ങൾ അനുകരിക്കേണ്ടതില്ല
നേർച്ച നടത്തിയിലെങ്കിൽ ഞങ്ങൾ എങ്ങനെ ജീവിക്കും വർഷത്തിൽ ഒരിക്കൽ നടത്തുന്ന നേർച്ചക്ക് ജനങ്ങൾ തരുന്ന സംഭാവന കൊണ്ടാണ് അടുത്ത വർഷം വരെ ഞങ്ങൾ ജീവിക്കുന്നത്😀😀
മതേതര നേർച്ച, ഉണ്ട.. കാട്ടിൽ ജീവിക്കുന്ന മിണ്ടാപ്രണിയെ കൊണ്ടുവന്നു രണ്ട് ദിവസം മുഴുവൻ പാതിരയും ഉച്ചക്കും നേരവും കാലവും നോക്കാതെ കഷ്ടപ്പെടുത്തുന്ന നിങ്ങൾക്കിത് കിട്ടിയാൽ പോരാ.
സമസ്ത കലാമേളയെ അലങ്കോലപ്പെടുത്തിയ ' കാഫിറായ ആനക്കെതിരെ ജാമ്യമില്ലാ കേസെടക്കണം. അടുത്ത തവണ സുലൈമാൻ്റെ കുടുംബത്തിലുള്ള ശിർക്ക് വിശ്വാസികളായ ആനകളെ മാത്രം കാര്യമേൽപ്പിക്കുക.
എന്ത് മഹല്ല് ഒരുനാൾ എല്ലാവരെയും ഹിന്ദുക്കൾ തന്നെയായിരുന്നു എല്ലാവരും പീഡിപ്പിക്കപ്പെട്ടമതം മാറ്റപ്പെട്ട വരല്ലേ. നമ്മുടെ കേരള സംസ്കാരത്തിൻറെ ഭാഗമാണ് ആനയും ഉത്സവവും എല്ലാം
ആന ഇത്രമാത്രമേ ചെയ്തുള്ളൂ എന്നുള്ള കാര്യത്തിൽ അഭിമാനിക്കാം നേർച്ചയുടെ പേരും പറഞ്ഞ് ആനയെ കൊണ്ടുവന്ന ആളുടെ ഇടയിൽ നിർത്തി കോപ്രായം കളിക്കുമ്പോൾ ആനക്ക് ഇഷ്ടപ്പെടണമെന്നില്ല നേരെമറിച്ച് ആന അഞ്ച് ആനകളും ഒന്നിച്ച് ഇതേമാതിരി പ്രകോപനം സൃഷ്ടിച്ചാൽ എന്തായിരിക്കും അവസ്ഥ
ഇങ്ങനെയുള്ള പള്ളി ഉത്സവങ്ങൾക്ക് ആനയെ അനുവദിക്കരുത്. വടക്കേ ഇന്ത്യൻ കാബാറെ നർത്തകിമാരെ കൊണ്ടുവരട്ടെ. ഇതുകാണുമ്പൊൾ കമ്മറ്റിക്കാർക്കും മൂയിലയ്ക്കന്മാർക്കും നാട്ടുകാർക്കും കുറച്ചു സുഖം കിട്ടുമല്ലോ 😥
ഗജ കേസരി ക്ക് ആയിരം അഭിനന്ദങ്ങൾ,🌹🙏 ഈ ആനക്ക് കേരളത്തിന്റെ പരമോന്നത ബഹുമതി നൽകണം. ഉറൂസിനും, ഉത്സവത്തിനും ആനയെ എഴുന്നള്ളിച്ച് ആനന്ദം കൊള്ളുന്ന എല്ലാ നോൺസെൻസ് കൾക്കും ഇത് ഒരു താക്കീത്.
ഇത് പോരായിരുന്നു........ ഇസ്ലാമിൻ്റെ പേരിൽ നടക്കുന്ന ഈ പേക്കൂത്തുകൾക്ക് അല്ലാഹു തരുന്ന ഓരോ അടയാളങ്ങൾ ഇനിയും തുടരാനാണ് ഭാവമെങ്കിൽ ഇനിയും പടച്ചവൻ ഇതിലും വലുത് തന്ന് പരീക്ഷിക്കും തീർച്ച .......
ഇതിന് നേർച്ച എന്ന് പറയുമോ?നിങ്ങളൊക്കെ ഏത് മതത്തിലാണ് വിശ്വസിക്കുന്നത്.കബർ സിയാറത്ത് എന്തിനാണ് അറിയോ.മരണത്തെ ഓർക്കാൻ ,അവർക്ക് വേണ്ടി റബ്ബിനോട് ദുഅ ചെയ്യാൻ .ഇങ്ങനെ ഉത്സവമാക്കി കഴിക്കാൻ പൂരമല്ല.ഇസ്ലാമിക വിശ്വാസത്തെ മാലിനമാക്കരുത്.
ആനയ്ക്ക് കൂടുതൽ ശബ്ദങ്ങളും ബഹളങ്ങളും കേൾക്കുന്നത് ഇഷ്ടമല്ല അതുകൊണ്ടാണ് ഉത്സവങ്ങളിലും മറ്റു ആനയെ ഉൾപ്പെടുത്തരുത് എന്ന് പറയുന്നത് പക്ഷേ അത് പറഞ്ഞാൽ ആൾക്കാർക്ക് മനസ്സിലാവില്ല ആന ഇടഞ്ഞു കഴിഞ്ഞാൽ എന്തായിരിക്കും അവസ്ഥ
ഒന്ന് രണ്ട് കമ്മിറ്റിക്കാരെയും കൂടി ആന ശെരിയാക്കണമായിരുന്നു ഉളുപ്പില്ലാത്തവർഗം എന്നിട്ട് പേര് നേർച്ചഎന്ന് ഉത്സവം എന്ന് പറഞ്ഞാൽ പോരെ ഇൻഷുർ എല്ലാം ഹലാൽ അല്ലെ
ആന ചുയറ്റി എറിഞ്ഞ നേർച്ച...എന്നുപറഞ്ഞ് നമുക്ക് ഒരു വർഷിക നേർച്ച കൂടി നടത്തിയാലോ.... ആര് മരിച്ചാലും നേർച്ച നടത്തിപ്പുകാർ ക്ക് നല്ല ലാഭം ഉണ്ടായിരുന്നല്ലോ.. ല്ലേ...അല്ലാഹുവേ.. ഈ മനുഷ്യർക്ക് തലക്ക് വെളിവ് kodukkane 🤲
ഈ നേർച്ച പരിപാടി നടത്തുന്നത് അവിടത്തെ മഹല്ല് കമ്മറ്റി ഒന്നും അല്ല സിപിഎം നിയന്ത്രണത്തിൽ ഉള്ള ഒരു കമ്മറ്റി ആണ് സിപിഎം തിരൂർ ഏരിയ സെക്രട്ടറി ആണ് സംസാരിക്കുന്നത്
ഒരു സന്നാഹത്തിൻ്റെയും കോപ്പ് കൊണ്ട് രക്ഷപ്പെട്ടതല്ല😮 പടച്ചവൻ ഒരു മുന്നറിയിപ്പ് തന്ന് തൽക്കാലം രക്ഷപ്പെടുത്തിയത് എന്ന് കരുതി ഇനിയെങ്കിലും ഇതിൽ നിന്ന് മാറിനിൽക്കുക☝🏾☝🏾☝🏾
കാട്ടിൽ ജീവിക്കേണ്ട മൃഗത്തെ മനുഷ്യരുടെ സ്വാർത്ഥ താത്പര്യത്തിന് വേണ്ടി ഉപയോഗിച്ചത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. കോടതി പോലും ഉത്സവങ്ങൾക്ക് ആനയെ ഉപയോഗിക്കുന്നത് എന്തിനാണ് എന്ന് ചോദിക്കുന്നു.
ആന ഇടഞ്ഞതും ആട് ബിരിയാണിയും ആണ് ഈ മൂരികൾക് പറഞ്ഞത്, നിയമം കൊണ്ട് തടയിടണം, ആനക്ക് വെളിവുണ്ടായിട്ടും ആദ്മിക് ആമാശയ പ്രശ്നം തുടരുന്നു, ആന ചുഴറ്റി എറിഞ്ഞ ആ ഭക്തനു പടച്ചോൻ ബോധദയം നൽകട്ടെ...😢
മലപ്പുറത്തെ പറയിപ്പിക്കാൻ ഇങ്ങനെ ഒരു ആഘോഷം ഇസ്ലാമിൽ ഇല്ല ആനക്ക് ബിഗ് സല്യൂട്ട്
Yes😂😂😂😂
😂😂 അത് കലക്കി❤️❤️👍👍
👍👍
Supper angane thanne venam
Yes
ആനക്ക് നന്ദി യുണ്ട്
നട്ടപ്പാതിരക്ക് കൂത്താട്ടം നിറുത്താൻ നോക്കിയതിനു അഭിനന്ദനങ്ങൾ
എനിക്ക് നല്ല സന്തോഷമായി 😂
😂😂😂😂👏👍
👌
ഖുർആൻ പറയത്ത കാര്യങ്ങൾ
ചെയുമ്പോൾ അങ്ങന സഹോ ഇങ്ങനെ കുറെ പ്രശ്നങ്ങൾ ഉണ്ടാവും. ചന്ധനകുടം, നേർച്ച ഉത്സവം 😔എല്ലാം പൈസക്ക് വേണ്ടി ഉണ്ടാകുന്ന തന്ത്രങ്ങൾ 🙏🙏🙏
കേരളത്തിലെ മുസ്ലിംകൾ മതേതരം ആകാൻ ഹിന്ദു മതത്തിലെ ആചാരങ്ങൾ അനുകരിക്കണം എന്നാണ് സിപിഎം ന്റെയും ബിജെപി യെയും നിലപാട്. മുസ്ലിംകൾക്ക് സിപിഎം ൽ നിന്നും ബിജെപി ൽ നിന്നും മതേതര സർട്ടിഫിക്കറ്റ് കിട്ടാൻ ഹിന്ദു മത ആചാരങ്ങൾ അനുകരിക്കേണ്ടി വരും. എന്നാൽ ഹിന്ദു മത വിശ്വാസികൾക്ക് സിപിഎം ൽ നിന്നും ബിജെപി യിൽ നിന്നും മതേതര സർട്ടിഫിക്കറ്റ് കിട്ടാൻ മുസ്ലിം, ക്രിസ്ത്യൻ ആചാരങ്ങൾ അനുകരിക്കേണ്ടതില്ല
കോടതി ഇടപ്പെട്ട് ഇത്തരം ആഭാസങ്ങൾ നിർത്തണം
@@KKMPKP2 കോടതിയിൽ നിന്നാണ് കൊടി കൊണ്ട് പോകുന്നത് 🤣
പൃർർർർർർർ 😂@@superstalin169
യ്യോ . മതേതരത്വം തകർന്നു പോകും
ആന എടുത്തു നിലത്തു അടിക്കേണ്ടത് ആ നേർച്ച നടത്തുന്നവരെ ആയിരുന്നു
Correct 👍😄
Yes😂😂😂😂😂
അടിപൊളി 😂😂
നേർച്ച നടത്തിയിലെങ്കിൽ ഞങ്ങൾ എങ്ങനെ ജീവിക്കും വർഷത്തിൽ ഒരിക്കൽ നടത്തുന്ന നേർച്ചക്ക് ജനങ്ങൾ തരുന്ന സംഭാവന കൊണ്ടാണ് അടുത്ത വർഷം വരെ ഞങ്ങൾ ജീവിക്കുന്നത്😀😀
@alimppmna നേർച്ച കച്ചോടം ആണ്..... ഹറാം തിന്ന് ശീലം ആയ ഒരു തൊപ്പിക്കാരനും ഉണ്ടല്ലോ മുന്നിൽ...
മതേതര നേർച്ച, ഉണ്ട.. കാട്ടിൽ ജീവിക്കുന്ന മിണ്ടാപ്രണിയെ കൊണ്ടുവന്നു രണ്ട് ദിവസം മുഴുവൻ പാതിരയും ഉച്ചക്കും നേരവും കാലവും നോക്കാതെ കഷ്ടപ്പെടുത്തുന്ന നിങ്ങൾക്കിത് കിട്ടിയാൽ പോരാ.
Correct
കറക്റ്റ്
@@mubarakmubooos പകരം അടിമത്തം അനുവദനീയം എന്ന വിഷയത്തിൽ പാട്ടു പ്രസംഗം ആയാലോ
ഇതിൻ്റെ പേരു മാറ്റി....പുതിയങ്ങാടി ഉത്‌ലസവം.... എന്നാക്കി മാറ്റാൻ ശ്രമിക്കു
അത് അങ്ങനെ തന്നെ ആണ്... പേരിൽ മാത്രമേ മുസ്ലിം ഉള്ളൂ... കുറാഫികൾ
ദീനിൻ്റെ ആഘോഷമല്ലേ പേര് മാറ്റുന്നത് ശരിയല്ല
@@siddiquesiddique5746 അത് ഉത്സവം തന്നെ ആണ്.. മുസ്ലിം നാമധാരികൾ ചെയ്യുന്നു എന്ന് മാത്രം
@siddiquesiddique5746 എന്ത് ദീൻ.. കുറാഫികൾക്ക് 🤔
നേർച്ച ക്ക് എന്താ കുഴപ്പം
ഇസ്ലാമിനെ പറയിപ്പിക്കാൻ ഓരോ മഹല്ല്... അവിടെ ഒന്നും പണ്ഡിതന്മാർ ദീൻ ഒന്നും പറയുന്നില്ലേ.... ഇൻസ്ലാമിന്റെ പേര് കളയാൻ
അവിടെ ഇഷ്ടം പോലെ പൈസ കിട്ടും.. അതിനുള്ള ഉത്സവം ആണ്
പേരോ 🤔
മഹല്ല് കമ്മറ്റി അല്ല നേർച്ച നടത്തുന്നത്
ഇത് വേറൊരു കമ്മറ്റി ആണ് നടത്തുന്നത്
സമസ്ത കലാമേളയെ അലങ്കോലപ്പെടുത്തിയ ' കാഫിറായ ആനക്കെതിരെ ജാമ്യമില്ലാ കേസെടക്കണം. അടുത്ത തവണ സുലൈമാൻ്റെ കുടുംബത്തിലുള്ള ശിർക്ക് വിശ്വാസികളായ ആനകളെ മാത്രം കാര്യമേൽപ്പിക്കുക.
എന്ത് മഹല്ല് ഒരുനാൾ എല്ലാവരെയും ഹിന്ദുക്കൾ തന്നെയായിരുന്നു എല്ലാവരും പീഡിപ്പിക്കപ്പെട്ടമതം മാറ്റപ്പെട്ട വരല്ലേ.
നമ്മുടെ കേരള സംസ്കാരത്തിൻറെ ഭാഗമാണ് ആനയും ഉത്സവവും എല്ലാം
ആനയ്ക്ക് അഭിനന്ദനങ്ങൾ 👍നേർച്ചക്ക് എന്തിനാ ആനകൾ... ഇവരൊക്കെ എന്ത് ദീനി പ്രവർത്തകർ....? നിങ്ങളൊക്കെ അല്ലാഹുവിന്റെ മുമ്പിൽ മറുപടി പറയേണ്ടി വരും 😢
@@JafarJafar-b4p ഇയാൾ സിപിഎം ഏരിയ സെക്രട്ടറി ആണ്
🤣🤣🤣🤣
@@JafarJafar-b4p ഇയാൾ സിപിഎം ഏരിയ സെക്രട്ടറി ആണ്
ഈ തെമ്മാടിത്തരം നടത്തുന്നവർ ദീനി പ്രവർത്തകരോ😮😮😮😮😮
ആ ചിന്ത ഇല്ലെങ്കിൽ എന്ത് കാര്യം പറഞ്ഞിട്ട് കൗമിനോട്
പൊന്നു സാറേ മലപ്പുറം ജില്ലയുടെ ആഘോഷമാണെന്ന് ഒന്നും പറഞ്ഞു തള്ളല്ലേ ഞാനും മലപ്പുറം ജില്ലക്കാരനാണ് ഞങ്ങൾക്ക് ഈ പരിപാടിയോട് വിയോജിപ്പാണ്
@@RMedia313 സിപിഎം ഏരിയ സെക്രട്ടറി ആണ് അയാൾ
ആനക്ക് ഒരു ബിഗ് സല്യൂട്ട് ❤❤
നിങ്ങൾ ദീനിൻ്റെ കച്ചവടക്കാരാണ്. ഇതിൻ്റെ കുറ്റം നിങ്ങൾ ഏറ്റെടുക്കേണ്ടി വരും
തോന്നിവാസത്തിൽ പ്രതികരിക്കാൻ ഒരു ആനയെങ്കിലും ഉണ്ടായി
ഇങ്ങനെ ഒരു നേർച്ച ഇസ്ലാമികമല്ല
💯✅
ഏതു ആഘോഷത്തി നായാലും ആനയെ അനുവദിക്കരുത്
ആന ഇത്രമാത്രമേ ചെയ്തുള്ളൂ എന്നുള്ള കാര്യത്തിൽ അഭിമാനിക്കാം നേർച്ചയുടെ പേരും പറഞ്ഞ് ആനയെ കൊണ്ടുവന്ന ആളുടെ ഇടയിൽ നിർത്തി കോപ്രായം കളിക്കുമ്പോൾ ആനക്ക് ഇഷ്ടപ്പെടണമെന്നില്ല നേരെമറിച്ച് ആന അഞ്ച് ആനകളും ഒന്നിച്ച് ഇതേമാതിരി പ്രകോപനം സൃഷ്ടിച്ചാൽ എന്തായിരിക്കും അവസ്ഥ
Itu nirofhikkanam
ഇങ്ങനെയുള്ള പള്ളി ഉത്സവങ്ങൾക്ക് ആനയെ അനുവദിക്കരുത്. വടക്കേ ഇന്ത്യൻ കാബാറെ നർത്തകിമാരെ കൊണ്ടുവരട്ടെ. ഇതുകാണുമ്പൊൾ കമ്മറ്റിക്കാർക്കും മൂയിലയ്ക്കന്മാർക്കും നാട്ടുകാർക്കും കുറച്ചു സുഖം കിട്ടുമല്ലോ 😥
വളരെ സത്യം.
ഗജ കേസരി ക്ക് ആയിരം അഭിനന്ദങ്ങൾ,🌹🙏
ഈ ആനക്ക് കേരളത്തിന്റെ പരമോന്നത ബഹുമതി നൽകണം.
ഉറൂസിനും, ഉത്സവത്തിനും ആനയെ എഴുന്നള്ളിച്ച് ആനന്ദം കൊള്ളുന്ന എല്ലാ നോൺസെൻസ് കൾക്കും ഇത് ഒരു താക്കീത്.
സംഘടകർക്കെതിരെ കേസെടുക്കണം
ഇതിനെതിരെ പ്രദികരിക്കാൻ ഒരു സമസ്ത ആനക്കാരും ഇല്ല
ഇത് ആദ്യമേ സമസ്ത എതിർത്ത പരിപാടി ആണ്
അത് മുഴുവനും ആനക്കാർ ആണ്
...Perod Abdul Rahimaan Saqafiyude Ethirp Youtubilund...
@azeezpt7596 അയാൾ ആണ് ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രു
@@azeezpt7596 അയാൾ ആണ് ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രു
ആനയ്ക്ക് അഭിനന്തനം നേർച്ചയ്ക്ക് ആന ഇത് ആദ്യമായി കാണുകയാണ്😊😊😊😊😊
ഇത് പോരായിരുന്നു........ ഇസ്ലാമിൻ്റെ പേരിൽ നടക്കുന്ന ഈ പേക്കൂത്തുകൾക്ക് അല്ലാഹു തരുന്ന ഓരോ അടയാളങ്ങൾ ഇനിയും തുടരാനാണ് ഭാവമെങ്കിൽ ഇനിയും പടച്ചവൻ ഇതിലും വലുത് തന്ന് പരീക്ഷിക്കും തീർച്ച .......
👍👍
അള്ളാഹു നല്ല ശിക്ഷ കൊടുത്തു
ഗാസയിൽ നല്ല ശിക്ഷ കിട്ടുന്നുണ്ട്😂😂😂😂
@@commentveeran164അതെ കുറെ പാവങ്ങൾ അവിടെ നരകിക്കുന്നു ചില ഫണ്ടച്ചി മക്കളെ കൊണ്ട്
ഇത് ഒകെ നിരോധനം ആവിശ്യം ആണ്.. നേർച ഉണ്ടയികോട്ടെ
ആന.. വേണ്ട 👍🏼
ഈ താടിക്കാരനെ എടുത്തു എറിഞ്ഞാൽ എന്തായിരിക്കും..😂😂
ദയവു ചെയ്തു ഇവരെ പള്ളി കൊമ്മറ്റി എന്ന് പറയരുത്
അമ്പല കമറ്റി എന്നതാണ് നല്ലത്
@@Typing0.... അയാൾ സിപിഎം ഏരിയ സെക്രട്ടറി ആണ് അവരാണ് ഇത് നടത്തുന്നത് അല്ലാതെ മഹല്ല് കമ്മറ്റി അല്ല
ആനയെ ഇതു പോലെ കൊണ്ടു വന്ന് കഷ്ടപെടുത്തി പ്രകോപനം ഉണ്ടാകാരുത് എന്ന് warning കൊടുത്താൽ ഒരാളും അനുസരിക്കില്ല... പിന്നെ അനുഭവിച്ചോ 😢
വളരെ നന്നായി....
എന്റെ അഭിപ്രായത്തിൽ ഇനിയും ഇത്തരം പരിപാടികൾക്ക് ചുരുങ്ങിയത് ഒരു 100 ആനകളെങ്കിലും വേണം...
ഏറ്റവും പാടില്ലാത്ത ആഘോഷം
അള്ളാഹുവിന്റെ ശിക്ഷ പ്രത്യക്ഷത്തിൽ കാണിച്ചു തന്നിട്ടും പഠിച്ചില്ലെങ്കിൽ എന്ത് കാര്യം.
എന്നിട്ടും ഇയാള് അത് പ്രമോട്ട് ചെയ്യുകയാണ്.
സിപിഎം ഏരിയ കമ്മറ്റി സെക്രട്ടറി ആണ് ഇയാൾ
ഊള
ഈ മഹല്ലുകൾ ഏതു വിഭാഗത്തിൽ പെട്ടതാണ് എപി ഇ കെ ഏതായാലും ഈ പരിപാടികൾ നിർത്തണം
@@aseeskaniyamkandiyil1284 ഇത് ഒന്നും മുസ്ലിങ്ങൾ അല്ല... മുസ്ലിം പേരിൽ മാത്രം
മഹല്ല് അല്ല നേർച്ച നടത്തുന്നത് സിപിഎം നേതാക്കളുടെ ഒരു കമ്മറ്റി ആണ് ഇത് നടത്തുന്നത്
Shiyakal aayirikum
ആര് പറഞ്ഞാലും ഇത്തരക്കാർ നിർത്തില്ല.
@shamsudheenm7689 നരകത്തിലേക്കും ആളു വേണം എന്ന് അവർക്കറിയാം
നന്ദി പ്രസംഗം
ആനയാണ് യെതാർത്ഥ മതേതര വാദി പള്ളിപെരുന്നാളിനും ഉത്സവത്തിനും നേർച്ചക്കും പോകും 😂🤣
ഈ മതത്തിൽ ഇങ്ങനെ ഒരു ഏർപ്പാടില്ല അന്യമതസ്ഥർ മനസ്സിലാക്കണം
Ok
100 ആന വേണം... അപ്പോൾ ഇടയുമ്പോൾ നേർച്ച പൊടിപൊടിക്കും
പുതിയങ്ങാടി ഉത്സവകമ്മറ്റി മേൽശാന്തി വിവരിക്കുന്നു പ്രധാന പൂജാരി അടുത്തു നിൽക്കുന്ന ശിവേലിക്ക് സമയം ആയി
സിപിഎം ഏരിയ കമ്മറ്റി സെക്രട്ടറി
@@superstalin169Best. Athaanu appol Police security yudea Rahassiyam.
മലപ്പുറം ജില്ലയുടെ അല്ല നിങ്ങൾ കുറിച്ചാളുകൾക്ക് കള്ള് കുടിക്കാനും കുത്താടാനും ഉള്ള ഉൽസവം
@@muhammedhamdanhamdan6904 സിപിഎം ഏരിയ സെക്രട്ടറി ആണ് അയാൾ
നേർച്ചയ്ക്ക് എന്തിനാ ആന എല്ലാത്തിനെയും കസ്റ്റഡിയിൽ എടുക്കണം
നേർച്ച ഇനിയും നടക്കണം,,mindapranikale ഒഴിവാക്കൂ ❤️
നേർച്ചക് പോയ പോത്തിനെ
ആന
ആക്രമിച്ചു..
സ്വാഭാവികം 🤣🤣
ഇതിന് നേർച്ച എന്ന് പറയുമോ?നിങ്ങളൊക്കെ ഏത് മതത്തിലാണ് വിശ്വസിക്കുന്നത്.കബർ സിയാറത്ത് എന്തിനാണ് അറിയോ.മരണത്തെ ഓർക്കാൻ ,അവർക്ക് വേണ്ടി റബ്ബിനോട് ദുഅ ചെയ്യാൻ .ഇങ്ങനെ ഉത്സവമാക്കി കഴിക്കാൻ പൂരമല്ല.ഇസ്ലാമിക വിശ്വാസത്തെ മാലിനമാക്കരുത്.
ഇങ്ങനെ ബഡായി വിട്ടാലോ 😜
Poi paninok. Ellathum palikunna oral. Ninne polullavara ee lokathinu nasham
മറ്റുള്ള മതം അംഗീകരിക്കുന്ന ഉൾകൊള്ളാൻ പറ്റുന്ന മുസ്ലിം വിശ്വാസികളും ഉണ്ടയിക്കൂട്ടെ sudappi...
💯✅✅👍
ഇയാൾ സിപിഎം ഏരിയ കമ്മറ്റി സെക്രട്ടറി ആണ്
നേർച്ച. അല്ല. പുരം. അത്. നടത്തിയവരെ. പേരിൽ. കേസ്. എടുക്കണം.. കാട്ട്. ജീവികളെ. ഇത്രയും. ആളുകൾ. കൂടുന്ന. സ്ഥലത്ത്. കൊണ്ട്. വരാൻ. പാടില്ല. അതിന്. വെള്ളം. ഭക്ഷണം. കൊടുക്കാതെ. മണിക്കൂറുകൾ. നിൽക്കുകയാണ്... അത്. കൊണ്ട്. ഇങ്ങിനെ.. പുരം. നടത്തുന്ന. സ്ഥലത്ത്.. ആനയെ. കൊണ്ട്. വരാൻ. പാടില്ല.. അവിടെ. ഒരു. പള്ളി. യുണ്ട്.. ഖബർ. സ്ഥാൻ. ഉണ്ട്.. അതിനെ. ഒന്നും. വേല വെക്കാതെ. നടത്തുമ്പോൾ.. ഇത്. പോലുള്ള.. തിരിച്ചടികൾ. വരും.... അത്. നടത്തുന്നവർ... സഹിക്കുക... ആനയെ.. ഒഴിവാക്കി. കൂടെ.. അവർ. അവരുടെ. ലോകത്ത്. ജീവിക്കട്ടെ...
നേർച്ച, പൂരം ഇതൊക്കെ ഇല്ലാതെ എന്ത് കേരളം
എന്ത് നേർച്ച ഇതൊക്കെ ഇസ്ലാമും ആയിട്ട് ഒരു ബന്ധവും ഇല്ല
സിപിഎം ആണ് ഈ പരിപാടി നടത്തുന്നത്
ഭാരവാഹികൾ ഒരുത്തനേയും വെറുതെ വിടരുത് കേസ് എടുക്കണം, പിണറായിക്ക് പറ്റുമോ
ആന യാണ് താരം ❤️🔥❤️🔥എല്ലാം തിന്നു എടുത്ത് എറിയണം മായിരുന്നു 👌🏼ആന 🤝
എന്തോന്ന് ടേയ്.ഇതൊക്കെ എന്ത് ഓലക്കെല് ആഘോഷം.ആനയെ ഒഴിവാക്കി ആഘോഷിച്ചാൽ പോരെ.
ആളുകളുടെ സുരക്ഷിതത്വം പരിഗണിച്ചു ആഘോഷങ്ങളിൽ ആനകളുടെ സാന്നിധ്യം അവസാനിപ്പിക്കണം.....😊😊
പറയുന്ന തന്നെയാണ് ആന എടുത്തു നിലത്ത് അടിക്കേണ്ടിയിരുന്നത്
ആന നല്ല ആന 🎉🎉🎉🎉
ഇതാണ് മോനേ ആന
Big Salute
അടുത്ത തവണയും ഇത് പോലെ ആന ഇടയട്ടെ... എന്ന് ആഗ്രഹിക്കുന്നു.. എന്നാലേ... മതിയാവള്ളൂ
ഇത് കൊണ്ടു ഒന്നും മനസ്സിലായില്ല ജനങ്ങൾക്ക്
ആനയ്ക്ക് കൂടുതൽ ശബ്ദങ്ങളും ബഹളങ്ങളും കേൾക്കുന്നത് ഇഷ്ടമല്ല അതുകൊണ്ടാണ് ഉത്സവങ്ങളിലും മറ്റു ആനയെ ഉൾപ്പെടുത്തരുത് എന്ന് പറയുന്നത് പക്ഷേ അത് പറഞ്ഞാൽ ആൾക്കാർക്ക് മനസ്സിലാവില്ല ആന ഇടഞ്ഞു കഴിഞ്ഞാൽ എന്തായിരിക്കും അവസ്ഥ
ഒന്ന് രണ്ട് കമ്മിറ്റിക്കാരെയും കൂടി ആന ശെരിയാക്കണമായിരുന്നു ഉളുപ്പില്ലാത്തവർഗം എന്നിട്ട് പേര് നേർച്ചഎന്ന്
ഉത്സവം എന്ന് പറഞ്ഞാൽ പോരെ ഇൻഷുർ എല്ലാം ഹലാൽ അല്ലെ
അവിടെ ഉള്ള ഖത്തീബ് നെയ് ആദ്യം ആന കുത്തി കൊല്ലണം ആയിരുന്നു
കോടതികൾ കാണുന്നില്ലേ... ഇതൊന്നും
കോടതിയിൽ നിന്നാണ് കൊടി കൊടുക്കുന്നത് 🤣
😂😂😂@@superstalin169
ആ മഹല്ലിൽ ദീൻ പറയാൻ മതപണ്ഡിതൻമാർ ഇല്ലേ ? നേർച്ചയുടെ പേരും പറഞ്ഞ് ഇങ്ങനെ കാട്ടിക്കൂട്ടുന്നത് പറഞ്ഞ് മനസ്സിലാക്കി കൊട്ക്കാൻ
നല്ല ഈമാനുള്ള ആളുകൾ...😂നേർച്ച.. എങ്ങെനെ ആഘോഷമാകും... അഭാസങ്ങൾ.. നിർത്തി.. കൂടെ,
ഏതു ഖുർആനിലാ പറഞ്ഞേ പള്ളി കൊണ്ട് നിർത്തി എഴുന്നള്ളിക്കണമെന്ന്
അതിപ്പോ രാമായണ ത്തിൽ പറഞ്ഞിട്ടാണോ എന്റെ അയൽവാസി കോവാലനും നാരായണ നും സുന മുറിച്ചിട്ട് ഉള്ളത്
COMEDY OF ISLAM 😅😅😅😅😅😊
എങ്ങനെ പറയും സൗദിയിൽ ആന ഇല്ലല്ലോ ഒട്ടകം അല്ലെ
ഖുറാനിൽ പറയുന്നുണ്ട് ചന്ദ്രനെ പിള്ളേർത്തിയത് 🤣അത് വിസ്വാസിക്കുന്ന കുറെ പൊട്ടന്മാരും
സിപിഎം കമ്മിറ്റി ആണ് ഈ നേർച്ച നടത്തുന്നത്
സഹോദര ഇതിനെ നേർച്ചയെന്ന് പറയല്ല. നേർച്ചയെന്നും പറഞ്ഞിട്ട് എന്ത് തോന്നിവാസികളാണ് കാണിച്ചു കൂട്ടിയത്
ചങ്ങായി നേർച്ച പറയല്ലേ ഉത്സവം എന്ന പറ വിവരം ഇല്ലായ്മ
ജാറം എന്താ അമ്പലം ആണോ പിന്നെ
മാഷാഅല്ലാഹ്...ഇതുപോലുള്ള അനാചാരങ്ങളെ പിഴുതെറിയാൻ ഇനിയും ആനകൾക്ക് നീ ശക്തി നൽകണേ തമ്പുരാനേ 🤲
ആന ചുയറ്റി എറിഞ്ഞ നേർച്ച...എന്നുപറഞ്ഞ് നമുക്ക് ഒരു വർഷിക നേർച്ച കൂടി നടത്തിയാലോ.... ആര് മരിച്ചാലും നേർച്ച നടത്തിപ്പുകാർ ക്ക് നല്ല ലാഭം ഉണ്ടായിരുന്നല്ലോ.. ല്ലേ...അല്ലാഹുവേ.. ഈ മനുഷ്യർക്ക് തലക്ക് വെളിവ് kodukkane 🤲
ആ ഖബറിൽ കിടക്കുന്ന ഔലിയ എവിടെ അയാൾക്ക് രക്ഷിക്കാൻ പറ്റില്ലേ പിന്നെ എന്തിനാണ് ഉറൂസ് നടത്തുന്നത്
മൂപ്പര് മുങ്ങി
ആനക്ക് ബിഗ് സല്യൂട്ട് 👍👍👍
നല്ലത് തന്നെ
ഞാൻ ഒരു സുന്നി പ്രവർത്തകനാണ് ഇത് ശരിക്കും അനിസ്ലാമികമാണ് പണ്ഡിതന്മാർ എതിർത്തില്ലെങ്കിൽ ഇതുപോലെയൊക്കെ നടക്കും
മതം പറയാത്ത ഉസ്താദുമാരും. മതം അറിയാത്ത നേതാക്കൻമാരും. ഇക്കൂട്ടരാണ് എല്ലാകുഴപ്പത്തിനും കാരണം
അടുത്ത വർഷം മുതൽ പ്രാർത്ഥന ഒഴിവാക്കി വെടിക്കെട്ടും നടത്തണം 😂
ഇനിയെങ്കിലും ഇങ്ങനെ ഉള്ള അജാരം നിർത്തുക അല്ല നിർത്തിക്കുക
അജാരം ❎
ആചാരം ✅
ഇതാണ് മതേ-തരം!
ഈ നേർച്ച പരിപാടി നടത്തുന്നത് അവിടത്തെ മഹല്ല് കമ്മറ്റി ഒന്നും അല്ല
സിപിഎം നിയന്ത്രണത്തിൽ ഉള്ള ഒരു കമ്മറ്റി ആണ്
സിപിഎം തിരൂർ ഏരിയ സെക്രട്ടറി ആണ് സംസാരിക്കുന്നത്
Bjp. NCP.nethaakkanmaarum koodeund
ആന ഇല്ലങ്കിൽ ആഘോഷം ഇല്ല 😂 ആന ഉണ്ടെങ്കിൽ ഇങ്ങനെയും ഉണ്ടാകും 😭
😂😂😂😂😂 ആവിശ്യമില്ല ത്താ നേർച്ച ☝️
ഈ നേർച്ച സുന്നികൾക്ക് യാതൊരു ബന്ധം ഇല്ല
ആന പൊളിച്ചു ❤❤
ഈ അളിയനെ ആന കണ്ടില്ലെ
😂😂😂😂😂👍👍👍
തരൂരിൻ്റെ ആഘോഷം പുതിയങ്ങാടി നേർച്ച കല്ലിങ്കൽ നേർച്ച പിന്നെ തുഞ്ചൻ പറമ്പ്
ആനയുടെ ജാതകം നോകിച്ചു ഒരു തകിട് ജപിച്ചു കെട്ടി പരിഹാര ക്രിയക്കായി, ഒരു 1001 രൂപ കൊടുക്കുക 😂
😏😏😏
ഇതു പോലുള്ള നേർച്ചകൾ ആദ്യം നിറുത്തലാക്കണം.
വളരെ നന്നായി ആനയെ ആനയുടെ വഴിക്ക് വിടുക
🎉🎉🎉🎉🎉😂😂😂😂🎉🎉🎉❤❤❤❤❤❤❤ polich
നേർച്ചയായി കിട്ടുന്ന കാഷ് ആനക്ക് ഇൻഷൂർ എടുക്കാൻ നല്ലനേർച്ച
അടുത്തത് വരാൻ ഉണ്ട് പട്ടാമ്പി നേർച്ച 🙄🙄🙄🙄ആനയും അമ്പാനിയും 🙄🙄🙄
ഒരു സന്നാഹത്തിൻ്റെയും കോപ്പ് കൊണ്ട് രക്ഷപ്പെട്ടതല്ല😮
പടച്ചവൻ ഒരു മുന്നറിയിപ്പ് തന്ന് തൽക്കാലം രക്ഷപ്പെടുത്തിയത് എന്ന് കരുതി ഇനിയെങ്കിലും ഇതിൽ നിന്ന് മാറിനിൽക്കുക☝🏾☝🏾☝🏾
ADIPOLI..NEXT years ALSO continue 😂😂😂
ആനക്ക് നന്ദി ❤️✒️
ഇതാണ് യഥാർത്ഥ മതേതര പരിപാടി.
ഉണ്ടായത് നിർഭാഗ്യം
വരും ഉത്സവത്തിന് ഈ സംഭവം ഒരു വെല്ലുവിളി ആവാതിരിക്കട്ടെ
മനുഷ്യർ മരിച്ചു വീഴുമ്പോഴും തങ്ങളുടെ ഉള്ളിലെ വിഷം തുപ്പുകയാണ് കമൻ്റുകളിൽ ചിലർ. കഷ്ടം.
കാട്ടിൽ ജീവിക്കേണ്ട മൃഗത്തെ മനുഷ്യരുടെ സ്വാർത്ഥ താത്പര്യത്തിന് വേണ്ടി ഉപയോഗിച്ചത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. കോടതി പോലും ഉത്സവങ്ങൾക്ക് ആനയെ ഉപയോഗിക്കുന്നത് എന്തിനാണ് എന്ന് ചോദിക്കുന്നു.
Thanks to Ana..
ആനക്ക് വരെ ഹിദായത്ത് കിട്ടി. 😂
കൗമിന്റെ ഒരവസ്ഥ 😂
അടിപൊളി
Thankyou mr. Elephant
ആ ആനയുടെ ബുദ്ദി പോലും ഇല്ലാത്തവർ ആണല്ലോ ഈ പള്ളി ഭരിക്കുന്നത്
നേർച്ച അല്ലാ ഇത് ഉൽത്സവം അങ്ങനെ പറ കിളവാ 😁
മതേതറത്വം കാണിക്കാൻ മുണ്ട് പൊക്കി കാണിക്കേണ്ടി വരുന്ന ഒരു കാലം😡😡 നാണമില്ലല്ലോ
ഉത്തമ സമുദായത്തിൻ്റെ ലേബലിൽ ഇതൊക്കെ കാണിക്കാൻ
ഇനിയെങ്കിലും ഒന്ന് നിർത്തി കൂടെ സഹോദരമാരെ
ഇനിയെങ്കിലും ഈ പോകുത്ത് നിർത്തു. നേർച്ചയെന്ന് പറയരുത്
ആര് പറഞ്ഞു മലപ്പുറത്ത് കാരുടെ പ്രധാന ആഘോഷം ആണ് ഇതെന്ന് 🙄🙄🙄ഒലക്ക
ആനയോടു പ്രത്വേക സ്നേഹം 😂 ആനക്ക് ഇമ്മാതിരി തോന്ന്യവാസം ഇഷ്ടപ്പെട്ടില്ല 😂😂
ആന ഇടഞ്ഞതും ആട് ബിരിയാണിയും ആണ് ഈ മൂരികൾക് പറഞ്ഞത്, നിയമം കൊണ്ട് തടയിടണം, ആനക്ക് വെളിവുണ്ടായിട്ടും ആദ്മിക് ആമാശയ പ്രശ്നം തുടരുന്നു, ആന ചുഴറ്റി എറിഞ്ഞ ആ ഭക്തനു പടച്ചോൻ ബോധദയം നൽകട്ടെ...😢
വിശ്വാസം ഇല്ലാത്തവർ അങ്ങോട്ട് (പൂർച്ചയിലേക്ക് )വരില്ല
വെറുതെ നുണ പറയരുത് 👿