90 രൂപയ്ക്കു ഒരു കിലോ നോട്ട് ബുക്ക് | Note books at cheap rate | Entrepreneur Kerala
HTML-код
- Опубликовано: 23 май 2023
- 90 രൂപയ്ക്കു ഒരു കിലോ നോട്ട് ബുക്ക് | Note books at cheap rate | Entrepreneur Kerala
വമ്പന്മാരുടെ കുത്തൊഴുക്കിൽ പെട്ടു നമ്മുടെ സാധാരണക്കാരായ manufacturers ഇല്ലാതായി പോവാതിരിക്കാൻ നമുക്ക് ഇവരിൽ നിന്നും ബുക്സ് വാങ്ങാം
Jaya Note book - Jaison chettan Ph. No. 9349174399
E ph. Number il book kittumo
ഹലോ എനിയ്ക്കു കുറച്ചു നോട്ടുബുക്ക് വേണം കണ്ണൂർ വീട്
Book venam.
A4 paper kittumoo
Nottbok
കേരളത്തിൽ ഉള്ള കടക്കാർക്കും സൂപ്പർമാർക്കറ്റ് കാർക്കും ഇവിടെ പോയി ബുക്ക് പർച്ചേസ് ചെയ്തുകൂടെ നമ്മുടെ തദ്ദേശീയമായ ഉത്പന്നങ്ങൾ പ്രോത്സാഹനം നൽകേണ്ടത് നമ്മൾ തന്നെ ആണ്
നമ്മുടെ കുട്ടികൾക്ക് Branded book കൾ മതി എന്നു വാശി പിടിച്ചാൽ എന്താ ചെയ്യാ
കടക്കാർ പിന്നെ എവിടുന്ന് കൊണ്ടു വരുന്നു എന്നാണ് വിചാരിച്ചിരിക്കുന്നത്
PuThathmaHE
പണ്ടൊക്കെ മുമ്പത്തെ വർഷത്തെ പഴയ നോട്ടുബുക്കിന്റെ എഴുതാതെ ബാക്കി വന്ന പേജുകള്‍ കൂട്ടിച്ചേര്‍ത്ത് ഒരു ചട്ടയുമിട്ട് ചട്ട പുറത്ത് കാണാതിരിക്കാന്‍ ന്യൂസ് പേപ്പര്‍ കൊണ്ട് പൊതിഞ്ഞ് സ്കൂളില്‍ പോയ കാലം...
😒
ഇന്നത്തെ കുട്ടികള്‍ക്ക് അങ്ങനെ ഒന്നും പറ്റില്ല അറിയുമില്ല, റഫ് യൂസിനും പറ്റില്ല...
കാലം പോയ പോക്കേയ്..
ശരിയാണ് ഞങ്ങൾഅതിനെ പലവക നോട്ട്ബുക്ക് എന്നാണ്പറയാറ്❤
സത്യം
സത്യം
ആ നോമ്പരത്തിലും നമുക്ക് ഒരു സന്തോഷം ഉണ്ടായിരുന്നു..അച്ഛൻ അമ്മയെയും ബുദ്ധിമുട്ടിക്കാൻ നിന്നില്ല എന്നൊരു ആശ്വാസം..❤❤
സത്യം, ഞാനും അങ്ങനെ ആയിരുന്നു പുതിയത് മേടിക്കാൻ കഴിയാതെ കരഞ്ഞ കാലം
മറ്റുള്ളവരെക്കാളും നല്ല product ഉണ്ടാക്കിയാൽ എല്ലാരും വാങ്ങും
ഈ note book വാങ്ങാൻ എന്താ വഴി. Online ആയി കൊണ്ടുത്തരുമോ
എല്ലാം സൂപ്പർ എലിസ അതിലും സൂപ്പർ ❤🎉🎉🎉🎉🎉
Super congrats
kunnamkulath evidanu e shop? google map location idamo? Vdo cheumbo location koodi pin cheyyan marakkaluuu
ഞാൻ ജോലി ചെയ്തിരുന്നു ഇവിടെ ഒരു 12കൊല്ലം ആദ്യം ബൈൻഡിങ്പണി പഠിച്ച സ്ഥലം 😍😍😍
👍
ആണോ
പഠിച്ച് അവർക്ക് തന്നെ പാര വെച്ചോ😅
@@nishadthonikara999😂😂😂
Enda nattukaran chettan❤ Kunnamkulam 🔥
Kunnamkulam vare varano vaangikkan.. Home delivery undo
Avidenn online aayit book kittumo? 10,20 okke
കേരളത്തിലെ ആദ്യത്തെ പ്രിന്റിംഗ് പ്രെസ്സ് തുടങ്ങിയതും കുന്നംകുളത്താണ് എന്നാണ് എന്റെ ഓർമ്മ...
ആണോ
Mm
Cms kottayam alle
@@minishjohn9649 അതെ. എനിക്കുണ്ടായ ഓർമ്മ പിശകാണ്. CMS കോട്ടയമാണ് ശരി.
@@minishjohn9649ath 3mathe anu.. Kerala thile first soyam nirmitham. Ayn munb 2ennam ind foreigns nte help odukudiya
Nallathanu enikum venam books
അവതരകയുടെ വോയിസ് സൂപ്പർ
classmate ennu cover ittu dupe adichu irakanu...anyways pillerkku useful akum
എല്ലാവരും ഇവിടന്നു Book വാങ്ങിയാൽ നന്നായിരുന്നു . സാധാരണക്കാരായ ആളുകൾക്ക് ഉപകാരമായിരിക്കും.
പണ്ട് നോട്ട് ബുക്ക് എന്നാൽ made in kunnamkulam ആയിരുന്നു
Ippozhum und
Pl ace
😔
Ya
Brothers...
Can you supply notebooks to rourkela, Odisha state from you?
Chechi... Online order cheyan vello vazhiyum undo??
ധന്യ സൂപ്പർ മാർക്കറ്റ്, മോർ സൂപ്പർ മാർക്കറ്റ് ഇവർക്ക് ഒക്കെ ഇവിടെ നിന്നും ബുക്ക് പർച്ചേസ് ചെയ്തുകൂടെ
തദ്ദേശീയമായ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണം, തദ്ദേശീയമായ ചെറിയ കമ്പനികളുടെ ഉപ്പും, ബുക്കും, കറി പൌഡറും മാക്സിമം ഉപയോഗിക്കാൻ നമ്മൾ ശ്രമിക്കണം
💯
ഇപ്പോൾ സ്കൂളിൽ നിന്ന് കാശുകൊടുത്ത് നമ്പർവൺ കോളിറ്റി ഉള്ള ബുക്ക് മേടിച്ചാലും രണ്ടുമൂന്നു ദിവസത്തെ ഉള്ളൂ..... എല്ലാം കളിപ്പീരാണ് അതുകൊണ്ട് ഞങ്ങൾ ഈ വർഷം വെളിയിൽ മേടിക്കാം എന്ന് കരുതിയിരിക്കുകയായിരുന്നു അപ്പോഴാണ് ഞാൻ ഇത് കണ്ടത് വലിയ ഉപകാരപ്പെട്ട ഒരു വീഡിയോ ആണ്..😊😊😊😊
Thank you🤍
Online kittumo, please reply
വീഡിയോ ഇഷ്ടമായി. പക്ഷേ അവസാനം വരെ നോക്കിയിരുന്നിട്ടും ഒരു ബുക്കിന് ഏകദേശം എന്ത് വില വരും എന്ന് പറയാഞ്ഞത് വലിയ ഒരു പോരായ്മ തന്നെ
സൂപ്പർ ❤
കേരളത്തിൽ ഉള്ള കടക്കാർക്കും സൂപ്പർമാർക്കറ്റ് കാർക്കും ഇവിടെ പോയി ബുക്ക് പർച്ചേസ് ചെയ്തുകൂടെ നമ്മുടെ തദ്ദേശീയമായ ഉത്പന്നങ്ങൾ പ്രോത്സാഹനം നൽകേണ്ടത് നമ്മൾ തന്നെ ആണ് 5kg venam tharamo Online order cheyan vello vazhiyum undo
Chechi ₹90 kk 1 kg note kitumnn paranje seri ahno?? Ith seasonal offer ahno?? Or epozhum inghane ahno...vandi keri pokan patto nn ariyaana...
Kunakulam is the best place for books
Super ❤
Good information 🌹🌹
👍🏻
Ini njan kunnamkulam book mathrame buy cheyyu😊
അപ്പോൾ ഈ വർഷത്തെ എന്റെ 3 മക്കൾക്ക് ബുക്ക് ഇവിടുന്ന് ആവട്ടെ❤️🔥👍🏻
Place evideya....vtl ethichu tharumo
കൊള്ളാം വിഡിയോ
Jaison mash uyir ❤❤
❤️
China mobiles repairing aadhyamaayi cheythathum kunnamkulam aanu. Electronics kendram koodi aayirunnu
😂ഇപ്പൊൾ എല്ലാം ജിഹാദികൾ കയ്യടക്കി😮
home delivery undo
കുഞ്ഞേ.. കുന്നംകുളത്തു പ്രോപ്പർ ലൊക്കേഷൻ ഒന്ന് പറയൂ... കുന്നംകുളം ഒരു വലിയ മുനിസിപ്പാലിറ്റി ആണ്
എല്ലാം കൊണ്ടും ഒത്തിരി ഒരുപാട് ഇഷ്ട്ടമായി. നല്ല രസമുണ്ട് സംസാരം കേൾക്കാൻ അതുകൊണ്ട് സംസ്ക്രൈബും,ലൈക്കും,ഷെയറും, ഒരു കമന്റും കൂടി തരുന്നത്
Very good. Thanks
Welcome
നമ്മുടെ കുന്നംകുളം ഇത് നമ്മുടെ സ്വന്തം കുന്നംകുളം
ഗുഡ് വീഡിയോ👍
Thank you🥰
Suppor his family.... Chetta ariyilaaa
ചാനൽ
കണ്ടു
ഇഷ്ടപെടു
Place evideya ath mathram paranjitilallo?
Nalla avatharanam
🙏🥰
Usefull video,sister😊
Thanks a lot
Njan vangittund
Super
Online kittumo plz reply
വീഡിയോ നന്നായിട്ടുണ്ട്,
🫰🏼
ഒന്നുകിൽ കടയുടെ നമ്പർ പറയുക ഇല്ലെങ്കിൽ കൃത്യമായ ലൊക്കേഷൻ പറയുക, ഇതൊന്നും ഇല്ലാതെ, എന്തിനാ വീഡിയോ ചെയ്യുന്നേ 😮
പറഞ്ഞിട്ടുണ്ടല്ലോ
കൃത്യ സ്ഥലം പറയൂ . ഞാൻ ചങ്ങനാശ്ശേരി. റൂട്ട് മാപ് ഉണ്ടോ
Ith avidaya sthalam chechi plzz rply
ഇത് എവിടെയാണ് പ്രോപ്പർ സ്ഥലം
🔥🔥
School notebook കിട്ടുമോ
👍
Online shopping undo
എങ്ങിനെ ഇത് ലാഭം ആവും ചേച്ചി.?
Very good video ❤👏
Thank you
@@SEEWITHELIZA ഇത് home delivery ഉണ്ടോ....
TVM ആണ് വീട്...
Please reply
കറക്റ്റ് സ്ഥലം ഒന്ന് പറയുമോ
Classmates um ജീവിക്കാൻ വേണ്ടി തന്നെ ആണ്. അതിൻ്റെ ഒരു ബുക്ക് വാങ്ങിയാൽ ഒരു രൂപ പാവപ്പെട്ട പിള്ളേര് ക്ക് പഠിക്കാൻ ഉള്ള ചെലവിലേക്ക് പോകും. നിങ്ങളും ഒട്ടും മോശമല്ല. Anyway, good luck
Jalajachaacheyapoolatooneyavrudo
രണ്ട് സാധാരണക്കാരായ സ്ത്രീകൾ സമാധാനത്തോടെ ജോലി ചെയ്യുന്നു....
🙏
സത്യം
സത്യം
👍🏻👍🏻
ഇപ്പോഴും കാണാം കുറേയേറെ നോട്ട്ബുക്ക് ഷോപ്പുകൾ കുന്നംകുളത്ത്.
കിലോയുടെ കാര്യം പറഞ്ഞ് പരിപാടി കാണാൻ ഇരുന്നത് മിച്ചം .1 കിലോ എത്ര ബുക്കുണ്ടാകും ,ലാഭമാണോ? നഷ്ടമാണോ എന്നത് അറിയാൻ കഴിഞ്ഞില്ല. 😊
വീട്ടിലെ പഴയ നോട്ട് പുസ്തകം തൂക്കി നോക്കിയാൽ മതിയാകും
Location evida
Ith ente computer സാർ ആയിരുന്നു ഹൈസ്കൂളിൽ.
ഇത് ഇപ്പോൾ കിട്ടുന്നുണ്ടോ? ഒന്ന് റിപ്ലൈ തരുമോ നിങ്ങൾക്കറിയുമോ നിങ്ങൾക്ക് കമന്റ് ചെയ്തത് ഇപ്പോൾ രണ്ടുദിവസം മുന്നേ ആണ് അതുകൊണ്ടാണ് നിങ്ങൾക്ക് നിങ്ങളോട് ചോദിക്കുന്നത്
ഈ സ്ഥാപനം കൊല്ലത്ത് എവിടെയെങ്കിലും ഉണ്ടോ?
Location pin cheyyu
Ok
അഡ്രെസ്സ് ഉണ്ടോ എവിടെ ആണ്, കോൺടാക്ട് no ഉണ്ടോ
EE varsham notebook kittumo?onlinil vangan patto?sudden reply pls!
ഓൺലൈൻ കിട്ടില്ല, പോയി വാങ്ങണം
@@SEEWITHELIZAkunamkulath എവിടെയാ ഈ സ്ഥാപനം
90 ₹ notebook athrannam undaakum.?
Athra page undaakum ?
Quality undaakumoo Chechi?
Home Delivery indoo..?
200 page'ന്റെ 6 book.
ഞാൻ വാങ്ങാറുള്ളതാണ്.
rough book ആയി use ചെയ്യാം.
Kunnamkulam aeth jillayil ann
Home delivery undo?
Nice
Thanks
Supper ❤❤❤
ഒരു കിലോ പേപ്പർ ന് whole sale ഇൽ പകുതി വിലയെ ഉള്ളൂ
Hai
👍👍👍
Home ഡെലിവറി ഉണ്ടോ
Oru note ethra gram varum
എത്ര എണ്ണം kittum
ക്കുന്നക്കുഇം എവിടെയാണ്
good video
Thank you
@@SEEWITHELIZA most welcome
സുഖമായോ മോളെ
1 kg എത്ര നോട്ട് ബുക്ക് കിട്ടും
Avidavagankittum
👍👍👍👍
🙏🏻
അടിപൊളി....
1Kg എത്ര book ഉണ്ടാവും...
9 ആണെന്ന് തോന്നുന്നു
4കിലോ അയച്ചു തരുമോ
പണ്ട് ഞങ്ങൾക്ക് ഇവിടെന്നായിരുന്നു books വാങ്ങിയിരുന്നത്
kunamkulath എവിടെയാ ഇത്
Chetan pin cheyyunne classmate aanalla😂
Online ayakkumo വിളിച്ചാൽ
നോട്ടുബുക്ക് ഓൺലൈനിൽ ആയി കിട്ടുമോ
2 notebook eduthal 1 kg avilla
🎉🎉🎉🎉🎉🎉🎉