നോട്ടുബുക്ക് നിർമ്മിക്കുന്നത് കണ്ടിട്ടുണ്ടോ. | Production of Notebooks | NOTEBOOK MANUFACTURING

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 154

  • @wz8535
    @wz8535 5 месяцев назад +17

    ഇത്രയും മിഷനറിയും സൗകര്യങ്ങളും ടെക്നോളജിയും ഒക്കെ ഉണ്ടായിട്ടും. ഓരോ ബുക്കിലും paper nte എണ്ണം mannually കൗണ്ട് ചെയ്തിട്ടാണ് ഉണ്ടാക്കുന്നത് എന്നത് വളരെ അത്ഭുതം തോന്നുന്നു.

    • @GreenMangoEntertainments
      @GreenMangoEntertainments  5 месяцев назад +1

      👍👍

    • @always_with_truth
      @always_with_truth 4 месяца назад +1

      ആറ്റിൽ കളഞ്ഞാലു൦ അളന്നു കളയണ൦😊

    • @musiclover-zg5vi
      @musiclover-zg5vi 4 месяца назад +1

      Ippo irangunna mishonari paper print aayi varumbol thanne misheen counting edukkunnund

  • @Sajida-vt4db
    @Sajida-vt4db Год назад +157

    നോട്ടുബുക്കിന്റെ വില കേട്ടു ഞെട്ടുമ്പോൾ അറിയില്ലായിരുന്നു ഇതുണ്ടാകുന്നതിന്റെ കഷ്ടപ്പാട് ഏതായാലും അത് കാണാൻ പറ്റിയതിൽ സന്തോഷം 👍👍

  • @akbarali-wk3lv
    @akbarali-wk3lv Год назад +153

    New notebook smells ishtamullavar ivade common

  • @veenasanjay1524
    @veenasanjay1524 Год назад +120

    പണ്ട് note bookil kalla page kandu pidikkaarundo arenkilum ??

    • @GreenMangoEntertainments
      @GreenMangoEntertainments  Год назад +2

      👍👍

    • @faisaleshan4057
      @faisaleshan4057 Год назад +10

      ഉവ്വ്. പക്ഷെ ഇന്നത്തെ ബുക്ക്കളിൽ കാണാറില്ല. അതൊരു കാലം

    • @ratheeshv5683
      @ratheeshv5683 Год назад

      😊👍

    • @M2Mvlogs.
      @M2Mvlogs. Год назад +2

      Und. മടങ്ങി ഇരിക്കുന്ന ചില പേജുകൾ. പക്ഷേ ഇപ്പോള് അങ്ങനെ ഒന്നും കാണാറില്ല

    • @roshin.kannan4412
      @roshin.kannan4412 4 месяца назад

      Pinnalla 😄

  • @kiranrs6831
    @kiranrs6831 Год назад +39

    School തുറക്കായ ഈ സമയത്തിന് പറ്റിയ വീഡിയോ 👍

  • @finiantony225
    @finiantony225 4 месяца назад +3

    സൂപ്പർ നല്ല രസം ഉണ്ട് കാണാൻ ❤

  • @divya1848
    @divya1848 Год назад +5

    Itrem detailed aayit making process first time aanu kanunne.

  • @ramithk643
    @ramithk643 Год назад +13

    വീഡിയോ കാണാൻ അല്പം വൈകി നോട്ട്ബുക്ക്‌ നിർമ്മാണം സൂപ്പർ 👍അനൂപ് പറഞ്ഞത് കറക്റ്റ് ഒരുപാട് ആളുകൾ കൈമാറിയ കൈമാറിയ നോട്ടുബുക്കുകൾ ശരിയാണ് 👍 പേജുകൾ നമ്മൾ നാക്കിൽ തൊട്ടുമറിക്കാതിരിക്കുക കുറച്ചു ബുദ്ധിമുട്ടുള്ള പണിയാണ് നോട്ടുബുക്ക് നിർമ്മാണം suppper😍😍
    Green Mango Entertainment.

  • @john_wick2255
    @john_wick2255 Год назад +2

    English channels okke kanarund njan aadyamayi aan industry related video okke ulla Malayalam channel kanunath 🎉❤ all the best 👍

  • @Roshanxxx111
    @Roshanxxx111 4 месяца назад +2

    Nalla rasam und kanan itoke ..

  • @dhanesh5167
    @dhanesh5167 Год назад +19

    Another amazing video..❤️

  • @vapu.t
    @vapu.t Год назад +11

    പൊളി ബ്രോ 💥🥰🥰

  • @TomyPoochalil
    @TomyPoochalil 4 месяца назад +1

    വളരെ നല്ലവീഡിയോ..

  • @babypeter6237
    @babypeter6237 Год назад +5

    Do you know anything about either printing and note books manufacturing.

  • @alink5346
    @alink5346 4 месяца назад +3

    സ്കൂളിൽ പഠിക്കുമ്പോൾ നോട്ടബുക്ക് മരിക്കുമ്പോൾ നല്ലമനവരും നല്ലരസമാനആ മണം

  • @Sjjeien
    @Sjjeien Год назад +8

    ആ ചളി ആയ പീസ് കളയുന്നതിന് പകരം എനിക്ക് തരാമായിരുന്നു...😂
    Ssc cgl tier 1 pass ആയി.ഇനി tier 2 പഠിക്കാൻ വേണ്ടി ആ പേജ് ഉപകാര പെടും...

  • @MohammedFayas
    @MohammedFayas Год назад +1

    ഇവരുടെ നമ്പർ കിട്ടുമോ? ഇവർ ഞമ്മൾക് ഇഷ്ടത്തിന് അനുസരിച്ചു Notebook cover print ചെയ്തു തരുമോ?

  • @niya143
    @niya143 Год назад +3

    കുന്നംകുളത്ത് വന്നു വാങ്ങാറുണ്ട്

  • @karthika7984
    @karthika7984 Год назад +2

    Very useful...and so glad to see this😊

  • @binu.bplusone3046
    @binu.bplusone3046 Год назад +3

    good job

  • @muralimurali-xs9hq
    @muralimurali-xs9hq 4 месяца назад

    Vedio pora ithinekurichu adhaym nallvannam nokki manasilakkiyathinu shesham vedio cheyu press fieldil 24 varsham videshath work chaitirikkunnu thanks

    • @GreenMangoEntertainments
      @GreenMangoEntertainments  4 месяца назад

      ആ ഫാക്ടറിയിൽ വർക്ക് ചെയുന്ന രീതിയാണ് ഞങ്ങൾ കാണിച്ചത് അതിൽ തെറ്റ് ഉണ്ട് എന്ന് ഞങ്ങൾക്ക് തോന്നുന്നില്ല , ഒരു വീഡിയോ ചെയുമ്പോൾ അതിന്റെ കാര്യങ്ങൾ മനസിലാക്കി മാത്രമാണ് ചെയ്യാറുള്ളു , എന്തായാലും comment ന് നന്ദി

  • @dancecorner6328
    @dancecorner6328 Год назад +1

    ഹൈ സ്കൂൾ എത്തുന്ന കുട്ടികൾക്ക് ഡിജിറ്റൽ നോട്ട്ബുക്സ് നിർമ്മിക്കുന്നതാ നല്ലത്. അതാവുമ്പോൾ എത്ര വർഷം വേണമെങ്കിലും ഡാറ്റ സ്റ്റോർ ചെയ്ത് വാക്കാമല്ലോ

  • @sandeepms7872
    @sandeepms7872 4 месяца назад +1

    കുന്നംകുളം 🔥🔥

  • @salahudheenayyoobi3674
    @salahudheenayyoobi3674 Год назад +4

    ഇതൊന്നും ഇല്ലാതെ, ഒരു മെഷീൻ പരിപാടിയും ഇല്ലാതെ സ്കൂളിൽ പണ്ട് കൈരളി നോട്ട്ബുക്ക് പദ്ധതിയ്‌ക്ക് പുസ്തകം ബൈന്റു ചെയ്തു കൊടുത്തിട്ട് പണം വാങ്ങിയിരുന്ന ഞാൻ 😂😂😂😂

  • @learntodriveall3848
    @learntodriveall3848 Год назад +2

    Sir' chodiyam chodhikkumbol adhinte utharam ezhudhi rocket vittittundu...
    Pinne orupadu kali cope undakkiyittundu. Pamberam Undakkittundu....

  • @prakashp2048
    @prakashp2048 Год назад +2

    തമിഴ്നാട് illagil note book ഇല്ല, ഇവിടെ സമരം mathram

  • @rijoccfmalayalam4854
    @rijoccfmalayalam4854 Год назад +2

    Good 👍

  • @rabindranathmahanta3128
    @rabindranathmahanta3128 7 месяцев назад

    Can I know your notebooks price details

  • @alisalammkmanchakkandan1835
    @alisalammkmanchakkandan1835 3 месяца назад +1

    🎉

  • @remeshnarayan2732
    @remeshnarayan2732 4 месяца назад +1

    👍👍👍❤️

  • @musthafakommeri
    @musthafakommeri 3 месяца назад +1

    Haa

  • @Sky56438
    @Sky56438 4 месяца назад +2

    പണ്ട് നമ്മുടെ സർക്കാര് സ്കൂളുകളിൽ നോട്ട് ബുക്ക് നിർമ്മാണം ഉണ്ടായിരുന്നു .

  • @thajilhaq3376
    @thajilhaq3376 4 месяца назад +2

    Nanum e paniyanu sivakasi il cheyunathu

  • @minnalpower3097
    @minnalpower3097 4 месяца назад +1

    തൃശൂർ കുന്നംകുളത്തിനടുത് ആണ് എന്റെ വീട്

    • @GreenMangoEntertainments
      @GreenMangoEntertainments  4 месяца назад

      Nice..

    • @minnalpower3097
      @minnalpower3097 4 месяца назад

      നിങ്ങളുടെ വീട് എവിടയാണ് bro

    • @vishnuks1582
      @vishnuks1582 3 дня назад

      അവിട മറ്റുകടകളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ നല്ല വിലക്കുറവ് ഉണ്ട..

  • @tgno.1676
    @tgno.1676 Год назад +2

    👍👍👍അടിപൊളി നല്ല വിവരണം

  • @sajeenas9316
    @sajeenas9316 Год назад +1

    Book super ,

  • @abhiabhinav2219
    @abhiabhinav2219 Год назад +1

    😮😮👍👍

  • @Gamingponnu643
    @Gamingponnu643 Год назад +1

    Super........... story

  • @ajithpc6992
    @ajithpc6992 4 месяца назад +1

    ഞാൻ നൊസ്റ്റാൾജിയയിലേക്ക് പോയി ❤

  • @Fousiya-e2u
    @Fousiya-e2u 4 месяца назад

    എവിടേലും പ്രെസ്സിൽക്‌ ആളെ ആവശ്യം ഉണ്ടോ

  • @dreamcatcher1753
    @dreamcatcher1753 8 месяцев назад +1

    പഴയ paper നോട്ട് ബുക്ക്‌ സ്മെല് 🙏🏻🙏🏻

  • @shibupulari5899
    @shibupulari5899 Год назад +1

    Super ithu kuttikal kanedathanu.

  • @gowthgami
    @gowthgami Год назад +1

    Wast kitiyarunekil kolayerunuu craft cheyan ann 😁😁😁

  • @ajay.sbaiju1592
    @ajay.sbaiju1592 Год назад +2

    തിയറിയും പ്രാക്ടിക്കലും പഠിച്ചു printing students നെ നോക്കു കുത്തുകളക്കി ബംഗാളികൾ കുറഞ്ഞ ശമ്പളത്തിന് ചെയുന്ന ജോലി..... Printing ആൻഡ് binding technology.....

  • @Fousiya-e2u
    @Fousiya-e2u 4 месяца назад +4

    16 വർഷം പ്രെസ്സിൽ work ചെയ്തു ippo veetil ജോലി ഇല്ലാതെ ഇരുന്നു ടെൻഷൻ അടിച്ചു കാണുന്ന ഞാൻ 😢😢😢😢

    • @വാസുഅണ്ണൻ-ഡ4ട
      @വാസുഅണ്ണൻ-ഡ4ട 4 месяца назад

      എവിടെ ആയിരുന്നു

    • @haneefap5469
      @haneefap5469 4 месяца назад +1

      നോട്ട് ബുക്ക്‌ നിർമാണയുണിറ്റ് തുടങ്ങുന്നുണ്ട് കണ്ണൂർ ജില്ലയിൽ ജോലിഅറിയാമോ ജോലിചെയ്യാൻ താല്പര്യംഉണ്ടോ

    • @Fousiya-e2u
      @Fousiya-e2u 4 месяца назад +1

      ഞാൻ mlp aanu

    • @musiclover-zg5vi
      @musiclover-zg5vi 4 месяца назад

      Nj 8 year book binding pressil aan work cheythath ippo nj book printing pressil aan work cheyyunnath

    • @muaadh.m1531
      @muaadh.m1531 2 месяца назад

      @@haneefap5469 താൽപര്യം ഉണ്ടായിരുന്നു, experience ഇല്ല.

  • @nishabnishab1920
    @nishabnishab1920 Год назад +1

    വെസ്റ്റ് അവര് കൊടുക്കുമോ

  • @Kunjoos8083
    @Kunjoos8083 4 месяца назад

    ഇത് ഓൾസൈഡായി വാങ്ങാൻ എന്താ.വൈ

  • @sajumathewmammouttil6771
    @sajumathewmammouttil6771 Год назад +16

    ഇങ്ങനെ ഒരു സ്ഥാപനം നല്ല രീതിയിൽ നടക്കുന്ന വിവരം തന്നതിന് നന്ദി...
    ഇനി ഒരു കൊടി കുത്തണം.... പന്തൽ ഇടണം.... സമരം നടത്തണം...
    പൂട്ടിക്കണം 🎉

    • @sivansagavu3297
      @sivansagavu3297 Год назад

      Ok 👍

    • @niya143
      @niya143 Год назад

      ഇതൊക്കെ എത്ര വർഷങ്ങൾ ആയ്ട്ട് ഉള്ളതാ

  • @nishathrahim9428
    @nishathrahim9428 4 месяца назад +1

    ഇപ്പോഴും റോക്കറ്റ് ഉണ്ടാക്കി വീട്ടിലെ സീലിംഗ് ഫാൻ ഫുൾ സ്പീഡിൽ ഇട്ടിട്ട് അതിലേക്ക് പറത്തി വിടാറുണ്ട്.

  • @SHAHANARAHANA
    @SHAHANARAHANA Год назад +1

    ❤❤🤗

  • @shijuma7058
    @shijuma7058 Год назад +1

    👍

  • @abhi2705
    @abhi2705 Год назад

    mistake : not informations it's information

  • @AKSHAY20-uk3
    @AKSHAY20-uk3 Год назад +3

    ഇത് എവിടെയാ കമ്പനി?

  • @sujathas2419
    @sujathas2419 Год назад +1

    എത്ര കഷ്ടപ്പെട്ട് ആണ് നിർമ്മിക്കുന്നത്

  • @User63842z
    @User63842z Год назад

    Can u give its address

  • @infoplusmalayalam2022
    @infoplusmalayalam2022 Год назад +1

    Price?

  • @vinodvipin803
    @vinodvipin803 Год назад +1

    ❤❤❤

  • @daudmalik8845
    @daudmalik8845 5 месяцев назад

    I'm book bindar

  • @vineeshrv2334
    @vineeshrv2334 Год назад +1

    ഇവിടെ വേക്കൻസി വല്ലതും ഉണ്ടോ

  • @nandhanrmr5862
    @nandhanrmr5862 Год назад +2

    200 peginte notil 100 page polum undakilla Karanam entanu?

  • @hidayathullapalliyali8174
    @hidayathullapalliyali8174 Год назад

    കമ്പനിയിലെ no kittumo

  • @anushagopesh1269
    @anushagopesh1269 Год назад

    Padikanulla note book ready..ennitum padikatha pillerum ready...😁😁

  • @reelsoli8379
    @reelsoli8379 10 месяцев назад +1

    🤍

  • @vijayakumarannair6086
    @vijayakumarannair6086 Год назад +2

    1. Line കളുടെ നിറം കുറക്കുക.
    2. ബ്രൗൺ paper ഡിസൈൻ പ്രിന്റ് ചെയ്താൽ പൊതിയുന്നത് ഒഴിവാക്കാം.

  • @abin.r3608
    @abin.r3608 Год назад +1

    99.6k aai appo addikim 1lakh

  • @ZainuZainudheen-cz6sq
    @ZainuZainudheen-cz6sq 4 месяца назад

    ഷോപ്പ് നമ്പർ ഉണ്ടോ

  • @dinilnpdinil2558
    @dinilnpdinil2558 Год назад +1

    ഏതായാലും ഒരു വീഡിയോ ചെയ്യുകയാണ് അപ്പോൾ അതിൻ്റെ വിലയും കൂടി പറയണമായിരുന്നു.

  • @abraham1325
    @abraham1325 Год назад +1

    😊😊

  • @VishnuAshokan-nf1qi
    @VishnuAshokan-nf1qi Год назад +1

    Note book contact number

  • @jckoavjejjvj1310
    @jckoavjejjvj1310 Год назад

    You could have given the contact number

  • @aneeshkumar7507
    @aneeshkumar7507 Год назад +1

    👌👍👍👍

  • @sharuwaves
    @sharuwaves Год назад +2

    😍😍

  • @varishtadas555
    @varishtadas555 Год назад +1

    ❤️