വാർത്ത വായിക്കുന്നത് മുന്നിലെ ഒരു സ്ക്രീനിൽ നോക്കിയാണെന്ന് മുമ്പേ കേട്ടിട്ടുണ്ട് . ഇങ്ങനെയുള്ള ഒരു ഉപകരണമാണ് ഉപയോഗിക്കുന്നതെന്നും , ക്യാമറ ഇതിനു പിന്നിലായതു കൊണ്ടാണ് വായിക്കുന്നവർ നമ്മുടെ കണ്ണിലേക്ക് തന്നെ നോക്കുന്നതായും തോന്നുന്നതെന്നും ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് .ഇതൊരു പുതിയ അറിവായി. പ്രിയപ്പെട്ട ഇബാദിക്ക താങ്കൾക്ക് വളരെ നന്ദി.
8, 9, 10 ക്ലാസ്സുകളിലെ മലയാള പാഠങ്ങൾ ഓൺലൈൻ ആയി എടുക്കുന്ന അദ്ധ്യാപികയാണ് ഞാൻ, ഓരോ പാഠവും പഠിച്ചാണ് ക്ലാസ്സ് എടുക്കുന്നത്, പാഠഭാഗങ്ങൾ വായിച്ചു വിശദീകരിക്കുമ്പോൾ ഇത് ഉപയോഗപ്രദമാണ്. ഇതിനു വേണ്ടുന്ന തുക ആലോചിക്കുമ്പോഴാണ് പ്രയാസം. ഓൺലൈൻ ക്ലാസ്സ് എടുക്കുന്ന സംവിധാനങ്ങൾക്ക് ഇപ്പോൾ തന്നെ ഒരുപാട് ചിലവായിട്ടുണ്ട്, വരുമാനം വലുതായിട്ടില്ലതാനും .....
പലരുടെയും വിചാരം News reader മേക്കപ്പ് ഇട്ട് ചുമ്മാ പോയിരുന്നു teleprompter നോക്കി വായിച്ചാൽ മതി എന്നാണ്. അങ്ങനെയല്ല. വായിക്കുന്നതിനെക്കുറിച്ചു അറിവുണ്ടായിരിക്കണം. bcoz ചില സമയങ്ങളിൽ teleprompter work ചെയ്യില്ല, ആ സമയത്തു വായിക്കുന്ന topic continue ചെയ്യാൻ പറയും. telepromter'നെ മാത്രം വിശ്വസിച്ചു ചെന്നാൽ പണി കിട്ടും. 😥well experienced 🙋🏻♀️
പണ്ട് ദൂരദർശൻ സംരക്ഷണം ചെയ്യുന്നതു മുതൽ എനിക്കറിയാം ഇത് ഡിസ്പ്ലേ നോക്കിയാണ് വായിക്കുന്നത് എന്ന് വളരെ ചെറുപ്പത്തിൽ ഞാനും ഇതുപോലെ കരുതിയിരുന്നു ഇത്രയും കാണാതെ പഠിക്കാൻ പറ്റുമോ എന്ന് ചിന്തിച്ചാൽ പോരെ നിങ്ങൾ ഇത്രയായിട്ടും ഇത് മനസ്സിലാക്കിയില്ലേ ശേ ഞാൻ പറഞ്ഞത് സത്യമാണ്
ഇബാദ് റഹ്‌മാൻ ആദ്യ കാല യൂട്യൂബ് vlogger👌പുതിയ പുതിയ ചെറുകിട ബിസിനസ് കാരെ പരിചയപ്പെടുത്തുന്ന ഇബാദ് ഭായി അത് ആളുകൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് കൂടി നമുക്ക് കാണിച്ചു തരുന്നു ബലം പിടിയ്ക്കാതെ വളരെ സരസമായി ഉള്ള ഇദ്ദേഹത്തിന്റെ ചോദ്യങ്ങൾ കൂടി ആകുമ്പോൾ കാഴ്ചക്കാർക്ക് ബോറിങ് തോന്നില്ല 👌👌ശരിയല്ലേ
Thanks Very informative 👍👌 കുറെ കാലമായിട്ടുള്ള ഒരു സംശയം തീർന്നു 😊 prompter നോക്കിയാണ് വായിക്കുന്നത് എന്നറിയാം ക്യാമറ എങ്ങിനെ വെക്കുന്നു എന്നതായിരുന്നു സംശയം 😊
എന്നെ സംബന്ധിച്ചു ഒരു പുതിയ അറിവായിരുന്നു... നന്ദി ഇതു പോലെ ഉള്ളത് വീഡിയോസിനു.. സുഹൃത്ത് ആണു സുഹൃത്ത് ആണു എന്നു പിന്നേം പിന്നേം എന്തിനാ പറയുന്നേ.. ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് താങ്കളുടെ കണ്ടന്റ് ആണു അതിനെ കുറിച്ചാണ്... Thank യൂ.👍
ഇതിനെ കുറിച്ച അറിയാനുള്ള അതിയായ ആഗ്രഹം കൊണ്ട് മുന്നേ ഇതിനെ കുറിച്ച സേർച്ച് ചെയ്ത് പരിചയപ്പെട്ടിരുന്നു എങ്കിലും ഒന്നുകൂടി വിശതമായിട്ട് മനസിലാക്കാനായി . thank you
Great Initiative.. I was thinking of making one like this in India.. Past 2 years, i was using a teleprompter from the US, The Padcaster Parrot teleprompter for my youtube videos.. . Now an All new Indian make is really amazing.. Thanks.. I shall suggest to people..
ഞാനും ഇത് അറിയുവാൻ ആഗ്രഹിച്ചതായിരുന്നു, ഇപ്പോൾ മനസിലായി, ചാനലുകൾ തുടങ്ങുന്നവർ എങ്ങനെയാണ് തുടങ്ങുന്നത്, എന്താണ് അതിൻ്റെ ചിലവ്, ഒരു ചാനലിൻ്റെ സ്റ്റുഡിയോ എല്ലാം ചേർന്നുള്ള ഒരു വീഡിയോ ചെയ്യുവോ സാർ? Thank you.
വാർത്ത വായിക്കുന്നത് മുന്നിലെ ഒരു സ്ക്രീനിൽ നോക്കിയാണെന്ന് മുമ്പേ കേട്ടിട്ടുണ്ട് . ഇങ്ങനെയുള്ള ഒരു ഉപകരണമാണ് ഉപയോഗിക്കുന്നതെന്നും , ക്യാമറ ഇതിനു പിന്നിലായതു കൊണ്ടാണ് വായിക്കുന്നവർ നമ്മുടെ കണ്ണിലേക്ക് തന്നെ നോക്കുന്നതായും തോന്നുന്നതെന്നും ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് .ഇതൊരു പുതിയ അറിവായി. പ്രിയപ്പെട്ട ഇബാദിക്ക താങ്കൾക്ക് വളരെ നന്ദി.
ഒരുപാട് കാലത്തെ സംശയമായിരുന്നു ഇപ്പൊത്തീർന്നു😀
എന്റെയും 😇
@@SVTRAVELVLOG Kopp.. സിനിമ ഒന്നും കാണാറില്ല??
വളരെ കാലം മുൻപ് ഇതു ഡീറ്റൈയിൽ ആയി എന്റെ ചാനൽ ൽ പരാജ്‌ഞിരുന്നു..
@@jalakam3345 ഞാൻ കണ്ടു ട്ടോ🤓
സത്യം
ഒരുപാടു കാലമായിട്ടുള്ള സംശയമായിരുന്നു....
തീർത്തു തന്നതിന് ❤️❤️❤️
8, 9, 10 ക്ലാസ്സുകളിലെ മലയാള പാഠങ്ങൾ ഓൺലൈൻ ആയി എടുക്കുന്ന അദ്ധ്യാപികയാണ് ഞാൻ, ഓരോ പാഠവും പഠിച്ചാണ് ക്ലാസ്സ് എടുക്കുന്നത്, പാഠഭാഗങ്ങൾ വായിച്ചു വിശദീകരിക്കുമ്പോൾ ഇത് ഉപയോഗപ്രദമാണ്. ഇതിനു വേണ്ടുന്ന തുക ആലോചിക്കുമ്പോഴാണ് പ്രയാസം. ഓൺലൈൻ ക്ലാസ്സ് എടുക്കുന്ന സംവിധാനങ്ങൾക്ക് ഇപ്പോൾ തന്നെ ഒരുപാട് ചിലവായിട്ടുണ്ട്, വരുമാനം വലുതായിട്ടില്ലതാനും .....
ഒരെണ്ണം വാങ്ങിയേക്കാം.. online exam-നു ഇത് ആവശ്യം വരും 😜😂
Set 😂
Correct😂😂😂😂
😊👍
പലരുടെയും വിചാരം News reader മേക്കപ്പ് ഇട്ട് ചുമ്മാ പോയിരുന്നു teleprompter നോക്കി വായിച്ചാൽ മതി എന്നാണ്.
അങ്ങനെയല്ല.
വായിക്കുന്നതിനെക്കുറിച്ചു അറിവുണ്ടായിരിക്കണം. bcoz ചില സമയങ്ങളിൽ teleprompter work ചെയ്യില്ല, ആ സമയത്തു വായിക്കുന്ന topic continue ചെയ്യാൻ പറയും. telepromter'നെ മാത്രം വിശ്വസിച്ചു ചെന്നാൽ പണി കിട്ടും. 😥well experienced 🙋🏻♀️
സുഹൃത്തുക്കളാണ് സുഹൃത്തുക്കളാണെന്ന് എപ്പോഴും ഇങ്ങനെ പറയണ്ടാ എൻറെ സുഹൃത്തേ🙏😀😎
എനിക്കും തോന്നി ആവർത്തന വിരസത....🤗
മുഖലക്ഷണം/body language വച്ച് ഇവൻ ഒരു വൻ ഉടായിപ്പ് ആണ്....
എത്ര മറച്ചാലും ഇങ്ങിനെ ചില ചിഹ്നങ്ങൾ പുറത്തുചാടും... 😂😂🤣🤣
ഇക്കയുടെ സ്ഥിരം വാക്ക് സൂർത്തുക്കളെ... നിങ്ങൾ നമ്മുടെ സൂർത്തുക്കൾ ആണ്
*ഞാനും കരുതിയത് വാർത്ത അവർ കാണാതെ പഠിച്ച് പറയുന്നതാണ് എന്നാണ്*
*ഇപ്പോൾ സംഭവം മനസ്സിലായി*
💚
പണ്ട് ദൂരദർശൻ സംരക്ഷണം ചെയ്യുന്നതു മുതൽ എനിക്കറിയാം ഇത് ഡിസ്പ്ലേ നോക്കിയാണ് വായിക്കുന്നത് എന്ന് വളരെ ചെറുപ്പത്തിൽ ഞാനും ഇതുപോലെ കരുതിയിരുന്നു ഇത്രയും കാണാതെ പഠിക്കാൻ പറ്റുമോ എന്ന് ചിന്തിച്ചാൽ പോരെ നിങ്ങൾ ഇത്രയായിട്ടും ഇത് മനസ്സിലാക്കിയില്ലേ ശേ ഞാൻ പറഞ്ഞത് സത്യമാണ്
@@alltechchannelansarkp5173, അതേ
ഒരിക്കൽ ജയരാജ് ഏട്ടൻ്റെ ചാനലിൽ ഇതിൻ്റെ ഒരു മിനി ടൈപ്പ് കണ്ടിരുന്നു.
Good video
thanks for share 👏🏼👍
ഈ പരിപാടി തീരുന്നതിന് മുമ്പ് ആസാധനം നിലത്തിട്ട് പൊട്ടിക്കും എന്ന് തോന്നിയവർ ആരുണ്ട്
എല്ലാരും സുഹൃത്തുക്കൾ അതാണ് ഈ channel nte വിജയം
കാലങ്ങളായിട്ടുള്ള സംശയം ഇപ്പോൾ തീർന്നു ഒരുപാട് നന്ദി ഇബാദ്ക്കാ..
ഇബാദ് റഹ്‌മാൻ ആദ്യ കാല യൂട്യൂബ് vlogger👌പുതിയ പുതിയ ചെറുകിട ബിസിനസ് കാരെ പരിചയപ്പെടുത്തുന്ന ഇബാദ് ഭായി അത് ആളുകൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് കൂടി നമുക്ക് കാണിച്ചു തരുന്നു ബലം പിടിയ്ക്കാതെ വളരെ സരസമായി ഉള്ള ഇദ്ദേഹത്തിന്റെ ചോദ്യങ്ങൾ കൂടി ആകുമ്പോൾ കാഴ്ചക്കാർക്ക് ബോറിങ് തോന്നില്ല 👌👌ശരിയല്ലേ
ആദ്യമൊക്കെ ഞാനും ചിന്തിച്ചിരുന്നു ,പിന്നീട് മനസ്സിലാക്കി മുന്നിലെ സ്‌ക്രീനിൽ നോക്കി വായിക്കുകയാണെന്ന്...😀
Thanks
Very informative 👍👌
കുറെ കാലമായിട്ടുള്ള ഒരു സംശയം തീർന്നു 😊
prompter നോക്കിയാണ് വായിക്കുന്നത് എന്നറിയാം
ക്യാമറ എങ്ങിനെ വെക്കുന്നു എന്നതായിരുന്നു സംശയം 😊
എന്നെ സംബന്ധിച്ചു ഒരു പുതിയ അറിവായിരുന്നു... നന്ദി ഇതു പോലെ ഉള്ളത് വീഡിയോസിനു..
സുഹൃത്ത് ആണു സുഹൃത്ത് ആണു എന്നു പിന്നേം പിന്നേം എന്തിനാ പറയുന്നേ.. ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് താങ്കളുടെ കണ്ടന്റ് ആണു അതിനെ കുറിച്ചാണ്...
Thank യൂ.👍
"കാശ് മേടിച്ചോണ്ടല്ല പറയുന്നത്" എന്നു വിശ്വസിപ്പിയ്ക്കാനാ.
@@sivanandk.c.7176 😀
ഇതിനെ കുറിച്ച അറിയാനുള്ള അതിയായ ആഗ്രഹം കൊണ്ട് മുന്നേ ഇതിനെ കുറിച്ച സേർച്ച് ചെയ്ത് പരിചയപ്പെട്ടിരുന്നു എങ്കിലും ഒന്നുകൂടി വിശതമായിട്ട് മനസിലാക്കാനായി . thank you
Great Initiative.. I was thinking of making one like this in India.. Past 2 years, i was using a teleprompter from the US, The Padcaster Parrot teleprompter for my youtube videos.. . Now an All new Indian make is really amazing.. Thanks.. I shall suggest to people..
ഒരുപാട് കാലത്തെ സംശയമായിരുന്നു.
ഇബാദ്ക്കാക്ക് ഒരുപാട് നന്ദി👍👍👍🥰🥰
അടിപൊളി കുറെ ഇരുന്നു ആലോചിച്ചിട്ടുണ്ട് ഇപ്പോഴാ ഒരു ആൻസർ കിട്ടിയേ
ഒരു 20000 rupees rangil ഉള്ള മിനി product വിപണിയിൽ ഇറക്കിയാൽ ഒരുപാട് യൂട്യൂബ് creaters ന് ഉപകാരപ്പെടും. Anyway Tnx for your video 👍👍
ഇങ്ങനെയുള്ള ഉപകരണങ്ങളാണ് വാർത്താവായനക്ക് ഉപയോഗിക്കുന്നത് എന്ന് ഞാൻ *ലൗ 24×7* സിനിമയിൽ ഞാൻ കണ്ടിരുന്നു
But, Athinte function ingane änenn ariyilläyirunnu
@@mohammadsaeed2946 Mukkam, Kozhikode
ഇത് എനിക്ക് ചെറുപ്പം മുതലേ അറിയാം ക്യാമറക്കു മുന്നിൽ ഡിസ്പ്ലേയിൽ നോക്കിയാണ് വായിക്കാറുള്ളത് എന്ന് . ഇപ്പോൾ ശരിക്കും കണ്ടു
Speedy ayi വഴികണം പിന്നെ തെറ്റാതെ ഉഫ് 🤩🤩🤩🤩
പരീക്ഷക്ക് കോപ്പിയടിക്കാൻ പറ്റിയ ഇതുപോലെയുള്ള വല്ലാ മെഷീനും ഉണ്ടോ🤔😀😎
ആഹാ....കൊള്ളാല്ലോ ഐഡിയ
😅😅
❎❎❎
പരീക്ഷ എഴുതാതെ ഇരുന്നാൽ മതി.., അപ്പൊൾ ഏങ്ങനെ കോപ്പി അടിക്കാം എന്നുള്ളതിന്റെ ആവശ്യം ഇല്ലല്ലോ 😎😎😎
Sfi കാരനായാൽ മതി
Ebadkka.. njan agrahicha our video aanu ethu thank u...
ഞാനും ഇത് അറിയുവാൻ ആഗ്രഹിച്ചതായിരുന്നു, ഇപ്പോൾ മനസിലായി, ചാനലുകൾ തുടങ്ങുന്നവർ എങ്ങനെയാണ് തുടങ്ങുന്നത്, എന്താണ് അതിൻ്റെ ചിലവ്, ഒരു ചാനലിൻ്റെ സ്റ്റുഡിയോ എല്ലാം ചേർന്നുള്ള ഒരു വീഡിയോ ചെയ്യുവോ സാർ?
Thank you.
ഇത് ഞാൻ 24×7 Movie I'll കണ്ടിട്ടുണ്ട്
Thanks Ekka for more information ❣️♥️
വളരെ നല്ല വിവരം Ebadu ഭായി.
ഒരുപാട് നന്ദി ഉണ്ട്....എപ്പോഴും ഉള്ള സംശയമായിരുന്നു.....
വലിയ കുറേ അറിവുകൾ ലഭിച്ച ഒരു വീഡിയോ നന്ദി ഫ്രണ്ട്
ഞാനും ഇക്കയുടെ സുഹൃത്താണ്.
സത്യമായിട്ടും സുഹൃത്താണ് ❤️❤️❤️.
ജ്ജ് എവിടെർന്ന്? കുറച്ചായീലോ കണ്ടിട്ട്. വീഡിയോ സൂപ്പർ
കുറച്ചു മുന്നേ ചാനലിൽ വന്നിരുന്നു,,, പക്ഷെ ഇക്കാ ന്റെ വീഡിയോ കാണാതിരിക്കാൻ പറ്റോ ❤️🔥
സത്യം ആയും ഇത്തന്നെ സുർത്തുക്കൾ അണ്ണേ കളവല്ല..🙏
Master movie kandavar like adi
_യാ..._
_മോനെ...._
_എന്താ ഒരു ശൈലി വാർത്ത വായിക്കുന്നതിൽ, അഭിലാഷ്, അയ്യപ്പദാസ്, വേണു, മുതലായവർക്ക് നിങ്ങൾ ഒരു ഭീഷണിയാകുമോ...?_ ❤️😍✌️
ആഹാ....അടിപൊളി ആണല്ലോ....
ഞാൻ എൻ്റെ vlog ഇൻ്റെ മോഡൽ ഒന്ന് മാttiയാലോ എന്ന് ആലോചിക്കുന്നു....🦋🦋🦋
Ibadukantee avatharanam adipoly 👍👍👍.simple man
വാർത്ത വായിക്കുന്ന പോലെ സ്കൂളിലെ ടെക്സ്റ്റ് ബുക്ക് വായിച്ചിട്ടുണ്ടോ 😄😄😄😄
ഒരു പുതിയ അറിവ് വളരെ വർക്ഷങ്ങളായി ആലോയിയിരുന്ന കാര്യം.
Our PM sahb is using this when he speaks English or other languages
കമന്റ് ബോക്സിൽ വന്നു കമന്റ് നോക്കുന്ന എത്ര പേരുണ്ട്
Njan
Comment boxil allathe instrument boxil vannu comment nokkam pattoo😂😂😂
@@jeswinjacobphilip3276 😂😂😂😂. Pinnalla 😀
ഇങ്ങനെയൊക്കെയാണ് എന്ന് ഊഹിച്ചിരുന്നു ... പക്ഷെ ഇപ്പോൾ കാണാൻ കഴിഞ്ഞു... നന്ദി
"ഇവർ നമ്മുടെ സുഹൃത്തുകളാണ് "😂😂 എത്ര പ്രാവശ്യം പറഞ്ഞു
Oru Sankadam Parayaanundu! Silutalkle Salha PRANTHA Annanu N.A. Vilikkunnath Onnu Chodichittu reply tharane 😃
Njan eth orupad kalam ayi kannanam enn vicharikunu... Epppo ath kandu... Valare adhikam Santhosham... ~ Nandanan Nair Palakkad
കൊള്ളാം അടിപൊളി. ഓൺലൈൻ ന്യൂസ് ചാനൽ റീഡേഴ്സ് ഒരണ്ണം വാങ്ങി ഉപയോഗിക്കു. എന്നിട്ടു നേരെ നോക്കി ന്യൂസ് വായിക്കു.
ഇക്ക വാട്സാപ്പിൽ മെസ്സേജ് ഇട്ടു നോക്കണേ
എനിക്കൊരു സംശയം ഉണ്ടായിരുന്നു ഇപ്പൊ ദാ അതും തീർന്നു... ഇപ്പൊ മനസ്സിലായി വാർത്ത വായിക്കുന്നത് എങ്ങനെയാണ് എന്ന്
ഇ കാര്യം ഇപ്പോൾ അറിയുന്ന ആളുകള് ഇവിടെ വരൂ ...ഞാൻ ഇപ്പോൾ അറിയുന്നു
നാളെ M4Tech വീഡിയോ. 500 രൂപയ്ക്ക് എങ്ങിനെ ഒരു ടെലി പ്രോംറ്റർ വീട്ടിൽ നിർമ്മിക്കാം 😝😝😝
സ്വന്തമായി ഒരു ടെലിപ്രോംപ്റ്റർ ഉണ്ടാക്കുന്നതെങ്ങനെയാണെന്നറിയണമെങ്കിൽ എൻ്റെ ചാനലിൽ ഉള്ള വീഡിയോ ഒന്നു കണ്ടോളൂട്ടോ !
അവസാനം കരിക്കു ചാനൽ വിഡിയോസും സബ്സ്ക്രൈബേഴ്‌സ് കണ്ടു നമ്മള് ചാനൽ തുടങ്ങിയ പോലെ ആയില്ലേൽ കൊള്ളം.
ഇത് കൊള്ളാം പക്ഷേ കമ്പ്യൂട്ടർ സ്ക്രീനിൽ കാണിക്കുന്ന എല്ലാ വിവരങ്ങളും അതേ പോലെ കാണിക്കാൻ പറ്റണം... 60000 WORTH അല്ല...
സ്‌ക്രീനിൽ നോക്കി വായിക്കുന്നത് അറിയാമായിരുന്നു. ഇപ്പോൾ എല്ലാം മനസ്സിലായി.
ഈ ശ്രീജിത്ത് ബായ് എന്റെ ഫസ്റ്റ് ടെലിഫിലിമിന്റെ മെയിൻ കണ്ടക്ടർ ആയിരുന്നു.
വളരെ കാലം മുൻപ് ഇതു ഡീറ്റൈയിൽ ആയി എന്റെ ചാനൽ ൽ പരാജ്‌ഞിരുന്നു..
ഞങ്ങളും നിങ്ങടെ സൂർത്തുക്കളല്ലേ ഇക്ക
CAMERA man SINGLE SHOT KING LOVE U BRO ...
Thanks bro for clearing the doubt which l had for many years but experiencing everyday.
Thank you sir for such a vital information as I was eager to know to this technology.
ഇക്കാ കലക്കി 👍
അടിപൊളി ഇക്കാ😘😘😘...
DSNG Van/OB Van kurichu oru Episode cheyumo......
Wow adipoli 😀👍🏻👌🏼
Khalbe സുഖല്ലേ 👍👍👍
@@hamzuellikkal Alhamdulillah broo sugam Tiktok okkke undo eppooo😀🤗🙌
Selvi apps und phonil 😂 teleprompter
kollam
എനിക്ക് ആവശ്യമിണ്ടായിരുന്നു എങ്ങനെ കോണ്ടാക്ട് ചെയ്യാം
Eddu teacher ann teleprompter nokki vayikar .....concept padich paranj kodukunadhum ...news vayikunadhum 2 umm 2 ann
Good.....
ഇതു വരെ കാണാത്ത ഒരു video...
A new knowledge
എടോ താൻ എപ്പോഴും എപ്പോഴും ഇവർ എന്റെ സുഹൃത്തുക്കൾ ആണ് എന്ന് ഇങ്ങനെ പറയേണ്ടതില്ല 🤭😜😂
പിണറായി ടീം മാത്രമേ അധികാരത്തിലേക്ക് വരുകയുള്ളൂ മറ്റുള്ളവർ കഥയറിയാതെ നടനമാടുന്നൂ..
എന്തായാലും സംശയം തീർന്നു thanks 🙏😊
Chila channel news vaayikkunna aalude kurach backl screen kaanaarund adhiloode aksharam melott povunnadh kaanaam
ഇക്ക ഒരു സംശയം
ആ text നിഴൽ എന്ത് കൊണ്ട് ക്യാമറയിൽ പെടുന്നില്ല?
Ikka njan electric bike undakunuda
Ithe amazonil kittumallo
With ക്യാമറ ആണോ ഈ price 😄. ഇപ്പൊ ഡൌട്ട് ക്ലിയർ ആയി വാർത്ത വായന
സംഭവം കൊള്ളാം ❤️
Node mcu8266 SMART PLUG | നമുക്ക് സ്മാർട്ട് പ്ലഗ് ഇനി വീട്ടിൽ നിർമ്മിച്ചലോ? | Tips Of Tech
വർഷങ്ങളായിട്ടുള്ള സംശയം..
അറിയാൻ ആഗ്രഹിച്ച കാര്യം..
Ethraya price ?
Mobilil work aakumo
Ith polichallo❤️
സമ്മതിച്ചു സുഹൃത്തുകളാണ് 😂😂
🔥 🔥 🔥 Appo athinte karyathi oru theerumanm aayi 😅 😅
ഇന്ന് തപ്പിപ്പിടിച്ചു വന്നവരുണ്ടോ..... 😁
ഇതങ്ങാനായിരുന്നല്ലേ......😄😄
"കമ്പ്യൂട്ടറിൽ നിന്ന് കൊണ്ടിട്ട്.." "സോഫ്റ്റ്‌വെയറിൽ നിന്ന് കൊണ്ടിട്ട്."
അതെന്ത് ഭാഷയാണ് അബാദൂ....? കൊള്ളാം..😃😃😃
Good information ikka vere level 🔥🔥
Good ebadu ekka 👍❤️💙💙
Who is the camera man....?
🌹👌👏👍😘🇮🇳 ഇന്ധന ത്തിന്റെ പേരിൽ കേന്ദ്രവും കേരളവും ടാക്സ് രൂപത്തിൽ നടത്തുന്ന ജനങ്ങളെ കൊള്ളയടിക്കൽ അവസാനിപ്പിക്കുക🙆♂️😠
മോദിക്ക് പണി കിട്ടിയപ്പോൾ വന്നവരുണ്ടോ?
Ohh enganeyaanale parubadyy....😍😍👍👍
മാജിക്കുകാരൻ ട്രിക്ക് പറഞ്ഞു തരൂല്ലന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ വായനക്കാരുടെയും ചില വ്ലോഗ്ഗറന്മാരുടെയും ഗമ പോയി !
Ikka vaikkan ariyathavar ekkana vaikkum😂😂🤣
സുഹൃത്തുക്കളാണെന്ന് എന്തിനാ വീണ്ടും വീണ്ടും പറയുന്നത്? വളരെ ബോറിങ് ആയി തോന്നി... ബാക്കിയുള്ള ഇൻഫർമേഷൻ എല്ലാം നന്നായിട്ടുണ്ട് 👍
ഒറ്റയടിക്ക് 10000 കുറച്ചു കൊടുക്കണമെങ്കിൽ ഇതിന്റെ real price 20,000 ഇൽ താഴെയായിരിക്കും
Cat enthayi video idavo