ബസ്സ് ഡ്രൈവറോട് PASSENGER എങ്ങിനെ പെരുമാറുന്നു 🇨🇮😎IRELAND

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഇങ്ങനെ ഒരു എക്സ്പീരിയൻസ് നല്ലതല്ലേ 🫶

Комментарии • 92

  • @user-lb3xz1pj9o
    @user-lb3xz1pj9o Год назад +6

    എൻ്റെ dream job anu.. ഏതൊരാളും ആഗ്രഹിക്കുന്ന തൻ്റെ ജോലിയിൽ ലഭിക്കുന്ന കൺഫോർട്,അല്ലെങ്കിൽ ആനന്ദം അദ്ദേഹത്തിൻ്റെ effort കാരണത്താൽ ദൈവം കനിഞ്ഞു നല്കി.Masha allah. പിന്നെ അദ്ദേഹത്തിൻ്റെ വീഡിയോക്ക് താഴെ unlike button ൻ്റെ അവശ്യമേ ഇല്ല .പുള്ളിടെ സന്തോഷം എന്നും പടച്ചോൻ നിലനിർത്തട്ടെ.

    • @maltakaran
      @maltakaran  Год назад

      ആമീൻ നിങ്ങളെയും അള്ളാഹു അനുഗ്രഹിക്കട്ടെ. 💕💕💕

    • @majukumarkk5786
      @majukumarkk5786 Год назад

      @@maltakaran hi, എന്നെ ഒന്ന് help ചെയ്യാമോ.... മാൾട്ടയിൽക്ക് lite driver job..

  • @KL50haridas
    @KL50haridas Год назад +4

    ഇക്കാ സംസ്കാരം ഉള്ള ഒരു ജനതയുടെ പെരുമാറ്റം കാണാൻ തന്നെ ഒരു സുഖം.. നമ്മുടെ നാട്ടിലും ഉണ്ട് സംസ്കാരം കൂടിയവർ 🥰.. അത് പോട്ടെ സുഖമാണോ 👍

    • @maltakaran
      @maltakaran  Год назад

      സുഖം ബ്രൊ താങ്ക്സ്.

  • @jestinparackal3150
    @jestinparackal3150 Год назад +2

    Good behaviour from the passenger. Lucky to be there.

    • @maltakaran
      @maltakaran  Год назад +1

      ഇനി എന്നാണോ ചേഞ്ച്‌ ആകുന്നത് 😂😂😂

  • @firozkpkkunjon1270
    @firozkpkkunjon1270 Год назад +1

    അടിപൊളി എല്ലാം കൊണ്ടും നല്ല തുടക്കം..
    നല്ല പെരുമാറ്റം....മുജി bayyaaa

  • @sudheeshsadanandan4180
    @sudheeshsadanandan4180 Год назад +1

    ഇക്ക നിങ്ങളുടെ വീഡിയോകൾ കണ്ടിരിക്കാൻ ഒരു പ്രത്യേക ഫീൽ ആണ്.

    • @maltakaran
      @maltakaran  Год назад

      ഉള്ളതാണോ 😄😄😄🙏🥰🥰🥰🥰

  • @09447641936
    @09447641936 Год назад +1

    ഇക്കാ എന്താണന്നറിയില്ല ഈ വീഡിയോ കണ്ടപ്പോൾ മനസ് നിറഞ്ഞ പ്രതീതി , നമ്മളും മാറും ഇക്കാ കാലക്രമേണ എന്നാശംസിക്കാം അല്ലേ

    • @maltakaran
      @maltakaran  Год назад +1

      മാറ്റം വേണം ബ്രൊ ❤️

  • @binojvarkki
    @binojvarkki Год назад +1

    Nice people good culture you are lucky man all the best ❤

  • @jahangeerbatcha4055
    @jahangeerbatcha4055 Год назад +1

    Thank you bro
    Your kind information
    Pax are so kind and friendly

  • @meenakshinair6105
    @meenakshinair6105 Год назад +1

    ദൈവം അനുഗ്രഹിക്കട്ടെ ഇക്കാ 🙏🙏🙏👍👍

    • @maltakaran
      @maltakaran  Год назад +1

      താങ്ക്സ് മീനു 🙏

  • @akhilprabhath6851
    @akhilprabhath6851 Год назад +1

    Nice bro…all passengers are like friends

    • @maltakaran
      @maltakaran  Год назад

      Yes peopłe shoułd be łike it

  • @farooq5496
    @farooq5496 Год назад +1

    Mashallah Take care brother..

  • @musicoflove722
    @musicoflove722 Год назад +1

    Superb superb 👍👍👍👍

  • @arshadameen9523
    @arshadameen9523 Год назад +1

    Very nice people, respectful behaviour

    • @maltakaran
      @maltakaran  Год назад

      അതാണ്‌ 🥰🥰🥰

    • @maltakaran
      @maltakaran  Год назад

      But only irish people only respect each other.

  • @sjjacob6149
    @sjjacob6149 Год назад +1

    All the very best for your new job 🎉

  • @rajsree4233
    @rajsree4233 Год назад +1

    കണ്ണൂർ കോഴിക്കോട് റൂട്ടിൽ ഓടിയാൽ ഇക്കക്ക് മനസിലാവും , വെത്യാസം, ഇവിടെ കയറുവാനു ഇറങ്ങുവാനു ടാങ്കി യും പറയുവാൻ സമയം ഉണ്ട് കാക്ക ,നാട്ടിൽ 2 മിനിറ്റ് അണ് സമയം

    • @maltakaran
      @maltakaran  Год назад

      അത് റേ ഇത് വേ t😁😁😁

  • @ananthakrishnans8616
    @ananthakrishnans8616 Год назад +1

    ഇക്ക നിങ്ങളുടെ വീഡിയോ കാണുമ്പോൾ എത്രയും പെട്ടന്ന് അവിടെ വരണം എന്ന് തോന്നും

    • @maltakaran
      @maltakaran  Год назад

      എന്നിട്ട് എന്നെ ചീത്ത വിളിക്കരുത് 🙏😂😂😂

    • @ananthakrishnans8616
      @ananthakrishnans8616 Год назад

      @@maltakaran 😂😂😂

    • @uvideo6917
      @uvideo6917 Год назад

      ​@@maltakaranവിയുസ് കൂട്ടി ആളെ പറ്റിക്കാൻ ഓരോ ഉടായിപ്പ്

  • @FamilyHomoeocare-hd9nd
    @FamilyHomoeocare-hd9nd Год назад +2

    ❤❤❤

  • @rajsree4233
    @rajsree4233 Год назад +1

    Wow nice

    • @maltakaran
      @maltakaran  Год назад

      🫶🫶🫶❤️❤️❤️❤️

  • @rajugeorge7771
    @rajugeorge7771 Год назад +1

    Beautiful ❤️

  • @VipinVijay.
    @VipinVijay. Год назад +1

    Vere level❤

  • @josethomas5829
    @josethomas5829 Год назад +1

    Super

  • @Malayalai1992
    @Malayalai1992 Год назад +1

    Supbbb❤

    • @maltakaran
      @maltakaran  Год назад

      🙏🥰🥰🥰🥰🥰🥰

  • @jestinparackal3150
    @jestinparackal3150 Год назад +1

    All the best ikka

  • @BeenaBeena-oh1ux
    @BeenaBeena-oh1ux Год назад +1

    കേരളത്തിൽ ഇനി എന്നാണ് ഇതുപോലെ ആകുവാൻ കഴിയുന്നത് ഇതൊക്കെ nadakkumo

    • @maltakaran
      @maltakaran  Год назад

      ഒരു ഹർത്താൽ വന്നാൽ തീരാവുന്നതേ യുള്ളൂ ഇതെല്ലാം.

  • @BeenaBeena-oh1ux
    @BeenaBeena-oh1ux Год назад +1

    ഫസ്റ്റ് ഡ്രിപ്പ് ഡ്രൈവ് കണ്ടു ഒത്തിരിഷ്ടമായി

  • @subeeshbalan2505
    @subeeshbalan2505 Год назад +1

    ചെറിയ വീഡിയോ ആണ്. കുറച്ച് വലുതാക്കാം

    • @maltakaran
      @maltakaran  Год назад

      ഇത് തന്നെ ആളുകൾക്ക് സമയം ഇല്ല 😂😂😂

  • @anmivavlogs8093
    @anmivavlogs8093 Год назад +1

    Hlw chetta Thomas Kavanagh Barry coaches company alle edh. Engane und company actually evar aduth thaane oru interview vindum nadathun und Malta il njn mechanic ann interviewn povun und. Engane undan ariyan arinu . Mpt vitt edhil join cheyune nalla decision anno aleyon ariyan arinu

    • @maltakaran
      @maltakaran  Год назад

      മെക്കാനിക് അറിയില്ല ബ്രൊ

  • @sadikali4213
    @sadikali4213 8 месяцев назад +1

    Hello mujeebka.. ഒരു doubt ചോദിക്കാനാണ്. ബുദ്ധിമുട്ടില്ലെങ്കിൽ റിപ്ലൈ തരണേ.
    കാനഡയിലെ LMIA പ്രോഗ്രാം പോലെ Ireland ലും മറ്റു രാജ്യങ്ങൾനിന്ന് general category ലേക്ക് ആളുകളെ recruitment ചെയ്യുന്നുണ്ടന്ന്‌ കേട്ടു. അങ്ങനെ നടക്കുന്നുണ്ടോ അവിടെ?.
    ഞാൻ ദുബായിൽ ബസ് ഡ്രൈവർ ആയിട്ടാണ് ജോലി ചെയ്യുന്നത്. ഈ program വഴി നിങ്ങളുക്കും അയർലണ്ടിൽ പോവാൻ കഴിയുമെന്ന് ദുബായിലെ ഒരു agent പറഞ്ഞു. അതിന്റെ സത്യാവസ്ഥ എന്താണ് എന്ന് അറിയാനാണ്.

    • @maltakaran
      @maltakaran  8 месяцев назад

      അറിയില്ല ബ്രോ അയർലണ്ടിൽ ഒരു ചെറിയ വില്ലേജിൽ ആണ് ഞാൻ. അത്കൊണ്ട് തന്നെ വീഡിയോസ് കുറവാണ്. മറ്റു vloggers und. അവർക്ക് മെസ്സേജ് അയച്ചാൽ അറിയാൻ കഴിയും. സോറി 💕

  • @anmivavlogs8093
    @anmivavlogs8093 Год назад +1

    Chetta Malta public transport il vacation time ticket company tharumo up n down

    • @maltakaran
      @maltakaran  Год назад

      Nothing onły łeave sałary for 28 days

  • @noushadp100
    @noushadp100 Год назад +1

    manassilakunna basha ayathukondu Ningalude bhagyam mujeebkka njagal ivide ......😂😂😂

    • @maltakaran
      @maltakaran  Год назад

      Hahahahh ałłah kareem but germany vere łevel bro athrayum variłła

  • @user-sn7ez4up3eee
    @user-sn7ez4up3eee Год назад +1

    മാൾട്ട പീപ്പിൾ irish പീപ്പിൾ very diffrent

  • @jinoteena1
    @jinoteena1 Год назад +1

    Waterford varunnundo

    • @maltakaran
      @maltakaran  Год назад

      വന്നിരുന്നു two times വന്നാൽ കോൺടാക്ട് ചെയ്യാം നമ്പർ?

  • @kaderhussainponnampadi1422
    @kaderhussainponnampadi1422 Год назад +1

    Busil kiliye aavishamundo,😂

    • @maltakaran
      @maltakaran  Год назад

      വേണ്ടി വരും 😄😄😄

  • @arunnk7406
    @arunnk7406 Год назад +1

    Evida valla job vacancyum indo ikka

  • @anmivavlogs8093
    @anmivavlogs8093 Год назад +1

    Chettante peru nthuva

  • @rekhuprasad
    @rekhuprasad Год назад +1

    ഇതു കാണുമ്പോൾ malta കാരെ #######₹#@

    • @maltakaran
      @maltakaran  Год назад

      😂😂😂😂😂😂🙏

  • @girishbabu4803
    @girishbabu4803 Год назад

    Brother i need ur help to go to malta.pls help

  • @beenarasheed7
    @beenarasheed7 Год назад +1

    കണ്ടിരുന്ന് കമന്റ് എഴുതാൻ മറന്നു❤❤

    • @maltakaran
      @maltakaran  Год назад

      ഓടിക്കോ 😂ee😂❤️❤️❤️❤️

    • @maltakaran
      @maltakaran  Год назад

      ഓടിക്കോ 😂ee😂❤️❤️❤️❤️

  • @krishnadasc1742
    @krishnadasc1742 10 месяцев назад +1

    ചേട്ടാ എനിക്ക് നമ്പർ ഒന്ന് തരാമോ

  • @sheebayusafali1228
    @sheebayusafali1228 Год назад +1

    ❤❤

    • @maltakaran
      @maltakaran  Год назад

      🙏❤️❤️❤️❤️❤️🥰

  • @noblegeorge4782
    @noblegeorge4782 Год назад +1

    ❤❤❤❤

    • @maltakaran
      @maltakaran  Год назад

      🫶🫶🫶❤️❤️❤️

  • @ansabpattalayil3466
    @ansabpattalayil3466 Год назад +1

    ❤❤❤❤