"കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാൻ പറഞ്ഞപ്പോൾ.. ICU-ൽ വെച്ച് ഞാൻ പൊട്ടിക്കരഞ്ഞു"| Epic Couple Official

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 36

  • @saritha5531
    @saritha5531 3 месяца назад +27

    ഞാനും വിചാരിച്ചിട്ടുണ്ട് ചേട്ടന്റെ fmly കാണാറില്ലല്ലോ, full pblms ഇടയിൽ ജീവിച്ചു കാണിക്കുന്നതാണ് എന്നൊക്കെ, പിന്നെ മോന്റെ എല്ലാ കര്യങ്ങളും അറിയാം ഞാൻ ആവുന്നതും വിഷമുള്ള വീഡിയോസ് കാണാറില്ല ട്ടോ കാരണം എനിക്കത് ഭയങ്കര feeling ആണ്, നിങ്ങള്ടെ വളർച്ചയിൽ ഞാനും സന്തോഷിക്കുന്നു ട്ടോ, നിങ്ങൾക് support ആയി ഒരു അമ്മയും അച്ഛനും കൂടെ ഇല്ലേ ത് മതി,. എല്ലാം ശെരിയവും ശെരിയാവാതെ എവിടെ പോവാന...... ആരുമില്ലാത്തവർക് ദൈവം ഉണ്ടാകും, ആരും സഹായത്തിനു ഇല്ലാത്ത ടൈമിൽ ദൈവം അതെങ്കിലും രൂപത്തിൽ വരും അതാണ് നിങ്ങൾ പറഞ്ഞ ആ വെക്തി, ആധിക്കുട്ടന് ദീർഗായുസ് കൊടുക്കട്ടെ, God bless yours

  • @dhanalkbimalofficial
    @dhanalkbimalofficial 2 месяца назад +5

    ഈ ചേട്ടന്റെ ഫാമിലി എനിക്കറിയാവുന്ന ആണ്.. ഇവരുടെ അങ്ങോട്ട് ഇവർ ആൺമക്കളെ വളർത്തുന്ന തന്നെ സ്ത്രീധനത്തിന് ആണ്.. ചേച്ചിടെ Family athra rich ഒനുമല്ലത്തൊണ്ട് കല്യാണം കഴിഞ്ഞ് ഇവരുടെ വീട്ടിൽപോലും ആ തന്തപ്പടി കേറ്റിയിട്ടില്ല .. From there to here നിങ്ങളിവിടം വരെ എത്തിട്ടുണ്ടെങ്കിൽ ... you guys will definetly won your life💯 ഇതിനൊക്കെ പുറമേ ആദിക്കുട്ടന് വേണ്ടി നിങ്ങൾ സഹിച്ചത് 🙏 അവൻ അർഹതപ്പെട്ട കൈകളിൽ തന്നെയാണ് എത്തിയിരുന്നത് 💯💯Love u guys keep❤ going❤🎉

  • @rainbowmoonmedia1845
    @rainbowmoonmedia1845 3 месяца назад +20

    ഇവരെടെ ഹ്യൂജ് fan ആണ് ഞാൻ. ഒരുപാട് ഇഷ്ടാണ് ഇവരെ. ഭയങ്കര സന്തോഷം ആയി ഇവരെ കണ്ടപ്പോ.iniyum ഒരുപാട് ഉയരങ്ങളിൽ എത്തട്ടെട്ടോ.വീണ ചേച്ചി thank you so much.

  • @theepiccoupleofficial
    @theepiccoupleofficial 3 месяца назад +26

    ❤❤❤❤

  • @reenasureash7528
    @reenasureash7528 3 месяца назад +14

    സത്യസന്ധമായ ജീവിതത്തിൽ ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഉണ്ടാവും..... ഓരോന്നും തരണം ചെയ്യാനുള്ള കരുത്ത് അത് ദൈവാനുഗ്രഹം തന്നെ യാണ്......

  • @dhanalkbimalofficial
    @dhanalkbimalofficial 3 месяца назад +12

    Following them for a while ... ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് രണ്ടുപേരും.. എന്നും ഇങ്ങനെ Happy ആയിട്ട് പോട്ടെ.... ❤ ആദിക്കുട്ട ചക്കര ഉമ്മ ❤

  • @leoboy9836
    @leoboy9836 3 месяца назад +18

    നിങ്ങൾടെ ലൈഫ് ശെരിക്കും ഒരു മോട്ടിവേഷൻ തന്നെയാണ് . സച്ചേ സ്ട്രോങ്ങ് കപ്പിൽ

  • @TheC4coupleOfficial
    @TheC4coupleOfficial 3 месяца назад +10

    ❤️🥰😢

  • @shalijvj4594
    @shalijvj4594 3 месяца назад +13

    ഇത് പോലെ ആരെങ്കിലും എന്നെ ഒക്കെ ഒന്ന് സഹായിച്ചെങ്കിൽ

  • @sijoaleena
    @sijoaleena 2 месяца назад +1

    God bless your family❤

  • @jancyvarghese3562
    @jancyvarghese3562 2 месяца назад +2

    Fav fam❤

  • @inspiredcrafts1325
    @inspiredcrafts1325 2 месяца назад +4

    Enikyum cheythu vayattil ninnu fluid kuthi aduthu noki....enthelum prob indel abortion cheyyanam ennu parajhu....entho gods grace... Oru kuzhappavumilla..ippol baby 3 yrs

  • @07souvik
    @07souvik 3 месяца назад +7

    U should have made in Hindi version too

  • @gokulshaji4847
    @gokulshaji4847 3 месяца назад +5

    ❤❤❤❤❤❤❤😍😍😍

  • @fooodpanda
    @fooodpanda 3 месяца назад +7

    ❤❤❤🎉🎉

  • @zehrasfashion6206
    @zehrasfashion6206 3 месяца назад +3

    My fav couples❤

  • @sujalasunilsujoooo8217
    @sujalasunilsujoooo8217 3 месяца назад +1

    God bless you dears

  • @Kkkkui2865
    @Kkkkui2865 2 месяца назад +3

    ഞാൻ കരുതി ഇവർ ഭയങ്കര rich അരിക്കും

  • @Glimpse_of_gopika
    @Glimpse_of_gopika 3 месяца назад +5

    🥺❤❤

  • @SiyaRachel-m5b
    @SiyaRachel-m5b 2 месяца назад +1

    ❤❤😂😂

  • @kochudreamer9516
    @kochudreamer9516 3 месяца назад +6

    💎🫂❤️

  • @Kkkkui2865
    @Kkkkui2865 2 месяца назад +3

    പുള്ളിടെ ഫാമിലി എന്താ പിണക്കം

    • @dhanalkbimalofficial
      @dhanalkbimalofficial 2 месяца назад +4

      സ്ത്രീധനം ആണ് ഇഷ്യു.. ചേട്ടന്റെ അച്ഛനും അമ്മയും കുറഞ്ഞ ആൾകാർ ഒന്നുമല്ല ... But ഇവിടെ എപ്പോളും കൂടെ നിൽക്കുന്ന ഒരച്ചനേം അമ്മേം കിട്ടീലെ ❤

    • @Kkkkui2865
      @Kkkkui2865 2 месяца назад +2

      @@dhanalkbimalofficial ഇപ്പോളും മിണ്ടില്ലേ ആ ഫാമിലി

  • @Vlog2u-n4b
    @Vlog2u-n4b 3 месяца назад +5

    ഹായ് ❤️❤️

  • @anncai3655
    @anncai3655 2 месяца назад +1

    Prasava raksha- very unnecessary, just eat healthy

  • @JunaisaK
    @JunaisaK 3 месяца назад +4

    ❤❤❤

  • @ADITHYAA-xx8iw
    @ADITHYAA-xx8iw 3 месяца назад +6

  • @deepthyaugustine4445
    @deepthyaugustine4445 3 месяца назад +5

  • @SiyaRachel-m5b
    @SiyaRachel-m5b 3 месяца назад +5

    ❤❤❤❤

  • @arunnathcv1032
    @arunnathcv1032 3 месяца назад +1

  • @SiyaRachel-m5b
    @SiyaRachel-m5b 2 месяца назад +1

  • @User_cashfan099
    @User_cashfan099 2 месяца назад +1

  • @lekshmis3241
    @lekshmis3241 2 месяца назад +2