'പ്രായത്തിനോ വ്യക്തിക്കോ പ്രാധാന്യമില്ല, നേതൃത്വത്തിന്റെ കൂട്ടായ തീരുമാനമാണ്'; കെ റഫീഖ്

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 11

  • @UnniKrishnan-tn1cu
    @UnniKrishnan-tn1cu Час назад +1

    കെ റഫീഖിന് വിപ്ലവ അഭിവാദ്യങ്ങൾ

  • @radhu5400
    @radhu5400 6 часов назад +1

    വർഗീയ രാഘവനും ഭഗത് മോഹനനും എങ്ങിനെ സഹിക്കും 😢

  • @MuhammadhansShaik
    @MuhammadhansShaik 5 часов назад

    👍👍👍👍

  • @bijoypillai8696
    @bijoypillai8696 6 часов назад +2

    കക്കാൻ കഴിവില്ലാത്ത ഗഗാർ പുറത്തേക്ക്.. 😅. പുതിയവൻ കട്ടു മുടിച്ചു വിജയൻ്റെ ടാർഗറ്റ് മീറ്റ് ചെയും..

    • @alfredsunny800
      @alfredsunny800 6 часов назад

      💊Capsules ethra kittum😂😂😂

  • @majeedpainattupady6674
    @majeedpainattupady6674 7 часов назад +1

    Ldf ന്റെ വോട്ട് ഇനിയെങ്കിലും Udf ന് പോകരുത് എന്ന് 😂

  • @shuhaidkpc
    @shuhaidkpc 7 часов назад +1

    Ithum paranju povalle dhurantham nadannappol prayasam vanna vare sahayikkan idapedu

  • @Kinvus
    @Kinvus 5 часов назад

    ഞമ്മന്റ്റെ ആളെ ഇറക്കി നോക്കുന്നു😂

  • @AbdullaOman-zk1em
    @AbdullaOman-zk1em 6 часов назад

    ബഹുജനം എനി ഈ പാർട്ടിയുടെ കൂടെ ഉണ്ടാവില്ല 😂

    • @muhammedalivadakketharayil9976
      @muhammedalivadakketharayil9976 3 часа назад

      ബഹുജനം താങ്കളുടെ വീട്ട് ചിലവിലാണോ ജീവിക്കുന്നത്?
      എല്ലാ മത വർഗ്ഗീയതെയും ഞങ്ങൾ എതിർക്കും, സംഘിയെ
      പറയുമ്പോൾ സുഡാപ്പിയാക്കും.സുഡാപ്പിയെ പറയുമ്പോൾ സംഘിയാക്കും.ഈ തറവേല കൊണ്ടൊന്നും ഞങ്ങളെ ഭയപ്പെടുത്തേണ്ട. എല്ലാ മത വർഗ്ഗീയവാദികളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് 😂😂😂

  • @RajeevRaghavan-h4t
    @RajeevRaghavan-h4t Час назад

    പ്രീണനംത്തിന്റെ വേറൊരു മുഖം 😂😂