ബോഗൻ വില്ലയുടെ ലോകം ♥️♥️♥️/Garden flowers /Garden tips /Bougainville nursery /Family vlog
HTML-код
- Опубликовано: 5 фев 2025
- Kadalaspoo... കടലാസ്പൂ
(The Bougainvillea)
Opp. Nayara fuel station
Paranoor
Choondal P O
Thtissur
8281932098
9645742098
Location :maps.app.goo.g...
എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Music Credit - Deepak Aluva
#agriculture
#water
#cheerathoran
#healthybreakfast
#ornaments
#weddingcollection
#jwellery
#srkgold
#beautifulgirl
#ornaments
#imitationjewellery
#goodwill
#villagecookingchannel
#villagelifestyle
#springonionrecipe
#krishi
#agriculture
#chicken
#kozhivalarthal
#kitchentour
#hometour
#parippuvada
#snacksrecipe
#vegetarianrecipes
#healthybreakfast
#lunchboxrecipe
#vegitablegarden
#funnyvideo
#entertainment
#comedy
#thrissurkkaran
#lunch
#vazhuthananga
#home
#dayinmylife
#homemadefood
#homemaderecipe
#homemadecookingparippuvad
#vegetarianrecipes
#baingan
#healthybreakfast
#lunchboxrecipe
#vegitablegarden
#funnyvideo
#entertainment
#comedy
#thrissurkkaran
#lunch
#vazhuthananga
#home
#dayinmylife
#homemadefood
#homemaderecipe
#homemadecooking
Evening snacks
Snacks Recipes
Easy Evening Snacks
Easy Evening Snacks Malayalam
Healthy Snacks
Nalumani Palaharangal
Iftar Snacks
Iftar Recipes
Iftar Dishes
Iftar Special Dishes
Iftar Special Recipes
Easy Recipes
Easy breakfast
Easy lunch
Easy Dinner
Ramadan snacks
Sweet Recipes
Sweet Recipes Malayalam
Egg Curry
Egg Curry Recipe
Egg Recipe
Rava Recipes
Rava Snacks
Rava sweets
Chayakadi
Palaharangal Malayalam
ennayila palaharam
no oil snacks
no oil snacks recipes
Healthy Snacks
Healthy evening snacks
Healthy Snacks in Malayalam
Weight loss evening snacks
Weight loss evening snacks in malayalam
Weight loss evening snacks in hindi
Weight loss evening snacks in Tamil
Weight loss evening snacks in Telugu
Weight loss evening snacks in kannada
Quick recipes
Quick dishes
Quick snacks
Quick snacks recipes
tradition snacks recipes
traditional food
tradition snacks recipes malayalam
Evening to night routine vlog
Malayalam
aripodi recipes in malayalam
aripodi snacks recipes in malayalam
aripodi snacks
aripodi palaharam
aripodi palaharam recipe
aripodi palaharam recipe in malayalam
aripodi palaharangal
aripodi kond palaharam
rice flour recipe
rice flour snacks
rice flour snacks Malayalam
rice flour snacks Malayalam without oil
അരിപൊടി snacks
Nenthrappazham snacks
aavyil vevicha palaharangal
No oil snacks
Sweets
Banana Recipes
Rice powder recipe
Kerala traditional food
Kerala traditional snacks
nadan snack recipes
wheat flour recipe
Nostalgic Kerala recipes
snacks recipes easy
bread recipes for snacks
bread recipes for dinner
Malabar iftar recipes
Malabar iftar snacks
Malabar iftar snacks in malayalam
Malabar iftar recipes in malayalam
Egg recipe in malayalam
pachari
rava snacks
Ramadan preparation
Make and freeze daily vlogs
Ramadan make and freeze
rava snacks in Marathi
rava recipes in Marathi
rava recipes in kannada
Gothambu podi recipe in malayalam
Gothambu podi recipes Malayalam snacks without oil
atta podi recipe malayalam
atta podi recipe
atta podi snacks
atta podi recipes
breakfast recipes in malayalam
breakfast recipes in hindi
breakfast recipes in Tamil
breakfast recipes in Telugu
breakfast recipes in kannada
breakfast recipes in Marathi
Indian weekly meal plan
Food preparation
Lunch recipes in malayalam
lunch recipes in hindi
lunch recipes in Tamil
lunch recipes in Telugu
lunch recipes in kannada
lunch recipes in Marathi
Dinner recipes in malayalam
Dinner recipes in hindi
Dinner recipes in Marathi
Dinner recipes in Telugu
Dinner recipes in kannada
Dinner recipes in Tamil
cherupayar snacks
cherupayar recipes
sugar candy
sugar candy recipes
sugar candy making
sugar candy recipes in malayalam
sugar candy making in malayalam
Fish curry recipes
Ramadan food preparation
Simple habits to save time in the kitchen
Evening tea
Fish fry recipes
Nadan meen curry
Nadan meen curry recipes
Chicken roll recipe
Egg roll Recipes
Fish recipes
Fish recipes in malayalam
Fish recipes in hindi
Fish recipes in Marathi
Fish recipes in Tamil
Fish recipes in Telugu
Fish recipes in kannada
Egg recipes in hindi
Egg recipe in tamil
Chicken snacks
Chicken dishes
Chicken Recipes in malayalam
Chicken snacks in malayalam
Effective ways to cook fast
Save time in kitchen
How to cook fast and save time
Chicken snacks in Telugu
Chicken snacks in Tamil
Chicken curry recipes
Chicken fry recipes
Beef recipes in malayalam
Beef recipes
Beef curry recipes
Beef curry
Beef fry
Beef dry fry
pork recipes
Ayala curry
Ayala fry
Ayala recipes
diwali sweets
dosa recipe
dosa curry
dosa
idli recipe
sambar recipe
sambar powder
sambar powder recipe
sambar recipe in malayalam
sambar recipe in hindi
payasam recipes
birthday functions
grand functions
home tour
garden
garden tips
agriculture
krishi
Fishing
Fruit
papaya recipes
chapati recipes
chapati curry
chapati curry recipes
diwali sweets
family vlog
Ramadan Cleaning
Ramadan preparation
Full day cleaning
Kitchen cleaning
കടലാസ് പൂ
ബോഗൻ വില്ല നഴ്സറി
തൃശൂർ - കുന്നംകുളം റോഡ്
ചൂണ്ടൽ
8281932098
9645742098
Location : maps.app.goo.gl/AKqNits6j9Z3tQVu8
Njan vaangichitund ividunn
എന്തു രസമാണ് പൂവിന്റെ ഒരു പാടം പോലെ ചേച്ചി എന്ത് സൂപ്പർ ആയിട്ടാണ് പറഞ്ഞു തരുന്നത്. കണ്ണിനു കുളിർമയുള്ള കാഴ്ച.
♥️♥️♥️♥️
എന്താ ഭംഗി, മനസ്സ് നിറഞ്ഞ സന്തോഷം, ചില പാട്ടുകൾ, ചില സ്ഥലങ്ങൾ, ചില ആളുകൾ നമുക്ക് തരുന്ന പോസിറ്റീവ് വൈബ് വേറെ ലെവൽ ആണ്,ajusworld ഉം അതുപോലെ തന്നെ... പൂക്കൾ പോലെ സന്തോഷം തരുന്ന.. ഒരു ബിഗ് but small family. ഉള്ളു തുള്ളിപോകുന്നത്ര സന്തോഷം സരിത. ഇന്നലെകൾ മനസ്സിൽ വച്ചു ഇന്നിന്റെ സന്തോഷം കളയരുത് ന്നാ ഞാൻ എപ്പോഴും കരുതുക, അത് പോലെ നമ്മൾ ഒന്ന് താഴ്ന്നു നിന്നാൽ നമ്മുടെ ഫാമിലി ഒരുമിച്ചു നിൽക്കുമെങ്കിൽ നിറഞ്ഞ മനസ്സോടെ അത് ചെയ്യമെന്നും, ഇനിയും ഉയർച്ചയിൽ എത്തട്ടെ, ആശംസകൾ ❤️
♥️♥️♥️♥️♥️♥️♥️
എന്നും ബസ്സിൽ പോകുമ്പോൾ ആ സ്ഥലം എത്തുമ്പോൾ കണ്ണിന് കുളിർമ നൽകുന്ന മനോഹരമായ പൂന്തോട്ടങ്ങളിൽ ഒന്ന്
♥️♥️♥️♥️
എന്തായാലും അജു സരിത നിങ്ങൾ ഒന്ന് മാറ്റിപ്പിടിച്ച് വീഡിയോ ഇട്ടതിൽ വളരെ സന്തോഷം. നിങ്ങളുടെ അവിടുത്തെ വീട്ടിലെ കല്യാണ വീഡിയോകൾ കണ്ടു കണ്ടു ഞങ്ങൾ മടുത്തിരിക്കുകയായിരുന്നു. എല്ലാവരുടെയും കാര്യം എനിക്കറിയില്ല .പക്ഷേ എനിക്ക് മടുപ്പ് തോന്നിത്തുടങ്ങിയിരുന്നു. അപ്പോഴാണ് നിങ്ങൾ മറ്റു വീഡിയോകൾ കാണിക്കുന്നത്. ഭാഗ്യം ഞാൻ വിചാരിച്ചു നിങ്ങളും കല്യാണ വീഡിയോകൾ തുടരുമെന്ന് . വളരെ വളരെ സന്തോഷം ഇപ്പോൾ നല്ല സന്തോഷമായി കേട്ടോ ഈ വീഡിയോ കണ്ടപ്പോൾ. ആ പിന്നെ ഒരു കാര്യം കൂടി.. ഞാൻ വിചാരിച്ചു നിങ്ങൾ ആ മൾട്ടി കളർ ഉള്ള ആ ചെടി മേടിക്കും എന്ന്.. അതിൽ പല കളർ ഉണ്ടല്ലോ. കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു ..ഞാൻ വിചാരിച്ചു നിങ്ങൾ അത് മേടിക്കും എന്ന് കേട്ടോ😢
♥️♥️♥️♥️♥️♥️♥️🙏
സരിത എത്രമനോഹരമായ കാഴ്ചകൾ അടിപൊളി വീഡിയോ 👌♥️♥️♥️
മാറ്റിപ്പിടിച്ചതിൽ വളരെ സന്തോഷം ❤️👌👌👌
♥️♥️♥️
Super ഒന്നും പറയാനില്ല. അത്ര മനോഹരം ❤
♥️♥️♥️
ഹായ് അജു സരിത ഗുഡ് മോർണിംഗ് ❤ ബ്യൂട്ടിഫുൾ വീഡിയോ ❤❤❤❤❤ സൂപ്പർ ❤
♥️♥️♥️♥️
Super video,I love Bougainvilla, a simple beauty,
but I'm in Chennai...
Thanks Aju Sarita for this video......
♥️♥️♥️♥️♥️
ഭംഗിയുള്ള ഗാർഡൻ. വളരെ ഇഷ്ടപ്പെട്ടു ❤
♥️♥️♥️♥️
Hai അജു, നമസ്കാരം, bougainvillea കാണാന്‍ എന്ത് രസമാണ് അല്ലെ ,
നല്ല vlog ❤❤❤❤
♥️♥️♥️♥️
Hai harivandanam Good morning ajuvettan sarithechi jaggu valare manoharamaya kanninu kulirma eakunna kazcha beautiful flowers very good amazing oozam beautiful video 🥰🥰🥰🥰🥰👌👌👌👌👌👌😍😍😍😍❤❤❤💕💕💕💕🥰🥰🥰
♥️♥️♥️♥️♥️♥️
കടലാസ്പൂവ്എന്നല്ലാതെഓരോന്നിനുംപേര്ഉണ്ടന്ന്ആദ്യമായാണ്കേൾക്കുന്നത്.നല്ലഭംഗിഉണ്ട്❤❤❤
♥️♥️♥️♥️♥️
Beautiful garden ഇതൊക്കെ മൈന്റിൻസ് oh my god❤❤❤❤
♥️♥️♥️♥️
Namaskaram 🙏😍innu jhan choondalil poyirunnu …nale pokumbo nokinokaam
Very beautiful Varieties of Bougainville plants👍
Thanks for visiting♥️♥️♥️♥️
അജു സരിത, ഞങ്ങളുടെ നാട്ടിൽ വന്നല്ലോ? സന്തോഷം' വീഡിയോ മനോഹരമായിട്ടുണ്ട്. അത്തരത്തിലുള്ള "കാർ" വാങ്ങു👍😍 സരിതേ അജൂ.❤
♥️♥️♥️♥️അത് വാങ്ങാൻ ആഗ്രഹം ഇല്ല. ചുമ്മാ ഒന്ന് ടെസ്റ്റ് ഡ്രൈവ് മാത്രം ♥️😂😂
❤..... കൊള്ളാംk കടലാസ് പൂക്കളുടെ വർണ്ണ മനോഹാരിത നിറഞ്ഞുനിൽക്കുന്ന സുന്ദര കാഴ്ച
പൂക്കളെ കുറിച്ച് എത്ര വിവരിച്ചാലും മതിവരാത്ത സുഗന്ധമാണ് നമുക്ക് ഓരോരുത്തർക്കും
happy സ്നേഹം ഇഷ്ടം
സസ് സ്നേഹം
........ പണിക്കർ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉.
സന്തോഷം ♥️♥️♥️
ചട്ടിയിലെ ചെടികൾ എല്ലാം മരം പോലെ നിക്കുന്നുന്നത് എങ്ങനെയാ.. ഇവിടെ ഉള്ളതൊക്കെ ഒടിഞ്ഞു തൂങ്ങീട്ട് ആണല്ലോ 😀.. സൂപ്പർ കടലാസ് പൂക്കൾ ❤
Bonsai
♥️♥️♥️♥️
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു ❤️❤️❤️❤️
♥️♥️♥️♥️
ഹായ്.അജു,സരിത,jaggu...Njan oru Bougainville ഫാൻ ഒന്നും അല്ല പക്ഷെ ഈ നഴ്സറി കണ്ടപ്പോൾ ശെരിക്കും അത്ഭുതം ആയി.350 varieties of colours. വേറേ ഒരു ലോകം ആയിരുന്നു.സരിതക്ക് ഇത്രയും പെട്ടെന്ന് ഇഷ്ടമുള്ള ആ കാർ വാങ്ങാൻ പറ്റട്ടെ.ഒരുപാടു് ഇഷ്ട്ടം.❤❤❤❤❤
അയ്യോ വാങ്ങേണ്ട ♥️♥️♥️♥️🙏 ചുമ്മാ അതിൽ ഒന്ന് കേറി യാത്ര ചെയ്താൽ മതി 😂🙏
നമസ്കാരം.... 😃👍 ഒരിടത്ത് ചേച്ചിയുടെ വക ചെടി പരിപാലനം... മറ്റൊരിടത്തു ചേട്ടന്റെ വക കാർ റിവ്യൂ.... 😜
😂😂😂
Baby Suriya Palakkad Ajueta supper vlog 🥰🥰🥰🥰🥰🥰🥰🥰🥰
♥️♥️♥️♥️
നല്ല ഭംഗിയുള്ള ഗാർഡൻ ഇഷ്ടമായി
♥️♥️♥️♥️
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ബൊഗൈൻവില്ല പൂക്കളെല്ലാം കാണുവാൻ എന്തൊരു ഭംഗിയാണ്, ഇത്രയധികം വെറൈറ്റി കളറുകളിൽ ഒരുമിച്ച് ആദ്യമായാണ് കാണുന്നത്, ബൊഗൈൻവില്ല നഴ്സറി കാണുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷം, കൂടാതെ എല്ലാവരും അറിയാൻ ആഗ്രഹിക്കുന്ന ചെടികളുടെ പരിപാലനത്തെ കുറിച്ചും വിശദമായി പറഞ്ഞു തന്നതിലും ഒരുപാട് നന്ദി. എപ്പോഴത്തെയും പോലെ മനോഹരമായ മറ്റൊരു വീഡിയോ. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thanks ♥️♥️♥️♥️
🎉ഞാൻ പോയിട്ടു ഡ് സൂപ്പർ
Wow i will come soon. Inshallah
♥️♥️♥️♥️
🙏hai 😍നമസ്കാരം dears 🙏❤️കല്യാണത്തിന്റെ ക്ഷീണം മാറിയോ 😍കടലാസ് പൂക്കളുടെ ഒരു വെറൈറ്റി കണ്ട് കണ്ണ് തള്ളിപ്പോയി 😮🙄എന്തൊരു ഭംഗി 👍❤️👌ഇത്രയും പേരുകൾ കാണാതെ പഠിച്ചിരിക്കാൻ എളുപ്പം അല്ലാട്ടോ 👍നിങ്ങൾ ജാഗ്ഗുവിനെയും കൊണ്ട് മറ്റത്തിൽ എവിടെ വന്നതാ... അവിടെ അടുത്താണ് എന്റെ വീട്... Ariyannoor...അവർ കൂനമൂച്ചി ഉള്ളവർ ആണല്ലേ 👍നയന മനോഹര കാഴ്ച കാണിച്ചു തന്ന സരിതക്കും അജുവിനും ഒരുപാട് സ്നേഹത്തോടെ നന്ദി 🙏❤️സന്തോഷം 🙏❤️😍
സന്തോഷം ♥️♥️♥️
കളർ വ്യത്യാസം നോക്കിയാണ് ഞാൻ ബോഗെൻ വില്ല വാങ്ങാറ്, വിലയും നോക്കും, നമ്മുടെ കയ്യിൽ ഒതുങ്ങുന്നത്തെ വാങ്ങൂ, പരിപാലനം നാടൻ വെറൈറ്റികൾക്ക് എളുപ്പം ആണ്. കുറേക്കാലമായി ആ ഗാർഡനിലേക്ക് പോകണം എന്ന് വിചാരിക്കുന്നു, എന്റെ കയ്യിൽ 20 തോളം വെറൈറ്റികൾ ഉണ്ട്,താഴെ ഗ്രൗണ്ടിൽ സ്ഥലം ഇല്ലാത്തതിനാൽ ഒക്കെ ടെറസിൽ ആണ്, 🥰
ആണല്ലേ ♥️♥️♥️
Veera super👍🏼🌷🌹beautiful
♥️♥️♥️♥️
Enthoru bhangi.supper.manoharamaya kazhcha.❤❤❤❤
♥️♥️♥️
Gm Aju chettan n Saritha ❤ Manoharamaya video...aa chechi super anutto...ellathinteyum peru ariyam...
♥️♥️♥️♥️♥️♥️
ഹായ്... അജുചേട്ടാ സരിതച്ചേച്ചി.... ബോഗൻ വില്ലയുടെ ബിഗ് കളക്ഷൻ കാണിച്ചു തന്നതിൽ ഒരുപാട് താങ്ക്സ് und🥰. പിന്നെ എന്റെ ഹസ്ബൻഡ് ഒരു ചെടി ഭ്രാന്തൻ aanu😁. ഞങ്ങൾക്ക് വീടുപണി നടന്നുകൊണ്ടിരിക്കുന്നു. അതുകഴിഞ്ഞു വേണം ഗാർഡൻ സെറ്റ് ചെയ്യാൻ. ഒരുപാട് ഇഷ്ടായി വെറൈറ്റി കളക്ഷൻ കണ്ടപ്പോൾ. തീർച്ചയായും അവിടെപ്പോയി വാങ്ങണം. താങ്ക്സ് ചക്കരമുത്തുക്കളെ. 🥰🥰🥰. ❤️❤️❤️
വളരെ സന്തോഷം 🥰🥰🥰🥰
കണ്ണിനു കുളിര്‍കുളിർമ്മയേകുന്ന കാഴ്ച രാവിലെത്തന്നെ🎉🎉❤❤❤
♥️♥️♥️♥️
ബോഗൻ വില്ല മനോഹരം.ഈ ചേച്ചിയെ നമിക്കണം.കല്ല്യാണ വീഡിയോ സൂപ്പർ.നിങ്ങൾ മൂന്നുപേരുടെയും ഡ്രസ് സൂപ്പർ.അനിലേട്ടനും സീമചേച്ചിയും സൂപ്പർ.സീമചേച്ചിയുടെ മകൾ എന്താണ് വരാതിരുന്നത് ജോലിതിരക്കണോ
♥️♥️♥️♥️♥️♥️♥️🙏
കട ലാസ് പൂ ക്ക ൾ super 💞💞💞💞
♥️♥️♥️
Wife പൂക്കളെ കുറിച്ച് വായി തോരാതെ സംസാരിച്ചു ചേട്ടൻ car നെ കുറിച്ച് വായിതോരാതെ സംസാരിച്ചു 🤣❤ ഈ പൂക്കൾ കണ്ണിനു ഇമ്പം ആണ് പക്ഷെ മണം ഇല്ല butterfly വരില്ല അത് കൊണ്ട് ഇത്രയും കൂടുതൽ നിൽകുമ്പോൾ ഭംഗി യാണ് 🙏🏻 ഒന്നിച്ചു കാണാൻ 👍🏻👍🏻🔥❤
പൂക്കൾ അകത്തു കാണുന്ന ചെറിയ white ഫ്‌ലോർസ് ആണ്. Coloured bracts ആണ് ഇത്ര ഭംഗി തരുന്നത്.
👍🏻❤❤🥰@@jasminesaif8254
😂😂♥️♥️♥️♥️♥️
Rare verities nte cheriya plants undo❓
♥️♥️♥️ഉണ്ട്
Njagal 2 chattikal vagi.vellayum pinkum. Pink pidichu.pookalum daralam undakunnu.vella unagi poyi
കല്യാണ വീഡിയോസ് തിരക്കും എല്ലാം കഴിഞ്ഞാൽ ഞാൻ പണ്ടുമുതലേ ചോദിക്കുന്ന വീഡിയോ ഉണ്ട്..അത് ഇടാമോ..പണ്ടൊക്കെ ഉള്ള സാമ്പത്തിക പ്രശ്നങ്ങൾ എങ്ങിനെയാണ് തരണം ചെയ്തത് ? അജു ചേട്ടന് നല്ല ഓർമശക്തിയല്ലേ...ചരിത്രത്തെ പറ്റിയുള്ള വീഡിയോയും ഇനിയും പ്രതീക്ഷിക്കുന്നു..
പറയാം 🥰🥰🥰
Saritha sadaranakarke effordable rate ne kitumo
കിട്ടും ♥️♥️♥️
സരിത... ഇടക്ക് പോയി variety ഇനം മേടിക്കൂ... മൂന്നെണ്ണം കുടല യായിട്ട് ഉള്ളത് കാണിച്ചില്ലേ അത്. നല്ല ഭംഗി ഇണ്ടാവും.....
അതിന് നല്ല വിലയും ഉണ്ട് 🥰🥰🥰🥰🙏
ഗുഡ്മോർണിംഗ്.. അജുസ് world..❤❤❤❤❤❤❤❤
♥️♥️♥️♥️
ബോഗൻവില്ല ക്ക് നല്ലപ്പോല് sunlight , most light , വേണം.
♥️♥️♥️♥️
കഴിഞ്ഞ വർഷം ഞാൻ വാങ്ങിച്ചിരുന്നു. നല്ല quality ഉണ്ടു Guruvayoor വരുന്ന വഴിയ വാങ്ങിച്ചത്
ആണല്ലേ ♥️♥️♥️
Naryana Manohar maya bhoganvilla kazhchakal🌹
♥️♥️♥️♥️
Grand variety collections. 🎉🎉❤
♥️♥️♥️
Beautiful..wow...how many varieties of bougainvillea....I will try to buy...u r so lucky to visit these places
♥️♥️♥️♥️
എക്സിബിഷൻ കാത്തിരിക്കുന്നു വേഗം തുടങ്ങു്മല്ലോ 👍👍👍
♥️♥️♥️♥️🙏
Wonderful!!!
Super
Thanks♥️♥️♥️
Super video
Thanks♥️
Thanks♥️
സൂപ്പർ 👍
Vangiya chedikal kanikamo,rate ethryenukoodi parayamo
♥️♥️♥️♥️
എന്താ അനിലേട്ടന്റെ മകൾ കല്യാണത്തിനു വരാതിരുന്നത്. അവളെ കണ്ടില്ലല്ലോ
♥️♥️♥️♥️
സൂപ്പർ 👌👌❤️❤️
♥️♥️♥️
നമസ്ക്കാരം..... 🙏💕
നമസ്കാരം ♥️
സരിത ഡ്രൈവിംഗ് കൂടി പഠിച് റോഡിലൂടെ വണ്ടിയോടിക്കു. എന്നാൽ നീ സകലകലാവല്ലഭയായി 💪
♥️♥️♥️♥️♥️♥️😂😂
വെയിൽ കിട്ടുന്നതിന് നല്ലോണം പൂ ഉണ്ടാകും 🥰
♥️♥️♥️♥️
Meen kulathile vellm nallatha chedikalku athu upayogikku idkidak
അത് ഉപയോഗിക്കും 🥰🥰🥰
Endoru bhangiya kanan,kadalas pookal.innathe video super aayi❤❤❤❤❤❤
♥️♥️♥️♥️
Kanju evideya
♥️♥️♥️🙏
ഞാൻ കഴിഞ്ഞ വർഷം ഇവിടെ നിന്നും വാങ്ങിയിരുന്നു. അന്ന് ഇത്ര ഭംഗി ഉണ്ടായിരുന്നില്ല. എന്റെ എല്ലാ ചെടികളിലും ഈ വർഷം പൂക്കൾ ഉണ്ടായിട്ടുണ്ട്
♥️♥️♥️♥️♥️
സരിതയ്ക്ക് കാറിനോടുള്ള താല്പര്യം കണ്ടപ്പോൾ സന്തോഷം തോന്നി. Driving license ഉണ്ടോ? ഇല്ലെങ്കിൽ എന്തേ എടുക്കാത്തത് ?
♥️♥️♥️♥️🙏
Trisur aanu thonnum kure chedikaludeyum pachacurrykaludeyum farm kooduthal ullathu njan endayalum oru divasam varum
അതെ ♥️♥️♥️
Good morning ❤❤❤❤
♥️♥️♥️♥️
Ajunekude eruttamayerunnu saritha👏👏👏👏
♥️♥️♥️
എന്താ ഒരു ഭംഗി ❤
♥️♥️♥️
Good morning 🥰👍👌
🥰🥰🥰🥰
ചാക്കോളാസ് കടലാസ് പൂ എന്ന Garden ആണോ?
അല്ല ♥️♥️
Yes
Emmatty chakkolas
Enth rasama kanan ✨✨🥰
♥️♥️♥️♥️♥️
Good morning 😊
♥️♥️♥️♥️
Enne pookkal konde manase nerangu👌
♥️♥️♥️♥️
Enganeya rate
അവരുടെ നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടോ 🥰🥰🥰
Good morning 🌻🌻🌻
♥️♥️♥️♥️
ഗുഡ്മോണിങ് അജുചേട്ടാ സരിത ജഗ്ഗു ♥️♥️♥️♥️♥️♥️
♥️♥️♥️♥️
Sarithechi ethraya weight, exercise cheyyunundo onnu parayavo
52 kg ആണ് സരിതയുടെ weight
Hi sarithechi. Ajuetta.
♥️♥️♥️♥️
First❤❤
♥️♥️♥️
❤❤❤❤
♥️♥️♥️♥️
Rate starting
♥️♥️♥️
From 100
super❤
Thank you so much♥️♥️♥️
Online service undo
Yes ♥️
😍😍😍👍👍👍
♥️♥️♥️♥️
❤❤❤❤❤❤❤
♥️♥️♥️♥️♥️
Super ♥️♥️
♥️♥️♥️
🙏
ചൂണ്ടൽ നിങ്ങൾ വന്നോ 🥰
🥰🥰🥰🥰
Good morning
♥️♥️♥️♥️
Good mornig❤❤❤❤
♥️♥️♥️
🥰🥰🥰🙏🙏🙏
🥰🥰🥰🥰
Le aju chettan enta ice cream aara avide ice cream ennu paranjeee😂😂😂😂😂😂😂
2 scoop magic ice cream ponottee😂😂😂😂😂😂😂❤❤❤sarthaaaaa ninakku venaaaa😂😂😂😂😂😂😂😂❤tamasha aanu kettooo❤
Ente thsmsa ellarum like adichu prolsahippikkanam😂😂😂😂😂😂
Ennu sehathode savai
Oppu😂😂😂😂😂😂😂
എന്തൊരു ഭംഗി ഇത് എവിടെയ സരിതയുടെ വീട്ടിന്റെ അടുത്താണോ എനിക്ക് സരിതയെ ഭയങ്കരം ഇഷ്ട എപ്പും കാണാറുണ്ട്
ഇത് ചൂണ്ടൽ 🥰🥰
❤🎉❤🎉GOOD MORNING🎉❤🎉❤
♥️♥️♥️♥️
ചേച്ചി നിങ്ങളുടെ എല്ലാവരുടേം ഫിറ്റ്നസ് സീക്രെട് കാണിച്ചു ഒരു വീഡിയോ edavo
അങ്ങനെ പ്രത്യേകിച്ച് സീക്രെട് ഒന്നും ഇല്ല 🥰🥰🥰🥰
Hi ❤
Haaaiiii🥰
പ്രീതിയും കുടുംബം.... ഗൾഫിലേക്ക് പോയത് നിങ്ങൾ എന്താ കാണിക്കാതെ... നിങ്ങളുടെ എല്ലാം നമ്മൾ കാണുന്നുണ്ട്.. അത് ഓർക്കുന്നത് നല്ലതാണ് അജു.. നിനക്ക് ഇതിനു പല മറുപടി ഉണ്ടാകും അതൊന്നും നമ്മളെ ബാധിക്കൂല...... മനസ്സിലായോ മനസ്സിലായോ...
അളിയൻ ആണ് പോയത്. പ്രീതിയും കുടുംബവും പോയെന്ന് ആര് പറഞ്ഞു... 🤔 പിന്നെ മറ്റുള്ളവരുടെ കുടുംബ കാര്യങ്ങളിൽ എന്തിനാണ് ഓവർ ആയി ഇടപെടുന്നത്..?
@ajusworld-thereallifelab3597 മറ്റുള്ളവരുടെ കുടുംബം... അങ്ങനെ ഈ ആറ് വർഷം ആയി ഞാൻ കരുതിയതേ ഇല്ല നിങ്ങൾ നമ്മളെ അങ്ങനെ കാണുന്നെങ്കിൽ ok നമ്മളെ വിട്ടുകള ok.. നമ്മൾ എനി നിങ്ങളുടെ കുടുംബ കാര്യങ്ങളിൽ ഇടപെടുന്നില്ല... ഒരിക്കലും... വീഡിയോ കാണും പോകും..... സ്മിത കാണിച്ചത് കൊണ്ട് ചോദിച്ചതാണ്.. എല്ല വീഡിയോ ഇട്ടിട്ട് എല്ലാത്തിനും തെളിവുണ്ട് അതിൽ നിന്നും ഡിലീറ്റ് ആകുന്നത് വരെ അപ്പോൾ സൂക്ഷിച്ചു വീഡിയോ ഇടു... രണ്ടു കൂട്ടരോടും ആണ് ഇത് പറയുന്നേ... ഇത് പറയുന്നത് ഉള്ളിൽ നിങ്ങളോട് അത്ര ഇഷ്ടം ഉള്ളത് കൊണ്ടാണ് kto.... നിങ്ങളുടെ കുടുംബത്തിന് ഒരുപാട് മനസ്സിലാക്കിയത് കൊണ്ടാണ് ഇത്ര.. സങ്കടം.. ഇതൊന്നും പറയുന്നത് നിങ്ങള്ക്ക് ഇഷ്ടം അല്ലെങ്കിൽ ഞാൻ ഒരിക്കലും കമന്റ് ഇടുന്നില്ല.. Ok.....
Ant vid അടുത്ത ചൂണ്ടൽ . റൈൻ ടൈം നാജ് കണ്ടു് . ഫുൾ പോയി
♥️♥️♥️♥️
ഞാനും ഒരു ബോഗൈൻവില്ല ലൗർ ആണ്... But ഞാൻ വടകര ആണ്.... ഓൺലൈൻ ൽ order ചെയ്യണം...
♥️♥️♥️♥️♥️