ബ്ലിങ്കനെ ആക്രമിച്ചു.തുർക്കി, ഇറാഖ്, സിറിയ കത്തുന്നു! | ABC MALAYALAM NEWS | ABC TALKS | 24-10-2024

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 78

  • @SPIDERSTACK
    @SPIDERSTACK Час назад +90

    ആകെ മൊത്തം ഒന്ന് തെളിയാന്നുണ്ട് എപ്പോൾ നല്ല അവസരമാണ് ഇസ്രയേലിന് സപ്പോർട്ട് കൊടുക്കുക ലോകത്ത് സമാധാനം ഉണ്ട്ടാക്കെട്ടെ ❤

    • @krishnakumarkv3003
      @krishnakumarkv3003 Час назад +4

      ലോകത്തിലെ സമാധാനത്തിന്റെ വെള്ളരി പ്രാവുകളുടെ രക്ഷാപ്രവർത്തനം ബിസ്മയം തന്നെ😂😂😂

    • @shamsuk5233
      @shamsuk5233 15 минут назад

      ചോരച്ചാലിൽ ലോകമേധാവികൾ ആയ രാജ്യങ്ങളുടെ കൂട്ടിക്കടുപ്പിൽ പിറന്ന ജാരസന്തതിയായ ഇസ്രായേൽ ആണ് അവിടെ അസമാധാനം വിതച്ചത്. 3000 വർഷം മുൻപ് റോമാക്കാർ അടിച്ചു പറത്തി ലോകത്തിന്റെ വിവിധ ഭാഗത്തു എത്തിച്ചവരുടെ പിന്മുറക്കാർ എവിടെയാണോ പിറന്നത് അവിടെ ഭൂമി കൊടുത്ത് അവിടെ വീട് കൊടുത്ത് താമസിപ്പിക്കണം. തെറ്റ് ചെയ്തത് യൂറോപ്പ്യർ ആണ്. അവരാണ് പ്രായശ്ചിതം ചെയ്യേണ്ടത്.അല്ലാതെ ഒന്നും അറിയാത്ത അറബികൾ അല്ല. ഇതൊന്നും അറിയാതെ വിവരക്കേട് വിളമ്പല്ല

    • @shamsuk5233
      @shamsuk5233 13 минут назад

      മുരുക ഭഗവാനോട് പറഞ്ഞു എല്ലാ പ്രശ്നവും തീർക്ക്

  • @josephp3229
    @josephp3229 Час назад +32

    പോരാളികളെ അക്രമികൾ.എന്ന് പറയരുത്..തുർക്കി പോരാളികൾ❤❤❤വിസ്മയം.ഇനി മീഡിയ 1 കൂടി സമ്മതിച്ചാൽ മതി😂😂😂

  • @amazingred7396
    @amazingred7396 2 часа назад +59

    ഇത് ഞമ്മന്റെ തുർക്കി അല്ല.... ഞമ്മന്റെ തുർക്കി ഇങ്ങനെ അല്ല...... 😔

    • @thebluecolt919
      @thebluecolt919 46 минут назад +1

      Turkey always been a secular country.

    • @GodzilMen
      @GodzilMen 19 минут назад

      ​@@thebluecolt919muslimsinte ghalifa ahn😂enn avagasha pedunna rajyam secular countryo😂comedy thanne

  • @kalkki9789
    @kalkki9789 58 минут назад +11

    ആ മേഖല അസ്വസ്ഥമാകുന്നത് ആറാം നൂറ്റാണ്ടിൽ സംഭവിച്ച ഒരു ദുരന്തം മൂലമാണ്.

    • @shamsuk5233
      @shamsuk5233 10 минут назад

      7ആം നൂറ്റാണ്ട് അതെങ്കിലും പഠിക്ക്. Ad 600ന് ശേഷമാണ് മുഹമ്മദ്‌ പിറന്നത് അപ്പോൾ 7ആം നൂറ്റാണ്ട് ആണ്. യൂറോപ്പ് അപ്പോൾ ഇരുട്ടിൽ ആയിരുന്നു. ലോകത്തിന്റെ മൂന്നിൽ രണ്ടും മുഹമ്മദിന്റെ വരുതിയിൽ ആയി. യൂറോപ്പ് വെളിച്ചത്തിൽ എത്തിയത് അവരിൽനിന്ന് അഥവാ അറബികളിൽ നിന്നാണ്

  • @prakashanme1552
    @prakashanme1552 2 часа назад +38

    ഇറാൻ്റെ പരിപ്പ് എപ്പൊ എടുക്കും അതൊന്ന് പറയോ '😊

    • @bijusi9432
      @bijusi9432 Час назад +4

      😄👍👍👍

    • @BablooKuran
      @BablooKuran Час назад +2

      😅😅😅😅😅😅

    • @Rainbow-367
      @Rainbow-367 55 минут назад +3

      അമേരിക്കൻ ഇലക്ഷന് കഴിയും... പറയാം 🤔

    • @nikeshmarkose1485
      @nikeshmarkose1485 5 минут назад

      ഇസ്രായേലിനു വിശ്രമിക്കാം. ഇവന്മാർ തമ്മിൽ തല്ലി തന്നെ ചത്തോളും..

  • @parameswaranvr3884
    @parameswaranvr3884 Час назад +11

    അടുപ്പ് കൂട്ടികൾ എന്താണ് ചർച്ഛിക്കുന്നതെന്ന് അറിയാൻ താൽപ്പര്യം ഉണ്ട്

  • @binoyemmanuel5567
    @binoyemmanuel5567 Час назад +13

    നല്ല ചർച്ച,കാര്യങ്ങൾ പഠിച്ചുള്ള വിവരണം

  • @thomasjoseph9551
    @thomasjoseph9551 2 часа назад +22

    എറണാകുളത്തെ യഹൂദൻ ബാബുച്ചേട്ടനുമായുളള അഭിമുഖ video ഇതുവരെ വന്നില്ലല്ലോ മിസ്റ്റർ സുനിൽ വടയാർ.

  • @gerardjoseph4777
    @gerardjoseph4777 Час назад +21

    എല്ലാം അല്ലാഹുവിനു വേണ്ടി. എല്ലാ തീവ്രവാദവും അല്ലാഹുവിനു വേണ്ടി.

  • @johnkj807
    @johnkj807 Час назад +10

    ബ്ലിങ്കനും, സിംഗ്ലാനും ഒക്കെ കൂടി അമേരിക്കയുടെ പേര് ഏറ്റവും താഴെ തലത്തിലേക്കെത്തിച്ചു.

    • @Jesjai
      @Jesjai 52 минуты назад +3

      പേര് നില നിലനിർത്താൻ നോക്കിയാൽ ജീവൻ നില നിർത്താൻ പറ്റി എന്ന് വരില്ലാ.... 😂

  • @vajuaugustine8676
    @vajuaugustine8676 Час назад +7

    തുർക്കി "us, പറയുന്നതിനപ്പുറം പോകില്ല. ഇസ്രയോൽ " ഹമാസിനെ തിരിച്ചടി നടത്തുന്ന ഒരു കൊല്ലം കഴിഞ്ഞിട്ടും എന്തെങ്കിലും പറയുമെന്നല്ലാതെ, ഇസ്രയോലിനെതിരെ, ചെറുവിരൽ അനക്കില്ല തൂർക്കി .

  • @antonyjoseph1218
    @antonyjoseph1218 Час назад +16

    ഞമ്മൾ ഇനി ആരെ സ്പോർട്ട് ചെയ്യും , ആകെ കൺഫ്യൂഷനായല്ലോ പട ശ്ശോ നേ...😮😮

  • @JayeshJohn-o2j
    @JayeshJohn-o2j Час назад +5

    കേരളത്തിലെ no.1 ചാനൽ

  • @rajajjchiramel7565
    @rajajjchiramel7565 Час назад +6

    Good afternoon Sirs

  • @reghunathnair4516
    @reghunathnair4516 Час назад +4

    Smiling lion Sunil ji...Pls smile often...

  • @sudarsanangurukripa7370
    @sudarsanangurukripa7370 Час назад +6

    🇮🇳 🇮🇳 🇮🇳

  • @rahulkrrahulkr4048
    @rahulkrrahulkr4048 46 минут назад +1

    ആലപ്പുഴ ജില്ല

  • @talushtalush5229
    @talushtalush5229 Час назад +7

    Tg illey❓

  • @shibuthambai1282
    @shibuthambai1282 14 минут назад

    തുർക്കി വാങ്ങിക്കൂട്ടാൻ തുടങ്ങി ഞമ്മടെ ആള് തന്നെയാണ് ഇതിന് പിന്നിൽ

  • @georgepx8521
    @georgepx8521 2 минуты назад

    👍👍👍മൊസ്സാദാണോന്ന്... ജനസംസാരം....

  • @shabipv3572
    @shabipv3572 9 минут назад

    ❤❤

  • @GodzilMen
    @GodzilMen 17 минут назад

    Sunil the greatness ❤

  • @Lucifine786
    @Lucifine786 40 минут назад +3

    Kurdish people are one of the finest n beautiful people....iraq iran thurqi ,syria Lebanon ( Verify n correct me) evarokkeyanu kurd land pidicheduthu avare odichuu.... because of kurdish people.. islamic terrorism/
    isis 😈evils stopped in northern iraq.... they like very much Indians..
    They treat us like brothers..... not mad about islamic terrorism.... 🎉🎉 born figthers🎉🎉 ladies are tigers/ warriors/ no genter discrimination...
    our heroins are nothing😂 infront of kurdish women"
    One of the greatest peolple

  • @jomon3399
    @jomon3399 59 минут назад

    Turkey Azerbaijan ഡേ pan turkey സം thea കുറിച് വീഡിയോ വേണം

  • @ahmedalnoor7974
    @ahmedalnoor7974 23 минуты назад

    ഖുർദുകൾകക് അല്പം മതം കൂടി ഇരിക്കടെ ആശാനെ ,ഏനനാലലേ നമ്മടെ കാഴ്ചകകാർക് ഒരു ഹരം വരികയൂളു

  • @MinimoleAG
    @MinimoleAG Час назад +1

    ബ്ലിങ്കൻ ബ്ലിങ്കൻ ന്നു പറഞ്ഞു ബ്ലിങ്കനെ കളിയാക്കുവാ ല്ലേ

    • @brk7796
      @brk7796 Час назад +1

      Enthe ishtam ayille 😅

    • @MinimoleAG
      @MinimoleAG 52 минуты назад

      @@brk7796 ഓ. എന്തിഷ്ടക്കേട്

    • @MinimoleAG
      @MinimoleAG 49 минут назад

      @@brk7796 ഒരിഷ്ടക്കേടുമില്ല

    • @StandwithTruth03
      @StandwithTruth03 26 минут назад

      😂😂

  • @no0ne-98
    @no0ne-98 Час назад +3

    Free kurdisthan

  • @jojijoseph2072
    @jojijoseph2072 Час назад +2

    വാള് എടുതവൻ വാളാൽ.

  • @bnet1050
    @bnet1050 Час назад +4

    Kurds are supported by Americans...

    • @jomon3399
      @jomon3399 Час назад

      ഇറാഖ് ല്‍
      Turkey നാറ്റോ ayathe കൊണ്ട്‌ turkey ഡേ ഒപ്പം നില്കും

  • @prakashanpillai7487
    @prakashanpillai7487 Час назад

    Vaal edukkunnavar allam Vaalaal.

  • @attn2020
    @attn2020 Час назад +2

    Kurdistan spans across Iraq syria and turkey, all this because of britishers draw the wrong line

  • @remeshkalleri6821
    @remeshkalleri6821 Час назад

    ഈ കുർദ്ദു ക ഏത് മതവിഭാഗത്തിൽ പെട്ടവരാണ്?

  • @SPIDERSTACK
    @SPIDERSTACK Час назад +2

    😂😂😂

  • @bai6219
    @bai6219 Час назад

    Panikitty.

  • @jacobtj7975
    @jacobtj7975 Час назад +2

    Ivanmarkku ithallathe vere onnum ille

    • @MyRinto
      @MyRinto Час назад +2

      None of the media reports various news,but do it.

    • @PLRCIVIC
      @PLRCIVIC Час назад +9

      എബിസി❤
      ഇലക്ഷൻ ന്യൂസ്, പ്രിയങ്ക, ദിവ്യ…. ദിവസം ഇത് കേട്ടോണ്ട് ഇരിക്കാൻ സാധാരണ കാർക്ക് പറ്റില്ല…
      കള്ള ക്രിസ്ത്യാനി നീ പോയ് മീഡിയ one പോയി കാണു 😂
      എന്ന്
      ക്രിസങ്കി ❤

  • @narendranjayakanthan-f5p
    @narendranjayakanthan-f5p 53 минуты назад

    ക്ഷേത്രകേന്ദ്രീകൃതമായ സംഘപരിവാർ രാഷ്ട്രീയം PART 1- നിർമ്മിക്കപ്പെടുന്ന ആചാരങ്ങൾ : Dr T S Syam Kumar
    biju mohan

  • @jvs9797
    @jvs9797 16 минут назад +1

    ഒരു കിതാബ് ആറാം നൂറ്റാണ്ടിൽ വന്നതോടുകൂടി അറബൃൻ നാടുകളിൽ പിശാചിന്റെ പണിതുടങ്ങി.. അതുപേഷിക്കാതെ ആ ജനം രക്ഷപ്പെടുകയില്ല. 😊

  • @subidevu4002
    @subidevu4002 25 минут назад +1

    ലോകം മുഴുവൻ ഹിന്ദു ഉണ്ട് പക്ഷെ ഒരു ഫണ്ടിങ്ങും, തീവ്രവാദവും ഇല്ല

  • @joyjijo6728
    @joyjijo6728 Час назад

    😂😂😂😂

  • @rockeyjose4322
    @rockeyjose4322 46 минут назад +1

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂