ഡോളറിനെ തിർക്കാൻ കറൻസി! | ABC MALAYALAM NEWS |

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 44

  • @esnamboothiripad2195
    @esnamboothiripad2195 2 часа назад +10

    യെൻ ജപ്പാൻ്റെ കറൻസിയാണ് യുവാൻ ആണ് ചൈനയുടെ കറൻസി

  • @dharmikvew
    @dharmikvew 59 минут назад +3

    ഭാരതവുമായി ആഗോള കച്ചവടതാല്പര്യം ഉള്ളവർക്ക് ബന്ധപ്പെടാനും സുഗമമായി കാര്യങ്ങൾ നടത്താനും നമ്മുടെ കറൻസിയെ ഒഴിവാക്കി നടക്കില്ല. ഭാരതത്തിലെ 140 കോടി ജനങ്ങളുടെ താല്പര്യം വിജയിക്കും.

  • @pushpkaran771
    @pushpkaran771 2 часа назад +2

    Its very imperative

  • @gopalakrishnannair8527
    @gopalakrishnannair8527 2 часа назад +4

    Dollar നു പകരം രൂപ... കൊള്ളാം.. പക്ഷേ എത്രത്തോളം പ്രായോഗികമാണ്? ബിജെപി അധികാരത്തിൽ വരുമ്പോൾ ഡോളറിനു 64 രൂപ... ഇന്ത്യൻ രൂപയുടെ നില മെച്ചപ്പെടുത്താനായോ? ഇപ്പോൾ ഒരൂ ഡോളറിനു 84 ലേറെ രൂപയായി 2015 നു ശേഷം ഇന്ത്യൻരൂപയുടെ മൂല്യം 30% ലേറെ ഇടിഞ്ഞു. .. അല്ല ഇപ്പോഴും ഇടിച്ചിൽ തുടരുന്നു.....

  • @tknprasad
    @tknprasad 2 часа назад +1

    Disintegration of USSR spoiled Russian Ruble in early 90s. Otherwise Dollar and Ruble were very much nearby compared to Indian Rupees as I recollect. After getting out of communism Russian economy fell down drastically.

  • @smart123735
    @smart123735 2 часа назад +8

    ഉവ്വ നോക്കിയിരുന്നോ 😂😂😂ആടിന്റെ പിടുക്ക് വീഴും എന്ന് പറഞ്ഞു പിറകെ പോയ കുറുക്കന്റെ അവസ്ഥ ആകും 😂😂😂

    • @Rmk-e4f
      @Rmk-e4f Час назад

      അമേരിക്ക തൊലയും, പെട്രോ ഡോളറിന്റെ അന്തകനായ വ്ളാഡിമർ പുടിൻ തന്നെ ആയിരിക്കും ഇസ്രായേലിൻ്റെയും അന്തകനായി മാറാൻ പോകുന്നത്😢

  • @santhoshkumar6732
    @santhoshkumar6732 2 часа назад +3

    യെ ൻ ജപ്പാൻ കറൻസി യല്ലേ

  • @Citizen.380
    @Citizen.380 58 минут назад

    യൂണിറ്റ്

  • @AmmuTraders-iy7mi
    @AmmuTraders-iy7mi 8 минут назад

    Yen is Japanese currency not china

  • @SarathVk-qz1mm
    @SarathVk-qz1mm Минуту назад

    😂😂😂 ഇപ്പൊ നടക്കും

  • @kumar3798
    @kumar3798 2 часа назад

    Yen is Japanese currency. Chinese currency Yuan. Don't get confused.

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 2 часа назад +1

    സ്വപ്നലോക൭ത്തന്തിന് പാതി രാജ്യ൦,,, 😅😅

  • @user-yh3gf5jx3e
    @user-yh3gf5jx3e 2 часа назад +4

    നല്ല തമാശ 😂😂😂
    കോമഡി പറയുന്നതിനും ഒരു പരിധി നിശ്ചയിക്കണം 🤣🤣🤣
    ഡോളറിനെ തകർക്കാൻ പരസ്പരവിശ്വാസമില്ലാത്ത റഷ്യ - ഇന്ത്യ - ചൈന.... 😅😅
    അടിപൊളിയായിരിക്കും... 🤭🤭

  • @isacmathew9244
    @isacmathew9244 Час назад +1

    Dollar is Dollar

  • @prakashk.p9065
    @prakashk.p9065 Час назад +1

    ബാർട്ടർ സഹകരണം പരിമിതമാണ്.സ്വർണ്ണനാണയ വ്യവസ്ഥയുടെ ജീവനും പോയി.കരുതൽ ധനം ഡോളർ ആയി തുടരും; എത്ര നാൾ? റോമാ സാമ്രാജ്യം തകർന്നു പോയല്ലോ? Expansion and Withdrawal of Empires😂😂😂😂😂😂😂😂

  • @rajeshks9509
    @rajeshks9509 Час назад +1

    ഇന്ത്യയുടെ ജി ഡി പി അമേരിക്കയിലെ കാലിഫോർനിയ സ്റ്റേറ്റിന്റെ GDP യേ ഉള്ളു ആദ്യം ഓർക്കുക

  • @LonaKutty-bq8kt
    @LonaKutty-bq8kt Час назад +2

    അമേരിക്ക തകർന്നാൽ ഇന്ത്യ തീരും. അത് ഉറപ്പ്.

  • @jpvadakkekara7598
    @jpvadakkekara7598 Час назад

    What a stupid idea to replace dollars. Euro was a European unity of transaction.Russian-china-india money replacement is stupid.

  • @padmanabhannair423
    @padmanabhannair423 2 часа назад +1

    Yen Japanese anu sare..

  • @behappyandsafeandsecure
    @behappyandsafeandsecure 2 часа назад

    ഇന്ത്യൻ വാഹനങ്ങൾ ആണ്‌ ഇപ്പൊ,,,

  • @vipinhfffgh3353
    @vipinhfffgh3353 33 минуты назад

    സാർ, Yen ചൈനയല്ല ജപ്പാനാണ് ചൈന യുവാൻ അല്ലങ്കിൽ RMP എന്നതാണ് കറൻസിയെ പറയുന്നത്.

  • @Skaria-cf1nm
    @Skaria-cf1nm 2 часа назад +1

    Divaswapnsm😅😂

  • @thomasutube1
    @thomasutube1 6 минут назад

    modi ആകുന്ന അച്യുതണ്ടിൽ കറങ്ങുന്ന ലോകത്തെ ഇനിയുള്ള കാലം modi നയിക്യും.
    സംഘപുത്രൻ സഹായഹസ്ഥവുമായി കൂടെയുള്ളപ്പോൾ ലോക നേതാക്കൾക്ക് ആനന്ദലഭ്ത്തിക്കിനിയെന്തുവേണം? അടിയുറച്ച കാൽവപ്പുകളുമായി വിശ്വ കുരുവിന്റെ നേതൃത്വത്തിൽ ഭാരതം ലോകത്തിന്റെ നെറുകയിലേക്കു.
    രാഷ്ട്ര തലവന്മാർ പ്രാർത്ഥിക്കുന്നു - Modi ദീപമേ നയിച്ചാലും.

  • @shainoabraham5825
    @shainoabraham5825 2 часа назад

    Let Fakrudeen be in bout.

  • @subizakkeer7464
    @subizakkeer7464 2 часа назад +1

    Fakru waiting

  • @princealex2224
    @princealex2224 2 часа назад +1

    Islam teernnitte dollor teeru😂

  • @joeypunnoose9027
    @joeypunnoose9027 Час назад

    Foolish thinking of Modi if it is effect Indian economy will collapse

  • @somisoman9846
    @somisoman9846 54 минуты назад

    😂😂😂

  • @Akhilmbaby3
    @Akhilmbaby3 37 минут назад

    ഇന്ന് ഫക്രു കാര്യങ്ങൾ പറഞ്ഞു 👍