'മണിപ്പൂരിനെപ്പറ്റി പ്രധാനമന്ത്രി മിണ്ടുന്ന നാൾ ഞാനെന്റെ നാവടക്കാം..' പാർലമെന്റിനെ വിറപ്പിച്ച് ബിമോൾ

Поделиться
HTML-код
  • Опубликовано: 2 июл 2024
  • മണിപ്പൂരും ഇന്ത്യയുടെ ഭാഗമാണ്, അവിടെ ഇപ്പോഴും ആളുകൾ ആയുധമേന്തി നടക്കുന്നു,എന്നിട്ടും പ്രധാനമന്ത്രി ഒന്നും മിണ്ടുന്നില്ല, എന്ന് പ്രധാനമന്ത്രി ഇവിടെ മണിപ്പൂരിനെപ്പറ്റി സംസാരിക്കുന്നോ അന്ന് ഞാൻ മിണ്ടാതിരിക്കാം'
    #AngomchaBimolAkoijam #loksabha #modi #midnightspeech #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 96

  • @citizen0014
    @citizen0014 8 дней назад +176

    മണിപ്പൂർ കത്തിച്ച് കയ്യും കെട്ടി നോക്കി ഇരുന്ന മോദി മണിപ്പൂർ ജനതയോട് മാപ്പ് പറയുക. നാണക്കേട് ഇങ്ങനെ ഒരു PM💯

    • @anilas5308
      @anilas5308 8 дней назад +3

      മോടി ഈ അഞ്ചുവർഷംപോലും തകയ്ക്കില്ല💪

    • @Lightervit
      @Lightervit 8 дней назад

      ​@@anilas5308നീയൊക്കെ ഞൊട്ടും. നമുക്ക് കാണാം ആരാ ഇല്ലാതാക്കാൻ പോകുന്നത്

  • @popyvlogkunissery2276
    @popyvlogkunissery2276 8 дней назад +156

    ഇന്നലെ പാർലമെന്റിനെ പിടിച്ച് കുലുക്കിയ മറ്റൊരു പ്രസംഗം. മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസ്സ് എം.പി അംഗോച ബിമോൾ അകോയിജംൻ്റെ വൈകാരികമായ പ്രസംഗം...

    • @anilas5308
      @anilas5308 8 дней назад +8

      മോടി ഈ അഞ്ചുവർഷംപോലും തകയ്ക്കില്ല💪

    • @ridiculous365
      @ridiculous365 8 дней назад

      Kongikalkku karayan iniyum varshangal indu.. Bjp will rule next term too ✌️👍

    • @sonyvishnu7465
      @sonyvishnu7465 8 дней назад

      ​@@ridiculous365ippazhe adutha software paniyaan quotation kodutho

  • @shafeequeparappan792
    @shafeequeparappan792 8 дней назад +46

    പ്രതിപക്ഷത്ത് മറ്റൊരു പുലി....
    Salute you sir...

  • @bernardgibbons1037
    @bernardgibbons1037 8 дней назад +46

    Manipur still burning

  • @ThomasPf-pl6db
    @ThomasPf-pl6db 8 дней назад +36

    മോഡി........😭ലോക തോൽവി

  • @vjthomas2504
    @vjthomas2504 8 дней назад +22

    Fact and truth.....❤

  • @siyaantony10
    @siyaantony10 7 дней назад +8

    JNU ലെ പ്രൊഫസർ ആയിരുന്നു ഈ M P.. പേപ്പറിൽ മാത്രം degree ഉള്ള ആളുകളെ കാളുംവിവരം ഉണ്ടാകും ☺️☺️
    രാത്രി 11.30 ന് ആണ് ഈ എംപി ക്കു അവർ സംസാരിക്കാൻ അവസരം കൊടുത്തത്. എന്നിട്ടും പുള്ളി തകർത്തു 👍🏻👍🏻

  • @bernardgibbons1037
    @bernardgibbons1037 8 дней назад +26

    Visit Manipur

  • @ai89748
    @ai89748 8 дней назад +15

    Guys മോദി അല്ല ഭരിക്കുന്നത്. Adani ആണ് controll cheyyunnath 😂

  • @aloftinfomag9307
    @aloftinfomag9307 8 дней назад +4

    പഴയ പാർലമെൻറ് മന്ദിരം കണ്ടുനിൽക്കാൻ തന്നെ ഒരു ഹരം ഇല്ലായിരുന്നു സത്യത്തിൽ പുതിയ പാർലമെൻറ് മന്ദിരം നല്ല രാശിയുള്ള മന്ദിരമാണ് ഇത്തരം ഒരു പാർലമെൻറ് മന്ദിരം പണിത മോദിജിക്ക് എൻറെ അനുമോദനങ്ങൾ

    • @eldhogeorge9988
      @eldhogeorge9988 7 дней назад +7

      ആ രാശിയുള്ള മന്ദിരത്തിൽ മോദിയെ പ്രതിപക്ഷം തുരത്തി തുരത്തി അടിക്കുന്ന മനോഹരമായ കാഴ്ച. ആദ്യ സമ്മേളനത്തിൽ തന്നെ നിറഞ്ഞ അവസ്ഥ! ഇനിയും വാങ്ങാൻ കരുത്തുണ്ടാകട്ടെ. അനുമോദനകൾ.

    • @anuabm974
      @anuabm974 7 дней назад

      ​@@eldhogeorge9988😅

  • @noufclick1028
    @noufclick1028 7 дней назад +2

    ഇത്തവണ അകത്തു കേറിയതൊക്കെ പുലികളാണല്ലോ..

  • @Myvision8043
    @Myvision8043 8 дней назад +9

    👏🏻🔥

  • @ruwayfiruwa2793
    @ruwayfiruwa2793 8 дней назад +9

    ഇപ്പൊള്‍ Neet ന് kurichum mindattam ഇല്ല

  • @vinodvinod3921
    @vinodvinod3921 8 дней назад +2

    ഇത്രെയും നാൾ അവൻ മിണ്ടിയില്ല..ഇനി മിണ്ടും😂

  • @asmedia2951
    @asmedia2951 7 дней назад +1

    പൊളിച്ചു 🔥🔥🔥

  • @faisalcv8901
    @faisalcv8901 8 дней назад +3

    സത്യം വിളിച്ചു പറയുന്ന വരെ ഭയക്കുന്നത് എന്തിന്..

  • @sujithrajan2000
    @sujithrajan2000 8 дней назад +3

    Courageous speech

  • @MS-fi3sb
    @MS-fi3sb 8 дней назад +14

    മൗനി ബാബ

  • @shanuacm5958
    @shanuacm5958 8 дней назад +4

    Power man

  • @johnsamuel4057
    @johnsamuel4057 8 дней назад +8

    Apologize to people of Manipur first.

  • @mahathma78
    @mahathma78 8 дней назад +2

    Well articulated and well delivered speech! 🙏🙏🙏

  • @thomasjoseph5945
    @thomasjoseph5945 8 дней назад +6

    ബാക്കി പ്രതിപക്ഷ MP മാരൊക്കെ എവിടെപ്പോയി ? പ്രസംഗിക്കുന്ന MP യുടെ പിന്നിൽ ആരുമില്ലല്ലോ ?

    • @INDIA_240
      @INDIA_240 8 дней назад +1

      ഇവർ ഇരിക്കുന്നത് ലാസ്റ്റ് ആണ്.. 850 അംഗങ്ങൾക്കുള്ള സീറ്റ് ഉണ്ട്

    • @Legacyinfluencer
      @Legacyinfluencer 7 дней назад +2

      This speech was delivered at 11.30 pm mid night.....

  • @nandhu3331
    @nandhu3331 8 дней назад +5

    Congress ❤❤

  • @marvanking4351
    @marvanking4351 6 дней назад

    എന്തിന് മിണ്ടണം..? അവിടെ വംശനാശം പ്ലാൻ ചെയ്തവർ തന്നെ ആ തീയണക്കാൻ ശ്രമിക്കണം എന്ന് പറയുന്നതിനും ഒരിതൊക്കെ വേണ്ടേ...? 🤔

  • @afraafruz5773
    @afraafruz5773 7 дней назад +1

    Superb piwerful

  • @ashkart.k5006
    @ashkart.k5006 8 дней назад +6

    Save MANIPUR
    Save CHRISTIANS 😢
    💚I💚N💚D💚I💚A💚 With MANIPUR 💚

  • @askarali879
    @askarali879 7 дней назад +1

    His words are like a fireballs

  • @chalsonjessy
    @chalsonjessy 8 дней назад +1

    ❤❤❤😢

  • @justinesteephen4942
    @justinesteephen4942 8 дней назад +1

    ❤❤❤❤❤❤

  • @sajithkumar1477
    @sajithkumar1477 8 дней назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @vishnuvichu1849
    @vishnuvichu1849 8 дней назад +1

  • @Techno_gaming_777
    @Techno_gaming_777 8 дней назад +1

    ❤❤❤❤❤❤❤

  • @abhilashs9400
    @abhilashs9400 8 дней назад +3

    Save manipur

  • @blacklover7279
    @blacklover7279 8 дней назад

    👍🌹🌹🌹🔥🔥🔥

  • @jdjr5203
    @jdjr5203 8 дней назад +2

    Congress💙

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 7 дней назад

    🎉

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 8 дней назад +3

    ഉള്ളുപ് ഉണ്ടെങ്കിൽ മണിപുരുകാരുടെ ഷൂ നക്കി മപെഴുതി പൂർവിക ചരിത്രം നിലനിർത്തു മരവാഴ മോഡി😂😂

  • @MrGirishcb
    @MrGirishcb 6 дней назад

    Big Salute Sir, You are the real leader. You spoken for your people. We are really ashamed because of unable to support Manipuri people. 56" Modiji listen to his words if you are real Indian.

  • @sathark.v13
    @sathark.v13 4 дня назад

    Thakarthu

  • @user-gp9pj6cj1c
    @user-gp9pj6cj1c 8 дней назад +1

    പ്രധാനമന്ത്രി കസേരയിലോട്ട് ഇരുന്നിട്ട് ഇപ്പോൾ രണ്ടാഴ്ചയല്ലേ ആയുള്ളൂ... ഇയാളുടെ തല കണ്ടാൽ 80വയസ്സ് തോന്നുമല്ലോ..
    അപ്പൊ ഇതുവരെ എവിടെയായിരുന്നു അളിയൻ മിണ്ടിക്കോണ്ടിരുന്നത്...
    അതോ കഴിഞ്ഞ മണിപ്പൂരിഷ് പ്രശ്നം തുടങ്ങിയത്

  • @ajmalmuhammed7004
    @ajmalmuhammed7004 7 дней назад

    മണിപ്പൂരിനെ പറ്റി ചോദിച്ചാലുള്ള ഉത്തരം : ഇന്ദിരയുടെ അടിയന്തരാവസ്ഥ രാജ്യത്തെ കറുപ്പ് പുതപ്പിക്കുന്നു

  • @Mallutripscooks
    @Mallutripscooks 8 дней назад

    India should have different time zones

  • @rajinamathew1329
    @rajinamathew1329 8 дней назад +1

    Modi baa …..blaaa…blaaaa😢

  • @user-pe4el5yw5r
    @user-pe4el5yw5r 8 дней назад +1

    മോടിനടുക്കടലിൽ

  • @BsharahStore
    @BsharahStore 8 дней назад +1

    Kottuvaya edunna bjp mp namukkonnum ariyille😂😂😂

  • @georgevarghese4354
    @georgevarghese4354 8 дней назад +3

    Really , one cannot hear it without tears 😭 in the eyes

  • @user-hv3me5rs2s
    @user-hv3me5rs2s 8 дней назад

    E news onum idale🙏

  • @la-pulga6729
    @la-pulga6729 8 дней назад +3

    What this bjp guy saying??? When manipur representative say about how his state is burning out that brainless guy replying that manipur has sports university. So will this sports university solve the problem 😅?

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 8 дней назад +1

    B j p no English 😂😂😂😂brother u speech Hindi not going school so sorry bro 😢😢😢😢

  • @JohnJoseph-yh2ed
    @JohnJoseph-yh2ed 7 дней назад

    ഇപ്പോൾ ആദ്യമായിട്ടാണോ മണിപ്പൂരിൽ കലാപം ഉണ്ടാകുന്നത്?പതിറ്റാണ്ടുകളോളം പട്ടാള നിയമം നിലനിന്ന മണിപ്പൂരിൽ തന്നെയല്ലേ ഈ MP ഇത്രയും നാൾ ജീവിച്ചത്? ഇതിന് മുൻപ് കലാപങ്ങൾ ഉണ്ടായപ്പോൾ കേന്ദ്രവും സംസ്ഥാനവും ഭരിച്ചിരുന്നവർ അവിടെ എന്തൊക്കെ ചെയ്തു

  • @mohammedkalendarpv9415
    @mohammedkalendarpv9415 6 дней назад

    Opposition seats are vacant. Sad reality. An MP from Manipur is speaking; at least, opposition members should take it seriously.

  • @mollysoman3350
    @mollysoman3350 8 дней назад +1

    Mothi manepur karoda mapp pranm

  • @bsn39
    @bsn39 8 дней назад +1

    പ്രധാന മന്ത്രി പോയില്ല എങ്കിലും പല രീതിയിലും സമാധാനം നിലനിർത്താൻ ശ്രമിച്ചിട്ടുണ്ട് എന്ന് ഈ പറയുന്ന എല്ലാവർക്കും അറിയാം.ഒരു പ്രധാനമന്ത്രി പോയാൽ മാത്രമേ സ്ഥിതി ശാന്ത്മാക്കാൻ കഴിയൂ എന്നുണ്ടോ. 90കളിൽ കാശ്മീരിൽ ഇതിലും വലിയ
    സംഭവങ്ങൾ നടന്നു, കാശ്മീരി ഭ്രാഹ്മണ സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊന്നും ഭീഷണി പെടുത്തിയും അവരുടെ വീട് വിട്ട് ഓടി പോവാൻ നിർബദ്ധിതരാക്കി അന്ന് ഭരിച്ചിരുന്ന കോൺഗ്രസിൻ്റെ എത്ര പ്രധാന മന്ത്രി അവിടെ പോയിട്ടുണ്ട്. ഇപ്പൊൾ ഇവർക്ക് നീതി ബോധം എവിടെ നിന്ന് കിട്ടി.

    • @user-io4ow6jz4b
      @user-io4ow6jz4b 8 дней назад +2

      നല്ല നിരീക്ഷണം.😂😂😂

    • @userminnu
      @userminnu 8 дней назад

      ജനങ്ങൾ എല്ലാവരും കോൺഗ്രസ്സുകാർ അല്ല.
      ജനങ്ങൾക്ക് വേണ്ടത് നീതിയാണ്.
      കോൺഗ്രസ് പ്രധാനമന്ത്രിമാർ കാശ്മീരിനോട് അനീതി കാണിച്ചു എന്നതുകൊണ്ട് ഇനിയുള്ള എല്ലാ പ്രധാനമന്ത്രിമാരും അതിർത്തി സംസ്ഥാനങ്ങളോട് അനീതി കാണിക്കാം എന്നാണോ.

    • @hafeezea.4256
      @hafeezea.4256 7 дней назад

      മോഡി പ്രധാനമന്ത്രിയാണ് sir. അദ്ദേഹം പോയി കാമ്പുകൾ സന്ദർശിക്കുന്നത്. രണ്ടു വിഭാഗങ്ങളുമായി സമാധാനം ചർച്ചകളിൽ ഇടപെടുന്നതും ഗവൺമെന്റ് സംവിധാനങ്ങൾ അവിടെ ഇടപെടുന്നതും വളരെ വ്യത്യാസമുണ്ട്

  • @user-vj2em2uq1b
    @user-vj2em2uq1b 8 дней назад +2

    Kamikallee kashmir inganyaa oruthanum oru problem illayirunnu
    Avantee matter manipur

  • @reshmireeji21
    @reshmireeji21 8 дней назад +1

    Vere onnum elleeee

    • @sonyvishnu7465
      @sonyvishnu7465 8 дней назад

      Oru pralayam vannappol nammude naattile unity ellaarkkum manasilaayi.but India lu mikka states lum vargeeyatha paranju aalukale thammil adippikkaam.

  • @noushichotz9559
    @noushichotz9559 8 дней назад

    Don't speak English BJP MP's Don't know English

  • @CKN164
    @CKN164 8 дней назад +1

    Nalla paisa kiity soras fund that’s sound clear

  • @viewsandinfo1899
    @viewsandinfo1899 8 дней назад +3

    മണിപ്പു൪കാ൪ തുലയട്ടെ

    • @BegoodForever-jp9cy
      @BegoodForever-jp9cy 8 дней назад +10

      Money power kar തുലയട്ടെ...
      Modi power kar തുലയട്ടെ...
      ഇന്ത്യയിൽ സമാധാനം പുലരട്ടെ..
      മണിപ്പൂരിൽ സമാധാനം ഉണ്ടാകട്ടെ..

    • @ashkart.k5006
      @ashkart.k5006 8 дней назад

      ഇവൻ സഗ്ഗിയാണ് കേരളത്തിലെ ക്രിസംഘികൾ മണിപ്പൂരിലെ നിങ്ങളുടെ സഹോദരങ്ങളെ മറക്കരുത് 😢😢😢

    • @Hydra-zl3xu
      @Hydra-zl3xu 8 дней назад +2

      അതെ എല്ലാം തുലഞ്ഞിട്ട് നമ്മൾ സവർണ്ണ ഹിന്ദുക്കൾ മാത്രം മതി

    • @BIKER-l9n
      @BIKER-l9n 8 дней назад

      Why r they not indians ? What the f**k u talk

    • @Jasmine-wy3hc
      @Jasmine-wy3hc 8 дней назад

      അതേ, ഞങ്ങൾ സവർണ ഹിന്ദുക്കൾ മാത്രം മതി. മനു ചേട്ടന്റെ സ്മൃതി ആണ് ഞങ്ങടെ, ഭരണ ഘടന.

  • @AnwarJublee
    @AnwarJublee 8 дней назад

    തൃശൂരിൽ ഗുജറാത്തിലെയും മണിപൂരിലെയും കഷാപ് കാരന് ബോണ്ട്‌ മോഡി യുടെ ഷിറ്റ് കോപിയെ വിജയിപ്പിച്ച അച്ചായന്മാർ ഷെയിം ഷെയിം

  • @JI_8999
    @JI_8999 6 дней назад

    Yes. മോഡി വിചാരിച്ചു എന്നും വസന്തം ആയിരിക്കും എന്ന്. മണ്ടത്തരം കളഞ്ഞിട്ടു PM ആയി ജീവിക്കുക മനുഷ്യനയും

  • @shamsudheenbabu3348
    @shamsudheenbabu3348 7 дней назад