Это видео недоступно.
Сожалеем об этом.

'സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ ശ്രമം തുടരുന്നു'; മണിപ്പൂരിൽ മൗനം വെടിഞ്ഞ് മോദി | Narendra Modi

Поделиться
HTML-код
  • Опубликовано: 2 июл 2024
  • 'സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ നിരന്തര ശ്രമം തുടരുന്നു'; മണിപ്പൂരിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി
    #manipur #NarendraModi #primeminister #manipurriot #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 60

  • @bijujayadevan5661
    @bijujayadevan5661 29 дней назад +92

    കോൺഗ്രസ് പ്രതിപക്ഷത്ത് വന്നത് എന്തായാലും ജനങ്ങൾക്ക് ഗുണമുണ്ടായി വോട്ട് ചെയ്തത് വെറുതെയായില്ല

    • @arjunshajigamer
      @arjunshajigamer 29 дней назад +7

      enthu gunam annu undayathuu onnu parayavooo

    • @vazhipokka
      @vazhipokka 29 дней назад +16

      ​​@@arjunshajigamerഒന്നുമില്ലെങ്കിലും മണിപ്പൂരിനെ കുറിച്ച് ചോദിച്ചാൽ അണ്ണാക്കിൽ പിരിവെട്ടി ഇരിക്കുന്ന നരേന്ദ്രമോദിയുടെ വാ ഒന്ന് തുറപ്പിക്കാൻ അവരെ കൊണ്ടായില്ലെ..

    • @vishnur6556
      @vishnur6556 29 дней назад +3

      ​@@vazhipokka 2023 സമ്മേളനത്തിൽ മോദി ഇതിനെ പറ്റി സംസാരിച്ചല്ലോ.. അന്നും ഇതേ headline.. മൗനം വെടിഞ്ഞു.. ഇനി അടുത്ത തവണ പറയുമ്പോഴും, ഇതേ headline ആയിരിക്കും 😂

    • @vazhipokka
      @vazhipokka 29 дней назад

      @@vishnur6556 ഒരു കൊല്ലം മുമ്പ് മൗനം വെടിഞ്ഞ് പണഞ്ഞ കാര്യങ്ങൾ ഒന്നും അങ്ങേര് നടപ്പാക്കിയില്ല അതുകൊണ്ടാ പിന്നെയും ചോദിക്കേണ്ടി വരുന്നത്..

    • @zubairkanarandi3836
      @zubairkanarandi3836 29 дней назад

      ഇത്ര വൈകിക്കേണ്ടിയിരുന്നില്ല

  • @sreejithvaleryil9593
    @sreejithvaleryil9593 29 дней назад +66

    അങ്ങനെ ജീ വാ തുറന്നു 😄
    Welldone RAHUL 🔥🔥🔥

  • @user-qt5hs7mf9u
    @user-qt5hs7mf9u 29 дней назад +60

    ഇതിന്റെ ക്രിഡിറ്റ് രാഹുൽ ജി ക്ക് 👌👌

    • @user-yh8op2cj4i
      @user-yh8op2cj4i 29 дней назад

      മണിപ്പൂർ എംപി ക്ക് ആണ് ശരിക്കും ക്രെഡിറ്റ്.... പക്ഷേ ഈ വിഷയത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാവുമോ എന്ന് സംശയം ആണ്
      അങ്ങോട്ടും ഇങ്ങോട്ടും കൊല തുടങ്ങിയാൽ പിന്നെ ഒരു അന്ത്യം ഉണ്ടാവില്ല

    • @jasminecarol4713
      @jasminecarol4713 29 дней назад +4

      💯👍

    • @dileepmankadavu3534
      @dileepmankadavu3534 29 дней назад +3

      പപ്പുജീ ക്ക്

    • @sachinvs8993
      @sachinvs8993 29 дней назад +4

      ​@@dileepmankadavu3534 daivam vaya thurannu 😂😂

    • @rajanpulikkal5253
      @rajanpulikkal5253 29 дней назад +2

      2 seat Congress party ആണ് ജയിച്ചത്. ഇനി അധികം മണിപ്പൂർ ചർച്ച ഉണ്ടാവില്ല.😂😂

  • @ajovarghese5372
    @ajovarghese5372 29 дней назад +50

    വാ തുറന്നു.. മഹാത്ഭുതം 😆

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 29 дней назад +8

    അയാള് അവിടെ സന്ദർശിക്കാൻ ഇത് വരെ തയ്യാറായിട്ടില്ല

  • @abdulgafoorv9522
    @abdulgafoorv9522 29 дней назад +28

    ഓഹോ മണിപ്പൂർ ഇന്ത്യയിൽ ആണോ ജി 😄

    • @arjunshajigamer
      @arjunshajigamer 29 дней назад +1

      kashmir pandit okke indiayil arunnu koyaaa

    • @EAGLE2020-sd3sr
      @EAGLE2020-sd3sr 29 дней назад +1

      Keralavum Kashmir oke indiayil thanne

  • @ancysabu4554
    @ancysabu4554 29 дней назад +15

    പണി കിട്ടി ഇനി വാ തുറന്നില്ലങ്കിൽ ഇനിയും കിട്ടും എന്ന് മനസിലായി

  • @sarigama911
    @sarigama911 29 дней назад +3

    അമിട്ടേ.... മ്മടെ ജീ "സമാധാനം" എന്നൊക്കെ പറഞ്ഞു തുടങ്ങിട്ടോ...

  • @HariKrishnanMsw
    @HariKrishnanMsw 29 дней назад +10

    പാപ്പാഞ്ഞി ക്ക് നേരം വെളുത്തു... 🤭🤭🤭

  • @bsn39
    @bsn39 29 дней назад +4

    90 കളിൽ കാശ്മീരിൽ ഇതിലും ഭയാനകം ആയിരുന്നു അവസ്ഥ. അന്ന് കാശ്മീരി പണ്ഡിറ്റ് സ്ത്രീകളെ നടു റോട്ടിൽ മാനഭംഗപ്പെടുത്തി, അവരുടെ വീടുകൾ കൊള്ളയടിച്ചു പുരുഷന്മാരെ നിർദ്ദയം കൊന്നൊടുക്കി ഒടുവിൽ അവർ അവരുടെ വീടും നാടും വിട്ട് ഓടി പോവാൻ നിർബദ്ധിതർ ആയി. അന്ന് ഇന്ത്യ ഭരിച്ചത് മോദി അല്ലായിരുന്നു അന്നത്തെ ഒരു പ്രധാന മന്ത്രി പോലും അവിടെ പോയ അറിവില്ല എന്നാല് എന്നും ലാൽ ചൗക് എന്ന സ്ഥലത്ത് പോയി ഇന്ത്യൻ പതാക പാറിക്കാൻ ധൈര്യം കാണിച്ചത് ബിജെപിക്കാർ മാത്രമാണ് എന്ന് ചിലർ മറന്നത് പോലെ അഭിനയിക്കുന്നു. അന്ന് കുടി ഒഴിപ്പിച്ച കാശ്മീരി പണ്ഡിറ്റുകൾക്ക് അവരുടെ കിടപ്പാടം തിരികെ കിട്ടാൻ മോദി ഭരണം വരെ കാത്തിരിക്കേണ്ടി വന്നു. ഒരു കാലത്ത് വിനോദ സഞ്ചാരികളുടെ ആകർഷണമായ കാശ്മീർ മരണം വിതക്കുന്ന താഴ്‌വര ആയത് ആരുടെ ദുർഭാർഡ്‌നം കൊണ്ടാണ്. ഇപ്പൊൾ വീണ്ടും കാശ്മീർ അതിൻ്റെ പഴയ പ്രതാപം വീണ്ടെടുത്ത് വികസന കുതിപ്പിൽ ആണ് അസംഭവ്യം എന്ന് കരുതിയ ചേനാവ് പാലത്തിൽ ഇന്ന് ട്രെയിൻ ഓടിയതും മോഡിയുടെ കിരീടത്തിലെ പൊൻ തൂവൽ ആണ്. ഇരുട്ട് കൊണ്ട് ഓട്ട അടക്കാൻ നോക്കുന്ന പ്രതിപക്ഷം മോഡിയെ അല്ല മറിച്ച് അവർക്ക് 233 സീറ്റ് കൊടുത്ത് പ്രതിപക്ഷത്ത് ഇടിക്കാൻ യോഗ്യത നൽകിയ ജനത്തിനെ ആണ് കളിയാക്കുന്നത്,വെല്ലുവിളിക്കുന്നത്.

  • @Arashida-gp5ll
    @Arashida-gp5ll 29 дней назад +15

    Welldone rahul

  • @zubairkanarandi3836
    @zubairkanarandi3836 29 дней назад +2

    ഇത്ര വൈകിക്കേണ്ടിയിരുന്നില്ല

  • @ruwayfiruwa2793
    @ruwayfiruwa2793 29 дней назад +10

    Prathipaksha vijayam ❤❤ RAGA on 🔥

  • @muthootkr
    @muthootkr 29 дней назад +13

    മോങ്ങി അവിടെ പോകാതിരിക്കാൻ എന്താണ് കാരണം..?

    • @GhostProtocol007
      @GhostProtocol007 29 дней назад +1

      കയ്യിൽ കിട്ടിയാൽ തല്ലികൊല്ലും...😂 അല്ലാതെ എന്ത്

    • @vyshakhkrishnan1021
      @vyshakhkrishnan1021 28 дней назад

      ​@@GhostProtocol007agana anakil congreesine ane allo avare pidichitte adikkandathe..... congrees barikkumbol ane kuduthalum prshagal avida undayitte ullathe

  • @ashrafpm3935
    @ashrafpm3935 29 дней назад +17

    അഹങ്കാരം ഞാൻ എന്ന ഭാവം ധാഷ്ട്യം കളവുകൾ ആവർത്തിച്ചു പറയൽ
    പരിഹാസം ഫോട്ടോഷോപ്പ്
    ഇന്ത്യൻ ജനത എന്താണെന്നു മസ്നസ്സിലായിട്ടില്ലാത്ത മനുഷ്യൻ മോഡി
    നിറകുടം തുളുമ്പില്ല രാഹുൽ ഗാന്ധി ♥

  • @sajithkumar1477
    @sajithkumar1477 29 дней назад +3

    ചോർച്ചജി ഉറക്കം

  • @haneefakottakkal424
    @haneefakottakkal424 29 дней назад +2

    ഇതൊക്കെ പറയാൻ മോഡിയെ പ്രേരിപ്പിച്ചത് പ്രതിപക്ഷത്തിന്റെ വിജയം

  • @user-lq9mb8lz7f
    @user-lq9mb8lz7f 29 дней назад +1

    പ്രതിപക്ഷം 🔥🔥🔥

  • @user-cs5qt8wd3g
    @user-cs5qt8wd3g 29 дней назад +5

    അവിടെ പോയാൽ ജീവനോടെ വരുമോ എന്ന ഭയം. അതാണ് പോകാത്തത് 😂🤭😅

  • @jasminecarol4713
    @jasminecarol4713 29 дней назад +17

    രാഹുൽഗാന്ധിയുടെ നിരന്തരമായ വിമർശന മൂലം മാത്രമാണ് മോദി വായ തുറന്നത്
    മൗനി ബാബയുടെ ഇനി പലതും തുറക്കാൻ ഉണ്ട്

  • @shakirafarooque3166
    @shakirafarooque3166 29 дней назад +1

    Executives are accountable to legislature😅 at last Modiji realised. 😂

  • @minipayyeri1426
    @minipayyeri1426 29 дней назад

    മണിപ്പൂരിന്റെ അവസ്ഥ പണ്ടുമുതൽ അങ്ങനെ തന്നെയാണ് അത് എല്ലാവർക്കും അറിയുന്നതും ആണ് പക്ഷേ മോദിക്ക് അത് വായ തുറന്ന് പറയാൻ എന്തായിരുന്നു പ്രശ്നം മണിപ്പൂരിൽ മാത്രമല്ല കാശ്മീരിലും ഒരുപാട് പ്രശ്നങ്ങൾ കോൺഗ്രസ് ഭരണകാലത്ത് ഉണ്ടായിട്ടുണ്ട് പക്ഷേ ഭരണാധികാരികൾ വായ് തുറന്നു പറയണം അഹങ്കാരം കാണിക്കരുത്😮

  • @sujithrajan2000
    @sujithrajan2000 29 дней назад +1

    Modiji starts speaking when opposition is powerful..Story changes

  • @faisalcv8901
    @faisalcv8901 29 дней назад

    മണിപൂരിൽ പോവാത്ത ഒരു നേതാവ്

  • @timetothink8939
    @timetothink8939 29 дней назад

    Randukollamayi ippozha vaya thurannath 😢

  • @athulkrishnan.k4084
    @athulkrishnan.k4084 29 дней назад +1

    Ee manipur cm anth cheyyathu 😂😂😂

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 29 дней назад

    Brother u speech Hindi modi no English so sorry bro 😢😢😢😢

  • @varghese1817
    @varghese1817 29 дней назад +1

    പപ്പു മോഡിയെ വലിച്ചു കീറി ഭിത്തി യേൽ ഒട്ടിച്ചപ്പോൾ യഥാർത്ഥ പപ്പു വായ മോഡി യുടെ വാ തുറന്നു

  • @lamanindian210
    @lamanindian210 29 дней назад

    ആഹ്ളാദിപ്പിൻ.... ആഹ്ളാദിപ്പിൻ....
    🤸🤸🤸🤸🤸🤸🤸
    മോദി മണിപ്പൂർ എന്ന വാക്ക് ഉരുവിട്ടിരിക്കുന്നു....

  • @AbdulSalamMattil
    @AbdulSalamMattil 29 дней назад

    Oduvil vaa thurannu😂😂😂

  • @heloyouone8324
    @heloyouone8324 29 дней назад

    Nanam ketta sarkar 🤧😡

  • @c.muraleedharansrdsopgt6478
    @c.muraleedharansrdsopgt6478 29 дней назад

    Italy not India,Ganti not Gandhi,cppm iuml kangaroo is puppy party not India,it's. Italy Ganti party?

  • @sethuprabhakaran4398
    @sethuprabhakaran4398 29 дней назад

    👎😂

  • @c.muraleedharansrdsopgt6478
    @c.muraleedharansrdsopgt6478 29 дней назад

    Excellent Modiji ❤

  • @Kannan-e2k
    @Kannan-e2k 29 дней назад

    Jai bjp

  • @deepashiju-xs5xs
    @deepashiju-xs5xs 29 дней назад

    ഇനി papu കോൺഗ്രസ്‌ nty അലപ്പ് നിക്കുമോ.

  • @GireeshT-qr4is
    @GireeshT-qr4is 29 дней назад

    BJP❤️❤️❤️👍👍👍