'നിങ്ങൾക്ക് ഒന്നായിക്കൂടെ?' കോടതിയുടെ ചോദ്യത്തിന് പിന്നാലെ ഒന്നിച്ച് ദമ്പതികൾ

Поделиться
HTML-код
  • Опубликовано: 27 сен 2024
  • 'നിങ്ങൾക്ക് ഒന്നായിക്കൂടെ?' കോടതിയുടെ ചോദ്യത്തിന് പിന്നാലെ 14 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച് ദമ്പതികൾ
    #thalsamayamreporter #familycourt #reunion
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 103

  • @Majeed-karnoor
    @Majeed-karnoor 4 месяца назад +52

    ആവക്കിലന്മാർക്കും കുടുംബ കോടദിക്കും അഭിവാദ്ധ്യം

  • @abdulnazar4747
    @abdulnazar4747 4 месяца назад +69

    എന്താണ് പറയ സന്തോഷ കൊണ്ട് കണ്ണുകൾ നിറഞ്ഞു പോയി അച്ചൻ അമ്മ മക്കൾ എന്ന് പറയുന്നത് ഒരു സംഭവം തന്നെ🥰🥰🥰🥰🥰🥰🥰❤️❤️❤️

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 4 месяца назад +41

    ഇങ്ങനെ പിണങ്ങി കഴിയുന്ന എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ❤❤❤

  • @moidupookath5945
    @moidupookath5945 4 месяца назад +17

    ഇത് ഒരു മാതൃകയാവട്ടെ എത്രയോ കുട്ടികൾ അവരുടെ മാതാപിതാക്കളെ വിട്ട് ജീവിക്കുന്നുണ്ട് അങ്ങിനെയുള്ളവർ ക്ക്ഒരു വീണ്ടുവിചാരം ഉണ്ടാവട്ടെ ഒരോവേർ പിരിയലും ദുഖ:വും ദുരന്തങ്ങളും മാത്രമേ ബാക്കിയുണ്ടാവൂ സമാധാനം ഒരിക്കലും ഉണ്ടാവില്ല

  • @thomasanthony9333
    @thomasanthony9333 4 месяца назад +53

    ഓരോ വിവാഹ മോചനവും ബാക്കി വെയ്ക്കുന്നത് കുറേ ദൂരന്ത കഥാപാത്രങ്ങളേയാണ്. അവരിൽ പലരും പിന്നീടെ നിരാശരും പ്രതീക്ഷയും ഇല്ലാതെ ജീവിതത്തിൽ നരകിക്കുന്നു. ഒരാളുടെ കുറവിനെ സ്വീകരിക്കാൻ തയ്യാറായാൽ, താങ്ങാൻ തയ്യാറായാൽ ക്ഷമിക്കാൻ തയ്യാറായാൽ ജീവിതം സുന്ദരമാകും. പോയ 14 വർഷം ഇനി തിരിച്ചു കിട്ടില്ലെങ്കിലും സന്തോഷമായി ജീവിക്ക്. വിവാഹ മോചനമെന്നു പറഞ്ഞ് കോടതി കയറിയിറങ്ങുന്നവരോടെ, ഉള്ളതു കളഞ്ഞാൽ പിന്നെ വരുന്നത് അതിലും ദുരന്തം.

    • @DonThomas-qi3hi
      @DonThomas-qi3hi 4 месяца назад

      Ethrayum pettannu Kudumbam kutti chorakkamennu aanu Vakkelanmaar nokkunnath

  • @s.krishnassuccessmanthra
    @s.krishnassuccessmanthra 4 месяца назад +25

    ദൈവം മകളെയും അവർ 2 പേരെയും വക്കൽമാരെയും ജഡ്ജിയെയും അനുഗ്രഹിക്കട്ടെ

  • @nvnv2972
    @nvnv2972 4 месяца назад +13

    മക്കളെ ഓർക്കണം. ഇങ്ങനെയും കോടതിയുണ്ടല്ലോ. മിക്ക വിവാഹ മോചനവും നിസ്സാര കാര്യത്തിലായിരിക്കും.

  • @vanajamukundan7145
    @vanajamukundan7145 4 месяца назад +25

    അഹല്യ ക്ക് ശാപ മോക്ഷം കിട്ടി

  • @vilasinikk1099
    @vilasinikk1099 4 месяца назад

    ആ കുഞ്ഞിൻ്റെ മുഖത്തെ സന്തോഷം.

  • @AbdulNasar-ff5un
    @AbdulNasar-ff5un 4 месяца назад +6

    നിങ്ങളെന്നെ കഷ്ടപ്പെടുന്നില്ല ദൈവം ഒരു തീരുമാനമെടുത്തിട്ടുണ്ട് അത് നടക്കും ദൈവത്തിന്റെ ആളുകൾ വരും

  • @bincyphilip5891
    @bincyphilip5891 4 месяца назад +5

    പഴയ കാര്യങ്ങളുടെ കണക്ക് അങ്ങോട്ടും ഇങ്ങോട്ടും പറയാതെ ഇരുന്നു കുറ്റങ്ങളിടെ മാത്രം കണക്കെടുപ്പ് നടത്താതെ പരസ്പരം സ്നേഹിച്ചാൽ ഒഴിവാക്കാവുന്നതേയുള്ളൂ പല വിവാഹമോചനങ്ങളും കുടുംബപ്രശ്നങ്ങളും.

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 4 месяца назад

    മോൾ അങ്ങനെ പുതിയ ജീവിതത്തിന് കാരണം ആയി ❤️❤️🇮🇳

  • @AnilKumar-ud2yf
    @AnilKumar-ud2yf 4 месяца назад

    മുന്നൊട്ടുള്ള ജീവിതത്തിൽ ദൈവം അനുഗ്രഹിക്കട്ടെ

  • @ramb6328
    @ramb6328 4 месяца назад +1

    Brilliant !!! Amazing..Im running out of words..

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 4 месяца назад +1

    ഹൃദയം നിറഞ്ഞ് പോയി

  • @divyakrishna4954
    @divyakrishna4954 4 месяца назад +5

    Nalladu... Santhosham

  • @SunilDevasia-m4o
    @SunilDevasia-m4o 4 месяца назад +2

    കോടതി ഇന്നും ഈശ്വര തുല്യമാണ്

  • @fazilkhankhan2082
    @fazilkhankhan2082 4 месяца назад +4

    ഇനിയും ഇങ്ങനെ പലരും ഒരുമിച്ചു ചേരട്ടെ

  • @BOBBY.R-m1n
    @BOBBY.R-m1n 4 месяца назад

    ഇപ്പോഴെങ്കിലും ഒന്നിച്ചല്ലോ! വളരെ നല്ല കാര്യം

  • @sudhavinod9281
    @sudhavinod9281 4 месяца назад

    എല്ലാവിധ ആശംസകളും❤

  • @sreeRakhi-pc8dz
    @sreeRakhi-pc8dz 4 месяца назад +6

    നല്ല സുഖ മുള്ള വാർത്ത

  • @shaliajith6423
    @shaliajith6423 4 месяца назад

    V good decision ❤❤❤❤

  • @gracevarghese7717
    @gracevarghese7717 4 месяца назад +2

    Understanding, trust,respect each other and god fearing that's enough for successful married life.

  • @hamzakodakkattil7720
    @hamzakodakkattil7720 4 месяца назад

    സന്തോഷത്തോടെ കഴിയട്ടെ!

  • @venunair1579
    @venunair1579 4 месяца назад

    സാധാരണ ഗതിയിൽ വക്കീലൻമാർ ഒരുമിപ്പിക്കാൻ സമ്മതിക്കില്ല... Divorce വാങ്ങിച്ചാലെ അവർക്ക് പണം പിടുങ്ങാൻ പറ്റൂ...ആ മോളുടെ effort ആണ് ഒരുമിപ്പിച്ചത്... മോൾക്കും ജഡ്ജിക്കും അഭിനന്ദനങ്ങൾ....!

  • @raj-mu3hd
    @raj-mu3hd 4 месяца назад +1

    വളരെ നല്ല കാര്യം, ഇതി നു മുൻകൈ എടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ, ദൈവം രക്ഷിക്കട്ടെ

  • @sisupal6538
    @sisupal6538 4 месяца назад

    എല്ലാം ദൈവനിശ്ചയം👌👌👌👌👌❤️🥰

  • @geethanath3111
    @geethanath3111 4 месяца назад +2

    Very good

  • @shyamasunder63
    @shyamasunder63 4 месяца назад +6

    Divorce aakunna kathakal maathram kelkkunna ikkaalathu, Veendum onnikkunna vaartha eare santhosham undaakkunnu, prethyekichum aa makalude mukhathe santhosham kaanumbol.

  • @UbaidA-pi5hl
    @UbaidA-pi5hl 4 месяца назад +1

    Sandhosham🎉🎉🎉🎉

  • @greeshmababu1722
    @greeshmababu1722 4 месяца назад +4

    ❤❤

  • @Athiraappu-fr7gf
    @Athiraappu-fr7gf 4 месяца назад

    God bless you ❤🥰🙏

  • @sarathvs439
    @sarathvs439 4 месяца назад +3

    👍👍👍

  • @aiswaryagayathry2761
    @aiswaryagayathry2761 4 месяца назад +2

    വിധി. വീണ്ടും. കൂട്ടി ചേർത്ത്.ഇനിയെങ്കിലും. നിങൾ.സന്തോഷത്തോടെ. കുടുബംതോടൊപ്പ. ജീവിക്കുക ഈശ്വരൻ കൈ വിടുകയില്ല

  • @anandthiruvangad7959
    @anandthiruvangad7959 4 месяца назад +1

    Happy Married life

  • @shameenarafi8886
    @shameenarafi8886 4 месяца назад

    അൽഹംദുലില്ലാഹ് 🤲

  • @sujithchandran2770
    @sujithchandran2770 4 месяца назад +1

    കുടുംബ കോടധിക്കു..... ബിഗ് സലൂട്ട്..... 🙏🙏🙏🙏

  • @mathewjames357
    @mathewjames357 4 месяца назад +1

    Happy married life

  • @bindu2092
    @bindu2092 4 месяца назад +2

    ❤❤❤❤❤❤

  • @SureshKumar-se3wx
    @SureshKumar-se3wx 4 месяца назад +1

    Aa kodathiku oru big salute

  • @deepaprakash4614
    @deepaprakash4614 4 месяца назад +2

    🙏

  • @vasanthan9210
    @vasanthan9210 4 месяца назад

    ❤❤❤ very very good 🎉🎉🎉

  • @dreamslight8600
    @dreamslight8600 4 месяца назад +1

    പ്രിയ രാമൻ actress husbundum ഇങ്ങനെ തന്നെ ചെയ്തിട്ട് ഉണ്ട്

  • @ManiOv-b7j
    @ManiOv-b7j 4 месяца назад

    Super

  • @alramzi6122
    @alramzi6122 4 месяца назад +1

    😭😭😭😭😭😭

  • @DineshanVk
    @DineshanVk 4 месяца назад +1

    🙏❤️

  • @littyfrancis1722
    @littyfrancis1722 4 месяца назад +1

    🙏🌹

  • @SatheeshKumar-fe5gy
    @SatheeshKumar-fe5gy 4 месяца назад

    Good

  • @SaraSara-xu5hu
    @SaraSara-xu5hu 4 месяца назад +1

    ഇനി പഴയ കാര്യങ്ങൾ പറഞ്ഞു വീണ്ടും വഴക്കിടരുത്

  • @Manu-ic6bv
    @Manu-ic6bv 4 месяца назад

    👍👍

  • @JancyReji-vp7jx
    @JancyReji-vp7jx 4 месяца назад +1

    🙏🙏⚘️

  • @kareemkattoor9846
    @kareemkattoor9846 4 месяца назад

    👍👍👍🌹🌹🌹

  • @ramyamrajan1603
    @ramyamrajan1603 4 месяца назад

    ❤🎉

  • @AslamThikkodi
    @AslamThikkodi 4 месяца назад

    Advocates nu 🌹🌹🌹🌹🌹

  • @kiran4291
    @kiran4291 4 месяца назад

    Sathyam parayallo igane ulla vakeelanmare rare anu

  • @sonimolvp2262
    @sonimolvp2262 4 месяца назад

    👍

  • @RemyaAneeshRemyaAneesh
    @RemyaAneeshRemyaAneesh 4 месяца назад

    ❤️🥰🥰🥰

  • @gamingshortzzzz4480
    @gamingshortzzzz4480 4 месяца назад

    16kollamai appol jeevnamsham koduthitila😮

  • @joisyjohnson3923
    @joisyjohnson3923 4 месяца назад

    എടോ അച്ഛൻ എന്ന നിലയിൽ ഒന്നും പാലിച്ചില്ല. കോടതി പറയുന്നത് പാലിച്ചു. തനിക്ക് നാണമില്ലെടോ ആണായിട്ടും, ആണിന് എതിരും പെണ്ണിന് ചായ്‌വും. കുട്ടിയെ കാണിച്ചു കൊടുക്കാത്ത സ്ത്രീകൾ ആണ് മിക്കതും. ജീവനംശം മതി. അത് അയാൾ കൊടുത്തിട്ടും അയാളെ കുറ്റക്കാരൻ ആക്കാൻ എന്തു യോഗ്യത ആണ് തനിക്ക്. അയാൾ ഇത്രയും നാൾ അനുഭവിച്ച പീഡനം അയാളുടെ മുഖത്തുണ്ട്

  • @Anu-is7fn
    @Anu-is7fn 4 месяца назад

    Pala vivaha mochanavum
    Vendayirunu ennu thoniyavar undu.
    Enthenkilum preshnam undakumbol kurachu divasam marinilkuka vegam kodathiyil pokathe erikuka
    Makkal veluthakumbol vendayirunu ennu thonum.

  • @prasanna7406
    @prasanna7406 4 месяца назад +5

    ഇവർ എന്തിനാണ് പിരിഞ്ഞത് ?

    • @ajithakumari4127
      @ajithakumari4127 4 месяца назад

      Chothichitu Parayaam Keto😂😂

    • @prasanna7406
      @prasanna7406 4 месяца назад

      @@ajithakumari4127 അപ്പോൾ തനിക്കും എന്നെപോലെ ഒന്നും മനസ്സിലായില്ല അല്ലെ.? 😀😀😀😀😀. 14 വർഷം വെറുതെ കളഞ്ഞില്ലേ. ജീവിതം ആ സ്വദിക്കേണ്ട പ്രായം കഴിഞ്ഞു അവർക്ക്. അങ്ങുകൊണ്ടുണ്ടായ സംശയമാണ് കേട്ടോ. ചോദിച്ചിട്ട് പറയണേ. 😀😀😀😀😀

    • @babyp1842
      @babyp1842 4 месяца назад

      ​@@prasanna7406🤩🤩🤩🤩🤩

    • @babyp1842
      @babyp1842 4 месяца назад

      ​@@ajithakumari4127തീർച്ചയായും പറയന്നു ഞാൻ കാത്തിരിക്കും😆😆😆

    • @ajithakumari4127
      @ajithakumari4127 4 месяца назад +1

      👌

  • @VijiV-c1t
    @VijiV-c1t 4 месяца назад

    Avrkke oru veeduvachukodukkumo Arakkilum pavappettvrane

  • @sruthisajan1262
    @sruthisajan1262 4 месяца назад

    Kunjinte bhaagyam

  • @vipinp1061
    @vipinp1061 4 месяца назад +39

    ആ വക്കീലന്മാർക്കും അഭിനന്ദനങ്ങൾ❤

  • @A.N.N.I.E.J.O.H.N
    @A.N.N.I.E.J.O.H.N 4 месяца назад

    God bless you ❤

  • @anuanil4263
    @anuanil4263 4 месяца назад +1

    ❤❤

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil 4 месяца назад

    ❤❤❤❤❤❤

  • @daisypphilip3047
    @daisypphilip3047 4 месяца назад

    👏👏👏👏🌹🌹🌹🌹🌹❤️❤️❤️❤️

  • @skp8881
    @skp8881 4 месяца назад +26

    ആ അഡ്വക്കറ്റിൻ്റെ പേരും കൂടി പറയാമായിരുന്നു ❤

    • @sandhyaeappen5362
      @sandhyaeappen5362 4 месяца назад +4

      വിദ്യാധരൻ.

    • @joisyjohnson3923
      @joisyjohnson3923 4 месяца назад

      Judge ആണ് അഭിനന്ദനങ്ങൾ അർഹിക്കുന്നത്

  • @ranipsadasivan7445
    @ranipsadasivan7445 4 месяца назад +3

    ദൈവത്തിന്റെ വിധികളെ നമുക്ക് തടയാൻ പറ്റില്ല എന്നതാണ് ഇതിൽ കാണാൻ പറ്റുന്നത് 14 വർഷം ഇവർ ആകുന്ന ജീവിക്കണമെന്ന് ദൈവത്തിന്റെ ഒരു തീരുമാനമായിരുന്നില്ല മനുഷ്യരുടെ തീരുമാനമായിരുന്നു എന്നാൽ നല്ല മനസ്സുള്ള കുറേ നല്ല വക്കീരന്മാരുടെയും നല്ല ജഡ്ജിമാരുടെയും നല്ല തീരുമാനങ്ങളാണ് നടപ്പിലായത് ഓരോ ബന്ധങ്ങളും ഓരോ ബന്ധനങ്ങൾ ആയി കരുതി ഒഴിവാക്കുന്നവർ പിന്നീട് ജീവിതത്തിൽ ഒറ്റപ്പെടുമ്പോഴാണ് അതിന്റെ വേദന മനസ്സിലാകുന്നത് അത് മനസ്സിലാക്കി പ്രവർത്തിച്ച കോടതിയാണ് ഇതിൽ ഏറ്റവും നല്ല തീരുമാനങ്ങൾ എടുത്തത് അവരെ നല്ല തീരുമാനത്തിലേക്ക് നയിച്ചത് സൂപ്പർ

  • @georgephilip9988
    @georgephilip9988 4 месяца назад +3

    ❤❤❤

  • @asiakk1680
    @asiakk1680 4 месяца назад +4

    രണ്ടാളും ഒരേ കളർ ഡ്രസ്സ്‌... സന്തോഷം..❤❤❤

    • @sv8081
      @sv8081 4 месяца назад

      ഹൊ കണ്ട് പിടിച്ച് കളഞ്ഞല്ലോ ഗൊച്ച് ഗള്ളൻ: പുത്തി അഭാ..... രം!!!!

  • @dhanyarajesh9676
    @dhanyarajesh9676 4 месяца назад +3

    Today good news❤

  • @umeshunni9944
    @umeshunni9944 4 месяца назад +1

  • @priyagopalakrishnan5660
    @priyagopalakrishnan5660 4 месяца назад

    ❤❤❤

  • @lekhamr5623
    @lekhamr5623 4 месяца назад +2

    A happy news ❤

  • @VasanthakumariVasantha-ig7oj
    @VasanthakumariVasantha-ig7oj 4 месяца назад

    ❤❤❤

  • @HappyMarathon-yj2rh
    @HappyMarathon-yj2rh 4 месяца назад +1

    ❤,💐💐💐💐🥰👏👏👏👏👏

  • @ajayakumars7837
    @ajayakumars7837 4 месяца назад

    ❤❤❤

  • @sindhusindhu5693
    @sindhusindhu5693 4 месяца назад +2

    ❤❤

  • @anuragasokan
    @anuragasokan 4 месяца назад

  • @prabhakottadi5497
    @prabhakottadi5497 4 месяца назад +1

    ❤🎉🎉

  • @nagendranunnithan3844
    @nagendranunnithan3844 4 месяца назад

    നല്ല സമയം പാഴായി

  • @dreamslight8600
    @dreamslight8600 4 месяца назад

    ഗുഡ് news

  • @nadheerashoukathshoukath2971
    @nadheerashoukathshoukath2971 4 месяца назад

    ❤❤❤❤

  • @gracevarghese7717
    @gracevarghese7717 4 месяца назад

    Good news God bless .

  • @nadheerashoukathshoukath2971
    @nadheerashoukathshoukath2971 4 месяца назад

    ❤❤❤❤

  • @midhunm6907
    @midhunm6907 4 месяца назад

  • @Binuolickal
    @Binuolickal 4 месяца назад

    Well

  • @Sidheek-qt1kz
    @Sidheek-qt1kz 4 месяца назад

    നന്നായിവരട്ടെ

  • @KeralaCelebritiesDOTcom
    @KeralaCelebritiesDOTcom 4 месяца назад +1