വൃത്തികൂടുതലായ അമ്മായിയമ്മയും മരുമകളും..😆😂 നിങ്ങൾ ഇങ്ങനെ ആണോ..?? 😜

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #liyamathew #comedy
    👇Contact Me👇
    Mail id👇
    liyamathew987@gmail.com
    Instagram link👇
    / liya_matheww
    Facebook link👇
    / liya-mathew-1023477685...
    My Second Channel👇
    / @liyastories

Комментарии • 141

  • @Sree_sre
    @Sree_sre 10 месяцев назад +144

    എന്തെങ്കിലും ചെയ്തത് വൃത്തിയായില്ല എന്ന് പറഞ്ഞാൽ അമ്മ തന്നെ വൃത്തിയായി ചെയ്‌തോളൂ എനിക്കിങ്ങനെ ചെയ്യാനേ അറിയൂ എന്ന് പറഞ്ഞാൽ മതി. കുറച്ചു തവണ സ്വയം ചെയ്യുമ്പോൾ ഈ അസുഖം മാറിക്കിട്ടും. ഞാൻ പരീക്ഷിച്ച് വിജയിച്ച ഐഡിയ ആണ് 😂😂

    • @Green36578
      @Green36578 10 месяцев назад +2

      😄😄😄

    • @happyhappy-zu1ws
      @happyhappy-zu1ws 10 месяцев назад

      👍

    • @achusachin1998
      @achusachin1998 10 месяцев назад +5

      അതന്നെ അങ്ങനെ തന്നെ ചെയ്യണം... ഇവിടെ എന്തേലും കുറ്റം എന്നോട് പറയുമ്പോൾ ഞാൻ പറയും എന്നാൽ അമ്മ തന്നെ അങ്ങോട്ട് ചെയ്യാൻ.... അപ്പോൾ അതോടെ കുറ്റം പറച്ചിൽ അങ്ങോട്ട് നിക്കും 😅😅

    • @aslanehla0983
      @aslanehla0983 10 месяцев назад

      ​@@achusachin1998😅

    • @aslanehla0983
      @aslanehla0983 10 месяцев назад

      ​@@achusachin1998😊

  • @momsmagicbyfs4228
    @momsmagicbyfs4228 10 месяцев назад +127

    ഇത് ഞാനും എന്റെ അമ്മായിയമ്മയും ആണോ.😮അനുഭവിക്കുന്നവർക്കറിയാം 😢

    • @shabana1584
      @shabana1584 10 месяцев назад +2

      സത്യം

    • @m3tech296
      @m3tech296 10 месяцев назад +4

      ഞാനും എന്റെ ഭർത്താവും ആണോ 😂

    • @dhanyarinu7943
      @dhanyarinu7943 10 месяцев назад

      ഏയ്‌ എനിക്കുമുണ്ട് ഒരെണ്ണം

    • @athiracs9276
      @athiracs9276 10 месяцев назад

      Correct

  • @fathimaashraf-ye3gd
    @fathimaashraf-ye3gd 10 месяцев назад +16

    Nammalod ottum vrithiyillaann paranjit avarkkan nammade athrem polum vrithiyillathath...njan ente kannu kond kandatha ....adukalayile zinkil thupparuthenn paranjit avar thupunnath....ath kazhukunath njanum....oro adavukala

  • @Oppo-kw5jp
    @Oppo-kw5jp 10 месяцев назад +20

    ഞാൻ വൃത്തിയായില്ല എന്ന് പറഞ്ഞാൽ ആ ഭാഗത്തേക്ക് മൈൻഡ് ചെയ്യില്ല. അമ്മായിയമ്മ പറഞ്ഞുകൊണ്ടേയിരിക്കും.അവസാനം അമ്മായി ഉമ്മ പോയി അവിടെ വീണ്ടും വൃത്തി ആക്കും. ഇപ്പോൾ ഞാൻ ആ പണിയെ ചെയ്യാറില്ല 😂

  • @thasleenathasleena6373
    @thasleenathasleena6373 10 месяцев назад +53

    ഇദ് വൃത്തിയല്ല ഒരു തരം അസുഗം ആണ് 😂😂😂

  • @ansijabi
    @ansijabi 10 месяцев назад +10

    Ee അമ്മേനെ രണ്ടു ദിവസം എന്റെ റൂമിൽ ഇട്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളു 😂 വീട്ടിൽ ഉള്ളവർ പറയും ഒരു റൂമും ഉണ്ട് അതിന്റെ ഉള്ളിൽ രണ്ട് വീടിന്റെ സാധങ്ങളും 🤩

  • @shahulameedshahulameed8841
    @shahulameedshahulameed8841 10 месяцев назад +3

    Adhinokke ente ammayiamma oru vrithiyoum illa vedippum illa veedum parisaravum kandal shardhikkan varum njn ellam clean cheyyoum avaradh okke nashippikkum adhond ippo njn ente karyam mathram nokku

    • @ashnacarmelkp
      @ashnacarmelkp 10 месяцев назад +1

      അതാണ് നല്ലത് 😂

  • @MurshidhaMichi
    @MurshidhaMichi 10 месяцев назад +9

    ഇതെന്റെ അവസ്ഥ ആണല്ലോ. ഒരു പണിയും എടുക്കൂല. ഞാൻ എടുക്കുന്നതിനെല്ലാം കുറ്റിയം

  • @harshaharidas3571
    @harshaharidas3571 10 месяцев назад +5

    Me and my in law is same like character. Thank you

  • @ashnacarmelkp
    @ashnacarmelkp 10 месяцев назад +17

    Video content തിരിഞ്ഞ situation ഉള്ളവർ ഉണ്ടോ 😁😁😁😅😅😅😅😅 മരുമോൾക് വൃത്തി കൂടുതലും അമ്മായിഅമ്മക്ക് തിരിച്ചും 😅😅😅😅😅😅😅😅

  • @funtaps8823
    @funtaps8823 10 месяцев назад +3

    Same thing evideyum. Ennale vare ammayiamma evise undayorunnu. Same ethupole

  • @janeeshaap9807
    @janeeshaap9807 10 месяцев назад +1

    Phoninn adictayi wifineyum kutikaleyum mind cheyyatha oralude. Anubavam onnu video cheyy

  • @renjithaanandhu1688
    @renjithaanandhu1688 Месяц назад

    ഒരു ജോലിയും അറിയില്ലരുന്ന് എനിക്ക് അമ്മായിമ്മ എല്ലാം പഠിപ്പിച്ചു ഇപ്പോൾ അമ്മയേക്കാൾ നന്നായി ചെയ്യാൻ പഠിച്ചുപഠിക്കുന്നത് vare😘ഒരുകുറ്റവും പറഞ്ഞിട്ടില്ല നന്ദി ദൈവമേ ഇങ്ങനെ ഒരു അമ്മനെ കിട്ടി യതിനു

  • @RubihafsalCp
    @RubihafsalCp 10 месяцев назад +2

    Ouru paniyum yedukula ethgilum yeduthal pinee paryndalo ath agne parjod irkum 😅ipo mind akkal ilya avide paryate

  • @AleenaByju-x5r
    @AleenaByju-x5r 10 месяцев назад +7

    Liya chechi ❤so cute😍 polichu chechi

  • @mubiafsal1677
    @mubiafsal1677 10 месяцев назад +8

    full kannunnathinju mumb cmnt itt njan😂😂

  • @ponnuttanzz
    @ponnuttanzz 10 месяцев назад +10

    എയ് ഇത് ആരാ എന്റെ അമ്മായിഅമ്മ എന്താ ഇവിടെ.

  • @cindrellaa6338
    @cindrellaa6338 9 месяцев назад +1

    Ammmayi amma ella 16 vayasee ayitullu pakshe eethupole oru amma enik und😂😂😂😂😂😂

  • @deepapramod2747
    @deepapramod2747 10 месяцев назад +6

    അമ്മായിഅമ്മക്ക് OCD വല്ലാതെ അങ്ങ് മൂക്കുകയാണെങ്കിൽ തള്ളയോട് കയ്യിൽനിന്നും കാശ് കൊടുത്ത് ഒരു വേലക്കാരിയെ അങ്ങ് നിർത്താൻ പറഞ്ഞാൽ മതി.. വൃത്തി സൂക്കേട് അങ്ങ് മാറിക്കോളും.

  • @raheemap8639
    @raheemap8639 10 месяцев назад +14

    Acting soopper cheachi 🥰❤ content powlichu 😍💞❤️‍🔥

  • @ujishnagokulalhara
    @ujishnagokulalhara 10 месяцев назад +16

    E അമ്മായി അമ്മേടെ ഒരു അല്പം എന്റെ അമ്മായി അമ്മക്കി കിട്ടിയിരുന്നേൽ 🙏🙏🙏

  • @pathoozzz6387
    @pathoozzz6387 10 месяцев назад

    ഞാൻ വന്ന സമയം എന്റെ അമ്മായിയാമ്മയും ഇങ്ങനെ ആയിരുന്നു
    ഇപ്പൊ മാറ്റം ഉണ്ട് അത് എങ്ങനെയാണെന്ന് ഞാൻ പറയണ്ടല്ലോല്ലേ

  • @neethusuneesh5880
    @neethusuneesh5880 10 месяцев назад

    Last polichu

  • @Muhsina123-gve
    @Muhsina123-gve 10 месяцев назад +1

    ഒരുപറ്റം വൃത്തി രക്ഷസന്മാരുടെ ഇടയിൽ നിന്ന് രക്ഷപെട്ടു ഓടിയതാ 😂😂😂 എന്നിട്ടും രക്ഷ ഇല്ല ഇവിടേക്ക് കേറിവന്ന് കുറ്റം പറയും 😡

  • @Darkdream934
    @Darkdream934 10 месяцев назад

    ഹ എന്റെ അമ്മയുമ്മ വൃത്തിയുടെ ആശാനാണ് എന്റെ നാത്തൂനും അങ്ങനെന്നെ അവൾ വീട്ടിൽ വന്നു അവളുടെ അമ്മയുമാന്റെ കുറ്റം പറയും വൃത്തി 7ayalakathoode പോയിട്ടില്ലെന്ന് അരി രണ്ട് പ്രാവശ്യം കഴുകൂന്നും പറഞ്ഞു ചോർ വരെ അവൾ കഴിക്കാതിരിക്കും അവരുടെ വൃത്തി എനിക്കല്ലേ അറിയൂ കുളിക്കുന്ന soap പ്ലേറ്റ് kayukunna exel 3,4dys അവൾ വന്നാൽ നിൽക്കൊള്ളൂ കുളികയിഞ്ഞാ ഈ സോപ്പ് വരെ 5mnt കഴുകി ഇരിക്കും kulipinne2hr.
    ഈ രണ്ടെണ്ണത്തിന്റേം ഇടയിൽ ഞാൻ ഇവറ്റകളെ ബോധിപ്പിക്കാൻ yedth പണിതന്നെ യെടുത്തട്ത് മിനുക്കീം തോതീം മടുത്തു. തോർത്തു കൊണ്ടേ നിലം thudakkavu കോലെടുക്കാൻ പാടില്ല... അങ്ങനെ നീളുന്നു ന്റെ രോദനം കേൾക്കാൻ ആരുമില്ല

  • @user43271
    @user43271 10 месяцев назад +4

    Venamenkil poy thaniye cheyanm..... nnu parayendi varum😤🤕

  • @sumayyanufail7052
    @sumayyanufail7052 10 месяцев назад +3

    Super

  • @aswathiscreations8314
    @aswathiscreations8314 10 месяцев назад

    Njanum ente ammayiammayum igane aanu

  • @annaadem7264
    @annaadem7264 10 месяцев назад

    6:50 oru dishwasher medicha pore. Marumakal vendallo

  • @MiniAmmu-v5y
    @MiniAmmu-v5y 10 месяцев назад +3

    Hai chechi video super ennum kanum❤❤❤❤❤❤

  • @reshikanidhin
    @reshikanidhin 10 месяцев назад +6

    Entha jeevitham ayi nalla saamyam ulla pola🤣🤣

  • @dianaalen8564
    @dianaalen8564 10 месяцев назад +5

    ❤👌

  • @shillufrancis5932
    @shillufrancis5932 10 месяцев назад +1

    Polichu 😂😂🎉🎉

  • @athira47
    @athira47 10 месяцев назад

    Ende ammayi amma ku virthi elathu kodu enki prblm ela

  • @ANISH-tn4fr
    @ANISH-tn4fr 9 месяцев назад

    ഗൾഫിൽ ഉള്ള മകൻ വിളിക്കുമ്പോ, മരുമകൾ ചെയ്യുന്ന കാര്യങ്ങൾ കുറ്റം ഉള്ളത്, കുറ്റം അല്ലാത്ത രീതിയിൽ പറഞ്ഞു കൊടുക്കുന്ന അമ്മായിയമ്മ. അത് മാത്രം വിശ്വസിക്കുന്ന മകൻ. സത്യത്തിൽ മരുമകൾ പാവം ആയിരിക്കും. അവൾ നിസ്സഹായ ആവുന്നു. അവൾ പാവം, എന്ത് മാത്രം ഓട്ടം ആണെന്നൊക്ക മാമനോട് പറയുമ്പോ, വീട്ടിൽ നടക്കുന്നത് എന്താണ് ന്നു അറിയില്ല ല്ലോ.. അഭിനയം പഠിച്ച അമ്മ യെ അറിയാത്ത മകൻ. പിന്നെ എങ്ങനെ മരുമകൾ ക്ക് ആശ്വാസം കിട്ടും. മരുമകൾ മാത്രം തെറ്റ് കാരി ആവും. ഒരു വീഡിയോ ചെയ്യാമോ..

  • @swalihank936
    @swalihank936 10 месяцев назад +4

    Hy

  • @aneesha5977
    @aneesha5977 10 месяцев назад +2

    വല്ലാത്തൊരു വസ്വാസ് 😮😅

  • @snehasneha7309
    @snehasneha7309 10 месяцев назад +1

    Ente ammayiammede athe sooked...😂😂

  • @amalk5421
    @amalk5421 10 месяцев назад

    അമ്മായിയമ്മ യ്ക്ക് പകരം sis in law aayalo😂😂😂😂

  • @thoibamehboob7854
    @thoibamehboob7854 10 месяцев назад +1

    My husband 😂

  • @jithaann1795
    @jithaann1795 10 месяцев назад

    Superb🎉

  • @mridulaupashmridula251
    @mridulaupashmridula251 10 месяцев назад +1

    Ivide nere ellam thala thiricha 😅😅😅

  • @thanu7755
    @thanu7755 10 месяцев назад +4

    My father in law 😆

  • @anoopv6886
    @anoopv6886 10 месяцев назад +2

    Germophobia

  • @mohammedsharook9279
    @mohammedsharook9279 10 месяцев назад +1

    👍👍👍👍👍👍

  • @SMD-hi9iz
    @SMD-hi9iz 10 месяцев назад +2

    😂ll😂

  • @muhammedfaizan6239
    @muhammedfaizan6239 10 месяцев назад

    Ente ammayiyamma thanne
    Melanangi oru paneem edukkoola kuttam parayaan nooru naava😢

  • @neethu3247
    @neethu3247 10 месяцев назад +2

    Njan Enghana enthenkilum kuzhappam undo... Pakshe Ammayi amma onnumalla🫢

    • @reshmapnair6420
      @reshmapnair6420 10 месяцев назад +1

      Chilar anganeya, etrakkonnum ellankilum enikkum bhayankara vrithi ya, ente husband num vrithi ya, athukond njangalude molkkum vrithiya. Njangalkke ethupole ulla karyangalil bhayankara cherchaya. Purathu ninnum nokkunnavarkke but purathe ninnum nokkunnavarkke eshtamakilla, but njangalkke athoru problem alla, randuperum orupole chindikkunnathe kondavum.

    • @rinsharinu5483
      @rinsharinu5483 10 месяцев назад

      @@reshmapnair6420sathyam allenkki ath valiya preshnamaavum

  • @farisafaisalfaisu3640
    @farisafaisalfaisu3640 10 месяцев назад +1

    Enkum nalla deshym verum cheythadinok kuttm parannaal😤😤😤

  • @sharijasp2976
    @sharijasp2976 10 месяцев назад

    ഹോ എന്റെ അമ്മായിയമ്മ തീരെ വൃത്തി ഇല്ല തുടക്കുന്ന മോപ്പ് കൊണ്ട് അടിക്കുകയും ചെയ്യും തുടയ്ക്കും ചെയ്യും 😪 കുളിക്കാൻ കേറിയാൽ പിന്നെ പറയേം വേണ്ട നമ്മൾ ഒക്കെ ഒന്നിന് കേറുന്ന ടൈം ആണ് ഉമ്മക്ക് കുളിക്കാൻ 😫😫

  • @riswanaameer6305
    @riswanaameer6305 10 месяцев назад +12

    OCD 😂😂😂 treatment eduthaal Ready akum 😂😂

  • @akshayasanthosh3475
    @akshayasanthosh3475 10 месяцев назад +1

    Liys chechi ❤ 😍

  • @Amaya-fu4tk
    @Amaya-fu4tk 10 месяцев назад +2

    First🎉🎉

  • @sherlyzavior3141
    @sherlyzavior3141 10 месяцев назад +31

    നല്ല ആരോഗ്യമുള്ള തള്ളച്ചി: അവർക്ക് പണി എടുത്താൽ എന്താ ? നാക്ക് കൊണ്ട് പണിതാൽ പോരാ ........ തിന്നുന്നുണ്ടല്ലോ? നന്നായി. ആര് ചത്താലും വേണ്ടില്ല. ഇവറ്റകൾക്ക് സുഖിക്കണം. എന്ന വിചാര മേ ഉള്ളൂ ...... തടിച്ചി തള്ള , വളരെ മോശം .🌚

    • @DevikaJaneesh
      @DevikaJaneesh 9 месяцев назад

      എനിക്കും ഉണ്ട് ഇങ്ങനത്തെ ഒന്ന്

  • @maluvineesh1459
    @maluvineesh1459 10 месяцев назад +1

    😍😍

  • @oggyaliyanff5097
    @oggyaliyanff5097 10 месяцев назад +9

    എന്റെ അമ്മായി അമ്മ ഇതുക്കും മേലെ ആണ്. വൃത്തിയില്ല എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കും. ആദ്യം എല്ലാം ചെയ്ത് കൊടുക്കും പിന്നെ പിന്നെ അമ്മ അങ്ങ് ചെയ്തോ എന്ന് പറയും.അതോടെ അസുഖം തീർന്നു കിട്ടി.

  • @Nova-go1jg
    @Nova-go1jg 10 месяцев назад +8

    വല്ലപ്പോഴും കണ്ട് ചിരിച്ചു കുശലം ചോദിക്കുന്ന മരുമക്കളോട് അടിവസ്ത്രം വരെ അലക്കികൊടുക്കുന്ന മരുമോളുടെ കുറ്റവും കുറവും പറയുന്ന അമ്മായിയമ്മ കണ്ടന്റ് വെച്ചു ഒരു വീഡിയോ ചെയ്യാമോ, എന്റെ ജീവിതമായിരുന്നു പലരുവഴിയും പലതും അറിയാൻ തുടങ്ങിയപ്പോൾ ദാസിപ്പണിയങ്ങ് നിർത്തി ഇപ്പോൾ അഹങ്കാരി എന്ന പേര് എനിക്ക് സ്വന്തം😂

    • @hafsathshanu5768
      @hafsathshanu5768 10 месяцев назад +2

      Same anubhavam enteth😢ippo njanum thudangi thannishtavum saamarthyavum😂

  • @midhuhashmid7471
    @midhuhashmid7471 10 месяцев назад +8

    👍..... എന്റെ അതെ അവസ്‌ഥ.....
    3 കുഞ്ഞു മകളുടെ കാര്യം നോക്കണം...... വൃത്തിയും നോക്കണഉം....... ❤️❤️🌹🌹🌹

  • @shamsushammu1028
    @shamsushammu1028 10 месяцев назад +9

    Enikum undd enganthe oru paratta thalla vedi vekkanm

  • @reshmapnair6420
    @reshmapnair6420 10 месяцев назад +4

    Vrithi ennullathe chilarude swebhavam ane, athine kuttam paranjittu karyamilla, but vrithi ulla ammayiamma vrithi kurachu kooduthal ulla marumakkale thiranjedukkuka. Because e ammayiamma mare pole thanne ulla verayum alkkar und. Athupolathe marumakal ayal problem ellallo, athupole marumakkalum ethupole thanne nokki kalyanam kazhikkuka, cherukkanum pennum thammilulla poruthathodoppam ammayiamma marumakalum thammilulla porutham um nokkuka (commedy ayittu paranjathane)

  • @nakshathra7220
    @nakshathra7220 10 месяцев назад +14

    വീഡിയോസ് എല്ലാം അടിപൊളി ❤❤❤❤❤ഇതിന് മുൻപ് ഉള്ള ഒരു വിഡിയോയിൽ ആരോ ഈ topic കമന്റ്‌ ഇട്ട് കണ്ടിരുന്നു.😊

    • @behappyy8213
      @behappyy8213 10 месяцев назад

      Ath kandit akumallo cheythath... Njanum kandirunn....

    • @LiyaMathew
      @LiyaMathew  10 месяцев назад

      അതെ.. ഉണ്ടായിരുന്നു.. ❤️

  • @Sasidharan-b7w
    @Sasidharan-b7w 10 месяцев назад +6

    സൂപ്പർ ഐ ലൈക്‌ യുവർ വീഡിയോ സൊ മാച്ച് ❤❤❤❤❤💜💜

  • @sumisasikumar9221
    @sumisasikumar9221 10 месяцев назад +4

    കളിവീട് സിനിമയിലെ ജയറാമിനെ പോലെ...

  • @nayanaa237
    @nayanaa237 10 месяцев назад +11

    Natural acting.. 😮🎉

  • @shimijagirish
    @shimijagirish 10 месяцев назад +6

    My father in law ithukkum mele 😢❤spr daa😊

  • @ANISH-tn4fr
    @ANISH-tn4fr 9 месяцев назад +1

    വൃത്തി മാത്രം പറയുന്ന അമ്മായിയമ്മ ചെയ്യുന്നത് എല്ലാം വൃത്തി ആണ്. 😂. ഭക്ഷണം ഉണ്ടാക്കുമ്പോൾ എപ്പോളും ചുമക്കുന്ന ത് അമ്മായിയമ്മ ക്ക് പ്രശ്നം അല്ല. സ്വന്തം വൃത്തി ഇല്ലായ്മ അറിയില്ല.

  • @thasrifa2690
    @thasrifa2690 10 месяцев назад +2

    Ith kandit enik thanne chodi varunnu😂

  • @InduSunil-i9j
    @InduSunil-i9j 6 месяцев назад

    Enne വൃത്തിയില്ലാത്തവൾ എന്ന് പറഞ്ഞു സ്വന്തം അമ്മമ്മക്ക് എലി തിന്ന മീൻകറി കൊടുത്ത എന്റെ അമ്മായിഅമ്മയാണ് ഹീറോ... ഞാൻ അതിനെ ചോദ്യം ചെയ്തപ്പോൾ ഉരുണ്ടു കളിച്ചു.... എന്റെ വൃത്തിയുള്ള അമ്മായിഅമ്മ 😂😂😂

  • @SamithaVezhappillyAbdulSamad
    @SamithaVezhappillyAbdulSamad 10 месяцев назад +5

    OCD njaan kazhinja divassam padichollu😂😅

  • @malu-qx5kp
    @malu-qx5kp 10 месяцев назад +3

    ❤❤❤❤❤

  • @hameedck5711
    @hameedck5711 10 месяцев назад +8

    ചേച്ചിടെ മാസ്റ്റർ പീസ് ഡയലോഗ് മിസ്സ്‌ ചെയ്യുന്നു ( അല്ലേയ് ) ❤️❤️❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️

  • @sree5813
    @sree5813 10 месяцев назад +7

    Aa thallaye chavitti kollan thonniyathu iku mathrano?????

  • @junaidpv4691
    @junaidpv4691 10 месяцев назад +3

    Super🎉❤❤❤

  • @lijishamv2836
    @lijishamv2836 10 месяцев назад +1

    Aa kannada thallippottikkam

  • @Vesa-v9n
    @Vesa-v9n 10 месяцев назад +10

    Polichu acting supper❤️❤️❤️❤️

  • @Chandrika-qn6lp
    @Chandrika-qn6lp 9 месяцев назад

    Eth pole ente ammayiammayum deshiyum varum ettanum amma ude nilkkum deshiyum varum eth pole thanne

  • @thanuthanuuz213
    @thanuthanuuz213 10 месяцев назад

    Ente ammayammmakkum veettukarkkum theere vrithiyilla. A veed nannakkanenna mattila enne kalyanam kazhiche. Ente husinonnum oru thari vrithi illarnu. Ente koode koodi ippo ennekal vrithipranthayi. 😢😢😢. Athenikk paniyumayi. But ammayammem ammayappanum aniyanum... Ende ponnooo .... Veed kanda nalla kashkaru. Veesinte akavum parisaravum kanda kannali thozhuthil chanakam kidannal polum ithrem arapp varilla. 😮😮😮

  • @ashifafaizal6064
    @ashifafaizal6064 10 месяцев назад

    5.05 parayunna dialogue ennum najan chidhikarund parayunna nerath avark chayith kudea avar chayilla namalode paranj chayipikumbol avark oru manasugam kittumayirikum 😂😂

  • @SajithaShaiju-v7b
    @SajithaShaiju-v7b 10 месяцев назад +1

    👌

  • @dhanyarinu7943
    @dhanyarinu7943 10 месяцев назад

    ഇല്ല എനിക്കും ഉണ്ട് ഇതൊന്നുംമല്ല ഐറ്റം എന്റെ അമ്മോ

  • @FazriyaFazriyaameer-jp8zl
    @FazriyaFazriyaameer-jp8zl 10 месяцев назад

    Chuduvellathil poy kulikk thalle 😅

  • @SafwanaCheppu-x9u
    @SafwanaCheppu-x9u 10 месяцев назад

    Aaa plate edthit thallade thalak onu kodk

  • @RashidaSadiqueP
    @RashidaSadiqueP 10 месяцев назад

    Same😂😂😂

  • @dhanyahareesh6048
    @dhanyahareesh6048 10 месяцев назад +3

    Cup thirichu pidichu alle😂

  • @jovinthomas3359
    @jovinthomas3359 10 месяцев назад +1

    അമ്മായിഅമ്മക്ക് ocd ആണ്

  • @athirashyamrajathira3715
    @athirashyamrajathira3715 10 месяцев назад +1

    😂😂

  • @sharletmathew6225
    @sharletmathew6225 10 месяцев назад

    Onnum parayanila supper.chirich oru wazhi ayii

  • @annabrin232
    @annabrin232 10 месяцев назад

    Ith nte ammaa aanu

  • @visarijah5065
    @visarijah5065 10 месяцев назад

    ❤❤

  • @FathimashamilaShamilashami
    @FathimashamilaShamilashami 10 месяцев назад +2

    Super

  • @shinepx7402
    @shinepx7402 7 месяцев назад

    നേരെ തിരിച്ചു ആണ് എന്റെ കാര്യം, വൃത്തി വഴിക്ക് പോയിട്ടില്ലാത്ത അമ്മായിഅമ്മ, എല്ലാം ശരിയാക്കാൻ എനിക്ക് പറ്റാത്തതു കൊണ്ട് ഒരക്ഷരം മിണ്ടാതെ നമ്മുടെ കാര്യം മാത്രം നോക്കി കഴിഞ്ഞു, മാറി താമസം സമാദാനം.

  • @afsalpcafu4343
    @afsalpcafu4343 10 месяцев назад +1

    Chechi how are you😍