നിധി കിട്ടിയ സ്വർണ്ണം ഇതാണ്! ജ്വല്ലറിയിൽ കൊണ്ടുപോയപ്പോൾ 😳😳 Masterpiece fake gold investigation

Поделиться
HTML-код
  • Опубликовано: 5 фев 2025

Комментарии • 192

  • @MasterPieceVlog
    @MasterPieceVlog  2 года назад +93

    ഒന്നു നിർത്തി പോടാ ഈ വീഡിയോ എന്നു പറയുന്നവരോട് :🙏🙏നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക :🙄🙄 ഇതിൽ പെടുന്നവരെ ന്യായീകരിക്കുക എന്ന് മനസ്സിലാക്കരുത് : 🙏🙏 എല്ലാവരും കള്ള പണക്കാർ അല്ല! പലരും നിലവിലുള്ള കടം തീർക്കാൻ വേറെ ഒരു മർഗ്ഗവും ഇല്ലാതെ വരുമ്പോൾ : (ഉദാഹരണത്തിന് . ലോണ് കിട്ടാതാവുക,കടം കിട്ടാതെ ആവുക,കടക്കാർ ചോദിച്ചു ബുദ്ധിമുട്ടാക്കി ആത്മഹത്യയുടെ വക്കിലെത്തുന്നവർ ) ഇവരൊക്കെ ആണ് ഇതിൽ അധികവും കുടുങ്ങുന്നത് : ഒരു 5 ലക്ഷം കടമുള്ള ഒരാൾ ആണെങ്കിൽ അദ്ദേഹം വീണ്ടും ആരോടെങ്കിലും താൽക്കാലിക ഇളവ് പറഞ്ഞു ഈ സ്വർണം വിറ്റിട്ട് തിരിച്ചു കൊടുക്കാം എന്നുള്ള നിലയിൽ കടം വാങ്ങുന്നു :👍പിന്നീട് ഈ തട്ടിപ്പിൽ പെടുന്നതോടുകൂടി നിലവിലുള്ള കടം ഇരട്ടിച്ച് വലിയൊരു ബാധ്യതയിൽ എത്തുന്നു🙏🙏🙏🙏🙏അങ്ങനെയും സംഭവിക്കുന്നുണ്ട് :അതുകൊണ്ട് എല്ലാവരും പണം ഇരട്ടിക്കാൻ പോയി എന്ന് പറഞ്ഞു തള്ളിപ്പറയുന്നതിന് മുമ്പ് ഈ അവസ്ഥയിൽ ജീവിക്കുന്നവരും ഇതിനിടയിൽ ഉണ്ട് എന്ന് മനസ്സിലാക്കുക :
    😯😯😯😯😯😯
    ഇതിങ്ങനെ പറയാനുള്ള കാരണം കുറെ ആളുകളുടെ കമന്റ് കണ്ടു നിനക്ക് വേറെ പണിയില്ലേ എന്തിനാ ഇവരുടെ കൂടെ പോകുന്നത് എന്ന്🙏🙏🙏🙏🙏അതുകൊണ്ട് മാത്രമാണ് ഞാൻ ഇത് പറയാൻ കാരണം🙏🙏🙏🙏🙏
    NB : നമുക്ക് കമന്റ് ചെയ്ത് മറ്റുള്ളവരെ കളിയാക്കാൻ സുഖമാണ് .ജീവിതത്തിൽ ഓരോരുത്തരുടെയും അവസ്ഥയിൽ നമ്മൾ എത്തുമ്പോഴേക്കും നമ്മൾ എന്ത് ചെയ്യാൻ കഴിയും എന്നറിയാതെ അബദ്ധത്തിൽ പോയി പെടാറുണ്ട്🙏🙏🙏

    • @MD-cy7lb
      @MD-cy7lb Год назад +3

      നിസാർ ക്കയുടെ കൂടെ ❤️

    • @risvanrichuu
      @risvanrichuu Год назад

      Ivarde agent enne vilikkunnund

    • @Ubaidmelethil
      @Ubaidmelethil 8 месяцев назад

      Njan kudungi

    • @KrishnadasvkDas
      @KrishnadasvkDas 8 месяцев назад

      Njangalum pakshe avade pic kayyil unde ee paranjathil. 530 ennavun ​@@Ubaidmelethil

    • @KrishnadasvkDas
      @KrishnadasvkDas 8 месяцев назад +1

      ​@@risvanrichuu periyavarkku kittiya nidhi ennaano. ...

  • @vibecatcher535
    @vibecatcher535 2 года назад +29

    നിങ്ങൾ നല്ല കാര്യമാണ് ചെയ്യുന്നത് പറയുന്നത് പക്ഷേ ഇവർ തെറ്റായ രീതിയിൽ സ്വർണ്ണം വാങ്ങാൻ പോയതുകൊണ്ടല്ലേ ഇങ്ങനെ പെട്ടു പോകുന്നത്
    ഇനിയെങ്കിലും ഇങ്ങനെ വാങ്ങാൻ പോകുന്നവർക്ക് നല്ല ബുദ്ധി വരട്ടെ

  • @Floraandfauna-kk3zq
    @Floraandfauna-kk3zq 8 месяцев назад +6

    Sound check cheythaal mathi athu idunna sound kettappole manasilaayi athu copper aanennu goldnte sound nalla vyathyasamundu especially coin (njaan oru thattaan ane).

  • @esnarayanan2499
    @esnarayanan2499 2 года назад +7

    Kooduthal ennam iniyum kudungattey...
    Tks.....

  • @crazy34103
    @crazy34103 2 года назад +6

    Bro ingane gold vangunnadhum illigal alle ...pinne engane idhinedhire legal aaay idhinedhire case kodukkaan kazhiyum

  • @jaganivasankr6961
    @jaganivasankr6961 3 месяца назад +2

    ഈ മെറ്റലിന്റെ പേര് എന്താണ് ഒന്ന് പറയാമോ ഇത് എവിടെയാണ് കിട്ടുക ഞാനും ഒരു സ്വർണ്ണപ്പണിക്കാരനാണ് ആർക്കും പറ്റിക്കാൻ അല്ല ഇത് എന്താണ് ലോഹം എന്ന് അറിയാനാണ്

  • @0faizi
    @0faizi 2 года назад +21

    ഇതിലൊക്കെ പെടുന്നത് മലയാളികളാണ് പൈസ കിട്ടാനുള്ള ആർത്തി👌
    ഈ വീഡിയോ കണ്ടുകഴിഞ്ഞ് വരും ദിവസങ്ങളിൽ ഇതുപോലെ ആരെങ്കിലും സ്വർണം വേണോ എന്ന് ചോദിച്ചാൽ മേടിക്കാനും ആളുണ്ട് അതാണ് നമ്മൾ ഒന്നു കൊടുത്തു നാലു വാങ്ങാൻ നോക്കൂ പക്ഷേ ഒന്നു കൊടുത്തു ഉള്ളതും കയ്യിൽ നിന്ന് പോകും

  • @chikanpraman7169
    @chikanpraman7169 2 года назад +40

    ആസാമിലെ ഒരു ടീമിൽ നിന്നും നിങ്ങൾ ഗോൾഡ് പിടിച്ചുവാങ്ങി ഇല്ലേ എന്നിട്ട് പോലീസിൽ ഏൽപ്പിച്ച് ഇല്ലേ പോലീസ് അവരെ എന്ത് ചെയ്തു എന്നറിയാമോ

    • @shanmughadas2001
      @shanmughadas2001 8 месяцев назад +6

      അത് പോലീസ് ഏമാന്മാരെല്ലാവരും കൂടി മുക്കിയിട്ടുണ്ടാകും .😊😅

    • @Actual-Psycho
      @Actual-Psycho 8 месяцев назад +4

      അവിടെ ക്രൈം നടന്നിട്ടില്ല...ക്രൈം ചെയ്യാൻ പോയിട്ടേ ഉള്ളു എന്ന് പറഞ്ഞ് അവന്മാരെ വിട്ടയച്ചു.....അതാണ് ഉണ്ടായത്....

  • @humanbeing3030
    @humanbeing3030 2 месяца назад +2

    ഉരുക്കിയിട്ടും അറിയാൻ പറ്റുന്നില്ലെങ്കിൽ ഇതിൽ തന്നെ ആഭരണം ഉണ്ടാക്കി ഇട്ടാൽ പോരെ. ആരറിയാനാണ്. ചെമ്പും വെള്ളിയും പോലെ ഇതിൻ്റെ ഒരു പുതിയ ബിസിനസ് തുടങ്ങാമല്ലോ. ലീഗൽ ആയിട്ട്.

  • @galleryvlogsmalayalam
    @galleryvlogsmalayalam 2 года назад +12

    പെട്ടന്ന് പണക്കാരൻ ആവണം എന്നുള്ള ചിന്ത നമ്മളെ നാശത്തിലേക്ക് കൊണ്ടുപോവും 😒

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 года назад +6

    അപ്പം ഇതെന്താ Material ?

  • @hai-yl8fu
    @hai-yl8fu 2 года назад +11

    അത് ഉരുക്കിയപ്പോഴും gold പോലെ തന്നെ അപ്പോ ജ്വല്ലരി കളിൽ നിന്നും കിട്ടുന്നത് യഥാർത്ഥ സ്വർണം തന്നെയാണോ എന്ന് എങ്ങനെ അറിയും.? എല്ലാ കടയിലും മെഷീൻ ilalo

    • @JinsiSarath
      @JinsiSarath 8 месяцев назад

      Athu BIS hallmark ullathalle

    • @wideangle.
      @wideangle. 6 месяцев назад +1

      കാലം മാറി ഭായി....😅ഒരു bis halmark ഇടനാണോ ഇത്രെ പാട്

  • @munu325
    @munu325 2 года назад +3

    Eee swarnam 10 % Discount tharum ennu patanjali polum thattiipu ..gold thanne yellow mettal currency anennu orthal nallathu...

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 6 месяцев назад +3

    അതിൽ ചിലത് ഒറിജിനൽ ഉണ്ടാവാൻ സാധ്യത ഉണ്ട് ബ്രൊ അത് കളയരുത് ആർക്കും കൊടുക്കണ്ട

  • @thomascj831
    @thomascj831 2 года назад +7

    കാരറ്റ് അനലൈസർ റിസൾട്ട് എന്താണ് ഉച്ചത്തിൽ പറയാത്തത് ...? ഇതിന്റെ മെറ്റീരിയസ് എന്താണെന്നു പറയാത്തതെന്താ...? അതി അത് നിങ്ങൾക്കും മനസ്സിലായില്ലേ ..... 😀

  • @itsourarea5835
    @itsourarea5835 2 года назад +3

    ഇത്‌ വാങ്ങിയവൻ മറ്റുള്ളവരെ പറ്റിക്കാൻ. ഇവർ കൂടുകണം. ഞങൾ ഷെയർ ചെയ്യില്ല.

  • @ramakrishnank4626
    @ramakrishnank4626 2 года назад +3

    മലയാളികളെയും വെല്ലുന്ന ജനങ്ങൾ പുറത്തുണ്ട് എന്ന് മനസിലാക്കുക

  • @irshadbichu7055
    @irshadbichu7055 2 года назад +4

    പെട്ടന്ന് ക്യാഷ് കാരാവാനുള്ള വഴി നോക്കുന്നത് അല്ലെ പെടുന്നത് നല്ലത് ആണ് അത്യാഗ്രഹം ആപത്തു എന്ന് കേട്ടിട്ടില്ലേ

  • @THWAIBA
    @THWAIBA 2 года назад +2

    എത്ര ജ്വല്ലറികളിൽ ഇതിൻറെ ആഭരണങ്ങൾ ഉണ്ടാക്കാം അവർക്ക് പോലും മനസ്സിലാക്കാൻ കഴിയാതെ

  • @sobhanakumari8548
    @sobhanakumari8548 2 года назад +1

    Ethra test chaithittanu kandu pidichatheathu kondu arum kandupidikkilla

  • @renganathasiva9074
    @renganathasiva9074 3 месяца назад

    1 coin price pls

  • @muhammedasifjjaleel9985
    @muhammedasifjjaleel9985 Год назад +1

    Please try with jewelry may be you will find more Big fishes...

  • @margaretfrancis2140
    @margaretfrancis2140 8 месяцев назад +2

    Caret analyser check is required for all gold

  • @SaleenaA-ry7fk
    @SaleenaA-ry7fk Год назад +2

    Karnatakayil ninnum njngaleyum oruthan, nidhi kittiya gold undu,varu ennu vilicchirunnu.njangalkk dout vannathinaall njangal poyilla, baagyam

  • @noufalns753
    @noufalns753 5 месяцев назад

    Keralathil gold sellers arenkilum undoo

  • @unnikrishnankm4784
    @unnikrishnankm4784 2 года назад +2

    Wow nice 👍
    Thank you masterpiece ❤️ for this informative video 👏

  • @abdullatheefrap785
    @abdullatheefrap785 8 месяцев назад +1

    സമ്പത്ത്.മോഹിച്ച്
    പോയി..പെട്ടതല്ലേ..saraliya 🤗💪🤗💪🤗🤗

  • @shareefshareef1211
    @shareefshareef1211 Год назад +3

    മാക്സിമം വിയർപ്പ് ഒഴുക്കി പണം സംഭാതിക്കുക നിങ്ങൾ തട്ടിപ്പിൽ പെടുകയെ ഇല്ല 100 %😊

  • @brk7796
    @brk7796 7 месяцев назад +2

    Aaregilum പലിശക്ക് പൈസ കൊടുക്കുന്നവർ ഉണ്ടേൽ അറിയിക്കുക 4 lack venmarunu 10000വെച്ച് monthly അടക്കം നേരിട്ടു വന്നു എല്ലാം cheym nurse ആണ്

    • @YasirHusain-v5p
      @YasirHusain-v5p 7 месяцев назад +1

      Ys

    • @brk7796
      @brk7796 7 месяцев назад +1

      @@YasirHusain-v5p contact ചെയ്യാൻ പറ്റുമോ

  • @Aneeshktm
    @Aneeshktm 2 года назад +2

    ആർത്തി മൂത്തു വാങ്ങി 🙁😄എന്ന് പറ. പെട്ടെന്ന് ഉഡായിപ്പിൽ ക്യാഷ്‌ ഉണ്ടാക്കാന് നോക്കി പ്ലിംഗ് 😄😄

  • @rajeshkc1749
    @rajeshkc1749 2 года назад +2

    അധ്വാനിക്കാതെ എത്രയും പെട്ടെന്ന് കാശുണ്ടാക്കാനുള്ള ആർത്തി നിറഞ്ഞ മലയാളികളെ എക്കാലവും കണ്ടാലും കൊണ്ടാലും പഠിക്കാത്ത വർഗ്ഗം😲🙆

  • @muhammedsayedms5556
    @muhammedsayedms5556 6 месяцев назад

    Sticker undo boss kurach milage kootan

  • @faristhoppingal5789
    @faristhoppingal5789 8 месяцев назад +2

    അതിൻ്റെ നിറം കണ്ടാലറിയുമല്ലോ സ്വർണ്ണമല്ലെന്ന്

  • @ahmedameen8709
    @ahmedameen8709 6 месяцев назад

    PING TEST use cheyyam...simple but effective..

  • @info.nidhimagicworld
    @info.nidhimagicworld 7 месяцев назад

    ഇത് വിദേശത്ത് നിർത്തലാക്കിയ കോയിൻ ആണ് എന്റെ വീട്ടിൽ പൂജാമുറിയിൽ നാണയ പറയാം സൂക്ഷിക്കുന്നുണ്ട് 🙏🏻

  • @a4amardeep566
    @a4amardeep566 8 месяцев назад +1

    വെളുക്കാൻ വേണ്ടി കുറെ കാലം fair&lovely വാങ്ങിയ ആളുകൾ ഉള്ള നാടാണ് നമ്മുടേത്.... അതല്ലേ ശെരിക്കും വലിയ scam

  • @AmeerP-c6x
    @AmeerP-c6x 6 месяцев назад +1

    Jolleriyil. നിന്നും. വാങ്ങുന്ന. അബരണം. അധികവും. ഇത് തന്നെയാണ്

  • @merlin3515
    @merlin3515 2 года назад +3

    മോൻസൻ മാവുങ്കൽ...എം.ജി.ശ്രീകുമാറിൻ്റെ granite diamond മോതിരം ഓർത്ത് പോയി

  • @Sreeleshtdnr
    @Sreeleshtdnr Год назад +1

    6 , പ്രതികളെ വടകര പിടിച്ചിട്ടുണ്ട്

  • @rcmrowdyff1679
    @rcmrowdyff1679 2 года назад +1

    Bro ithu polltha allukala meet cheyuka aan eangil adichu urakkukayann vendath

  • @hahayadavs9609
    @hahayadavs9609 7 месяцев назад

    Hi bro Telugu
    Natho unnaye

  • @sameerbabu2775
    @sameerbabu2775 2 года назад +1

    ആസിഡിൽ ഇട്ട് നോക്കിയാൽ അറിയാവുന്ന കാര്യമേ ഒള്ളു അത് അറിയില്ലേ

    • @KrishnadasvkDas
      @KrishnadasvkDas 8 месяцев назад

      ആസിഡ് ഇട്ടാലും പഴയ സ്വർണം പോലെയേ തോന്നൂ

  • @salees971
    @salees971 7 месяцев назад

    ആർത്തിയാണ് 14 ലക്ഷത്തിന്റെ പൊന്ന് 7ലക്ഷ തിന് ആരെങ്കിലും തരുമോ

  • @thanhavlog
    @thanhavlog 8 месяцев назад +2

    ഹൊ ഏഴു ലക്ഷം വെറും പുക aayipoyallo 😮 ahh കാശിനു orjinal gold valla joscoyil poyi medivhudarunno 😁 ഇനിപോ paranjit karyamillalo 😅

  • @razeena7153
    @razeena7153 2 года назад

    Ikkaa..enikkum idhu pole oru prblm ind ningalod paryaan...adh numberilan vilich parayendhad

    • @KrishnadasvkDas
      @KrishnadasvkDas 8 месяцев назад

      Njangalkkum പെട്ടത് same പണിയിൽ ആണോ

  • @travelvlogs8174
    @travelvlogs8174 2 года назад +2

    ചങ്ങാതി അത്യാഗ്രഹം കൊണ്ടല്ലേ പകുതി വിലക്ക് കിട്ടുമെന്ന് പറഞ്ഞപ്പോൾ എടുത്തുചാടി നന്നായി നിനക്ക് അങ്ങനെ തന്നെ വേണം പൈസ ഉണ്ടായിട്ടല്ലേ പോയത്

  • @Videolokam12
    @Videolokam12 8 месяцев назад

    Bro ithupole njngale kudi pattichu broo🥺🥺 endha ini vazhi plsss replay😭

  • @jdl9393
    @jdl9393 Год назад +2

    ഏയ് ലച്ചം...😅😅😅

  • @AppuzHomeatoz
    @AppuzHomeatoz Год назад +1

    As my father is an scientist
    I 99 persentage sure that is lab gold we says as cheeter gold look like orginal gold but it's some chemical reaction trough made the copper to the gold colour only the testing mission cand find it
    That is the reality behind it 🤗

  • @moideenkunhi7066
    @moideenkunhi7066 2 года назад +2

    നിധി എന്ന് പറഞ്ഞാൽ വർഷങ്ങൾക്ക് ഉള്ള സ്വർണ്ണമാണല്ലോ അക്കാലത്ത് 1gr.കോയിൻ ഉണ്ടായിരുന്നോ എന്നറിയില്ല. ഇത് പോലും മനസ്സിലാക്കാത്ത വിഡ്ഡികൾ അത്യാഗ്രഹിക്ക് ഉള്ളതും നഷ്ടപ്പെടും എന്ന് മനസ്സിലാക്കുക

    • @KrishnadasvkDas
      @KrishnadasvkDas 8 месяцев назад

      പൊൻപണം എന്തായിരുന്നു ... ചുമ്മാ സ്വയം വിഡ്ഢി ആവാതെ

  • @awatarbarka9259
    @awatarbarka9259 8 месяцев назад

    ഏജന്റ് തിരുരിൽ തന്നെ ഉള്ളതായി സംശയം ഉണ്ട്. കാരണം തിരൂരിൽ ഉള്ളവരാണ് ഏറ്റവും കൂടുതൽ ഈ ചതിയിൽ പെട്ടിട്ടുള്ളത്.

    • @KrishnadasvkDas
      @KrishnadasvkDas 8 месяцев назад

      Njangalum pettittundu avaril oraalude pic kayyil undu

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 8 месяцев назад

    🙄 നന്നായി ആർത്തി പിടിച്ചു പോയി മേടിക്കുന്നത് അല്ലേ അപ്പോ ഇതുപോലെ ഇരിക്കും ക്യാഷ് കൂടുതൽ ഉണ്ടാക്കാൻ വേണ്ടി 😂

  • @muhammedsinana7243
    @muhammedsinana7243 2 года назад +3

    Adipoli 🇦🇷

  • @SandeshSandu-tt9iw
    @SandeshSandu-tt9iw 8 месяцев назад

    Ith karnataka IL aanu koodthalum nadakunath shimogayil

  • @sudheeranchal2785
    @sudheeranchal2785 2 года назад

    hirich നെ കുറിച്ച് ഒന്ന് ചെയ്യാമോ. നൂറ് ശതമാനം ശെരിയാണ് അവർ

  • @vijayantv1170
    @vijayantv1170 2 года назад

    കാശ് ഉണ്ടാകാൻ എളുപ്പം മാർഗം ഇല്ല മനസിലാകും ഈ തട്ടിപ്പിൽ ആരും വിയരുത്

  • @KrishnadasvkDas
    @KrishnadasvkDas 8 месяцев назад

    നിങ്ങൾ ഈ വീഡിയോ ചെയ്തതിനെ പ്രശംസിക്കുന്നു..... ഞാനും പെട്ടു പക്ഷെ അവന്റെ pic ഉണ്ട് പിന്നെ പല തെളിവ്കളും....

  • @Munnavlogs-e8j
    @Munnavlogs-e8j 8 месяцев назад

    This coins fake r original brother

  • @mtxdark3926
    @mtxdark3926 7 месяцев назад

    arijodu areakilum gold vaguo aa😅😅

  • @ManirajMani-r9j
    @ManirajMani-r9j 7 месяцев назад

    😮n
    NINTE... BAKITHANNEYALLE.... KUDUNGIYATH.... ATHIMOHAM

  • @indiantrader5842
    @indiantrader5842 Год назад

    Ingane thanne venam athyagraham ullavarku ithu thanne anu phalam😂😂😂

  • @JP00010
    @JP00010 8 месяцев назад +1

    പണയം വക്കാലോ.... 🤣🤣🤣.... ഓഡിറ്റിനു മുൻപ് എടുക്കാം....😅😅😅

  • @nandeshnandeshnani1562
    @nandeshnandeshnani1562 7 месяцев назад

    cut cheythapaye thoni swarnam allann😅😅😅

  • @balubalaji8665
    @balubalaji8665 11 месяцев назад +1

    Nitric acid use cheyende karyame ullu. Nalla thattan

  • @dineshsoman7737
    @dineshsoman7737 9 месяцев назад

    അത്യാഗ്രഹം... ആപത്തിലേ എത്തുകയുള്ളൂ... വിദ്യാഭ്യാസത്തിന്റെ നിലവാരം...

  • @sureshkumar-oc4ud
    @sureshkumar-oc4ud 8 месяцев назад

    Aaa..Kraadham Eilladhirunnaal Eidhilonnum VeeZhilla...

  • @haneefamanuppa3060
    @haneefamanuppa3060 2 года назад

    എത്ര പറഞ്ഞാലും മലയാളി ഇനിയും പോയി വാങ്ങും
    പെട്ടെന്ന് മുതലാളി ആവാം

  • @mohananup8398
    @mohananup8398 2 года назад

    ഈ ലോഹം കൊണ്ട് ആഭരണങ്ങൾ ഉണ്ടാക്കിയാൽ നന്നാവില്ലേ

  • @abdulrazaqabdulrazaq8494
    @abdulrazaqabdulrazaq8494 8 месяцев назад

    Athyagrahikal pedinnathil oruprashnavumilla

  • @SkkbuSsk
    @SkkbuSsk 8 месяцев назад

    Kurachu commonsense undekil ithil pedilla.

  • @JD-uj7kh
    @JD-uj7kh 2 года назад +2

    യഥാർത്ഥ influencer ❤️

  • @naimuayoob5224
    @naimuayoob5224 7 месяцев назад

    Ith kuwait ley 10 fils

  • @Nazarethkochi
    @Nazarethkochi Год назад

    നാണക്കേട് കൊണ്ടല്ല ബ്ലാക്ക് വാങ്ങിയത് കൊണ്ട്

  • @m.rafi.bava.m
    @m.rafi.bava.m Год назад +1

    ഇറാനിൽ പോവുക സ്വർണം വാങ്ങുക 🤔25000 രൂപ ഒള്ളു 🤔20 പവൻ കൊണ്ട് വരാം പ്രശ്നം ഇല്ല 🤔യെങ്കിലും ലാഭം ആണ് 🤔 5 പ്രാവശ്യം ഒരു മാസം പോയി വരാം 100 പവൻ കൊണ്ട് വരാം 🤔ടോട്ടൽ ലാഭം 40% യാത്ര ചിലവ് 15% പോയാലും 25 % ലാഭം ആണ് ഇവിടെ ഉള്ള ജുവാല്ലറി കാർ ചെയുന്നുണ്ട്

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 6 месяцев назад

    Onnu orachu nokkiyaal ariyille.

  • @SadikkpSadik-b9v
    @SadikkpSadik-b9v 6 месяцев назад

    ആക്രാന്തം ഉള്ളവർ അല്ലേ ഇതിന്റെ ബാക്കിൽ പോയി കൊണ്ടിരിക്കുന്നവർ 7 ലക്ഷം എല്ലാം കൊടുത്തു വാങ്ങുമ്പോൾ അത് സ്വർണക്കടയിൽ നിന്നും വാങ്ങിക്കൂടെ പൊട്ടന്മാർ ഇല്ലെങ്കിൽ വല്ല പാവങ്ങളെയും സഹായിക്കാൻ നോക്ക് പണം കയ്യിലുണ്ടായിട്ടാണല്ലോ ഇതിന്റെ ബാക്കിൽ ഓടി ചെല്ലുന്നത് ചെല്ലുന്നത്

  • @umeesusman1303
    @umeesusman1303 Год назад

    അഞ്ചുവർഷം മുമ്പ് എൻറെ അടുത്ത് വന്നു വാങ്ങിയില്ല

    • @umeesusman1303
      @umeesusman1303 Год назад

      അവനെ പോലീസിൽ ഏൽപ്പിച്ചു

  • @jayarajanpadmanabhan6176
    @jayarajanpadmanabhan6176 2 года назад +1

    തട്ടിപ്പിൽ കുടുങ്ങിയ ജ്വെലറി കാരെന്റെ കടയിൽ പോയി സാധനം വാങ്ങിക്കുന്നവന്റെ അവസ്ഥ 🤔🤔

  • @Faru-r4q
    @Faru-r4q 8 месяцев назад

    ആർത്തി ഉള്ളവരുടെ.പണംപോട്ടെടാമകനേ.ദൂനിയാവ്സോർഗ്ഗംതേടുന്നവർക്ക്ഇങ്ങനെനഷ്ടംവരണം.എന്നാശംസിക്കുന്നൂ😁😁😁😁😁😁😁

    • @KrishnadasvkDas
      @KrishnadasvkDas 8 месяцев назад

      ബുദ്ധിമാൻ അവർ കാണേണ്ട

  • @thayib456
    @thayib456 2 года назад

    ഇത് പോലെ ഗോൾഡ് ജല്ലറി ക്കരും കസ്റ്റമറെ പട്ടിക്കുന്നുണ്ടവില്ലെ

  • @irshadbichu7055
    @irshadbichu7055 2 года назад

    നല്ല കാര്യം 😊

  • @RUCHYWORLD22
    @RUCHYWORLD22 6 месяцев назад

    👍👍👍👍👍👍👍👍🔥🔥

  • @ShifaKaur-su7qq
    @ShifaKaur-su7qq 8 месяцев назад

    നമ്മളുടെ നാട്ടില്‍ ഒരുപാട് പേര് കുടുങ്ങി

  • @gopalkrishnan1715
    @gopalkrishnan1715 9 месяцев назад

    ഇതു സ്വർണമാണെങ്കിൽ 410 ഗ്രാമല്ല, 3-4 കിലോയ്ക്കുണ്ട്

  • @jayarajanpadmanabhan6176
    @jayarajanpadmanabhan6176 2 года назад

    കള്ളപ്പണം സൂക്ഷിക്കാൻ പുതുവഴി തേടിപ്പോകുന്നവക്കൊരു പാഠം 😃😃😃

  • @ch6569
    @ch6569 Год назад

    Vallippa muneer

  • @shajishafna1456
    @shajishafna1456 8 месяцев назад

    അത്യാഗ്രഹികൾ കുടുങ്ങട്ടെ 😂😂

  • @ft.cyclops_
    @ft.cyclops_ 2 года назад +1

    First comment pin cheyuvo plzzz❤ big fan

  • @ConfusedGo-Kart-en8nn
    @ConfusedGo-Kart-en8nn 7 месяцев назад

    Kalpana.undairunnu.4oo.m.l.thokam.2ooo.kollm.payakam

  • @jamshidpk8818
    @jamshidpk8818 2 года назад +2

    First comment yeeee🥰😅

  • @PAREEDSAIDMOHAMED
    @PAREEDSAIDMOHAMED 8 месяцев назад

    അതിമോഹm,അത്യാഗ്രഹം

  • @travelvlogs8174
    @travelvlogs8174 2 года назад +2

    എന്തായാലും എനിക്ക് വളരെ സന്തോഷം പാവപ്പെട്ടവൻ അല്ലല്ലോ കുടുങ്ങിയത് പൈസക്കാര് തന്നെയല്ലേ കുടുങ്ങിയത് അങ്ങനെ വേണം

    • @ChandranPK-z8q
      @ChandranPK-z8q 8 месяцев назад

      Sory കുടുങ്ങി കുടുങ്ങി എന്നുപറയരുത് ഇവനൊക്കെ ഇതാവസ്യമാ എളുപ്പത്തിൽ പൈസകാരനാവാൻ നോക്കി എന്നുപറ 😀 അതാനല്ലത്

  • @muhammedkoya2327
    @muhammedkoya2327 2 года назад

    എല്ലാം നിങ്ങളുടെ മുടി വളരാനുള്ള തൈലം വാങ്ങിയില്ല അത് വളർന്നോ എന്തായി? അതിന്റെ വിവരമൊന്നും കണ്ടില്ല

  • @meghashemon768
    @meghashemon768 Год назад

    Jewellery poii medichil poree

  • @layasatheeshlayasatheesh2128
    @layasatheeshlayasatheesh2128 9 месяцев назад

    എന്നാ ഇത് പോലത്തെ മാലയും വളയും ഉണ്ടാക്കിയാൽ പോരെ

  • @jafarjafar7612
    @jafarjafar7612 8 месяцев назад

    (അയ്യൂബ്) ഹനീഫ

  • @shihabtuvvur
    @shihabtuvvur 2 года назад

    ഹഹ ക്യാഷ് ഇരട്ടിപ്പിക്കാൻ നോക്കിയതാ അല്ലെ 7 ലക്ഷം അല്ലെ പോയുള്ളു സാരല്ലാട്ടോ

  • @mohammedalikarakkal7204
    @mohammedalikarakkal7204 2 года назад

    🥰🥰🥰🥰🥰👍

  • @Humicacid
    @Humicacid Год назад

    Can u help me

  • @peaceofmindrelaxation7959
    @peaceofmindrelaxation7959 2 года назад

    MTFE വല്ല കുഴപ്പവും ഉണ്ടോ😁