പ്രവാചകന്മാർ ബൈബിളിലും ഖുർആനിലും | Stories of the Prophets: Bible vs. Qur'an

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Stories of the Prophets: Bible vs. Qur'an
    🎙 Voice over : Danish
    Video Courtesy : ManyProphetsOneMessage
    This video shows how the Qur'an corrects the Bible when it comes to the stories of the Prophets.
    This video is based on the book "Jesus: Man, Messenger, Messiah".
    #prophets #bible #quran
    ---------------------------------------------------------------------------------------
    Follow Us On:
    Facebook: / speakerscornermalayalam
    Instagram: ...
    Spotify: open.spotify.c...
    RUclips: / unmaskingatheism
    Unmasking Anomalies (Formerly Unmasking Atheism)
    UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Комментарии • 79

  • @Mashoodputhanpurayil
    @Mashoodputhanpurayil 8 месяцев назад +7

    Many prophet one messege enna channelile historic krithyatha ulla quraninte amaanushikathaye manassilaaki tharunna kurachu videos koode und.. athokke onn ithe pole chythenghil nannaayirnnu..

  • @thayim1895
    @thayim1895 8 месяцев назад +7

    Please ethpole ulla video upload cheyyane❤

  • @Tropamz13
    @Tropamz13 8 месяцев назад +7

    ManyProphetsOneMessage🔥

  • @Bibinmelepuram
    @Bibinmelepuram 8 месяцев назад +10

    Great work

  • @nejad_ihsan
    @nejad_ihsan 8 месяцев назад +19

    "Many Prophets One Message" needs it's own malayalam channel 🔥

  • @Bibinmelepuram
    @Bibinmelepuram 8 месяцев назад +32

    എന്നിട്ടും. Quraan copied from bible എന്ന് വാദിക്കുന്നു എന്റെ കുഞ്ഞാടുകൾ😂

    • @ഇത്ഞാൻതന്നെ
      @ഇത്ഞാൻതന്നെ 8 месяцев назад +4

      Are the Gospels copied from torah?
      Is torah copied from Psalms?
      They all are the books revealed to THE GOD'S prophets, doesn't mean copied from one another.
      In fact, it all came from one source

    • @shan6566
      @shan6566 8 месяцев назад +17

      Thorayil ഉള്ളതാണല്ലോ ബൈബിളിൽ ഉള്ളത്?
      2)എന്നിട്ട് എന്ത് കൊണ്ട് ബൈബിളിൽ ധാരാളം തെറ്റുകൾ കാണുന്നു?? കോപ്പി അടിച്ചു എന്ന് പറയുന്ന ഖുർആൻ ൽ തെറ്റ് കാണുന്നുമില്ല!
      3)ബൈബിൾ ദൈവീക ഗ്രാന്ധമാണോ?
      4)ബൈബിൾ എന്ത് കൊണ്ട് പഴയ നിയമം അംഗീകരിക്കുന്നില്ല?

    • @shan6566
      @shan6566 8 месяцев назад

      @@forest7113 പുലമ്പൽ😂😂😂
      എന്നാൽ അത് ഇപ്പോൾ നിലവിൽ എന്തിനാ അതെന്ത് കൊണ്ട് ഉപേക്ഷിക്കുന്നില്ല?
      പഴയ നിയമം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ ഇല്ലേ? അത് ആദ്യം പറയുക??
      ഇനി പുതിയ നിയമം യേശു ഉള്ളപ്പോൾ ഉണ്ടോ??
      ഇല്ല എന്നാണെങ്കിൽ ഏത് വസ്തുതയുടെ അടിസ്ഥാനത്തിൽ ആണ് അത് ദൈവീകമാകുക??
      ബൈബിൾ രചിച്ച എല്ലാവരും യേശുവിന്റെ ശിഷ്യന്മാരായിരുന്നോ??
      അല്ല എങ്കിൽ എങ്ങനെ യാണ് ബൈബിൾ വിശ്വാസയോഗ്യമാകുന്നത്??
      കുരിശ് മരണം പോലും എന്ത്കൊണ്ട് നാല് പേര് നാല് രീതിയിൽ എഴുതി പിടിപ്പിച്ചത്???
      ഇസ്രായേലിൻ വേണ്ടിയാണ് പഴയ നിയമം എങ്കിൽ എന്ത് കൊണ്ട്
      ഇസ്രായേലെ കേൾക്കാൻ നമ്മുടെ കർത്താവ് ഏക കർത്താവാണ് എന്ന് പഠിപ്പിച്ച യേശുവിനെ ആരാധിക്കുന്നു???
      ത്രീ ഏകത്വം ബൈബിളിൽ എവിടെ??
      യേശു ദൈവമാണ് എന്ന് പറയുന്ന വചനം എവിടെ??
      യേശു ഉള്ളപ്പോൾ ക്രിസ്തു മതം എന്ന് എവിടെ എങ്കിലും യേശു പഠിപ്പിച്ചത് ഒന്നു കാണിക്കുക???
      ബൈബിൾ എന്ത് കൊണ്ട് മാറ്റത്തിന് ഇന്നും വിധേയമാകുന്നു?
      ഒരു തെറ്റ് വന്നാൽ പോലും ആ ഗ്രന്ഥം എങ്ങനെ ദൈവീകമാകും??
      പുലമ്പൽ 😂😂😂😂😂😂😂

    • @SaduCfc
      @SaduCfc 8 месяцев назад +1

      ബൈബിൾ തോറ ന്നു അടിച്ചു മാറ്റിയതാ 😂

    • @shan6566
      @shan6566 8 месяцев назад +3

      @@SaduCfc 🤣എന്നിട്ട് ബൈബിളിൽ എന്ത് കൊണ്ട് തെറ്റുകൾ വന്നു, വ്യത്യാസം വന്നു, മാറ്റം വന്നു, തിരുത്ത്ലുകൾ ഇന്നും വരുന്നു 😄
      Thorayil ഉള്ളത് ആണല്ലോ ബൈബിളിൽ അധികവും അതെങ്ങനെ വന്നു 😄
      കോപ്പി അടിച്ചു എന്ന് പറയുന്ന ഖുർആൻ ഇൽ നൂറ്റാണ്ടുകൾ ഇത്രയും ആയിട്ട് ഒന്നുപോലും മാറ്റം വരാതെ തുടരുന്നു 😄

  • @RAMBO_RAMBO_
    @RAMBO_RAMBO_ 8 месяцев назад +8

    ഈ വിഷയത്തിൽ കൂടുതൽ പ്രാധാന്യം നൽകണം .... അത്രത്തോളം തരം താഴ്ന്ന പ്രവർത്തനങ്ങളാണ് മിഷനറിമാർ ചെയ്യുന്നത്. നബിയെ തെറി വിളിക്കലാണ് ഇപ്പോഴത്തെ അവരുടെ പ്രധാന സുവിശേഷ വേല ...... ഇപ്പോൾ അവർ പറയുന്നത് അള്ളാഹു ചന്ദ്ര ദേവനാണ് ...... അവരുടെ യേശു ദേവൻ എന്ന വിശ്വാസം തരം താഴ്ന്നതാണെന്ന ബോധത്തിൽ മറ്റുള്ള തിന്റെ മേൽ കള്ളങ്ങൾ സ്ഥാപിച്ച് തരം താഴ്ത്താൻ ശ്രമിക്കുകയാണ് ...... UA ഈ വിഷയത്തിൽ കുടുതൽ ശ്രദ്ധകേന്ദ്രീകരിക്കണം എന്ന ഒരു അഭിപ്രായം ഉണ്ട് ......

    • @lonely527
      @lonely527 8 месяцев назад +2

      ഇതൊക്കെ മുസ്ലിങ്ങൾ മറുപടി കൊടുത്തവ മാത്രം ആണ്

    • @ajushahid1562
      @ajushahid1562 8 месяцев назад +2

      Said it

    • @shalujose5401
      @shalujose5401 6 месяцев назад +1

      അല്ലാഹുവിനെ ഏതെങ്കിലും പ്രവാചകന്മാർ വിളിച്ച് പ്രർത്തിച്ചിട്ടുണ്ടോ? പ്രവാചകന്മാരുടെ പേര് പറയാൻ നിങ്ങള്ക് എന്ത് യോഗ്യത ഉണ്ട് 😅 ഇതുപോലെ ഒറ്റക് വീഡിയോ ഇട്ടിട്ട് എന്ത് കാര്യം പണ്ടത്തെ പോലെ നിങ്ങടെ ആൾക്കാർ സ്നേഹ സംവാദം ഒന്നും nadathunnillallo അല്ലാഹു കൊടുത്തു എന്ന് പറയുന്ന വേദത്തെ അത് തെറ്റാണ് എന്ന് സ്ഥാപിക്കാൻ നിങ്ങളും😂

    • @RAMBO_RAMBO_
      @RAMBO_RAMBO_ 6 месяцев назад +1

      @@shalujose5401 സാക്ഷാൽ യേശു ...... അള്ളാഹുവിനെയാണ് വിളിച്ച് പ്രാർത്ഥിച്ചത് .
      തെളിവ് തരാം ..... സഹോന് ഉക്കൊള്ളാൻ പ്രയാസമായിരിക്കും ........
      തെളിവ് ദാ...... പിടിച്ചോ .....👇🏻👇🏻👇🏻
      In Aramaic, the name of God is often rendered as "ܐܠܗܐ" (pronounced "Alaha" or "Alaha"). This term is used in various Aramaic dialects, including the one spoken during the time of Jesus.

    • @RAMBO_RAMBO_
      @RAMBO_RAMBO_ 6 месяцев назад

      ​@@shalujose5401​@shalujose5401 സാക്ഷാൽ യേശു ...... അള്ളാഹുവിനെയാണ് വിളിച്ച് പ്രാർത്ഥിച്ചത് .
      തെളിവ് തരാം ..... സഹോന് ഉക്കൊള്ളാൻ പ്രയാസമായിരിക്കും ........
      തെളിവ് ദാ...... പിടിച്ചോ .....👇🏻👇🏻👇🏻
      In Aramaic, the name of God is often rendered as "ܐܠܗܐ" (pronounced "Alaha" or "Alaha"). This term is used in various Aramaic dialects, including the one spoken during the time of Jesus.

  • @lonely527
    @lonely527 8 месяцев назад +5

    Great❤️

  • @logicalanswers1559
    @logicalanswers1559 8 месяцев назад +2

    Good podcast, ❤❤❤❤

  • @AnsiRashi03
    @AnsiRashi03 8 месяцев назад +2

    Super

  • @ashiqnp786
    @ashiqnp786 7 месяцев назад +1

    ❤️❤️

  • @Emerland-g6b
    @Emerland-g6b 2 месяца назад

    🎉🎉🎉🎉🎉

  • @sharafsharf7546
    @sharafsharf7546 8 месяцев назад +1

    👍🏻👍🏻👍🏻

  • @moosakutty5460
    @moosakutty5460 8 месяцев назад +2

    It was not Haroon, but it was Samiri.

    • @afsalazeez2916
      @afsalazeez2916 8 месяцев назад +1

      Yes.
      @ 2:00..
      Its mentioned in the video

  • @unmaskingislamicphobia
    @unmaskingislamicphobia 8 месяцев назад

    ,❤❤❤❤🎉

  • @azimmohammed3326
    @azimmohammed3326 8 месяцев назад

    💯👌

  • @afsalazeez2916
    @afsalazeez2916 8 месяцев назад +14

    3:55..ഇവിടെ Bible വചന പ്രകാരം ഒരാൾ ചെയുന്ന പാപത്തിന് അയാൾ മാത്രം ഉത്തരവാദി ആണെകിൽ.. പിന്നെ ക്രൈസ്തവ വിശ്വാസ പ്രകാരം ഉള്ള 'ആദ്യ പാപം' ഇതിന് contradiction ആല്ലേ..
    ഞാൻ കേട്ടിരിക്കുന്നത് ഇവരുടെ വിശ്വാസ പ്രകാരം ആദം ചെയ്ത തെറ്റ് കാരണം ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും പാപികൾ ആയി ആണ് ജനിക്കുന്നത് എന്നാണ്.. ആ പാപ പരിഹാരത്തിനാണ് യേശു കുരിശു മരണം ഏറ്റുവാങ്ങിയത് എന്നാണ്.. Bible പഴയ നിയമത്തിലെ ഈ വചന പ്രകാരം യേശുവിന്റെ കുരിശു മരണവും ഈ വചനവും ആയി contradiction ഉണ്ടല്ലോ..ആദം ചെയ്ത പാപത്തിന് എന്തിന് ഒരു തെറ്റും ചെയ്യാത്ത നിരപരാധിയായ യേശുവിനെ ക്രൂഷിച്ചു??

    • @afsalazeez2916
      @afsalazeez2916 8 месяцев назад +3

      ​​​@@forest7113
      Bible പ്രകാരം തന്നെ ആല്ലേ ഞാൻ ചോദിച്ചത്.. നിരപരാധിയായ യേശു വിന്റെ രക്തം വീഴ്ത്തിയത് വഴി മറ്റുള്ളവരുടെ പാപം പൊറുതെങ്കിൽ,അത് video ഇൽ പറയുന്ന Bible വചനങ്ങൾക്ക് contradiction ആണെന്ന്..
      ഒരു നിരപരാധിയുടെ രക്തം വീഴ്ത്തുക വഴി പാപം പൊറുത്തുകൊടുക്കും എന്ന് പറയുന്നതിൽ എന്ത് ന്യായം ആണുള്ളത്..?
      ദൈവം എന്നാൽ എല്ലാം അറിയുന്നവൻ ആണ്.. അപ്പോൾ mathew 24:36 പ്രകാരം അന്ത്യദിന സമയം പോലും അറിയാത്ത യേശു എങ്ങനെ എല്ലാം അറിയുന്ന ദൈവം ആവും?
      Bible പ്രകാരം ദൈവം എല്ലാം അറിയുന്നവൻ ആണെകിൽ എന്തുകൊണ്ട് ഇയോബ് ദൈവ നിന്ദ പ്രവർത്തിക്കുന്നത് ദൈവം അറിയാതെ പോയി.. പക്ഷെ Bible പ്രകാരം തന്നെ സാത്താൻ ഇയോബ് ദൈവത്തിന് എതിർ പ്രവർത്തിക്കും എന്ന് മുന്നേ പ്രവചിച്ചു. So ഇത് പ്രകാരം ദൈവത്തെക്കാൾ അറിവ് സാത്താന് ഉണ്ട് എന്ന് വന്നില്ലേ?
      Video ഇൽ 3:45 ഇൽ സൂചിപ്പിച പോലെ.. Bible കഥ പ്രകാരം ദാവീദും ബദ്ഷീബയും ചെയ്ത തെറ്റിന് അവരെ ശിക്ഷിക്കുന്നതിന് പകരം എന്തുകൊണ്ട് ദൈവം ഒരു തെറ്റും ചെയ്യാത്ത അവരുടെ ബന്ധത്തിൽ ഉണ്ടായ കുഞ്ഞിനെ മരിപ്പിച്ചത്. Video ഇൽ സൂചിപ്പിച്ചത് പോലെ തന്നെ even Bible പ്രകാരവും ദൈവം ചെയ്തത് അനീതി അല്ലെ..

    • @afsalazeez2916
      @afsalazeez2916 8 месяцев назад

      ​@@forest7113
      ഞാൻ നിങ്ങളോട് Bible ഉദ്ധരിച്ചു കൊണ്ട് തന്നെ 3,4 ചോദ്യങ്ങൾ ചോദിച്ചല്ലോ... അതിന് മറുപടി ഉണ്ടോ.. താങ്കൾ Bible പഠിച്ച ആളല്ലേ.. അതിന് മറുപടി പറയു..
      ചോദ്യങ്ങൾ ഞാൻ ഇനിയും ആവർത്തിക്കുനില്ല..ഉത്തരം മുട്ടുമ്പോൾ പച്ച കള്ളങ്ങൾ പറയലും ആക്ഷേപങ്ങൾ വിതറുകയും ചെയ്യുന്നത് നിങ്ങളെ പോലുള്ളവരുടെ സ്ഥിരം പരുപാടി ആല്ലേ.. അതിൽ അത്ഭുതം ഒന്നുമില്ല..
      ഞാൻ ചോദിച്ച ന്യായമായ ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടേൽ പറയു..

    • @afsalazeez2916
      @afsalazeez2916 8 месяцев назад +4

      ​@@forest7113
      അതേടോ.. യേശു ഞങ്ങൾക്ക് മറ്റു പ്രവാചകന്മാരെ പോലെ മഹാനായ പ്രവാചകൻ ആണ്.
      അദ്ദേഹം ഒരിക്കലും ദൈവമോ ദൈവ തുല്യനോ അല്ല..
      യേശുവിനു അന്ത്യദിനത്തെ കുറിച്ച് അറിയില്ല എന്ന് Bible quote ചെയ്ത് തന്നെയല്ലേ ഞാൻ മുമ്പത്തെ comment ഇൽ ഇട്ടിരിക്കുന്നത്..
      പ്രവാചകൻ(സ്വ ) യുടെയും ആയിഷ (റ ) ടെയും 1400 വർഷങ്ങൾക്ക് മുമ്പ് നടന്ന വിവാഹത്തെ കുറിച്ചുള്ള നിങ്ങളെ പോലുള്ളവർ ഉന്നയിക്കാർ ഉള്ള വിമർശനങ്ങൾക്ക് എത്രയോ ആവർത്തി പലരും മറുപടി തന്നതാണ്.
      പോട്ടെ നിങ്ങളുടെ മതത്തിൽ എന്തൊക്കെയാണ് പറയുന്നത്..
      യേശുവിൻറെ മാതാവായ കന്യാമറിയത്തെ ജോസഫ് കല്യാണം കഴിക്കുമ്പോൾ ജോസഫിന് 90 വയസ്സും മറിയത്തിന് 12 വയസ്സുമായിരുന്നു പ്രായം എന്നാണ് കാത്തലിക് എൻസൈക്ലോപീഡിയ പറയുന്നത്. (Copied )

    • @afsalazeez2916
      @afsalazeez2916 8 месяцев назад +1

      ​@@forest7113
      നിങ്ങളെ പോലുള്ളവർ ഉന്നയിക്കുന്ന മറ്റൊരു കള്ളം ആണ്
      ഖൈബർ യുദ്ധത്തിൽ നടന്ന ഒരു സംഭവം.. ഖൈബർ യുദ്ധം നടന്നത് ഹിജ്‌റ 7 ന്. പ്രവാചകൻ വഫാത്തായത് (വിടവാങ്ങിയത് ) ഹിജ്‌റ 11 ന്. യുദ്ധം കഴിഞ്ഞു 4 വർഷത്തിന് ശേഷം.
      തനിക്കു നൽകിയ ഭക്ഷണത്തിൽ ജൂതന്മാർ വിഷം പൂഴ്ത്തിയിരുന്നു എന്ന് ദിവ്യബോധനത്തിലൂടെ അറിഞ്ഞ മുഹമ്മദ് നബി (സ) ഖൈബറിലെ ജൂതന്മാരെ വിളിച്ചു കൂട്ടി നടത്തിയ പ്രഭാഷണമൊക്കെ സ്വഹീഹുൽ ബുഖാരിയിൽ തന്നെയുണ്ട് (ഹദീസ് നമ്പർ: 5441) പിന്നീട് എത്രയോ വർഷങ്ങൾ ജീവിച്ച് എത്രയോ പ്രഭാഷണങ്ങൾ അദ്ദേഹം നടത്തി. വിഷബാധയേറ്റാണ് അദ്ദേഹം മരിക്കുന്നതെങ്കിൽ അഞ്ച് വർഷം കഴിഞ്ഞാണോ മരിക്കുക ?! ഖൈബറിൽ നിന്ന് 180 കിലോമീറ്റർ ദൂരയുള്ള മദീനയിൽ, സ്വപത്നി ആഇശയുടെ വീട്ടിൽ, അവരുടെ മടിയിൽ കിടന്നാണ് പ്രവാചകൻ (സ) മരണപ്പെടുന്നത്. (സ്വഹീഹുൽ ബുഖാരി: 5959) പതിനാല് നൂറ്റാണ്ടുകൾക്കപ്പുറം ഊഷര മരുഭൂമിയിലൂടെ ഒട്ടകപ്പുറത്ത് സഞ്ചരിച്ചാൽ ഖൈബറിനും മദീനക്കുമിടയിൽ ദിവസങ്ങളോളം വരുന്ന യാത്രാ ദൂരം ഉണ്ട് എന്നതും ഖൈബറിലെ വിഷബാധയാണ് പ്രവാചകന്റെ (സ) മരണ കാരണമെന്ന വാദം മഹാവിഡ്ഢിത്തമാണെന്ന് തെളിയിക്കുന്നു.
      ഇബ്നു മുഫ്‌ലിഹ് പറഞ്ഞു: പ്രവാചകനോടൊപ്പം ആട്ടിൻ മാംസം കഴിച്ച ചിലർ വിഷത്താൽ മരിക്കുകയുണ്ടായി. മുഹമ്മദ് പ്രവാചകൻ അല്ലെങ്കിൽ വിഷത്താൽ മരിക്കട്ടെ എന്നായിരുന്നു ജൂതന്മാരുടെ ഉദ്ദേശം. എന്നാൽ പ്രവാചകൻ (സ) വർഷങ്ങളോളം ജീവിച്ചു… ജൂതൻമാർക്ക് മറ്റുള്ളവരെ കൊല്ലാൻ കഴിഞ്ഞതു പോലെ പ്രവാചകനെ കൊല്ലാൻ കഴിഞ്ഞില്ല. (അൽ ആദാബു ശറഇയ്യ: 3:190-205)
      ഇബ്നു കസീർ പറഞ്ഞു: പ്രവാചകന് (സ) അല്ലാഹു നൽകിയ സംരക്ഷണത്തിൽ പെട്ടതാണ്… ജൂതന്മാർ ഖൈബറിൽ ആടിൻ മാംസത്തിൽ വിഷം തേച്ച് നൽകിയപ്പോൾ അല്ലാഹു ആ വിഷത്തെ പറ്റി അദ്ദേഹത്തിന് അറിയിച്ചു കൊടുക്കുകയും അദ്ദേഹത്തിന് അതിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്തു എന്നത്… (തഫ്സീറു ഇബ്നു കസീർ: 2:81)
      ശക്തമായ പനിയായിരുന്നു പ്രവാചകന്റെ മരണരോഗം. ഇത് ഒരുപാടു ഹദീസുകളിലൂടെ പ്രവാചകാനുചരന്മാർ പങ്കു വെച്ച വിവരമാണ്. (സ്വഹീഹുൽ ബുഖാരി: 198, 4437, 4436, 5660, സ്വഹീഹു മുസ്‌ലിം: 418)
      (Copied )

    • @afsalazeez2916
      @afsalazeez2916 8 месяцев назад +2

      ​@@forest7113
      ഞാൻ മുമ്പത്തെ comments ഇൽ Bible quote ചെയ്ത് തന്നെ 3,4 ചോദ്യങ്ങൾ ചോദിച്ചല്ലോ.. താങ്കൾ ബൈബിൾ പഠിച്ചിട്ടുണ്ടായിരിക്കുമല്ലോ.. അതിന് മറുപടി ഉണ്ടോ..

  • @SnowLionCub
    @SnowLionCub 5 месяцев назад

    വേറയുഠ പറയാൻ വിട്ടുപോയി…. ലൂത്ത് നബി അന്നത്തെ LGBT സമൂഹത്തിൽ നിന്നുഠ രക്ഷപെട്ട് ദൈവഠ കൽപ്പിച്ച ഒരിടത്തേക്ക് പോയി അവിടെ താമസിച്ചു. പിന്നീട് മദ ലഹരിയിൽ സന്തഠ പെൺമക്കളുമായി ലൈഗിക ബദ്ധഠ ചെയ്ത് സന്താനഗളുണ്ടാക്കി ജീവിച്ചു ..എന്തു മനോഹരമായ ധാർമികതയുള്ള ബൈബിളിലെ കഥ

  • @saifukalliyil3737
    @saifukalliyil3737 8 месяцев назад

    തൗറ യും ബൈബിളും ഖുർആനും എല്ലാം അല്ലാഹുവിന്റെ കലാമാണ്(വാക്കുകൾ)... എല്ലാം ഓരോ കാലഘട്ടത്തിൽ ആ ജനങ്ങൾക്ക് വേണ്ടി ഇറങ്ങിയതാണെങ്കിൽ ഖുർആൻ അവസാന ഗ്രന്ഥമായത് കൊണ്ട് എല്ലാവർക്കും അവസാന കാലഘട്ടം വരെ ഉള്ളതാണ്... കാലഘട്ടത്തിൽ അവർക്ക് ഇറക്കിയെന്നല്ലാതെ അങ്ങനെ ഉള്ള ചില വ്യത്യാസം കാണാം സഭാവികം അല്ലാതെ ലുട്ടാപ്പി കഥപോലെ ഓരോ പതിപ്പിലും ഓരോ കഥ പറയാൻ ഇത് കഥാപുസ്തകം അല്ല... അല്ലാഹു അവരോട് പറഞ്ഞ ത് തന്നെ അവസാനം വരെ പറയൂ.. അത്‌ കോപ്പി അടി എന്ന് പറയുന്നവരോട്.. നിങ്ങളെ പോലെ വാക്ക് മാറ്റി പറയാൻ ഉള്ളതല്ല ഇത്.. ഇപ്പോഴുള്ള എല്ലാ ഗ്രന്ഥങ്ങളും മനുഷ്യനാൽ തിരുത്തപ്പെട്ടതാണ് ഖുർആൻ ഒഴികെ... അൽഹംദുലില്ലാഹ് ഞാൻ ഒരു മുസ്ലിം ആണ്.... 👍

  • @ahamad-jt2yq3ui1n
    @ahamad-jt2yq3ui1n 8 месяцев назад +17

    പൗലോസ് കുഞ്ഞാടുകളെ അവന്റെ സ്വാർത്ഥ ലാഭത്തിന് വേണ്ടി പലതും എഴുതി വഴിപിഴപ്പിച്ചു 😌

    • @Bibinmelepuram
      @Bibinmelepuram 8 месяцев назад

      കന്യകകളെ കുറിച്ച് ദൈവിക വെളിപാട് ഒന്നും ഇല്ല എന്റെ അഭിപ്രായം ഇതാണ് എന്ന് പറയുന്നുണ്ട് പൊലുസ്. എന്നിലും. പരിശുദ്ധ ആത്മാവ് ഉണ്ടല്ലോ എന്നും. തന്റെ സൊന്തം അഭിപ്രായം പറയുന്ന പൗലോസ് ഇന്നും ബൈബിൾ ദൈവികം

  • @ashfakarshad6624
    @ashfakarshad6624 8 месяцев назад +1

    ❤❤