കുടുംബം തകർന്നാലെന്താ..മതം ഇല്ലാതാകില്ലേ..? ഉണ്ണിയുടെ തമാശകൾ | LGBTQ | Family system | Homosexuality

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 225

  • @ahmedsaif6110
    @ahmedsaif6110 2 года назад +104

    മാഷാ അല്ലാഹ്! കൂട്ടായ്മയിലെ ഈ പുതുമുഖത്തെ അല്ലാഹു അറിവുകൊണ്ടും ഭാഷാവൈഭവം കൊണ്ടും പക്ക്വത നൽകിയും അനുഗ്രഹിക്കട്ടെ. ആമീൻ

    • @personalprofile1939
      @personalprofile1939 2 года назад +3

      aameen

    • @muhammedirfancn3831
      @muhammedirfancn3831 2 года назад +1

      ആമീൻ

    • @nazeera8335
      @nazeera8335 2 года назад +1

      സ്നേഹിതാ.സുപർപടച്ചവന്റെ.അനുക്രഹം.ഒണ്ടകടെ

    • @abidham6571
      @abidham6571 2 года назад

      ആമീൻ

    • @fynali
      @fynali 2 года назад

      اللهم آمين 🤲

  • @saducfc5499
    @saducfc5499 2 года назад +33

    ഞാൻ അത്ഭുതപ്പെട്ടു... നസീഹു ഉപയോകിക്കുന്ന വാക്കുകളും അദ്ദേഹത്തിന്റെ ആ അവതരണ ശൈലിയും... നമ്മുടെ യൂത്ത് ഇങ്ങനെയൊക്കെ സംസാരിക്കുമ്പോ... മാഷാ അല്ലാഹ്.... Great സ്‌പീച്

  • @Sabiathazhakunnu
    @Sabiathazhakunnu 2 года назад +97

    പുതിയ ആള് നസീഹു മാഷാ അല്ലാഹ് barakallah all team unmasking എതീസം

  • @fingertip6816
    @fingertip6816 2 года назад +30

    Naseeh.... വളരെ വ്യക്തമായി കാര്യങ്ങൾ വിശദീകരിക്കാൻ കഴിയുന്ന അവതരണ ശൈലി masha allah 🥰🥰🔥🔥

  • @shameermelethil2557
    @shameermelethil2557 2 года назад +41

    നല്ല അവതരണം.... കൂടുതൽ videos ചെയ്യുക അഭിവാദ്യങ്ങൾ 👍👍👍❤❤❤

  • @thafseer3893
    @thafseer3893 2 года назад +41

    ഉണ്ണിയുടെ ഓരോ തമാശകളെ 😇

  • @SS-bv6uq
    @SS-bv6uq 2 года назад +71

    ഈ ഉണ്ണിയും ഭാര്യയും ഭയങ്കര നന്മമരമാണ് 😂

    • @manikbhasha410
      @manikbhasha410 2 года назад

      Are they married??
      Or they living together

    • @SS-bv6uq
      @SS-bv6uq 2 года назад

      @@manikbhasha410 Married

    • @faseela3121
      @faseela3121 Год назад +1

      ​@@SS-bv6uq avark kalyanamokke venam

  • @Lunaticbeing
    @Lunaticbeing 2 года назад +27

    👍👍👍💯💯💯❤️❤️❤️
    Masha Allah... Allahu ellavareyum anugrahikkatte.... Aameen.

  • @amanipp
    @amanipp 2 года назад +36

    മനുഷ്യർ ഗൗരവമായി ചിന്തിക്കേണ്ട വിഷയം.

  • @zaidkunjon130
    @zaidkunjon130 2 года назад +55

    ഉണ്ണി എന്ത് വീഡിയോ ഇട്ടാലും അതിൽ മതം ഉൾപെടുത്തും 😂

    • @amarrk_1992
      @amarrk_1992 2 года назад +1

      😂

    • @nafeenoor184
      @nafeenoor184 2 года назад +2

      Sathyam,ath avarde logic il ninn narrow minded ayi chindikunnund yenn thonniyitund,
      Patriearchel polichadukal onlyan, not logic and all

    • @zaidkunjon130
      @zaidkunjon130 2 года назад +7

      @@nafeenoor184 സിനിമ റിവ്യൂ പറയുമ്പോ വരെ മതം മതം എന്ന് പറഞ്ഞു വരും 😂

  • @mohammedhashimvm2824
    @mohammedhashimvm2824 Год назад +4

    തീർച്ചയായിട്ടും നിങ്ങൾ ഞങ്ങൾക്ക് പുതുജീവൻ തരുന്നു നിങ്ങളുടെ ഉദ്യമങ്ങൾ അള്ളാഹു ശരിയാക്കി തരട്ടെ

  • @niyasusman2657
    @niyasusman2657 2 года назад +23

    ആള് പോളി ആണല്ലോ!!👍🏼👍🏼 മാ ഷാ അല്ലാഹ്

  • @windosoftthalassery9409
    @windosoftthalassery9409 2 года назад +7

    മാഷാ അല്ലാഹ്... നസീഹ് നല്ല വിവരണം.... വിഷയത്തിലുള്ള അവഗാഹം സൂപ്പർ.. 👌🏻👌🏻👌🏻👍

  • @-indrajith-111
    @-indrajith-111 2 года назад +57

    Population implosion development countries കൂടി വരുന്നു.
    Population കൂടുന്നത് പോലെ തന്നെ അപകടം ആണ് കുറയുന്നതും..
    ഒരു replacement level maintain ചെയ്തു കൊണ്ട് ആവശ്യം ആണ്.
    അല്ലേൽ പ്രായം ഉള്ളവർ കൂടും, ചെറുപ്പക്കാർ കുറയും.. പ്രായം ആയവരിൽ productivity പൊതുവെ കുറവാണ്. പുതിയ productive ആയ കാര്യങ്ങൾ കൊണ്ട് വരുന്നത് young generation ആണ്.
    Who will take care of the old people?

    • @suhailbagavathi_kavungal8438
      @suhailbagavathi_kavungal8438 2 года назад +1

      China

    • @suhailbagavathi_kavungal8438
      @suhailbagavathi_kavungal8438 2 года назад +10

      @@sreelalnt8342 seriously bro?

    • @-indrajith-111
      @-indrajith-111 2 года назад +7

      @@sreelalnt8342 😂😂😂

    • @suhailbagavathi_kavungal8438
      @suhailbagavathi_kavungal8438 2 года назад +8

      @@sreelalnt8342 they can't , we are talking about that situation
      ഈ പറയുമ്പോ ഉള്ള ആരോഗ്യം പ്രായമാവുമ്പോ ഉണ്ടാവില്ല

    • @kartikad5612
      @kartikad5612 2 года назад

      @@suhailbagavathi_kavungal8438
      The reason China is reluctant to make new generations is because of the oppressive upside pyramid of 4-2-1. Parents should be taken care of as well as the children. The child should be given the best. So, to reduce burden they will stick with one child.
      Marriages r not considered as security in China anymore. They give priority to careers. Young women r more successful than young men. The population of young men is more than young women n many men r unable to find suitable matches.

  • @noushadpallipparamban8058
    @noushadpallipparamban8058 2 года назад +9

    മാഷാ അള്ളാ " നല്ല സംസാരം, നല്ല അറിവ് ! സർവ്വശക്തൻ അനുഗ്രഹിക്കട്ടെ !

  • @Subalternkid
    @Subalternkid 2 года назад +11

    ഫിലിമുകൾ കണ്ട് കമന്റ്‌ പറഞ്ഞു നടന്നവനൊക്കെ എന്ത്‌ വിവരം ഉണ്ടാവാനാണ്.

  • @padikal96
    @padikal96 2 года назад +19

    അരാജകത്തമാണ് നവ ലിബറലുകൾ സ്വപ്നം കാണുന്നത് ;;

    • @anshifaabdulla495
      @anshifaabdulla495 2 года назад

      എന്ന് കൊള്ളയടിച്ച് കിട്ടുന്ന സാമ്പത്ത് കൊണ്ട് ജീവിച്ചിരുന്ന കൊള്ളയടിച്ച പെണ്ണുങ്ങളെ ഊക്കൽ ഹ്ലാലാക്കിയ അടിമ പെണ്ണുങ്ങളെ വിറ്റ് നടന്ന മഹോന്നാഥന്റെ ആരാധകൻ

  • @alnapm8703
    @alnapm8703 2 года назад +10

    How beautifully he speaks.✨

  • @shameemswalih9833
    @shameemswalih9833 2 года назад +24

    Naseehkka👏👏

  • @sainudheenkattampally5895
    @sainudheenkattampally5895 2 года назад +3

    അവതരണം വളരെ ലളിതമായി വിവരിച്ചു അഭിനന്ദനങ്ങൾ❤️👍

  • @mansooroxford5304
    @mansooroxford5304 2 года назад +26

    യുക്തിവാദികൾ ഈ പറയുന്ന കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിയിട്ടുണ്ടോ?

    • @dere1076
      @dere1076 2 года назад +1

      @@sreelalnt8342 താങ്കൾ സമൂഹം അംഗീകരിച്ച certified യുക്തിവാദി ആണോ

  • @arafiyaashraf9989
    @arafiyaashraf9989 2 года назад +26

    മോനേ ഉണ്ണീ.....ആൾബലം അല്ല മതത്തിന്റെ ലക്ഷ്യം.......eth sahacharyathilum manushyane nanmayode nilanirrhuka ennath aan

  • @alishazahra3754
    @alishazahra3754 2 года назад +26

    യുക്തി വാദി എന്ന പേരിനോട് അല്പമെങ്കിലും നീതി പുലർത്താമായിരുന്നു 😂

  • @alishazahra3754
    @alishazahra3754 2 года назад +9

    Naseehkka🙌🙌🙌Ma sha allahh...

  • @badushaps3911
    @badushaps3911 2 года назад +15

    Pettennu theernu poyallo kuranjathu 30 min enkilum venam ......mashallah👌👌

  • @ancyjoseph416
    @ancyjoseph416 7 месяцев назад +2

    കുടുംബം മാത്രമാണോ ഇവിടെ പ്രശ്നം? ഇതുമൂലം ഒരുപാട് ദോഷഭ്ലങ്ങൾ ഉണ്ട്. കുടുംബം ഇല്ലാതെ പോകുന്നു, മാനവരാശി ഇല്ലാതാവുന്നു, എയ്ഡ്സ് പോലുള്ള മാരക രോഗങ്ങളിൽ പടരുന്നു , ഒരു disorder life ഉണ്ടാകുന്നു etc

  • @31-mohammedshafeehe47
    @31-mohammedshafeehe47 2 года назад +16

    Great One⚡️🔥💯

  • @haqueful
    @haqueful 2 года назад +34

    Unnikkuttan endhu serious aayitta mandatharam parayunne😂

    • @amarrk_1992
      @amarrk_1992 2 года назад +4

      Eee channnelil parayunna mandathatangalle kaaal valuth swapnagalil mathram…. Avde Kannan paadaa

    • @vp7456
      @vp7456 2 года назад +3

      @@amarrk_1992 hano ennal ithil paranna oru mandatharam para

    • @smvm492
      @smvm492 2 года назад +1

      Liberalukaludae rodhanam😃😃😃

    • @muhammedfaheem3609
      @muhammedfaheem3609 2 года назад

      @@amarrk_1992 sathyam parayatte yenikk liberalukalude avastha kanfit pottikarayan thonnunnu😂

  • @hexxor2695
    @hexxor2695 2 года назад +2

    Naseeh ♥️
    Dr Basil♥️
    Shahul ♥️
    Strong COMBO ❤️❤‍🔥❤‍🔥💯

  • @hit.lister
    @hit.lister 2 года назад +9

    ente ponnaliyaa...manushyar undaaavuuledo....pinnalle matham !!!!

    • @amarrk_1992
      @amarrk_1992 2 года назад +1

      Well said …. Space travel okke establish avunnnen munne resources ilathe manushyar illathe avum

    • @hit.lister
      @hit.lister 2 года назад +2

      @@amarrk_1992 Oh population kuraykkanano homosexuality...ath polikkum 👍🏽

  • @Sabiathazhakunnu
    @Sabiathazhakunnu 2 года назад +39

    ഇത് പീസ് പീസ് ആയിട്ടും നിങ്ങള് വീഡിയോ അപ്‌ലോഡ് ചെയ്യണം ഞാൻ ഇതിൻ്റെ ഫുൾ വീഡിയോ കണ്ടതാണ് time ഇല്ലാത്തവർക്ക് ചെറിയ video ഉപകാരപ്പെടും in shaa allah

  • @zaidkunjon130
    @zaidkunjon130 2 года назад +7

    ✨️✨️പെർഫെക്ട് 💯

  • @anwarsadikh9904
    @anwarsadikh9904 2 года назад +11

    naseeh brilliant

  • @howdoesit1065
    @howdoesit1065 Год назад +1

    വ്യക്തമായ നിരീക്ഷണങ്ങൾ

  • @_Soul_Hacker
    @_Soul_Hacker Год назад +1

    ഉണ്ണി സേട്ടന് പറ്റിയ പണിയല്ല ഇത്. സിനിമയെ റിവ്യൂ ചെയ്യനപോലെ അല്ലാ ഇതുപോലുള്ള വിഷയങ്ങൾ 🐱

  • @PaachuKAhukm
    @PaachuKAhukm 2 года назад +16

    Unniyude unnikk randennam kodknm

  • @saleemab7862
    @saleemab7862 2 года назад +1

    നൂരുല്ലാഹി (نور الله) എന്ന ഭാഗം നൂറല്ലാഹി എന്ന് തിരുത്തി ഓതുക.
    നല്ല അവതരണം. അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @SS-bv6uq
    @SS-bv6uq 2 года назад +28

    ഉണ്ണിക്ക് പണ്ട് ശാഖയിൽ പോയതിന്റെ influence ഉണ്ട് 😂

  • @mohammedabdurehimankurunga3703
    @mohammedabdurehimankurunga3703 2 года назад +9

    Super speech

  • @Arayankodesouth
    @Arayankodesouth 2 года назад +2

    masha allaah..!!! Naseeh Bro

  • @Amjedk10
    @Amjedk10 2 года назад +5

    Full support 🤝

  • @Rejashareef
    @Rejashareef 7 месяцев назад +1

    masha allah ..relevent👍🏻❤️

  • @shahulhameedaliyar
    @shahulhameedaliyar 2 года назад +6

    Maa Sha ALLAH

  • @thepointlesswords290
    @thepointlesswords290 2 года назад +8

    Great👏👏👏

  • @itsmeimad
    @itsmeimad 2 года назад +5

    Barakakllah.

  • @roozvlogs4137
    @roozvlogs4137 2 года назад +1

    Well said brother 👍🏻

  • @badaurudheenbaduru2095
    @badaurudheenbaduru2095 2 года назад +3

    നന്നായിട്ടുണ്ട് 💚👍

  • @shafeernp9274
    @shafeernp9274 Год назад

    He got a point ❤

  • @ummerummerakd7319
    @ummerummerakd7319 2 года назад +6

    ഹോ,,, മണ്ണുണ്ണിക്ക്‌ ഒടുക്കത്തെ ബുദ്ധി ആണല്ലോ 😄

  • @basheerkung-fu8787
    @basheerkung-fu8787 2 года назад +1

    സൗണ്ട് അൽപം കൂട്ടി എഡിറ്റ് ചെയ്യണം.

  • @fadiyajafar4681
    @fadiyajafar4681 2 года назад +3

    Ma Sha Allah! Eloquently explained! ✨️

  • @hyderali1471
    @hyderali1471 2 года назад +1

    Masha Allah

  • @anintellectualchallenge4171
    @anintellectualchallenge4171 2 года назад +8

    💕🔥🔥

  • @naturalworlds3607
    @naturalworlds3607 2 года назад

    മകൻ മരിച്ചാലെന്തെ മരുമകൾ വിധവ ആകുമല്ലോ 😆😆

  • @mohamedalinalakath877
    @mohamedalinalakath877 2 года назад +9

    മതത്തെക്കുറിച്ചോ നീതിയെക്കുറിച്ചോ എന്തിന് സാമാന്യലോകവിവരം പോലുമില്ലാത്ത നമ്മുടെ കോടതിയും ന്യായാധിപരും നാണക്കേടാണ്. ഇസ്ലാം സ്വീകരിക്കുന്ന ലോകത്തെമ്പാടുമുള്ള സ്ത്രീകളിൽ ആദ്യം ദർശിക്കാവുന്ന മാറ്റം ഹിജാബ് അണിയുന്നുവെന്നാണ്. അതിന് നമ്മുടെ കമലാ സുരയ്യ (മാതവിക്കുട്ടി) മുതൽ ഉദാഹരണങ്ങൾ ആയിരങ്ങളാണ്. എന്നാൽ ഇസ് ലാമുപേക്ഷിച്ച് ശരീരസുഖത്തിൻ്റെ ലിബറൽ താവളങ്ങളിൽ രാപാർക്കുന്ന... ജ്യാമിത,ജസ്ല, രഹ്ന തുടങ്ങിച്ചുരുക്കം പേരുടെ പ്രത്യക്ഷ മാറ്റം ഹിജാബും തട്ടവുമുപേക്ഷിച്ച് മാറും മറ്റു മാദകയിടങ്ങളും മക്കളടക്കമുള്ളവർക്കു മുന്നിൽ പ്രദർശിപ്പിക്കുന്നതിലാണ്.ഇതറിയാത്തവരും ആസ്വദിക്കാത്തവരുമായി സംഘി. കൃസംഘി, എ മു മലമൂലാദികളൊന്നുമുണ്ടാവില്ല. ന്യായാധിപരും അവരെ കയറിൽ കളിപ്പിക്കുന്ന യജമാനർക്കും ഇതജ്ഞാത മാവില്ല.
    അപ്പോ ഹിജാബ് ഇസ് ലാമിൻ്റെ നിർബന്ധ കാര്യമാണെന്നതിന്...ലോകത്തെ ഏതു രാജ്യത്തെയും പുതുമുസ്ലിംകളാണ് തെളിവ്. ഇതൊന്നുമറിയാത്ത വെളിവു നഷ്ടപ്പെട്ടവരുടെ നീതിന്യായം അന്യായമാകുന്നതിലെന്തൽഭുതം.

    • @abdulrahim-1973
      @abdulrahim-1973 2 года назад +1

      നീ നിൻറെ കാര്യം നോക്കടാ

  • @techutech3986
    @techutech3986 2 года назад +1

    ഉണ്ണിയുടെ തമാശകൾ 😀😀😀

  • @greenlife3264
    @greenlife3264 2 года назад +5

    👍

  • @indianpremi4245
    @indianpremi4245 2 года назад +5

    👍👏👏

  • @aboobackerbacker3702
    @aboobackerbacker3702 Год назад

    വളരെ നല്ല പരിപാടി

  • @haseenajasmine7316
    @haseenajasmine7316 2 года назад +3

    👍👍👍👍👍

  • @risiyasali7714
    @risiyasali7714 2 года назад +3

    🔥🔥

  • @Fiveminuterecipes.
    @Fiveminuterecipes. 2 года назад +1

    Naseeh✊🏿❤️

  • @muhammedrashid9623
    @muhammedrashid9623 2 года назад +4

    Polichu

  • @suhailhussain8518
    @suhailhussain8518 2 года назад +3

    👍🏽

  • @anshadk616
    @anshadk616 2 года назад +4

    Naseehunte kooduthal video undo

    • @amarrk_1992
      @amarrk_1992 2 года назад

      Yes he has fire in him… Thannupath theeekayam

  • @NazroonNazru
    @NazroonNazru 2 года назад +1

    MA SHA ALLAH....... NASEEH🔥

  • @fingertip6816
    @fingertip6816 2 года назад +3

    അടുത്ത പീഡന മയക്കുമരുന്ന് കേസിലെ പ്രതി... 🤣

  • @shahilkv6754
    @shahilkv6754 2 года назад +11

    പുതിയ പുരോഗമനം ഇറങ്ങിയിട്ടുണ്ട്.
    മതം+ പുരോഗമന ചിന്തകൾ.
    ഒന്നുന്കിൽ മതത്തിൽ നിൽക്കുക അല്ലെങ്കിൽ പുരോഗമനത്തിൽ.
    അല്ലെങ്കിൽ മാംസം തിന്നുന്ന vegetarian എന്ന് പറയേണ്ടി വരും.🙏

    • @ajmalshamjith7985
      @ajmalshamjith7985 2 года назад +7

      Patent kittiyo?

    • @vp7456
      @vp7456 2 года назад

      പിടിച്ചു നിൽക്കാൻ പറ്റുന്നില്ലേ

  • @shafeequeahmed4272
    @shafeequeahmed4272 2 года назад +8

    മുക്കാൽ നൂറ്റാണ്ട് കുടുംബം തകർക്കാൻ നിന്നതിന്റെ തിക്ത ഫലം അനുഭവിച്ചാണ് ശാസ്ത്ര സാങ്കേതിക രംഗത്തെ മുടിചൂടാ മന്നൻമാരായ റഷ്യയെ പോലുള്ള രാജ്യങ്ങൾ പ്രത്യയശാസ്ത്രം ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞു ഏകദൈവ വിശ്വാസം ഭരണഘടനയിൽ എഴുതി ചേർത്തതും കുടുംബ വ്യവസ്ഥ ശക്തമായി തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കുന്നതും. LGBTQ എന്ന പേരിൽ ലൈംഗിക വൈകൃതങ്ങൾ നടത്തുന്നവർക്ക് കടുത്ത ശിക്ഷയാണ് പുടിൻറെ റഷ്യ നൽകുന്നത്. മറുവശത്ത് നമ്മുടെ കേരളത്തിൽ കുടുംബം തകർക്കൽ പ്രത്യയശാസ്ത്ര ദൗത്യമായി എഴുതപ്പെട്ട ഇരു പാർട്ടികളിലെയും സർവ്വ നേതാക്കളും വിവാഹവും കുടുംബവും കുഞ്ഞുകുട്ടി പരാധീനതകളും ആയി കഴിഞ്ഞു കൂടുന്നു. ഈയടുത്ത കാലത്താണ് യുവനേതാക്കളുടെ വിവാഹ നിശ്ചയം പാർട്ടി ഇടപെട്ട് ഗംഭീരമായി നടത്തി കൊടുത്തത്. മതത്തെ കുറ്റം പറഞ്ഞു നടക്കുന്ന വായാടികൾക്ക് ഇതൊന്നും കാണാൻ ഉള്ള കണ്ണില്ല. ഇരട്ടത്താപ്പിൻറെ ഉളുപ്പുമില്ലായ്മയും തൊലിക്കട്ടിയും അല്ലാതെ.

    • @vinod4833
      @vinod4833 2 года назад

      ഏകദൈവ വിശ്വാസം, മനസ്സിലായില്ല!!!!!

    • @shafeequeahmed4272
      @shafeequeahmed4272 2 года назад

      @@vinod4833
      പ്രമുഖ ക്രൈസ്തവ വിഭാഗങ്ങളെ പോലെ റഷ്യൻ ഓർത്തഡോക്സ് സഭയും ത്രിയേകത്വം സ്വീകരിക്കുന്നു എങ്കിലും മറ്റു സഭകളെ പോലെ ശക്തരായ ഏകദൈവ വിശ്വാസികൾ ആയി തന്നെ ആണ് സ്വയം അവകാശപ്പെടുന്നത്.
      റഷ്യയിലെ രണ്ടര കോടിയോളം വരുന്ന മുസ്‌ലിംകളെയും ഒന്നേ മുക്കാൽ ലക്ഷത്തിൽ താഴെ വരുന്ന യഹൂദരെയും മറ്റ് ഏകദൈവ വിശ്വാസികളെയും കണക്കിൽ എടുത്തു കൊണ്ട് Russians' faith in God എന്നാണ് പരാമർശം. ഈ ഏകദൈവ സ്മരണ തന്നെ ആണ് റഷ്യയുടെ ദേശീയ ഗാനത്തിലും ഉള്ളത്.
      "Native land; Protected by God".
      സത്യത്തിൽ ലോകത്തിലെ പ്രമുഖ മതങ്ങൾ യോജിക്കുന്ന പ്രധാന തത്വം ഏകദൈവ വിശ്വാസം ആണ്. അത് കൊണ്ടാണ് പ്രശസ്ത പരിഷ്കർത്താവ് ആയിരുന്ന സ്വാമി ദയാനന്ദ സരസ്വതിയും അദ്ദേഹത്തിന്റെ ആര്യ സമാജവും വേദങ്ങളുടെ അടിസ്ഥാനത്തിൽ ഹിന്ദു മതം ഏകദൈവ വിശ്വാസം ആണെന്ന് സമർത്ഥിച്ചത്.

  • @anu6072
    @anu6072 2 года назад +3

    Good

  • @hashim.pakara
    @hashim.pakara 2 года назад +2

    ❤️

  • @vvvlogs9573
    @vvvlogs9573 2 года назад +2

    The Kashmir files review cheyyamo.

  • @salihep9604
    @salihep9604 Год назад

    Mashallah

  • @anilraghu8687
    @anilraghu8687 2 года назад +3

    Homosexuality will not widespread. Only minority will be homosexual

  • @AajasAhmed
    @AajasAhmed Год назад +1

    unni vlogs le unni alla unni vlogs le chunni🤣

  • @anwarfazalet
    @anwarfazalet 2 года назад

    Well explained

  • @IYASonline
    @IYASonline Год назад

    Naseeh nte contact kittumo?

  • @fathimashifack1257
    @fathimashifack1257 2 года назад +1

    👏👏👏

  • @shameervp5066
    @shameervp5066 Год назад

    👍👍👍💯

  • @helper9688
    @helper9688 2 года назад +2

    💓💓💓💓💓

  • @pradeekshadoor4012
    @pradeekshadoor4012 2 года назад +3

    Athinu population mutham homosexuals allallo. .. pinne enganeya jana sangya thakaruka? Homo sexuality entha pakarcha vyaadhio? Homosexualinum marry cheyyam, adoption cheyyam , kudumbam Nadathaam.

    • @pranavsai4632
      @pranavsai4632 2 года назад

      Haavu oraal enikkum ethirthallo... Aashwasam .. keep it up 👏🎉

  • @josephjomon5150
    @josephjomon5150 2 года назад

    The Kashmir filesine kurichu Ningade abhiprayam parayamo.

  • @shibilamolsasankan2477
    @shibilamolsasankan2477 2 года назад +13

    എന്താണ് family? ഒരു ആണും പെണ്ണും അവരുടെ കുഞ്ഞുങ്ങളും ചേർന്നാൽ മാത്രമേ family ആകുള്ളോ? പരസ്പരം സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരുടേതാണ് family.Homosexuals നും നല്ല family form ചെയ്യാൻ കഴിയും.അവർക്കും നല്ല parents ആകാൻ കഴിയും.ജനസംഖ്യ കുറയുന്നത് homosexuals കാരണമല്ല.കാരണം ഇവിടെ കൂടുതൽ ഉള്ളത് heterosexals ആണ്.അവർ കൂടുതൽ practical ആകുന്നു.പ്രത്യേകിച്ചും സ്ത്രീകൾ.അവർ career നും,financial independence നും കൂടുതൽ time കൊടുക്കുന്നു.കുട്ടികൾ എപ്പോൾ വേണം,അതോ childless ആയിരിക്കണോ എന്നൊക്കെ അവർ choose ചെയ്യുന്നു.china യിലും,മറ്റു രാജ്യങ്ങളിലും ഒക്കെ ഈ മാറ്റം കാണാം.Human species ന്റെ നിലനിൽപ്പൊക്കെ ആവശ്യമാണ്. But not at the cost of freedom of women.

  • @salahudeenayoobii8106
    @salahudeenayoobii8106 2 года назад +3

    Unni theory

  • @khamarudheen8541
    @khamarudheen8541 2 года назад

    🌹🌹🌹

  • @ShamzeerMajeed
    @ShamzeerMajeed 2 года назад +1

    ഉണ്ണി എന്താണ് പറഞ്ഞത് ? മതങ്ങൾ queer ബന്ധങ്ങളെ എതിർക്കാൻ കാരണം എന്താണ് എന്നാണ്. ആ കാരണങ്ങൾ പൊതു ഗുണത്തിന് അല്ല, പക്ഷെ മതത്തിന്റെ തന്നെ നിലനൽപ്പിന് ആണെന്ന് ആണ്.
    LGBTQIA endorsement ഒരു inclusiveness policy ആണ്. അവർക്കും മറ്റുള്ളവരെ പോലെ അവകാശത്തോടെ dignity യോടെ ജീവിക്കാൻ...
    അവരെ endorse ചെയ്തത് കൊണ്ട് മനുഷ്യ കുലത്തിനു ഒരു തേങ്ങയും സംഭവിക്കില്ല. അനാവശ്യമായി പെറ്റ് കൂട്ടുന്നുണ്ട് അല്ലെങ്കിൽ തന്നെ.
    പിന്നെ queer ബന്ധങ്ങളിൽ കുടുംബം എന്ന വ്യവസ്ഥ ഉണ്ട്. അവിടെ കുട്ടികളും വളരുന്നുണ്ട്. LGBTQIA യെ മുഖ്യധാരയിൽ എത്തിക്കുമ്പോൾ മനുഷ്യൻ അവന്റെ കൾച്ചറൽ പരിണാമം വളരെ ഉയർന്ന തലത്തിൽ എത്തിക്കുകയാണ്.
    സ്വർഗ്ഗത്തിന് വേണ്ടി ജീവിക്കുന്നവരോട് ഇതൊക്കെ പറഞ്ഞിട്ടു എന്ത് കാര്യം

    • @athulprabhakaran
      @athulprabhakaran 2 года назад

      മതം തലയ്ക്ക് പിടിച്ചവർ ആണ് ബ്രോ പറഞ്ഞിട്ട് കാര്യമില്ല.

    • @hamalkh9903
      @hamalkh9903 2 года назад

      Unni is a toxic man

    • @ameenroshan8428
      @ameenroshan8428 Год назад +1

      Shamzeer annaaaa 🥴🥴

  • @basheerkung-fu8787
    @basheerkung-fu8787 2 года назад +2

    മണ്ണുണ്ണീീീ😂😂😂

  • @farhannandanil3644
    @farhannandanil3644 2 года назад

    💐💐💐💐

  • @yusuffarhan609
    @yusuffarhan609 2 года назад

    💚🤲

  • @mohammedrishad7965
    @mohammedrishad7965 2 года назад +1

    ma sha Allah

  • @psydoc9597
    @psydoc9597 2 года назад +6

    First view

  • @asifabdulla2438
    @asifabdulla2438 2 года назад

    🤲🏽🤲🏽🤲🏽

  • @izagora2996
    @izagora2996 2 года назад +5

    How toxic unni r??

  • @azif3480
    @azif3480 9 месяцев назад

    😘😘😘😘😘😘😘😘😘😘

  • @abrahamqureshi5559
    @abrahamqureshi5559 2 года назад +2

    The Kashmir files onnu review ചെയ്യുമോ.

    • @user-zz5zv3oj4y
      @user-zz5zv3oj4y 2 года назад +2

      A one sided propaganda film for 2024 election.

    • @abrahamqureshi5559
      @abrahamqureshi5559 2 года назад +4

      @@user-zz5zv3oj4y Padam poyi kaanu sudu.

    • @Mark-go7qm
      @Mark-go7qm 2 года назад

      @@abrahamqureshi5559 nee kashmir enna movie kandittundo ?

    • @user-zz5zv3oj4y
      @user-zz5zv3oj4y 2 года назад +1

      @Abraham Qureshi ഗുജ റാത്ത്‌ genocide നെ പറ്റിയുള്ള മൂവി ബാൻ ചെയ്ത നിന്റെയൊക്കെ സങ്കി ദേവന്മാര് ഉണ്ടാക്കിയ ഈ സിനിമ കാണേണ്ട ആവശ്യം ഒന്നും ഇല്ല അതിന്റെ ഉള്ളിൽ എന്താണ് എന്നറിയാൻ പിന്നെ ആ സിനിമ കണ്ടിറങ്ങിയ നിന്റെ മിത്രങ്ങള് പറയുന്ന വർഗീയത കാണുമ്പോൾ അറിയാം ഇതൊക്കെ എങ്ങോട്ടുള്ള പോക്കാണെന്ന്.

    • @abrahamqureshi5559
      @abrahamqureshi5559 2 года назад +1

      @@Mark-go7qm Padathinte peru tanne the Kashmir files ennanu 😁.

  • @muhamednasifkarumarakkal804
    @muhamednasifkarumarakkal804 2 года назад +5

    🤣

  • @muhammedhisham5656
    @muhammedhisham5656 2 месяца назад

    Veruthe alla ivane pavada unni enn parayunnath😂

  • @seraphimtheangel9614
    @seraphimtheangel9614 2 года назад +2

    Ningalku ningadeyy madham nilanirthanam
    Oru manushyam ottaku jeevicha ningalku preshnam
    Ningal kuu bakhi ulavrudeyy life ill idapedaheyy ningadeyy maryam noki iruna poree I support homosexuality

  • @godwinantony9781
    @godwinantony9781 2 года назад +1

    Homosexual aayavarku kutiikal undakilla ithuvare athu kandupidichittumilla sathyamanu. Avide adoption ennoru optionund swantham rakthathil pirannale oru kunjine nokkan aavukayullu ennullavare njan kanakkiledukunnilla angane parayunna dhaivangalodu pucham mathram. Pinne aah kuttiyide manassikavastha athu samoohamanu chindhikkendathu ah kuttiye valarthunna gaurdians aanu chindhikkendathu. Aah kuttiku paranjukodukkendathu humanitye patyiyanu pinne samoohathile nallathum thettukalumanu.. avanu decide/choose cheyyanulla swathanthryamanu athra easy alla pakshe chuttumullar marumbo ellam thaniye maritjudanhum.
    Indiayile mathram orphaned aya kuttikal ethraperundu ennariyamo 31million (31kodi) oru madhangal avare protect cheyyunund enthinu avare aah madhathileku cherkuvan.. adhyam kanicha videoyile vyekthi paranjathu sheriyanu. Madhangalku avarude believersinu nashtapedum. Ingane adopt cheyyunna, allenkil oru couplinu undakunna kuttikale madham padippikkanda ennu Bhooribhagam varunnavarum chindhichu thudangum avide madhangal illatheyakum. Avide dhaivangal illatheyakum. Pinne kuttikal vendannu vechu jeevikkunnavarumund avarkum athu avarude choice aanu. Avar santhoshathode jeevikkumnenkil athu anuvadhikkunnatjil aarkanu presnam? Madhangalku alle?? Ultimately ningal polum samsarikkunnathu madhangalku vendi thanneyanu chilappo athu ningal ariyunnilla Karanam chindhikkunnilla.. ningal after life pratheekashichu jeevikkan aanu aalukale padippikkunnathu. Ore oru life ullu enna thiricharivu avarkennu kittunno annuvare ullu ee prasangangalum muthalakanneerum. 🙎🏾 Charchaiku njan readyanetto

  • @iitznivi7620
    @iitznivi7620 2 года назад +2

    ❤️🏳️‍🌈❤️