യാസീനിലെ തഹജ്ജുദ് 😂 | ആരോ കൊടുത്ത വ്യാജഹദീസുമായി ചർച്ചക്ക് വന്ന നിരീശ്വരവാദിനി | Clubhouse Moments

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #Clubhouse Moments
    ⏰ 13 Minutes
    Watch full Video: • Full Debate: ജീവിതം ആസ...
    തുടർ ചർച്ചകൾ കേൾക്കാൻ Follow ചെയ്യൂ
    www.clubhouse....
    SPEAKERS CORNER MALAYALAM⛺

Комментарии • 280

  • @ramshadnk5047
    @ramshadnk5047 3 года назад +310

    ഇത്രേം വലിയ പൊട്ടത്തരം വന്ന് വിളമ്പിയിട്ടും കളിയാക്കലോ മറ്റോ ഇല്ലാതെ മാന്യമായി പറഞ്ഞു മനസ്സിലാക്കി , കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്ന ഇസ്ലാമിന്റെ ഗുണകാംക്ഷ .സഹോദരങ്ങൾക്ക് ഹാറ്റ്സ് ഓഫ് .അള്ളാഹു ബർക്കത്‌ ചെയ്യട്ടെ

    • @abuswawab
      @abuswawab 3 года назад +17

      സത്യത്തിൽ ഇങ്ങനെ ഒരു blunder പറഞ്ഞതിൽ അവർക്ക് ഒരു ലജ്ജയും തോന്നാത്തത് എന്ത് കൊണ്ടാണ്

    • @sweetmaanu
      @sweetmaanu 3 года назад +14

      @@abuswawab Those kind of people are misled by neo-atheists to spread islamophobia 😔

    • @mysticalwanderers8060
      @mysticalwanderers8060 3 года назад +3

      Yes.

    • @b.kumarpillai6677
      @b.kumarpillai6677 3 года назад +1

      കളി ആക്കാഞ്ഞിട്ട് ആണോടാ പന്നി ചിരിച്ചുകൊണ്ട് സംസാരിക്കുന്നത്.... വിവരദോഷികൾ... ഖുർആൻ വായിച്ചാൽ മനോരോഗികൾ മാത്രമേ ആകുകയുള്ളൂ....

    • @umayath
      @umayath 3 года назад +4

      @@b.kumarpillai6677 uff samskaram 👌

  • @Abuaydin
    @Abuaydin 3 года назад +84

    വലിച്ചു കീറാൻ അവസരം ഉണ്ടായിട്ടും എത്ര മാന്യമായും ശാന്തമായും ആണ് കൈകാര്യം ചെയ്തത്.. മാതൃകാപരം 👌🏻

  • @farissayed5664
    @farissayed5664 3 года назад +109

    ഫാതിഹയിലെ റക്അത്ത് എന്ന വൻ മരം വീണു., ഇനിയാര്.... യാസീനിലെ തഹജ്ജുദ് 😂

  • @thafseer3893
    @thafseer3893 3 года назад +88

    പടച്ചോൻ ഹിദായത് കൊടുക്കട്ടെ 😢
    പാവം സഹോദരിമാർ
    പൊട്ടക്കിണറ്റിലെ തവളകൾ

  • @Selfimprovementjourney-s
    @Selfimprovementjourney-s 3 года назад +101

    Abu Jamaludhin Al Kuffar യുക്തിവാദികളുടെ പ്രധാന ഹദീസ് റിപ്പോർട്ടർമാരിൽ ഒരാളാണ്😂😂🤣

  • @amjadnihal6041
    @amjadnihal6041 3 года назад +35

    മാന്യമായ പെരുമാറ്റം, speakers corner ഇഷ്ടം 💚

  • @sirajmuhammad8263
    @sirajmuhammad8263 3 года назад +25

    ബാസിൽ bro...keep going with same way of replying with good intentions...
    This is the clear cut distinction between ex-mulsims and Real Muslims

  • @izzathmuhammed276
    @izzathmuhammed276 3 года назад +69

    Le sneha : എടാ ദുഷ്ടന്മാരെ ഇങ്ങനെ ഒക്കെ ഫേക്ക് ഹദീസോക്കെയാണോടാ നിങ്ങൾ അടിച്ചിറക്കുന്നത്....
    Le എച് മുച്ലിം : അത് പിന്നെ കുഞ്ഞേ ശീലമായിപ്പോയി 😌

  • @najmudheennajmudheenk2767
    @najmudheennajmudheenk2767 3 года назад +66

    സഹീഹ് അൽ ബുകാരീ തെ സംഭവമാണ്. എന്നു പറഞ്ഞപ്പോൾ ചിരിവന്നവർ ഉണ്ടൊ..😂🤣😂

    • @literally.le_me
      @literally.le_me 3 года назад +7

      അതിലേറെ " സഹീഹ് അൽ ബുഖാരി തള്ളി കളഞ്ഞോ " എന്ന് ചോദിച്ചപ്പോൾ ആണ് എനിക്ക് ചിരി വന്നത്...😌🤣

    • @fahz4084
      @fahz4084 2 года назад

      😂😂

  • @muhammadshafeeq3598
    @muhammadshafeeq3598 3 года назад +147

    ബിരിയാണിയിൽ ആണി ഇല്ല, നെയ്യപ്പത്തിൽ നെയ്യ് ഇല്ല,യുക്തി വാദിയിൽ യുക്തി ഇല്ല🚶🏻‍♂️

    • @thepointlesswords290
      @thepointlesswords290 3 года назад +3

      😂😂😂

    • @muneebgrace
      @muneebgrace 3 года назад +1

      ☝️☝️👍👍👍

    • @Sajidibnumoosa
      @Sajidibnumoosa 3 года назад

      😂

    • @fingertip6816
      @fingertip6816 3 года назад +1

      💯%👌

    • @raveendrankandaramath8542
      @raveendrankandaramath8542 3 года назад

      നെജ്ജപ്പത്തിൽ നെജ്ജ് ഉണ്ട് കോയാ., യുക്തിവാദത്തിൽ യുക്തി മാത്രമേ ഉള്ളൂ. ബിരിയാണിയിൽ കോയി, പോത്ത്, മൂരി, മീൻ, ഉണ്ടല്ലോ.

  • @mkanumahe
    @mkanumahe 3 года назад +29

    0:49 അബൂ ജഹൽ റിപ്പോർട്ട് ചെയ്ത ഹദീസ് ആണോ 😆😆😆

  • @Sajidibnumoosa
    @Sajidibnumoosa 3 года назад +24

    അബൂ ജമാൽ കുഫ്ഫാർ 🤣🤣🤣🤣🤣
    ഇവരെ ഇനിയും കൊണ്ട് വരണം 😅
    പാവത്തിനെ ഏതോ ജബ്ര അയച്ചു വിട്ടതാകും പാവം 🥱🥱

  • @sashiedmund9411
    @sashiedmund9411 3 года назад +38

    Unlike other chat rooms, you guys have explained things to the lady without shouting or making fun of her!! Well done!

  • @musthafahajis6183
    @musthafahajis6183 3 года назад +100

    അബൂ ഹയാവാൻ അൽ ഹിമാർ എന്ന് പറഞ്ഞപോലെ ആയിപ്പോയി പേര് 😂😂😂😁😁

  • @helper9688
    @helper9688 3 года назад +86

    Ex muslim ഗ്രൂപ്പിൽ നിന്നും കിട്ടിയതാണ് പോലും. ആ ഗ്രൂപ്പിലുള്ള എത്ര സ്നേഹമാർ ഇത് പോലെ ഇസ്‌ലാമിനെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടാവും..

    • @yesimurdad1718
      @yesimurdad1718 2 года назад +2

      അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് മാത്രമേ ഹിദായത്തുള്ളു അല്ലാതെ സ്നേഹമാർക്ക് തെറിച്ചു പോകുവാനുള്ള വഴി ഇതൊക്കെ തന്നെ

  • @sabikhali1649
    @sabikhali1649 3 года назад +15

    യാസീനിലെ തഹജ്ജുത് 😄😄😄😄😄🤭🤭🤭🤭🤭 ദുഖിതനായിരുന്ന ഞാൻ ചിരിച് ഒരു വഴിക്കായി .

  • @manithan9485
    @manithan9485 3 года назад +51

    എൻ്റെ ഒരു 'ബു ജീ' സുഹ്ർത്തും ഈ ' ആയത്തു' !! മായി വന്നിരുന്നു
    യാസീൻ എന്നാൽ സ്ത്രീകളുടെ back ആണെന്നും തഹജ്ജുദ് എന്നാൽ സംയോഗം ആണെന്നുമാണ് അയാൾക്ക് ആരോ ഓതിക്കൊടുത്തത്
    അത് വച്ചാ എന്നെ ആക്രമിച്ചത്
    ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി
    അപ്പോ ബുഹാരിയെയും തള്ളിയൊ എന്നായി അടുത്ത ചോദ്യം

  • @literally.le_me
    @literally.le_me 3 года назад +47

    I want this confidence in my life... താൻ പറഞ്ഞത് ഒക്കെ പൊട്ടത്തരം ആണെന്ന് മനസ്സിലായിട്ടും വാദിച്ച് നിൽക്കുന്ന സ്നേഹയുടെ ആത്മവിശ്വാസം...😂

    • @nissarthottiyil6874
      @nissarthottiyil6874 3 года назад +12

      ബിജെപിയിൽ മെമ്പര്ഷിപ്പെടുക്കു എല്ലാം ഈസി 😋

    • @kunhimohamederayassan621
      @kunhimohamederayassan621 2 года назад +2

      അതിന് ആത്മവിശ്വാസം എന്നല്ല തൊലിക്കട്ടി എന്നാണ് പറയേണ്ടത്.

  • @jaseelmuhammed1484
    @jaseelmuhammed1484 3 года назад +54

    Snehane അ യുക്തമാര്, പുന്നക്കന്മാരും പറ്റിക്കാണ്, പാവം ണ്ടാവും😂

  • @ramshadnk5047
    @ramshadnk5047 3 года назад +55

    ആരോ കൊടുത്ത എന്ന് മാറ്റി എക്സ് മുസ്ലിം ഗ്രൂപ്പിൽ നിന്നും കിട്ടിയ ഹദീസ് എന്ന് ആക്കുക

    • @رجبطيباردوغان-غ3ث
      @رجبطيباردوغان-غ3ث 3 года назад +3

      കുരിശ് കൃഷിക്കാരും ഉണ്ട് സ്‌നേഹന്റെ കൂടെ

  • @mohdshahidspk
    @mohdshahidspk 3 года назад +38

    ഒരാളെ വ്യക്തിപരമായി അവളെഹിക്കാൻ ഉള്ള അവസരം വന്നിട്ടും, വളരെ മാന്യമായി ആ സഹോദരിക്ക് വിവരിച്ചു കൊടുത്തു, ഇസ്ലാമിന്റെ സന്ദേശം സമാധാനം ആണ്, സത്യമാണ് എന്നു ഇതിലൂടെ കാണിച്ചു കൊടുത്ത എല്ലാ സഹോദരങ്ങളെയും അല്ലാഹു അനുഗ്രഹിക്കട്ടെ, എല്ലാവർക്കും നാഫിയയായ ഇല്ഹമ് വർധിപ്പിച്ചു തരട്ടെ, ആമീൻ

  • @SS-bv6uq
    @SS-bv6uq 3 года назад +58

    സ്നേഹ കുയുക്തിവാദികളുടെ സ്ഥിരം ചാവേറാണ്

  • @zfhworld5422
    @zfhworld5422 3 года назад +18

    ആന മണ്ടത്തരം കൊണ്ടുവന്നിട്ടും ഏറ്റവും നല്ല രീതിയിൽമറുപടി കൊടുത്ത എല്ലാവർക്കുംഅല്ലാഹു ഇനിയും ഏറെ ദൂരം മുന്നോട്ട് പോവാൻ ഉള്ള കഴിവ്നൽകട്ടെ .
    മറ്റൊന്ന്സ്നേഹ കൊണ്ടുവന്ന ഹദീസിന്റെ അബദ്ധങ്ങൾ ഉൾക്കൊള്ളാതെ വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദ്യങ്ങളിലേക്ക് പോവാൻ

  • @amanipp
    @amanipp 3 года назад +58

    മാന്യമായ സമീപനം....❣️
    ഇതിന്റെ ഒരംശം പിഴവ് യുക്തിവാദി ഗ്രൂപ്പിൽ ഒരു മുസ്ലിമിന് വന്നിരുന്നുവെങ്കിൽ...! ആലോചിക്കാൻ വയ്യ... സംസ്കാരത്തിലെ മാറ്റമാണ്...

  • @abdulvahidpulikkal3637
    @abdulvahidpulikkal3637 3 года назад +22

    ഈ പാവത്തിനെ യുക്തിവാദി മൊയന്തുകൾ പിരി കയറ്റി വിട്ടതാണ് 😄😄 നല്ല നിലയിൽ കാര്യങ്ങൾ മനസ്സിലാക്കി കൊടുത്ത ഈ ടീമിന് എന്റെ അഭിനന്ദനങ്ങൾ

  • @riyazvalappil
    @riyazvalappil 3 года назад +75

    *_ജമലുദ്ദീൻ അൽ കുഫ്ഫാറോ_* 😳🤭😀😀 പാവം ആരോ പണി കൊടുത്തത് വിട്ടതാ 😀🤣

    • @Selfimprovementjourney-s
      @Selfimprovementjourney-s 3 года назад +15

      ജബ്ബാർ ഗ്രൂപ്പിൽ അയച്ച് വിട്ടതാകും😂😂🤣

    • @shihabpattuvathil6728
      @shihabpattuvathil6728 2 года назад

      മിക്കവാറും EA ജബ്ബാറുദീൻ അൽ കുഫ്ഫാർ ആയിരിക്കും 😂😂😂

    • @Anzilamakeove
      @Anzilamakeove Год назад

      ​@@shihabpattuvathil6728 😂😂😂😂

  • @SidhiqApMedia
    @SidhiqApMedia 3 года назад +25

    നല്ല വിവരണം... ട്രോളും പരിഹാസവും നമ്മുക്ക് വേണ്ട 🌹

    • @umayath
      @umayath 3 года назад +10

      എവിടെ പരിഹാസം... എത്ര മാന്യമായിട്ടാണ് അവർ ഈ വിഷയം കൈകാര്യം ചെയ്തത്

    • @SidhiqApMedia
      @SidhiqApMedia 3 года назад +2

      @@umayath പരിഹാസം ഉണ്ടെന്നു പറഞ്ഞില്ല

    • @umayath
      @umayath 3 года назад +1

      @@SidhiqApMedia ok

  • @TruthPrevailsChannel
    @TruthPrevailsChannel 3 года назад +88

    ഇതിന്റെ പത്തിലൊന്ന് അബദ്ധമെങ്ങാനും ഒരു മുസ്‌ലിം നാമധാരിക്ക് യുക്തിവാദി ഗ്രൂപ്പിലായിരുന്നു സംഭവിച്ചത് എങ്കിലുള്ള പരിഹാസവും ആക്ഷേപവും ഓർത്ത് നോക്കൂ..
    സംസ്കാരം ❤️

    • @Sajidibnumoosa
      @Sajidibnumoosa 3 года назад +7

      സത്യം...... അതാണ് ഇസ്ലാം ♥️

  • @nishadck3680
    @nishadck3680 3 года назад +49

    ഇതിനെ ഒക്കെ അബു ജമാലുധീൻ കുഫ്ഫാറിനെ കൊണ്ട് തന്നെ കെട്ടിക്കണം

  • @ramshadnk5047
    @ramshadnk5047 3 года назад +54

    അതും സ്വഹീഹുൽ ബുഖാരിയിലെ ആയത്ത് 🤣

  • @vedprakash6648
    @vedprakash6648 3 года назад +21

    ഞാനും ഇതു പോലെ ഒരുപാട് തവണ വശളായിട്ടുണ്ട്. Ex മുസ്ലിംസിനെ നമ്ബരുത്. അളാവാനും സാമ്പത്തികം പ്രശസ്തി ഇതൊക്കെയാണ് അവര്ടെ ലക്ഷം.

    • @ahmadabbas6969
      @ahmadabbas6969 2 года назад

      അതെ അവരുടെ ഉദ്ദേശം ധന സംഭാധനം ബ്രോ ഉദാ സൈന്യത്തിന്റെ കാര്യം

    • @saliibnm446
      @saliibnm446 3 месяца назад

      Comedy aanu bro ,avar islamine tharadikkan vendi illathadh adichirakkim

  • @afsalpandarathodi7457
    @afsalpandarathodi7457 3 года назад +18

    അറബി ഭാഷാ പണ്ഡിതൻമ്മാരൊക്കെ ഉണ്ടല്ലോ അവന്മ്മാരുടെ കൂട്ടത്തിൽ പിന്നെയെങ്ങനെ ഇങ്ങനെ സംഭവിച്ചു 😂😂

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 3 года назад

      ആരോ പിരി കേറ്റി വിട്ടു. പിന്നൊന്നു൦ (reference പോലും) നോക്കീല്ല. പിന്നെ ഒരു 150 സ്പീഡിൽ വിട്ട് മാപ്ലാരെ കണ്ടം വഴി ഓടിച്ചു.
      😆😆

    • @sajathushameers5769
      @sajathushameers5769 3 года назад

      Aaarundu EA Jabbarano uddeshichath Arabic pandithan

  • @jabbarmaliyil7016
    @jabbarmaliyil7016 3 года назад +13

    യുക്തിവാദികൾ എന്നാൽ ഇതാണ് ഇവരുടെ ബുദ്ദി

  • @salaudeenph9699
    @salaudeenph9699 3 года назад +19

    ക്ലബ് ഹൗസിനു ദീർഖായുസ്സുണ്ടാവട്ടെ .
    ഇവിടെ കാണിച്ചു തരുന്ന ഒരു സത്യം മുസ്ലിമിനും ഇസ്‌ലാമിനും ഭൂമിയുടെ മുകളിൽ എത്ര ശത്രുക്കൾ ഉണ്ട് എന്നാണ്.
    പണ്ഡിതന്മാർ ആ വഴിക്കും ഒന്ന് ശ്രദ്ധ വെയ്ക്കണം 😍

  • @ഭാരതംജയിക്കട്ടെ

    എന്നും ഈ ഗ്രൂപ്പിൽ വരും സ്നേഹ. എന്നിട്ട് ഇതുപോലുള്ള ഓരോ ലോക പൊട്ടത്തരങ്ങൾ അവതരിപ്പിക്കും. എവിടുന്നാ ഇവർക്കിതൊക്കെ കിട്ടുന്നത്? കിട്ടുന്നതെന്തൊക്കെയാണെന്ന് ഒരാവർത്തി ശരിക്കും നോക്കാൻ ഇവർ എന്ത് കൊണ്ട് ശ്രദ്ധിക്കുന്നില്ല? ഇവർ ഇത് പോലുള്ള പൊട്ടത്തരങ്ങളുമായി ഇനിയും വരും. എന്നാലും ഇതിന്റെ അഹങ്കാരമൊന്നും ഇവർക്കില്ല

    • @tomymathew8045
      @tomymathew8045 3 года назад +1

      മോഡറേറ്റർ സ്ഥിരമായി appoint ചെയ്തിരിക്കുന്ന ക്ലബ്‌ ഹൌസിലെ ആസ്ഥാന യുക്തിവാദിയാണ്..

  • @up7420
    @up7420 3 года назад +11

    ഒട്ടു മിക്ക യുക്തികളുടെ അവസ്ഥ ഇത് തന്നെയാണ് പ്ലീസ് ഇങ്ങൾ മാറി ചിന്തിക്കണ്ട നേരെ ചിനന്തിക്കിന്...

  • @najmudheennajmudheenk2767
    @najmudheennajmudheenk2767 3 года назад +18

    പാവം ഒരു ബലിയാഡ് 😂🤣😂🤣

  • @riderliferoadtogo1969
    @riderliferoadtogo1969 3 года назад +21

    യാസീനിൽ എത്ര തഹജ്ജുടുണ്ട് 😂😂😂😂😂

  • @muhammadshafeeq3598
    @muhammadshafeeq3598 3 года назад +13

    നവാസ്‌ക്ക : അബൂ ജഹൽ റിപ്പോർട്ട് ചെയ്ത ഹദീസ് ആണോ?😀

  • @whitebalance7373
    @whitebalance7373 3 года назад +15

    സ്നേഹ സംവാദം🏃🏃

    • @manithan9485
      @manithan9485 3 года назад +3

      =സ്നേഹയുമായുള്ള 'സം' വാദം

  • @jbtrax2740
    @jbtrax2740 2 года назад +3

    ആ സഹോദരിക്ക് അല്ലാഹ് സത്യം കാണിച്ച് കൊടുക്കട്ടെ..

  • @basheerkung-fu8787
    @basheerkung-fu8787 3 года назад +24

    നവാസ് ജാനെ റോക്സ്...
    അബൂജഹൽ റിപ്പോർട്ട് ചെയ്ത ഹദീസ് ആണോ... ??!! 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @mohammedaslam3768
    @mohammedaslam3768 3 года назад +17

    Abu jahal report chythathaano😂
    ROFL😆

  • @mas9008
    @mas9008 3 года назад +16

    സ്നേഹയില് നമുക്ക് പ്രതീക്ഷയുണ്ട് ഭാവിൽ അവർ വിശ്വാസി ആയേക്കാം

    • @yesimurdad1718
      @yesimurdad1718 2 года назад

      അത് നിങ്ങൾക്ക് മനസിലാവതത് കൊണ്ടാണ് പരിഹസിക്കാനായിട്ടു മാത്രം ബാറുന്നതാണ് ആ സഹോദരി പക്ഷെ സ്വയം പരിഹസ്യആവുന്നെന്നു മാത്രം

  • @nabeel5765
    @nabeel5765 3 года назад +7

    Oh ingane oru patt oru oru vishwasikk avishwasi groupilarnenki kanarnnu😌Manyamaayi paranj manasilakkaan kaanicha manassin oru kuthirapavan🔥🙌🙌

  • @k2t410
    @k2t410 3 года назад +8

    അടുത്ത തവണപെട്രൊ മാക്സിന്റെ മേന്റൽ തുടക്കുന്ന ബ്രഷ് വാങ്ങി വരാൻ ഇവൻ മാർ സേനഹ പറഞ്ഞയക്കും സ്നേഹ സൂക്ഷിക്കുക ജീവിതത്തിൽ പറ്റിക്കപ്പെടാതെ ശ്രദ്ധിക്കുക

  • @shihabpattuvathil6728
    @shihabpattuvathil6728 2 года назад +3

    മിക്കവാറും ആ റിപ്പോട്ടർ EA ജബ്ബാറുദീൻ അൽ കുഫ്ഫാർ ആയിരിക്കും 😂😂😂

  • @muhammadahzansalafi7559
    @muhammadahzansalafi7559 3 года назад +7

    Yasinile thahajjudho😆😆🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @navaslatheefnavaslatheef7688
    @navaslatheefnavaslatheef7688 3 года назад +6

    *Intellectual Honesty* - Ellatha Vargamanu Jabrakal ennu Prove Cheyyuunna Seen...

  • @REALTRUTHFIGHTERS
    @REALTRUTHFIGHTERS 3 года назад +25

    കുരിശു കൃഷിക്കാർ ചതിച്ചതാ 😂😂

  • @shanuopticals5816
    @shanuopticals5816 3 года назад +9

    എന്താ ചെയ്യ.🤣🤣🤣🤣👍

  • @al-ameenthirumala9909
    @al-ameenthirumala9909 3 года назад +5

    ماشاء الله
    بارك الله فيكم

  • @Sajidibnumoosa
    @Sajidibnumoosa 3 года назад +8

    🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂 അൽ ജബ്ര സീസൺ 4 🥱🥱😝😝😝😂😂😂

  • @basheerkung-fu8787
    @basheerkung-fu8787 2 года назад +2

    ഈ ഒരു പാർട്ടിലൂടെയാണ് Unmasking athiesm എന്ന ഈ ചാനൽ അതിദ്രുതം വളർന്നത്.
    നന്ദി സ്നേഹ 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @slaveof1allah
    @slaveof1allah 3 года назад +15

    So sad ... Somebody made a fool out of them.

  • @arafiyaashraf9989
    @arafiyaashraf9989 3 года назад +5

    Veendum veendum ithingane ittu chirippikkalle😂😂😂😂😂

  • @Vyshnavpuramedam
    @Vyshnavpuramedam 3 года назад +8

    ഇസ്ലാമിനെതിരെ ആകുമ്പോൾ പലപ്പോഴും തീരെ സത്യസന്ധതയില്ലാതെ ഒരു മത്സരം പോലെയാണ് പലരും ഇടപെടുന്നത്. ഇനിയെങ്കിലും ഉറപ്പ് വരുത്തി വിഷയങ്ങൾ ഉന്നയിക്കുക. സത്യസന്ധത കാണിച്ചാൽ മാനം സംരക്ഷിക്കാം, അല്ലെങ്കിൽ ഇതുപോലെ നാണം കെടും

  • @mostwanted2647
    @mostwanted2647 3 года назад +5

    Whooo dude my brain 🧠 just committed suicide

  • @siddiqueshameer1039
    @siddiqueshameer1039 Год назад +2

    Football kaliyil oru player 7 six mathrame adikkan padullu ennu Mr.Gadgari mandothiri paranju enn chodichath pole aayi...

  • @niyasnm6462
    @niyasnm6462 3 года назад +8

    പാവം സ്നേഹ അവരെ ആരോ പറ്റിച്ചു

  • @Polity001
    @Polity001 3 года назад +6

    തഹജ്ജുദ് എന്ന് ഗൂഗിൾ ചെയ്യുക, യാസിന് എന്നും ഗൂഗിൾ ചെയ്യുക. എന്നിട്ട് സ്വയം മനസ്സിലാക്കുക

  • @ummerummerakd7319
    @ummerummerakd7319 3 года назад +6

    പക്ഷെ ഈ സ്നേഹക്ക് അഹങ്കാരം ഇല്ല അത് സമ്മതിച്ചു കൊടുക്കണം

  • @jumbojet10
    @jumbojet10 3 года назад +3

    Ithuvare vannathil vech ettavum best chodyam😂😂 Award kodukkanam kuttikk

  • @nassinfos8872
    @nassinfos8872 3 года назад +8

    അബു ജമാലുദ്ധീൻ അൽകുഫാർ 🤣🤣🤣

  • @indianpremi4245
    @indianpremi4245 3 года назад +14

    Paavam snehaye aaro pattichada.chaanagangal ezudhi koduthad.

  • @jasimjaleel2295
    @jasimjaleel2295 3 года назад +5

    The channel need 100k subs Asap..

  • @farhadfighter165
    @farhadfighter165 3 года назад +6

    ✌✌✌🤣🤣🤣🤣🤣🤣🤣🤣🤣🤣👏👏👏

  • @lio12345
    @lio12345 2 года назад +1

    Manyamaya marupadi.... Congratulations brothers

  • @shafi8139
    @shafi8139 3 года назад +11

    😁😁

  • @hit.lister
    @hit.lister 2 года назад +1

    Appreciate her honesty, with utmost confidence she is reading that out. They often tend to deny testimonial evidence, and taking whatever is being said in their forums.

  • @muhammedashraf6446
    @muhammedashraf6446 3 года назад +1

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി

  • @رجبطيباردوغان-غ3ث
    @رجبطيباردوغان-غ3ث 3 года назад +2

    സ്‌നേഹം സ്ഥിരം 😀😀😂😂😁😁

  • @ranjitboro5576
    @ranjitboro5576 3 года назад +6

    സ്നേഹക്ക് എന്ത് സംഭവിച്ചു എന്നറിയാൻ ആഗ്രഹമുണ്ട്

    • @jermyhassan
      @jermyhassan 3 года назад +4

      സ്നേഹ ഇപ്പൊഴും എയറിൽ നിന്ന് ഇറങ്ങിയിട്ടില്ല. മുകളിലോട്ടു തന്നെ പോയി കൊണ്ടിരിക്കുന്നു.

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 3 года назад +1

      അണ്ണാക്കിൽ പിരി വെട്ടിയിരിക്കുന്നു.😪😩

  • @aslahsha5213
    @aslahsha5213 3 года назад +8

    😂😂😂

  • @hanidq4381
    @hanidq4381 3 года назад +1

    ഇവളൊക്കെ ആരാണ് എന്താണ് ഇവരുടെ ഉദ്ദേശം 😂😂😂

  • @muhammadshafeeq3598
    @muhammadshafeeq3598 3 года назад +12

    തഹജ്ജുദ് അല്ല തജാഹുദ്🤣🤣

  • @peace3746
    @peace3746 3 года назад +5

    Naatich Natich

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 Год назад +1

    😂😂😂😂😂😂😂നിങ്ങൾ ഒരുപാട്‌ സംയമനം പാലിച്ചു മാഷാഅല്ലാഹ് .
    ഞാൻ ഒരുപാട്‌ ചിരിച്ചു
    ഇത്രയേ ഉള്ളൂ യുക്തിവാദികളുടെ അറിവ് 😂😂😂😂

  • @simtell8034
    @simtell8034 3 года назад +2

    ഗതം ഗുത ഹോഗയാ🤣🤣🤣😂

  • @muhammedashraf6446
    @muhammedashraf6446 3 года назад +4

    നിഷ്പക്ഷം ആയിട്ടുള്ള സത്യസന്ധരായ ഉള്ളവരോട് എനിക്ക് ഒരു ഉപദേശം ഇസ്ലാം ക്യാൻസർ ആണെന്ന് പറഞ്ഞ ഡച്ച് എം പി ഖുർആൻ ശരിക്കും പഠിച്ചു അദ്ദേഹം ഇസ്ലാം ആയി നിങ്ങളും ഖുർആൻ അതിന്റെ ആശയം എന്താണെന്ന് മനസ്സിലാക്കാൻ വേണ്ടി വിമർശിക്കാൻ എങ്കിലും പഠിക്കുക

  • @strangerm9633
    @strangerm9633 3 года назад +7

    🤣😂😅🤣

  • @rjshaboss720
    @rjshaboss720 3 года назад +1

    😜😝😜😝😜kuffaar 😜😜😜😜 sneha

  • @muhammedshami6852
    @muhammedshami6852 2 года назад +1

    അബു ജഹൽ റിപ്പോർട്ട്‌ ചെയ്ത ഹദീസ് ആണോ 🤣🤣🤣🤣

  • @periperinga
    @periperinga Год назад

    രാത്രി നിസ്കാരം എന്ന് മാത്രം പറയാതെ ഉറങ്ങി എണീറ്റ് ഉള്ള നിസ്കാരം ആണ്.

  • @mvagustav3654
    @mvagustav3654 2 года назад +1

    Good

  • @chipghhj7554
    @chipghhj7554 3 месяца назад

    Abu jahal... Hadeeso😂

  • @Dr.AllusBabbu
    @Dr.AllusBabbu 3 года назад +6

    Rasool sallaAllahu aliwasallam paranju annum paranju orupaad fake Hadees aalukal spread aakunnund athu valya thetaanu bi'dath (innovation & fabricated )ahnu.... Athu manasilaakkanam....authentic aya (saheeh)ayathu pandithapinbalamulla
    Refrenses ullath mathram aanu yadhartha mu'minukal pinbatu... If we discribe our prophet sallaAllahu aliwasallam it has to be backed up by authentic references athu must ahn ... May Allah subhnathala guide us & Grant us all benifitial knowledge and deep understandings...

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 Год назад +2

    എത്ര മാന്യമായി നിങ്ങൾ കൈകാര്യം ചെയ്തു 😂😂😂😂

  • @jaleelard54
    @jaleelard54 3 года назад +2

    ഈ റിപ്പോർട്ട് ചെയ്ത ആളുടെ പേര് തന്നെ വലിയ കോമഡി ആയിപ്പോയി.

  • @shihabuddeenthaliyil3499
    @shihabuddeenthaliyil3499 2 года назад +1

    Ippo comedy show kananl nirthi idu Kettu chiruchu maduthu🤣🤣

  • @periperinga
    @periperinga Год назад

    സ്നേഹ മോളേ സ്വന്തം തലച്ചോറ് ആരുടേയും മുന്നിൽ അടിയറവ് വെക്കാതെ ധൈര്യമായി മുന്നോട്ട് വരൂ.

  • @rjshaboss720
    @rjshaboss720 3 года назад +1

    ഒരിക്കലും കിട്ടൂല ഇത്‌ തെറ്റാണു

  • @abdulhameedrt5809
    @abdulhameedrt5809 3 года назад +1

    എവിടെ നിന്നും കിട്ടുന്നാവോ 😂😂😜😜

  • @gladiatorfarid1580
    @gladiatorfarid1580 3 года назад +9

    Lmao😂

    • @emkfenboi
      @emkfenboi 3 года назад

      Nee aedha? Avante oru 'lmao'.

    • @ashiqk8306
      @ashiqk8306 3 года назад

      @@emkfenboi avan aaranenn cmnt idunneram sidil kodukenno

    • @ashiqk8306
      @ashiqk8306 3 года назад

      @@emkfenboi avan enth paranjallum athin thirich parayan nee arada killedi

  • @muhammedsalih1176
    @muhammedsalih1176 3 года назад

    Don't insult, she is reading clearly, very neatly replied,

    • @umayath
      @umayath 3 года назад

      Who insulted?? What she read clearly??

  • @hashimthaha7553
    @hashimthaha7553 3 года назад +5

    Chirich oru paruvam aaayi 😂😂😂😂 pottatharam

    • @hashimthaha7553
      @hashimthaha7553 3 года назад

      Ethina kattaruth varudha time kalayukayaan

  • @muhammedkunjushaji2277
    @muhammedkunjushaji2277 2 года назад

    Pls don't postmortem.
    Let her understand properly, and DUA for the hidayath of mankind

  • @abduaziz1293
    @abduaziz1293 3 года назад

    സ്നേഹയോട് സ്നേഹത്തിൽ സംസാരിക്കുക.

  • @catlover8247
    @catlover8247 3 года назад +1

    Allah pavam 🤣 Enganeyokke shramikkunnu

  • @ranjitboro5576
    @ranjitboro5576 3 года назад +2

    ഇതിന്റെ ബാക്കിയും കൂടി റിപ്പോർട്ട്‌ ചെയ്യണം അതല്ലേ ശരി...

    • @TruthPrevailsChannel
      @TruthPrevailsChannel 3 года назад +6

      Full video ee chanelil തന്നെ und

    • @srfmlp
      @srfmlp 3 года назад

      Full video already uploaded

    • @literally.le_me
      @literally.le_me 3 года назад

      അത് തന്നെ ആണ് ശരി...ഈ comment box ഇൽ pin ചെയ്ത് വെച്ചിരിക്കുന്ന കമൻ്റ് ഒന്ന് എടുത്ത് നോക്കൂ...അല്ലെങ്കില് ഈ ചാനലിൽ ഈ വീഡിയോക്ക് തൊട്ട് മുൻപ് വന്ന വീഡിയോ എടുത്ത് നോക്കിയാലും മതി...