പലരുടെയും സഹനം ആണ് പല വീട്കളിലും അടുപ്പ് പുകയുന്നത് അത് ഓർത്താൽ പരാതി പറയാൻ തോന്നില്ല ആരെപറ്റിയും

Поделиться
HTML-код
  • Опубликовано: 8 окт 2024

Комментарии • 15

  • @ptvlog6474
    @ptvlog6474 Месяц назад

    അടിപൊളി കാഴ്ചകൾ ആണല്ലോ 🙏🏿 കുഴപ്പമില്ല ചേച്ചി കുറച്ചു തിരക്കുകൾ ഒക്കെ എല്ലാവർക്കും ഉണ്ടാകും. ഗൾഫുകാർ അങ്ങിനെ ഒക്കെയാണ്

  • @smithusworld127
    @smithusworld127 Месяц назад

    Good ❤❤❤❤❤

  • @annliza9375
    @annliza9375 Месяц назад

    സത്യം

  • @scoopbyshaila4652
    @scoopbyshaila4652 Месяц назад

    ഇഷ്ടമായി... അവതരണവും കാഴ്ചകലും സത്യം ആണ് പറഞ്ഞത്

  • @rinunambiar7638
    @rinunambiar7638 Месяц назад

    Very true

  • @shailashaji5625
    @shailashaji5625 Месяц назад

    നല്ല അവതരണം 👍🏻👍🏻 അതെ സത്യം ആണ്. പ്രവാസികൾ അനുഭവിക്കുന്ന കഷ്ടപ്പാട് അവർക്ജേ അറിയാൻ പറ്റു..

  • @VismayaVidya-q9j
    @VismayaVidya-q9j Месяц назад

    Da....paranjathu sathyama...ithu patanjathode panimedikathe sushicho ..ullsthu paryumnol arkkum ishttavilla.... appreciable content 👍🏻

  • @shazhafathima3877
    @shazhafathima3877 Месяц назад

    നല്ല അവതരണം പറഞ്ഞതൊക്കെ ശരിയാണ് ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് 👍🏻👌🏻

  • @deviscurryworld6054
    @deviscurryworld6054 Месяц назад

    കുറെ കാര്യങ്ങൾ പറഞ്ഞല്ലോ എല്ലാം ശരിയാണെന്ന് തോന്നി .പ്രവാസികൾ നാട്ടിൽ എത്തുമ്പോൾ എത്ര കഷ്ടപ്പാടുകൾ സഹിച്ചാണ് അവർ അന്യ നാട്ടിൽ ജീവിക്കുന്നത് എന്ന് പലരും ഓർക്കാറില്ല

  • @Maya-rx6zj
    @Maya-rx6zj Месяц назад

    Nallo avatharanam